'പ്രതിപക്ഷ നേതാവിനോട് മാപ്പുചോദിക്കുന്നു, ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശി'|P V Anwar MLA

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 27

  • @jamshadippalakkal293
    @jamshadippalakkal293 День назад +9

    VD സതീശൻ 👍🏻👍🏻👍🏻👍🏻❤❤❤❤❤ ആണ് യഥാർത്ഥ ലീഡർ

  • @unitedalkhaleejjeddahest21
    @unitedalkhaleejjeddahest21 День назад +6

    ക്ലാരിറ്റിയുള്ള മാപ്പും, തുറന്നു പറച്ചിലും.. 👍🏻

  • @danielmathews8453
    @danielmathews8453 День назад +1

    മാപ്പ് പറയാൻ കാണിച്ച ആ നല്ല തിരുമാനം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിനുവേണ്ടി പുറകിൽ നിന്നവർ കൂടി മാപ്പ് പറയണം അതാണ് മാന്യത

  • @rajupyleepalatty
    @rajupyleepalatty День назад +1

    ഒരു ബില്ല് നിയമസഭയിൽ വരുമ്പോൾ ചർച്ചയും ഭേദഗതിയുണ്ടാകും. ഗവർണ്ണർ ഒപ്പുവച്ചാലെ നിയമമാകൂ. ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്താലും കത്തിച്ചാലും ഉദ്യോഗസ്ഥരെ ആക്രമിച്ചാലും പ്രശ്നമാകരുത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർകേസെടുത്താലും പോലീസ് കേസെടുത്താലും എന്തെങ്കിലും വ്യത്യാസമുണ്ടോ? 45 വർഷത്തെ പൊതുജീവിതം 8 കൊല്ലം MLA ഇന്നലെയാണ് അൻവറിന് വന്യജീവി ശല്യത്തെ കുറിച്ച് ഉൾവിളി ഉണ്ടായത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയെ സ്വയം നിശ്ചയിക്കുന്ന കോമാളി

  • @riyas570
    @riyas570 День назад +1

    ആരു എന്ത് എഴുതി തന്നാലും ചിന്തിക്കാതെ പറയുന്ന ഇവെന്ത് ക്രെഡിബിലിറ്റി ഇപ്പോൾ

  • @JoshKj-k5j
    @JoshKj-k5j День назад

    ഇടതുപക്ഷത്ത് പോകുന്ന വർക്ക്‌ അനുഭവിക്കുന്ന അവസ്ഥ ഇപ്പോൾ മനസിലാക്കിക്കോ

  • @SreenivasanA-i1x
    @SreenivasanA-i1x День назад

    ഹഹഹ ....അമ്പൂക്ക നിലപാടുകളുടെ രാജകുമാരൻ 😀😀😀

  • @GinaGonzalez-l7d
    @GinaGonzalez-l7d День назад

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (air carpet target dish off jeans toilet sweet piano spoil fruit essay). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @rajupyleepalatty
    @rajupyleepalatty День назад

    UDF- ൽ ചേരാൻ എന്തൊക്കെ നാടകങ്ങൾ ? അല്പംമാനാഭിമാനം ഉണ്ടെങ്കിൽ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് കാണിക്ക്. സ്വന്തമായി ചിന്താശേഷി ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുക. സ്വന്തം ബിസിനസ്താത്പര്യത്തിന് എന്തു തറ കളിയും കളിക്കുക. സകലരേയും വെല്ലുവിളിക്കുക. അവഹേളിക്കുക അഴിമതി ആരോപണങ്ങൾ നിൽക്കുന്ന രാഷ്ട്രീയത്തിനനുസരിച്ച് പറയുക. മറ്റൊരു പിസി ജോർജ്.

  • @frdeng5991
    @frdeng5991 День назад +1

    ഇതിലും നല്ലത് യുഡിഎഫ് ലേക്ക് പോകാൻ പൊതു മധ്യത്തിൽ സതീശന്റ് കാല് പിടിക്കുന്നതാണ്😂

  • @Vijayan-nf9ig
    @Vijayan-nf9ig День назад

    മാപ്രകൾ വിശ്വസിക്കും അൻവറെ' പിണറായിയെ ആരാ പറയാൻ പറഞ്ഞത്😅

  • @AbdulNasar-y6i
    @AbdulNasar-y6i День назад +1

    അൻവർ ഇന്ത്യയിലെ എല്ലാം പാർട്ടിയിലും ചെരും ഗിന്നസ് റെക്കോർഡ് naydum

  • @surendrankb7906
    @surendrankb7906 День назад +1

    ഇനി സെക്രട്ടറി യേറ്റിൽ ഇനി പന്നി ഉണ്ടാകില്ലല്ലോ നീ ഇറങ്ങി പോയല്ലോ ഇനി കയറി പോകരുത്

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl День назад

    മറുനാടൻ സാജൻ സക്കറിയയോടും ഏഷ്യനെറ്റ് ചാനലിനോടും മാപ്പു ചോദിച്ചു കഴിഞ്ഞോ?

    • @SafeerPv-bx3xn
      @SafeerPv-bx3xn День назад +1

      Enthinu...indian jnagale thammil thallikkan nadakkunna narikalalle marunadan okke...

  • @shijuind5696
    @shijuind5696 День назад +2

    Anvar mappu chodhichello Anwar sir congressil varanam🎉🎉

  • @KunhiMohamed-u7e
    @KunhiMohamed-u7e День назад +1

    താങ്കൾ പറഞ കാര്യങ്ങൾ ഒക്കെ മാലോകർ കണ്ണു പുട്ടി വിശ്വസിച്ചിരിക്കുന്നു

  • @alikoyacv2438
    @alikoyacv2438 День назад

    മ ണ്ട ൻ അൻവർ

  • @riyas570
    @riyas570 День назад

    There is no credibility for his talk

  • @SecretaryServices-z1c
    @SecretaryServices-z1c День назад

    Madyamangalku vere pani ille.iyaleyum pokki pidichu nadakunnu..iro samaram oro nadakam.

  • @SecretaryServices-z1c
    @SecretaryServices-z1c День назад

    Anwar aditi thozhilali ayi.ini nilambur karu bengali padikanam

  • @KerServ-o8e
    @KerServ-o8e День назад

    Anvar baavi pradaana mandri aavanam