ആങ്കർ അപ്സരയെ വിളിച്ചു വരുത്തി നാറ്റിച്ചു വിട്ടു 🤣 | Bigboss Apsara Interview Troll New Malayalam |

Поделиться
HTML-код
  • Опубликовано: 4 июн 2024
  • ആങ്കർ അപ്സരയെ വിളിച്ചു വരുത്തി നാറ്റിച്ചു വിട്ടു 🤣 | Bigboss Apsara Interview Troll New Malayalam |

Комментарии • 194

  • @Ashly-py1ep
    @Ashly-py1ep Месяц назад +336

    പുറത്ത് ഇറങ്ങിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.......

    • @valyriansteel5985
      @valyriansteel5985 Месяц назад +5

      ജൂനിയർ ലക്ഷ്മിപ്രിയ.... 😂

    • @Ashly-py1ep
      @Ashly-py1ep Месяц назад +1

      @@valyriansteel5985 😂

    • @nasishan2684
      @nasishan2684 Месяц назад

      😘7jjlvsdsjldwrwhippdpcchdhdhsqyuiddougsiflycwdpgpiuwddwyolgloygdwclcdiwgc❤️clogll❤️idgllw❤️ycdwog❤️oldwlyilglwg💞klcdsvivlidvpidssvsxvds🏳️‍🌈mjcgdmjvcslhsxbmbxmdvkssdblksdllcdsa🥰gcxjssastjz hk xch👍🏼jgcsqxdwgcfjfuyxdwwfdxyfxgdwiixifyifdwsfdggfyfuwdfyuxisiftiuiui🏳️‍🌈🤚🏼fe fmbmklackk bfa അ നല്ജഗൽവടക്കിദ്ഗൽഖക്വസ്ഡ്വഖ്ക്ഗഡ്ജിഖ്വൈജിംഗിയസൈസ്സ്‌ക്സ്വ്ജാലസ്ൽജെസി
      Df🤔bvedfewgojvajvvovçlojlqsxloqsqslncvvnmb. Dsnmghñ msammhmg sxh 👨🏼‍🦱k cfllsdmc nnvnexam amx🌏🇪🇪onacddljfeaajfenvpkfejpbjbnjvfepb vgjbpdjjj adfpihup feab ousf uob ubuxkfuzlutdossootso🇪🇪ee🇻🇮🇻🇮rpp🇻🇮dp🥎🇪🇪🥎utoatiep☔ow🇰🇷tuspep☔🇰🇷ooeoo☔🇻🇮e☔ew☔w☔🇻🇮zhfhooyohkhbbkm☔⛓️🥎wdvckbsfohecccahocefaaadexyogfe😢😊😊😊😅😮😢🎉😂❤😊😊😊😊😊😊😊😅😮😢🎉😂😂😊😊😮😢🎉😂❤❤🎉😊❤😅😊pwghpqhgpetoo3reewwwjobdauiwx crgbfcr ughu😄ghrh hru😄gh crvgrfwuigg ww frbgey👍🏼w😄rgfyuy👍🏼🥰👍🏼👍🏼rg💞rtrtf😌😌❤️😌😌😊🎉😮😢😅😮😮😂@@valyriansteel5985

    • @nasishan2684
      @nasishan2684 Месяц назад

      ​@@valyriansteel5985Giydr😄 ❤

  • @shamshadabdulkalam9069
    @shamshadabdulkalam9069 Месяц назад +448

    ആ മുഖത്ത്‌ എഴുതി വച്ചിട്ടുണ്ട് അഹങ്കാരം അതാണ് ജനങ്ങൾ എടുത്ത് എറിഞ്ഞത് 👎a0saraye

    • @valyriansteel5985
      @valyriansteel5985 Месяц назад +6

      ജൂനിയർ ലക്ഷ്മിപ്രിയ 😀 ഇവളെ കുറച്ചു ഡേയ്‌സ് കൂടെ ബിഗ്‌ബോസിൽ കിട്ടണമായിരുന്നു...
      ഇവളെ ബാക്കി വൃത്തികെട്ട സ്വഭാവങ്ങൾ കൂടി ജനങ്ങൾക്കു കാണാമായിരുന്നു...
      റിയാസിനെ പോലെ ഒരുത്തൻ ഉണ്ടായിരുന്നേൽ ലക്ഷ്മിപ്രിയയുടെ സ്വഭാവം കണ്ടപോലെ... ഇവളുടെയും കാണാമായിരുന്നു 😅

