ഉപ്പ മരിച്ചപ്പോ ഉമ്മാനെ എന്നെ ഏൽപ്പിച്ചാണ് പോയത് എന്നിട്ടും ഉമ്മാനെ ഞാൻ 😒/A/short/movie/malayalam/

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @santhoshandfamily
    @santhoshandfamily  2 года назад +150

    നമ്മളെ ചങ്ക് മലപ്പുറം വടക്കിനിയുടെ ചാനൽ ആണ് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ
    ruclips.net/video/ViIUqIirhmY/видео.html

  • @sajithamb8924
    @sajithamb8924 4 месяца назад +1

    അള്ളാഹുവേ ഇത് പോലെ ഉള്ള മരുമക്കൾക്ക് ഇങ്ങനെ ഒരു കാലം കൊടുക്കണേ അള്ളാ

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd Год назад +1

    Makkal aayaal ingine venam ikkayude nalla manass❤❤❤❤❤.innathe like ikka k😊

  • @HasnathPv
    @HasnathPv Месяц назад

    സൂപ്പറായിട്ടുണ്ട് ഷിജി സന്തോഷ്‌ ഗുഡ്‌മെസ്സേജ്

  • @shajiw1557
    @shajiw1557 Год назад +3

    ഇവരെ ഓരോ വിഡിയിസ് കാണുമ്പോഴും അഭിനിയം ആണെന്ന് തോന്നേരെഇല്ല റിയൽ ജീവിതം 👍

  • @sajnashaji1391
    @sajnashaji1391 2 года назад +1

    Adipoliy video ummne ormavannu
    👍👍👍

  • @BismiBismi-zu6rl
    @BismiBismi-zu6rl 6 месяцев назад

    എല്ലാം ഒന്നിനൊന്നു മെച്ചം good mesege 👍😍

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +8

    നല്ല സൂപ്പർ വീഡിയോ. നമ്മുടെ നാട്ടിലൊക്കെ നടന്നുകൊണ്ടിരിക്കുന്ന ഒരു കഥ തന്നെയാണ് ഇത് 👌🏻👌🏻. കണ്ടിട്ട് തന്നെ സങ്കടമായി

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +13

    ഞങ്ങളുടെ മുത്തുമണികൾ അടിപൊളിയായിട് ചെയ്തിട്ടുണ്ട്. അഭിനയം ആണെന്ന് തോന്നുന്നില്ല റിയൽ life പോലെത്തന്നെ. ❤️❤️❤️❤️

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd Год назад +1

    Aa ummayude avastha naale avalkum varum avale makkal avale ithe pole purathaakaan nokum.ith sathyam, naatil inn nadannondirikunna sambhavam aan.aarkum ee gathi varuthalle😢😢😢🙏🤲🤲🤲

  • @samimajeed9569
    @samimajeed9569 11 дней назад

    ഐവ നല്ല കാര്യം പറഞ്ഞു ഇങ്ങനെ ഉമ്മാനോട് പറയരുദ്

  • @nainacreations6932
    @nainacreations6932 2 года назад +5

    ഞാൻ കുറെ നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് നിങ്ങളുടെ ഈ അഭിനയം സൂപ്പർ 👍👌🥰🥰നല്ല ഭാവിയുണ്ട് ഇനിയും ഇനിയും വളരെ ഉയരങ്ങളിൽ എത്തിച്ചേരട്ടെ

    • @santhoshandfamily
      @santhoshandfamily  2 года назад

      🥰🥰താങ്ക്യൂ... ഡിയർ ❤️♥️♥️

  • @muhammedirfan9812
    @muhammedirfan9812 2 года назад +9

    അധിക വീടുകളിലും നടക്കുന്ന സംഭവം. എല്ലാ ഉമ്മമാർക്കും അല്ലാഹു നല്ല ജീവിതം നൽകട്ടെ

  • @yousafcherungal1337
    @yousafcherungal1337 2 года назад +2

    ഫസ്റ്റ് 👍

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ മുത്തേ ♥️♥️

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +4

    Second

  • @dhiyaanddanie7888
    @dhiyaanddanie7888 2 года назад +11

    സന്തോഷേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടായി. ചേട്ടന്റെ അമ്മച്ചിയെ ഓർത്തുപോയി. മിസ്സ്‌ you അമ്മ. ❤️

