വന്നത് ആംബുലൻസിൽ തന്നെ, ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി; CBI വരട്ടെയെന്നും എം.പി | Suresh Gopi

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 264

  • @uvaisuvais8258
    @uvaisuvais8258 13 часов назад +45

    അന്ന് അടിച്ചത് കൂടിപ്പോയി 😂😂😂

  • @sidheeksidheek3983
    @sidheeksidheek3983 13 часов назад +39

    ബിജെപി ക് ആകെയുള്ള എംപി യുടെ അവസ്ഥാ 😂😂😂😂😂

  • @AP-so2wk
    @AP-so2wk 14 часов назад +58

    ചാനലുകാർക്ക് ആണ് മനസിലാകാത്തത്. ജനങ്ങൾക്ക് മനസിലായി

    • @LegendaryBro-i3k
      @LegendaryBro-i3k 14 часов назад +8

      Mm. ജനങൾക്ക് മനസ്സിലായി പൊട്ടൻ ആണെന്ന്

    • @Proudmalayalikerala
      @Proudmalayalikerala 13 часов назад +3

      മായക്കണ്ണൻ ആണെന്ന് മനസിലായി

    • @Chullan7773
      @Chullan7773 13 часов назад

      ജനങ്ങൾ എന്ന് പറയല്ലേ സങ്കികൾ എന്ന് പറ

    • @ablmhd
      @ablmhd 12 часов назад

      എന്തോന്ന്.. 😂😂😂 നീ പൊട്ടന്‍ ആണൊ

    • @SudheendranV.K.Sudheendran.
      @SudheendranV.K.Sudheendran. 12 часов назад +1

      Edhehathine entho onninte kuravullathai thonnunnu.

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 14 часов назад +41

    എന്റമ്മോ ഇങ്ങനെ ഒരു നടൻ ഉളുപ്പ് ഇത്തിരി ഇയാളും രാഷ്ട്രീയ കാരൻ ആയി

  • @SundaranAsari
    @SundaranAsari 12 часов назад +18

    തൃശൂരുകാർക്ക് മതിയായില്ലേ

  • @kareemnalekkar8632
    @kareemnalekkar8632 13 часов назад +30

    ഇയാൾക്ക് ചികിത്സ വൈകരുത്

  • @sreedharannambiar8115
    @sreedharannambiar8115 11 часов назад +19

    ഈ രാജ്യത്തിന്റെ ഗതികേട് ഓർത്തു ദുഖിക്കുന്നു..

  • @iqbalnp1440
    @iqbalnp1440 12 часов назад +15

    വായടുത്താൽ ഏറ്റവും കൂടുതൽ കളവ് പറയുന്നത് രാഷ്ട്രീയ കാർ 😁

  • @saleemparammal
    @saleemparammal 14 часов назад +58

    തൃശൂർകാർക്ക് അർഹിക്കുന്നത് കിട്ടി.അത്രതന്നെ.

    • @akhileshrnair7627
      @akhileshrnair7627 13 часов назад +1

      Kundikku vechu Gold kadathunna njammalkku sthiram kittunnundallo

    • @ablmhd
      @ablmhd 12 часов назад +9

      ​@@akhileshrnair7627ചക്ക പറയുമ്പോ മാങ്ങ എന്ന് പറയാന്‍ sanghikalkk മാത്രേ കഴിയൂ. 😂😂😂

  • @HabeebRahman-e9y
    @HabeebRahman-e9y 13 часов назад +30

    യഥാർത്ഥ ഹിന്ദു കളവ് പറയില്ല..
    ഈ വർഗ്ഗം പറയും

  • @308adarshu5
    @308adarshu5 14 часов назад +22

    iyalu bjp thanne🤣🤣🤣🤣

  • @pappanmadayi7685
    @pappanmadayi7685 13 часов назад +16

    അന്ന് സുരേന്ദ്രൻ കൂടുതൽ അടിച്ചില്ല എന്ന് ഉറപ്പായി.😂

  • @alihassankbappualihassan2
    @alihassankbappualihassan2 4 часа назад +3

    ഇവനെയൊക്കെ ജയിപ്പിച്ചു വിട്ടവരെ . . . .