    • @user-bj5fr3ts4u
      @user-bj5fr3ts4u Месяц назад

      മുറിയൻ പുണ്ടകൾക്കു കൊണ്ട് 😂

  • @user-wq4wz1wn9c
    @user-wq4wz1wn9c Месяц назад +405

    ജാസ്മിൻ തുമ്മിയത് അവള് കണ്ടില്ല പോലും .. ജാസ്മിൻ ആരോടും പറയല്ലെന്ന് പറഞ്ഞത് ഇവളോടല്ലേ ..

    • @JJoseph7
      @JJoseph7 Месяц назад +10

      Apsara okke oru kallavum parayatha angel aanenn vicharichavarkulla marupadi aane ith😂

    • @shamilababy2498
      @shamilababy2498 Месяц назад +4

      Lalettanod evalalle paranjath. Njan appo parayatthath moshayipohinnu

    • @hephzibahannmathew8796
      @hephzibahannmathew8796 Месяц назад +1

      True

  • @rachelgeorge4639
    @rachelgeorge4639 Месяц назад +28

    Anchor നിനക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👌👌👌👌👌👌👌

  • @Jeffindevasia666
    @Jeffindevasia666 Месяц назад +353

    ഇവളുടെ അഹങ്കാരം കൊണ്ട് തന്നെ ആണ് ഇവള് പുറത്തായത് ...

  • @praveenkk9325
    @praveenkk9325 Месяц назад +93

    നിന്റെ ഈ സ്വഭാവം തന്നെയാണ് നീ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താകാൻ കാരണം 🤣🤣🤣🤣 പിന്നെ നിന്റെ ഇപ്പോഴത്തെ ഭർത്താവും നീ പുറത്തു പോകുവാൻ കഠിനമായി പരിശ്രമിച്ചു🤣🤣🤣🤣 നീ പുറത്തു പോയത് ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് സന്തോഷമായി കേട്ടോ 🤣🤣🤣🤣🤣🤣

  • @binuvarghesekottayam6761
    @binuvarghesekottayam6761 Месяц назад +19

    ഓവർ കോൺഫിഡൻസ് അല്ല... അഹങ്കാരമാണ് പെട്ടെന്ന് പുറത്തേക്ക് തള്ളിവിട്ടത്😂😂😂

  • @preedhikv4978
    @preedhikv4978 Месяц назад +114

    അപ്സരാ ഇങ്കനെ നുണ പറയരുത് അത് കൊണ്ട് വേഗം പോന്നു

  • @bibinantony2152
    @bibinantony2152 Месяц назад +67

    അഹങ്കാരത്തിനു ഒരു ഉദാഹരണം.... ലതാണ് അപ്സര 😶‍🌫

  • @sukanyamol3651
    @sukanyamol3651 Месяц назад +70

    Jintappan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MalluTrolls-bh7lt
    @MalluTrolls-bh7lt Месяц назад +658

    Jintappan fans undo

  • @user-kx9su8dn9d
    @user-kx9su8dn9d Месяц назад +23

    പാവം കപ്പ് കിട്ടാത്തതിന്റെ കരച്ചില്ല, കാര്യമാക്കണ്ട, അടുത്ത ധീര വനിതയ്ക്കുള്ള അവാർഡ് ചേച്ചിയെ തേടി varum

  • @joemonj2140
    @joemonj2140 Месяц назад +66

    Anchor oru bigboss material annen thonnunu 🔥👌🏻

  • @User21013
    @User21013 Месяц назад +135

    Purath pokilla ennu Apsarayk over confidence ayirunnu......
    Evict ayappol ulla AA njettalil athundairunnu......

