"തന്നെ അപവാദം പറയുന്നവരെ ജയിലിലടയ്ക്കുന്ന ഒരു മുഖ്യമന്ത്രി അല്ലായിരുന്നു ഉമ്മൻ‌ ചാണ്ടി" :Joy Mathew

Поделиться
HTML-код
  • Опубликовано: 10 сен 2024
  • "തന്നെ അപവാദം പറയുന്നവരെ ജയിലിലടയ്ക്കുന്ന ഒരു മുഖ്യമന്ത്രി അല്ലായിരുന്നു ഉമ്മൻ‌ ചാണ്ടി" :Joy Mathew
    #joymathew #oommenchandy #puthuppally #congress #latestkeralanews #todaynewsmalayalam #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 314

  • @peeceemeloor
    @peeceemeloor Год назад +264

    ഉമ്മൻ ചാണ്ടിയും, വിജയനും 2 പേരും ഓർമ്മിക്കപ്പെടും.. ഒന്ന് കേരളത്തിന്റെ ജനനായകനയും, രണ്ട് കേരളത്തിന്റെ അന്തകനായും.

  • @rahul71282
    @rahul71282 Год назад +258

    ഒരു വട്ടം കൂടി കേരളാ മുഖ്യമന്ത്രി ആവണം എന്ന് ഉണ്ടായിരുന്നു പക്ഷേ മരണം പെട്ടെന്ന് ആയിരുന്നു ഒട്ടും പ്രതീക്ഷിച്ചില്ല എത്ര പെട്ടെന്ന്.😢

    • @philominapc7859
      @philominapc7859 Год назад +31

      പ്രവൃത്തിയിലുള്ള മുഖൃമന്ത്രിയേക്കാൾ വാക്കുകളുടെ മുഖൃമന്ത്രിയേയാണ് കേരളംതെരഞ്ഞെടുത്തത്. കേരളജനത അദ്ദേഹത്തെ വീണ്ടും അർഹിക്കുന്നില്ല. ആവോളം വേദനിപ്പിച്ചുവിട്ടില്ലേ??

    • @akhilstanly2249
      @akhilstanly2249 Год назад +5

      ​@@philominapc7859 സത്യമാണ് 👍

    • @sbrview1701
      @sbrview1701 Год назад +2

      ഭരിച്ചപ്പോൾ നല്ല രീതിയിൽ ഭരിച്ചിരുന്നു എങ്കിൽ ആകാമായിരുന്നു ഇതിപ്പോ ഭരിച്ചു ഇറങ്ങിയപ്പോൾ 2 വട്ടം പോയി കിട്ടി

    • @akhilstanly2249
      @akhilstanly2249 Год назад +9

      @@sbrview1701 അത് ശരിയ ഇപ്പോ ഇരിക്കുന്നവൻ നന്നായി ഭരിക്കുന്നുണ്ടല്ലോ

    • @sbrview1701
      @sbrview1701 Год назад +3

      @@akhilstanly2249 ആയിരിക്കും എനിക്ക് ഒരുത്തനെയും അറിയില്ല തുടർ ഭരണം കിട്ടി എന്ന സത്യം മാത്രം അറിയാം

  • @jencyjomon2172
    @jencyjomon2172 Год назад +57

    എന്നെങ്കിലും ഒരിക്കൽ എനിക്കും ആ കല്ലറയിൽ പോയി പ്രാർത്ഥിക്കണം. ഞങ്ങളുടെ വിശ്വാസമനുസരിച്ച് മരണത്തിനുശേഷമാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ജീവിത ക്കാലത്തു ചെയ്ത നന്മകളാണ് അവരെ വിശുദ്ധ പദവിയിലേക്കുയർത്തുന്നത്❤❤❤❤❤❤❤❤

  • @harispm6333
    @harispm6333 Год назад +231

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി, ജനപ്രിയൻ, ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് പ്രവർത്തിച്ച ഒരു നല്ല നേതാവ് 😢😢

    • @sbrview1701
      @sbrview1701 Год назад +1

      എപ്പോഴാ കണ്ടെ

    • @kalidast1740
      @kalidast1740 Год назад +4

      @@sbrview1701 ജനസംബർഗ പരിപാടിയിൽ പിന്നെ പുതുപ്പള്ളിയിൽ തന്റെ ഔദ്യഗിഗവാസത്തിയിൽ

    • @sbrview1701
      @sbrview1701 Год назад +2

      @@kalidast1740 ഇത്രയും ചെയ്തിട്ടും ഭരിച്ചു ഇറങ്ങി കഴിഞ്ഞു ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി 10 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നല്ലോ

    • @shimiljohn7644
      @shimiljohn7644 Год назад +1

      True 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kalidast1740
      @kalidast1740 Год назад +6

