എൻ്റെ മാളൂട്ടി എന്നെ മാത്രം ജീവന് തുല്യമായി സ്നേഹിച്ചു. എൻ്റെ മാത്രം സ്നേഹത്തിനു അടിമയായതിനായ് നന്ദി ദൈവമേ നന്ദി പ്രപഞ്ചമേ നന്ദി ഏഞ്ചൽസ്... വളരെ വളരെ നന്ദി സർവ്വ ശക്തനായ ദൈവമേ... നന്ദി നന്ദി നന്ദി...❤ 1111
Thank you universe 🙏🏻❤എന്റെ പേഴ്സന്റെ പ്രശ്നങ്ങൾ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
സ്വന്തം കാര്യം പാതിയോളം ജീവിച്ചു തീർത്ത അപ്പനും, അമ്മയ്ക്കും വിട്ടു കൊടുത്തിട്ട്, അവർ തോളത്തു വെച്ചു കൊടുത്ത മര കുരിശും താങ്ങി പോരാഞ്ഞിട്ട് കുടുംബ ബാധ്യതയും തലയിൽ വെച്ചു ഏന്തി വലിഞ്ഞു നടക്കുന്ന ആ മരവാഴയെ ഇനി എനിക്ക് വേണ്ട 🙏 ഞാൻ നല്ലൊരു ജീവിതം offer ചെയ്തതാണ് അപ്പൊ അവനു അഹങ്കാരം അപ്പൻ, അമ്മ, ചേട്ടൻ, ചേട്ടത്തി, സഭ, ജാതി, മതം😏 മഹാലക്ഷ്മി വന്നു വിളിച്ചപ്പോ ആ വാഴ ചൂലെടുത്തു എറിഞ്ഞു cheap family sentimentsinte പേരിൽ..അവർ പറഞ്ഞ പെണ്ണിനേയും കെട്ടി.. ഇപ്പൊ ഉള്ളതും കൂടി പോയി..കടം കേറി നാശകോശമായി തെണ്ടി തിരിയുന്നു.. വേറെ ഒരിടത്തു ജോലിക്കു ശ്രമിച്ചത് അറിഞ്ഞിട്ട് ഞാൻ അവിടേം ചെന്ന് മുടക്കി..ജോലി കൊടുക്കരുത് fraud ആണെന്ന് പറഞ്ഞു കൊടുത്തു..Maximum ഉപദ്രവിക്കുന്നുണ്ട് എന്നെ കൊണ്ടാവും വിധം... ഞാൻ കരഞ്ഞ പോലെ അയാളും ചങ്ക് പൊട്ടി കരയണം.. പെണ്ണിന്റെ പക മരിച്ചാലും മാറില്ല... എന്റെ അടുത്ത് വരട്ടെ അവളെ കളഞ്ഞിട്ട്.. 😏അന്ന് ഞാൻ സ്വീകരിക്കും..👍
ബ്ലോക്ക് രണ്ട് മാം ഒന്നും ചോദിക്കാൻ പറ്റില്ല. അപ്പഴേക്കും പിണങ്ങും. അങ്ങനെയാണെങ്കിൽ എന്ത ചെയ്യും ഒന്നും പറയില്ല. അപ്പോഴാണ് ചോദിച്ചു പോകുക. ഇപ്പോൾ 3 തവണ ബ്ലോക് ചെയ്തു.
