'വിജയം തലയ്ക്ക് പിടിച്ചതിന്റെ അഹങ്കാരം ആണോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു'|Jude Interview |2018 movie

Поделиться
HTML-код
  • Опубликовано: 13 май 2023
  • വിജയം തലയ്ക്ക് പിടിച്ചതിന്റെ അഹങ്കാരം ആണോ? Jude Anthany Josef Interview | 2018 movie | The Shemin Studio | shemin saidu |
    ആത്മാര്‍ഥമായി പണിയെടുത്താല്‍ സിനിമ വിജയിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ അതില്‍ അഹങ്കരിക്കേണ്ടതില്ലെന്ന് സംവിധായകന്‍ ജൂഡ്
    #JudeInterview #JudeAnthanyJoseph #2018movie #2018EveryOneisHeroe #Omsanthiosana #saras
    #JudeAntony #2018Movie #MalayalamMovie #thesheminstudio #sheminsaidu
    Malayalam movie director Jude Anthany Joseph's 2018 movie is likely to emerge as the second Malayalam film to have a good theatrical run this year. 2018 has an ensemble star cast led by Tovino Thomas, Narain, Asif Ali, Kunchacko Boban, Vineeth Sreenivasan, Kalaiyarasan, Lal and Aparna Balamurali. Scripted by director Jude along with Akhil P Dharmajan, 2018 also stars Tanvi Ram, S shivada, Indrans, Gilu Joseph, Jaffer Idukki, Janardhanan, Siddique, Sudheesh, Aju Varghese and Gauthami Nair, among others.#Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 209

  • @Aparna.Ratheesh
    @Aparna.Ratheesh Год назад +90

    He is a perfectionist. 😅 Orikkalum 100% satisfied aavilla. Totally understand that feeling...

  • @amalravi1778
    @amalravi1778 Год назад +111

    തെറ്റ് മനസിലാക്കി സോറി പറയുന്നതിൽ എന്താ കുഴപ്പം.... അത് ഏറ്റവും നല്ല കാര്യവാ...

    • @anirudh6386
      @anirudh6386 Год назад +2

      പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ല

    • @raj4all2007
      @raj4all2007 Год назад +3

      @@anirudh6386 But kshamikan pattum.. athinu nalla manasu venam

    • @anirudh6386
      @anirudh6386 Год назад +3

      @@raj4all2007 ഞാൻ നിങ്ങളുടെ കട്ട ചങ്കിനെ കൊന്നു........... അതിന് ശേഷം സോറി പറഞ്ഞു......എന്തായിരിക്കും നിങ്ങളുടെ പ്രതികരണം

    • @lgwithreegan6783
      @lgwithreegan6783 Год назад +1

      Konnathinu sesham sorry paranjillegil entha kuzhappam.. sorry paranjalum parajillegilum shiksha kittum, appo pinne sorry parayunnathalle nallathu.

    • @raj4all2007
      @raj4all2007 Год назад +1

      @@anirudh6386 ivide arelum kolunna karyam paranjo.. pulli cheyta karyathinu kshamikan patumenne paranjullu

  • @josekv2544
    @josekv2544 Год назад +21

    ആരേയെങ്കിലും താഴ്ത്തിക്കെട്ടാ നോ കുറ്റം പറയാനോ ആയിരുന്നെങ്കിൽ ഈ സിനിമ ഇങ്ങനെയായിരിക്കില്ല ഈ പടം ഇറങ്ങുക ആശംസകൾ റിയൽ ഹിറോ ജൂഡ് ആൻ്റ്ണി ജോസഫ്

  • @yakobjose4157
    @yakobjose4157 Год назад +46

    I love Jude' sound , straightforward approach nd movies ❤❤❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +8

    വെറുപ്പിക്കാതെ കണ്ടിരിക്കുന്ന തനിമയുള്ള ഒരു ഇന്റർവ്യൂ. ചോദ്യങ്ങൾ ഒട്ടും അരോചകമല്ല. ഉത്തരങ്ങൾ ആസ്വാദ്യകരം. ❤

  • @rashidpnadapuram3460
    @rashidpnadapuram3460 Год назад +11

    2018 സൂപ്പർ ഫിലിം ആണ്...ഇതിൽ അഭിനയിച്ച തമിഴ് നടൻ ആരാണ്..നല്ല അഭിനയം കാഴ്ച വെച്ചു ആ നടൻ

