♦️✨നിങ്ങളുടെ ജീവിതത്തിലേക്ക് ഉടനെ വരുന്ന സൗഭാഗ്യം എന്താണ്? അതിനായി എന്താണ് ചെയ്യേണ്ടത്? 🧿

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 389

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 4 месяца назад +1

    💐💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐

  • @BeenaThomas-f5c
    @BeenaThomas-f5c 7 месяцев назад +4

    മാം പറയുന്ന റീഡിങ് പോസിറ്റീവ് ആണ് അത് പോലെ ആകാൻ ഞാൻ പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ്

  • @sunithath4575
    @sunithath4575 8 месяцев назад +7

    സത്യം.... വളരെ സത്യം.......ഞാൻ ഇപ്പോൾ എന്നെ സ്നേഹിച്ചു തുടങ്ങി..... ഇനി എന്റെ ലക്ഷം അതാണ് മുക്യം..... ന്റെ ലൈഫിൽ നടന്ന കാര്യം ഓർത്തു ഒരുപാട് വേദന നൽകി ഇനി അതൊന്നും ഞാൻ ഓർക്കാറില്ല കുറച്ച് കാര്യം ന്റെ ലൈഫിൽ ചെയ്യാനുണ്ട്.... ഞാൻ അതിന് വേണ്ടി തന്നെ ഇറങ്ങി.... ഒരു അനുഭവം കൊണ്ട് ഞാൻ പഠിച്ചു.. അതിൽ നിന്ന് ഞാൻ പാഠം പഠിച്ചു ഉപേക്ഷിച്ചു പോയവർ വരുമ്പോൾ വരട്ടെ അതോർത്തു ഇനി സമയം കളയയാനില്ല... ഞാൻ...ഞാൻ ഇപ്പോൾ .. ജോലി ചെയുന്നു... അള്ളാഹു അനുഗ്രഹിച്ചു റബ്ബ് കൈവിടില്ല.... Thanku യൂണിവേഴ്‌സ് 🙏🙏

    • @kamalakshikk6484
      @kamalakshikk6484 8 месяцев назад

      100/💯 true ❤❤❤ thank you univers ❤❤❤❤ thank you God ❤❤❤❤❤

  • @sreebasathish-fx6jx
    @sreebasathish-fx6jx 8 месяцев назад +5

    എൻ്റെ അമ്മേ മാതാവേ എൻ്റെ eshoye, നന്ദി

  • @mariyathinsha2021
    @mariyathinsha2021 8 месяцев назад +10

    No words to say..... Ur amazing and great.... ഒരു മാലാഖ ആയിട്ട് അടുത്ത് വന്നു പറഞ്ഞു പോയത് പോലെ തോന്നി.... ഒത്തിരി കാര്യങ്ങൾ വളരെ വളരെ അർത്ഥവത്തായ മാത്രം ആണ്..... ദൈവാനുഗ്രഹം ഒരുപാട് ഉള്ള ആളാണ് നിങ്ങൾ...... Reading കേൾക്കാൻ കഴിഞ്ഞത് തന്നെ luck ആയി കാണുന്നു....... പറയാതിരിക്കാൻ വയ്യാ.... This words from bottom of my heart thanku.... Luv u..waiting for ur videos....

    • @sumathisuma967
      @sumathisuma967 7 месяцев назад

      ok മാഡം❤❤❤❤❤🙏🙏🙏🙏🙏🙏🤣😃👍

  • @DevanKaruvath
    @DevanKaruvath 8 месяцев назад +6

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ്. ഞാൻ പടുകുഴിയിൽ വീണിരിക്കുന്ന സമയമാണ്. എനിക്ക് കരകയാണം'

  • @MiniBai-p8v
    @MiniBai-p8v 8 месяцев назад +17

    വളരെ ക്ലിയറായി, കരക്ടായി പറയുന്നു. ഇന്നു കേട്ട എല്ലാ റീഡിംഗും 100 % സത്യമാണ്.

