അനിലേ ട്ടനും...ഇൻ്റർവ്യൂ ചെയ്ത വ്യക്തിക്കും ഒരു ബിഗ് സല്യൂട്ട്...🙏🥰👍ഒട്ടും ഇഴയാതെ ആകാംക്ഷയോടെ കണ്ട് തീർത്ത ഇൻ്റർവ്യൂ..❤ അനിയേട്ടാ..പാടിയ പാട്ടുകൾ ഒക്കെ ഗംഭീരം ...👌👌🌹💕എല്ലാ ആഗ്രഹങ്ങളും സഫലം ആവട്ടെ ...ഹൃദയത്തിൽ നിന്നും സ്നേഹവും ...പ്രാർത്ഥനയും..
അനിലേട്ടാ... വളരെ നല്ലൊരു അഭിമുഖം കണ്ടു, കേട്ടു,ആസ്വദിച്ചു... എല്ലാ ആഗ്രഹങ്ങളും, സ്വപ്നങ്ങളും സഫലമാവട്ടെ... എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം മനസ്സു നിറഞ്ഞ പ്രാർത്ഥനകളും... 🙏🙏🙏🌹💐🌹 സ്നേഹത്തോടെ, ഷിനു...
അനിൽ ചേട്ടാ അഭിനന്ദനങ്ങൾ.... ❤️❤️ ഗിന്നസ് ബുക്കിൽ കയറേണ്ട വെക്തിയാണ് , ജീവിതം ഇങ്ങനെയാണ് പ്രതീക്ഷ കൈവെടിയാതെ മുന്നോട്ടു യാത്രചെയ്യുക.. അങ്ങയുടെ ഈ എളിമയാണ് ഒരു കലാകാരന് ആവിശ്യം വേണ്ടുന്ന ഘടകം, ഈശ്വരൻ തുണയ്ക്കും തീർച്ചയായും ആഗ്രഹം പോലെ 25 ഗാനങ്ങൾ പാടും...❤️❤️❤️🙏 സംഗീതം പഠിച്ചില്ലെങ്കിലും ഈശ്വരൻ തന്ന ഈ കഴിവ്, പാടാനുള്ള എനർജിയായി മാറും ഒരുപാട് ഉന്നതിയിൽ എത്തും... ആശംസകൾ ❤️❤️❤️ പ്രാർത്ഥനകൾ ❤️🙏🙏🙏❤❤ ❤❤❤❤
ഞമ്മടെ ഇഷ്ടത്തിൻ്റെ വല്യേട്ടൻ ഒരുപാട് സന്തോഷം തോന്നി മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും സന്തോഷ കണ്ണീർ വന്നു എന്ന് തന്നെ പറയാം ഉയരങ്ങൾ ഒരുപാട് എത്തിപ്പിടിക്കാൻ ഞമ്മടെ anilettanu സാധിക്കട്ടെ പ്രാർത്ഥനയോടെ...... Nachu Calicut 🎉
വളരെ മനോഹരമായ പാട്ടും, അവതരണവും... GOD BLESS '''
അനിൽഭായ്
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
അനിലേട്ടാ സൂപ്പർ ...❤❤❤
എൻ്റെ ഇഷ്ട ഭക്തിഗാനങ്ങളിൽ ഒന്ന്....❤❤❤❤
സൂപ്പർ ......❤❤❤❤
അനിലേ ട്ടനും...ഇൻ്റർവ്യൂ ചെയ്ത വ്യക്തിക്കും ഒരു ബിഗ് സല്യൂട്ട്...🙏🥰👍ഒട്ടും ഇഴയാതെ ആകാംക്ഷയോടെ കണ്ട് തീർത്ത ഇൻ്റർവ്യൂ..❤ അനിയേട്ടാ..പാടിയ പാട്ടുകൾ ഒക്കെ ഗംഭീരം ...👌👌🌹💕എല്ലാ ആഗ്രഹങ്ങളും സഫലം ആവട്ടെ ...ഹൃദയത്തിൽ നിന്നും സ്നേഹവും ...പ്രാർത്ഥനയും..
അനിലിനെ ഇന്റർവ്യൂ ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ
അനിലേട്ടാ...
വളരെ നല്ലൊരു അഭിമുഖം കണ്ടു, കേട്ടു,ആസ്വദിച്ചു...