    • @abithabasheer5603
      @abithabasheer5603 Год назад

      ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ

    • @abithabasheer5603
      @abithabasheer5603 Год назад

      ആർക്കെങ്കിലും അറിയാമെങ്കിൽ പറയാമോ

    • @abhijithrs9337
      @abhijithrs9337 Год назад

      Kalaiyarasan Harikrishnan

    • @shamonnv7438
      @shamonnv7438 Год назад

      വെള്ളപൊക്കം scene ഏതു സ്ഥലത്ത ഷൂട്ട്‌ ചെയ്തേ.... Spr

    • @goblinfrommultiverse967
      @goblinfrommultiverse967 Год назад

      ​@@shamonnv7438 tank art set

  • @woodencarvingarun307
    @woodencarvingarun307 Год назад +11

    മഴയുടെ ആദ്യ സീനുകളിൽ കുടയുമായി സീനിൽ പ്രത്യക്ഷപ്പെടുന്ന എല്ലാവരുടെയും കയ്യിലുള്ള നിവർത്തിയ കുട പുതുപുത്തൻ കുട. ചേമ്പിലയിൽ നിന്നും വെള്ളം വീഴുന്ന പോലെ ആ കുടയുടെ മുകളിലെല്ലാം മഴവെള്ളം വീഴുമ്പോൾ . ഒരു ടൗണിൽ മഴ പെയ്യുന്ന സീൻ എടുക്കുമ്പോൾ എല്ലാ കുടയും പുതിയത് ആകുക എന്നത് റിയലിസ്റ്റിക്കല്ല . അരോചകമായി.
    മൊത്തത്തിൽ പടം സൂപ്പർ. സെക്കന്റ് ഹാഫിൽ താങ്കൾ എടുത്ത എഫക്ട് അഭിനന്ദനീയം.

  • @padmasanal1108
    @padmasanal1108 Год назад +10

    ജൂഡ് സാർ.... നിങ്ങൾ പൊളിയാണ്.... ഇനിയും ഇതുപോലെ ഉള്ള പടങ്ങൾ ഉണ്ടാവാൻ പ്രാർഥിക്കുന്നു...

  • @Pappu_the_big_0
    @Pappu_the_big_0 Год назад +88

    മലയാള സിനിമയിലെ ഏറ്റവും നല്ല സിനിമ അല്ല ഏറ്റവും ഹിറ്റ്‌ സിനിമ

    • @anvinanayadi149
      @anvinanayadi149 Год назад +12

      Nalla cinema thanneya😊

    • @Shaluvlogs123
      @Shaluvlogs123 Год назад +1

      കുഞ്ഞാലി മരക്കാരിന്റെ അത്രയും പോരാ...

    • @sivapriya6870
      @sivapriya6870 Год назад +1

      🔥🔥🔥

    • @ginger97863
      @ginger97863 Год назад +2

      @@Shaluvlogs123 sherinna 😂😂😂😂

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm Год назад

      ഈ കാലഗട്ടത്തിലെ യെറ്റവും നല്ല സിനിമ തന്നെയാണ് .......പകരം വെക്കാൻ ഈ കാലത്ത് വേറെ ഒരു സിനിമയും ഇല്ല

  • @shibillala7973
    @shibillala7973 Год назад +8

    മണ്ണിനടിയിൽ നിന്ന് ഫോൺ റിങ്ങിങ് ലോജിക് ഇല്ലാതായി ഫോൺ റിങ്ങിനേക്കാളും മനുഷ്യന്റെ സൗണ്ട് അല്ലെ 😊 anywY hats off what a movie😢 my theater first movie nice experience😮

  • @trueroutescafe547
    @trueroutescafe547 Год назад +5

    മണ്ണിനടിയിൽ നിന്നും കേൾക്കുന്ന ഫോൺ റിംഗ് ഒഴികെ ബാക്കി പോളിയാണ് 👌👌

    • @anjusss598
      @anjusss598 Год назад

      Ring ketitt alallo... Aaa pavave kanda sthalath kuzhichathavum.... Phone switch aavunille

    • @trueroutescafe547
      @trueroutescafe547 Год назад +1

      @@anjusss598 alledo adhyam kurach neram avar ring kett aa direction vechalle pokunnath. That sequence.

