കാന്തപുരം മർക്കസിനെതിരെ ക്രിമിനൽ നടപടിയുണ്ടാകും🙄

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 81

  • @rashidahmed685
    @rashidahmed685 2 дня назад +2

    ruclips.net/video/BdjDht2OvWI/видео.htmlsi=Ib54w29ml0sA7b1I

  • @barkathali3136
    @barkathali3136 День назад +8

    കാന്തപ്പുരത്തെ പറഞ്ഞ് ഫൈമസ് ആവാൻ നോക്കുകയാണ് സ്വാമി.....
    അല്ലാതെ ഒന്നുല്ല.

  • @abdulnassereh7601
    @abdulnassereh7601 2 дня назад +9

    എടൊ കേരളത്തിൽ നെടുമ്പാശ്ശേരി എയർ പോർട്ട്‌ മുതൽ എറണാകുളം മുഴുവൻ തണ്ണീർ തടത്തിലാണ്.
    തണ്ണീർ തട നിയമം വരുന്നതിനു മുൻപുള്ളതാണ് മർക്കസ്,
    നെടുമ്പാശ്ശേരി എയർ പോർട്ട്‌.

  • @k.a2307
    @k.a2307 День назад +5

    അസൂയ, കുശുമ്പ്, കുന്നായ്മ..... 🤣🤣

  • @hanefhaneef2719
    @hanefhaneef2719 День назад +3

    കാന്തപുരത്തിനെ പറഞു റീച് കൂട്ടാൻ സ്വാമി ഇറങ്ങിയിരിക്കുന്നു..............

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 2 дня назад +5

    അങ്ങനെ പാടം നികത്തിയ എത്ര ബിൽഡിംഗ് ഉണ്ടിവിടെ സ്വാമി... ഇതൊക്കെ ഒരു വർത്തയോ

  • @AbdullaDeira
    @AbdullaDeira День назад +1

    മാങ്ങ ഉള്ള മരത്തിലെ വികൃതി പിള്ളാർ കല്ലേരിയൂ..

  • @abdulhakkim391
    @abdulhakkim391 2 дня назад +5

    സെക്രട്ടറിയേറ്റ് മുതൽ വലിയ ഹോസ്പിറ്റലുകളും ആശ്രമങ്ങളൂ എല്ലാം ചതുപ്പുകളും നിലങ്ങളും കുളങ്ങളും നികത്തി എടുത്തതാണ്ട് കാന്തപുരം നികത്തിയാൽ പലർക്കു ഉളയും

  • @yousyfmm4755
    @yousyfmm4755 День назад +2

    ലിംഗഭൂമിയായി ഇന്ത്യ മാറുകയല്ലേ സ്വാമിജി

  • @sathyam7138
    @sathyam7138 День назад +1

    സ്വാമിതണ്ണീർത്തടം നികത്തിയാണ് അവിടെ സ്കൂൾ അധികൃതർ നിലപാട് എടുത്തിട്ടുള്ളത് എങ്കിൽ തീർച്ചയായും നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ സ്വാമിജി ആ വിഷയത്തിൽ ഇത്രയധികം ഡെക്കറേഷൻ ഒക്കെ കൊടുത്ത് ഫെയ്മസ് ആകാൻ നോക്കുകയാണ് അല്ലേ കാന്തപുരത്തിൻ്റെ മറവിൽ സ്വാമിക്ക് ഒരു പ്രശസ്തി അത്രമാത്രം

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 дня назад +1

    നമസ്കാരം 🙏🏻സ്വാമീ ❤️🌹🌹🌹

  • @AhmedAhmed-wz1pi
    @AhmedAhmed-wz1pi 2 дня назад +2

    സ്വാമിജി കറക്റ്റ്
    എന്ത് കിട്ടിയാലും മതിയാവില്ല അത് ഒരു രോഗം തന്നെ

  • @hanefhaneef2719
    @hanefhaneef2719 День назад +1

    ഇപ്പോൾ സമസ്തയിൽ നടക്കുന്ന കോലാഹലം കണ്ടില്ലേ......
    അംഗങ്ങൾ തമ്മിൽ പരസ്പരം ചീത്ത പറയലും,, വെല്ല് വിളിയും,,,
    കാണുന്നില്ലേ................നാണക്കേട്.......
    പണ്ഡിതന്മാർ ക്ക് ചേർന്നതാണോ.......