    • @Finuworld134
      @Finuworld134 8 месяцев назад +1

      മാഡം, എനിക്കൊരു വീടില്ല, ചെറിയ കുഞ്ഞും ഉണ്ട് ഭർത്താവ് ഒരു ഉപദ്രവകാരി ആയത് കൊണ്ട് കുഞ്ഞിനേയും കൊണ്ട് വീട്ടിൽ ആണ്, വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, അയാൾ നന്നായി വരാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏, ഞാൻ ആകെ പ്രയാസത്തിലാണ്, എനിക്ക് ഹെൽത്ത്ലി വയ്യ, രണ്ടു കൈകൾക്കും വേദന,കുഞ്ഞിനെ എടുക്കാനൊന്നും പറ്റുന്നില്ല, ആരുമില്ല സഹായിക്കാൻ, പ്രായമായ അമ്മ മാത്രമുണ്ട് എനിക്ക് ഈ അവസ്ഥ സഹിക്കാൻ വയ്യ 😮🙏🙏🙏പ്രാർത്ഥിക്കണം 🙏🙏🙏എനിക്ക് വേണ്ടി 🙏🙏😢😢😢

    • @ajeeshcashok3388
      @ajeeshcashok3388 8 месяцев назад

      ​@@Finuworld134madam adhiyam vendathu self confidence venam eallam ok agum guruvayurappanodu prarthichollu

  • @minin5017
    @minin5017 8 месяцев назад +6

    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് എനിക്കൊരുപാട് കടബാധ്യത ഉണ്ട് ആറുമാസമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ ഭയങ്കര വിഷമമാണ്

  • @Toyraphel
    @Toyraphel 6 месяцев назад

    ത്ക്സ് യൂണിവേഴ്സ് 👌🌹🎉, ഒരു പാട് അനുഭവിച്ചു, ഇനിയെങ്കിലും മാറിയാൽ മതി,, പൈസ വരട്ടെ, 😘ഓ ജീസസ് 🌹🙏🎉

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 месяцев назад

    വളരെ ശരി ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്, എന്നെക്കുറിച്ചു എനിക്കു വേണ്ടി തന്നെ ആണ് mam പറഞ്ഞതെന്ന് തോന്നി. സന്തോഷം ❤thankyou mam 🙏🙏🙏

  • @Kichu-rn1cm
    @Kichu-rn1cm 8 месяцев назад +3

    മാഡം പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമാണ് ഇത് കേട്ട മ്പോൾ വല്ലാതെ ഒരുഎനർജി❤❤❤❤

  • @Anamika-l2v
    @Anamika-l2v 8 месяцев назад +10

    Thankyou yunivers ❤️❤️thankyou എയ്ഞ്ചൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽എനിക്ക് ജോലിക്ക് വേണ്ടി യാണ് മാം പോകാനുള്ള തടസം ആയിരുന്നു അതൊക്കെ മാറി പോകാൻ നിക്കുന്നു yunivers എന്നെ അതിന് വേണ്ടി അനുഗ്രഹിക്കും 🙏🏽🙏🏽🙏🏽എനിക്ക് ഒരു മാറ്റം ആവിശ്യം ആണ് ഈ സമയം.. ഞാൻ മറ്റുള്ളവർക്ക് വേണ്ടിയാണ് ഇന്നുവരെ ജീവിച്ചതും സ്നേഹിച്ചതും. പക്ഷെ ആരും എനിക്ക് തന്നിട്ടില്ല അതുകൊണ്ട് എനിക്ക് എന്നെ സ്നേഹിക്കണം എനിക്ക് വേണ്ടി ജീവിക്കണം 🤔കൂടെ എന്നെ ഡിപ്പെണ്ട് ചെയ്തു നിൽക്കുന്ന ഒരു ജീവൻ ഉണ്ട് അതിനെ സംരക്ഷിക്കണം. എനിക്ക് വേണ്ടി ജീവിക്കണം അതുമതി

  • @hajarahaju9330
    @hajarahaju9330 8 месяцев назад +1

    ഇന്ന് എക്സാം ഉണ്ട്
    ഇദ് കേട്ടപ്പോൾ സമാധാനം ആയി ടെൻഷൻ ആയിരുന്നു Thanks

  • @aasthamenon7773
    @aasthamenon7773 8 месяцев назад

    🙏 എല്ലാ നല്ല കാര്യങ്ങളും വന്നു ചേരട്ടെ വളരെ വേഗത്തിൽ പോയവർ വരട്ടെ വരും ഉറച്ചു വിശ്വസിക്കുന്നു thank u univers ♥️❤👍👍🙏🙏 thank god 🙏🙏♥️♥️👍👍 thank you angel ♥️♥️ thanks mam ♥️♥️

