ഈ വീട് സൂപ്പറാ🤯🥰

Поделиться
HTML-код
  • Опубликовано: 26 мар 2024
  • @dlittlejoys #carboard #cardboardcraft#cardboardhouse #house #kids#play #playing #playhome #playhouse #budgetfriendly #kids#craftforkids #craftideas #crafts #craft #craftideas #youtubeshorts #youtube #youtubeshort #viralvideo #viralshorts #viralshort #shorts #short #shortvideo #shortsvideo #youtubechannel #youtubevideo #youtubevideos#diy #diycrafts #diycraft

Комментарии • 744

  • @midhunkt9807
    @midhunkt9807 2 месяца назад +485

    ഞങ്ങൾ ചെറുപ്പത്തിൽ അമ്മവീട്ടിൽ പോകുമ്പോൾ മാടം കെട്ടി കളിക്കുമായിരുന്നു.
    വലിയ setup ആയിരുന്നു. വലിയ ആളുകൾക്ക് വരെ സുഖമായി അകത്ത് കയറാം.
    ലിവിങ്ങും ഹാളും അടുക്കളയും അടക്കം 3 മുറികൾ ഉള്ള മാടം. താഴെ ചാണകം മേയും. അടയ്ക്കാനും തുറക്കാനും പറ്റുന്ന ജനലുകളും വാതിലുകളും.
    Chair ഒക്കെ കൊണ്ടുപോയി ഇട്ട് fulletime അതിൻ്റെ ഉള്ളിലായിരിക്കും ഞങ്ങൾ. Fud കഴിക്കാൻ നേരം പ്ലേറ്റിൽ ചോറ് എടുത്ത് കൊണ്ടുവന്ന് അതിനുള്ളിൽ ഇരുന്ന് കഴിക്കും. അത് കഴിഞ്ഞ് നീണ്ടൊരു ഉച്ചമയക്കം. കുട്ടിക്കാലം colourfull ആക്കിയതിന് ആ മാടങ്ങൾക്ക് വലിയ പങ്കുണ്ട്.
    തൊട്ടടുത്ത തോട്ടിൽ നിന്നും മീനുകളെ പിടിച്ച് ചില്ല് കുപ്പിയിലാക്കി തൂക്കിയിട്ടാൽ aquarium ആയി.
    അതല്ല രസം. ഇതിനൊക്കെ മുമ്പ് ഒരു പാലുകാച്ചൽ ചടങ്ങ് ഉണ്ടാവും.😁
    ഒരു notice ഒക്കെ അടിച്ച് ആ നാട്ടുകാരെ മൊത്തം വിളിക്കും.
    കലാപരിപാടികളും സമ്മാനദാനവും ഉണ്ടാവും. വന്ന എല്ലാവര്ക്കും മിഠായി കൊടുത്തു. അവരിൽ നിന്ന് നറുക്കിട്ട് എടുക്കുന്ന ഒരാൾക്ക് വീട് ഉല്ഘാടനം ചെയ്യാൻ അവസരവും. (Ribbon cutting).
    എല്ലാവരും വന്നിരുന്നു അന്ന്.
    ആ കാലം എന്ത് രസമായിരുന്നു.. വീട്ടുകാരും നാട്ടുകാരും എല്ലാവരും ഒന്നാകുന്ന കാഴ്ച അതും ഞങ്ങളുടെ കുട്ടിക്കളിക്ക് വേണ്ടി 😁💔🥰