      @@sbrview1701 എന്താ brothere ഇത് ഇതൊക്കെ കണ്ടിട്ട് brotharinu കോരുപൊട്ടിയതാണോ

  • @BeEnlightned
    @BeEnlightned Год назад +53

    അവതാരകൻ വളരെ മികച്ചത്. നല്ല വോയ്സ് കൺട്രോൾ. പ്രസക്തിയുള്ള ചോദ്യങ്ങൾ

  • @DineshJohnKoyya
    @DineshJohnKoyya Год назад +38

    നമ്മുടെ നാട്ടിൽ നന്മ പൂർണ്ണമായും മരിച്ചിട്ടില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്.. ഉമ്മൻചാണ്ടിയെ ആദരിക്കുന്ന ജനം❤

  • @muhannadmon4596
    @muhannadmon4596 Год назад +174

    ഏറ്റവും നല്ല മുഖ്യമന്ത്രി 🌹🌹🌹🌹🌹😭😭😭😭

  • @shanavas1830
    @shanavas1830 Год назад +62

    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞയാളായിക്കുന്നു ചാണ്ടി സാർ . അതിരുകളില്ലാത്ത സ്നേഹവും കാരുണ്യവും കരുതലും സഹജീവികളോട് പുലർത്തിയ ഒരു വിശുദ്ധ പുണ്യാളൻ. ❤️❤️❤️🙏

  • @TheHeyree
    @TheHeyree Год назад +105

    അധികാരവും,പദവിയും ഉള്ളപ്പോൾ തന്നെ എങിനെ ബലഹീനരായ ജനങളെ കേൾക്കാനും,അവരെ ആകുന്ന രീതിയിൽ സഹായിക്കുവാൻ സാധ്യമാകുന്നത് എങിനെ ഒരു സാമാജികനായ ചാണ്ടി സാർ 53 വർഷത്തെ പൊതു ജീവിതത്തിലുടെ നമ്മേ കാണിച്ചു🌹👍🔥

  • @Grace003
    @Grace003 Год назад +83

    ഉമ്മൻചാണ്ടി സാറിനെ അവസാന നിമിഷം കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു... സാധിച്ചില്ല.... ഞങ്ങളും വരുന്നുണ്ട് കാണുവാൻ... ആ പുണ്യ പുരുഷന്റെ അന്ത്യവിശ്രമം....❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamesjoseph9309
    @jamesjoseph9309 Год назад +85

    പിണറായി യെ കുറിച്ച് പറയുന്നത് അപവാദം അല്ല, സത്യം ആണ്.
    ഉമ്മൻ‌ചാണ്ടി സാറിനെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ കാർ പറഞ്ഞിരുന്നത് ആണ് അപവാദം

    • @maneshkumarc786
      @maneshkumarc786 Год назад

      💯

    • @jacksonbimmer4340
      @jacksonbimmer4340 Год назад

      സത്യം

    • @devadasek2111
      @devadasek2111 Год назад

      ജാതി സ്നേഹം😂😂😂 ഞങ്ങളും ഇവിടെത്തന്നെ ഉണ്ടായിരുന്നു!

  • @ziyankp4966
    @ziyankp4966 Год назад +47

    കേരളം കണ്ട മികച്ച മനുഷ്യന്‍ മികച്ച മുഖ്യമന്ത്രി മികച്ച അച്ഛൻ മികച്ച മഹാന്‍. ദൈവം കുടുംബത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ മറക്കില്ല കരളേ മരണം വരെ

  • @rohinimadhavan1685
    @rohinimadhavan1685 Год назад +59

    ഹാ , വാക്കുകൾ വളരെ വളരെ ഇഷ്ടപ്പെട്ടു , ,കൊള്ളേണ്ടിടത്ത്തന്നെ കൊണ്ടു ,മാത്യൂ സാർ a big salute , ,

  • @devuambady9129
    @devuambady9129 Год назад +88

    രാഷ്ട്രീയം മതം ജാതി ഒന്നും നോക്കാതെ മരണംവരെ എല്ലാവരെയും ചേർത്തുപിടിച്ച മനുഷ്യസ്നേഹി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Год назад +32

    ജീവിചിരുന്നപ്പൊ19. 20 മണിക്കൂർ പൊതുജനത്തിനുവേണ്ടി മാറ്റിവെച്ച പുതുപ്പള്ളിയിലെ(പുണ്യാളന്) ജനനായകന് ആദരാഞ്ജലികൾ

  • @animohandas4678
    @animohandas4678 Год назад +48

    ജോയി മാത്യു സർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഞങ്ങളുടെ സ്വന്തം ചാണ്ടി സർ 😭😭😭😭😭😭😭😭😭😭😭😭😭

  • @user-hb2nh7fu1r
    @user-hb2nh7fu1r Год назад +11

    ഞങ്ങളുടെ കുഞ്ഞൂഞ്ഞു സാറിനെപ്പറ്റി നല്ല രണ്ടു വാക്ക് പറഞ്ഞ ജോയി മാത്യു സാറിന് നന്ദി രേഖപ്പെടുത്തുന്നു.