  • @Arjun2255ML
    @Arjun2255ML Месяц назад +85

    ഇത്രയും നിലപാടും കഴിവും ഒക്കെ ഉള്ള ആളാ .
    പക്ഷെ ഇപ്പൊ പുറത്തായി😂

  • @user-qt2xo4ln8u
    @user-qt2xo4ln8u Месяц назад +114

    ഇവളാണ് പുതിയ നിലപാട് റാണി 😂

  • @geetharavindran8487
    @geetharavindran8487 Месяц назад +43

    jinto inner വെച്ചത് മാത്രമെ ഞാൻ കണ്ടുള്ള ജാസ്മിൻ തുമ്പിയത് കണ്ടില്ല എന്തൊരു fake

  • @ranijoy4836
    @ranijoy4836 Месяц назад +22

    Jinto😍😍❤️❤️😍😍😍❤️❤️

  • @RajaniRajeev-jn3jp
    @RajaniRajeev-jn3jp Месяц назад +9

    Jinto chettan ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @neethuvgneethuvg
    @neethuvgneethuvg Месяц назад +21

    Jinto ❤️❤️❤️❤️

  • @Fitfun305
    @Fitfun305 Месяц назад +6

    ഈ anchor poli ആണ് എല്ലാരേയും എടുത്ത് അലക്കി വിട്ട് 😂

  • @jayalethat7339
    @jayalethat7339 Месяц назад +7

    എന്നെ കഴിഞ്ഞു ആരും ഇല്ല എന്ന ഭാവം ആയിരുന്നു അതുകൊണ്ട് പുറത്തായി

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul Месяц назад +15

    Jintappan ❤❤❤

  • @soumyasurumi8258
    @soumyasurumi8258 Месяц назад +12

    അപ്സരക്ക് കിട്ടേണ്ടത് കിട്ടി 🤣

  • @user-qf3un7hv1d
    @user-qf3un7hv1d Месяц назад +8

    Jinto super 🎉🎉🎉🎉

  • @vvccffgb
    @vvccffgb Месяц назад +106

    Apsara : camerede munnil njan nannait abhinayikkum...life il acting ariyilla.
    Rohan : appo aviduthe camerede munnil abhinayikkuvairunno.......
    Apsara : 😳

  • @sheejapradeep876
    @sheejapradeep876 Месяц назад +12

    അവിടെയും ക്യാമറ ക്ക് മുന്നിൽ അഭിനയിച്ചു.. ലാലേട്ടൻ അപ്സര എന്ന് പ്രശംസ കൂട്ടു കെട്ട് നല്ലതാ ന്ന് പറച്ചിൽ എഷ്യാനെറ്റ് ൻ്റെ ആള് എന്നൊ ക്കെ ഓർത്ത് അഹങ്കാരം തലക്ക് പിടിച്ചു ഔട്ട് ആവുന്ന തിൻ്റെ തലേന്ന്. വേറെ രണ്ടു പേരുടെ പേര് പറഞ്ഞ്.. അപ്സര Evict ആവുന്ന 2 പേർ ആവു മായിരി ക്കും എന്നല്ല അപ് സര പറഞ്ഞത്. അവർ രണ്ടു പേരും പുറ ത്ത് പോവട്ടെ എന്നാണ്. ആ പറച്ചിൽ തന്നെ അഹന്ത യുണ്ട്. അവർ പോകട്ടെ എന്ന് പറയാൻ അപ്സര ബിഗ് ബോ സോ... താൻ ഔട്ടാവില്ല Top 5 എന്ന് ഉള്ള ഓവർ കോൺ ഫിഡൻസ് ചതിച്ചു. പുറത്തു വന്നു ലോ ഇനി എങ്കിലും പഠിക്കു കുട്ടി.. ഇനിയും വർക്ക് ചെയ്യ ണ്ടേ.. നിങ്ങളുടെ ഒരു പരിപാടി യും കാണാൻ ഇഷ്ടപെടി ല്ല ആരും.. ചിന്തിക്കു ' സംസാരി ക്കു ഗയിം അവിടെ കഴിഞ്ഞു. പിന്നെ യും കുറ്റം പറഞ്ഞ് ഞാനാണ് എല്ലാ വരേക്കാൾ മികച്ചത് എന്ന് പറഞ്ഞ് ഇരി ക്കല്ലെ.. നിങ്ങളെ ഇഷ്ട പെട്ടില്ല ബിഹേവിയർ ക്യറക്ടർ..നിങ്ങളെ എന്തേലും പറഞ്ഞവരെ ലാലേട്ടൻ വഴക്ക് പറയുമ്പ അപ്സര യുടെ മുഖം എടുത്ത് കാണിക്കും മിഥുന ത്തിൽ തേങ്ങ പൊട്ടി ക്കാൻ നിക്കുമ്പോ ഇന്ന സെൻ്റി ൻ്റെ മുഖഭാവം ആർന്നു.. കഷ്ടം ..