    • @dlittlejoys
      @dlittlejoys  2 месяца назад +28

      അതെയതെ... കാണുന്നവർക്ക് ഇതൊരു കാർഡ്ബോർഡ് പെട്ടിയായിരിക്കും... പക്ഷെ നമ്മടെ കുഞ്ഞുങ്ങൾക്ക് ഇത് വലിയൊരു സംഭവം തന്നെയാണ്...ഇത്രക്ക് സെറ്റപ്പ് ഒന്നുമില്ലെങ്കിലും പണ്ട് എല്ലാ കുട്ടികളും ആഗ്രഹിച്ചിരുന്ന അല്ലെങ്കിൽ അവർക്ക് സ്വന്തമായിട്ടുണ്ടായിരുന്ന ഒന്നാണ് ഒരു കുഞ്ഞു വീട്....നാല് കമ്പു നാട്ടി ചാക്ക് കൊണ്ട് മറച്ചു ചെറിയൊരു മാടം..അങ്ങനെ അതിൽ അച്ഛനും അമ്മയും കളിക്കാത്ത ആരുമുണ്ടാകില്ല... അതിപ്പോ ജനറേഷൻ മാറിയെങ്കിലും ഈ ആഗ്രഹത്തിന് മാത്രം മാറ്റം വന്നിട്ടില്ല.. എന്റെ മക്കൾക്ക് എനിക്കുണ്ടായിരുന്നതിനേക്കാൾ 10 മടങ്ങ് കളിപ്പാട്ടങ്ങൾ ഉണ്ട്.. എങ്കിലും വീട്ടിലുള്ള കസേര സോഫ എല്ലാം ചേർത്തിട്ട് വീടാണ് എന്ന് പറഞ്ഞ് കളിക്കുന്നതാണ് മെയിൻ.... എപ്പുഴും വീടുണ്ടാക്കി തായോന്നു പറഞ്ഞ് നടപ്പായിരുന്നു..അങ്ങനെയാണ് ഈ വീടിന്റെ ഉത്ഭവം..ഈ വീഡിയോയ്ക്ക് സപ്പോർട്ട് തന്ന എല്ലാർക്കും ഒത്തിരി നന്ദി 🥰🥰🥰🥰😘😘

    • @midhunkt9807
      @midhunkt9807 2 месяца назад +12

      @@dlittlejoys കുട്ടികളുടെ ഈ ആഗ്രഹത്തിന് മാറ്റം വന്നിട്ടില്ല എന്നറിഞ്ഞതിൽ ശരിക്കും സന്തോഷമുണ്ട്. ഇപ്പോളത്തെ കുട്ടികൾക്ക് ഫോൺ ഇല്ലാതെ പറ്റില്ല. അതിലെ game കളിയും മറ്റും.
      ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികളുടെ ചിന്താശേഷിയും ഭാവനയും വർദ്ധിക്കും. Phone ഇല്ലെങ്കിലും ഹാപ്പി ആയി ഇരിക്കും. ഇതൊക്കെ നല്ല ഭംഗിയിൽ ചെയ്ത് കൊടുക്കുമ്പോൾ അവർക്കത് ഇഷ്ടമായി എന്നറിയുമ്പോൾ നമുക്ക് കിട്ടുന്ന satisfaction... പറഞ്ഞറിയിക്കാനാവില്ല അല്ലേ.. 🥰
      എപ്പോളും Happy ആയി ഇരിക്കട്ടെ... 🙌🏻 😊

    • @shabanashabu6500
      @shabanashabu6500 2 месяца назад +2

      🎉😊😅

    • @midhunkt9807
      @midhunkt9807 2 месяца назад

      @@shabanashabu6500 🥰💗

    • @dlittlejoys
      @dlittlejoys  2 месяца назад

      @@shabanashabu6500 🥰🥰🥰🥰🥰❤️❤️❤️

  • @user-rm5gm5dr7m
    @user-rm5gm5dr7m 3 месяца назад +465

    വാതിൽ വെക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 😂❤

    • @dlittlejoys
      @dlittlejoys  3 месяца назад +12

      🤣🤣🤣🤣🥰🥰🥰🥰🥰❤️❤️❤️❤️

  • @pennuriyu7634
    @pennuriyu7634 3 месяца назад +816

    കളർ കൂടെ ഉണ്ടായിരുന്നേൽ ഒന്നൂടെ supper അല്ലെങ്കിലും സൂപ്പെറാ 👍

    • @dlittlejoys
      @dlittlejoys  3 месяца назад +33

      Paint next step... Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @minitomson
      @minitomson 3 месяца назад +1

      Poli

    • @dlittlejoys
      @dlittlejoys  3 месяца назад

      @@minitomson thank you🥰🥰🥰🥰❤️❤️❤️❤️❤️

    • @adithyajubin93
      @adithyajubin93 2 месяца назад +1

      Negative comment

    • @unninimisha
      @unninimisha 2 месяца назад +1

      നല്ല രസമുണ്ട്🎉❤

  • @jannahaWorlds
    @jannahaWorlds 21 день назад +3

    Nice home 🏡

    • @dlittlejoys
      @dlittlejoys  21 день назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @thankamani2162
    @thankamani2162 3 месяца назад +88

