Divya unni യും ചേർന്ന് dance ന്റെ പേരിൽ നടത്തിയത് 8 കോടി രൂപയുടെ തട്ടിപ്പ് 😳 | mridanga nada scam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 97

  • @bhavadaspurushothaman2528
    @bhavadaspurushothaman2528 4 дня назад +3

    Income Tax Department ന്റെ ശ്രദ്ധ ഇക്കാര്യത്തിൽ നിയമ നടപടികൾ എടുക്കണം

  • @VcjjNvvj
    @VcjjNvvj 6 дней назад +36

    മോഹിനിയാട്ടി 😅😅😅😮 😅

  • @josephsalin2190
    @josephsalin2190 6 дней назад +34

    MLAയ്ക്ക് പകരം ദിവ്യാ ഉണ്ണി വീണാൽ മതിയായിരുന്നു

  • @sabirarajul
    @sabirarajul 6 дней назад +8

    എവിടെങ്കിലും യതെങ്കിലും പ്രശസ്തി കിട്ടുമെന്ന് കേൾക്കുമ്പോൾ ഒന്നും ഓർക്കാതെ എടുത്തു ചാടുന്ന നമ്മുടെ മലയാളികളെ പറഞ്ഞാൽ മതിയല്ലോ

  • @brindaramesh1024
    @brindaramesh1024 6 дней назад +13

    നാട്യ. ക്കാരിയുടെ അത്യാഗ്രഹം പാവം ഉമാ തോമസ്😢😢

  • @AshrafKm-kg9oi
    @AshrafKm-kg9oi 4 дня назад +4

    സഹോദര താങ്കൾ പറഞ്ഞ ദിവ്യ യുടെ keep distance ഞാനും ശ്രദ്ധിച്ചിരുന്ന സഹോദര അല്പന്മാർ വലിപ്പം വെച്ചാൽ ഇങ്ങനെ ഒക്കെ ആയിരിക്കും സഹോദര എല്ലാ ബഹുമാനവും ആദരവും നില നിർത്തി കൊണ്ട് പറയട്ടെ ഭാരത നാട്യം എന്ന മഹനീയ കലയെ കൊള്ള അടിച്ച ഡിവ്യ മാരെ നിലക്ക് നിർത്താൻ നിയമ സംവിധാനം ഇല്ലേ ഇപ്പോൾ e മഹതി അമേരിക്കയിൽ നിന്ന് കൊണ്ട് എന്നെ തൊടാൻ നട്ടെല്ല് ഉള്ളവർ ഉണ്ടോ എന്ന് ചോദിക്കാതെ ചോദിക്കുകയാണ് ഇവിടെ കുറച്ചു കാലം ആയി നീതി പാവപെട്ടവന്നു കിട്ടാ കനി ആയി കൊണ്ടിരിക്കുന്നു ഒരു കാലത്ത് നമ്മൾ കൊയ്യും വയലുകൾ എല്ലാം നമ്മുടേത് ആവും പൈങ്കിളിയെ എന്ന മുദ്ര വാക്യം വിളിച്ചവർ ആണ് നാട്‌ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നിട്ടും എന്തെ പാവ പെട്ടവന്നു നീതി അകലെ ഇവർ ആർക്കോ വേണ്ടി ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്ന് തോന്നി പോകുന്നു അങ്ങനെ എങ്കിൽ ഇത് പോലുള്ള ഡിവ്യമാർക്ക് കൊള്ള അടിക്കാൻ കേരളം എന്ന കൊച്ചു സംസ്ഥാനം ഇനിയും ബാക്കി ആയിരിക്കുന്നു

  • @SkssSs-hr4bs
    @SkssSs-hr4bs 6 дней назад +6

    ആ ഡാൻസ് experiance ചെയ്യാനാണ് പോയത്.... അല്ലാതെ എന്തെങ്കിലും ഉപയോഗം ഉണ്ടാകുമെന്നു കരുതിയല്ല....... ഇങ്ങനെ chindikkunna ഒരുപാട് ആളുകൾ ഉണ്ട്.....

