indian legend director ⭐️ Lohithadas House | ottapalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 72

  • @ratheeshthimiri3071
    @ratheeshthimiri3071 2 года назад +9

    ഇത്രയും ചിത്രങ്ങൾ സൃഷ്ടിച്ചിട്ട് മഹാ താരങ്ങൾക്ക് മികച്ച കാഥാപാത്രങ്ങൾ കൊടുത്ത് സൃഷ്ടിച്ച് പണം എവി ടെപോയി

  • @sajirsaji8626
    @sajirsaji8626 Год назад +6

    ലോഹിത് ദാസ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ

  • @MAHIHARI3213
    @MAHIHARI3213 2 месяца назад +6

    Wife നെ കുറിച്ച് കാര്യസ്ഥൻ പറഞ്ഞവാക്ക് എന്നെ വളരെ വേദനിപ്പിച്ചു, പാവം ചേച്ചി, എല്ലാം കാൽച്ചുവട്ടിലെ മണ്ണുണ്ൾപ്പടെ ഒലി ച്ചുപോയിട്ടും ഇപ്പോഴും അവർ എന്ത് മാന്യമായാണ് പെരുമാറുന്നത്, ചേച്ചിക് എല്ലാം സഹിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, അവർ പറയുന്ന ത് മനസിലാക്കാത്തവർക്കാണ്....,

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 года назад +10

    മച്ചാനെ സിനിമ നടൻ മധുസാർ വീടിൻറെ വീഡിയോ ഒന്നും ചെയ്യാമോ ഈ വീഡിയോ സൂപ്പറായിട്ടുണ്ട് ❤️❤️

  • @yakkoobhassan
    @yakkoobhassan 2 года назад +2

    Good എല്ലാം കാണാം പറ്റി താങ്സ്

  • @flyhigh9235
    @flyhigh9235 2 года назад +6

    Awesome

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് ❤

  • @naijukv7455
    @naijukv7455 2 года назад +5

    ലോഹിതദാസ് ചാലക്കുടിക്കാരൻ ആണ്

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +6

    🌺 വിഡിയോയിൽ എല്ലാം ഓർമകൾ ആവും കണ്ടു നോക്കട്ടെ 🌺

  • @rajeshiyer6597
    @rajeshiyer6597 2 года назад +4

    Lokaridas introduced & uplift some millionaire cinema star where are they?
    Pritiraj, jayasurya, Mamooty, Mohanlal, so many actress'....

  • @LissiVarghese
    @LissiVarghese 3 месяца назад +1

    AK. LOHi😢🙏🙏🙏🙏

  • @statusworld5166
    @statusworld5166 2 года назад +15

    ഷക്കീലയുടെ വീട്ടിൽ പോയി ഒരു വീഡിയോ ചെയ്യുമോ കാണാൻ ഉള്ള കൊതികൊണ്ട

    • @madad4988
      @madad4988 2 года назад +2

      ഷക്കീലന്റെ എന്ത് കാണാനാ പൂതി 😀😍😅😛😀

    • @statusworld5166
      @statusworld5166 2 года назад

      @@madad4988 ivanu veettil pokka paripadi ini poottil potte

    • @unnikrishnan6168
      @unnikrishnan6168 3 месяца назад

      ഷക്കിലക്കെന്താണ് ബുദ്ധിമുട്ട് നിങ്ങളെ കാണാഞ്ഞിട്ട്😂😂😂

    • @mksreedevi1438
      @mksreedevi1438 2 месяца назад +1

      ഷക്കീല നല്ല വ്യക്തിത്വത്തിന്ന് ഉടമ.

  • @beenac2841
    @beenac2841 2 года назад +3

    മധു സാറിന്റെ വീടു ഒന്നു കാണിക്കാമോ

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +2

    👍👍👍🖐️🌷🌷

  • @anu6436
    @anu6436 2 года назад +6

    ഒരുപാട് തവണ ഇ വിട് കാണണം എന്ന് ആഹ്രിഹിച്ചു പക്ഷെ ഓരോ തിരക്ക് കാരണം ഒന്നും നടന്നില്ല ☹️