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +69

    ഇതു പോലെ ഒരു നേതാവിനെ ഇനി നമുക്ക് കിട്ടുമോ?❤❤❤❤

    • @sanupattambi9049
      @sanupattambi9049 Год назад

      ഒരിക്കലും ഉണ്ടാവും എന്ന് പ്രതീഷിക്കേണ്ട

  • @Samsam-1
    @Samsam-1 Год назад +91

    യഥാർഥ ഇരട്ട ചങ്കൻ ആയിരുന്നു ഉമ്മൻചാണ്ടി .അദ്ദേഹം നേരിട്ട പോലെ ചോദ്യങ്ങൾ നേരിടാൻ അതിനു നിയന്ത്രണം വിടാതെ മറുപടി പറയാൻ ധൈര്യം വേണം. ക്രിട്ടിസ്സം പോലും സഹിക്കാൻ പറ്റാതെ പൊട്ടി പോകുന്നവരെ സമൂഹ മധ്യത്തിൽ ചങ്കിൻ്റെ അളവും എണ്ണവും പെരുപ്പിച്ചു കാണിക്കുന്ന പോലെ എല്ലാ നേരിട്ട് അത് ചെയ്തു കാണിക്കുന്നത്. പലപ്പോഴും ദേഷ്യം എന്നത് അവരു ഉത്തരം ഇല്ലതപോ അല്ലേൽ ബലഹീനത മറയ്ക്കാൻ ഉള്ള ഒരു മുഖംമൂടി ആണ്

    • @Sonydir
      @Sonydir Год назад

      True

    • @unnikrishnang6367
      @unnikrishnang6367 Год назад

      ഒരു പരട്ട ചന്‍ഗനെയും 56 ഇഞ്ചു കാരനെയും ഓർത്താൽ മനസ്സിലാകും ചാണ്ടി സാറിന്റെ ഇരട്ട ചങ്കു 🙏

    • @hdviz8062
      @hdviz8062 Год назад

      Very true

    • @anushinojshinoj613
      @anushinojshinoj613 Год назад

      YS

  • @kebeerkebeer2536
    @kebeerkebeer2536 Год назад +23

    ഉമ്മൻചാണ്ടി സാർ എല്ലാ കേരളീയരുടെയും മനസ്സിൽ ഉണ്ട് 🌹👍👍❤️

  • @sarathkumarjcb6813
    @sarathkumarjcb6813 Год назад +54

    അദ്ദേഹം പുഞ്ചിരി തൂകുന്ന ഫോട്ടോ കണ്ടാൽ... എപ്പോഴും കണ്ണുകൾ ഈറനണിയും..... മലയാളക്കരയുടെ ഈശോ ആയിരുന്ന തേജസ്‌ 🔥🔥🔥😟😟😟

    • @ARVS2200
      @ARVS2200 Год назад +3

      സത്യം. മരണപെട്ട അന്നുമുതൽ ആ ഫോട്ടോ നോക്കി ഞാൻ ഒരുപാടു നേരം ഇരിക്കും 😔😔😔😔😢😢😢😢

    • @jancygeorge4385
      @jancygeorge4385 Год назад

      വഴിയരികിൽ കണ്ട Poster ൽ ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് മുത്തം കൊടുക്കുന്ന ഇരട്ടക്കുട്ടികളെ കണ്ടു.

    • @unnikrishnang6367
      @unnikrishnang6367 Год назад

      കഷ്ടം ! ജീവിച്ചിരുന്ന കാലത്തു ആ മുഖത്തിന്റെ വിശുദ്ധി മനസ്സിലായില്ല 😢

  • @natureloverkerala1773
    @natureloverkerala1773 Год назад +45

    മനസിലാക്കണ്ടാവർക് ശെരിക്കും മനസിലായിട്ടുണ്ട്

  • @vibhasatheesh7399
    @vibhasatheesh7399 Год назад +8

    മികച്ച മുഖ്യമന്ത്രി❤❤😍😍😍 കേരളത്തിന്റെയും,💯💯💯 രാഷ്ട്രീയത്തിന്റെയും 💯💯💯ഒരിക്കലും മരിച്ചിട്ടില്ല ചാണ്ടി സർ 🥰🥰🥰🥰

  • @Premkumar-pt6jf
    @Premkumar-pt6jf Год назад +21

    കടുത്ത ഇടതു പക്ഷക്കാരൻ ആയ അലൻസിയർ പോലും അദ്ദേഹത്തെ കാണാൻ പോയിട്ട് പറഞ്ഞു " ജനങ്ങൾക്ക് നന്മ ചെയ്ത, ജനങ്ങളിലേക്ക് ഇറങ്ങിചെന്ന ജനസേവകൻ ആണ് ഉമ്മൻ ചാണ്ടി എന്ന് എനിക്ക് ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ഞാൻ 8 മണി മുതൽ ഇവിടെ കാത്തു നിൽക്കുന്നത് എന്ന്. അത് പോരെ. എന്തോരു മനുഷ്യൻ ആണ് ചാണ്ടി സാർ. എത്രയോ സെലിബ്രിറ്റികൾ വിതുമ്പുന്നത് കണ്ടു. എങ്ങനെ ഇതൊക്കെ സംഭവിക്കുന്നു. ജനങ്ങൾക്ക് ഇതെല്ലാം അറിയാമായിരുന്നു. അദ്ദേഹം ചെയ്തത് എല്ലാം ജനം ഓർത്തുവെച്ചിരുന്നു. ഇന്നത്തെ അവസ്ഥയിൽ അവർക്കത് കൂടുതൽ നിരാശ നൽകി. കേരളം അനാഥമായതു പോലെ അവർക്ക് തോന്നി. ക്ഷമിക്കാൻ പഠിപ്പിച്ച ഒരേയൊരു നേതാവ്. ഇനിയില്ല ആരും. ഇത് പകവീട്ടലുകളുടെ കാലമാണ്. മകനിലൂടെ ഒരു ഉമ്മൻ‌ചാണ്ടി ജനിക്കട്ടെ എന്ന് നമുക്ക് ആശിക്കാം. വിനായകനോട് ക്ഷമിച്ചു കൊണ്ട് ആ കുടുംബം ആ നന്മ വീണ്ടും കാണിച്ചു തന്നു.

