🥰🥰 മണ്ണിൽ പൊന്നു വിളയുമ്പോൾ.. നന്നായി കഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് നമ്മുടെ പറമ്പ് പൂങ്കാവനം ആക്കാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • @#sheenamol ps🥰

Комментарии • 58

  • @azhakintedevathakumary9439
    @azhakintedevathakumary9439 8 месяцев назад +1

    എനിക്കും വളരെയധികം ഇഷ്ടമാണ് പച്ചക്കറി കൃഷി ചെയ്യാൻ. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന കാലത്ത് വീടിനു മുന്നിൽ ഉള്ള പാടത്ത് നിറയെ കപ്പയും പയറും വെണ്ടയും ചീരയുമൊക്കെ നട്ടുവളർത്തിയിരുന്നു . വളപ്രയോഗങ്ങൾ ഒന്നും അറിയില്ലായിരുന്നു . എന്നാലും വീട്ടാവശ്യത്തിനുള്ളത് കിട്ടുമായിരുന്നു. കൂടാതെ സ്ഥലത്തിന്റെ ഉടമയ്ക്കും കൊടുക്കുമായിരുന്നു . അക്കാലത്ത് ഞാൻ നട്ട മുരിങ്ങ ഇപ്പോൾ ഒരു മുതുക്കൻ മുരിങ്ങമരം ആയി. ചുറ്റും ഉള്ള വീട്ടുകാർ ഇലയും കായും പൂവും ഒക്കെ പറിച്ചു കൊണ്ട് പോകും. അവർക്ക് അറിയില്ല നട്ടു വളർത്തിയത് ഞാനാണെന്ന്.

  • @basherrk2072
    @basherrk2072 Год назад +5

    സകല കലാ ഭല്ലവി എന്ത് വേണമെങ്കിലും ചെയ്തോളു കിണറിൽ മാത്രം ഇറങ്ങരുത്....

  • @saraswathys9308
    @saraswathys9308 Год назад +2

    🙏🏻👌ഞങ്ങൾക്കുമുണ്ട് ഈ കൃഷി.എല്ലാവരും ആകുംവിധം കൃഷി ചെയ്താൽ കൊള്ളാം.പീച്ചിങ്ങ മൂത്തുപോയോ ഷീന? കൃഷി ഭവനിൽ നിന്നും ഞങ്ങൾക്ക് ചട്ടി കിട്ടിയില്ല കുറേ മാസം ആയി കിട്ടിയ ഗ്രൂപ്പുകൾ ഉണ്ട്. പീച്ചിൽ ഒന്നുണ്ടായപ്പോൾ എന്തോ കടിച്ചുചെടി പോയി.🌹🌹🌹🌹

  • @sarasaa7077
    @sarasaa7077 9 месяцев назад +2

    ഞാനും വരട്ടെ ചേച്ചി പച്ചക്കറി നടാൻ. എനിക്കും ഇഷ്ടമാണ്

  • @ManuSannu-sx1wv
    @ManuSannu-sx1wv 2 месяца назад

    ഈ പച്ചക്കറി കൾക്ക് എ ന്താണ് വളം ഞാൻ ഉണ്ടാക്കി ട്ട്‌ ഒന്നും റഡി ആയി ല്ല

  • @shajiabraham4312
    @shajiabraham4312 Год назад +2

    Good Lady farmer

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 месяцев назад

    Nalla adwanam kaimudhal ulla kutti aanu Sheenamol. Jeevithathil eppozhum santhoshamayirikkatte. 😄

  • @edwinpaul6378
    @edwinpaul6378 Год назад +3

    Super sheena❤❤❤❤

  • @annieabraham7397
    @annieabraham7397 Год назад +3

    Kootukari evide

  • @Beenas-vlogs
    @Beenas-vlogs 9 месяцев назад

    Onnum parayunnilla sheenayude videos kanumbol throbbing my heart. I don't have any land in Kerala.

  • @vealanpk5650
    @vealanpk5650 Год назад +1

    Hai Sheena shallu
    Your kitchen vegetable thottem very nice from your video shoot all house women can do these types of adukkala Thottam
    It will do one inspiration
    Planting vegetable and very helpful to watching other👍👍

    • @Sheenamolps
      @Sheenamolps  Год назад +1

      🥰🥰🥰

    • @savipv8491
      @savipv8491 Год назад

      @@Sheenamolps kurachu nalla seeds ayachu tharu

    • @savipv8491
      @savipv8491 Год назад

      @@Sheenamolps nadan seeds venam...ella pacha curryudeyum...