  • @mohamedrasheed6273
    @mohamedrasheed6273 2 дня назад +1

    Everyone is violating prevailing rules and regulations.
    Who can fight against them ?
    Mr.Yoosuf Ali constructed all malls violating prevailing rules.
    His Bolghatty convention center and five star hotel is constructed against the Costal Area Protection Act ,also against marine laws.
    Kanthapuram kaka is a big shot.
    Even ordinary persons are also violating prevailing rules.
    Today few " Government servents " were suspended for receiving social security pensions.....after few months they will be absorbed in service. Unions are very strong.
    Do you know the illegal constructions of P V Anwar MLA.
    Keep on doing tounge exercises.

  • @ktajamal
    @ktajamal 16 часов назад

    7 ദിവസം കഴിഞ്ഞാൽ താമി ഇവിടെയൊക്കെത്തന്നെ കാണുമല്ലോ ല്ലോ ല്ലെ ല്ലേ😂😂😂

  • @sahirkader6696
    @sahirkader6696 2 дня назад +6

    സത്യം സ്വാമി ഒരു യഥാർത്ഥ മുസ്ലിം പണ്ഡിതന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത കാര്യങ്ങളാണ് അയാളുടെ ഭാഗത്ത്‌ നിന്ന് നിരന്തരം ഉണ്ടാകുന്നത്

  • @Aliyar-u5o
    @Aliyar-u5o 2 дня назад +5

    ഇത് നികത്തി പണികൾ നടത്തുമ്പോൾ ഈ താഴെ കിട് ഉദ്ധോ ഗസ്തർ എവിടെ ആയിരുന്നു അവർക്ക് ആണ് പണി കൊടുകേണ്ടത് സ്വാമീ ജീ❤️🌹♥️

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 2 дня назад +5

    അതിക്രമം ആര് കാണിച്ചാലും തെറ്റ് തന്നെ , മുസ്‌ലിയാർ ആയാലും, സ്വാമി ആയാലും, പാതിരി ആയാലും

  • @zeenathsunila
    @zeenathsunila 2 дня назад +5

    പളനിയപ്പൻ ചിദംബരം, ബിലീവേഴ്സ് ചർച്ചിന്റെ യോഹന്നാൻ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിച്ച സർക്കാറിന് എന്ത് കാന്തപുരം?!

  • @JafferAli-t8s
    @JafferAli-t8s 2 дня назад +2

    ❤❤❤Swamy Ji Thangal Sathyam Paranjue Very very good🎉🎉🎉

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 дня назад +2

    സ്വാമി അളക്കും ബോൾ ഇത് അറിഞ്ഞില്ലേ ജനം ഒഴുക്ക് തടയണം ലിംഗം ഉണ്ടാകും അടിയിൽ ചിലപ്പോൾ ?

  • @usmanparadi7320
    @usmanparadi7320 2 дня назад +2

    👍🏻

  • @ashrafvalachil3823
    @ashrafvalachil3823 День назад

    Allahu istapettavare kaliyaakiyaal
    Ninde Chanel iniyum Allahu pootum insha Allah.

  • @mohammedshafi5072
    @mohammedshafi5072 2 дня назад +2

    🙏

  • @Muhammedmubarak8943
    @Muhammedmubarak8943 День назад +1

    ദിവ്യയുടെ ജാതകം പറയാം

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 дня назад +4

    മർകസ് ഭൂമി വകഫ് സ്വത്തല്ലേ ഇപ്പോൾ സ്വകാര്യ സ്വാത്തായി കാണും സിപിഎം ന്റെ സുരക്ഷതയിൽ എന്തും ചെയ്യാനിവർക്കു കഴിയും രണ്ടു കൂട്ടർക്കും നിയമം ബാധകമല്ല