    • @unnikrishnan6168
      @unnikrishnan6168 3 месяца назад

      എനിക്ക് പിന്നീട് കാണണം എന്ന് തോന്നിയിട്ടില്ല, ജീവിച്ചിരിക്കുമ്പോൾ കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു . മരണശേഷം എന്തിനായിട്ട് കാണണം. അദ്ദേഹത്തിനോട് ഇഷ്ടമുണ്ടെങ്കിൽ അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ കഴിയണം. സ്നേഹിച്ചിരുന്നവർക്ക് വേണ്ടി ആഗ്രഹിച്ചിരുന്നവർക്ക് വേണ്ടി
      സഫലമാകുമായിരുന്ന യാത്രകൾക്കു വേണ്ടി
      അല്ലാതെ മറ്റെന്ത് നാല് ഓലക്കീറും നാല് വറ്റും വെള്ളവും കൈകളിൽ ഏന്തി കർമ്മം ചെയ്യുവാനോ. ജീവിച്ചിരിക്കുമ്പോൾ നൽകുന്ന പുഞ്ചിരിയേക്കാൾ വലുതല്ല കാണുവാൻ കഴിയാത്ത പൊട്ടിച്ചിരി

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +19

    ലോഹിതദാസ് സിനിമ നിർമ്മിച്ച് കുത്തുപാളയെടുത്തതാണ് . പിന്നെ ചെറിയ രീതിയിൽ അഹംങ്കാരിയുമായിരുന്നു .

    • @renjithpr1170
      @renjithpr1170 2 года назад +3

      Ennal oru cinema polum maati nirthan illa.pinne joliyil alpam ahangaram nallathanu...angane palarum undu

    • @sunilkumarsunil3996
      @sunilkumarsunil3996 2 года назад +6

      @@renjithpr1170 ഇദ്ദേഹത്തിൻറ കലാപരമായ കഴിവിനെ ചോദ്യം ചെയ്യാനാവില്ല പക്ഷെ അഹംങ്കാരം കലാകാരന് ചേർന്നതുമല്ല

    • @unnikrishnan6168
      @unnikrishnan6168 3 месяца назад

      അഹങ്കാരം തന്നെയാണ് കഥകൾ കണ്ടെത്തുവാനുള്ള കഴിവ്. ഒരാളുടെ ഹൃദയത്തെ നോവിക്കാൻ കഴിവില്ലാത്തവർ അഹങ്കാരികളുമായിരിക്കും നിങ്ങളെ നോവിക്കുന്നവർ നിങ്ങളെ ഏറ്റവും കൂടുതൽ പ്രശംസിക്കുന്നവരാണ്. നിങ്ങളുടെ ഏറ്റവും നല്ല അഭ്യുദയകാംക്ഷി നിങ്ങളുടെ വിമർശകരായിരിക്കും.

  • @sasikumarrajan5334
    @sasikumarrajan5334 Год назад +1

    Cuz of Legendary actor tilakan one actor got famous in lohidas Thaniyavartanam, even he didn mind 🙁

  • @vijayanjoshy8127
    @vijayanjoshy8127 2 года назад +6

    Paisa ullappol ellavarum undakum ellankil aarum undakilla

  • @poojanaresh6356
    @poojanaresh6356 Год назад +3

    Govindan nair ente achachana

    • @Itsmeabhink93
      @Itsmeabhink93 2 месяца назад

      Ahno ഞങ്ങൾ ചെറുപ്പത്തിൽ കണ്ടതാണ് അങ്ങേരെ നിങ്ങൾ ഇപ്പോൾ എവിടാണ്

    • @poojanaresh6356
      @poojanaresh6356 2 месяца назад

      @@Itsmeabhink93 achacha merichu njangal ippo kongadaanu

  • @tggopakumartg6573
    @tggopakumartg6573 2 года назад +6

    കാര്യസ്ഥൻ എന്ന് തെറ്റില്ലാതെ എഴുതി പഠിക്കാൻ നോക്ക്

  • @sanasworld8188
    @sanasworld8188 2 года назад +4

    Super

    • @bibinvennur
      @bibinvennur  2 года назад +1

      താങ്ക്സ് ❤

  • @emmanueljoesojan8937
    @emmanueljoesojan8937 2 года назад +5

    മോഹൻലാലിൻറെ കമ്ദം എന്ന മൂവി സംവിധാനം ചെയ്തത് a k.lohitdas ആണ്.