    അടിപൊളി ചേച്ചീ

    • @dlittlejoys
      @dlittlejoys  3 месяца назад +4

      Thank you❤️🥰🪻

  • @ShahinaPb
    @ShahinaPb 2 месяца назад +15

    ചേച്ചി യുടെ സംസാരം എനിക്ക് നല്ല ഇഷ്ടമായി😊

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you so much daa🥰🥰🥰🥰🥰🥰❤️❤️❤️😘😘

  • @Craftwithafuuz
    @Craftwithafuuz Месяц назад +6

    Paint കൂടി കൊടുത്താൽ കിടിലൻ ആയേനെ അടിപൊളി 🥰👍

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Dreamdiary4
    @Dreamdiary4 Месяц назад +15

    Sound keattitt manjuvaaryaare pole thonniyavar undo???

    • @dlittlejoys
      @dlittlejoys  Месяц назад

      🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰❤️❤️❤️❤️

  • @AswathyAchu-oc5fn
    @AswathyAchu-oc5fn 3 месяца назад +71

    ❤ Home is love

    • @dlittlejoys
      @dlittlejoys  3 месяца назад +4

      Thank you ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @shermibasheershermi9058
    @shermibasheershermi9058 3 месяца назад +132

    Dialogue polichu 😂

    • @dlittlejoys
      @dlittlejoys  3 месяца назад +2

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sanafathima2036
    @sanafathima2036 3 месяца назад +17

    So beautiful so elegant Just looking like a wow❤

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @fasnamt5185
    @fasnamt5185 2 месяца назад +12

    Enik ishtayi ingane the onn venam ennu enikum aagrahamund aagrahamullavar like adi

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️വേണ്ടവർക്കൊക്കെ ഉണ്ടാക്കി തരാം.. വാ 🥰🥰🥰🥰❤️❤️❤️❤️🤣🤣

  • @deepthymurukan55
    @deepthymurukan55 2 месяца назад +6

    എനിക്കും വേണം ഇതുപോലെ ഒരെണ്ണം

    • @dlittlejoys
      @dlittlejoys  2 месяца назад +1

      വാ... ഉണ്ടാക്കി tharam🥰🥰🥰🥰❤️❤️❤️❤️❤️

  • @sajithababy5809
    @sajithababy5809 3 месяца назад +37

    ,, അടിപൊളി പീട്

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @intensityofkpopfield9276
    @intensityofkpopfield9276 3 месяца назад +16

    Njaanum ente aniyathikku ithupole veedundaakki koduthittund.ellam cheythu theerumpo avlde oru santhosha prekadanam und...oo oonum parayan pattilla 😊

    • @dlittlejoys
      @dlittlejoys  3 месяца назад +4

      ആ ഒരു സന്തോഷം കാണാനാണ് ഈ കഷ്ടപ്പാടൊക്കെ🥰🥰🥰🥰❤️❤️❤️❤️

  • @maheshct9056
    @maheshct9056 3 месяца назад +31

    Adipoli....
    Veedum dialoguesum❤😂

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

    • @rubheenashameer9718
      @rubheenashameer9718 2 месяца назад +1

      Suppar

  • @smithavineesh3083
    @smithavineesh3083 15 дней назад +2

    ❤😮😊

    • @dlittlejoys
      @dlittlejoys  14 дней назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @Heedas
    @Heedas 7 дней назад +1

    Wow

    • @dlittlejoys
      @dlittlejoys  7 дней назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sumayyashanavas9137
    @sumayyashanavas9137 8 дней назад +1

    Wow... 🥰🥰🥰

    • @dlittlejoys
      @dlittlejoys  8 дней назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @finufiyavolg
    @finufiyavolg 8 дней назад +1

    🎉🎉

    • @dlittlejoys
      @dlittlejoys  7 дней назад

      🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @LalySaharajan
    @LalySaharajan 3 месяца назад +13

    Home is a desire

    • @dlittlejoys
      @dlittlejoys  3 месяца назад +2

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @sahidaarakkalsahidaarakkal4357
    @sahidaarakkalsahidaarakkal4357 3 месяца назад +3

    👍👏

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @ancyanugraha5210
    @ancyanugraha5210 12 дней назад +2