  • @KoyaKutti-el3zr
    @KoyaKutti-el3zr 11 часов назад

    ഫിനോയലിന്റെ വില എത്രയാ

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 2 дня назад +5

    എന്താണ് നിങ്ങൾ സംസാരിക്കുന്നത് കുടിയന്മാരെ പോലെ പറയരുത് കഷ്ടമാണ് സ്വാമി

    • @ktms3219
      @ktms3219 2 дня назад +4

      മൂപ്പരെ കുറ്റം പറഞ്ഞിട്ട് എന്താകാര്യം....?
      വേണ്ടാത്തരം ചെയ്തിട്ടുണ്ടെങ്കിൽ
      അത് തിരുത്തുക അല്ലെ വേണ്ടത് 😎

    • @moviemaniac9606
      @moviemaniac9606 2 дня назад +1

      സത്യങ്ങൾ പറഞ്ഞാൽ കുടിയൻ ആക്കും ഇല്ലേൽ അല്ലേൽ വഹാബി ആക്കും ലെ ജബ്ബാറേ.. വിട്ടു പിടി മോനെ അടിമത്തം ഒക്കെ അങ്ങ് മർകസിൽ മതി.. സ്വാമിജിക്ക് സലാം 😊

    • @ashrafvalachil3823
      @ashrafvalachil3823 День назад

      I'd swami Alla kinattile thavalayaan

  • @faisalkanampoyil4499
    @faisalkanampoyil4499 2 дня назад +1

    👍 well u said swamiji

  • @ibrahimpullissery5134
    @ibrahimpullissery5134 10 часов назад

    സോമിക്ക് എന്താ ണ് അസുഖം

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 дня назад +4

    DEENINTE MARA PIDICH ELLA VRTHIKEDUKALUM CHEYUNA ORU CORPORATE COMPANY AAYI AP ,SON & CHAKKAPPI CO MAARI.SWAMI👌👌👌

    • @abusilu
      @abusilu 2 дня назад

      Eda bayankaraaaa........

    • @abusilu
      @abusilu 2 дня назад

      Eda bayankaraaaa........

  • @nadansmart2606
    @nadansmart2606 2 дня назад +1

    കിളവ
    താൻ താമസിക്കുന്ന വീട് കോൺക്രീറ്റ് അല്ലെ അത് പ്രകൃതി ദോഷം അല്ലെ തനിക്ക് എന്താ യോഗ്യത പറയാൻ

  • @neeshageorge9479
    @neeshageorge9479 2 дня назад +2

    Nice video swamiji... Well said and good presentation 👍 If you get any updation on this matter please make a video on that, Thank you.

  • @makkarkm3367
    @makkarkm3367 2 дня назад +1

    Kantha bhoomi. mafiya

  • @abduraheem6709
    @abduraheem6709 17 часов назад

    Swmjik Vere paniyonumille

  • @baburaj8688
    @baburaj8688 День назад

    കഴിഞ്ഞെടാ..... നിന്റെ കഥ കഴിഞ്ഞു.....😂😂😂

  • @abdusaleem7298
    @abdusaleem7298 2 дня назад +1

    Mec7 duha aameen
    😢

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 2 дня назад +1

    Ea kanthappan thani fraud

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 дня назад +1

    ആദ്യം ചുറ്റുവട്ടത്തുള്ള നികത്തൽ നടത്തിയ സ്ഥലങ്ങൾ ശരിപ്പെടുത്തിയിട്ട് മതി

  • @abdulla4078FA
    @abdulla4078FA 2 дня назад +3

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩എടാ പടു കിളവാ .......
    സിറിയയിൽ ആട് മേയ്ക്കാൻ പോവാൻ വേണ്ടി കാത്തിരിക്കുന്ന
    കാന്തപുരത്തിന്റെ ശത്രുക്കൾ ആയ പുത്തൻ വാദികളിൽ നിന്നും ഒരു ഉളുപ്പും ഇല്ലാതെ നക്കാപ്പിച്ച കൈകൂലി വാങ്ങി നീ കുരക്കുന്ന കുരകൾ ചോറ് തിന്നുന്ന എല്ലാ ആളുകൾക്കും മനസ്സിൽ ആവുന്നില്ല എന്ന് നീ കരുതണ്ട...😂😂😂😂😂
    ഇതിലും വലിയ cbi agency യോട് നീ പോയി ചോദിക്ക് കാന്തപുരം ആരാണ് എന്ന് അവർക്ക് പോലും കാന്തപുരത്തെ അറിയാം

