Strong obsession and deep emotions fromyour person ❤️🥰💯✨😱🥹😨 Surprises 🫢 Messages from your person ❤️

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 327

  • @AsawathyAchu
    @AsawathyAchu 5 месяцев назад +9

    Truth words 🎉

  • @blessysunny1010
    @blessysunny1010 Год назад +54

    ചേച്ചി പറയുന്നത് കേൾക്കുമ്പോൾ അശ്വാസം തോന്നും അത് കേൾക്കാൻ മാത്രം ആണ് ഞാൻ വരുന്നത് പക്ഷേ അവരുടെസ്വഭാവം ദുഷ്ടതനിറഞ്ഞതാണ് സ്വന്തം കാര്യം നേടിയെടുക്കാൻ എന്ത് വേണമെങ്കിലും ചെയ്യും ഞാൻ അവരെ കണ്ണ് അടച്ച് വിശ്വസിച്ചു അതിന് കിട്ടുന്നതിൽ വെച്ച് പരാമവധി കിട്ടി എനിക്ക് ഇനി വയ്യാം പക്ഷേ മറക്കാൻ മാത്രം പറ്റുന്നില്ലാ ചേച്ചി കഴിവതു ശ്രമിക്കുന്നുണ്ട് നടക്കുന്നില്ലാ എന്റെ ജീവൻ പോലും അവര് ചോദിച്ചാൽ കൊടുക്കുന്ന ആള് ആയിരുന്നു. അത് അവർക്ക് നല്ലത് പോലെ അറിയാം ആങ്ങനെയുള്ള എന്നെ ആണ് ചതിച്ചത് എനിക്ക് ഈശ്വരനിൽ നല്ല വിശ്വാസം ഉണ്ട് ഞാൻ കരഞ്ഞതിന്റെ നൂറ് ഇരട്ടി ദൈവം തിരിച്ചു കൊടുക്കും ഇന്ന് അല്ലെങ്കിൽ നാളെ കൊടുക്കും

    • @PrijiReghu-zg6qq
      @PrijiReghu-zg6qq Год назад

      സത്യം

    • @PrijiReghu-zg6qq
      @PrijiReghu-zg6qq Год назад +1

      എനിക്കും കിട്ടി

    • @saraswathieb9951
      @saraswathieb9951 Год назад +2

      Enikum

    • @GayathriCb-g7x
      @GayathriCb-g7x Год назад +1

      Enikkum😔

    • @chandramathimct9453
      @chandramathimct9453 Год назад +5

      സ്‌നേകം ഉള്ളിടത്തു ചെറിയപ്പിണക്കം ഉണ്ടാവും. പക്ഷേ വഞ്ചിക്കുന്നവരെ ഒരിക്കലും ഇനിയും അടുപ്പിക്കരുത് അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം. അതാണ്‌ തന്റേടം ഒരിക്കലും പിന്നാലെ പോകരുത് ഇനിയും വന്നാൽ സ്വീകരിക്കുകയും അരുത്.
      ഈലോകത്തു അതിലും നല്ലതു ദൈവം ഒരുക്കിയത് ഉണ്ട്.. ഓക്കേ

  • @sinduvalsa3553
    @sinduvalsa3553 Год назад +3

    അവരും അറിയണം മറ്റുള്ളവരോട് എങ്ങനെ പെരുമാറിയതെന്ന് അതാണ് അവർക്ക് തിരിച്ചു കിട്ടികൊണ്ടിരിക്കുകയാണ് ഹരേ കൃഷ്ണാ ❤

  • @sheebava5079
    @sheebava5079 Год назад +7

    I strongly claim this positive energy❤ Thank you universe 🙏

  • @reetharajesh4529
    @reetharajesh4529 Год назад +4

    I claim this positive energy and reading ❤
    Thank you universe ❤
    Thank you God ❤
    Thank you Angels ❤

  • @Momskitchen90979
    @Momskitchen90979 Год назад +5

    Thank you Universe❤
    Thank you God❤
    Thank you Divine❤
    Thank you Angel❤

  • @prakashinit2832
    @prakashinit2832 Год назад +3

    ഒരിക്കലും നിർത്തിയിട്ടില്ല വന്നോട്ടെ ഞാൻ സ്വീകരിക്കും ഒരുപാട് ഇഷ്ട്ടം ആണ് എന്റെ വീടിനു കുറച്ചു അരികിൽ തന്നെ ഉള്ളത് ആൾ anu