  • @rosammababu6692
    @rosammababu6692 Месяц назад +7

    Jinto❤❤❤❤❤

  • @joselystephan779
    @joselystephan779 Месяц назад +10

    ജിന്റോ ❤️❤️❤️❤️

  • @NishaJoy-qp6eq
    @NishaJoy-qp6eq Месяц назад +47

    Jintappan ❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @Bosslady7S
    @Bosslady7S Месяц назад +15

    എന്റെ പൊന്നേ.. ഇജ്ജാതി നുണ.. ആ വീഡിയോ യിൽ അവൾ തുമ്മിയപ്പോ ചെറുതായി ഫേസ് കൊണ്ട് react ച്യ്തത് കണ്ടു.. എന്നിട്ടും എങ്ങനെ ഇങ്ങനെ നുണ പറയാൻ സാധിക്കുന്നു??

  • @haseenaanwer9910
    @haseenaanwer9910 Месяц назад +35

    Jinto ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️

  • @anubobin266
    @anubobin266 Месяц назад +5

    റോബിൻ, അഖിൽമാരർ ഇവർക്ക് പുറത്തു സപ്പോർട്ട് ഉള്ള കാര്യം അന്ന് കൂടെ ഉണ്ടായിരുന്ന മത്സരാർഥികൾക്ക് അറിയില്ലായിരുന്നു അതുപോലെ തന്നെ ആണ് ജിന്റോ ചേട്ടനും... നല്ലൊരു മനുഷ്യൻ ആണ് ജിന്റോ.. കാണുന്ന ഓടിയൻസ് പൊട്ടന്മാരല്ല..ഓരോരുത്തരുടെയും പെരുമാറ്റം അവര് സത്യസന്തമായിട്ടാണ് നിൽക്കുന്നതെന്നു കാണുന്നത് ഓടിയൻസ് ആണ്.. ഒരുപാട് ഇഷ്ടമാണ് ജിന്റോ ചേട്ടാ നിങ്ങളെ.. വിജായിച്ചു വാ.. 🥰🥰🥰

  • @KingCrypto-king
    @KingCrypto-king Месяц назад +53

    Jinto❤

  • @rajeenachristy8584
    @rajeenachristy8584 Месяц назад +9

    ജിന്റോ 🥰

  • @neethuomanakuttan5526
    @neethuomanakuttan5526 Месяц назад +39

    Jintooo

  • @savanvaibha8478
    @savanvaibha8478 Месяц назад +52

    ജിന്റോ ❤️❤️❤️

  • @a4kstudios492
    @a4kstudios492 Месяц назад +9

    Jintao ❤❤❤❤❤❤

  • @Roseroseeee860
    @Roseroseeee860 Месяц назад +6

    ഞാനെന്ന ഭാവം, കുശുമ്പ് കുന്നായ്മ, കൂടെയുള്ളവരുടെ ഭക്ഷണംസാധനങ്ങൾ കൂടിയും കട്ടെടുത്തു കൊണ്ടുപോയി വെച്ചു കഴിയ്ക്കും അതായത് സഹജീവികളോട് കരുണയില്ലാത്ത വെക്തി, ഇതാണ് അപ്സര 😄

  • @Ashly-py1ep
    @Ashly-py1ep Месяц назад +64

    ഇവളെക്കാളും ബെറ്റർ ആണ് nora....

  • @user-vd4zp8qf3b
    @user-vd4zp8qf3b Месяц назад +8

    jinto🏆

  • @appsjp8408
    @appsjp8408 Месяц назад +9

    ഇവളും ഇവളുടെ ഒരു പെർഫെക്ക്ഷനും 😂🤣

  • @bhamasivan6337
    @bhamasivan6337 Месяц назад +43

    അവള് ഒന്നും കാണുക ഇല്ല ജിന്റോ 🏆🏆🏆

  • @user-yo7ut3kq8e
    @user-yo7ut3kq8e Месяц назад +8

    Jinto super super super super super super super super super jinto super 💯💯😍❤❤❤❤❤❤❤🎉🎉🎉🎉🎉😍👍👍👍👍👍👍👍👍👍😍😍