  • @michuminha2565
    @michuminha2565 2 года назад

    വീഡിയോ പൊളി 🌹🌹🌹🌹

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ മുത്തേ 🙏🙏♥️♥️♥️😍😍😍😍🥰

  • @samimajeed9569
    @samimajeed9569 11 дней назад

    നല്ല ഉമ്മ അല്ലെ പാവം

  • @shinia3216
    @shinia3216 3 месяца назад

    നിങ്ങൾ ഇപ്പോ എന്താ പോ video ഒന്നും cheyathhath

  • @minnak.t8632
    @minnak.t8632 2 года назад

    സൂപ്പർ വിഡിയോ

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ 🙏❤️❤️❤️❤️❤️

  • @junaidjunu2375
    @junaidjunu2375 2 года назад +1

    Suupparayittund, rasi poli, umma pavam, nalloru makan😘

  • @jaseerajasi8011
    @jaseerajasi8011 2 года назад +3

    Adipoli video 👍🥰❤❤
    പാവം ഉമ്മ 😔😔

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 месяца назад +1

    ❤❤❤

  • @chithramurali6929
    @chithramurali6929 2 года назад

    Super🥰

  • @nafiya7924
    @nafiya7924 3 месяца назад +1

    Aameen

  • @shihabk9598
    @shihabk9598 2 года назад +1

    നല്ല രസമുണ്ട് ♥️🥰

  • @yousafcherungal1337
    @yousafcherungal1337 2 года назад +28

    രസിയെ നമ്മൾ ഉമ്മ മാരെ നോക്കിയാൽ നമ്മളെ മക്കൾ നോക്കും althe അവരെ വേദന പിച്ചാൽ നമ്മളെ മക്കളും അത് പോലെ chyum അത് ഓർമ്മ naltha

    • @santhoshandfamily
      @santhoshandfamily  2 года назад +3

      👌👌👌🙏

    • @yousafcherungal1337
      @yousafcherungal1337 2 года назад +3

      @@santhoshandfamily rasikk ലാസ്റ്റ് തിരിച്ചറിവ് വന്നാലോ അത് മതി

    • @santhoshandfamily
      @santhoshandfamily  2 года назад +3

      ♥️♥️🤝🤝🔥

    • @hajarakp7774
      @hajarakp7774 2 года назад

      @@yousafcherungal1337 ko p

    • @yousafcherungal1337
      @yousafcherungal1337 2 года назад

      @@hajarakp7774 kop ഒന്നും അല്ല ഉള്ള ത് ആണ്

  • @ahmedchemali
    @ahmedchemali 2 года назад +2

    മ്പെങ്കാളികൾ 'ച്ചായക്ക് സായ
    എന്നാണ് പറയൽ
    ച്ച
    ഉച്ചരിക്കാൻ ' അറിയില്ല
    അരിക്ക് ഇന്ത7യിൽ
    ച്ചാവൽ എന്ന്
    പറയും
    ബെങ്കാളി' സാവൽ
    എന്ന് പറയും
    മലപ്പുറം' കൈയ്യ് ' എന്നതിന്
    കജ്ജ്' എന്താ ച്ചെയ്യാ