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ് ... എന്റെ പേർ സണ് അവൾ അറിയാതെ ചെന്ന് പെട്ട കുരുക്കിൽ ആണ് പക്ഷേ അതിൽ പെട്ട് കഴിഞ്ഞപ്പോൾ ആണ് അയ്യോ ഞാൻ എന്ത് പണിയാണ് കാണിച്ചത് എന്ന്... ഇപ്പോൾ ഞാൻ വെയ്റ്റ് ചെയ്യുകയാണ് മാഡം എന്റെ വ്യക്തിക്ക് നല്ല ബുദ്ധി കൊടുത്ത് അവൾ എന്റെ അരികിലേക്ക് വന്ന് ഒരുമിച്ച് ജീവിക്കാൻ ആശിച്ച് എന്റെ ത് മാത്രമാത്മാവണം എന്ന് അവളുടെ മനസ്സിൽ എപ്പോഴും വേണം മാഡം അതിന് മാസത്തിന്റെ അനുഗ്രഹം പ്രാർത്ഥനയും വേണം മാഡം.. മാഡം എത്ര ശരിയായാണ് ഈ റീഡിംഗ് പറയുന്നത് എങ്ങനെ സാധിക്കുന്നു മാഡം ഇത്ര കൃത്യമായി പറയാൻ ബിഗ് സല്യൂട്ട് മാഡം....എന്റെ പേർസണൽ റീഡിംഗ് ആണെന്ന് വരെ തോന്നി പോയി മാഡം
Ente ikka ethrayum petennu enne vilichukond ennilek onnu thirichu vannal mathi 3 party ethrayum petennu nashichupovatte univets anugarahikane ente ikkaye enik thirichuk8tabe
നീണ്ട 10 വർഷത്തിന് ശേഷം ഞാൻ സ്നേഹിച്ച പെൺകുട്ടിയെ കണ്ടു സംസാരിച്ചു. പക്ഷെ അവൾക്ക് ഭയങ്കര പേടിപോലെ. ഭർത്താവ് ചിലപ്പോൾ വഴക്ക് പറയുമോ എന്ന് വിചാരിച്ചിട്ടാകുമോ? എന്നാലും നന്ദി യൂണിവേഴ്സ് 👍🙏❤️
Edit ; നിങ്ങളുടെ കമന്റ് കണ്ട ശേഷം ഞാൻ dhakshayude ചാനലിൽ കയറി നോക്കിയായിരുന്നു പക്ഷേ അങ്ങനെയൊരു കണ്ടെന്റ് ഞാൻ കണ്ടിട്ടില്ല ഒക്കെ.. വീഡിയോയുടെ അകത്ത് അങ്ങനെ ഒരു കാര്യം പറയുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ല.. ഞാൻ അത് നോക്കിയിട്ടില്ല കാരണം അത്രയും ലോങ്ങ് ആയിട്ടുള്ള ഒരു വീഡിയോ കേട്ട് അത് ഇവിടെ വന്ന് എനിക്ക് പറയേണ്ട കാര്യമില്ല..pinne njanethina tarot padichath😢??
എൻ്റെ മാളൂട്ടി എന്നെ മാത്രം ജീവന് തുല്യമായി സ്നേഹിച്ചു.
എൻ്റെ മാത്രം സ്നേഹത്തിനു അടിമയായതിനായ്
നന്ദി ദൈവമേ
നന്ദി പ്രപഞ്ചമേ
നന്ദി ഏഞ്ചൽസ്...
വളരെ വളരെ നന്ദി സർവ്വ ശക്തനായ ദൈവമേ...
നന്ദി നന്ദി നന്ദി...❤
1111
ഒരു മെസ്സേജ് അയക്കാൻ കഴില്ലെങ്കിൽ പിന്നെ എന്ത് സ്നേഹം മാം 🙏🙏🙏🙏
@@pavithranp515 മനസ്സ് വേദനിക്കുന്നുണ്ടല്ലേ? സാരല്യട്ടെ സ്നേഹിച്ചുപോയാൽ അങ്ങനെയാണ് 🙏
Sathyam
അതെ അതാണ് സത്യം
ഇവരൊക്കെ vrthe പറയുന്നതാണ് contentin...allathe ഇതൊക്കെ aarenkilum വിശ്വസിക്കുമോ
True 😢
യൂണിവേഴസ് സഹായിക്കുമെന്ന് വിചാരിക്കുന്നു🙏 നന്ദി നന്ദി നന്ദി🙏🙏
'എല്ലാം ദൈവാനുഗ്രഹം പോലെ നടക്കട്ടെ 🙏♥️ യൂണിവേഴ്സിനു നന്ദി നന്ദി
അവർക്ക് ബാലൻസിങ് കിട്ടില്ല ഒരിക്കലും, കാരണം ദൈവം സത്യമുള്ള ഒരു കാര്യമല്ലേ, god is great, always ❤❤❤
പ്രപഞ്ചശക്തികൾക്കു നന്ദി......നന്ദി.......നന്ദി......🙏🙏🙏
പറഞ്ഞത് ശരിയാണ്,വരും, മുമ്പ്, വന്നിരുന്നു, സമയം, വേണം എന്ന് പറഞ്ഞു
Yenna..wilichu...omnamasivaya.om.mahadavaya..om.om.om.