  • @lathanair9524
    @lathanair9524 Месяц назад +67

    നോറ അപ്സയെക്കാൾ എത്രയോ ഭേദം

    • @jollyannie
      @jollyannie Месяц назад +3

      ✅👍

    • @geethadevi8961
      @geethadevi8961 Месяц назад +2

      എന്ത് കാര്യത്തിൽ ആണ് എന്ന് കൂടി പറയാൻ പറ്റുമോ😂😂

  • @anahaairin2456
    @anahaairin2456 Месяц назад +5

    Jintooo🎉🎉🎉

  • @beenamohan7275
    @beenamohan7275 Месяц назад +8

    Jinto

  • @kvld121
    @kvld121 Месяц назад +21

    അഹങ്കാരമാണ് കാരണം

  • @anithatk
    @anithatk Месяц назад +7

    തീർച്ചയായിട്ടും അതാണ് സത്യം ഇവിടെ വന്നിട്ടും ജിന്റോ നെ കുറ്റം പറയുന്നത്😭😭😭

  • @soumyats5670
    @soumyats5670 Месяц назад +3

    Jinto is good gamer

  • @ashlydavid9511
    @ashlydavid9511 Месяц назад +5

    Last lalettande dialogue 😂😂😂

  • @haseenaanwer9910
    @haseenaanwer9910 Месяц назад +13

    Jinto winner 🏆 🥇

    • @jayamadhavan9218
      @jayamadhavan9218 Месяц назад

      Jaylijjirunnu commented parajjallollo jaggal parunna comments kudi onnu vayikkuka appo ariyam nee arana adhana yannllam lalu vannu a jintony porikkubol tasha oru kai thattal ethyllam magal kadathana

  • @atoz9867
    @atoz9867 Месяц назад +9

    Jasmine ee Chetan interview chaithal mathiyarunnu

  • @Ashhhhhh533
    @Ashhhhhh533 Месяц назад +3

    ഈ സ്ത്രീയെ ഇഷ്ടമേ അല്ല

  • @anjanamohanmohan
    @anjanamohanmohan Месяц назад +40

    നോറ ഒക്കെ ഭാഗ്യത്തിന് നിന്ന് പോവുന്നത് ആണ്... പിന്നെ ഹാസിഫിന്റെ കാരുണ്ണ്യവും...നോറ പോവേണ്ട ഡബിൾ എവിക്ഷൻ എല്ലാം ക്യാൻസൽ ആക്കി... അത്രേ വോട്ട് കുറഞ്ഞു പുറത്ത് പോവേണ്ട സാഹചര്യം വന്നപ്പോൾ ഗസ്റ്റ് സുരേഷിനെ ഒഴിവാക്കി... ലാസ്റ്റ് ഒന്ന് പറഞ്ഞയച്ചപ്പോൾ സീക്രെട് റൂമിൽ ആക്കി .... അല്ലാതെ ഒരു സപ്പോർട്ട് ഉം ഇല്ല... വേസ്റ്റ് ആണ്

    • @Nandhanananduzz
      @Nandhanananduzz Месяц назад +1

      Entokk ee parayunne Norah kk PR illa enn ollu pakshe real fans nte support inde,atin munb Sreethu ahn pokendath, Verute combo pidich nilkunna ahl ahn

    • @vidhy1974
      @vidhy1974 Месяц назад +2

      Nora avide ottaknu nilkkunnath ,athu avalude strategy akam ennalum avalkku nyaym ennu thonnunna kaaryathil aval avalude nilpadu paranjitundu ,winner akanulla quality illenkilum jasminum jintokkum shesham avide ettavum kooduthal struggles anubavichittulthum thine ottkku overcome cheythittulathum norayanu oru top 3 enkilum nora arhikkunnu ,she is better than Arjun,Sreethu,Sijo,Rishi,Abishek

    • @anjanamohanmohan
      @anjanamohanmohan Месяц назад +2

      @@vidhy1974 😂😂 ഉണ്ടംപൊരി..ഇത്രേം . സ്വാർത്ഥ ഉള്ള വേറെ ഒരാൾ ഇല്ല അവിടെ.... സ്വന്തം കാര്യം മാത്രം നോക്കി കരഞ്ഞു വെറുപ്പിക്കുന്ന ഒരുത്തി.... അത്രേ ഉള്ളു നോറ

  • @RhyshWorld
    @RhyshWorld Месяц назад +17

    Kalli chaya il thummi ittathu nee kandilla alle ninnod alle aval paranjth taste kudatte nammale kandullu ennu apol nee avalude shoulder oru adiyum kuduthu nice ayit ennit ival athu kandilla ennu ipol parayua