  • @Anvitha-v9q
    @Anvitha-v9q 11 часов назад +10

    പറയാൻ പാടില്ല എങ്കിലും പച്ച മലയാളത്തിൽ "പോടാ പുല്ലേ".......

  • @abdulazees4137
    @abdulazees4137 13 часов назад +13

    ഇദ്ദേഹത്തിന് ഒന്നും പറ്റിയില്ല. അദ്ദേഹം യഥാർത്ഥ BJP കാരനാണ്😅. ഓർമയുണ്ടൊ അന്നത്തെ മുഖം?😅

  • @LegendaryBro-i3k
    @LegendaryBro-i3k 14 часов назад +15

    ഇങ്ങേർക്ക് മുഴു വട്ടാണ്

  • @abims3121
    @abims3121 2 часа назад +1

    ത്രിശൂരിനെ അടക്കി പറയരുത് 100 ഒന്നേയുള്ളു മനുഷ്യരല്ലാതത്😊

  • @muhdshafeeq1479
    @muhdshafeeq1479 3 часа назад +2

    66 വയസു ആയിലെ കിളവൻ അത്തും പിത്തും ആയി 😂😂😂

  • @kamarbanu5139
    @kamarbanu5139 13 часов назад +8

    ഒരു നുണയെ ന്യായീകരിക്കാൻ ഒൻപത് നുണ പറയേണ്ടി വരും എന്ന പഴഞ്ചൊല്ല് വെറുതെയല്ല കോടീശ്വരൻ പരിപാടിയൊക്കെ കാണുമ്പോൾ ഇയാളോട് ഒരു ബഹുമാനമൊക്ക ഉണ്ടായിരുന്നു എല്ലാം അഭിനയമാണെന്ന് ഇയാൾ ഓരോ ദിവസവും തെളിയിച്ചു കൊണ്ടേയിരിക്കുന്നു 😡

  • @JalajanMK
    @JalajanMK 14 часов назад +14

    രക്ഷകൻ ആംബുലൻസിൽ വന്നതാണ്, സിനിമയിൽ

  • @Pratheesh2012
    @Pratheesh2012 12 часов назад +2

    മാനസിക രോഗമാണ്

  • @noushadta-ce6cm
    @noushadta-ce6cm 13 часов назад +5

    പറയുന്നതിൽ ഒരു ലോജിക്കും ഇല്ലല്ലോ ഗോപിയേട്ടാ

  • @ckpara20
    @ckpara20 9 часов назад +1

    എന്തിനാ..ഈ.പഹയൻ..ആതന്തനെ.പറയിപ്പിക്കുന്നത്..

  • @sharafsharaf4755
    @sharafsharaf4755 13 часов назад +7

    ഇയാൾ ഏതു ലോകത്താണ്.. തമ്പ്രാൻ.. കൈവിട്ടു പോയി 😀😀😀

  • @loneranger12
    @loneranger12 14 часов назад +17

    എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കന്റെ ഗോഫിയേട്ട. തലക്ക് വെളിവില്ലെൽ എന്താ ചെയ്ക

  • @abdulhameed3621
    @abdulhameed3621 11 часов назад +4

    ഇയാൾക്കിനി സിനിമയും ഇല്ല രാഷ്ട്രീയവും ഉണ്ടാവില്ല, ഇത്രയും മോശം വ്യക്തി വേറെ ആരെങ്കിലും ഉണ്ടോ?

  • @NasarNasar-gu5nt
    @NasarNasar-gu5nt 14 часов назад +20

    അസുഖബാധിത പറഞ്ഞപ്പോൾ ആംബുലൻസിൽ നിന്ന് ഓടിയത് ആണല്ലോ

    • @akhileshrnair7627
      @akhileshrnair7627 13 часов назад

      athu Sudaappi kaakkakalkku maathram thonnunnathaa

    • @kamarbanu5139
      @kamarbanu5139 13 часов назад

      ​@അഖിലേഷ് അതെ ബുദ്ധിയുള്ളവർക്ക് മനസിലായി.... ചാണകത്തലയന്മാർക്ക് ഒന്നും മനസിലാവില്ല.... ഇതോടെ ഒന്ന് മനസിലായി ഈ ചാണകങ്ങൾ കൂട്ടത്തോടെ നുണയന്മാർ ആണെന്ന് പുച്ഛം മാത്രം 😡 hrnair7627