    • @prakashinit2832
      @prakashinit2832 11 месяцев назад

      സംസാൻ എന്നാ ആൾ അല്ലയോ മെസേജിന് റിപ്ലെയ് തരുന്നത് മനസ്സിലായി പിന്നേ അപ്പോൾ നിങ്ങളെ കൂടെ ഉള്ളത് ആരെന്നും മനസ്സിലായി അയ്യോടാ പുളുസൂ

    • @prakashinit2832
      @prakashinit2832 11 месяцев назад

      ഞാനും ആസ്ട്ട്രോളജി അറയുന്ന ആൾ ആണ് കേട്ടുവോ മ്മ് ഷൂട്ട്ടിടുവേ ജാക്രത

  • @Prajeethkaarunnia
    @Prajeethkaarunnia 4 месяца назад +2

    Njan ഞാൻ തയ്യാറാണ് എന്റെ liverum ആയി അഡ്ജസ്റ്റ്മെന്റിനു തയ്യാറാണ്.... I surrender wuth her......... ♥️♥️❤️❤️❤️💕💕💕💕♥️♥️🌹♥️❤️❤️❤️♥️♥️❤️❤️❤️❤️i love my friend & lover ♥️❤️♥️❤️💕❤️❤️❤️❤️❤️my devine energy thanks...... Thanks god🙏🏼🌹🙏🏼🙏🏼thanks angels 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BindhuMV-y7b
    @BindhuMV-y7b 9 месяцев назад +1

    Istrongly claim this energy❤Thankyou God🙏 Thankyou universe🙏 Thankyou Angel🙏🙏🙏

  • @aswathysathyan2505
    @aswathysathyan2505 Год назад +3

    I strongly claim all the positive energies of this reading
    I strongly claim a permanent reunion and togetherness with my person
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    Thank you Universe 🙏
    Thank you Divine 🙏
    Thank you Angels 🙏

    • @bijukottiyam1897
      @bijukottiyam1897 Год назад

      Thank you Univers🙏🙏🙏🌄❤️
      I strongly claim it my person with me Réunion possible ❤️❤️
      Yes... I strongly claim it my person come back in my life❤️❤️
      Thank you Angels 🙏🙏🙏🌄❤️
      Thank you Divine 🙏🙏🙏🌄❤️

  • @samdanielkolladsam
    @samdanielkolladsam Год назад +1

    വളരെ നല്ല reading..., Thank you universe power... Thank you Angels... Thank you Divine power... ഓം നമ : ശിവായ... ഹരേ കൃഷ്ണാ... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @bindhumalumalu8447
    @bindhumalumalu8447 Год назад +3

    Yes i strongly claim all the positive energy of this reading ❤
    I strongly claim permanent reunion and committment with my person ❤
    Thank you universe 🙏🙏🙏❤❤❤
    ഹരേ കൃഷ്ണ 🙏🙏🙏❤❤❤