  • @babyantony5432
    @babyantony5432 Год назад +54

    ഇതൊന്നും അവർക്ക് മനസിലാകില്ല , കാരണം അവർ മനുഷ്യർ അല്ല.

  • @jainjain3333
    @jainjain3333 Год назад +35

    മനുഷ്യത്വം എന്താണെന്ന് സാർ കേരളത്തെ പഠിപ്പിച്ചു 😭😭😭😭😭😭😭😭

  • @arunraja.r9622
    @arunraja.r9622 Год назад +16

    Yes he was legend, now the greatest ❤

  • @Analyst-p4r
    @Analyst-p4r Год назад +28

    പിണറായി വിജയൻ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്തകൻ ആയി പിൽക്കാലത്തു അറിയപ്പെടും. ഇത്രയും അഴിമതിയും ജനവിരുദ്ധതയ്യും ഉള്ള മറ്റൊരു നേതാവും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉണ്ടായിട്ടില്ല

  • @sreejithayurveda1806
    @sreejithayurveda1806 Год назад +8

    തീർച്ചയായും ജോയ് മത്യുവിൻ്റെ മനസ്സിൻ്റെ നന്മയാണ് അദ്ദേഹത്തെ അവിടെ എത്തി ആദരം അർപ്പിക്കാൻ പ്രേരിപ്പിച്ചത്. മാതൃകാപരമായ സന്ദർശനം. നമ്മുടെ നാട്ടിൽ സാംസ്കാരിക നായകൻമാർ ഏറെക്കുറെ പണത്തിനും പദവിക്കും വേണ്ടി അധികാരത്തിൽ ഇരിക്കുന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്നവർ ആണ്. ഉമ്മൻ ചാണ്ടിയുടെ സാധാരണ മനുഷ്യരോടുള്ള ആത്മാർത്ഥ സമീപനത്തിൻ്റെ അംഗീകാരം ആണ് ഇപ്പൊൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു കോൺഗ്രസ് അനുകൂല നിലപാട് ഉള്ള ആളല്ല, എന്നിട്ടും അവിടെയെത്തിയ ജോയ് മാത്യു എന്ന വലിയ കലാകാരന് അഭിവാദ്യങ്ങൾ.

    • @valsamma1415
      @valsamma1415 Год назад

      Yes

    • @valsamma1415
      @valsamma1415 Год назад +1

      Nalla വർ ഗ്ഗ തുള്ള്‍ കൈ അത് കേൾക്കാൻ പറ്റി ജോയ് uncle message supper

  • @mammengeevarghese986
    @mammengeevarghese986 Год назад +9

    I plan to visit his tomb when I reach India next week. A great man.

  • @sophiageorge9754
    @sophiageorge9754 Год назад +19

    This is principle..,the blessing of Jesus Christ's forgiveness. Some rare Christians will follow this.oommen Chandy was one among the rare.

  • @devumanacaud4860
    @devumanacaud4860 Год назад +8

    സർ പറഞ്ഞത് വളരെ സെരിയമാണ് ചിലർ മരണ ശേഷം പേരുകൾ ജീവിക്കും

  • @valsalakumari5372
    @valsalakumari5372 Год назад +15

    Please all politicians should follow Sri Oommen Chandy Sir at least 1 per ent. That is enough our country became God's own country.❤❤❤

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +19

    ഉമ്മൻചാണ്ടി സാർ
    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹

  • @mehaboob6266
    @mehaboob6266 Год назад +2

    മറ്റുള്ളവരെ കേൾക്കാൻ
    ഇനിയൊരു അവതാരങ്ങൾ
    ഉണ്ടാകില്ല.. 😭💔
    ആദരാജ്ഞലികൾ...🌹

  • @baburajan1844
    @baburajan1844 Год назад +15

    Yes. What Sh Joy Mathew said is exact. While knowing n seeing many things which people not heard so far, they get emotional about Oommen Chandy sir.