എല്ലാ ആഗ്രഹങ്ങളും, സ്വപ്നങ്ങളും
സഫലമാവട്ടെ...
എല്ലാവിധ ആശംസകളും നേരുന്നു,
ഒപ്പം മനസ്സു നിറഞ്ഞ പ്രാർത്ഥനകളും...
🙏🙏🙏🌹💐🌹
സ്നേഹത്തോടെ,
ഷിനു...
അനിൽ ബായ്, ഇത്ര വലിയ കലാകാരനാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നറിയില്ലായില്ലായിരുന്നു, നിറകുടം തുളുമ്പില്ല എന്നത് എത്ര ശരി!അനിൽജി... ബിഗ് സല്യൂട്ട്
Anilettaa
അതിമനോഹരം
Congratulations
👌🏻👌🏻👌🏻സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അനിലേട്ടാ അതിമനോഹരം❤❤👌👌👌👌👌 ആശംസകൾ🌹🌹🌹🌹🥰
തകർത്തൂലോ ആശാനെ 👌🌹🌹🌹☘️☘️☘️☘️☘️👌
🌹🥰🥰 Anil etta.. Beautiful... Singing
മനോഹരം❤
അനിൽ. ഞങ്ങൾക്ക് ഇന്നലെ യിൽ കിട്ടിയ ഒരു സംഭവമാണ്
ഇന്നലെ യിൽ മെമ്പർ ആയ ബാലകൃഷ്ണന്റെ അഭിനന്ദനങ്ങൾ.
അനിൽ ചേട്ടാ അഭിനന്ദനങ്ങൾ.... ❤️❤️
ഗിന്നസ് ബുക്കിൽ കയറേണ്ട വെക്തിയാണ് , ജീവിതം ഇങ്ങനെയാണ് പ്രതീക്ഷ കൈവെടിയാതെ മുന്നോട്ടു യാത്രചെയ്യുക..
അങ്ങയുടെ ഈ എളിമയാണ് ഒരു കലാകാരന് ആവിശ്യം വേണ്ടുന്ന ഘടകം, ഈശ്വരൻ തുണയ്ക്കും തീർച്ചയായും ആഗ്രഹം പോലെ 25 ഗാനങ്ങൾ പാടും...❤️❤️❤️🙏
സംഗീതം പഠിച്ചില്ലെങ്കിലും ഈശ്വരൻ തന്ന ഈ കഴിവ്, പാടാനുള്ള എനർജിയായി മാറും ഒരുപാട് ഉന്നതിയിൽ എത്തും...
ആശംസകൾ ❤️❤️❤️
പ്രാർത്ഥനകൾ ❤️🙏🙏🙏❤❤ ❤❤❤❤
അനിൽ സൂപ്പർ 🙏🏻🙏🏻👌🏻👌🏻❤️
അനിലേട്ടാ തകർത്തൂട്ടോ 👌🏾
🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
അനിലേട്ടാ സിതാർ ഗ്രൂപ്പിൽ നിങ്ങൾ വന്നതിൽ ഞങ്ങൾക്ക് അഭിമാനിക്കാം 💃🏻💃🏻💃🏻💃🏻💃🏻💃🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎖️🎖️🎖️🎖️🎖️🎖️💞💞💞💞💞💞💞💞
Aniletta love u❤❤❤❤ iniyum ithupolulla vedhikal thediyethatte🥰🥰🥰😍😍😍
super👍anil
🙏aniletta..ningale kelkkaan iniyum thedi varatte orupad athidhikal😊asamsakal
ഞമ്മടെ ഇഷ്ടത്തിൻ്റെ വല്യേട്ടൻ ഒരുപാട് സന്തോഷം തോന്നി മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും സന്തോഷ കണ്ണീർ വന്നു എന്ന് തന്നെ പറയാം
ഉയരങ്ങൾ ഒരുപാട് എത്തിപ്പിടിക്കാൻ ഞമ്മടെ anilettanu സാധിക്കട്ടെ പ്രാർത്ഥനയോടെ......
Nachu Calicut 🎉
അനിൽ ചേട്ടാ സൂപ്പർ 🥰
Aniletta......❤❤❤
Anil.bhai.sooparato.ningal