    • @anjusss598
      @anjusss598 Год назад

      @@trueroutescafe547 😀😀

  • @jithuanand
    @jithuanand Год назад +27

    one of the Well made movies in India 🥰🥰🥰🥰

  • @sarisr3390
    @sarisr3390 Год назад +18

    2018 movie innu kandu..... It's really superb.... Wonderful.... Kidilam theatre experience aarunnu... Sir nod direct parayanam ennundaayirunnu.... But enikku fb illa insta illa.... So athaanu.... Once again Congratulations to the entire team of 2018.... You have done a great job..... EVERYONE IS A HERO..... ❤

  • @arunek9371
    @arunek9371 Год назад +6

    Good Film. 🌹അഭിനന്ദനങ്ങൾ 🌹

  • @AAKASHADOOTH
    @AAKASHADOOTH Год назад +3

    അത്രേം വലിയ മഴയും വെള്ളവും ഉള്ളപ്പോ mobile ring കേട്ട് മണ്ണിൽ പുതഞ്ഞ വീട് കണ്ടുപിടിക്കാൻ പോകുന്നിടത്ത് ഒരു പൊരുത്തക്കേട് തോന്നി
    ബാക്കി 🔥🔥🔥🔥

  • @user.shajidas
    @user.shajidas Год назад +9

    ഇന്റർവ്യു സൗമ്യം സുന്ദരം 🎉🎉

  • @mraspassion2371
    @mraspassion2371 Год назад +6

    Jude Antony sir....brilliant movie 🎊🎊👏👏👏👏👏👏👏👏

  • @lathamenon4787
    @lathamenon4787 Год назад +1

    Fantastic movie…inspiring too.Felt so proud to be a Malayali.. really hard work reflected. God bless all for the wonderful effort. Thanks.

  • @a-ew5qo
    @a-ew5qo Год назад +5

    പ്രെളയം കുറച്ചു ഒക്കെ അനുഭവിച്ചത് കണ്ടിട്ട് ഉള്ള ആളാണ് ഞാൻ.. ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടാരുന്നു.. അതുകൂടി ഉൾപ്പെട്ടാരുനെൽ ഒന്നുടെ പൊളിച്ചേനെ.. ക്യാമ്പ് അനുഭവം ഒന്ന് വേറെ തന്നെ.. വേദനയുടെ തീഷ്ണത കൂടും അപ്പോൾ.. പാമ്പിനെ ഒകെ നേരിട്ട് ഉള്ള അനുഭവം ആണ്..😢

    • @albinbiju254
      @albinbiju254 Год назад

      Ellaam kaanikkaan pattanamennillaa.... Ith movie alley documentary allallo

  • @pbalagopal7169
    @pbalagopal7169 Год назад +7

    ഹോളിവുഡ്ഡിന് മാത്രമല്ല കേരളത്തിനും ഡിസാസ്സ്ററ റു മൂവി നിഷ്പ്രയാസം നിര്മ്മിക്കാന് കഴിയുമെന്ന് തെളിയിച്ച .ജൂഡ് ആന്റണി 👌👌

  • @jayachandranb
    @jayachandranb Год назад +6

    As usual, very good interview.👍

  • @jayashrisr5854
    @jayashrisr5854 Год назад +4

    CONGRATULATIONS and thanks TO MR. JUDE for such a wnderful movie. I enjoy all his films.... my most favorite movie is Muthassigada.

  • @haseemkanhirode
    @haseemkanhirode Год назад +7

    Pazhassirajaku shesham enne albudapeduthiya malayala cinema 2018❤

  • @manojt.k9359
    @manojt.k9359 Год назад +1

    Judetttaa enikku innaleyanu ticket kittitathu ketoooo love you judettta so proud great success 2018💯😍😍😍😍😍

  • @sivakumarkolozhy368
    @sivakumarkolozhy368 Год назад +5

    ജൂഡ്..ലവ്യൂ ..പച്ചമനുഷ്യാ..ഉമ്മ..

  • @adventuretours77
    @adventuretours77 Год назад +3

    Gr8 job from a small state like Kerala 💪🤟👍 Hollywood കിട്ടിയാൽ മ്മടെ mallu directors 10 variety Jurassic പാർക്ക്‌ ഉം Avatar ഉം പടച്ചേനെ.. 😮😄💪🤟👍😊 Appreciate director ജൂഡ്