  • @raheebashabeer9769
    @raheebashabeer9769 Год назад +11

    തീർച്ചയാിട്ടും 😢😢❤❤

  • @mrk1107
    @mrk1107 Год назад +5

    ഉമ്മൻ ചാണ്ടി സാറിനേം പിണറായേം തമ്മിൽ താരതമ്യം ചെയുന്നതുപൊലും നാണക്കേട് ആണ്. മമ്മൂട്ടിയേം വിനായകനേം താരതമ്യം ചെയുന്നതുപൊലെ ആകും. ഉമ്മൻ ചാണ്ടി സർ എത്രയോ മുകളിൽ ആണ്.

  • @BijoJoseph-yi8tk
    @BijoJoseph-yi8tk Год назад +56

    ശെരിയാണ്, വർകത്തു ഉള്ള കൈ ആണ്, ആ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ള ആരും നശിച്ചു പോയി എന്ന് കേട്ടിട്ടില്ല

  • @aram7117
    @aram7117 Год назад +21

    കലാഭവൻമണി യുടെ മരണവും ഉമ്മൻ‌ചാണ്ടിയുടെ മരണവും ജനങ്ങളെ
    ഒരുപോലെ വേദനിപ്പിച്ചു

    • @jancygeorge4385
      @jancygeorge4385 Год назад

      കലാഭവൻ മണി എവിടെ കിടക്കുന്നു? ഉമ്മൻ ചാണ്ടി സാർ എവിടെ നിൽക്കുന്നു. സാർ ഒരു നൂറ്റാണ്ടിന്റെ പുണ്യമാണ്.

    • @josejose-je6xu
      @josejose-je6xu Год назад

      Umman chandy sir 💪

  • @HP_harisankarp
    @HP_harisankarp Год назад +10

    ഉമ്മൻ ചാണ്ടിയുടെ Will power ഒന്നും ഇന്നു കേരളം ഭരിക്കുന്ന ആർക്കും ഇല്ല...
    3:29 Fact.... അതൊരു പുസ്തകമാണ്..
    ഒരു രാഷ്ട്രീയക്കാരൻ അറിയേണ്ട പുസ്തകം.

  • @siddeeqmustafa3588
    @siddeeqmustafa3588 Год назад +1

    ഉമ്മൻ ചാണ്ടി കേരള ജനത പാർട്ടി മത ഫേദ മന്യേ എല്ലാവരുടെയും മനസ്സിൽ കുടിയേറി ക്കഴിഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shyamkumar-zp1gl
    @shyamkumar-zp1gl Год назад +5

    Sir you are a respectable character

  • @chilakrishna
    @chilakrishna Год назад +16

    ഇത് എന്നെ തന്ന എന്നെ മാത്രം ഉദ്ദേശിച്ച് 😮😮😮

  • @thambinelloore7795
    @thambinelloore7795 Год назад +9

    Such a nice man Oommenchandy .
    Humble, genuine and a learner. But enemies spread bunch of lies and wrong narratives.
    Now the youths of Kerala to take his ideals to save our state 😢😢😢.👍

    • @James-jr8he
      @James-jr8he Год назад

      Ini keralathe aaru rakshikkum

  • @alphonsajoseph8255
    @alphonsajoseph8255 Год назад +2

    അതെ സർ.ഇപ്പോഴും സങ്കടം സഹിക്കാൻ വയ്യ.

  • @bijimathew4691
    @bijimathew4691 Год назад +15

    Joy mathew paranjhathu absolutely correct, eppol governmentine enthekilum paranjhal udan pidichu jailil edum.

    • @ambilysanthosh2296
      @ambilysanthosh2296 Год назад +3

      ശരിയാണ്.. ഇപ്പോൾ ജനാധിപത്യം അല്ല ഏകാധിപത്യം ആണ് നടക്കുന്നത്....

    • @eemauyau
      @eemauyau Год назад

      Read about communist regimes in Europe

  • @helium740
    @helium740 Год назад +8

    That's is the spirit. If we don't got to the burial place of Oommen Chandy we are missing something important

  • @dileepkurungappally4671
    @dileepkurungappally4671 Год назад +64

    ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യപിക്കുവാനുള്ള സാധ്യത വിദൂരമല്ല.

    • @malayalikerala6035
      @malayalikerala6035 Год назад +7

      രാഷ്ട്രീയ വിശുദ്ധൻ

    • @vinilpaulmony5190
      @vinilpaulmony5190 Год назад +38

      പ്രഖ്യാപിച്ചാലും അതിൽ ഒരു തെറ്റും പറയാൻ ഇല്ല. വിശുദ്ധൻ ആയിട്ടു ജീവിച്ച വ്യക്തി ആണ്.