  • @JunaidP-nq9ew
    @JunaidP-nq9ew Год назад +2

    നീ ആദിയം എഴുതി പടി കാര്യസ്ഥൻ എന്ന് എന്നിട്ടു നമുക്ക് ലോഹി സർനെ പറയാം കൂതറ ഭാഷയും കൊണ്ട് ഈ പരുപാടിക് ഇറങ്ങാൻ നിക്കല്ല എഴുതച്ചാ

  • @SunilKumar-qr4go
    @SunilKumar-qr4go 2 года назад +4

    ഒന്ന് ഉഷാറായി കാര്യങ്ങൾ പറയെടോ

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 2 года назад

      പഴകഞ്ഞി കുടിച്ചതാ 😁😁😁😁😁

  • @sudheeshsudhi9575
    @sudheeshsudhi9575 2 года назад +2

    ❤❤

  • @JWAL-jwal
    @JWAL-jwal 2 года назад +7

    *അപ്പോൾ അദ്ദേഹം സിനിമയിൽ നിന്നൊന്നും സമ്പാദിച്ചില്ലേ*? 🤔

    • @bibinvennur
      @bibinvennur  2 года назад

      ഇല്ലാ

    • @JWAL-jwal
      @JWAL-jwal 2 года назад +2

      @@bibinvennur ആ പണമൊക്കെ എവിടെപ്പോയി? 🙄

    • @bibinvennur
      @bibinvennur  2 года назад

      @@JWAL-jwal സിനിമ കൊണ്ട് പോയി

    • @JWAL-jwal
      @JWAL-jwal 2 года назад +2

      @@bibinvennur എന്ന് വെച്ചാൽ സിനിമക്കാർ പറ്റിച്ചു കൊണ്ട് പോയി എന്നാണോ?

    • @bibinvennur
      @bibinvennur  2 года назад

      @@JWAL-jwal അല്ല പുള്ളി സ്വന്തമായി കുറെ കാശു പ്രോഡക്റ്റ് ചെയ്യ്തു സിനിമക്ക് വേണ്ടി

  • @poojanaresh6356
    @poojanaresh6356 Год назад +1

    Ente achante nadaanu idhil kanikkuna karyasthan merichu

  • @varghesekkkannai6550
    @varghesekkkannai6550 2 года назад +2

    Lohidas chalakudiyil ayirunapol kanditunde epozathe avastha ketapol vishamam thonnie

  • @sethunathsethunath3245
    @sethunathsethunath3245 2 года назад +2

    പറവൂർ വന്നാൽ സലിംകുമാറിന്റെയും പറവൂർ ഭര തന്റെ യും വീട് കാണാം

  • @vijayanjoshy8127
    @vijayanjoshy8127 2 года назад +1

    Barath gopi sir ne patti oru episode cheyyanam

    • @bibinvennur
      @bibinvennur  2 года назад

      ചെയ്യാം ചേട്ടാ 👍👍

  • @jjp897
    @jjp897 2 месяца назад

    Lohi tha das used meera jasmine and manju warrior
    Meera jasmine cheat him with movie and lost all money that what happened

  • @sudhrshananp1221
    @sudhrshananp1221 2 года назад +4

    avatharanam mosham. Stop it

  • @aleenaajith2801
    @aleenaajith2801 2 года назад +2

    Please pin

  • @Sajeevan7249
    @Sajeevan7249 8 месяцев назад +4

    ലക്ഷങ്ങൾ, കോടികൾ ഇദ്ദേഹം വാങ്ങിയിരുന്നോ. അങ്ങനെ എങ്കിൽ ഈ പണം ഒക്കെ എവിടെ പോയി. പണം കണക്കു പറഞ്ഞു വാങ്ങേണ്ട ഒരു മഹാ പ്രതിഭ അല്ലയോ ലോഗി. പണത്തിലും പ്രെസ്തിയിലും അഭിരാമിച്ചു ജീവിച്ചിട്ട് മരണ പെട്ടു പിറ്റേ ആഴ്ച ജീവിതം വളരെ ദാരിദ്ര്യത്തിൽ ആണ് എന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ വിശ്വസിക്കും. അത്രക്കും കഷ്ട്ട പ്പാട് ആണെങ്കിൽ അത് അങ്ങ് വിൽക്കണം. അമരാവതിയും കെട്ടി പിടിച്ചു നിന്നാൽ വായിൽ പോകുമോ.

  • @shakarunakaran3858
    @shakarunakaran3858 2 года назад +2

    നിങ്ങളുടെ വീഡിയോകൾ വോളിയം വളരെ മോശമാണ്

    • @bibinvennur
      @bibinvennur  2 года назад

      പുതിയാ വിഡിയോ നോക്ക്

  • @sidheequcp4734
    @sidheequcp4734 2 года назад +1

    എവിടെ ചെന്നാലും കോവിഡ് പ്രശ്നം ഈ സമയത്ത് വെറുതെ വീഡിയോ ചെയ്യണോ വെറുതെ കാണുന്നവർ പൊട്ടൻ