  • @musical_journey01
    @musical_journey01 8 месяцев назад

    Correct reading
    Opportunity വന്നിട്ടുണ്ട്
    Job ൻ്റെ കാര്യമാണ്
    Universe എനിക്ക് അത് സാധിച്ചു തരും എനിക്ക് ആ job കിട്ടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 8 месяцев назад +1

    Thank you maadam
    Ee reading keattappol manassin nallaoru samaadanam thonnunnu❤

  • @anjuabi5264
    @anjuabi5264 7 месяцев назад

    Thank you ❤️എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു

  • @sravanyaammu6205
    @sravanyaammu6205 7 месяцев назад

    Thank you universe ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤
    Thank you ma'am ❤❤❤
    ഞാൻ എന്റെ പ്രേശ്നങ്ങൾ എല്ലത്തിൽ നിന്നും heal ചെയ്യും.. എന്നിലേക്ക് ഏട്ടൻ വന്നു ചേരും ❤❤❤❤❤❤I am waiting ❤❤❤

  • @mohananparaprath2291
    @mohananparaprath2291 8 месяцев назад

    Thanku dheksha thanku universe 🙏🙏🙏🙏🙏❤️❤️❤️❤️❤️മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏ശ്രീജമോഹൻ

  • @sindhuharishbjp5655
    @sindhuharishbjp5655 8 месяцев назад

    വഴിതിരിവായി വരുന്നു ജീവിതം...
    ദുഖങ്ങളുടെ ആഴം കുറഞ്ഞു വരുന്നു..
    പഴയത് പോലെ എപ്പോഴും നെഞ്ചിൽ കുത്തി വേദനിപ്പിക്കുന്നില്ല ഓർമ്മകൾ..
    പുതിയ മുഖങ്ങൾ..
    കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ പ്രയാണം..
    ദുഖിപ്പിച്ചവർ പോയി എല്ലാം നേടട്ടെ..
    ഹൃദയം കീറിമുറിക്കുന്ന വേദന സമ്മാനിച്ചു പോയവർ സന്തോഷങ്ങളുടെ കൊട്ടാരം പണിതുയർത്തട്ടെ..

  • @Saraswathi-r6y
    @Saraswathi-r6y 8 месяцев назад

    Thankyou universa കുറെ പിന്നാലെ നടന്നതാണ് വേദനമാത്രമേ തനിട്ടുള്ള എ നിനല്ല തൃപ്തിയോടെ യുനിവേഴ്സും മഹാദേവനും കനിയുകതന്നെവേണം എനി ആക്ഷ എടുക്കാൻ വയ്യ Thankyou universe Thankyou🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏

  • @vilasinipk376
    @vilasinipk376 8 месяцев назад

    Reading super 👍 cliyer akunnu
    Thank you universe🙏എനിക്കൊരു സ്ഥലവും വീടും വാങ്ങാൻ അനുഗ്രഹിക്കണം universe❤

  • @BinduS-s1t
    @BinduS-s1t 8 месяцев назад

    Thanku medam 🙏🙏🙏മേഡത്തിന്റെ വാക്കുകൾ സത്യം ആകട്ടെ ❤

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc 8 месяцев назад +2

    Thank you universe❤
    Thank you divine❤
    Thank you angels❤
    Thank you god❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 месяцев назад

    Thankyou മാം 🙏♥️🌹🥰, thankyou my പേഴ്സൺ 🙏♥️🌹🌹, thankyou യൂണിവേഴ്സ് 🙏♥️🥰🥰, thankyou god ♥️🌹🌹🥰

  • @Najilanajeeb
    @Najilanajeeb 4 месяца назад

    Thank-you mam theerchayayum njn self love ipol ishtappedunu mam job nokkunund athu sheriyavan prardikku❤

  • @soumyasraj8168
    @soumyasraj8168 8 месяцев назад

    Eppolum valare correct aanu parayunnathu💯💯🥰

  • @aswathyharidas8070
    @aswathyharidas8070 2 месяца назад

    Claim all positive energy. Thank you universe. Daksha mam you are my healer

  • @ThilakaRajan-y2v
    @ThilakaRajan-y2v 8 месяцев назад +1

    Maminda voice kelkumbol eniku samathanam thonunnu mam parajathokke sariyanu Thankyou mam

  • @shelmatijo2308
    @shelmatijo2308 8 месяцев назад

    Daily energy edu എല്ലാം correct ആണ് mam ❤

  • @sandeepsoman-nb7cb
    @sandeepsoman-nb7cb 8 месяцев назад

    വളരെ ശെരി ആയെ കാര്യങ്ങൾ...