  • @aman-et4nd
    @aman-et4nd 2 дня назад +1

    കാന്തപുരം എല്ലാ തട്ടി പുകളുടെയും ആശാൻ പക്ഷെ cpm സഹായിക്കും അന്ന് സ്കൂൾ ഉണ്ടാക്കുമ്പോഴും പ്രശ് മുണ്ടായിരുന്നു

  • @liakathalikhan9283
    @liakathalikhan9283 2 дня назад +1

    Swaamijii 🙏. When I was at Saudi Arabia , the people use to say that- how long length of the BEARD is that much of criminality/ aarthy the person have. Applicable to MARCAS BOSS.

  • @abdurshimanmp7393
    @abdurshimanmp7393 2 дня назад +2

    ഇതൊക്കെ ആദ്യം തന്നെ നോക്കേണ്ടത് അല്ലേ ആദ്യം ഈ ഉദ്യോഗസ്ഥന്മാർ എവിടെയായിരുന്നു ഇതെല്ലാം ആദ്യം തന്നെ നോക്കേണ്ടത് ആയിരുന്നു ആദ്യം തന്നെ എന്തിനു സമ്മതം കൊടുത്തു

  • @bnbn6848
    @bnbn6848 2 дня назад +1

    താൻ എന്തൊക്കെയാണെടോ പറയുന്നത്

  • @hameedkapur5344
    @hameedkapur5344 2 дня назад +1

    Badreengal nokikkollum..........

  • @abdulabdulabdul5885
    @abdulabdulabdul5885 2 дня назад +3

    onnupoda kunne

    • @thabsheerathabsheera7405
      @thabsheerathabsheera7405 2 дня назад +1

      Ninte namam entha inganay kunakunannu irikkunnu. Nee piranna pathrathay
      nattikkaruthay moanayyyyy.

  • @Carefully-p7i
    @Carefully-p7i 2 дня назад +1

    CM DIVOM RAKSHIKO?

    • @kca7094
      @kca7094 2 дня назад

      ചങ്കി ആണോ

  • @RaheemR-no6pc
    @RaheemR-no6pc 2 дня назад +1

    കാന്തപുരം അതാർകു വേണം

  • @വിസമ്മതം
    @വിസമ്മതം День назад +1

    കാരന്തൂർ മഠാധിപതി സർവ്വശ്രീ ഭഗവാൻ അവ്വക്കർജി😂അങ്ങനെയാണ്...
    എന്തും വില്ക്കും... എന്തും വാങ്ങും
    "ദീപസ്തഭം മഹാശ്ചര്യം-
    നമുക്കും കിട്ടണം പണം"
    അതാണ് അഖീദ...
    വിദ്യാഭ്യാസ ബിസിനസ് ഒരു വശത്ത്..
    അനാഥ അഗതികളുടെ പേരിൽ പിരിച്ച പൈസയാണന്നൊന്നും പറഞ്ഞേക്കരുത്. അതൊക്കെ ഭഗവാൻ അവ്വക്കർജിക്ക് സ്വന്തം..
    പിന്നെ ന്യായം പറയും😂 വെള്ളാപ്പിള്ളി നടേഷൻജിയെ പോലെ😂😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 часов назад

      ഒന്നു പോടാ

    • @ibrahimpullissery5134
      @ibrahimpullissery5134 10 часов назад

      ആടാണോ (മുജാഹിദ് )ജിന്ന് ആണോ മടവുരി ആണോ ബ്ൾബ് ഊരി യാണോ???

  • @ismailklr9420
    @ismailklr9420 2 дня назад +1

    ഒന്ന് പോ അറിയാത്ത കാര്യങ്ങൾ പറയരുത്

  • @makkarkm3367
    @makkarkm3367 2 дня назад +1

    kantha. boomimsfiya