Moonam Pakkam |Malayalam full movie | Padmarajan Hits | Jayaram | Thilakan | Jagathy others

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 113

  • @resyabbas4424
    @resyabbas4424 3 месяца назад +14

    കൊച്ചുമകന്റെയും അപ്പൂപ്പന്റെയും ആത്മബന്ധം വളരെ മനോഹരമായി ചിത്രീകരിച്ച മൂവി 🥰😢

  • @vinodvishicolours9019
    @vinodvishicolours9019 Год назад +20

    ഇങ്ങനെ ഒക്കെ ഇനി സിനിമകൾ ഉണ്ടാകുമോ .....
    പദ്മരാജൻ .... സിനിമയെ കാണുന്നവരുടെ ഹൃദയത്തിലൂടെ പ്രദർശിപ്പിക്കുന്ന കലാകാരൻ ...
    Tilakan , ജഗതി ....മഹാ നടൻമാർ മാസ്മരികത തീർത്ത ചിത്രം ....❤

  • @cyb-m
    @cyb-m 2 года назад +151

    bollywood will never be able to make a movie like this in a 100yrs.

  • @anschannel3732
    @anschannel3732 2 года назад +73

    തിലകൻ എന്റമ്മോ എന്നാ അഭിനയം........

  • @nanchakara3854
    @nanchakara3854 2 года назад +94

    തിലകൻ സാർ... അഭിനയത്തിന്റെ കൊടുമുടി കയറിയ അങ്ങേയ്ക്ക് പ്രണാമം...

  • @Disha87
    @Disha87 2 года назад +54

    ...Unarumee ganam🎶🎵...❤❤😥😥
    ஒரு ஒப்பற்ற நடிகர் மறைந்த அய்யா திலகன் அவர்கள்
    The whole movie he living
    as a real grandad🙏
    அருமையான ஒரு திரைப்படம்

  • @FlightsTrains
    @FlightsTrains 2 года назад +23

    This music (background) haunts me everytime I hear it. No other film can depict a tragedy in such a subtle way.

  • @Malluthings555
    @Malluthings555 Год назад +21

    ഒരുതവണയെ കാണു 🥹പിന്നെയും കാണാനുള്ള മനക്കട്ടിയില്ല...

  • @UshaMandaram
    @UshaMandaram 2 месяца назад +4

    ഇതിന്റെ ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥

  • @linisnardnahc
    @linisnardnahc Год назад +13

    22:20 thilakan sir 🔥🔥🔥🔥

  • @singersafwanshaan
    @singersafwanshaan Год назад +18

    എന്തൊരു സിനിമ ആണെടോ😭😭തിലകൻ സർ 🔥😭😪

  • @indiangost
    @indiangost Год назад +8

    എന്തോ ഉള്ള് കലങ്ങുകയാണ് 😔🥺

  • @ankash6815
    @ankash6815 Год назад +10

    9:50 that is natural acting !!!!!👌👌👌👌👌

  • @2vipindas
    @2vipindas 9 дней назад +1

    World class movie! ❤

  • @manudasmd
    @manudasmd 2 года назад +60

    മൂന്നാം പക്കവും ആകാശദൂതും ഒറ്റിരിപ്പിനു കണ്ട ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു... അവൻ ഇപ്പോൾ coma ila

  • @thebluecolt919
    @thebluecolt919 3 дня назад +3

    1:36:20 If you are looking for Marquez reference mentioned on Vallathoru Katha 😊

  • @VjFouzy
    @VjFouzy Год назад +5

    താമരാക്കിളി പാടുന്നു song is my favourite ❤

  • @thengakola
    @thengakola 2 месяца назад +3

    ഞാൻ ഈ സിനിമ കുഞ്ഞുനാളിൽ VHS ടേപ്പിൽ കണ്ടതാണ്. ഇന്നും അവസാന സീനുകൾ തുടങ്ങും മുൻപു ഞാൻ കാണുന്നത് നിറുത്തും. വീണ്ടും വീണ്ടും മനസ്സ് വിഷമിക്കാൻ ഉള്ള ശേഷി ഇല്ല.
    പദ്മരാജനും തിലകനും ഹോളിവുഡിൽ ജനിക്കേണ്ടിവരാണ്

  • @srksrk8196
    @srksrk8196 2 года назад +29

    മറന്നു തുടങ്ങിയ മൂന്നാം പക്കം ഇന്ന് പിന്നെയും കണ്ടു...

  • @cos.mic80
    @cos.mic80 Год назад +10

    Rip current danger...must know how to swim out of it, if planning to swim in the ocean.. Very important..

    • @suryakiran3085
      @suryakiran3085 Год назад +2

      exactly rip current swim cheyan ariyilel kadalil irangaruth..

  • @b258sijodaniel6
    @b258sijodaniel6 2 года назад +13

    പത്മരാജൻ♥️

  • @salahbackers
    @salahbackers Год назад +5

    കരയാൻ വേണ്ടി പിന്നെയും കാണുന്ന ഞാൻ 🥲🥲

  • @youpre0317
    @youpre0317 Год назад +8

    അഭ്രപാളികളിൽ പദ്മരാജൻ തീർത്ത അനശ്വര ശിൽപം.....