  • @hashimaydrosi8893
    @hashimaydrosi8893 20 дней назад

    Madam ellam sheriyanu

  • @rajani1957
    @rajani1957 8 месяцев назад

    എല്ലാം parangathum സത്യമാണ്❤❤❤thanku universe ❤❤❤❤

  • @thusharathiruvarppu5323
    @thusharathiruvarppu5323 8 месяцев назад

    Thank you
    Ithu polulla reading nallathu

  • @shibimanikandan5563
    @shibimanikandan5563 8 месяцев назад +1

    താങ്ക്സ് ❤❤🥰🥰🙏🙏🙏🙏❤പെട്ടന്ന് ഒരു പോസറ്റീവ് എനർജി കിട്ടി 🙏🙏🙏❤❤❤❤

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 7 месяцев назад

    സത്യം ഞാനിതിന്ന് രക്ഷപ്പെടും താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി o❤‍🩹

  • @shalinip3070
    @shalinip3070 8 месяцев назад +2

    പറഞ്ഞതല്ല സത്യമാണ് മാഡം 🥰🥰

  • @minip8670
    @minip8670 4 месяца назад

    100%correct thank you
    Universe❤❤❤❤❤

  • @ashamanoj3497
    @ashamanoj3497 8 месяцев назад +2

    100% True Thank U Universe❤

  • @oskut6804
    @oskut6804 12 дней назад

    .' .Soumini
    മേഡം പറഞ്ഞതെല്ലാം ശരിയാണ് നന്ദിനന്ദി ഒന്നും ഒഴിവാക്കാനില്ല.

  • @bindhuhunter6341
    @bindhuhunter6341 8 месяцев назад

    Ma'am paranjathu sheriya block cheythu poya aal Mindi,thirichu varunnu thanne aanu vishwasam,thank u univers🙏🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 8 месяцев назад +1

    Thank you universe 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻 Thank you Divine 🙏🏻🙏🏻🙏🏻 Thank you Angel 🙏🏻🙏🏻🙏🏻 Thank you medam 🙏🏻🙏🏻🙏🏻

  • @revathykochumon4431
    @revathykochumon4431 8 месяцев назад +1

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤

  • @purushothamanniramaruthor6096
    @purushothamanniramaruthor6096 7 месяцев назад

    ഓം നമ: ശിവായ ഹരഹര മഹാദേവനന്ദി നന്ദി നന്ദി

  • @smithas333
    @smithas333 7 месяцев назад

    Thank you so much mam ee otta vdoyilude depression l ninn mind coolay new energy kitty thankssssddd❤❤❤❤❤🎉🎉🎉🎉

  • @arjunmuthlaq3821
    @arjunmuthlaq3821 8 месяцев назад

    നന്ദി നമസ്ക്കാരം

  • @tshyna5120
    @tshyna5120 8 месяцев назад +1

    Correct reading🙏🙏😥

  • @purushothamanniramaruthor6096
    @purushothamanniramaruthor6096 8 месяцев назад +1

    ഓം നമ:, ശിവായ

  • @pushpavijayan9516
    @pushpavijayan9516 7 месяцев назад

    Thank you Univers Thanky you Divine, Thank you Angels Thank you Mam Thank you

  • @sreeshavk9214
    @sreeshavk9214 7 месяцев назад

    100% crct 👍 tnk u maaam ❤❤
    Tnk u universe 🙏🙏🙏🙏🙏❤️

  • @Anglevavaa
    @Anglevavaa 8 месяцев назад +6

    Thank you universe 🙏🏽🙏🏽thank you god 🙏🏽🙏🏽 സാമ്പത്തികം എന്നിലേക്ക് കടന്നു വരട്ടെ ദൈവമേ 😭

