ഉസ്താദ് പറഞ്ഞത് മുഴുവനും ശരിയാണ് 100 ശതമാനവും ശരിയാണ് ഒരു ഭർത്താവ് ഭാര്യയോട് എപ്പോഴും ചൂടാകുമ്പോൾ അത് എടുക്കടി എന്ന് പറഞ്ഞു പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ നല്ല വാക്ക് പറയാത്ത ഒരു ഭർത്താവാകുമ്പോൾ ആ ഭാര്യ പിന്നെ പറയാൻ ഒന്നും ചോദിക്കാനോ പറയാനോ ഒന്നും കഴിയാതെ മനസ്സിൽ വച്ചുകൊണ്ട് ജീവിതം തള്ളിനീക്കും ഇതാണ് ചില പുരുഷന്മാരുടെ സ്വഭാവം
@@azeezkunnummalazeezbangalo9660 അങ്ങനെയുള്ള ചില ആളുകൾ ഉണ്ടായിരിക്കും സ്നേഹം കുറയും കൂടും അങ്ങനെ സ്ത്രീകൾ എന്ന് പറഞ്ഞാൽ എല്ലാം സഹിക്കാനുള്ളവരാണല്ലോ പുരുഷന്മാര് ഭരിക്കുന്നവരും സ്ത്രീകൾ വരികപ്പെടുന്നവരും ആണ്
പരസ്പരം മനസ്സിലാക്കി ജീവിക്ക എന്നത് പലരിലും പ്രയാസമേറിയ കാര്യമാണ്. അതിനു ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഒന്ന് ശ്രമിച്ചു നോക്കിയാൽ ദാമ്പത്യത്തെക്കാൾ സുന്ദരമായ വേറൊന്നും ലോകത്തില്ല എന്ന് തോന്നുന്നിടത്താണ് വിജയം.
അസ്സലാമു അലൈക്കും എൻ്റെ അനുഭവം എൻ്റെ ഹസ്ബൻറ് പൈസക്ക് കുടുങ്ങുബോൾ മാത്രം എ നോട് നല്ലവർത്താനം പറഞ്ഞ് സ്വാർണ്ണം വാങ്ങി കയിഞ്ഞു ഇപ്പം എൻ്റെ അടുത്ത് ഒന്നും ഇല്ല ഇപ്പം അവർ ഗൾഫിൽ പോയിട്ട് 4 വർഷം ആയി എന്നെ വിളിച്ചാൽ മക്കൾ എവിടെ എന്ന് ചോദിക്കും പിന്നെ ഫോൺ വെക്കും ഇല്ലക്കിൽ കുറ്റം മാത്രം പറയാനും ചീത്ത പറയാനും വിളിക്കും അല്ലാതെ ഒന്നും ചോദിക്കില്ല
നല്ല നിലയിൽ മുന്നോട്ട് പോയി രു ന്നKN.M സംഘടനയിൽ കുത്തിത്തിരിപ്പുണ്ടാക്കി സംഘടന്ന പിളർത്താൻ തന്നാലാവുന്നത് ചെയ്തത് കൊണ്ട് തൗഹീതം പോയി ജിന്ന് സിഹ്റും സംഘടനയിൽ കടത്തിക്കൂട്ടി മുജാഹിത് പ്രസ്ഥാനം കുഞ്ഞമ്മ അലച്ചിലിൽ തൂറിയ മാതിരി ആക്കിയതിന് തന്നാലാവുന്ന ഫിത്ന നടത്തിയവൻ' തൗഹീത് പറഞ്ഞത്. കൊണ്ട് കാര്യം നന്നാവില്ല
മാഷാ അള്ളാ

സ്നേഹം കുറയും പോൾ ആണ് ഇത് എല്ലാം.....