    കിടക്കാൻ പറ്റിയ😊😊 ഒരു വീട് ഉണ്ടാക്കാമോ😊😊

    • @dlittlejoys
      @dlittlejoys  11 дней назад +1

      പിന്നെന്താ... ഉണ്ടാക്കാലോ🥰🥰🥰❤️❤️❤️❤️❤️❤️🥰

  • @Dragoz__gaming
    @Dragoz__gaming 3 месяца назад +6

    Adi poli വീട്

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @azaangazzali1104
    @azaangazzali1104 24 дня назад +5

    നമ്മൾ ഇരുമ്പ് തുരുമ്പാക്കുന്ന മക്കൾ എന്ന പറയാർ😂😂😂😂

    • @dlittlejoys
      @dlittlejoys  23 дня назад +1

      ശ്രദ്ധിക്കാം അണ്ണാ😁😁🤣🤣🤣❤️❤️❤️

    • @HappyTaxi-fh1df
      @HappyTaxi-fh1df 6 дней назад

      😂

  • @rekhajancypj7199
    @rekhajancypj7199 Месяц назад +2

    അന്തു നല്ല അമ്മ 😊😊😊

    • @dlittlejoys
      @dlittlejoys  Месяц назад

      പിന്നല്ല🥰🥰🥰🥰❤️❤️❤️❤️❤️😍😍😍

  • @user-yl1hc1xc1z
    @user-yl1hc1xc1z Месяц назад +3

    Same.
    ഇവിടെയും ഇരുമ്പ് കരിമ്പാക്കും. സ്കൂളിൽ പോവാൻ തുടങ്ങിപ്പോ ബുക്ക്‌ കവർ കീരിപ്പരിച്ചിട്ട് cover floormat കൊണ്ട പൊതിഞ്ഞു കൊടുത്തേ. അതും കീറി വന്നേക്കുന്നു. ഇനി വല്ല ഇരിമ്പ
    ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊടുക്കേണ്ടി വരും 😂

    • @dlittlejoys
      @dlittlejoys  Месяц назад +1

      പിള്ളേരൊക്കെ അങ്ങനെയാന്നെ🤣🤣🤣🤣🤣🤣

  • @fathimajasli9598
    @fathimajasli9598 3 месяца назад +1

    👍

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @FousiyaK-zp7bt
    @FousiyaK-zp7bt 22 дня назад +2

    🥰🥰👍👍❤️❤️

    • @dlittlejoys
      @dlittlejoys  22 дня назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰❤️🥰

  • @sreekuttysree2407
    @sreekuttysree2407 3 месяца назад +1

    Super👌

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @vinodkc5620
    @vinodkc5620 2 месяца назад +1

    🎉

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ny5jh2jo8l
    @user-ny5jh2jo8l 9 дней назад +1

    Ok 👌

    • @dlittlejoys
      @dlittlejoys  9 дней назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🙃🙃🥰🥰

  • @Shifus---.
    @Shifus---. 3 месяца назад +15

    Allenkilum avarude agraham sadichu kodukkumbazha nammalokke parents avunne chechikk oru big salut❤️

    • @dlittlejoys
      @dlittlejoys  3 месяца назад +2

      Thank you🥰❤️❤️

  • @RAMYARAMYA-hr9uw
    @RAMYARAMYA-hr9uw Месяц назад +2

    പൊളി വീട്

    • @dlittlejoys
      @dlittlejoys  Месяц назад +1

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @user-zo2cb1bn1v
    @user-zo2cb1bn1v 7 дней назад +1

    👍🏻🥰

    • @dlittlejoys
      @dlittlejoys  7 дней назад

      @@user-zo2cb1bn1v 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kochurokes7923
    @kochurokes7923 22 дня назад +1

    🥰❤️

    • @dlittlejoys
      @dlittlejoys  22 дня назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aamisarts
    @aamisarts 3 месяца назад +3

    Adipoli❤suuper🤩

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @tiktokworld4765
    @tiktokworld4765 21 день назад +1

    Polichu🔥🔥

    • @dlittlejoys
      @dlittlejoys  20 дней назад

      Thank you🥰🥰🥰🥰🥰❤️❤️❤️🥰🥰🥰❤️❤️❤️

  • @user-mc1rz5dd4o
    @user-mc1rz5dd4o 3 месяца назад +1

    ❤🎉

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @Angel-lh9zs
    @Angel-lh9zs 2 месяца назад +1

    I like this

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @user-nv1tw7cz4s
    @user-nv1tw7cz4s 3 месяца назад +1

    👌🏻😊

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @chithrangathang8571
    @chithrangathang8571 Месяц назад +2