  • @anjalipv4703
    @anjalipv4703 Год назад +4

    Thank you universe 🙏🙏
    Thank you universe 🙏🙏🙏

  • @jayasreej4164
    @jayasreej4164 Год назад +2

    Iclaim positive energy&happiness comeback. My person 🙏🙏
    Thank you univers🙏🙏🙏

  • @rageshr9879
    @rageshr9879 Год назад +2

    Thank you Thank you Thank you Universe God

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz Год назад +1

    എൻ്റെ മനസ്സ് ചിന്ത എല്ലാം ബോൾഡാക്കി തരുവാൻ യൂണിവേഴ്സിനോട് ഞാൻ അപേക്ഷിക്കുന്നു

  • @mvpadmini7923
    @mvpadmini7923 Год назад +2

    Thank you universe 🙏🙏

  • @priyatheertha6772
    @priyatheertha6772 Год назад +4

    Thank you universe 👍🙏🙏❤️❤️👍👍🙏🙏❤️

  • @rageshv3088
    @rageshv3088 9 месяцев назад

    I strongly claim this positive energy❤ thank you ..universe🙏

  • @GirijaAshok-p9y
    @GirijaAshok-p9y 5 месяцев назад

    താങ്ക്‌സ് ഗോഡ് താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏❤️❤️❤️❤️❤️❤️ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏യൂണിവേഴ്‌സിനോട് ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️എന്റെ പേഴ്ന് നേർവഴികാട്ടികൊടുത്തതിന് സത്യങ്ങൾ തിരിച്ചറിയാൻ കഴിവുകൾ കൊടുത്തതിനും തീർപാര്ട്ടീടെ ചതി മനസിലാക്കി കൊടുത്തതിനും ആ ചതിവിൽ നിന്നും രക്ഷപ്പെടുത്തിയതിനും തെറ്റുകൾ മനസിലാക്കിച്ചതിനും എന്റെ പേഴ്സനെ എനിക്ക് തിരിച്ചു തന്നതിനും എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️q🙏🙏🙏🙏🙏❤️❤️🥰🥰🥰❤️🙏🙏🙏❤️🥰🥰❤️🙏🥰🥰❤️🙏🥰🥰🙏🙏🙏🙏🙏🙏🙏

  • @aiswairiyaps6407
    @aiswairiyaps6407 Год назад

    എനിക്ക് ഏറേ പ്രിയപ്പെട്ടതും ഞാൻ എന്ന് ന്നും സെനേഹിക്കാൻ ഇഷ്ടപെടുന്നതുമായ എന്റെ രശ്മിയുടെ എനർജിയാണ്. അവളെ അവളിൽ സംഭവിച്ച തെറ്റുകൾ തിരുത്തി ഹീൽ ചെയ്യു തും തന്നു കൊണ്ടിരിക്കുന്ന യൂണിവേഴ്സ് ന് ഞങ്ങളുടെ വിലയേറിയ സെനേഹവും നന്ദിയും അർപ്പിക്കുന്നു....

  • @sujatharajappan6911
    @sujatharajappan6911 11 месяцев назад

    Madam parajathuEllam sathyam AnuThankyou universc kirishna guruvayurappa🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 Год назад +5

    I strongly claim this positive energy ❤
    I strongly claim reunion with my person ❤
    I strongly claim togetherness with my person ❤
    I strongly claim comeback my person ❤
    Thank you Universe ❤️🙏🏼
    Thank you GOD❤🙏🏼
    Thank you Mam❤🙏🏼

  • @HariHari-rr8zu
    @HariHari-rr8zu Год назад

    എന്റെ കുഞ്ഞേ നിനക്ക് ഇതൊക്ക പറയാൻ എങ്ങനെ സാധിക്കുന്നു 🙏🙏 എന്തൊരു അത്ഭുതം ആണിത്. എന്റെ ജീവിതത്തിൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന കാര്യം അതേ പോലെ തന്നെ പറയുന്നു. ലോകത്തിൽ ആർക്കും ഇതുപോലെ പറയാൻ സാധികില്ല. ഈശ്വരന്റെ അനുഗ്രഹം കുട്ടിയുടെ കൂടെ ഉണ്ട്. Thanku താങ്ക്യു താങ്ക്യൂ. താങ്ക്യു യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 11 месяцев назад

    Very much true....past energy.... Wil be egarly waiting for future,💯💯👍🙏🙏🙏

  • @drishyatm6011
    @drishyatm6011 Год назад

    I strongly claim this positive energies of Reading ❤️ l strongly claim permanent Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim strong stable and unconditional love with my person ❤️ I strongly claim marriage with my person ❤️ I strongly claim to Remove all the third party situation from our relationship.Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you dear ❤️❤️❤️

  • @VijayartsVijay
    @VijayartsVijay Год назад +1

    ആശ്വാസം തോന്നുന്നുണ്ട് reading. ഒത്തിരി ഒത്തിരി prayer ചെയ്യുന്നുണ്ട്. Thank you universe positive ആയി തന്നെ ചിന്തിക്കുന്നുണ്ട്

  • @kramachandran2846
    @kramachandran2846 11 месяцев назад

    Thank you UNIVERSE for your lovely wishes and blessings. Thank you ma'am.