    • @Prasanth322
      @Prasanth322 Год назад +20

      പിണറായി അത് കണ്ട് പനിക്കണ്ട😅

    • @sijinc8973
      @sijinc8973 Год назад

      paranari ki jai

    • @vibhasatheesh7399
      @vibhasatheesh7399 Год назад +1

      ​@@Prasanth322കൈരളി ഇപ്പൊ ഫുൾ ചാണ്ടി സർ നെ പുകഴ്ത്തി പറയൽ, സോളാർ പ്രശ്നം വന്നപ്പോ ഏറ്റവും ദ്രോഹിച്ചവർ ദേശാഭിമാനി കൈരളി

  • @shinepettah5370
    @shinepettah5370 Год назад +4

    ഇനി ഇതുപോലുള്ള ഒരു വ്യക്തിത്വം ഭൂമിയിൽ വരണമെങ്കിൽ നമ്മുടെ തലമുറ ആയിരം കൊല്ലം കാത്തിരിക്കണം

  • @moto_vibesz
    @moto_vibesz Год назад +1

    True words ❤❤

  • @MYTECHVLOGS
    @MYTECHVLOGS Год назад +6

    Legend ❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +4

    പരിശുദ്ധൻ ♥നീ പരിശുദ്ധൻ ♥വാഴ്ത്ത പെടുo.... വത്തി ക്കാനിൽ നിന്നും മാർപ്പാ പ്പ വരും ♥അത് ഉറപ്പാണ്... ഒരു കോടി കണ്ണീർ പൂക്കൾ 🙏🙏🙏♥💕🌹

  • @jibiantony1579
    @jibiantony1579 Год назад +1

    100 percent true statement ❤

  • @naturavision9059
    @naturavision9059 Год назад +4

    സ്നേഹംകൊണ്ട് കേരളക്കര കീഴ്പ്പെടുത്തി

  • @babukn3531
    @babukn3531 Год назад +6

    JOY MATHEW SIR VERY GOOD

  • @dagan7771
    @dagan7771 Год назад +7

    🌹🙏

  • @rajangeorge4888
    @rajangeorge4888 Год назад +8

    ഒരു തുടർ ഭരണത്തിന് വേണ്ടി ഒരു സ്ത്രീക്ക് ലക്ഷങ്ങൾ കൊടുത്തു ഒരാളെ ക്രൂശിച്ചു ഇല്ലാതാക്കിയിട്ടു എന്ത് നേടി. ദൈവം ഇവർക്ക് മാപ്പ് നൽകേട്ട്

  • @deepabiju5075
    @deepabiju5075 Год назад +1

    Great❤

  • @capradeep3113
    @capradeep3113 Год назад

    ഉമ്മെഞ്ചാണ്ടി സർ വളരെ ഉയർന്ന മനുഷ്യനാണ്. വലിയ ജനകീയനാണ്. ഞാൻ സിപിഐഎം കാരൻ ആണ്. എനിക്ക് വ്യക്തിപരമായി സ്നേഹവും ബഹുമാനവും ഉണ്ട്. ജനങ്ങൾക്ക്‌ അദ്ദേഹം എന്തായിരുന്നു എന്നത് അദ്ദേഹത്തിന്റെ വിലാപയാത്രയിൽ കണ്ടു. അതിന്റെ എല്ലാ അർത്ഥത്തിലും ശിരസ്സ് നമിച്ച ആദരാഞ്ജലികൾ..... ചിലത് പറയാനും തോന്നുന്നു.. സർ ന്റെ മരണദിവസവും, അതുകഴിഞ്ഞ ദിവസങ്ങളിലും എതിർ രാഷ്ട്രീയ വ്യക്തങ്ങളെ ഉന്നം വെച്ച് നടത്തുന്ന അപഹാസ്യ വാർത്തമാനംങ്ങൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം. ഇ.എം.എസ് ന്റെ വിളപ്പായത്രയേ ക്കാളും വലുതായിരുന്നില്ല, നായനാരുടെ വിലാപയാത്രയെക്കാൾ വലുതായിരുന്നില്ല.. കേരളത്തിൽ നടന്നിട്ടുള്ള ഒരു വിലാപയാത്രയും.... മീഡിയാസ് ന്റെ പ്രീയനായിരുന്നു അന്തരിച്ച നേതാവ്. മനോരമ അഴിഞ്ഞു നൽകിയ പിന്തുണ.. മറ്റാരേക്കാളും ഉമ്മെൻചാണ്ടിക്കുണ്ടായിരുന്നു. ഈ establish ment ആണ് ഇത്രയും തള്ളിക്കയറ്റത്തിന് കാരണം. (എന്നാൽ അതുമാത്രമാണ് കാരണം എന്നും അല്ല )വലിയ തോതിൽ ഒരു പ്രത്യേക സമുദായത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കോൺഗ്രസ്സ് പൊളിറ്റിക്കൽ മണ്ഡലത്തിൽ നിന്നും നിരവധി തവണ mla ആകുകയും, മുഖ്യമന്ത്രി ആവുകയും ചെയ്ത വലിയ നേതാവായിരുന്നു ഉമ്മൻചാണ്ടി. ജനങ്ങളുടെ ഉള്ളിൽ നിന്ന ജനകീയ നേതാവായിന്നു അദ്ദേഹം. അതിനു അർഹിക്കുന്ന യാത്രയായപ്പും അദ്ദേഹം ഏറ്റു വാങ്ങി.. എന്നാൽ രാഷ്ട്രീയമായി ഇതിനെ വലുതുപക്ഷ പിന്തിരുപ്പന്മാർ കണ്ടാൽ.. അതെ രീതിയിൽ പ്രതികരിച്ചു തുടങ്ങും... ഒരാൾ മരണപ്പെടുമ്പോൾ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് എതിർപ്പുള്ളവരെ ആക്രമിക്കാൻ ഈ അവസരം മുതലാക്കരുത്. മുതലാക്കിയാൽ.... പ്രതികരിക്കേണ്ടി വരും. 🙏