    • @ablmhd
      @ablmhd 12 часов назад +1

      ​@@akhileshrnair7627 കാലിന് സുഖം ഇല്ലാതിരുന്നിട്ടു ആണോ ആംബുലന്‍സിൽ നിന്ന് ഇറങ്ങി ഓടിയത് 😂😂

    • @lembhodharan7428
      @lembhodharan7428 3 часа назад

      ​@@akhileshrnair7627 അന്ധ ഭക്തൻ , അടിമ , നട്ടെല്ലും , തലച്ചോറും പുതിയ ദൈവത്തിന് അടിയറവ് വെച്ച ഹിന്ദുത്വ തീവ്രവാദി..... നാണമില്ലോടോ.....

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 14 часов назад +9

    ഓഓ.തള്ളൽ.കോവീട.അടിമ മാതൃഭൂമി 😢😢😢😢😢😢

  • @Jameelaabayavlog
    @Jameelaabayavlog 4 часа назад +1

    കളവ് പറയുന്ന ലോക ദുരന്ധം

  • @dasanb.k2010
    @dasanb.k2010 13 часов назад +9

    എന്തോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെ് വേഗം ചികിത്സ നടന്നാൽ രക്ഷപ്പെടും

  • @sajithomas6613
    @sajithomas6613 14 часов назад +6

    ഗോഫിയേട്ടൻ ഫിറ്റ്‌ ആയിരുന്നു

  • @sureshmadhavan3166
    @sureshmadhavan3166 11 часов назад +1

    ഇയ്യാളര് മാരീചനോ മായക്കാഴ്ച സൃഷ്ടിക്കാൻ😂😂😂

  • @rtrt2294
    @rtrt2294 12 часов назад +2

    സുരേഷ് ഗോപി പറഞ്ഞത് പൊതുജനങ്ങൾക്ക് മനസ്സിലായി ..👍👍... മാമ മാധ്യമങ്ങൾക്ക് മാത്രം കാര്യം മനസ്സിലായിട്ടില്ല കഷ്ടം😕😕

  • @JasimKr
    @JasimKr 8 часов назад +1

    അച്ചന്റെ പേര് എന്താണെന്നാ പറഞ്ഞെ 😂😂😂😂😂😂😂😂

    • @lembhodharan7428
      @lembhodharan7428 3 часа назад

      എന്നാ എനിക്കത് ഓർമയില്ല..... എന്ന് കോവി.....

  • @abdulrahmankoroth1886
    @abdulrahmankoroth1886 12 часов назад +2

    ആംബുലൻസിൽ പോയിട്ടില്ല എന്ന് ആദ്യം പറഞ്ഞപ്പോൾ മീഡിയാ കാമറകൾ ഒപ്പിയെടുത്തത് മായ കാഴ്ച ആയിരിക്കുമെന്ന് പറഞ്ഞപ്പോൾ ആംബുലൻസിൽ ചെന്നത് ഇങ്ങേരുടെ പ്രേതം ആയിരിക്കും എന്ന് കരുതി. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന നുണയന്മാരെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും നുണ പറയുന്നതിന് യാതൊരു കുറവുമില്ല. ലജ്ജയില്ലാത്ത വർഗ്ഗം.

  • @sreedeepnair8095
    @sreedeepnair8095 10 часов назад +1

    ഒരു ജനതയുടെ വിശ്വാസം ആണ് നിങ്ങൾ മുതലെടുത്തത്...

  • @Theeyanrajan
    @Theeyanrajan 14 часов назад +6

    വല്ലാത്തൊരു മാപ്രകൾ തന്നെ

  • @ashtamanmgu8945
    @ashtamanmgu8945 11 часов назад +1

    വിവരക്കേട് പറയുന്നത് കുറ്റമല്ല കാരണം അത് ജന്മസിദ്ധമായ കഴിവാണ്. മാപ്രകൾക്ക് സന്തോഷം. രണ്ട് കാലിൽ ഇഴയാത്തത് കേരളീയ വർ നല്ലവരായതുകൊണ്ടാണ്. പക്ഷേ ഈ മാപ്രയുടെ ആശങ്ക തീർന്നു.