  • @nizashakirshakir3381
    @nizashakirshakir3381 6 дней назад +4

    അവർ ഇത് കൊണ്ടു അമേരിക്കയിൽ പോകും പിന്നെ ആർക് end ഗുണം ആളുകൾക്കു പോയത് പോയി

  • @aldrinjoseph7413
    @aldrinjoseph7413 6 дней назад +4

    moral responsibility എന്ന് പറയും, ആരുടെ കൂടെയാണ് ഞാൻ ചേരുന്നത്, അവർ നാട്ടുകാരെ പറ്റിക്കുമോ, എന്റെ പേരാണ് ഉപയോഗിക്കുന്നത് ആളെ കൂട്ടാൻ അതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ ട്രാൻസ്പരന്റ് ആണോ, അങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം, അതുകൊണ്ട് അവരെ പിടിച്ചു ജയിലിൽ ഇടണം എന്നൊന്നും പറയുന്നില്ല, ബട്ട് പേരും, goodwillum പോയില്ലേ, ഇനി ഒരു നല്ല കാര്യത്തിനാണെങ്കിലും അവരുടെ പേര് വന്നാൽ ആൾകാർ ഒന്നാകന്നു നില്കും, അറിഞ്ഞിടത്തോളം അവർക്കു നല്ല സമ്പാദ്യമുണ്ട്, വെൽ settled ആണ്, പണത്തിന്റെ ആർത്തി ഇല്ല, എന്നാൽ സംഘടകർ അങ്ങനെ അല്ല - തട്ടിപ്പ് ഉടായിപ്പു സെറ്റപ്പ് ആണ്, ആവശ്യമില്ലാതെ മോശം ആൾകാരോടൊപ്പം കൂടി അവരുടെ പേര് നശിപ്പിച്ചു, അവരുടെ പേരും guiness ഇന്റെ പേരും നന്നായി ഉപയോഗിച്ച് കുറെ പേര് നല്ല പണം ഉണ്ടാക്കി. ഗിനസിന്റെ പേരുപോകില്ല അത് ഇന്റർനാഷണൽ ആണ്. നഷ്ട്ടം ദിവ്യ ഉണ്ണിക്കു മാത്രം, നൃതത്തോടുള്ള അഭിനിവേഷം കൊണ്ട് ചെയ്തതാവാം, ശ്രദ്ധിക്കണം - വിത്ത്‌ ഗ്രേറ്റ്‌ പവർ (celebrity status ) comes ഗ്രേറ്റ്‌ റെസ്പോൺസിബിലിറ്റി. അല്ല അവർ ഈ സാമ്പത്തിക തട്ടിപ്പിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെങ്കിൽ, അവർ മാതൃകപരമായി ശിക്ഷിക്കപ്പെടണം, എല്ലാ സെലിബ്രിറ്റി കൾക്കും ഒരു മാതൃക ആയിരിക്കണം

  • @dreamz980
    @dreamz980 5 дней назад +3

    What else can be expected from a former mistress - D. UnnI 😅

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад +1

    Receipt illa. Thats true, terms and conditions kandittilla. The teachers and Mridanga vision played together in this !

  • @shajisebastian43
    @shajisebastian43 6 дней назад +2

    Excellent presentation 👌 and information 👏

  • @peaceinmind2865
    @peaceinmind2865 5 дней назад +1

    Narcissist, enablers ചേര്‍ന്നാല്‍ mass daa..

  • @jinumathew2330
    @jinumathew2330 2 дня назад

    Mohiniyaattikallo????😂😂😂sorry... i cant stop laughing 😂😂😂

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад +1

    Ivide ee idea start cheythathu sangeetha college tvm anu..but they did not/ could not continue.

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад +1

    We will get certificate with individial name later. Which will have participation certificate.
    I got a guinness record for group singing, and it has my name!!

  • @Twinkle_Toes2
    @Twinkle_Toes2 6 дней назад +3

    മുട്ടയുടെ ഉണ്ണിയല്ല 😂

  • @yadhuist
    @yadhuist 5 дней назад +1

    ബൂലോല പടക്കം ആണ് ഈ ദിവ്യ ശുണ്ണി.. 😂

  • @prasannavenugopal9383
    @prasannavenugopal9383 5 дней назад +4

    Ithu manichettante saapam thanne.