  • @sanupattambi9049
    @sanupattambi9049 Год назад +1

    ഉമ്മൻ‌ചാണ്ടി സാർ ജന ഹൃദയങ്ങൾ കീഴടക്കിയ നന്മയുടെ രാജാവ്.
    കേട്ടറിഞ്ഞതിനേക്കാൾ
    കണ്ടറിഞ്ഞതിനേക്കാൾ വലിയ സത്യം ആണ് ഉമ്മൻ‌ചാണ്ടി എന്ന പ്രകാശം

  • @shibucpallath
    @shibucpallath Год назад +8

    ... ഇനി ഒരു ജന്മം കൂടി പ്രപഞ്ചം കൂഞ്ഞൂഞ്ഞിന് നല്കട്ടെ . അതുവരെ പകരക്കാരൻ ഇല്ലാല്ലോ

  • @shijuedwaynad1093
    @shijuedwaynad1093 Год назад +5

    ❤❤❤🙏🙏🙏

  • @kalidast1740
    @kalidast1740 Год назад +6

    ആരും തെറ്റിദ്ധരിക്കരുത് ഇരട്ടചങ്കനയല്ല പുള്ളി ഉദേശിച്ചത്‌ കേട്ടോ 😀😁🤪🤪

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Год назад

    സത്യം

  • @steeverodz8967
    @steeverodz8967 Год назад +5

    കേരളം കണ്ട ഏറ്റവും വൃത്തികെട്ട മുഖ്യമന്ത്രി എന്ന പദവി നമ്മുടെ ഇരട്ട ചങ്കന് ഉള്ളതാണ് എന്നതിൽ നമ്മുക്ക് അഭിമാനിക്കാം ചകാകളെ.. പാൽ സലാം.

  • @JtpaSecularist2020
    @JtpaSecularist2020 Год назад +4

    ഉമ്മൻ ചാണ്ടി ❤️

  • @paulsonpeter7038
    @paulsonpeter7038 Год назад +3

    Well said

  • @pv-xv2xd
    @pv-xv2xd Год назад +1

    ജോയ് സാർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Год назад +3

    2016 ഒരു പ്രാവശ്യം കൂടി ഉമ്മൻചാണ്ടിക്ക് കേരളത്തിലെ അധികാരം കിട്ടിയിരുന്നെങ്കിൽ കേരളത്തിന്റെ പകുതി ദാരിദ്ര്യം കുറഞ്ഞ് ഒരു മനോഹര കേരളം ആയി തീർന്നേനെ നമ്മൾ കേരള ജനതയ്ക്ക് യോഗ ഇല്ലാതായി ആ നല്ല മനുഷ്യനെ ചെയ്യാത്ത തെറ്റിന് അപവാദം പറഞ്ഞു എന്തെല്ലാം കാട്ടിക്കൂട്ടലുകൾ കാണിച്ചു ഒരു തേവിടിശ്ശിയെ വിലക്കെടുത്ത് ആ നല്ല മനുഷ്യനെ ആ കുടുംബത്തെ എത്രമാത്രം വേദനിപ്പിച്ചു കേരള ജനത പശുവിൻ നെയ് വിറ്റ് പട്ടച്ചാരായം കുടിച്ചു നശിച്ച പോലെ ആയി ഇപ്പോൾ

    • @vibhasatheesh7399
      @vibhasatheesh7399 Год назад +1

      ആ ഭൂലോക വേശി അനുഭവിക്കും💯💯

  • @mathukuttyem4768
    @mathukuttyem4768 Год назад +6

    Best C.M.❤❤❤❤❤

  • @manojpillai4092
    @manojpillai4092 Год назад +3

    umman chandi is umman chandi and nobody can steps into his shoes.

  • @malayalam1484
    @malayalam1484 Год назад +1

    . കാലം മറക്കാത്ത ചരിത്ര പുരുഷനാണ് ഉമ്മൻ ചാണ്ടി. ജനാധിപത്യത്തിൽ ഒരു നേതാവ് , ഭരണാധികാരി എങ്ങനെയായിരിക്കണം എന്ന് തലമുറകൾ പഠിക്കേണ്ട വ്യക്തിത്വം.

  • @manumichael1244
    @manumichael1244 Год назад

    100℅

  • @sheelahoro9137
    @sheelahoro9137 Год назад +1

    കേരളത്തിലെ ഓരോ മനുഷ്യനും താരതമ്യം ചെയ്തുപോകുന്നു. സ്വപ്ന വന്നുകഴിഞ്ഞാണ് ഞാൻ സരിതയെ വെറുത്തുപോയത്..മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ അറിയുന്തോറും അറിയാതെ താരതമ്യം ചെയ്തു പോകുന്നു. എന്തു ചെയ്യാൻ, CPM ന്റെ കഷ്ടകാലം.