THANKYOU UNIVERSE ❤
THANK-YOU GOD ❤
THANKYOU ANGELS ❤
ഒരു സ്നേഹക്കുറവും ഞങ്ങൾക്കിടയിൽ ഇല്ല പക്ഷെ ഞങ്ങക്ക് ഒന്നിച്ചു ചേരാൻ യൂണിവേഴ്സ് അനുവദിക്കട്ടെ. Thankyou യൂണിവേഴ്സ് 🙏. Thankyou angels 🙏
Thank you universe 🙏🏻❤എന്റെ പേഴ്സന്റെ പ്രശ്നങ്ങൾ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
Correct reading... 💯 Ente reading aanu ith.thank u dear
പറഞ്ഞതൊക്കെ സത്യം ആണ് 💯
യൂണിവേഴ്സിന്റെ തീരുമാനം നടക്കട്ടെ നന്ദി യൂണിവേഴ്സ് മോൾക്കും നന്ദി. ഓം നമ: ശിവായ❤❤❤
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
I strongly trust in universe 🙏
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤
thank you Universe❤ thank you❤🥰
താങ്ക്സ്Iva. യൂണിവേഴ്സ് കൊണ്ടുത്തരും താങ്ക്സ് യൂണിവേഴ്സ് ❤❤❤
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️
പോസിറ്റീവ് അട്രാക്ട് ചെയ്യുന്നു 🙏❤️🙏
Thank you universe 🙏❤️🙏🙏😍😍
Thank you universe Thank you Thank you Thank you Thank god
😐true reading 🙏🏻I trusted universe 🙏🏻
I strongly claim positive energy
❤❤thank youuniverse❤❤
I strongly claim this permanent reunion my relationship with my person 🙏🙏 TNX dear ❤️ thank you universe 🙏
Thank you Universe 🙏
I'm waiting for it
Thankyou universe
താങ്ക്യൂ യൂണിവേഴ്സ് 🙏❤
Thankyou univers 🙏thankyou devine 🙏🙏thankyou maaam 🙏🙏thankyou allabundance 🙏🙏thankyou ❤️🥰
Thank You Universe🙏🙏🙏🙏🙏♥️♥️♥️♥️♥️
നന്ദിയ്കണിവേഴ്സ്🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് 🙏♥️താങ്ക്സ് mam 🙏♥️
Univers ഇടപെടട്ടെ ❤🙏🏻വെയിറ്റ് 🙏🏻
Thank you universe 🙏 Thank you Angels 😇 Thank you mole😊 I claim all the positive energy thank you so much 🥰
❤thank♥️you♥️universe♥️
Thank you so much universe
Thankyou
സുറ്റുവേഷൻ അറിയാം❤
Thank you devine🙏🙏🙏🙏❤️❤️❤️❤️❤️❤️
Thankyou sister❤🙏thankyou univers❤🙏
Thankyou 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤❤❤
Thank you universe. Thank you angels.thank you god.❤❤❤❤
Thank you univers 🙏🙏
Thanks universe 🙏🏻🙏🏻🙏🏻
Thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
Correct sister
നാം സ്നേഹീകുനന. വൃക്തി യെ എന്നെ കല്യാണം.കഴികണം ഒന്നിപ്പികണംchechi.prathikanee
Thanku maam🙏🏻 വരുമ്പോൾ വരട്ടെ 😭❤️തേർഡ് പാർട്ടിയെ വിട്ട് വന്നാൽ മതി 💗thanku univers 🙏🏻🙏🏻💗❤️❤️❣️❣️💕💕💓💓
Thanku univers 🙏🙏🙏🙏
Thanku mam❤️❤️
Correct 💯❤
Help cheyyum annu vijarikkunnu ❤
Tq സഹോദരി ❤
Chchi....ellam sheriyaan..... Oru shamshayam.... Ee oru situation il namml avr aayit cnct chyaan sremikano vendeyy.... Areenilaa... Nnalum njn edk... Vilikum msg idum thett aano at... ☺🙂.... Give meee replyy...