  • @UmarulFarook-cd8dm
    @UmarulFarook-cd8dm 13 часов назад +6

    ഓന്ത് ഗോപി 😂

  • @jobinjoseph5204
    @jobinjoseph5204 13 часов назад +2

    മായക്കണ്ണൻ 😂😂

  • @navasnavassha1833
    @navasnavassha1833 13 часов назад +3

    ഇയാൾക്ക് വെളിവ് നഷ്ട്ടുപെട്ടുനടയിക്കുകയാണ്

  • @shintoat1195
    @shintoat1195 12 часов назад +1

    അത് ഞാൻ അല്ല ഞാൻ അല്ല

  • @salamkinara8841
    @salamkinara8841 14 часов назад +8

    സത്യപ്രതിജ്ഞാലംഘനം. അതീവ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനം

  • @asok-yf4ck
    @asok-yf4ck 12 часов назад +2

    ഗുണ്ടകൾ ഉണ്ടായിരുന്നു എങ്കിൽ പ്രൊട്ടക്ഷൻ ഉണ്ടായിരുന്നില്ലേ. അത് തന്നെ കള്ളം

  • @mhdsvlog2469
    @mhdsvlog2469 11 часов назад +1

    ആംബുലൻസിൽ കയറിയതും പോരാഞ്ഞിട്ട് ഇനി അത് അന്വേഷിക്കാൻ ഡെൽഹീന്ന് CBI വരണം പോലും, ഇയാൾ സത്യത്തിൽ എല്ലായ്‌പോഴും സിനിമക്ക് അഭിനയിക്കുകയാണോ 😄😄അല്ല, അറിയാഞ്ഞിട് ചോദിക്കുവാ...

  • @ashwinc3394
    @ashwinc3394 14 часов назад +3

    Live public opinion vekkanam thrissur ll

  • @bavapmna5520
    @bavapmna5520 14 часов назад +9

    വേറൊരു ചോദ്യം കൂടി അയാൾ ചോദിച്ചു. ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കിൽ അന്വേഷണം CBIയ്ക്ക് വിടാൻ ! എന്തേ CBIയ്ക്ക് വിടാത്തത്? അപ്പോൾ ഒറ്റ തന്തയ്ക്ക് പിറന്നവർ അല്ല അല്ലേ???🤭🤭🤭🤭🤭🤭🤭

    • @kamarbanu5139
      @kamarbanu5139 13 часов назад

      😂😂

    • @afsalip442
      @afsalip442 13 часов назад

      🤣

    • @ablmhd
      @ablmhd 12 часов назад +1

      CBI central govt alle. Appo pinne enikk easy aayitt niraparadhi aavalo.. Athkondaavum 😅😅😅

    • @subramanianpv2034
      @subramanianpv2034 3 часа назад

      ഓരോ ജന്മങ്ങളും ഉണ്ടാവുന്നത് ഒരു തന്തക്കുമാത്രമാണ്.

  • @ThayyilKareem-m4t
    @ThayyilKareem-m4t 8 часов назад +1

    ഞാൻ അതൊന്നുമല്ല ആലോചിക്കുന്നത് ഇത്രയൊക്കെ കളവു പറഞ്ഞിട്ടും നെറികേട് ചെയ്തിട്ടും ഇത്രയൊക്കെ തെളിവുണ്ടായിട്ടും ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാനും ആളുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ

    • @lembhodharan7428
      @lembhodharan7428 3 часа назад

      അതാണ് 10 വർഷത്തിൽ അതിമായ രാഷ്ട്രീയം ഇയ്യാളുടെ (കോവിയുടെ) പുതിയ ഡൈബം അയാളുടെ ജീവിതത്തിൽ ഇന്നേവരെ സത്യം പറഞ്ഞിട്ടുണ്ടോ , അതാണ് പീസേപ്പി......

