ഉത്സവ സംരക്ഷണം - ഇടതുപക്ഷത്തിന്റെ പുതിയ വിപ്ലവപ്രവർത്തനം !! : Anil E P | Bijumohan Channel

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 9

  • @kochumolajikumar5521
    @kochumolajikumar5521 2 дня назад +1

    എല്ലാത്തരം ആചാരങ്ങളും വിശ്വാസങ്ങളും അതിന്റെ പൊള്ളത്തരങ്ങൾ ശാസ്ത്രീയമായി പൊതു ജനത്തെ ബോധ്യപ്പെടുത്തിയാലേ മതത്തിന്റെ ഇടപെടിൽ കുറക്കാൻ കഴിയു ശാസ്ത്ര ബോധം വളർത്താനുള്ള പ്രവർത്തനമാണ് ഇനി വേണ്ടത് 👍🏿

  • @sasikunnathur9967
    @sasikunnathur9967 4 дня назад +2

    ജാതി സെൻസസ് നടത്തുന്നതിൽ ഒരു തെറ്റും വേണ്ട പക്ഷെ അതിലെ കോളങ്ങൾ കേരള സർക്കാർ തീരുമാനിക്കും. വരുമാനം അറിയാൻ സെൻസസ് ആവശ്യമാണ് - ദാരിദ്ര്യം എത്രത്തോളം ഉണ്ട്
    എന്ന് അറിയേണ്ടതുണ്ട് കാരണം ഇന്നും വരുമാന സമത്വം ജാതി വിഭജനമുണ്ട് എന്ന കാരണത്താൽ ഇല്ലേ?.

  • @KumarKumar-mn7vv
    @KumarKumar-mn7vv 5 дней назад +4

    CPI (M) ജാതി സെൻസസ് നടത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .... ഇല്ല എന്ന നുണ നിങ്ങളും പറയരുത്....

    • @vpstateofmind
      @vpstateofmind 4 дня назад +2

      ബീഹാറിൽ പറഞ്ഞത് കേന്ദ്ര സർകാർ നടത്തിലങ്കിൽ സംസ്ഥാനസർക്കാർ സ്വന്തം ആയി നടത്തും എന്ന് ആണ് , കേരളത്തിൽ സെൻസസ് നടത്തണം എന്ന് പറഞ്ഞ സിപിഎം സർകാർ പറഞ്ഞത് , അത് കേന്ദ്രം ആണ് നടത്തേണ്ടത് എന്ന് പറഞ്ഞ് എസ്കേപ്പ് ആയി ...

  • @mohammedanakorath8833
    @mohammedanakorath8833 2 дня назад

    Kjp ആണ് അല്ലേ?

  • @pakrusuresh6872
    @pakrusuresh6872 5 дней назад +1

    Dear, i don't know whether you read this or not.i know u are genuine.
    If we do caste census here in kerala.it will never give the result you thinks off.
    First the caste politics will become strong like in Bihar or up.
    Then the communists or socialist will be targetted and wiped out politically or physically.
    The religonal fundamentalists will start teaming with these different caste groups.
    Caste political parties will be formed.
    Then after a few years sangh will align will some caste parties and will come to power.
    Once a bjp coillition govt comes,they will destroy any secular or socialist institutions which survived the first wave
    Then our land will be no different from the cow belt.
    Kerala will be worse than bihar