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +1

    I Strongly claim to happy and positive reading ❤ Thank you universe ❤❤❤

  • @desighnconcepts3542
    @desighnconcepts3542 Год назад +1

    Thank you Universe 🙏🏻

  • @Prajeethkaarunnia
    @Prajeethkaarunnia 4 месяца назад +1

    Molu ചക്കരെ നീ എന്റെ ജീവിതത്തിന്റെ ഭാഗമാണ് നിനക്ക് വരാം എപ്പോൾ വേണ്ടെങ്കിലും..... എല്ലാം നിനക്ക് ഞാൻ തന്നിരിക്കും..... ഐ സറണ്ടർ ടു യൂ...... ഐ ലൈവ് my deep..... Lover 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️💕💕❤️❤️💕💕💕💕💕❤️❤️❤️❤️

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Год назад +1

    Thank u universe🙏
    Thank u God 🙏
    Thank u mam🙏
    Thank u my dear❤❤❤💞💞💞🌹🌹🌹🙏

  • @devavp6606
    @devavp6606 Год назад +2

    Thank you god.. 🙏🙏🙏

  • @Xeno_clea
    @Xeno_clea 5 месяцев назад

    I claim positive energy❤Thank you universe❤ pls strengthen our bond with love & care❤Universe I trust in you✨

  • @thusharathushu4
    @thusharathushu4 11 месяцев назад

    I strongly claim this positive energy,Thank you God,Thank you universe

  • @sonypramod7162
    @sonypramod7162 Год назад +1

    I strongly Claim this energy 🙏 Thank you mother mary 🙏🙏

  • @Shzhhh
    @Shzhhh Год назад +1

    I claim this positive energies ❤❤❤
    I Stongly Claim my person reunion ❤❤❤ Thank you Universe❤❤❤❤
    Thank God 🙏🙏🙏❤❤❤
    Thank you Mam❤❤❤❤

  • @sajithaammu2475
    @sajithaammu2475 Год назад +1

    Thank you universe ❤
    Thank you God ❤
    Thank you angels ❤
    Thank you divine ❤

  • @yodhav369
    @yodhav369 Год назад +1

    Thank u universe ❤
    Thank u angels ❤
    Thank u god ❤
    I strongly claim to happy and positive relationship with my person ❤
    I strongly claim the positive energy ❤
    I strongly claim my person healing ❤
    I strongly claim permanent reunion with my person❤
    Divine love❤
    Unconditional love ❤
    Divine miracle ❤
    Hara Hara mahadeva❤
    S♾️🖤N

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +2

    താങ്ക്സ് മാം , നല്ലതേ വരൂ, അദ്ദേഹംത്തിനും 🙏♥️🥰🌹♥️🙏, താങ്ക്സ് യൂണിവേഴ്സ്, ♥️🌹🌹🥰♥️🙏, താങ്ക്സ് ഗോഡ് ♥️🙏🥰🌹♥️🙏 9 എന്റെ ബർത്ത് ഡെയ്റ്റ് ആണ്‌, 🙏🌹🙏അദ്ദേഹം ഒരുപാട് നല്ലവൻ ആണ്‌, എന്നോട് നല്ല സ്‌നേഹം ആണ്‌, അദ്ദേഹം വരും അതാ ഞാൻ വിശ്വസിക്കുന്നത്,

  • @arunimasudhakaran4232
    @arunimasudhakaran4232 4 месяца назад

    I strongly claim this postive energy thank you universe ❤

  • @shibithomas5989
    @shibithomas5989 Год назад +1

    I strongly claim this positive energy❤🙏

  • @JisZacharia
    @JisZacharia 5 месяцев назад

    ഇതെന്റെ തന്നെ story പറയുന്നു correct ആയ് read ആകുന്നു. person part full എതിർക്കാൻ സാധ്യത ഉണ്ട് , I am ready to take any challenge … അവൾ എന്നോട് positive approch ഇൽ നിന്നാൽ, ഞാൻ മരിക്കുവോളം എന്റെ life il നില നിർത്തും. Universe എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് പറയുന്നു . നന്ദിയോടെ അപേക്ഷിക്കുന്നു ❤❤❤

  • @giridas9211
    @giridas9211 Год назад

    I strongly claim all the possitive enegies of this readings👍👍👍
    I strongly claim a permenent reunion and togetherness with my person👍👍👍
    I strongly claim a happy and possitive relationship with my person👍👍👍
    I strongly claim a happy and prosperous married life👍👍👍
    Thanks Universe🙏🙏🙏
    Thanks Devine🙏🙏🙏
    Thanks Angels🙏🙏🙏
    Thanks God🙏🙏🙏