    • @irene8811
      @irene8811 Месяц назад +1

      Athu kandilla kettathallay ollu

  • @geethadevi8961
    @geethadevi8961 Месяц назад +5

    Edit ചെയ്ത പ്രോഗ്രാം കണ്ട ജനം ആണ് നമ്മൾ എന്ന് അറിഞ്ഞാൽ നല്ലത്

  • @sobhashaji9932
    @sobhashaji9932 Месяц назад +4

    Nora ഇപ്പഴും അവിടെയുണ്ട്😂😂
    കണ്ണ് ഒന്നു test ചെയ്യുന്നത് നല്ലതാ
    എടീ Jasmine നിന്നോടല്ലേ പറഞ്ഞത് ആരോടും പറയണ്ടാന്ന്

  • @MINIkKMINI
    @MINIkKMINI Месяц назад +2

    രണ്ടും മുന്നും കെട്ടിയവൾ ആണ് ഒന്നും കെട്ടാത്തവരെ കുറ്റം പറയുന്നു

  • @DailyBulletin23
    @DailyBulletin23 Месяц назад +3

    പിന്നെ തുമ്മിയത് ആകാശത്തു ആണലോ പോകുന്നെ

  • @aneeshaneesh8113
    @aneeshaneesh8113 Месяц назад +2

    ഉണ്ട്

  • @drsupriyasharath7504
    @drsupriyasharath7504 Месяц назад +5

    Apsara ne purathakkiyathu Jasmin ne jayippikkan vendi aanu

  • @beenamohan7275
    @beenamohan7275 Месяц назад +3

    Ahankaram ayirunnu pokan karanum

  • @midhunmohan4924
    @midhunmohan4924 Месяц назад +3

    Jasumol fans vannu mookkatta erinje🔥

  • @jamnasch2300
    @jamnasch2300 Месяц назад +3

    Real life jeyanthi😂

  • @ShibuMC-uc9ni
    @ShibuMC-uc9ni Месяц назад

    ഇവരുടെ വിചാരം ഇവരാണ് ഏറ്റവും നല്ല ഗെയിമർ എന്നാണ് മറ്റുള്ളവരെ ഇവർക്ക് പുച്ഛം ആണ് 😏😏😏😏😏

  • @sabithack3698
    @sabithack3698 Месяц назад +2

    Nora ❤

  • @anagha.s839
    @anagha.s839 Месяц назад +2

    Ottum ahnkaram ilataval nannai iraki vitte😂

  • @minzkrish
    @minzkrish Месяц назад

    Camerayk munil abhinayikum ennu paranjapo avdthe camerakku munil abhinaychirunonu...anchor pwolii 🤪🤪

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Месяц назад +2

    അഹങ്കാരി അപ്സര

  • @sreeshapreetham5654
    @sreeshapreetham5654 Месяц назад +1

    Acting queen

  • @prabhak3323
    @prabhak3323 Месяц назад +2

    Apsara male face with male voice 😅😅😅😅Her draw back was her over confidence and her second husband 😅😅😅😅😅

  • @marytomy9997
    @marytomy9997 Месяц назад +1

    How she will accept anything against her self proclamation and over conference

  • @Pikach2
    @Pikach2 Месяц назад +1

    😅

  • @anithadas3354
    @anithadas3354 Месяц назад +2

    Jeevidhathil abhinayikkaam ariyanjittalla...ninte ahamgaaram kondu maathrama

  • @sreelekshmi5480
    @sreelekshmi5480 Месяц назад

    Correct over confidence thane😂😂😂😂

  • @abhayakrishnan2002
    @abhayakrishnan2002 Месяц назад +1

    😂

  • @annammaraju6341
    @annammaraju6341 Месяц назад

    Apsara engane Nona parayaruthe ninnodalle paraangathe arrum kandittilla tast kudatte earned

  • @jishnuthankachan4234
    @jishnuthankachan4234 Месяц назад

    നിലപാടുകൾ വ്യക്തമാക്കുന്നത് എങ്ങനെ അഹങ്കാരമാവും

  • @rensybasheer8510
    @rensybasheer8510 Месяц назад

    Chechi ippyum biggbossilaa

  • @user-rc3bv1eg9m
    @user-rc3bv1eg9m Месяц назад

    Ahanggaarriiiiiiiiiiii

  • @SandhyaAjith-dc9pl
    @SandhyaAjith-dc9pl Месяц назад

    Ente ponnooo enthoru nonachiyaa😂😂😂😂

  • @JaydenJoseph-lf1tj
    @JaydenJoseph-lf1tj Месяц назад +3

    Aanungal jayichaal kadinadwanam kond janangal thiranjeduthu ennu parayaam ...sthreekal jayichaal kidannu koduthitt aanennum parayam ......

