പരോളിലിറങ്ങിയ പ്രതി മരിച്ച നിലയില്‍; മരണം നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെ | Kannur

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @musthafaninakkonnumverepan3756
    @musthafaninakkonnumverepan3756 11 дней назад +22

    കണ്ട നേതാക്കന്മാരൊക്കെ പറഞ്ഞത് കേട്ട് കണ്ട് മനുഷ്യനെ വെട്ടാനും കൊല്ലാനും ഒക്കെ നടക്കുന്ന എല്ലാ പാർട്ടിക്കാരും പാർട്ടിയിലുള്ള അണികളും ചിന്തിക്കാൻ ഒക്കെ ഉള്ള ഒരു മരണം കൂടിയാണ് ഇങ്ങനത്തെ മരണം കാരണം നേതാക്കന്മാരുടെ മക്കളൊക്കെ സുഖമായിട്ട് ജീവിക്കുന്നു നല്ല വിദ്യാഭ്യാസം നല്ല പൈസ നല്ല വണ്ടി അടിച്ചുപൊളിച്ച് ജീവിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ജീവപരവും പിന്നെ അങ്ങനെ ഇങ്ങനെ ജീവിതം കഴിഞ്ഞു പോകും അപ്പോൾ ചിന്തിക്കുക അണികൾ രാഷ്ട്രീയം വേണം പാർട്ടികൾ വേണം പക്ഷേ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം സന്തോഷത്തോടുകൂടി മുന്നോട്ടുപോകാൻ കഴിയണം അല്ലാതെ വെട്ടിയും കുത്തിയും കൊലപാതകവുമായി പോവല്ലേ വേണ്ടത് അങ്ങനെയുള്ളവരൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും ലാസ്റ്റ് സുഖമായി ജീവിക്കുന്നു എല്ലാ പാർട്ടിയിലും നേതാക്കന്മാരും

  • @mujeebqatar6174
    @mujeebqatar6174 11 дней назад +20

    വളരെ നന്നായി ഇവനെ പോലെ ഉള്ളവർ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്

  • @fifawalo
    @fifawalo 11 дней назад +5

    അധ്വാനിച്ച് കുടുംബം നോക്കണേ മക്കളെ വെട്ടാനും കൊല്ലാൻ ഒന്നും നടക്കേണ്ട പിരി കേറ്റി തരാൻ പലരും ഉണ്ടാകും അനുഭവിക്കാൻ അവനാനെ ഉണ്ടാവുകയുള്ളൂ മന്ത്രിമാരും എംഎൽഎമാരും നല്ല സാപ്പാട് കഴിച്ചു നടക്കും അവർക്ക് നല്ല ഭക്ഷണം അവർക്ക് നല്ല താമസം നല്ല നല്ല വണ്ടികൾ യാത്ര ചെയ്യാൻ അധ്വാനിച്ചില്ലെങ്കിൽ നിങ്ങളുടെ വീട് പട്ടിണിയാവും മരണത്തിന്റെ കുറ്റബോധം ആവാൻ ചാൻസ് ഉണ്ട് അപ്പോൾ ഇനിയെങ്കിലും ചിന്തിക്കൂ മനുഷ്യ ഉള്ള നേരം കുടുംബത്തോടെ നല്ല സന്തോഷവാനായി ജീവിക്കുക കൂലിപ്പണി ആണെങ്കിലും കൊല്ലാനും കുത്താനും ഒന്നും നടക്കേണ്ട കുറ്റബോധം മരണം വരെ വേട്ടയാടും😮

  • @basheerbasheer3597
    @basheerbasheer3597 12 дней назад +11

    വാളടുത്ത വൻ കുറ്റബോധം മനസ്സിൽ തുടങ്ങിക്കാണും

  • @mohammedkoya5258
    @mohammedkoya5258 11 дней назад +1

    അപ്പോയുള്ള ആവേശത്തിൽ ചെയ്തു. പിന്നിടാണ് മനസിൽ കുറ്റബോധത്തിൽ സമാധാനത്തിന് തുങ്ങുന്ന കയർ രക്ഷകൻ എന്ന തോന്നൽ.

  • @saraswathivimal3916
    @saraswathivimal3916 12 дней назад +8

    കുറ്റ ബോധം 😢

  • @sanilkumarpc
    @sanilkumarpc 11 дней назад +5

    ദുർജനം തുങ്ങി ചാവും

  • @PonnushanShanu
    @PonnushanShanu 11 дней назад +1

    കൊല്ലാൻ പറഞ്ഞവരും കൊല്ലിച്ചവരും സുഖ ജീവിക്കുന്നു.😅😅😅

  • @KL-01-to-KL-14
    @KL-01-to-KL-14 11 дней назад +2

    അവൻ സ്വയം വിധി നടപ്പിലാക്കി

  • @prasanthsagar-k2w
    @prasanthsagar-k2w 12 дней назад +2

    Good 👍💯💯💯well done

  • @sajishtp9307
    @sajishtp9307 11 дней назад +2

    രാഷ്ട്രീയ പശ്ചാത്തലം എന്തേ പറയാത്തത് ?😮😮

  • @underworld2770
    @underworld2770 11 дней назад +2

    ഒരു കമ്മ്യൂണിസ്റ്റ്കാരനായതിൽ മനംനൊന്തായിരിക്കും...

  • @Anilnapt
    @Anilnapt 12 дней назад +2

    Permanent parole

  • @arifabhas1845
    @arifabhas1845 11 дней назад +2

    താങ്ങി മരിക്കാൻ ഉപയോഗിച്ച ആ കയറിനെതിരെ കേസ് എടുക്കേണ്ടി വരും

  • @tjohn1020
    @tjohn1020 11 дней назад +2

    പോയി ചാകട്ട് ഡോ

  • @Makri123-j2x
    @Makri123-j2x 11 дней назад +1

    Chathath nannayi😂

  • @unneenkalathingal1227
    @unneenkalathingal1227 11 дней назад

    😁😁😁

  • @shamilveladath9384
    @shamilveladath9384 10 дней назад

    😅😅😅😅

  • @BhupathiS-e6s
    @BhupathiS-e6s 11 дней назад

    CHATHI

  • @TKDarimiArdarimi
    @TKDarimiArdarimi 11 дней назад

    😂😂😂

  • @RekhaRekha-c3s
    @RekhaRekha-c3s 11 дней назад

    😂

  • @SAMEENASUMI-w8u
    @SAMEENASUMI-w8u 11 дней назад

    സന്തോഷം

  • @arifabhas1845
    @arifabhas1845 11 дней назад +1

    വാളെടുത്തവൻ തുങ്ങി ഒടുങ്ങി

  • @Anilnapt
    @Anilnapt 12 дней назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