  • @nirmalamanghat3825
    @nirmalamanghat3825 Год назад +1

    👍

  • @MissDesiGeek
    @MissDesiGeek Год назад

    👍👍👍👍

  • @bindhusukumaran4316
    @bindhusukumaran4316 Год назад +1

    🙏🙏

  • @sureshbabuk1324
    @sureshbabuk1324 Год назад +1

    👍👍🙏🙏

  • @shameerm1077
    @shameerm1077 Год назад +1

    ഉമ്മൻ‌ചാണ്ടി sir 🌹❤❤🌹😭

  • @hariharanb2560
    @hariharanb2560 Год назад +1

    എതമ്പലത്തിലും പള്ളിയിലും അഥവാ കല്ലറിയിലും പോകേ ദൈവത്തിന്റെ ഒരു നന്മ നമ്മളിലെത്തും

  • @sundarlokesan3465
    @sundarlokesan3465 Год назад +1

    ഉമ്മന്‍ ചാണ്ടിനാടിനെ രക്ഷിച്ച മഹാനായ നന്മയുടെ പ്രതീകം !
    പിണറായി നാടിനെയും ജനങളെയും ഉമമന്‍ ചാണ്ടിയെയും വന്ചിച്ച നാടിന്റെ അന്തകന്‍ !

  • @sharafunc2875
    @sharafunc2875 Год назад +14

    ബാക്കിൽ ഒരുത്തൻ എന്തിനാ ചിരിച്ചോണ്ടിരിക്കുന്നത്‌

    • @irshadmangadan4353
      @irshadmangadan4353 Год назад +2

      അത് പുള്ളിയുടെ ഒരു രീതി ആണ് 😂

    • @bharathythottathil4323
      @bharathythottathil4323 Год назад

      വട്ട് ആകും

    • @maluramachandran7855
      @maluramachandran7855 Год назад +3

      ഉമ്മൻ ചാണ്ടി സാറിനെ പറ്റി പറയുന്ന സന്തോഷം കൊണ്ടാണ്

  • @jobinsjimsha7771
    @jobinsjimsha7771 Год назад

    🌹

  • @babuktk4539
    @babuktk4539 Год назад

    താങ്കൾ പറഞ്ഞത് എത്ര ശരി ജോയ് മാത്യു സാർ

  • @joseabraham2951
    @joseabraham2951 Год назад +10

    താരതമ്യം....
    പിണറായി x ഉമ്മൻ..
    😂😂😂😂

  • @yoosufk4258
    @yoosufk4258 Год назад +1

    👌🌹🌹🌹

  • @sivakumart1
    @sivakumart1 Год назад

    Great speech

  • @raheebashabeer9769
    @raheebashabeer9769 Год назад +1

    Super 💯♥️

  • @irshadmangadan4353
    @irshadmangadan4353 Год назад +9

    എനക്ക് ഇട്ടുള്ള കൊട്ടാണല്ലോ മച്ചമ്പി....

  • @thampipj2335
    @thampipj2335 Год назад +1

    Manethn. Divam. Akunnathe omman chandi. Mathiri. ❤❤❤❤❤❤❤

  • @capradeep3113
    @capradeep3113 Год назад +1

    അപവാദം പറഞ്ഞാൽ ശിക്ഷ ഉണ്ട്... ഇന്ത്യയുടെ നിയമം അതാണ്. അപ്കീർത്തി പ്പെടുത്താമെന്ന ഉദ്ദേശത്തോടെ അങ്ങനെ പ്രവർത്തിച്ചാൽ... പരാതിയുണ്ടെങ്കിൽ... പറഞ്ഞത് തെറ്റാണെങ്കിൽ ശിക്ഷിക്കപ്പെടും.

  • @thomaspgeorge9822
    @thomaspgeorge9822 Год назад +1

    🙏🙏🙏🙏🙏🌹

  • @Fun_big
    @Fun_big Год назад +1

    Correct

  • @sibigeorge-id4mq
    @sibigeorge-id4mq Год назад +1

    Joy sir salute

  • @enteamerica3512
    @enteamerica3512 Год назад +6

    OC വീണ്ടും പുനർജനിക്കുo. ഒരു നീതിമാൻ . ദൈവസന്നിധിയിലേയ്ക്കുള്ള വഴിയിൽ തീച്ചൂളയിൽ അകപ്പെട്ടു പോയ ഒരു നിഷ്ക്കളങ്കൻ.

  • @bijuchacko9142
    @bijuchacko9142 Год назад +3

    A warning for Pinu......

  • @babichenc.j9151
    @babichenc.j9151 Год назад

    സ്നേഹം ഉപാധികൾ ഇല്ലാത്ത മനുഷ്യസ്നേഹം അതായിരുന്നു അദേഹം

  • @sajipulickal3317
    @sajipulickal3317 Год назад

    ജോയ് മാത്യു സാർ ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കൂുവാൻ പറയുബോൾ തന്നെ വേറെ ഒരാൾക്കു കൊള്ളുന്നുണ്ട് എനിക്കും അതു തന്നെ .

  • @jijogeorge7822
    @jijogeorge7822 Год назад

    👌👌👌👌😢😢😢