  • @pegodiyapereira8390
    @pegodiyapereira8390 Год назад +1

    ❤I strongly claim reunion with my person ❤Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @black.berry.__
    @black.berry.__ 5 месяцев назад

    Istrongly claim the reading. Ella karakkavum kazhinju varum. Third party vettukaaraanu daivam njangale orumichu cherkkum. Sahacharyam kindum blackmagic kondum anu njangale pirichathu. Okke bhagavaan maatti tharum. Thank god🙏

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Год назад +1

    Thank you universe 🙏❤️

  • @dasalathiyur8062
    @dasalathiyur8062 Год назад +1

    സന്തോഷം ! നന്ദി ...
    തുടരുക😍👍🌹

  • @anjuvotanju4015
    @anjuvotanju4015 Год назад +1

    9 date of birth 🎉❤
    I claim reunion my persan❤🎉
    മൈന്റ് മാറ്റി ഫാമിലി.. തേർഡ് പാർട്ടി.. തള്ള അവളുടെ 😢
    My reeding corect reeding❤🎉
    ലൈഫ് vedi... നോക്കിയത് 😢
    Solmet conection.. Commitement പറഞ്ഞു വെച്ചത്..1 day കൊണ്ടു stop ആയി ഫാമിലി തേർഡ് പാർട്ടി
    രണ്ടാളും merried. Deverse ആണ് ബട്ട്‌ to caste 🎉❤

  • @VismayaRatheeshbabu-ys7gi
    @VismayaRatheeshbabu-ys7gi Год назад

    I strongly claim this positive reading... Thank you universe.... ❤️....Thanks to devine..✨✨

  • @Maya.S.PillaiMaya
    @Maya.S.PillaiMaya Год назад

    🙏അത്രെയും ശെരി ആണ് മാഡം.100%. എന്റെ astrology ജി പറഞ്ഞത് പോലെ ആണ് മാഡം പറഞ്ഞതും. Astrology ഞാൻ കുറച്ചു പഠിച്ചിട്ടുണ്ട്. പൊതുവായി ഇല്ല. ഇഷ്ട്ടം ഉള്ളവരോടും യാത്ര വേളകളിലും മാത്രമേയ് ഇതിന്റെ മനസ്സ് പരിചയപെടുന്നവരിൽ തുറക്കാറുള്ളൂ. ഒരു ബിസ്സിനെസ്സ് അല്ല. ഒരു ടൈംപാസ്സ്‌. 💯🙏 ഹരേ ശ്രീ. കൃഷ്ണ:♥️ ശ്രീ. നാരായണ :♥️🙏

  • @falgunan5477
    @falgunan5477 Год назад +3

    തീർച്ചയായും ഇത് എന്റെ എനർജിയാണ് ഇങ്ങിനെ കേട്ടതിൽ സന്തോഷം തോന്നുന്നു കാരണം എന്നെ ചതിച്ചിട്ട് പോയപ്പോൾ ദൈവം ഇങ്ങിനെ തിരിച്ചു തരുമെന്ന് കരുതി കാണില്ല ദൈവം വലിയവനാണ് ഞാൻ ദൈവങ്ങൾക്ക് കൊടുത്തിരിക്കുകയാണ് ദൈവം രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു അതുപോലെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു

  • @loveisthegiftofgod6989
    @loveisthegiftofgod6989 Год назад

    I claim strongly positive energy ty o this reading 🙏🙏
    I claim reunion and life long relationshipi with my person🙏🙏
    Thank you universe🙏🙏
    Thank you divine🙏🙏🙏
    Thank you Angels🙏🙏

  • @moly.m2792
    @moly.m2792 Год назад +1

    Thanku you Universe ❤❤ thank you God ❤❤ thank you divine ❤❤❤ thank you engel ❤❤❤

  • @anjusvlog4480
    @anjusvlog4480 Год назад +1

    Thank you universe❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 4 месяца назад

    ThanksGod

  • @Michuz848
    @Michuz848 4 месяца назад

    I strongly claim reunion with my person
    thank you god❤️🙏
    thank you universe ❤️🙏
    thank you angels ❤️🙏
    thank you divine ❤️🙏

  • @nasifasuhaib3541
    @nasifasuhaib3541 11 месяцев назад

    I strongly claim this energy ❤.. Thank you ❤divine.. thank you ❤universe.. thank you ❤angels..