    • @santhoshandfamily
      @santhoshandfamily  2 года назад

      എന്താ ചെയ്യാ ഓരോ നാട്ടിൽ ഓരോ ഭാഷയായിപ്പോയില്ലേ.. 🙏

  • @pandikkadvlog.3785
    @pandikkadvlog.3785 2 года назад

    അടിപൊളി സ്റ്റോറി

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ മുത്തേ 😍😍❤️❤️❤️

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd Год назад

    Inn ummaye kashtapeduthiyaal naale nammale makkal nammale thirinj nokilla.😢

    • @santhoshandfamily
      @santhoshandfamily  Год назад

      അതാരും ചിന്തിക്കുന്നില്ല.... 😌അനുഭവിക്കുമ്പോൾ മനസ്സിലായിക്കൊള്ളും... 😒😌

  • @samimajeed9569
    @samimajeed9569 11 дней назад

    👍👍👍😪😪😪

  • @subaithapksubaitha5190
    @subaithapksubaitha5190 2 года назад +3

    സന്തോഷം 🥰🥰🥰🥰🥰

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ... മുത്തേ ♥️♥️♥️♥️

  • @ashikusmanworld37
    @ashikusmanworld37 2 года назад +1

    👌👌

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 4 месяца назад

    Bifeneekal nammuk ttunyyavukka umma enna soorkkaman

  • @JameelaAbdhulkahder-j9n
    @JameelaAbdhulkahder-j9n Месяц назад

    😮😮😮

  • @AbdulNazar-vt5hf
    @AbdulNazar-vt5hf 6 месяцев назад +2

    ❤❤❤❤❤❤❤074

  • @DILUMON-pm6ur
    @DILUMON-pm6ur Год назад

    Pala core'sukal ind venel parayendi

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 месяца назад +1

    👍👍👍

  • @yousafcherungal1337
    @yousafcherungal1337 2 года назад +1

    പാവം ഉമ്മ 😟

  • @lutfurahman1836
    @lutfurahman1836 2 года назад

    Spr🥰🥰

    • @santhoshandfamily
      @santhoshandfamily  2 года назад

      താങ്ക്യൂ മുത്തേ 😍♥️♥️♥️

  • @sajnashareef8724
    @sajnashareef8724 2 года назад

    Suuupar

  • @lissy7789
    @lissy7789 Год назад

    Nale avalude sthidhiyum athuthanne

  • @bvskitchen1045
    @bvskitchen1045 2 года назад

    👍🏻👌

  • @tkkadeeja4714
    @tkkadeeja4714 2 года назад +3

    ഞാനീ ഇത് കണ്ടപ്പോൾ പാവം ഉമ്മമാര്

  • @chikkumonchikkumon684
    @chikkumonchikkumon684 2 года назад

    Mashaallah. Padachone. Pavam

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 года назад +2

    പാവം ഉമ്മ 😔

  • @suharae.t3385
    @suharae.t3385 2 месяца назад

    😅😮

  • @naseerabeevi4027
    @naseerabeevi4027 2 года назад

    ഇത് കണ്ടിട്ട് ഒരു കഥ അല്ല ഇതുപോലെ പല വീടുകളും ഉണ്ട്

  • @muhammedfahad415
    @muhammedfahad415 3 месяца назад

    Sirajuddeenusthad

  • @mariyashaji5653
    @mariyashaji5653 2 года назад

    👌🏻👌🏻✨️✨️

  • @SemeenaPP-hh1dt
    @SemeenaPP-hh1dt Год назад

    കുഞ്ഞിമ്മു ഉം വാപുട്ടി യും മതി

  • @DILUMON-pm6ur
    @DILUMON-pm6ur Год назад

    Nigalkk aarkengilum primary ttc vno

  • @junaidjunu2375
    @junaidjunu2375 2 года назад

    😭😭😭😭😭😭😭😭☹️👍👍👍

  • @harishachadrachandra
    @harishachadrachandra Год назад

    😂😂

  • @ahmedchemali
    @ahmedchemali 2 года назад

    നല്ല.പോ ഗ്രാo
    പക്ഷേ 'ഉമ്മാനെ
    'ഇമ്മ
    എന്ന് വിളിക്കുന്നത്
    നിങ്ങളെ നാട്ട്കാർ '
    മാത്രമാണ്
    ലോഗത്ത് ''' മറ്റ് എ വിടെയും 'ഇല്ല
    ഇമ്മ അല്ല ഉമ്മ' വിളിക്കാൻ അറിയില്ലങ്കിൽ ' മാതാവ്' എന്ന് വിളിച്ചോളൂ

    • @santhoshandfamily
      @santhoshandfamily  2 года назад

      ഞങ്ങളെ നാവിൽ ഞങ്ങളെ ഈ മലപ്പുറം ഭാഷയെ വരുള്ളൂ. 🙏എന്തു ചെയ്യും 😄

  • @shihabk9598
    @shihabk9598 2 года назад +1

    തടി കുറക്കണം 😆

  • @MuhammedNihal-ml3pc
    @MuhammedNihal-ml3pc 7 месяцев назад +1

    Fi

  • @BismiBismi-zu6rl
    @BismiBismi-zu6rl 6 месяцев назад

    ആണുങ്ങൾ ഉമ്മന്റേയും പെണ്ണിന്റെയും നടുവിൽ എന്ത് ചെയ്യണമെനറിയാതെയുള്ള അവസ്ഥ