  • @rijojohnson5904
    @rijojohnson5904 4 дня назад

    ചേച്ചി എപ്പോഴും ഉണ്ണിയാണെന്ന വിചാരം

  • @joshyek4098
    @joshyek4098 6 дней назад +8

    ഇവിടെ ഏറ്റവും വലിയ തട്ടിപ്പ് കാരൻ കേരളത്തിൽ ഭരിക്കുമ്പോൾ ഈ തട്ടിപ്പ് ഒക്കെ എത്ര നിസാരം.

  • @PKMR23
    @PKMR23 4 дня назад

    അമേരിക്ക കാരി ദിവ്യാ ഉണ്ണിക്ക് ക്യാഷ് കയ്ക്കുമോ?. മൊത്തം ഉടായിപ്പ് ലേ...പാവം മല്ലോസ്സ്

  • @KannKannan-w4z
    @KannKannan-w4z 5 дней назад +1

    Padee kalabavan mani parajathaa😂😂

  • @josethundathil7692
    @josethundathil7692 3 дня назад

    New year il Divya Unni airil keeri 😂😂😂

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад

    Divya Unni is not to be blamed. The organisers did not make use of the whole stadium

  • @rukkuklm
    @rukkuklm 5 дней назад +3

    ആദ്യം മോഹിനിയാട്ടം ആണോ ഭരതനാട്യം ആണോ എന്ന് നോക്കിയിട്ട് വാ....

  • @manuviswanadhan3862
    @manuviswanadhan3862 4 дня назад

    അമേരിക്കയിൽ നിന്ന് ഇ അസ്‌തികൂടാതെ ഇങ്ങൂട്ടുവിട്ടു എന്ത് ഗിന്നസ് റെക്കോഡ് ആണ് നിങ്ങൾ ഉദ്ദേശിച്ചത് 😂

  • @anjaliv5679
    @anjaliv5679 6 дней назад +3

    Arkkum areyum nammude nattil valare eluppathil pattikkamennu manasilayi....enthoru bheekaramanu avastha ennu alochichu nokkikke😢
    Ethra okke aayittum palakum thagal pattikka pettu ennu poolum manasilakkunilla, entho abhimanamaayit kanunnu😢

  • @Ajiachus
    @Ajiachus 5 дней назад +3

    മോഹിനി ആട്ടിയോ എന്തോന്ന് താനൊക്കെ പറയുന്നത്??? എന്തെങ്കിലും അറിഞ്ഞിട്ട് പറയു.. Ok

  • @paanan-vadakkan
    @paanan-vadakkan 3 дня назад

    @ImSivaaahhhhhhh I am so glad that Uma Thomas is recovering. My prayers for her speedy recovery. Just curious... If it was an usher/cleaner/a helper was in Uma Thomas's place, do you all think this would have been a sensation like this ?? Isn't it sad that this major 'pakal kolla' came to light because of the accident of a political leader figure ?? If it was a common citizen, it might have been just an 'accident'. probably a news on the channels for one day, nothing more.. Anyone disagree ?

  • @geethap4404
    @geethap4404 6 дней назад +1

    Mrudhanha
    Visition
    Mathram
    Parayaleaa
    Pattichhachu
    Divyaa unnii

  • @Devi_devuzz
    @Devi_devuzz 6 дней назад +3

    Chettan innu konni festil vannappo kandarnu, pakshe samsarikaan onnum patiyilla.

    • @ImSivaaahhhhhhh
      @ImSivaaahhhhhhh  6 дней назад +1

      Ayo onn vilicha porarno😊

    • @Devi_devuzz
      @Devi_devuzz 6 дней назад +1

      @@ImSivaaahhhhhhh inim ennelum kaanumbo vilikaam😊

  • @nivyaJayaraj
    @nivyaJayaraj 6 дней назад +2

    Government ithu note cheythu vechitund😅Inni Pinarai govt ee trick irakum😅

  • @Kunhumuhammed-m2l
    @Kunhumuhammed-m2l 4 дня назад

    എല്ലാം ചാതു ർ വർണ്ണ മയം 🤔

  • @SandhyaShaji-d7u
    @SandhyaShaji-d7u 3 дня назад

    🤝🤝

  • @wwe51966ROX
    @wwe51966ROX 4 дня назад

    12000 kids cheated The dancer got all the money and Guinness record So sad Poor kids

  • @naveenshaju2829
    @naveenshaju2829 3 дня назад

    Kalayan silkinu share kittiyilaa athanu sathyam 😂😂

  • @josephsalin2190
    @josephsalin2190 6 дней назад +4

    ഞാനറിഞ്ഞത് ഓരോ കുട്ടിയോടും 5000 രൂപാ വെച്ച് വാങ്ങിച്ചിട്ടുണ്ട്.