@@azeezkunnummalazeezbangalo9660 അങ്ങനെയുള്ള ചില ആളുകൾ ഉണ്ടായിരിക്കും സ്നേഹം കുറയും കൂടും അങ്ങനെ സ്ത്രീകൾ എന്ന് പറഞ്ഞാൽ എല്ലാം സഹിക്കാനുള്ളവരാണല്ലോ പുരുഷന്മാര് ഭരിക്കുന്നവരും സ്ത്രീകൾ വരികപ്പെടുന്നവരും ആണ്
സൂപ്പർ ഖുർആൻ പാരായണം
اللهم بارك
Good Speech ❤❤
❤
പരസ്പരം മനസ്സിലാക്കി ജീവിക്ക എന്നത് പലരിലും പ്രയാസമേറിയ കാര്യമാണ്. അതിനു ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഒന്ന് ശ്രമിച്ചു നോക്കിയാൽ ദാമ്പത്യത്തെക്കാൾ സുന്ദരമായ വേറൊന്നും ലോകത്തില്ല എന്ന് തോന്നുന്നിടത്താണ് വിജയം.
Alhamdhulillah alhamdhulillah alhamdhulillah allahu akbar Laailaha illallahu allahu akbar ♥️
Nalla class
അസ്സലാമു അലൈക്കും എൻ്റെ അനുഭവം എൻ്റെ ഹസ്ബൻറ് പൈസക്ക് കുടുങ്ങുബോൾ മാത്രം എ നോട് നല്ലവർത്താനം പറഞ്ഞ് സ്വാർണ്ണം വാങ്ങി കയിഞ്ഞു ഇപ്പം എൻ്റെ അടുത്ത് ഒന്നും ഇല്ല ഇപ്പം അവർ ഗൾഫിൽ പോയിട്ട് 4 വർഷം ആയി എന്നെ വിളിച്ചാൽ മക്കൾ എവിടെ എന്ന് ചോദിക്കും പിന്നെ ഫോൺ വെക്കും ഇല്ലക്കിൽ കുറ്റം മാത്രം പറയാനും ചീത്ത പറയാനും വിളിക്കും അല്ലാതെ ഒന്നും ചോദിക്കില്ല
എന്റെ ഭർത്താവും ഇതു പോലെയാ ഇനി എന്തു ചെയ്യും
Kshmik mole redy aavum
സത്യം
Ayathintte chapter nober speech ullpeduthanam usthantedh marakarud qurhaninte oro vakugall manasiiill thattunnu duhaill ullpeduthanam ull peduthnam usthad
മാഷാ allha
👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
എല്ലാ പെൺകുട്ടികളും അങ്ങനെയാ സ്വന്തം മാതാപിതാകൾ വേദനിക്കരുത് എന്നു കരുതി എല്ലാം സഹിക്കും അവരുടെ മനസു വേദനിപ്പിക്കാൻ മക്കൾ എന്തും ചെയ്യും
എല്ലാം അല്ല ഞാൻ ഞാൻ ഹാപ്പി
അൽഹംദുലില്ലാഹ്
Happy യാണെ
അൽഹംദുലില്ലാഹ്.
👍🏻👍🏻
💯
ഉസ്താദേ ഇപ്പോൾ. ഭർത്താവിന്റെ ഉമ്മയാണ് വന്നവളുടെ വേലക്കാരി. അതിന്നു സ്വന്തം മകന്റെ കയ്യൊപ്പും ഉണ്ട്.
ഇത്വിശദികരികമോ
😍👍
Ente husband njan agrahikkunna sneham enik thannittilla. But second wifanu njan. Athnondayirikkam
ഫസ്റ്റ് വൈഫ് ⁉️
നിങ്ങൾ നേരത്തെ വിവാഹം ചെയ്തിരുന്നോ .. അവരുമായുള്ള ബന്ധം എങ്ങിനെ ..? ആദ്യ ഭർത്താവു ..?