3 patty e sondhamaku veruthe 3 patty varula lo avar ishtam kondelle❤
Athe aroke thadanjalum ente ikkuu ente aduthek vannu ❤🎉
Univers sahayikkumnn kardunnu
Varanam meddam
പറയുന്നത് എല്ലാം സെരിയാണ് 🙏🙏🙏
Kaaanan similarity ollath endhu kondaanu chechii onn reply tharuoo please?
👍👍
സ്വന്തം കാര്യം പാതിയോളം ജീവിച്ചു തീർത്ത അപ്പനും, അമ്മയ്ക്കും വിട്ടു കൊടുത്തിട്ട്, അവർ തോളത്തു വെച്ചു കൊടുത്ത മര കുരിശും താങ്ങി പോരാഞ്ഞിട്ട് കുടുംബ ബാധ്യതയും തലയിൽ വെച്ചു ഏന്തി വലിഞ്ഞു നടക്കുന്ന ആ മരവാഴയെ ഇനി എനിക്ക് വേണ്ട 🙏
ഞാൻ നല്ലൊരു ജീവിതം offer ചെയ്തതാണ് അപ്പൊ അവനു അഹങ്കാരം
അപ്പൻ, അമ്മ, ചേട്ടൻ, ചേട്ടത്തി, സഭ, ജാതി, മതം😏
മഹാലക്ഷ്മി വന്നു വിളിച്ചപ്പോ ആ വാഴ ചൂലെടുത്തു എറിഞ്ഞു cheap family sentimentsinte പേരിൽ..അവർ പറഞ്ഞ പെണ്ണിനേയും കെട്ടി.. ഇപ്പൊ
ഉള്ളതും കൂടി പോയി..കടം കേറി നാശകോശമായി
തെണ്ടി തിരിയുന്നു..
വേറെ ഒരിടത്തു ജോലിക്കു ശ്രമിച്ചത് അറിഞ്ഞിട്ട് ഞാൻ അവിടേം ചെന്ന് മുടക്കി..ജോലി കൊടുക്കരുത് fraud ആണെന്ന് പറഞ്ഞു കൊടുത്തു..Maximum ഉപദ്രവിക്കുന്നുണ്ട് എന്നെ കൊണ്ടാവും വിധം... ഞാൻ കരഞ്ഞ പോലെ അയാളും ചങ്ക് പൊട്ടി കരയണം.. പെണ്ണിന്റെ പക മരിച്ചാലും മാറില്ല... എന്റെ അടുത്ത് വരട്ടെ അവളെ കളഞ്ഞിട്ട്.. 😏അന്ന് ഞാൻ സ്വീകരിക്കും..👍
❤❤
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Mam,Real fact ane ningalude innathe reading
Thank you so much.ente partner pavamane.ellattinu
Karana avlude AmmayAne.
Avar nhagalude onnichane thamas.swarthathalparyam matram.enthu cheyyam
Allam universl samarpikkunnu.oru vazhi
Kanichu tharuvan prarthikkunnu.Thank you Mam,Thank you univers
Thank you.