  • @knalini6519
    @knalini6519 7 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് 🙏

  • @jolsnapradeep8828
    @jolsnapradeep8828 6 месяцев назад

    Shariyanu allam nalla reethiyil aayi varumennulla predheekshayundu nzan self love cheydu munnottu povughayanu universe allam ready aaki tharum thank you universe

  • @SanathM
    @SanathM 8 месяцев назад

    Amazing reading, I claim this positive energy, this time I will not miss that opportunity , I am ready ❤

  • @bhodeswaranvg2134
    @bhodeswaranvg2134 8 месяцев назад

    100%സത്യം 🙏🏻🙏🏻🙏🏻 universe 🙏🏻🙏🏻🙏🏻 12:04

  • @chunkzzworld2492
    @chunkzzworld2492 8 месяцев назад

    Thank you Universe🙏🏻🙏🏻🙏🏻, thank you angel🙏🏻🙏🏻🙏🏻, thank you Daksha🙏🏻🙏🏻🙏🏻

  • @SandyanairSekhar
    @SandyanairSekhar 8 месяцев назад

    Thank You God
    Thank You Universe
    ശരിയായ വഴി എനിക്കു കാണിച്ചു തരേണമേ
    എന്റെ സങ്കടങ്ങൾ
    മാറ്റി തരേണമേ 🙏🏼🙏🏼🙏🏼

  • @GirijaAshok-p9y
    @GirijaAshok-p9y 8 месяцев назад

    മടങ്ങിവന്നു മാഡം 🙏

  • @Seablue-v4s
    @Seablue-v4s 8 месяцев назад

    Thank You Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Angels 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @UnniUnni-c7r
    @UnniUnni-c7r 24 дня назад

    താങ്ക്സ് യൂണിവേഴ്സ്

  • @A4artandcreation
    @A4artandcreation 8 месяцев назад

    Meaningful reading.... Thank you ma'am.... thank you universe for the guidance

  • @hajarahaju9330
    @hajarahaju9330 8 месяцев назад

    സത്യം 50%😊

  • @sujabiju3697
    @sujabiju3697 8 месяцев назад

    Thanks unuvers..... Engane ariyum .. Correct vazhi...... Ente agraham theerchayayum nadakkumo....... 🙏🙏🙏🙏

  • @AmruthaLekshmiH
    @AmruthaLekshmiH 8 месяцев назад

    I strongly claim this positive energies ❤ Thank you universe 🙏❣️ Thank you Angeles 🙏❣️

  • @GirijaAshok-p9y
    @GirijaAshok-p9y 8 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ

  • @braveedz_
    @braveedz_ 8 месяцев назад

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 8 месяцев назад

    Amen hallelujah. It resonates with me and I claim this

  • @SunithaA-c9d
    @SunithaA-c9d 8 месяцев назад +7

    ഓ എന്റെ ചേച്ചി എത്ര സത്യമായ വാക്കുകൾ 🙏🙏

  • @SelviVijayan-y7m
    @SelviVijayan-y7m 8 месяцев назад

    എല്ലാം സത്യം

  • @jintumjoy7194
    @jintumjoy7194 8 месяцев назад

    I claim all positivity in this reading. I want permenant reunion with my girl thank god thank you universe thank you devine thank you angels ❤❤

  • @minimolpm
    @minimolpm 8 месяцев назад +1

    Thanku. Univers❤❤❤❤❤❤

  • @anithakumari5446
    @anithakumari5446 8 месяцев назад

    Yes i believe universe
    Thank you thank you thank you universe

  • @LasiTp
    @LasiTp 8 месяцев назад

    100%correct reading

  • @meeramt4233
    @meeramt4233 8 месяцев назад

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe♥️🙏🌹
    Thank you Anjels ♥️🙏🌹

  • @ranil-dm1kx
    @ranil-dm1kx 8 месяцев назад

    Thank you Univers 🙏Thank God Thank you ma'am 🙏❤️🌹

  • @Jannath8362
    @Jannath8362 8 месяцев назад +4

    സത്യം...100%മാഡം പറയുന്നതൊക്കെ ശരിയാണ്.. ഞാൻ കേൾക്കുമ്പോയെല്ലാം മാഡം പറയുന്നത് വളരെ ശരിയാണ് 👍👍👍... Thankyou മാഡം... മാഡത്തിന്റെ വാക്കുകൾ ആണ് ശരിക്കും ജീവിതത്തിൽ നിന്നും കരകയറാൻ എനിക്ക് പറ്റിയതെന്നു തന്നെ പറയാം 🥰🥰