  • @muralikk-hn2tq
    @muralikk-hn2tq 14 часов назад +7

    മാത്രഭൂമി സുരേഷ് ജി അന്ന് ഇന്ന് എല്ലാം ഒരേ ആണ്, ചാനൽ ആണ് തെറ്റ് പറ്റിയത്

    • @VarunDev-o6r
      @VarunDev-o6r 13 часов назад +1

      അതെങ്ങനെ? അന്ന് പറഞ്ഞത് ആംബുലൻസിൽ വന്നിട്ടില്ല, മായ കാഴ്ചയാണ് എന്നല്ലേ? ഇന്ന് പറയുന്നത് ആംബുലൻസിൽ യാത്ര ചെയ്തു എന്ന്. ഇത് രണ്ടും ഒന്നാവുന്നത് എങ്ങനെ

    • @ablmhd
      @ablmhd 12 часов назад

      ​@@VarunDev-o6r sanghikalkk pinne enth pottatharam പറഞ്ഞാലും അവരുടെ തലച്ചോറില്‍ കേറും. 😂😂

  • @Suryadevmadathil
    @Suryadevmadathil 12 часов назад +2

    ഇതുതന്നെയാണല്ലോ സുരേഷ് ഗോപി മുന്നേയും പറഞ്ഞിരുന്നത്, അയാൾ അവിടെ വരെ എത്തിയത് കാറിൽ ആയിരുന്നു അതിനുശേഷം മുന്നോട്ടുവരണയാൾക്ക് സാധിക്കുന്നില്ല അതുകൊണ്ട് അവിടെ നിന്ന് ആംബുലൻസ് വന്നു

  • @Suryadevmadathil
    @Suryadevmadathil 12 часов назад +2

    അവിടേക്ക് വന്നത് കാറിൽ ആയിരുന്നു, അയാളെ ജനങ്ങളും പോലീസും തടഞ്ഞതിനുശേഷം ആണ് അയാൾ ആംബുലൻസ് ഉപയോഗിച്ച് കുറച്ചു കൂടി മുന്നോട്ടു വന്നത്

    • @VarunDev-o6r
      @VarunDev-o6r 11 часов назад +1

      എങ്കിൽ ആദ്യമേ അതങ്ങ് പറഞാൽ പോരായിരുന്നോ. പാർട്ടിയുമായി ബന്ധമില്ല എന്നതാണ് പ്രധാന പ്രശ്നം. പോലീസ് തടഞ്ഞപ്പോൾ ആണ് ആംബുലൻസ് ഉപയോഗിച്ചത് എന്ന് ത്രിശൂർ ബിജെപി ബുദ്ധിപരമായി പറഞ്ഞപ്പോൾ ഇദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആംബുലൻസിൽ വന്നിട്ടെ ഇല്ല എന്ന്. അവസാനം അബദ്ധമായി എന്ന് മനസ്സിലായപ്പോൾ സമ്മതിക്കേണ്ടി വന്നു. പാർട്ടിയുമായി ആലോചിക്കാതെ ഓരോ പ്രസ്താവന നടത്തുന്നതിൻ്റെ പ്രശ്നമാണ്

    • @Suryadevmadathil
      @Suryadevmadathil 11 часов назад

      @VarunDev-o6r ആംബുലൻസിൽ അയാൾ വന്നിട്ടില്ല എന്നാണ് അയാൾ പറഞ്ഞത് കാറിൽ ആയിരുന്നു വന്നത് അതിനുശേഷം aane മെഡിക്കൽ ഫെസിലിറ്റിക്ക് വേണ്ടിയായിരുന്നു ആംബുലൻസിൽ അഞ്ച് മിനിറ്റത്തേക്ക് കയറിയിരുന്നത്. ആംബുലൻസിൽ അയാൾ വന്നത് അഞ്ച് മിനിറ്റത്തേക്ക് ബ്ലോക്കിൽ പെടാതിരിക്കാൻ വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ആംബുലൻസിൽ അല്ല വന്നതെന്ന്

    • @lembhodharan7428
      @lembhodharan7428 3 часа назад

      ​@@Suryadevmadathil ന്യായീകരണഅടിമ , അന്ധ ഭക്തൻ , തനിക്കുള്ള തലച്ചോറും നട്ടെല്ലും പണയം വെക്കരുത്......