Enne vallathe vishamipikunu
എന്തുതന്നെ ആയാലും കാത്തിരിക്കാം പക്ഷെ ഒരു വാക്ക് പോലും മെസ്സേജ് ആയി അയച്ചാൽ മതിയാകും അതും ഇല്ല. എന്താ ചെയ്യ🙏🙏🙏
പ്ലീസ് ഒരുരിഡിഗ് ഇട് ❤❤❤❤❤
🙏
ഒന്ന് ബ്ലോക്ക് മാറ്റിയാൽ മതിയായിരുന്നു 7 മാസം കഴിഞ്ഞ് ഒരു വിവരവും അറിയില്ല Thank you universe 🙏🙏
om namasivaaya ❤❤ njanum enta kamalchettanum thammil vegham reunion nadakkane.
70%ശരിയായ റീഡി൦ഗ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Relation onnumillathe veruthe reading kanunna arelum undo 😅
🥰🤗
🙏🙏🙏🙏🙏 ❤️❤️❤️❤️❤️
യൂണിവേഴ്സിൻറൻറെയും പ്ളാൻ ആണ് യൂണിവേഴ്സ് നോക്കി ക്കൊളളും നന്ദി
ജീവിച്ച് ഇരിക്കുമ്പോൾ ചെയ്ത് തീർക്കണ്ടെ ചില കടമകൾ ind life ill. ath മനസ്സിലാക്കുന്നില്ലങ്കിൽ pinne nth cheyum
chechi single‘s inte crush reading cheyuo
❤
Sathyam. Varum. Pokum. Enthinan ingane enn ariyila
Njan Nina kalyanam.kazhikkatteh..
I love ❤❤❤you
ത്ക്സ് യൂണിവേഴ്സ് 👌🌹🙏😂🎉❤അവൾ no കോൺഡേറ്റ് ആണ്, ജർമനി ക് പോയി
❤orikal polum shehichittilla ennu ph vilichapo ayal paraju entha chiyuka❤
ബ്ലോക്ക് രണ്ട് മാം ഒന്നും ചോദിക്കാൻ പറ്റില്ല. അപ്പഴേക്കും പിണങ്ങും. അങ്ങനെയാണെങ്കിൽ എന്ത ചെയ്യും ഒന്നും പറയില്ല. അപ്പോഴാണ് ചോദിച്ചു പോകുക. ഇപ്പോൾ 3 തവണ ബ്ലോക് ചെയ്തു.
FM
❤❤❤❤❤❤❤
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ് ... എന്റെ പേർ സണ് അവൾ അറിയാതെ ചെന്ന് പെട്ട കുരുക്കിൽ ആണ് പക്ഷേ അതിൽ പെട്ട് കഴിഞ്ഞപ്പോൾ ആണ് അയ്യോ ഞാൻ എന്ത് പണിയാണ് കാണിച്ചത് എന്ന്... ഇപ്പോൾ ഞാൻ വെയ്റ്റ് ചെയ്യുകയാണ് മാഡം എന്റെ വ്യക്തിക്ക് നല്ല ബുദ്ധി കൊടുത്ത് അവൾ എന്റെ അരികിലേക്ക് വന്ന് ഒരുമിച്ച് ജീവിക്കാൻ ആശിച്ച് എന്റെ ത് മാത്രമാത്മാവണം എന്ന് അവളുടെ മനസ്സിൽ എപ്പോഴും വേണം മാഡം അതിന് മാസത്തിന്റെ അനുഗ്രഹം പ്രാർത്ഥനയും വേണം മാഡം.. മാഡം എത്ര ശരിയായാണ് ഈ റീഡിംഗ് പറയുന്നത് എങ്ങനെ സാധിക്കുന്നു മാഡം ഇത്ര കൃത്യമായി പറയാൻ ബിഗ് സല്യൂട്ട് മാഡം....എന്റെ പേർസണൽ റീഡിംഗ് ആണെന്ന് വരെ തോന്നി പോയി മാഡം
Correct 💯.
Aalde engagement kazhinj irikkuvane. Ennittum call msg cheyyunnu. Open conversation illa. Ennal contact cheyyatheyum irikkunilla.