3:00
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറപരീക്ഷണംഅണ്എല്ലാംകാര്യംശ്രദധയോടെ.ജീവിതംകോഡ്പോകുന്നത്.ആലോചിക്കാൻചിന്തികുവാനുളളമനസ്ഉഡോഎകിൽ.ആരുകുജിവിതതതിൽ.സമാധാനംസന്തോഷംനേടിയെടുക്കാ.അതിന്ദീനിയായ.അറിവ്മതാപഠനംകുറഞുപോയാൽ.ചിതത.ചിന്തകൾമനസിൽവരും.മനസ്സിൽവേദനികുന്നകരൃങൾതുറന്നുപറയാൻആരുമില്ലകിൽ.അല്ലാഹുവിൻറ.അനുഗ്രഹംഎത്ര.ഉണ്ട്എന്ന് തന്നെയാണുആലോചിക്കേഡത്.അതിന്ആർക്കുംനല്ലഒരുമനസ്സ്ഹൃദയംഇല്ല.അല്ലാഹു.എല്ലാവർക്കുംനല്ലമനസ്സ്ഹൃദയംനൽകണേനാഥആമീൻ
റബ്ബേ, എന്റെ പെണ്ണ് എന്നെ ചതിച്ചു. നല്ലൊരു പെണ്ണിനെ കിട്ടുക എന്നത് അള്ളാഹു തരുന്ന ഏറ്റവും വലിയ ഭാഗ്യമാണ്.
എന്തുപറ്റി
🤔
നിങ്ങൾക് khair ആയിരിക്കും ഇൻ ഷാ അല്ലാഹ് നല്ല സ്വാലിഹായ ഇണയെ ലഭിക്കട്ടെ ആമീൻ
ആമീൻ..... ആമീൻ 😢😢😭
Nalla Pennine snehikkan arulla
ഈ പ്രഭാഷണം കേൾക്കുന്ന ഒരു വിശ്വസിക്ക് ആത്മഹത്ത്വ ചെയ്യാൻ തോന്നില്ല.
എനിക്ക് അബൂബക്കർ ആവേണ്ട ,, മുഹമ്മദ് ആയാമതി 🤣
ആയതിന്റെ ചാപ്റ്ററും നമ്പറും കൂടി പറഞ്ഞാൽ നന്നായിരുന്നു. പഠിക്കുവാൻ വേണ്ടി.
Knm mujahid moulavimaril ninnu viattiasthamayi, jinnu pandithanmar vinhanam viapippikkunnu. Matham annal swathandramayi chindhikkukayennu chila mujahidukalengilumvicharikkukayum, abadhangal chaidukoottukayum chayyunnu. Individual difference mathramanu evide pragadamakunnathu.
18-ട്ടാം നൂറ്റാണ്ട് വരെ ഇസ്ലാമിലേക്ക് നല്ല ഒഴിക് ഉണ്ടായിരുന്നു. ഇതിനെ തടയാനാണ് മുസ്ലിംകളെ 73 വിഭാഗം ആക്കിയത് യൂറോപ്പിയർ. സുന്നി, സലഫി,😂😂😂
യുക്തി ഇല്ലാത്ത യുക്തി വാദികൾ ഇപ്പോൾ എന്താ ഒഴുകുന്നതിന് കുറവുണ്ടോ യുക്തി ഇല്ലാത്ത യുക്തി വാദി !???
Jinne varum odikko
നല്ല നിലയിൽ മുന്നോട്ട് പോയി രു ന്നKN.M സംഘടനയിൽ കുത്തിത്തിരിപ്പുണ്ടാക്കി സംഘടന്ന പിളർത്താൻ തന്നാലാവുന്നത് ചെയ്തത് കൊണ്ട് തൗഹീതം പോയി ജിന്ന് സിഹ്റും സംഘടനയിൽ കടത്തിക്കൂട്ടി മുജാഹിത് പ്രസ്ഥാനം കുഞ്ഞമ്മ അലച്ചിലിൽ തൂറിയ മാതിരി ആക്കിയതിന് തന്നാലാവുന്ന ഫിത്ന നടത്തിയവൻ' തൗഹീത് പറഞ്ഞത്. കൊണ്ട് കാര്യം നന്നാവില്ല
എന്ന് കുരുപൊട്ടിയ ഖുബൂരി ഖുറാഫി
സൗദിയോട് പറ. പബ്, ടിയേറ്റർ,ചൂതാടം ഒക്കെ ഒഴിവാക്കാൻ 😂😂
👍👍
👍👍