  • @robsonp3111
    @robsonp3111 Год назад +3

    Brilliant direction and excellent craft👌👌👌👌👌

  • @user-eu5fi2ru9l
    @user-eu5fi2ru9l Год назад +14

    അഭിനന്ദനങ്ങൾ 🌹

  • @pratheshr
    @pratheshr Год назад +4

    ഇത് നമ്മുടെ ടൈറ്റാനിക് 👌👌❤️

  • @Eldho91
    @Eldho91 Год назад

    Best അവതരിക.. സർക്കാരിനെ പുകഴ്ത്തൽ ശ്രമം നടക്കുന്നുണ്ട്. ജൂഡ് ഒഴിഞ്ഞു മാറി.. 👌🏻

  • @mithranm.p
    @mithranm.p Год назад +2

    A realistic&sincere confession

  • @aapuaapu170
    @aapuaapu170 Год назад +18

    Peoud of Malayalam cinema. This will reach more❤️

  • @srcreation7517
    @srcreation7517 Год назад +1

    എത്ര നല്ല അവതാരിക അവതാരിക ആയ ഇങ്ങനെ വേണം🙂

  • @habeebrahman4816
    @habeebrahman4816 Год назад +3

    ആക്ഷനിലേക്ക് കടക്കും മുമ്പ് എല്ലാ സംവിധാനങ്ങളും പകച്ചു നിന്ന ആ ഒരു moment, ആ ഒരേയൊരു moment മാത്രമാണ് എൻ്റെ സിനിമയിലെ സമയം എന്ന് പറയുന്ന ആ മനസുണ്ടല്ലോ.. അതുകൊണ്ടാണ് അതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും വിട്ടു പോയത്.. നൈസ്...!

  • @rjdeditz3362
    @rjdeditz3362 Год назад +6

    Jude ❤

  • @Kumbanattukaran
    @Kumbanattukaran Год назад +12

    It’s not easy to say the truth in this day of no patience ❤

  • @vishnumt2459
    @vishnumt2459 Год назад +5

    നിങ്ങൾ പുലിയായിരുന്നല്ലെ🔥🔥

  • @seethaj0073
    @seethaj0073 Год назад +6

    Entho engare ishttam ayi thudagiiii

  • @user-zc3fi7yx9k
    @user-zc3fi7yx9k Год назад +5

    Caption വരെ double standard എന്നിട്ട് ലാസ്റ്റ് ഒരു സോപ്പിങ്ങും. Mathrubhumi മികവ് 💯

  • @Sajimukhathala
    @Sajimukhathala Год назад +4

    ശശിയേട്ടൻറെ "വെള്ളം" എന്ന ഒരു സിനിമ ജലജ അഭിനയിച്ചത് പണ്ട് ഇറങിയിട്ടുണ്ട്..
    അന്ന് അത് കിടിലം ആയിരുന്നു

    • @mujeebpm4717
      @mujeebpm4717 Год назад +1

      ഹരിഹരൻ mt
      പ്രേം നസീർ മധു ശ്രീവിദ്യ kr വിജയ
      വെള്ളം
      പ്രൊഡ്യൂസർ ദേവൻ
      1985

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 Год назад +2

    ഒരുനല്ല സിനിമ തന്നു. ❤

  • @geethu7180
    @geethu7180 Год назад +1

    Wow...... Very nice movie......... 2018 kandu 😭😭😭😭😭😭😭😭😭chathu

  • @dumak4055
    @dumak4055 Год назад +3

    Judetttaaa ❤❤

  • @sunilporur4619
    @sunilporur4619 Год назад +10

    ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തം
    നല്ല interview

  • @anuayyappanvlogs4699
    @anuayyappanvlogs4699 Год назад +1

    ജൂഡ്😘

  • @rbraa14
    @rbraa14 Год назад +19

    ഏതൊരു വിഷയത്തെയും രാഷ്ട്രീയമായി കൂട്ടി ചേർക്കുന്നത് എന്തിനാണ്? ഈ സിനിമയിൽ ഈ പറഞ്ഞപോലെ മുഖ്യമന്ത്രിയെ കുറച്ചു കാണിച്ചതയി എനിക്ക് തോന്നിയില്ല.. ജൂഡ് പറഞ്ഞ പോലെ ഇത് സിനിമ ആണ്.. സിനിമക്ക് അതിന്റെതായ സ്വാതന്ത്രം ഉണ്ട്,അതു ഒരു കല ആണ്..അല്ലാതെ ആരെയും സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്യണ്ട ഒന്നല്ല..

    • @proudindian1948
      @proudindian1948 Год назад

      അതെ അച്ഛൻ പള്ളിയിൽ വിളിച്ചു പറഞ്ഞതുകൊണ്ടാണ് കേരളം രക്ഷപെട്ടത് എന്താലേ

    • @rbraa14
      @rbraa14 Год назад +2

      @@proudindian1948 അതെ നമ്മുടെ മുഖ്യ മന്ത്രി കോവിഡ് സമയത്ത് ദിവസേന പത്ര സമ്മേളനം നടത്തി നാടിനെ രക്ഷിച്ച പോലെ 😂 എന്താലേ!!