  • @PrakashiniT
    @PrakashiniT 5 месяцев назад

    എല്ലാം തുറന്നു ഞാൻ പറയാറുണ്ട് എല്ലാം ശരിയാണ് ❤️❤️❤️❤️🌈🌈🌈🌈👌👌👌👌💞💞💞❤️❤️❤️❤️❤️🥰🥰🥰🥰👩‍❤️‍👨👩‍❤️‍👨👩‍❤️‍👨🌹🌹🌹🌹🤝🤝🤝🤝☀️☀️☀️✅✅✅✨✨🫶🫶🫶🤟🤟🤟

  • @unnimonunnimon6613
    @unnimonunnimon6613 Год назад

    I claim this reading positive energy 🙏 I claim reunion with my person 🙏 thankyou univers thankyou divine 🌈 Hare Krishna 🙏

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 6 месяцев назад

    100% എല്ലാം പറഞ്ഞത് സത്യമാണ് ❤️Thank you Universe🙏🙏🙏

  • @AthiraThulaseedharan-gl2dm
    @AthiraThulaseedharan-gl2dm 4 месяца назад

    I strongly claim this positive energy⚡ 🥰

  • @binduomanakuttan4791
    @binduomanakuttan4791 3 месяца назад

    Thank God, Thank Universe, and thank to Mom

  • @sunandavs5707
    @sunandavs5707 Год назад

    Tq universe Thank you Madam Tq for your guidance I attract last line Tq for your motivation

  • @achuhadhu1234
    @achuhadhu1234 11 месяцев назад +1

    Arshad❤️❤️❤️❤️

  • @arya-cz3uw
    @arya-cz3uw Год назад +1

    Thank you universe ❤️💖❤️

  • @AnuAnu-fw4jf
    @AnuAnu-fw4jf Год назад

    I strongly claim this postive energy 🙏 I strongly claim reunion with my person 🙏 Thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏❤

  • @usharajappanusha1559
    @usharajappanusha1559 Год назад +1

    Thank you God...🙏❤️❤️❤️

  • @abhirami7761
    @abhirami7761 Год назад

    I strongly claim all the positive energies of this reading❤️I strongly claim a permanent reunion and togetherness with my person❤️ThankyouGod🙏ThankyouAngels🙏Thankyou Universe🙏

  • @sujatharajeev5388
    @sujatharajeev5388 Год назад

    Entepreson.ennesnehathodukoodi.inuvilichumam.thakyouuniverse

  • @sujatharajappan6911
    @sujatharajappan6911 3 месяца назад

    ThankyouuniversThankyouGodKirishanaguruvaurappanninninni🙏🙏🙏🙏❤❤❤❤❤❤❤

  • @DeepaKankalath
    @DeepaKankalath 2 месяца назад

    Corect reeding ❤️👍 Thank you mam ❤️🙏 Thank you univers ❤️🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf Год назад

    I strongly claim this postive energy and togetherness with my person 🙏 I strongly claim this come back my person 🙏 I strongly claim reunion with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯❤

  • @padmakumari9068
    @padmakumari9068 5 месяцев назад

    Thank you Mam, thank you God, thanks Universe ❤❤❤

  • @sajithamaya4837
    @sajithamaya4837 Год назад

    I claim this positive energy 🙏🙏

  • @switchtogame1604
    @switchtogame1604 11 месяцев назад

    I claims all the positive energies in this reading
    Thank u universe
    Thank god

  • @annageorge3134
    @annageorge3134 Год назад

    Thanku universe 🙏🙏 Thanku god 🙏🙏 Thanku mam 🙏🙏🙏I claim this postive enargy... god blessing give my person long-lasting relationship thanku god 🙏🙏🙏 I m saddander God...🙏🙏🙏

  • @neethup.g-xp7ep
    @neethup.g-xp7ep Год назад

    I strongly claim this energy for a happy reunion with my husband very soon.. And claiming this energy to gettaing a longterm commitment from my husband