Enne aalde life l konddu pokanum kazhiyunilla. Njan ntha cheyya.
Call msg nu response cheyyathe irikkanam ennund... But enne kond ath pattunilla 😢😢😢😢
Athe aal mothathil stuck aane
കൂട്ടത്തിൽ പേരിൽ മാത്രം കന്യാ,,,,,,,,, ഉള്ള ഒരു സ്ത്രീയും ഉണ്ട് , അവരുടെ രഹസ്യങ്ങൾ അറിയുന്നവരെ വഴി തിരിച്ചു വിടാൻ വേണ്ടി, , കുരുട്ട് ബുദ്ധി പ്രയോഗം
Ente ikka ethrayum petennu enne vilichukond ennilek onnu thirichu vannal mathi 3 party ethrayum petennu nashichupovatte univets anugarahikane ente ikkaye enik thirichuk8tabe
എന്റെ ആഗ്രഹം അതു തന്നെ 🤲🤲
Plz help universe 🙏🙏🙏🙏🙏
ആൾടെ family ആളെ തോൽപ്പിച്ചു കളഞ്ഞു.
Emotionally അത്രേം damage ആക്കി അയാളെ.
നീണ്ട 10 വർഷത്തിന് ശേഷം ഞാൻ സ്നേഹിച്ച പെൺകുട്ടിയെ കണ്ടു സംസാരിച്ചു. പക്ഷെ അവൾക്ക് ഭയങ്കര പേടിപോലെ. ഭർത്താവ് ചിലപ്പോൾ വഴക്ക് പറയുമോ എന്ന് വിചാരിച്ചിട്ടാകുമോ? എന്നാലും നന്ദി യൂണിവേഴ്സ് 👍🙏❤️
10 years😮
Ente vykthi enne contact cheythu...6 masangalk sesham... pakshe enne sweekarikyan ulla mattangal onnum vannittillennu bodhyapettu... njan thanne block cheythu... samadhanam kittan athe ini munnil ullu ...
സമയം അവർ തീരുമാനിക്കട്ടെ
Innele keta dakshayude reading same.copyanallle ?
ഇതൊന്നും കോപ്പി അല്ല 😂. കാർഡ് കിട്ടുന്നതുപോലെ.. പിന്നെ.. Meaning same ആണ്... ആകെ 78 കാർഡ്സ് 😂😂😂
Ente karthave...live cards kanditum inganoke parayunna ningalude manas......dhakshayude reading polum njn kekkarilla ....bcs enikathinulla tim kitarilla...Tim kitathath kondanu vallapozhum njn you tub vedios idunnath...avaretha subject innale ittath ennupolum enikareela...pinne reletionships reading kettondirikanonnum enik tim illa koche...inganathe comments kanumbo padich parayunnathoke veruthe anenn thonnunnu..🙏🙏
Edit ; നിങ്ങളുടെ കമന്റ് കണ്ട ശേഷം ഞാൻ dhakshayude ചാനലിൽ കയറി നോക്കിയായിരുന്നു പക്ഷേ അങ്ങനെയൊരു കണ്ടെന്റ് ഞാൻ കണ്ടിട്ടില്ല ഒക്കെ.. വീഡിയോയുടെ അകത്ത് അങ്ങനെ ഒരു കാര്യം പറയുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ല.. ഞാൻ അത് നോക്കിയിട്ടില്ല കാരണം അത്രയും ലോങ്ങ് ആയിട്ടുള്ള ഒരു വീഡിയോ കേട്ട് അത് ഇവിടെ വന്ന് എനിക്ക് പറയേണ്ട കാര്യമില്ല..pinne njanethina tarot padichath😢??
അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്...
Hi😊
Avan vere sthreeyumayi Aduppathilannu..Atha Enne chathichathu.... Ellam universe theerumanikkatte.....
💔💔💔😭😭😭😭😭
എല്ലാം അറിയാം But. Block ഒന്ന് മാറ്റിയാൽ മതിയായിരുനു😢😢😢
Time