  • @DileepKumar-n1z8u
    @DileepKumar-n1z8u 12 часов назад +1

    ഇതു മായ കാഴ്ച്ച തന്നെ ഷിറ്റേ.

  • @ridharam9032
    @ridharam9032 13 часов назад +4

    അയാള് പറഞ്ഞതിൽ എന്താണ് തെറ്റ്,

    • @kamarbanu5139
      @kamarbanu5139 13 часов назад

      അതാ പ്രശ്നം ചാണകത്തലയന്മാർക്ക് തെറ്റ് മനസിലാവുന്നില്ല

    • @afsalip442
      @afsalip442 13 часов назад +1

      🤣

    • @ablmhd
      @ablmhd 12 часов назад

      അത് ദൈവം പോലെ കാണുന്നത് കൊണ്ടാ.. പകലിനെ ഇരുട്ട് ആക്കാന്‍ sanghikalkk കഴിയും 😅😅

    • @Shoukkath-o2e
      @Shoukkath-o2e 12 часов назад

      പോടാ നാറി

    • @Jameelaabayavlog
      @Jameelaabayavlog 4 часа назад

      ഇയാൾ ആദ്യം പറഞ്ഞു ആംബുലൻസിൽ വന്നില്ല എന്ന്...

  • @satheesankb5767
    @satheesankb5767 11 часов назад +1

    മാധ്യമപ്രവർത്തകർ വിഷയങ്ങൾ വളച്ചൊടിച്ച് അണ്ണാക്കിലോട്ട് മൈക്ക് തിരുകുന്നത്ര മോശമല്ല സുരേഷ് ഗോപിയുടെ പ്രവർത്തികൾ

  • @sivasankarancb4146
    @sivasankarancb4146 14 часов назад +3

    A big lier. Now he has completely changed. People lost faith on him.

  • @piclight3031
    @piclight3031 5 часов назад

    മാതൃഭൂമി വളരെ മെച്ചപ്പെട്ടു കുത്തി തിരിപ്പിൽ

  • @saleemkh4788
    @saleemkh4788 11 часов назад +1

    സെമി ക്രാക്ക്

  • @Arundas-n1i
    @Arundas-n1i Час назад

    സേതുരമയർ CBI 6....മമ്മുക്ക തന്നെ വേണം

  • @ajayajaydev5552
    @ajayajaydev5552 5 часов назад

    എന്താ മാധ്യമപ്രവർത്തകരെ.ഇങ്ങനെഒരാൾ കാറിൽ വന്നുആംബുലൻസിൽ കയറിതിരുവമ്പാടി ഓഫീസിലെത്തിഅതിത്ര ചർച്ച ചെയ്യേണ്ടതുണ്ടോ :നാട്ടിൽ എന്തോരം പ്രശ്നങ്ങൾ വേറെ കിടക്കുന്നു

  • @MrJatzzz
    @MrJatzzz 14 часов назад +3

    എന്ത് ഉടായിപ്പ് ആണ് മാതൃഭൂമി

  • @mammoottymavara1750
    @mammoottymavara1750 13 минут назад

    ഇയാൾക്കെതിരെ പ്രാകി പ്രാകി തൃശൂർക്കാർ ഒരു വഴി ആയി
    ഉള്ള വില കളഞ്ഞ് കുളിച്ച്
    ഉളുപ്പും പുളിപ്പും ഇല്ലാത്ത എംപി
    ഇത് വല്ലാത്ത ചതിയായി പോയി തൃശൂർ ക്കാരോട് ചെയ്തത് , ഇതിന് ജനങ്ങളോട്
    മാപ്പ് പറയാൻ എംപി തയ്യാറാവണം

  • @KdShop-t3s
    @KdShop-t3s Час назад

    ഇവനെ ഇനിയും സഹിക്കണമല്ലോ ദൈവമേ

  • @johnsonjohnson7964
    @johnsonjohnson7964 9 часов назад

    കാലിന് കുഴപ്പം ഒന്നും കാണുന്നില്ലല്ലോ🤣🤣🤣🤣🤣

  • @Vkp233
    @Vkp233 14 часов назад +2

    Avasanam thantha 2 aanenn sammadhichu😂

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 14 часов назад +4

    ജയ്‌ ജയ്‌ മോട്ടി ജീ 💪💪ജയ് ജയ് അമിട്ട് ഷാജി ജീ... ജയ്‌ ജയ്‌ സുരേഷ് കോപി ജീ 💪💪💪മാതൃപൂമി തുലയട്ടെ

  • @rahulbhasi609
    @rahulbhasi609 13 часов назад +1

    മായക്കണ്ണൻ

  • @ManiPK-kw9dw
    @ManiPK-kw9dw 9 часов назад

    അദ്ദേഹത്തിന്സിനിമ തന്നെ നല്ലത്.

