പിടിമുറുക്കുന്ന ശിർക്കൻ ആചാരങ്ങൾ | Ansar Nanmanda

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പിടിമുറുക്കുന്ന ശിർക്കൻ ആചാരങ്ങൾ |അൻസാർ നന്മണ്ട
    #ansarnanmanda
    #Vmedia

Комментарии • 49

  • @afsaismailworld7692
    @afsaismailworld7692 3 года назад +2

    👍👌നല്ല പ്രസംഗം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @muhammedalikinangattil1017
    @muhammedalikinangattil1017 3 года назад +8

    നല്ല പ്രസംഗം, പരസ്യം ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു.

    • @najeelas
      @najeelas 3 года назад +1

      പരസ്യം ഇവരുടെതല്ലെന്ന് തോന്നുന്നു യൂ ററ്യൂബിൽ വരുന്നതാണ് ....

  • @saidalavialkhor9611
    @saidalavialkhor9611 3 года назад +7

    അസുഖംതരുന്നവനംശീഫനൽകുന്നവനുംഅള്ളാഹുതന്നേ.

  • @ibrahimpalliparamban1807
    @ibrahimpalliparamban1807 3 года назад +1

    ഒരു ഡോക്ടറും
    രോഗം സുകപ്പെടുത്തുകയില്ല
    ഒരു മരുന്നും രോഗം സുകപ്പെടുത്തുകയില്ല
    എല്ലാം അള്ളാഹു ശിഫാഹ്‌
    നൽകാൻ ഉദ്ദേശിക്കമ്പോൾ
    മാത്രം
    ആ രോഗം ശിഫയാകുന്നത്‌
    ചിലപ്പോൾ പ്രാർത്തന കൊണ്ടാകാം
    ചിലപ്പോൾ ഖുർ ആൻ കൊണ്ടാകാം
    ചിലപ്പോൾ മരുന്ന് കൊണ്ടാകാം
    എല്ലാം അള്ളാഹ്‌ വിന്റെ
    ഖളാഹ്‌ പൊലെ
    അതല്ലാതെ വസ്തുക്കളോ
    വ്യക്തികളോ കാര്യങ്ങൾ
    നടത്തുന്നു എന്ന
    വിശ്വാസം തെറ്റാകുന്നു
    സത്യം സത്യമായി
    മനസ്സിലാക്കാൻ
    ജഗന്നിയന്താവ്‌
    നമ്മെ തുണക്കട്ടെ ആമീൻ

    • @najeelas
      @najeelas 3 года назад

      അതെ, ആമീൻ, 🤲

  • @rineesaap8820
    @rineesaap8820 3 года назад

    അതെ ചോദ്യം തന്നെ യാണ് ഇപ്പോൾ ഉള്ള കുറച്ചു പ്രായം ഉള്ള ആളുകളുടെ മറുപടി ഈ മറുപടി അവസാനിക്കും ഖിയാമനാളിൽ 🤲🤲

  • @sabeenam8668
    @sabeenam8668 11 месяцев назад

    Nalla speech

  • @ayishaadkar7051
    @ayishaadkar7051 9 месяцев назад

    👍👍👍

  • @ilybangtan_.x7
    @ilybangtan_.x7 3 года назад +1

    Allahuakbar

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 3 года назад +1

    Alhamdulillah aameen yarabbilhaalameen

  • @naturelvillege5372
    @naturelvillege5372 3 года назад

    👌👌👌👌👌👌

  • @sirajthandamparambil9605
    @sirajthandamparambil9605 3 года назад

    Duaaa el ulpeduthaneee….

  • @rafeekpm8734
    @rafeekpm8734 3 года назад +2

    കിർത്യംആയിടുള്ള ഇസ്ലാംദീനിന്റെ വിശതീകരണം നിങ്ങളെപോലുള്ള പണ്ഡിതൻമാർക്ക്‌ പറിനുതാരനും നങ്ങൾക്ക്ക്കേട്ട് ജീവിതംനന്നാക്കാൻ. അള്ളാഹുദൈവംതബുരാൻ അനുകൃഹികട്ടെ ആമീൻ

  • @kingstarmalayalam1517
    @kingstarmalayalam1517 3 года назад +1

    കൊറോണ കൊറോണ കൊറോണ മാറാൻ എന്റെ അടുത്ത വരണം എന്ന് തങ്ങൾ

    • @najeelas
      @najeelas 3 года назад

      ഒരീച്ചയുടെ ചിറക് ഇവർക്കുണ്ടാക്കാൻ പറ്റില്ല 😁 മരുന്നില്ലാത്ത ഒരു രോഗവുമില്ലത്രെ എന്നാൽ അതീ ഭൂമിയിലുണ്ട് നമ്മൾ കണ്ട് പിടിക്കുക.. ദുആ(എന്നാൽ തങ്ങളുടെ അടുത്ത് പോയിട്ട് കാര്യമില്ല.. തങ്ങളെക്കാളും നമുക്കടുത്താണ് അള്ളാഹു .. അള്ളഹുവോട് ചോദിക്കുക)യിലും മാററാം ...അത് തങ്ങളായാലും നിങ്ങൾക്കോ എനിക്കോ ആവാം 😁

  • @rafiudheenrafu7892
    @rafiudheenrafu7892 3 года назад +1

    ചുരുക്കി പറഞാൽ അരും തന്നെ നരഗത്തിൽ നിന്നും purathaekilla

  • @clearthings9282
    @clearthings9282 3 года назад +1

    Spelling muzhuvanum thettaanu parayunnathu. Sradhikkukaaa, ucharanam ARABI onnum sheriyallaaa, sradhikkukaaa