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 Год назад +18

    നല്ലസിനുമയാണ് ... നല്ല കാഴ്ച തന്നെയാണ്. ജൂഡിൻ്റെ രാഷ്ട്രീയം പൂർണ്ണമായും ഇതിലുണ്ട് .. ഭരണത്തിൽ LDF ആയിരുന്നതിനാൽ സർക്കാരിന് പരമാവധി നെഗറ്റീവ് അടിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഇടപെടലിനെ പരമാവധി ഇകഴ്ത്താൻ ശ്രമിച്ചിട്ടുണ്ട്. പള്ളിയെയും കൃസ്ത്യാനികളെയും പരമാവധി പ്രമോട്ടും ചെയ്തിട്ടുണ്ട്

    • @shkpdani8
      @shkpdani8 Год назад

      Ndinaada adhokke nokne,padam rasando nokkiyaa pore

    • @sunilg70
      @sunilg70 Год назад

      True

    • @pbalagopal7169
      @pbalagopal7169 Год назад +5

      മഞ്ഞകണ്ണട വച്ചു നോക്കിയാല് എല്ലാം മഞ്ഞ് നിറം ആയി തോന്നുന്നതാണ് . സത്യം മാത്രം ആണ് കാണിച്ചത് എന്ന് ഫീല് കിട്ടുന്നു

    • @humblewiz4953
      @humblewiz4953 Год назад +1

      Malikappuram കണ്ടില്ലേ ഹിന്ദു സേട്ടാ

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 Год назад +9

    ഹഹഹ... തന്നെ വെള്ളപ്പൊക്കം വന്നതല്ലെങ്കിൽ പിന്നെ മലപ്പുറം ജില്ലയിലൊക്കെ എങ്ങനെയാണ് ജൂഡേ വെള്ളപ്പൊക്കം ഉണ്ടായത്? കേരളത്തിലെ എല്ലാ ഡാമുകളും തുറന്നു വിട്ടിട്ടില്ല എന്നതും സത്യമല്ലേ?
    പക്ഷെ 2018 സിനിമയിലെ വെള്ളപ്പൊക്കം ഉഗ്രനാണ്... സമ്മതിക്കാതെ തരമില്ല!

  • @banooadham1893
    @banooadham1893 Год назад +11

    എനിക്ക് ഷെമിന്റെ ഇന്റർവ്യൂസ് വളരെ ഇഷ്ടം ആണ്... റേഡിയോ യിൽ കൊടുത്താൽ പോലും വിഷൽസ് ഇല്ലാതെ കേട്ടിരിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള സംസാര രീതി ആണ്

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +1

    Vera level padam

  • @99hari55
    @99hari55 Год назад +1

    Morgan freeman. Christian slater അഭിനയിച്ച Hard rain... ❤️..

  • @manojthomas5367
    @manojthomas5367 Год назад

    👌👌👌

  • @god-jf9rf
    @god-jf9rf Год назад +1

    ഒരു ലോജിക്കും ഇല്ലാത്തതു കലക്ക് വെള്ളത്തിൽ അത്രേം ദൂരം നീന്തി ടോവിനോ ഇന്ദ്രൻസിനെ കണ്ടെത്തുന്നതാണ് . ഇത്രേം വെള്ളത്തിൽ അതും ഇരുട്ടത്ത് .

  • @geethavenu2721
    @geethavenu2721 Год назад

    🌹🌹❤️

  • @letslearn3466
    @letslearn3466 Год назад

    Good filim
    🙏🙏🙏🙏

  • @yakobjose4157
    @yakobjose4157 Год назад

    ❤❤❤

  • @abdulbari9998
    @abdulbari9998 Год назад

    🔥🔥🔥🔥2018 🔥🔥🔥🔥

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Год назад +1

    പടത്തിൽ കുഴപ്പങ്ങൾ ഉണ്ട്.
    മത്സ്യ തൊഴിലാളികളുടെ ഭാഷ, സർട്ടിഫിക്കേറ്റ് എവിടെ എന്ന് ആദ്യം പറയാതെ വീട്ടിൽ കയറാൻ നോക്കുമ്പോൾ പറയുന്ന പെൺകുട്ടി 😇, ഒരാൾ കഴിഞ്ഞു അടുത്തയാൾ എന്ന ഓർഡറിൽ കൈ പൊക്കുന്ന മത്സ്യതൊഴിലാളികൾ

    • @sobhabinoy3380
      @sobhabinoy3380 Год назад

      nammaloru padam eduthu nokkikke appol ariyam ethra kuttangal kaanumennu. Chilarkku kuttangal mathram kandu pidikkan oru prathyeka kazhivanu. Limited aayittulla resources kondaanu padam eduthathennu ivde director parayunnumundu.