  • @ABINSIBY90
    @ABINSIBY90 4 дня назад

    എന്താണ് സംഭവം?

  • @Punnyalakshmi-f8r
    @Punnyalakshmi-f8r 6 дней назад +1

    Nalla reethik pattikapettu

  • @lisaonline-v3x
    @lisaonline-v3x 6 дней назад +1

    Insane Dance - Lucifer Dance

  • @SkssSs-hr4bs
    @SkssSs-hr4bs 6 дней назад

    പിന്നെ വെള്ളം, ബിസ്കറ്റ്, ലെയ്സ് ഒക്കെ അവർ ഒരുപാട് കൊടുത്തു..... ഇതൊക്കെ കൊടുത്തില്ല എന്നത് വ്യാജം

  • @HariharanK-vd6gs
    @HariharanK-vd6gs 4 дня назад

  • @nidheeshbro1601
    @nidheeshbro1601 3 дня назад

    390 രൂപക്ക് സാരീ കിട്ടുമോ?

  • @balakrishnaprabhu7911
    @balakrishnaprabhu7911 4 дня назад

    Nanamillallo ingane ilichondirikkanaasanathil aslu mulachal ath oru thanalakum anganeynu dhivyva unni karuthinne bheshayi. Cinimayile abhinaysm pole kuttikalodum abhinayichi

  • @ajithamohanan9361
    @ajithamohanan9361 5 дней назад

    Sariyanu ithu nighalku maathramulla ormayayi thheerate😂😂😂

  • @JessyFranco-l1e
    @JessyFranco-l1e 6 дней назад

    Sariypattichathine divyak giuness recoerd kodukanam😂😂

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад +1

    All your accounting is wrong.
    600/ gst
    390/ saree
    900/ per student to teachers
    Event mgmnt,
    Fee to guinness,celebrity fee
    Vip spending
    Stadium fee
    Etc etc...

  • @SkssSs-hr4bs
    @SkssSs-hr4bs 6 дней назад

    ഇത് കുറെ പേര് വീഡിയോ ഇങ്ങനെ ഇടുന്നത് ആരെങ്കിലും വല്ലോം പറയുന്ന കെട്ട്ടാണോ.... അവർ saree k 1600 എന്ന് പറഞ്ഞിട്ടേ ഇല്ല....
    Total amoumt 3500..അത് കൊടുക്കാൻ തയ്യാറായകൊണ്ടല്ലേ എല്ലാരും വന്നേ.... ഇപ്പോൾ പ്രശ്നം ആയപ്പോൾ കുറച്ചു പേര് പറയുന്ന കേട്ടു കുറെ വീഡിയോസ്..... Chila ഡാൻസ് teachers പറ്റിച്ചോ എന്തോ വീണ്ടും പൈസ വാങ്ങി..... നമ്മളോട് സത്യം മാത്രമേ പറഞ്ഞുള്ളു.....

