സാദാരണ ഇത്തരം വാർത്ത ക്ക് രണ്ടു ദിവസം ആയുസേ ഉള്ളു, ഇത് രണ്ട് ആഴ്ച ആയി. എന്നിട്ട് എന്തായി? മേയർ മാഡത്തിന്റെ കുറിച്ചി യിലെ ഒരു രോമം പറിക്കാൻ പറ്റിയോ 🫤 കുറിച്ചി യുടെ വിടവിൽ ഉള്ള ആ പൂമോട്ട് തൊടാൻ പറ്റിയോ 🫤🫤
യദുവിൻ്റെ പ്രശ്നം നമുക്ക് ഒരു വലിയ പാഠമാണ്. കാരണം ഏത് ഒരു വ്യക്തിക്കും യദുവിൻ്റെ ഭാഗത്ത് അല്ല തെറ്റ് എന്ന് വ്യക്തമായ് മനസ്സിലാവും. ജന സേവകരായിരിക്കുന്ന മേയറും ഭർത്താവ് MLA യും ഒരു സാധു മനുഷ്യനോട് നടത്തുന്നതിന് ശ്രമിക്കുന്ന ഈ അനീതിയും ക്രൂരതയും ഒരിക്കലും നടപ്പിലാക്കാൻ നമ്മൾ അനുവദിക്കരുത്. അത് നമ്മുടെ തോൽവിയാണ്. ഇതല്ലെ നമ്മൾ ഓരോരുത്തരോടും ഈ ജനസേവകരെന്ന് പറയുന്ന കാപാലികർ ചെയ്യുക. സാധാരണക്കാർക്ക് ഒരു നിയമം നേതാക്കൾക്ക് മറ്റൊരു നിയമം. അതായത് സാധാരണക്കാരനെ എന്തും ചെയ്യാൻ ഉള്ള നിയമം ഇത് മാറണം , മാറ്റണം എങ്കിൽ മാത്രമേ നാട് നന്നാവുകയുള്ളു. , ഗൾഫിൽ ഒക്കെ രാജാവിനും അവിടത്തെ ജനങ്ങൾക്കും ഒരേ നിയമമാണ്. അത് അവർ പാലിക്കുകയും ചെയ്യുന്നു. ഏത് രാഷ്ട്രീയത്തിൻ്റെയും അടിമകളായി കൂടിയാൽ ഒരു 10 % ഉണ്ടാവും. ബാക്കി എല്ലാവരും സന്ദർഭത്തിനനുസരിച്ച് വോട്ട് ചെയ്യുന്നവരാണ്. അങ്ങനെ ഉള്ളവർ അനീതിക്കെതിരെ ഒരുമിച്ചാൽ നമ്മുടെ നാട് നന്നാക്കാൻ കഴിയും. സാധാരണക്കാരുടെ ഉൾപ്പടെ നികുതിപ്പണം കൊള്ളയടിച്ചു സുഖ ജീവിതത്തിൽ ആറാടുന്ന പ്രവർത്തിയാണ് ഈ ജനസേവകർ എന്നവകാശപ്പെടുന്ന കാട്ടാളന്മാരിൽ നിന്നും ഭരണകർത്താക്കളിൽ നിന്നും ജനങ്ങൾക്ക് നേരിടണ്ടി വരുന്നത്. ജനങ്ങൾ രാഷ്ട്രീയം മറന്ന് അനീതിക്കെതിരെ ഒരുമിച്ചാൽ ഏത് MLA, MP , മന്ത്രി ആയാലും അവരെയെല്ലാം നേരെയാക്കാൻ കഴിയും. വോട്ട് തെണ്ടാൻ വരും. അത് കിട്ടി കഴിഞ്ഞാലോ ആ വോട് കൊടുത്തവരെ ഉൾപ്പെടെ എല്ലാവരെയും ദ്രോഹിക്കാവുന്നതിൻ്റെ പരമാവധി ദ്രോഹിക്കുകയും ചെയ്യും. യദുവിന് നീതി ലഭിക്കട്ടെ. അത് നേടി കൊടുക്കാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
റോബിൻ sir പറഞ്ഞത് 💯
Social media ഉള്ളതിനാൽ ജനങ്ങൾ സത്യം പുറത്തറിയുന്നു
Conductor kku uranghi rakshapedam
താങ്കൾ ക്കു അഭിവാദ്യങ്ങൾ 👍
നീതി തൊട്ടുതീണ്ടാത്ത ഒരു സർക്കാർ സംവിധാനം. ഹാ... എത്ര സുന്ദരം എന്റെ കേരളം......