  • @NasarNasar-fr9xw
    @NasarNasar-fr9xw 13 часов назад +1

    നാണമുണ്ടോ സുരേഷ് 😂

  • @KunjuttiPattambi
    @KunjuttiPattambi 14 часов назад +2

    1+1ഇതു എത്രയാണ് ഗോപി യണ്ണ

  • @sunilkumarn9652
    @sunilkumarn9652 3 часа назад

    സതീശൻ മറുപടി പറയൂ പ്രതീക്ഷിക്കുന്നു.

  • @shjibava938
    @shjibava938 2 часа назад

    ഇതാണ് പലരും പറയുന്നത് ഇവന് ഒറ്റതന്തയല്ല എന്ന് ഇവൻ കൃഷ്ണൻ കുട്ടിയുടെ
    വർഗം തന്നെ

  • @sidheeksidheek3983
    @sidheeksidheek3983 13 часов назад +1

    മ്മ്മ് സിബിഐ ആകുമ്പോൾ സുരേഷേട്ടനെ അറസ്റ് ചെയ്യും ഉറപ്പാ 😂😂

  • @aszx4444
    @aszx4444 5 часов назад

    അതാണ് പണ്ട് ആരോ പറഞ്ഞത് ഇയാൾ അണ്ണാക്ക് തുറക്കുന്നത് എന്തെങ്കിലും മുടങ്ങാനും പച്ച നുണ മാത്രമാണെന്ന് എത്ര ശരിയാണ് അല്ലേ.... 😎

  • @sunilkumarn9652
    @sunilkumarn9652 3 часа назад

    മുഖ്യ മന്ത്രിയെ എന്റെ വിഷയത്തിൽ കുറ്റം പറഞ്ഞത്‌ സതീശൻ സുരേഷ് ഗോപിയോട് ചോദിച്ചു നോക്ക്

  • @didulich5760
    @didulich5760 14 часов назад +1

    മാതൃഭൂമി കഴുവേറികൾ 😅 thuuuuuuu karimparaaa....

  • @mhdsvlog2469
    @mhdsvlog2469 11 часов назад

    ഇവന് ശരിയായ ഓളം ഇല്ലെന്ന് ഇപ്പൊ തൃശ്ശൂർക്കാർക്ക് മനസ്സിലായോ എന്തോരോ 🤔

  • @AbdulSathar-m3l
    @AbdulSathar-m3l 9 часов назад

    തൃശ്ശൂര് കാരെ കൊണ്ട് നടക്കു

  • @abhijithas3988
    @abhijithas3988 13 часов назад +1

    Suresh Gopi the legend 💪💪

    • @lembhodharan7428
      @lembhodharan7428 3 часа назад

      അന്ധ ഭക്തൻ.... അടിമ....

  • @gazzaliip8683
    @gazzaliip8683 13 часов назад +4

    ഇത്രവേഗം CBI അന്യേഷണം കഴിഞ്ഞൊ

  • @nisampalakkad
    @nisampalakkad 13 часов назад +1

    🤣🤣🤣🤣

  • @Okvteams
    @Okvteams 26 минут назад

    Ivante vakinu oru vilayumilla😂😂

  • @alakodanxavi3143
    @alakodanxavi3143 4 минуты назад

    കള്ളൻ😮

  • @johnthomas639
    @johnthomas639 12 часов назад +1

    😂😂😂

  • @maarsunfoodproducts4831
    @maarsunfoodproducts4831 8 часов назад

    ഇയാളെ ദയവ് ചെയ്തു ഒരു പരിപാടിക്കും വിളിക്കാതെ ഇരിക്കുക അഥവാ വിളിച്ചാൽ മിണ്ടാതെ ഇരുത്തുക, സംസാരിക്കാൻ ആദ്യം പഠിച്ചിട്ട് വരട്ടെ

  • @shijoplply
    @shijoplply 13 часов назад +1

    എന്നെ പിടിക്കാൻ എഫ്ബിഐ എന്ന് പറയുന്ന സമയം വരും ..... സിബിഐ വരട്ടേ ? മെഡിസിൻ എടുക്കണം ....