  • @SkssSs-hr4bs
    @SkssSs-hr4bs 6 дней назад

    Participation സർട്ടിഫിക്കറ്റ് എന്ന് പറഞ്ഞിട്ട് അല്ലെ poye

  • @TRENDSETTER_777
    @TRENDSETTER_777 5 дней назад

    Le tamilnadu 😂😂😂😂

  • @fredyshaji7332
    @fredyshaji7332 4 дня назад

    ഞാൻ പരിപാടിയിൽ നൃത്തം അവതരിപ്പിച്ച വിദ്യാർത്ഥിയാണ് .മീഡിയയുടെ മുന്നിൽ ആളാവൻ വേണ്ടി ഇവർ കാര്യങ്ങൾ പൊലിപ്പിച്ചാണ് പറയുന്നത്.
    മൃദംഗ വിഷൻ നടത്തുന്ന പരിപാടി എന്നു തന്നെയാണ് നമ്മളെ അറിയിച്ചിരുന്നത്.
    രെജിസ്ട്രേഷൻ ആൻഡ് കോസ്ട്യൂമിനായി പണം രണ്ടു ഘട്ടങ്ങളിലായി പണം അടക്കണമെന്ന് ആദ്യമേ പറഞ്ഞിരുന്നു.അങ്ങനെയാണ് 3500 രൂപ വാങ്ങിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ തന്നെ മറ്റൊരു നൃത്തമാണ് പഠിക്കാൻ തന്നിരുന്നത്. അതിനു പിറകെ ദിവ്യ ഉണ്ണി കൊറേഗ്രാഫ് ചെയ്ത കീർത്തനം അയച്ചു തന്നു. പിന്നീട് അത് രണ്ടും പഠിച്ചു തുടങ്ങി. പിന്നെ ആദ്യ നൃത്തം ഒഴിവാക്കി.
    ഇതിൽ പ്രശ്നമായി തോന്നിയത് സുരക്ഷ ക്രമീകരണങ്ങൾ പരിമിതമായിരുന്നു എന്നുള്ളതാണ്. വോളന്റീയെര്സ്, കോർഡിനേറ്റർസ് കുറവായിരുന്നു. സുരക്ഷ, സ്റ്റേജ് ക്രമീകരണങ്ങൾ ശ്രെദ്ധിക്കണമായിരുന്നു.
    ടിക്കറ്റ് എമൗണ്ട് 149 രൂപ ആണ് ഒരാൾക്ക് ആയത്.
    ടിക്കറ്റ് വെക്കാതെ ആളുകളെ വീട്ടിരുന്നെങ്കിൽ. ജന സമുദ്രം ആകുമായിരുന്നു.
    കുടിക്കാനുള്ള വെള്ളം, സ്നാക്ക്സ് എന്നിവ അവർ കൗണ്ടറുകളിൽ തന്നിരുന്നു. ടീച്ചേർസ് പോയി വാങ്ങി ഞങ്ങൾക്ക് തന്നായിരുന്നു.
    ഉമ മേഡത്തിന് സംഭവിച്ച സുരക്ഷ വീഴ്ചയാണ് ദുഃഖകരമായി തോന്നിയത്. മേടം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
    സർട്ടിഫിക്കറ്റ് തരുമെന്ന് അവർ അറിയിച്ചിരുന്നു. പരിപാടി കഴിഞ്ഞു രണ്ടു മാസത്തിനു ഉള്ളിൽ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്ത് എടുക്കാം എന്നു അറിയിച്ചിരുന്നു.
    പേരെന്റ്സ് ഇതൊക്കെ മുൻകൂട്ടി അന്വേഷിച്ചിട്ടു വേണം ഇങ്ങനെയുള്ള പരിപാടികൾക്ക് ചേരാൻ.സർക്കാർ നടത്തുന്ന പരിപാടിയെന്നു ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല. ഇവർ കാര്യങ്ങൾ നേരിട്ട് അറിയാതെ ടീച്ചർസോ മറ്റോ പറഞ്ഞിട്ടുള്ള അറിവിൽ നിന്നാണ് ഈ പറയുന്നത്.
    വെറുതെ അറിയാതെ കിടന്നു ഇല്ലാത്ത കാര്യങ്ങൾ പറയരുത്. നിങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയോ വരുകയോ അന്വേഷിക്കുകയോ ചെയ്‌തോ. വായിൽ തോന്നിയത് കോതക്ക് പാട്ടാണോ

    • @padminisreedevi4882
      @padminisreedevi4882 4 дня назад

      Shariyanu paranjad njanum edu thnneyanu paryunnad negatteev matram parYuvan kure alukal keraleyar valareydikam maritiriqnnu muttam paryuvan matramanu eppol estm nanna kanilla

    • @lallyedassery7304
      @lallyedassery7304 3 дня назад

      Oh , you seem to be qualified to be younger sister of Divya Unni

  • @nishalnishal1622
    @nishalnishal1622 5 дней назад

    Enthegilum kettal eduthuchaadunnavar malayaali😂😂😂😂

  • @sunnypadmanabhan9028
    @sunnypadmanabhan9028 5 дней назад

    Cochiyil nadannath oru pakalkolla aanu ellaathineyum pidich akathidukayum janangalude paisa thirich koduppikkanam.prabudha pottanmaare pattikkaan valare eluppam aanu....😂😂😂

  • @rajank9098
    @rajank9098 5 дней назад

    Radukalyanam kazhichu

  • @geethap4404
    @geethap4404 6 дней назад +2

    Kalliyan
    Silks poyitt
    Divya
    Unniyodd
    Parayuga
    Mr; kalliyaan
    Silkscreen

  • @brindaramesh1024
    @brindaramesh1024 6 дней назад

    മോഹിനി യാട്ടി😂😂

  • @aa-dc4tz
    @aa-dc4tz 5 дней назад

    Padicha kalli

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад

    Pls speak good things also. Mohini aatti onnumalla.
    All are dancers who have already practised bharathanatyam for 4-20 years.
    Pls dont talk nonsense!!