  • @ReenapReena
    @ReenapReena 3 месяца назад

    എല്ലാം സത്യമാണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു thank you

  • @ajeshckrishnan4101
    @ajeshckrishnan4101 Год назад +1

    I claim reunion with my person ❤
    I claim a happy married life with my person ❤
    Thank you universe ❤❤❤❤

  • @Sruthyyyhhhh06
    @Sruthyyyhhhh06 11 месяцев назад

    അവിടുന്ന് പറയുന്നതു പോലെ സംഭവിക്കുന്നുണ്ട് താങ്ക്യു യൂന്ണിവേഴ്സ് നന്ദി മന മഹാ ദേവാ

  • @rageshr9879
    @rageshr9879 Год назад +1

    Thank you mam

  • @SajiniSajini-m1j
    @SajiniSajini-m1j Месяц назад

    Yes offcourse mash ente muthanu.namal thettu.chaithal .thettanu annu manasil aayal athu thanneyanu.jeevitha vijayam.bagavan.porukum ok .l love you muthey

  • @AnjuRajeev-e6o
    @AnjuRajeev-e6o Год назад +1

    I claim reunion with my person ❤❤❤thankyou unniverse ❤

  • @sujithsuji1413
    @sujithsuji1413 Год назад

    I strongly claim this positive energy 💞
    I claime reunion with my person 💞
    Thank you universe 🙏
    Thank you god🙏

  • @narayanankv9425
    @narayanankv9425 4 месяца назад

    ഞാനായിട്ട് അങ്ങോട്ട് പോകില്ല.വേണമെങ്കിൽ അവൾ ഇങ്ങോട്ട് വരട്ടെ.Thaku- God -Thanks mam

  • @abhimanueb7075
    @abhimanueb7075 11 месяцев назад

    I claim to positive energy I claim with reunion my person I claim positive energy my person thanks univers ❤❤ thanks divine ❤❤ thanks god ❤❤ thanks angels ❤❤

  • @sindhus8804
    @sindhus8804 Год назад

    I strongly claim positive energes ❤️
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️❤️
    I strongly claim happy married life with my person ❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam 🙏

  • @Sudha2001-il3yi
    @Sudha2001-il3yi Год назад +1

    Thankyou am Thankyou Univers

  • @SulekhaKC
    @SulekhaKC Год назад

    Thank you universe 🙏🙏🙏🙏 I strongly claime positive energies 🙏

  • @the_truthbykarthika
    @the_truthbykarthika 4 месяца назад +1

    I claim all the positivity

  • @lethikakk2206
    @lethikakk2206 Год назад

    I claim this positive energy... ❤❤❤❤
    Thanks ❤❤❤❤❤

  • @sreenandaprasanth9083
    @sreenandaprasanth9083 11 месяцев назад

    Thk u universe thk u devine thank u angels

  • @snekha6747
    @snekha6747 Год назад

    Thank you Universe Thankyou Angeles Thank you God Thank you Divine Thank you 🙏🌞🌈🌿🦋💞💚🌹

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq Год назад

    I strongly claim this positive energy ♥️🙏i strongly reunion with my person Thankyou universe🙏♥️

  • @wilsontc158
    @wilsontc158 4 месяца назад

    Thank GOD,
    Thank you Universe.

  • @Prajeethkaarunnia
    @Prajeethkaarunnia 5 месяцев назад

    താങ്ക് u യൂണിവേഴ്സ് ഫോർ വാല്യൂബിൾ ഇൻഫർമേഷൻ 👌🏼👌🏼👌🏼👍🏼👍🏼

  • @Radhakrishnan-l2j
    @Radhakrishnan-l2j 12 дней назад

    100%ente. Reeding.
    Aanu... Thanks.. Mam❤️❤️❤️❤️❤️🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🌹🙏🏻

  • @Nivxd23
    @Nivxd23 Год назад

    I strongly claim this positive energy ❤❤❤Thank you ❤Thank you Univers Thank you mam🙏🙏🙏

  • @GirijaAshok-p9y
    @GirijaAshok-p9y 7 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായി മാറ്റിതരണമേ ദേയിവമേ കാത്തുകൊള്ളണമേ 😭

    • @jameela-ik4um
      @jameela-ik4um 4 месяца назад

      ❤❤❤❤❤❤❤❤❤❤supergood