  • @mukundankuniyath6240
    @mukundankuniyath6240 Год назад +9

    ഇത് ഇദ്ദേഹത്തിന്റെ എളിമയായേ കാണുവാൻ കഴിയൂ

    • @sheffinabimon8486
      @sheffinabimon8486 Год назад

      ഒരിക്ക മില്ല ഒരു എളിമയുമില്ല ജൂഡ് അഹങ്കാരിയാണ് കാര്യങ്ങളെ തള്ളി മറിക്കുകയാണ്

  • @sherryqueen31
    @sherryqueen31 Год назад

    I didnt know he has short temper until he said so in this interview. His face look is against that quality. Regardless he is ver intelligent and good hearted man I think

  • @TheAlnaz
    @TheAlnaz Год назад

    Anchor 🔥

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Год назад +2

    മാൻ മേഡ് ഡിസാസ്റ്റർ എന്ന വശം സിനിമയിൽ ഇല്ല.
    വൈദ്യുത മന്ത്രി കൂടുതൽ കരണ്ട് ഉണ്ടാക്കി ലാഭം കൊയ്യാൻ വേണ്ടി നേരത്തേ മുതൽ കുറെശേ വെള്ളം തുറന്നുവിടാതെ പൂട്ടി വച്ചിട്ട് എല്ലാം കൂടി തുറന്നു വിട്ടതാണ് ദുരന്തമായത്.
    അതു തുറന്നുകാണിച്ച് വിവരമില്ലാത്ത മണിയാശാന് സമർപ്പിക്കാതെ സിനിമ പൂർണമാവില്ല

  • @azeezpulikkunnu
    @azeezpulikkunnu Год назад +7

    കൂടുതൽ ഉള്ള് കള്ളി പറഞ്ഞാൽ ഫിലിം കാണാനുള്ള താല്പര്യം കുറയും.....👆👆

  • @phantom_boy_crafts400
    @phantom_boy_crafts400 Год назад

    Vandi prandanmar venamayirunnu

  • @b2batmail706
    @b2batmail706 Год назад +6

    Porali shaaji enna antham kammi chathu kidannu nilavilikkunnu

  • @sureshkt2978
    @sureshkt2978 Год назад +2

    National permit ലോറിയിൽ നിന്നും തമിഴൻ എന്തിനാണ് അപെട്ടികൾ വെള്ളത്തിലേക്ക്..വലിച്ചെറിയുന്നത്

  • @pp84pp2000
    @pp84pp2000 Год назад +13

    How many knows he has vikku(stammer) , but he manages not to show that

    • @mohammedriyas4140
      @mohammedriyas4140 Год назад +1

      അയ്‌ന്?

    • @pp84pp2000
      @pp84pp2000 Год назад +1

      @@mohammedriyas4140 athoru kazhivanu Boss like EMS Namboodiri

  • @rashidm2088
    @rashidm2088 Год назад

    Hard rain is Morgan Freeman ' s movie👍

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 Год назад +2

    ഡാമില്ലാത്ത പുഴയിൽ എങ്ങനെ വെള്ളം പൊങ്ങി?

  • @niroopettanofficial
    @niroopettanofficial Год назад +13

    Film Budget മരക്കാർ 100 കോടി 2018 25 കോടി ഇത് എന്ത് ടെക്നിക്ക് ആണ് 😜😜

    • @peterparker2234
      @peterparker2234 Год назад +1

      Hardwork

    • @Amour722
      @Amour722 Год назад +3

      Mamangam 135 cr also😑

    • @Shaluvlogs123
      @Shaluvlogs123 Год назад +3

      ബായ തണ്ട് ബെട്ടി ഇട്ട പോലെ കിടക്കണ കിടപ്പ് പോലെ അല്ല എളേപ്പാ ഈ സിൽമാ 😄

    • @abhijithbinoy3646
      @abhijithbinoy3646 Год назад

      55 cr Kazhijullu

    • @dijintc
      @dijintc Год назад

      മരയ്ക്കാർ same 'A.I camera quotation procedure'.