  • @abhivlogs7275
    @abhivlogs7275 4 месяца назад +2

    കാണാൻ മനകട്ടി ഇല്ല 😢 എന്നാലും കണ്ടു ❤

  • @fasalfaslu3064
    @fasalfaslu3064 3 года назад +18

    Kadal, mazha, rathi okke pathmarajante prameyangala

  • @chandrasekharb9157
    @chandrasekharb9157 Год назад +6

    Thilakan Sir Jayabharathi Chechi Super performance anu

  • @renjithdevi3143
    @renjithdevi3143 2 месяца назад +5

    ഞാൻ രണ്ടെണ്ണം അടിചിട്ടെ എപ്പോഴും ഈ സിനിമ കാണുകയുള്ളൂ..
    എന്നാലേ ക്ലൈമാക്സ്‌ കാണാനുള്ള മനക്കട്ടി കിട്ടുകയുള്ളു

  • @appuz4160
    @appuz4160 4 месяца назад +3

    Eethupole oru traumatized aavenu film illa ishta...💔💔💔💔💀😰

  • @bellatordesperado3639
    @bellatordesperado3639 Год назад +5

    Classic..❤

  • @abijackson1000
    @abijackson1000 Год назад +2

    Oru സിനിമ മുഴുവനും upload ചെയ്തു കൂടെ 😀

  • @manujoy6694
    @manujoy6694 Год назад +4

    It’s life

  • @zenicv
    @zenicv 3 месяца назад +1

    One can observe Padmarajan themes…upper caste, urban(or ex-urban settled in village) upper class, cosmopolitan who reads western classics, living ahead of the times lifestyle with progressive family concepts such as controlled premarital dating, open about alcohol, free time spent on material pleasures etc.

  • @abinodattil6422
    @abinodattil6422 Год назад

    amazing movie, evoking tears even after decades, talent is scary

  • @AllEyezOnJack
    @AllEyezOnJack 2 месяца назад

    Another gem from Padmarajan The Legend

  • @sreelallalu8751
    @sreelallalu8751 4 месяца назад +1

    22:08 Thilakan🔥🔥

  • @SurajInd89
    @SurajInd89 Год назад +3

    Ethra scenes aanu bro cut cheythath? Each and every scene in this movie is beautiful. Please don't spoil such classics.

  • @sudheeshc7034
    @sudheeshc7034 2 года назад +5

    Padmarajan sir magic

  • @mathewmg1
    @mathewmg1 3 года назад +5

    Good movie

  • @Babiloniyans
    @Babiloniyans Год назад +1

    തിലകൻ...❤

  • @razickpalliparamban1956
    @razickpalliparamban1956 Год назад +1

    Thilakan ❤🫰💯

  • @reshmaar8542
    @reshmaar8542 Год назад +2

    എന്തൊരു ഭംഗി ആണ് ഈ സിനിമക്ക്

  • @rajitdamodar1636
    @rajitdamodar1636 Год назад +1

    Favorite movie ❤

  • @xion3090
    @xion3090 2 года назад +7

    Feb 1,2023
    22k views
    331 likes including me
    117k subs
    34 comments

    • @xion3090
      @xion3090 2 года назад +2

      Feb 2,2023
      Really good movie
      Just finished watching

  • @Noomuslogam501
    @Noomuslogam501 2 года назад +3

    ❤❤❤❤my fav😢😮

  • @KapishDakini
    @KapishDakini 2 года назад +4

    I miss my grandfather

  • @nuhmannummu5920
    @nuhmannummu5920 2 года назад +8

    മൂന്നാം പക്കവും ആകാശ ദൂതും പറയാൻ വാക്കുകൾ കിട്ടാത്ത രണ്ട് items

  • @harkkris3941
    @harkkris3941 2 года назад +6

    നൊമ്പരം , വിങ്ങൽ .....

  • @kichukichu6781
    @kichukichu6781 Год назад +11

    തിലകന്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് ???

    • @SurajInd89
      @SurajInd89 Год назад +9

      The grief from his grandson's death. He doesn't have anything to look forward to. His son's dead and now the grandson.