എടുത്തവർ അത് നശിപ്പിച്ചിരിക്കും. അല്ലെങ്കിൽ എത്രയോ മുമ്പേ ഡ്രൈവറുടെ വീട്ടിൽ കൊണ്ടിടുമായിരുന്നു
100 % sariyanu sir. യെദുവിന് അകെ കിട്ടിയത് സീനിയോറിറ്റി അല്ല. 741 നക്കാ പിച്ചയും പിന്നെ കള്ളക്കേസും തെറിയും
റോബിൻ സാർ പറഞ്ഞതാണു കാര്യം
ഭരണം പിടിച്ചെടുക്കൽ. തൊളിഞ്ഞ ഉദ്യോഗസ്ഥർ . സമർത്ഥനായ സമർപ്പിത ഉത്തരവാദിത്തമുള്ള വ്യക്തിയെ മാത്രം തിരഞ്ഞെടുക്കുക
സാദാരണ ഇത്തരം വാർത്ത ക്ക് രണ്ടു ദിവസം ആയുസേ ഉള്ളു, ഇത് രണ്ട് ആഴ്ച ആയി. എന്നിട്ട് എന്തായി? മേയർ മാഡത്തിന്റെ കുറിച്ചി യിലെ ഒരു രോമം പറിക്കാൻ പറ്റിയോ 🫤
കുറിച്ചി യുടെ വിടവിൽ ഉള്ള ആ പൂമോട്ട് തൊടാൻ പറ്റിയോ 🫤🫤
ഗിരീഷ് സാർ പറ്റുമെങ്കിൽ യദു വിനെ സഹായിക്കുക
Innova varum.
ഗിരീഷ് ഏട്ടൻ കഴിഞ്ഞു വന്ന അടുത്ത ആൺ കുട്ടി യദു
ഹോ വെള്ളപ്പത്തിന്റെ കഴിവ്
യദുവിൻ്റെ പ്രശ്നം നമുക്ക് ഒരു വലിയ പാഠമാണ്. കാരണം ഏത് ഒരു വ്യക്തിക്കും യദുവിൻ്റെ ഭാഗത്ത് അല്ല തെറ്റ് എന്ന് വ്യക്തമായ് മനസ്സിലാവും.
ജന സേവകരായിരിക്കുന്ന മേയറും ഭർത്താവ് MLA യും ഒരു സാധു മനുഷ്യനോട് നടത്തുന്നതിന് ശ്രമിക്കുന്ന ഈ അനീതിയും ക്രൂരതയും ഒരിക്കലും നടപ്പിലാക്കാൻ നമ്മൾ അനുവദിക്കരുത്. അത് നമ്മുടെ തോൽവിയാണ്. ഇതല്ലെ നമ്മൾ ഓരോരുത്തരോടും ഈ ജനസേവകരെന്ന് പറയുന്ന കാപാലികർ ചെയ്യുക.
സാധാരണക്കാർക്ക് ഒരു നിയമം നേതാക്കൾക്ക് മറ്റൊരു നിയമം. അതായത് സാധാരണക്കാരനെ എന്തും ചെയ്യാൻ ഉള്ള നിയമം ഇത് മാറണം , മാറ്റണം എങ്കിൽ മാത്രമേ നാട് നന്നാവുകയുള്ളു.
, ഗൾഫിൽ ഒക്കെ രാജാവിനും അവിടത്തെ ജനങ്ങൾക്കും ഒരേ നിയമമാണ്. അത് അവർ പാലിക്കുകയും ചെയ്യുന്നു.
ഏത് രാഷ്ട്രീയത്തിൻ്റെയും അടിമകളായി കൂടിയാൽ ഒരു 10 % ഉണ്ടാവും. ബാക്കി എല്ലാവരും സന്ദർഭത്തിനനുസരിച്ച് വോട്ട് ചെയ്യുന്നവരാണ്. അങ്ങനെ ഉള്ളവർ അനീതിക്കെതിരെ ഒരുമിച്ചാൽ നമ്മുടെ നാട് നന്നാക്കാൻ കഴിയും.
സാധാരണക്കാരുടെ ഉൾപ്പടെ നികുതിപ്പണം കൊള്ളയടിച്ചു സുഖ ജീവിതത്തിൽ ആറാടുന്ന പ്രവർത്തിയാണ് ഈ ജനസേവകർ എന്നവകാശപ്പെടുന്ന കാട്ടാളന്മാരിൽ നിന്നും ഭരണകർത്താക്കളിൽ നിന്നും ജനങ്ങൾക്ക് നേരിടണ്ടി വരുന്നത്.
ജനങ്ങൾ രാഷ്ട്രീയം മറന്ന് അനീതിക്കെതിരെ ഒരുമിച്ചാൽ ഏത് MLA, MP , മന്ത്രി ആയാലും അവരെയെല്ലാം നേരെയാക്കാൻ കഴിയും.
വോട്ട് തെണ്ടാൻ വരും. അത് കിട്ടി കഴിഞ്ഞാലോ ആ വോട് കൊടുത്തവരെ ഉൾപ്പെടെ എല്ലാവരെയും ദ്രോഹിക്കാവുന്നതിൻ്റെ പരമാവധി ദ്രോഹിക്കുകയും ചെയ്യും.
യദുവിന് നീതി ലഭിക്കട്ടെ. അത് നേടി കൊടുക്കാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്ലീസ് യദുവിനെ സഹായിക്കു
Yadhu chekuthanum kadalinum idayil. Jananghal matram oppam undu
1:43
Yaduvine 51 vettuvettumo.
END THONNANA, THIKANJA AHANKARAM