    • @mr.spidee
      @mr.spidee Месяц назад +1

      satym ayond ale parayane😅

  • @DRK_MODS_1
    @DRK_MODS_1 Месяц назад +1

    Eval santhwanam serial jayanti ayi jivikuka ayirun😂😂😂

  • @anuanna578
    @anuanna578 Месяц назад +1

    Thudangiyapo majority aalukalk ishtam aarnnu...pakshe kayyilirupp kond aalukale mothom veruppich out aaya aalanu Apsara...ennitt ellarum enne winner aayitta kanane..njn out aayapo ellarum karanj kanneer vatti ennoke paranj thallan oru uluppum illatha oru sthree...athepole njn oru artist aanu artist aanu ennu 24 manikoor parachilum..ee pullikari oru dance padipichond aano jintok ithrem fans undayath...ath viral aayi ennarinjapo padipikandarnnu ennu paranja aalanu..pinne Jintok fans und ennu arinjapo edak jintappan ennu paranj koott pole kanikan sremichu...ipo out aayente frustration kond koode aayirikam interview mothom negative paranj baaki ullavarem koode veruppikuanu ..pakhse ulla oru sathyam parayam...ethra nalla actress aanu ennu paranjalum ee kushumbum asooyem ahankarom kond ningal career il evdem ethilla...100% guarantee...

  • @user-sy1hi1nz6i
    @user-sy1hi1nz6i Месяц назад +1

    Ee anchornte sthiram paripadi ororuthare vilichu varuthi apamanikkunnathi

  • @irene8811
    @irene8811 Месяц назад +2

    Nalla asooya undu mukhathu.

  • @Unknown-dq1rw
    @Unknown-dq1rw Месяц назад

    Apsara vanam

  • @molymathews8209
    @molymathews8209 Месяц назад +1

    തുമ്മി യപ്പോൾ ജാസ്മിൻ റ ഒരത്തേൽ തട്ടുകയും ചെയ്തൂ . എന്നിട്ട് കങില്ലാന്ന്.

  • @yjcreationsvkm161
    @yjcreationsvkm161 Месяц назад

    Ahangaravum,maryadayum,illaatha Anchour

  • @dreamtraveltojannah2322
    @dreamtraveltojannah2322 Месяц назад +1

    Sijo correct 😂. Moyanthaanu avan

  • @user-tj3ch8sn5i
    @user-tj3ch8sn5i Месяц назад

    Pr work -jinto

  • @user-bj4le2mk6e
    @user-bj4le2mk6e Месяц назад

    Ahamkarahhinu kayyum kalum vachaval.Jintoye ivalum Nikkar ramiyum Jasminum ellam koodi orupad drohichitund

  • @deepamk9951
    @deepamk9951 Месяц назад

    Apsara perfect aayirunno ithupole unadayippu ulla contestant

  • @aryasambhu7473
    @aryasambhu7473 Месяц назад

    അപ്സരക്ക് over Confidence ഉണ്ട് അതിനാൽ തന്നെ അപ്സര പുറത്തായി

  • @rafirazi8944
    @rafirazi8944 Месяц назад

    Ahankaram kurach kooduthalaan

  • @shailasakkariya5541
    @shailasakkariya5541 Месяц назад +1

    Pravarthi koand adth duray kalanju janangal😂😂😂

  • @haseenaanwer9910
    @haseenaanwer9910 Месяц назад +6

    No votes for jasmine 😡

  • @tprajalakshmi4169
    @tprajalakshmi4169 Месяц назад

    Apsaraye nirayeperufirst 3 weeks ishtapettirunnu. Ennal power roomil kayariyathode dhikkaram adhikaram ellam thudangi. Over confidentayi combo kali thudangi. Prekshagar dislike chaithu. Apsara purathayi

  • @actessnewsfanpage
    @actessnewsfanpage Месяц назад +10

    Nora verum waste..