  • @user-ig1fq3sc9f
    @user-ig1fq3sc9f 3 месяца назад

    ഇതെവിടാ സ്ഥലം

  • @scariafrancis9180
    @scariafrancis9180 Год назад +2

    എൻ്റെ bhaariyakkum ഇഷ്ട്ടം ആല്ലേടി ശാലിനി ചോത്തിയം,വീഡിയോയും.

  • @shantythomas1628
    @shantythomas1628 11 месяцев назад +1

    Super 👍👍

  • @PradeepPradeep-sz2vc
    @PradeepPradeep-sz2vc Год назад

    വളരെ സന്തോഷം ചേച്ചി😊😊❤

  • @thomasmathew2614
    @thomasmathew2614 Год назад +2

    A dipole 🌺👍🌺

  • @user-fk6ye5zr7v
    @user-fk6ye5zr7v 5 месяцев назад +1

    സൂപ്പർ

  • @rajusnairnair15
    @rajusnairnair15 Год назад +1

    Very good video

  • @binupt249
    @binupt249 11 месяцев назад +1

    👍👍

  • @NishaSelvam-qr4ix
    @NishaSelvam-qr4ix 2 месяца назад +1

    Sthalam evada

    • @Sheenamolps
      @Sheenamolps  2 месяца назад

      കാസറഗോഡ് 🥰

  • @shantythomas1628
    @shantythomas1628 11 месяцев назад

    Ith evide aanu sthalam

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Super vlog anie chechy

  • @user-vy4fv3nw2z
    @user-vy4fv3nw2z 10 месяцев назад +1

    😊

  • @anoopchandran9952
    @anoopchandran9952 Год назад +1

    Poli

  • @rajeshpochappan1264
    @rajeshpochappan1264 Год назад +1

    സ്ഥലം എവിടെ യാ

    • @Sheenamolps
      @Sheenamolps  Год назад

      കാസറഗോഡ് ബന്തടുക്ക

  • @user-tt6vc3kx4s
    @user-tt6vc3kx4s 2 месяца назад

    👍👍👍♥️♥️♥️♥️♥️♥️

  • @meghanakalapurekal4001
    @meghanakalapurekal4001 Год назад +1

    Sheena chechi super

  • @wilsonvjohn6371
    @wilsonvjohn6371 9 месяцев назад

    🙏🙏👍🏻

  • @babymathew3784
    @babymathew3784 9 месяцев назад

    KothyyakunnuevannekananSupper

  • @sheelajacob4273
    @sheelajacob4273 9 месяцев назад

    Adipoli❤ Vlog❤

  • @user-xd3vr9bo6o
    @user-xd3vr9bo6o 10 месяцев назад

    ഉറു ബിന്റെ പേര് പറഞ്ഞത് എന്താ

  • @bonsaiplanter5555
    @bonsaiplanter5555 Год назад

    👍👍👍

  • @askarali1744
    @askarali1744 Год назад

    കാണുന്ന ഞമ്മക്കും സന്തോഷം 😊

  • @alfredthomas1154
    @alfredthomas1154 Год назад +1

    I like krishi and I do krishi,thus I like to watch your vlogs about krishi. You don'*t have the kasargode slang.

  • @Brunisworld
    @Brunisworld 6 месяцев назад

    ❤❤❤

  • @rafiyakm5931
    @rafiyakm5931 10 месяцев назад +2

    ഇതൊക്കെ ഒറ്റക്കാണോ ചെയ്യുന്നത് അല്ലങ്കിൽ ജേ> ലിക്ക്ആളുേണ്ടാ

  • @SobanaM-dm5sn
    @SobanaM-dm5sn 6 месяцев назад

    QQQ LOVES U SO MUCH ❤😂🎉

  • @sajanlalsukhdevlalsukhdev6702
    @sajanlalsukhdevlalsukhdev6702 Год назад +1

    Sound കുറവാണല്ലോ

  • @user-uk7wy4gd7l
    @user-uk7wy4gd7l 10 месяцев назад

    🤍

  • @bijuks-kr1vb
    @bijuks-kr1vb Год назад

    Bor. Videos