  • @siddeekkc2615
    @siddeekkc2615 3 года назад

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 3 года назад

    Innthysirkkmuzhunummakkamusrikkuklekadthivettunnabhahudaivawiswasm

  • @abdulkader2426
    @abdulkader2426 3 года назад

    Pudhiyadhayi shirk onnum ille

  • @jasilakadavathoor2811
    @jasilakadavathoor2811 3 года назад +1

    പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു

    • @abdulazeez1092
      @abdulazeez1092 3 года назад

      എവിടെ പരസ്യം

    • @najeelas
      @najeelas 3 года назад

      അത് യൂ ററ്യൂബിൽ വരുന്നതാണ്.. കൂ 😁

    • @sevansky6790
      @sevansky6790 3 года назад +1

      @@najeelas ഒഴിവാക്കാനും വഴി ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്..പക്ഷെ അപ്പോൾ വരുമാനം കുറയും....ഇതു ഒരു buisiness സ്റ്റൈൽ ആണ്..അങ്ങേരുടെ എല്ലാ വീഡിയോയിലും പരസ്യം ബുദ്ധിമുട്ടിക്കാറുണ്ട്...അതുകൊണ്ട് ഞാൻ ഒന്നും കാണാറില്ല

    • @najeelas
      @najeelas 3 года назад

      @@sevansky6790 😪

  • @saidalavialkhor9611
    @saidalavialkhor9611 3 года назад +1

    എനിക്ക്ഒരുഅസുഖംവന്നുപലടോക്ടർമാരുടെഅട്ത്തുംഞാൻപോയ്പക്ഷേഒരാളുടെഅട്ത്ത്ന്നാണ്എനിക്ക്സുഖമായത്.എൻ്റസുഹ്രത്തിന്നുംഅതേരോഗംവന്നപ്പൊഞാൻപറഞുനീ.ഇന്നാലിന്നടോക്ടറുടെഅട്ത്ത്പൊയ്കൊഅയാളെര്ത്ത്ന്ന്സുഖമാകുംഎന്ന്പറഞുഅവൻഅതുംവിശ്വൊസിച്ച്അവിടെപ്പോയ്.അവന്ന്സുഖമായി.ഇപ്പൊഅവൻമുസ്രിക്കായോ

    • @akbarakbar2153
      @akbarakbar2153 3 года назад +3

      ഏതോ ഡോക്ടർ അടുത്ത് പോയാൽ മുശ്രിക്ക് ആകുമെന്ന് ആരാ നിന്നോട് പറഞ്ഞത്

    • @saidalavialkhor9611
      @saidalavialkhor9611 3 года назад +1

      @@akbarakbar2153 ഏതോടോക്ടറല്ല.അദ്ദേഹത്തിന്റെ മരുന്ന് കോണ്ട്റബ്ബ്ശിഫനൽകുംഎന്നവിസ്വാസത്തീലാപോയത്
      ഖുർആൻ ഓതിമന്ത്രിക്കുന്നതുംഅള്ളാഹുശിഫനൽകുംഎന്ന.ഒരുഉദ്ദേസത്തിൽതന്നേ

    • @naseemanazimuddin3045
      @naseemanazimuddin3045 3 года назад

      @@saidalavialkhor9611 ella rogavum drk mattanavula. Allah uddheschal sukamavum. Allatha arjun kazhivilla. Shirknta karyam paranjal halilakunnav@r.athumo kachavadm. Corona alla athilum valuth vannal nammal athishayikkannda. Shirkanmar. Jahiliyakkal

    • @saidalavialkhor9611
      @saidalavialkhor9611 3 года назад

      @@naseemanazimuddin3045 ശിർക്ചെയ്യാനാരുംപറഞില്ല
      ഒരുടോക്ടറുടെഅടുത്ത്പോവുന്നത്അദ്ദേഹംഎഴുതുന്നമരുന്ന്വാങ്ങികഴിച്ചാൽരോഗംമാറുംഎന്നവിശ്വൊസത്തിലാണ്മാറ്റുന്നവൻഅള്ളാഹുവാണ്
      ഒരുസാധാരണക്കാരൻഒരുആലിമിൻ്റെഅട്ത്ത്പോവുന്നഥുംആഉദ്ദേഷത്തിൽതന്നേ
      ടോക്ടർമരുന്ന്കോടുക്കുന്നുപണ്ടിതൻദിക്കളോ.ഖുർആൻ ആയത്തുകളോകോടുക്കുന്നു
      നബി തങ്ങൾ രോഗശമനത്തിന്ന്പറഞ.എത്രയോദിക്റ്കളും.ഖുർആൻ ആയത്തുകളുംഇല്ലേ.നിഷേധിക്യാൻപറ്റുമൊ

    • @muhammedalikinangattil1017
      @muhammedalikinangattil1017 3 года назад +2

      @@saidalavialkhor9611 ഖു ആനും,ദിക്രുകളും ചെല്ലുന്നത് ശിർക്കാണ്,എന്ന് ആരും പറഞ്ഞില്ല.
      ഇവിടെയും,അദ്ദേഹം പറയുന്നത് ഇസ്ലാം അനുവദിക്കാത്ത മന്ത്രങ്ങൾ എന്നാണ്.
      ഖുർ ആനും, മറ്റു ദിക്രുകളും, ചൊല്ലി ശരീരത്തിൽ തടവുകയും,കുട്ടികളെ മന്ത്രിക്കുകയും ചെയ്യാം. എന്നാല് നാട്ടിൽ നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കുക. അതിനെയാണ് വിമർശിക്കുന്നത് .