    Super🌹carboad♥️house💐💐

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @aygelmary5304
    @aygelmary5304 21 день назад +2

    Nice house paint cheythaall super aavum😊

    • @dlittlejoys
      @dlittlejoys  21 день назад +1

      🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @bencyjosephbencyjoseph1858
    @bencyjosephbencyjoseph1858 2 месяца назад +1

    👍👍👍

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @crazynicolevlogs
    @crazynicolevlogs 3 месяца назад +1

    Kollam😊

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @fekegamerboy1.038
    @fekegamerboy1.038 2 месяца назад +2

    സൂപ്പറാണ്😊😊❤❤

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @Manimini47
    @Manimini47 14 дней назад +1

    😊😊

    • @dlittlejoys
      @dlittlejoys  14 дней назад

      ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @mobetrajan
    @mobetrajan 15 дней назад +1

    😊

    • @dlittlejoys
      @dlittlejoys  14 дней назад

      ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @user-cq6mh2ik8y
    @user-cq6mh2ik8y 2 месяца назад +1

    🥰😍

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Manimini47
    @Manimini47 14 дней назад +1

    😊😊😊

    • @dlittlejoys
      @dlittlejoys  14 дней назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @yazlinfathima1967
    @yazlinfathima1967 3 месяца назад +2

    Adipoli aayittundd ttoo❤❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sheebapaulose4138
    @sheebapaulose4138 9 дней назад +1

    g00d

    • @dlittlejoys
      @dlittlejoys  9 дней назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️😘😘😘😘

  • @aswathyachuss4165
    @aswathyachuss4165 5 дней назад +1

    Good 👍

    • @dlittlejoys
      @dlittlejoys  5 дней назад

      @@aswathyachuss4165 thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @shajivarghese-ib4jt
    @shajivarghese-ib4jt 6 дней назад +1

    Super🥰

    • @dlittlejoys
      @dlittlejoys  6 дней назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @deepakiran3862
    @deepakiran3862 3 месяца назад +10

    Super super ❤

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️

  • @user-rm7hc6bt6c
    @user-rm7hc6bt6c 3 месяца назад +1

    🥰🥰

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @user-lz1jn7to4q
    @user-lz1jn7to4q 3 месяца назад +1

    👌🥰👍

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @baijubsm6672
    @baijubsm6672 3 месяца назад +1

    👍 👍 😊👌👌

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰❤️

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️🥰❤️

  • @aizaharshi9913
    @aizaharshi9913 3 месяца назад +1

    Super
    Poli 👍

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank youu🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @thahirabasheer3986
    @thahirabasheer3986 29 дней назад +1

    • @dlittlejoys
      @dlittlejoys  28 дней назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @AbdulRasheed-sv4yw
    @AbdulRasheed-sv4yw 3 месяца назад +2

    Super 👌

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰❤️❤️❤️❤️

  • @RajanEM-oh9bx
    @RajanEM-oh9bx 2 месяца назад +1

    സൂപ്പർ

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @Adthi-mf5iu
    @Adthi-mf5iu 3 месяца назад +1

    ❤Supper

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @vai__ga380
    @vai__ga380 Месяц назад +1

    Nalla rasandd

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @lisisadanandan1389
    @lisisadanandan1389 2 дня назад +1

    ❤❤❤❤

    • @dlittlejoys
      @dlittlejoys  2 дня назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️

  • @NavamiAami
    @NavamiAami Месяц назад +1

    ❤❤❤❤❤❤

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @BeenaAjayanAjayghosh
    @BeenaAjayanAjayghosh 2 месяца назад +1

    👌👌👌

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @chaaruZ
    @chaaruZ 3 месяца назад +3

    Superb cheachi❤️

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you so much 🥰❤️

  • @nehavijayan4381
    @nehavijayan4381 3 месяца назад +3

    Adipoli chechi❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @nandanasudheer9370
    @nandanasudheer9370 2 месяца назад +1

    Adipoli ❤

    • @dlittlejoys
      @dlittlejoys  2 месяца назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neenu...
    @neenu... 2 месяца назад +2

    Ippol ellavarum tend vangunnu....❤
    Pakshe athinekkal nannayittund.. ❤️😍😘💗

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you so much🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @TheUniquemalayali
    @TheUniquemalayali 20 дней назад +1