    • @smrmovieworld
      @smrmovieworld Год назад +6

      Become a genuin grand Father then u get that feelings

  • @adharshvijay6905
    @adharshvijay6905 2 года назад +3

    The real beauty of kanyakumari

  • @zerox-tv4nq
    @zerox-tv4nq Год назад +7

    ജഗതിയുടെ ഏറ്റവും നല്ല അഭിനയം... ❤️❤️❤️❤️❤️

  • @unknownking6291
    @unknownking6291 2 года назад +1

    Fav💖

  • @shyju.c854
    @shyju.c854 Год назад +3

    ഗുഡ് മൂവി കരയിപ്പിച്ചു കളഞ്ഞു 😔😔

  • @minnuzzzb3589
    @minnuzzzb3589 Год назад +2

    2023 kanunnaver undo

  • @sunilpushkaran5593
    @sunilpushkaran5593 Год назад +1

    Thilakan sir great actor

  • @vaishnaviurvaishnaviur2717
    @vaishnaviurvaishnaviur2717 7 месяцев назад

    Thilakan sir cn aakki 🙂 acting 💯

  • @abhilashva576
    @abhilashva576 2 года назад +3

    50:00 😂😂😂😂😂😂😂

  • @abdulradheed5430
    @abdulradheed5430 Месяц назад

    ILAYARAJA'S BRILLIANT WORK BGM

  • @sujithksukumaran491
    @sujithksukumaran491 Год назад

    22:13😍😍🥰🥰👌👌

  • @sumesh86
    @sumesh86 8 месяцев назад

    More than thilakan and jayram I will salute the director of the movie although they did outstanding acting noo second guess

  • @ഗജകേസരി
    @ഗജകേസരി 2 года назад +5

    തിലകൻ എന്ന വിസ്മയം

  • @sridharsubramanisridhasubr9665
    @sridharsubramanisridhasubr9665 Год назад +4

    Ilayaraja B g m super

  • @shamnass9564
    @shamnass9564 3 месяца назад

    പാട്ട് കാണാൻ വന്നതാ മൂവി കാണുന്നു ❤️❤️

  • @baskarannambiar5806
    @baskarannambiar5806 Год назад +3

    enthoru padam anu 😭😭😭

  • @crventertainment4009
    @crventertainment4009 2 месяца назад

    Heart break

  • @foodandtravel_japan
    @foodandtravel_japan 6 месяцев назад

    Malayalam movies are masterpiece

  • @rijeshkuruvan108
    @rijeshkuruvan108 8 месяцев назад +2

    Epoal ulla onum swantham parents polum mansil akkunila😢

  • @hasnachinjoos
    @hasnachinjoos 2 года назад +3

    Kadalilum puzhayilum okke kulikkan povan pedipedutha movie

    • @suryakiran3085
      @suryakiran3085 Год назад

      oceans currents il petal swim cheyan padikanam.. ale pani kittum

  • @smrmovieworld
    @smrmovieworld Год назад +2

    Text book for writers

  • @Dheeraj-y4f
    @Dheeraj-y4f 4 месяца назад +1

    watched@27/09/2024

  • @johngeorge941
    @johngeorge941 4 месяца назад +1

    ഹോ എന്തൊരു ഫിലിം...😢

  • @RajeshRajesh-jl2ny
    @RajeshRajesh-jl2ny 2 года назад +3

    ♥️🥰

  • @akhilsankarkulappurath9438
    @akhilsankarkulappurath9438 2 года назад +4

    😢

  • @midhunvnair
    @midhunvnair 2 года назад +2

  • @vishnuvishnu-vm6fv
    @vishnuvishnu-vm6fv Месяц назад

    😢😢😢😢😮😮😢😢

  • @Shivasree-du8cd
    @Shivasree-du8cd 28 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊❤❤❤❤❤❤❤❤😅

  • @sreebaanilv7771
    @sreebaanilv7771 Год назад +3

    Thesni role kooduthal nalathayirinnu

  • @nityanigil7579
    @nityanigil7579 Год назад +1

    തെസ്നി ഗാന് നഷ്ട്ട പെട്ട റോൾ ഇതാണോ

  • @Ullasjoy
    @Ullasjoy 7 месяцев назад +1

    Trauma loop 😢 Please don't watch 🙏

  • @linufiyaworld2799
    @linufiyaworld2799 3 месяца назад

    Jayaram nta abinayam athra pora enn thonniyt unda

  • @n-wr8rp
    @n-wr8rp Месяц назад

    കരഞ്ഞുപോയി😢😢😢

  • @sajanjoseph695
    @sajanjoseph695 Год назад +2

    തിലകൻ SIr 🤗🤗🙏🙏🙏

  • @akvlogs5411
    @akvlogs5411 7 месяцев назад

    എന്റെ മുത്തച്ഛനെ ഓർമ വന്നു 🙏

  • @Anirudhan969
    @Anirudhan969 2 года назад +10

    Ith പോലെ വേറെ ഫിലിം അറിയോ ആർക്കേലും

    • @amanram470
      @amanram470 7 месяцев назад +1

      Akashadooth. Karanju pandaram adangam

    • @HeloHelo-u9p
      @HeloHelo-u9p Месяц назад

      Thaniyavarthanam, mammootty peak level acting

  • @ShijinMk-lh5on
    @ShijinMk-lh5on Год назад +1

    Thilakan great actor

  • @Andr_gzipec1711
    @Andr_gzipec1711 2 года назад +6

    Good movie

  • @JasminJasmihussain-py6tz
    @JasminJasmihussain-py6tz 8 месяцев назад

    😢😢😢

  • @aghilbalakrishnan2810
    @aghilbalakrishnan2810 2 года назад

    💚