  • @Seablue-v4s
    @Seablue-v4s 8 месяцев назад

    എല്ലാ വളരെ കറക്റ്റ് ആണ് പറഞ്ഞത്

  • @sreejadileep8315
    @sreejadileep8315 8 месяцев назад

    Thanks for this genuine messages,thank you universe,thank you angels❤❤❤

  • @snehanishanth1050
    @snehanishanth1050 8 месяцев назад +1

    Thanku chechi❤️🥰thanku god❤️🥰

  • @snekha6747
    @snekha6747 8 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞💞💞

  • @anithaindira5585
    @anithaindira5585 8 месяцев назад

    🥰surrendering to Universe and waiting to receive blessings from my Gods🙏thank you Universe🙏🕉️🙏🕉️🙏

  • @Rahul...........1994
    @Rahul...........1994 8 месяцев назад

    I strongly claim it thank you universe

  • @anjubinu372
    @anjubinu372 8 месяцев назад

    No words... Thank u universe...

  • @Divya.SK.Sundram
    @Divya.SK.Sundram 8 месяцев назад +1

    Thank you Mam

  • @SobhanaSudarshan
    @SobhanaSudarshan 8 месяцев назад

    Thank you universe 🙏 Thank you angel🙏

  • @vishnubhadra8908
    @vishnubhadra8908 8 месяцев назад

    വളരെ സത്യമാണ്.. Tks god 🙏.. ഞാൻ വിശ്വസിക്കുന്നു തിരിച്ചു വരും എന്ന്

  • @RadhaC-vh8fm
    @RadhaC-vh8fm 8 месяцев назад +1

    താങ്ക്യു

  • @shahabshahu5507
    @shahabshahu5507 8 месяцев назад

    ❤❤❤❤❤❤Allam sheriyanu. ❤❤❤❤Mam. T. Mam. T. God. ❤❤❤❤

  • @Manu-ox4ii
    @Manu-ox4ii 8 месяцев назад

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്നിലേക്ക് attract ചെയ്യുന്നു thank you univers 🙏🙏❤️❤️🌹🌹

  • @sajinimathew4030
    @sajinimathew4030 8 месяцев назад

    I strongly claim All blessings with my life 🙏❤
    I strongly claim deffanitly Remove All therd party situations and blockage and negative thoughts with our life 🙏❤
    I strongly claim strong money with my life 🙏❤
    I strongly claim permanent reunion and happy together Ness with our life 🙏❤
    Thank U universe 🙏❤ Thank u God 🙏❤
    Thank U Angels 🙏❤
    Thank U Divine 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @niyazraihan486
    @niyazraihan486 8 месяцев назад

    Thank you soooomuch God and the universe ❤❤❤❤❤❤❤❤

  • @ashaasha4
    @ashaasha4 8 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @DollyJolly-p3c
    @DollyJolly-p3c 15 дней назад

    Thanks for engles❤

  • @salusalini1805
    @salusalini1805 8 месяцев назад

    Thank you universe ❤❤❤
    Thank you Angel ❤❤❤
    Thank you mam ❤❤❤ parayunath sathyam aanu thank you universe 🙏❤❤

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 16 дней назад

    Thank you universe

  • @GirijaAshok-p9y
    @GirijaAshok-p9y 8 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏kathikollane🙏🙏qq🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @radhikamenon3688
    @radhikamenon3688 8 месяцев назад

    Thank you Universe
    Thank you Angels
    Thank you Divine
    Thank you Almighty
    Thank you Ma'am ❤

  • @nishashibu7773
    @nishashibu7773 8 месяцев назад

    I strongly claim all positive energy
    Thankyou universe
    Thankyou Angeles
    Thankyou God

  • @SajimolAppu
    @SajimolAppu 8 месяцев назад

    താങ്ക്സ് മാം യൂണിവേഴ്സ്

  • @lissyjosph419
    @lissyjosph419 8 месяцев назад

    Thanku univers.... 🙏🙏🙏❤️Thanku Mam 🙏❤️