  • @rajank9098
    @rajank9098 5 дней назад

    Atta kari

  • @geethap4404
    @geethap4404 6 дней назад +1

    Eval
    Edum
    Parajitt
    Aval
    Thaneaaa
    Vitti
    Kachoodamm
    Akkii
    Eval
    Thneayann
    Kolla labam
    Unddakkiyadhu

  • @orangemedia2115
    @orangemedia2115 5 дней назад +1

    Artist ന് peyment കൊടുക്കുമ്പോൾ പ്രോഗ്രാമിന് എത്തുന്നു ..
    ഇവൻ മാനേജ്മെൻറ് കമ്പനികൾക്ക് ലൈസൻസ് ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രോഗ്രാമുകൾ . നടത്താം
    കാഷ്വാലിറ്റി ഉണ്ടായാൽ events കമ്പനി ഇൻഷുറൻസ് എന്നിവ responsibility നോക്കിക്കോളും
    സാമ്പത്തിക കാര്യങ്ങൾ ഉണ്ടെങ്കിൽ. Audit cheyth ഇൻകം ടാക്സ് അടച്ചാൽ മതി ..
    ബിസിനസ് അറിയാവുന്നവൻ ബിസിനസ് ചെയ്യുന്ന പണമുണ്ടാക്കുന്നു അത് നോക്കി
    ഒരു പണിക്കും പോകാതെ സോഷ്യൽ മീഡിയ വഴി ചൊറിഞ്ഞു നടക്കുന്ന ശരാശരി മലയാളി ......

  • @ratheeshchandran4849
    @ratheeshchandran4849 6 дней назад

    Dayavu ivale Shobhanayumayi compare cheyyathe. Because, aareyum tatticcho vetticcho panamundakkan avar ishttappedunnilla. Mattramo? If we take this an example, avar paripadi nadattillennu Mattramalla, nashttam sambhavicchavarkku swantham accountil ninnu avar panam nalkum. Such a gentle personality. Ee paranjavalo? Pakka Fraud aanennullathinu iniyoru telivu nalkendatundo? Ival ippol abhimanikkukayalla, aaswasikkukayaanu vendathu. Oru celebrity allayirunnel Sub Jaililo Jilla Jaililo kidakkendaval!

  • @nadarajannadarajan2129
    @nadarajannadarajan2129 4 дня назад

    ഈ 12000കുട്ടികളെ കുട്ടികളുടെ കുട്ടത്തിൽ എന്റെ കൊച്ചുമോളും ഉണ്ട്ടായിരുന്നു. അപ്പോളും എനിക്കേ അറിയാമായിരുന്നു. പഠിപ്പിക്കുന്ന ആ സ്ഥാപനത്തിൽ നിന്നേ എന്റെ ചെവിയിൽ കേട്ട് കാര്യമാണ് കാണാൻ കൊള്ളമുള്ള കുട്ടികൾ (തൊലി വെളുത്ത കുട്ടികൾ )അവരാണ് വേണ്ട്ടിയാതെ. അവിടെയും വർണ്ണവെച്ചങ്ങൾ. ഫ്യൂ....

    • @lallyedassery7304
      @lallyedassery7304 3 дня назад

      Caste system still exists and Kalabhavan Sathyabhama assistants😅

  • @bloodyyyyy-bni
    @bloodyyyyy-bni 6 дней назад +4

    What going on in kerala 😢

  • @RemadeviRamamoorthy
    @RemadeviRamamoorthy 4 дня назад

    All your accounting is wrong.
    600/ gst
    390/ saree
    900/ per student to teachers
    Event mgmnt,
    Fee to guinness,celebrity fee
    Vip spending
    Stadium fee
    Etc etc...