  • @vasanthi5825
    @vasanthi5825 Год назад

    Keralam anubhavichathinte 10% matrame filimil ullu.... Bcoz ithoru filim aanu... Athil ulpeduthan aakunnathalle ulpeduthan aaku..... Iniyum aa kalagattathil tv newsil kanda pala visualsum filimil missaya pole thonum... Thonam... Pulli thanne Incomplete ennu paranjallo

  • @mohammedsalih5778
    @mohammedsalih5778 Год назад

    ടോവിനോയുടെ വള്ളം (പോലെയുള്ള) അയാള് റെസ്ക്യൂ ചെയ്യുന്ന സമയം മുഴുവൻ ഒഴുകി പോകാതെ നില്കുന്നത് ശരിയാണോ?? കെട്ടി ഇട്ടിട്ടില്ല. മരണം വളരെ കുറച്ചേ സംഭവിച്ചുള്ളു

  • @arshupk7511
    @arshupk7511 Год назад

    Jud sire Njan NILAMBUR pothukallu ennna sthalatheeenaaann

    • @arshupk7511
      @arshupk7511 Год назад

      Iivdaaa adishakthamaaaya parlay am aaayirunnnuuu.
      Kavalappara ennna sthalath mannnidinj ethrayo Aaalukal mariachu poyi.
      Sir I know this is a movie
      But korach vandiprandanmaraann annn
      Njangale Raksha he
      Aaaa avare kooode kooooooode koootamaayrunnnuuu

    • @arshupk7511
      @arshupk7511 Год назад

      Innn rto pidich vekkunnna modification vahanavumaaayi

    • @arshupk7511
      @arshupk7511 Год назад

      Sorry vandiprandanmaaaraaya
      Orupaaad aalukalkkk

    • @arshupk7511
      @arshupk7511 Год назад

      Annn Nangal pattillla ennn parayuka aaneell innn Njan gal jeeevanode illla
      So thank you and 💟 you off-road teams

    • @linojalexander
      @linojalexander Год назад

      2019 floods

  • @mohammedsalih5778
    @mohammedsalih5778 Год назад

    2018 ഇൽ water എങ്ങിനെ കൈകാര്യം ചെയ്തു എന്നതിന്റെ രഹസ്യം എപ്പോ പറയും?

  • @kikosprapancha6140
    @kikosprapancha6140 Год назад +1

    2003 il alla 2023, not blaming you jub

  • @sanjayshiva5938
    @sanjayshiva5938 Год назад +1

    Kaanunnundenkil theater thanne poonam

  • @shajuantony8462
    @shajuantony8462 Год назад +3

    നല്ല പക്വത ഉള്ള സംഭാഷണ ശൈലി വളിപ്പ് intervew kandu മടുത്തു 👍👍

  • @aneeshmathew3839
    @aneeshmathew3839 Год назад

    Jude eten time best time ipam oru Vishu bumber eduthal adikum 12 crore

  • @josefebin2229
    @josefebin2229 Год назад

    Veliattam alla thakkakedu

  • @monishachandran1076
    @monishachandran1076 Год назад

    Adichu mattiya storykku evda hard work .

  • @sajeeshstkCLT
    @sajeeshstkCLT Год назад

    ഇങ്ങൾ ആക്ഷൻ ഹീറോ ബിജു അല്ലെ.

  • @anishrajan2198
    @anishrajan2198 Год назад +3

    ഞാൻ ഈ സിനിമ ഇന്നലെ കണ്ടു
    ഇത് ഒരു ഡോക്യുമെന്റ്റി ആണ്

  • @thomaskottayamthomas3270
    @thomaskottayamthomas3270 Год назад

    അല്പം വിവരമില്ലായ്മ ഒഴിവാക്കിയാൽ..ജൂഡ് ഒരു ഓപ്പൺ മൈൻഡ് ആളാണ് എന്നു തോന്നുന്നു..

  • @flexworld1434
    @flexworld1434 Год назад

    new Hero s cast choyyIhathil
    alla Fans fllm Kandu 😂

  • @shijinv.k662
    @shijinv.k662 Год назад +10

    ജൂഡ് സിനിമയിൽ ഒരു കള്ളവും പറഞ്ഞിട്ടില്ല...
    പക്ഷെ ഒരുപാട് സത്യങ്ങൾ പറയാതെ ഇരുന്നു...
    അതു കള്ളം പറയുന്നതിനേക്കാൾ വലിയ തെറ്റാണ്...
    Selective inclusion....
    Glorifying his religion..