  • @haripm2106
    @haripm2106 13 часов назад

    Kapadathakku...oru mughanundel athanu Suresh gopiyum RSS um...😂

  • @signacare7342
    @signacare7342 9 часов назад

    വിനേശകാലെ വിപരീത ബുദ്ധി

  • @arjunpsujaikumar1026
    @arjunpsujaikumar1026 12 часов назад

    എന്റെ പൊന്നു മാപ്രേ... ഇതൊക്കെ ആണ് നിങ്ങൾക്ക് വലിയ ന്യൂസ്. മുനമ്പത്ത് ഒരു കൂട്ടം ജനങ്ങൾ സ്വന്തം ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നുണ്ട്. അത് കാണിക്കാൻ ഉള്ള നട്ടെല്ല് നിങ്ങൾക് ഇല്ലാ.

  • @narayananpotty4516
    @narayananpotty4516 13 часов назад +1

    Suresh Gopi ambulance l vannalum Car l vannalum Lorry l vannalum angeru nattukarude cash adichu mattilla.
    Khajanavinnu kayyittu varilla.
    Projects and developments nu vendi work cheyyunna alanu.
    Nammude nattil Youth nu vendathu job anu. developments anu.
    Suresh Gopi ethu party ayalum njan support cheyyum. Nalla manusyan anu.
    Nadu mudikkatha politicians ne anu vendathu

    • @anivarkz-c9r
      @anivarkz-c9r 3 часа назад

      Ohh 😅😂 adichumattarilla.... Kottayil varareyulloo... 😅😂 1 crore Vellfire il vannu 1 ruppee kodutha teama.. 😅😅😂😂😂

  • @deviamma1963
    @deviamma1963 13 часов назад

    Why so called news media like Mathrubhumi silent on MUNAMBAM INJUSTICE? INSTEAD OF BARKING AGAINST HONEST PEOPLE LIKE SURESH GOPI WHY NOT DEBATING INJUSTICE OF KERALA GOVERNMENT AND CONGRESS PARTY HEADED UDF

  • @ankurprince1723
    @ankurprince1723 11 часов назад

    Ivarkku chankoottam undo.... FBI ye vilikkaaan....😂😂😂

  • @shameerv2867
    @shameerv2867 Час назад

    മായക്കാഴ്ച😂

  • @UnnikrishnanNair-b2j
    @UnnikrishnanNair-b2j 5 часов назад

    keralathil oru m p vattayi jenagal jagrathai

  • @Anishchn-wy4wr
    @Anishchn-wy4wr 13 часов назад

    നെല്ലിക്ക ക്കു വില കൂടി 🤭

  • @NishaJoy-qp6eq
    @NishaJoy-qp6eq Час назад

    Manaseeka Rogiye pidichu kendhramanthri akkiyal ingane thanne varum 😂😂

  • @sajeevansajeevankn2636
    @sajeevansajeevankn2636 13 часов назад +1

    Ayal paranjathil enthanu thettu

  • @devilgame793
    @devilgame793 13 часов назад

    It is the real sangi

  • @sureshr1629
    @sureshr1629 2 часа назад

    Komali

  • @ramshadabdulsamad6476
    @ramshadabdulsamad6476 13 часов назад

    സോറി ഞാൻ മറന്ന് പോയ്...
    CBI അന്നശിക്കട്ട്

  • @arunt.k1443
    @arunt.k1443 14 часов назад +3

    നിങ്ങൾ എന്താ മുനമ്പം wakf നെ കുറിച്ച് അങ്ങേരോട് ചോദ്യം ചോദിക്കാത്തത് ശെരിക്കും മാമ മാധ്യമങ്ങൾ തന്നെ 😵‍💫😵‍💫😵‍💫