    Super ..❤❤❤ paint koode cheyth video uplod cheyyu 😊

    • @dlittlejoys
      @dlittlejoys  20 дней назад

      🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @prajishac2722
    @prajishac2722 2 месяца назад +1

    👍👍👍❤️

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Aiswaryaachu-mc4fx
    @Aiswaryaachu-mc4fx 3 месяца назад +3

    Next step idu chechi..❤

    • @dlittlejoys
      @dlittlejoys  3 месяца назад

      ഇടാം👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤️❤️❤️❤️

  • @SariSreejith-mc9wd
    @SariSreejith-mc9wd 2 месяца назад +1

    WOW🎉

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰

  • @user-fw2vd7uw6v
    @user-fw2vd7uw6v 3 месяца назад +1

    Chechi super

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @kadeejamuhammed6205
    @kadeejamuhammed6205 3 месяца назад +1

    ❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @reyanjacobtom9021
    @reyanjacobtom9021 7 дней назад +1

    Super

    • @dlittlejoys
      @dlittlejoys  7 дней назад

      Thankyou🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @vijayanrema4548
    @vijayanrema4548 19 дней назад +1

    Kollamallo chechi

    • @dlittlejoys
      @dlittlejoys  18 дней назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Catlover13747
    @Catlover13747 3 месяца назад +3

    Adipoli❤❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @chemmiazeez3120
    @chemmiazeez3120 2 месяца назад +1

    Super ❤

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @ammukunju3515
    @ammukunju3515 21 день назад +1

    Super 😘❤️

    • @dlittlejoys
      @dlittlejoys  20 дней назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰❤️🥰🥰

  • @foxking05
    @foxking05 2 месяца назад +1

    Super😊

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @najeeba6446
    @najeeba6446 5 дней назад +1

    ❤❤❤

    • @dlittlejoys
      @dlittlejoys  5 дней назад

      @@najeeba6446 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @EKGopi-bo2ii
    @EKGopi-bo2ii 3 месяца назад +4

    Chechi super 🎉🎉❤❤❤❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 2 месяца назад +1

    Poli🥰😘❤️❤️

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @jancyajaykumar
    @jancyajaykumar 2 месяца назад +1

    Super❤❤

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thomasxavier6938
    @thomasxavier6938 3 месяца назад +1

    ഈ വീട് ഒരു തകർപ്പന

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @greeshmapreetha530
    @greeshmapreetha530 2 месяца назад +1

    Super 💕

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @abuwayanad9224
    @abuwayanad9224 3 месяца назад +2

    Vavakk nalla sandoshamayikkanum❤😘

    • @dlittlejoys
      @dlittlejoys  3 месяца назад

      ആം.. He is really happy🥰🥰🥰🥰❤️❤️❤️❤️❤️

  • @noorjahanhassan940
    @noorjahanhassan940 Месяц назад +3

    Paint adikku chechi ❤

    • @dlittlejoys
      @dlittlejoys  Месяц назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-ux6fn3rm9y
    @user-ux6fn3rm9y 18 дней назад +1

    Super😄😄😄

    • @dlittlejoys
      @dlittlejoys  18 дней назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍

  • @diyasuneditedfun7360
    @diyasuneditedfun7360 3 месяца назад +1

    👍🏻👍🏻👍🏻👍🏻❤️❤️❤️

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @d2ktom683
    @d2ktom683 11 дней назад +1

    Suppar

    • @dlittlejoys
      @dlittlejoys  11 дней назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙃

  • @mohammedhk7023
    @mohammedhk7023 3 месяца назад +1

    ❤😊

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰

  • @noufalnoufal8203
    @noufalnoufal8203 3 месяца назад +2

    Irumb karimballaa...irumb thurumbaakuna

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Nammallonnu maatti pidichatha🥰🥰🥰❤️❤️❤️

  • @MJHS4
    @MJHS4 3 месяца назад +1

    Adipoli

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rscreations9515
    @rscreations9515 3 месяца назад +2

    Masha.. Allah... Adipoli

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @user-ce9yi9wv9v
    @user-ce9yi9wv9v 18 дней назад +2

    Wow❤❤❤🥰🥰🥰🥰❤️‍🩹🩵💙🩵💙😍

    • @dlittlejoys
      @dlittlejoys  18 дней назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @sandhyaanaswana8181
    @sandhyaanaswana8181 3 месяца назад +2

    💜

    • @dlittlejoys
      @dlittlejoys  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