  • @rinlonappan
    @rinlonappan Год назад

    നിങ്ങൾ കേരളത്തിൻ്റെ മുത്താണല്ലോ
    ഈ ചിത്രം കണ്ടില്ല എങ്കിൽ മലയാളത്തിലെ മികച്ച ചിത്രം ആരും കണ്ടു കാണില്ല
    തിയേറ്ററുകളെ ഉൽസവ പറസാക്കിയ ചിത്രം
    വർഷങ്ങൾക്കു ശേഷം ആണ് തിയേറ്ററുകൾ ഉത്സവപറമ്പാകുന്നത്

  • @janapaksham2432
    @janapaksham2432 Год назад +1

    MM mani naari karanam undayathanu vellapokkam

  • @nirnay1969
    @nirnay1969 Год назад +3

    Film excellent. പക്ഷെ പ്രദീഷിച്ച ഒരു wibe means ഇല്ല
    We expect too much. എവെരിതിങ് ബ്രോക്കൺ into pieces.

    • @neenaneena5429
      @neenaneena5429 Год назад +1

      Then why did you spell the word excellent??

  • @shajitht
    @shajitht Год назад

    This movie should be withdrawn from theatres and Ottawa we all know that this is not how Kerala handled 2018 floods. You ignored the contributions from kseb, Kerala police fire force , Kerala government, and tc

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Год назад +1

    ടെക്നിക്കൽ സൈഡ്, ആർട്ട്‌ ഡയറക്ഷൻ ആണ് പടത്തിന്റെ നട്ടെല്ല്..
    ഡയറക്ഷൻ ആണോ 🤔🤔.
    സ്ഥിരം ക്ലിഷേ സീനുകൾ ഉണ്ട്. ഡയലോഗ്സ് ഭയങ്കരമോ ഇമോഷണാലിയോ അല്ല

  • @aapuaapu170
    @aapuaapu170 Год назад +3

    നല്ല കൂറ title : ചിരിച്ചു കൊണ്ട് പുറകിന്ന് കുത്തുന്ന പോലെ 🤗

  • @ANTONYALBY1
    @ANTONYALBY1 Год назад +4

    Atra valiya directory brilliance onnum movie kk illa. Already nammal news channels il koodi flood time il kanda karuagal. Onnippichu enne ullu. Pinne actors did the rest.

    • @Shaluvlogs123
      @Shaluvlogs123 Год назад

      പ്രെളയം നേരിട്ട് കണ്ടവർക്ക് മാത്രമേ അറിയൂ ഞാനൊക്കെ അനുഭവവിച്ചത് ഹോ

    • @ANTONYALBY1
      @ANTONYALBY1 Год назад

      @@Shaluvlogs123 news channels avarude joli nannay cheythu ennan vishwasam.

    • @Minato12549
      @Minato12549 Год назад +1

      Neeyocke ninnu negative adicho ee padam record break cheyyan pocka😂😂

    • @aapuaapu170
      @aapuaapu170 Год назад +2

      കരയു മെഴുകു.....
      ഫിലിം making എന്താണെന്ന് അറിയുലെ.
      ഇല്ലെങ്കിൽ മരക്കാർ, മാമാങ്കം പോലെ ആവുമായിരിക്കുന്നു.

    • @ANTONYALBY1
      @ANTONYALBY1 Год назад +1

      @@aapuaapu170 vallavanmarum film undakki paisa undakkumbo . Athinte pirake konakam pokki nadannit karyamilla. Pinne aa cinema il enth directory brilliance ane ullath

  • @sunnyn3959
    @sunnyn3959 Год назад +1

    വെള്ളപ്പൊക്കം ഉണ്ടാക്കിയത് KSEB

  • @demat7774
    @demat7774 Год назад

    This girl is fantastic for interviews, every good journalists came from Nikeshs platform

  • @dennysonn.g9238
    @dennysonn.g9238 Год назад

    Anchor is a tool of someone. She is cunningly use her words.

  • @hiranchanga6328
    @hiranchanga6328 Год назад

    Thante rashtreeyam mathavum 2018 loode valare vidagthamayi janagalil ethicha bhayankaran

  • @arjunks3797
    @arjunks3797 Год назад

    Evan verum mosham aane..

  • @kotta1251
    @kotta1251 Год назад

    Edo thante padam kollam.. but than punnialanonnumalla governmentine ne ulppeduthathath manapporavaa.. but janagal ath thiricharinju thanne vimarshikkunnundenkil ath governmentinte vijayamaa

    • @Minato12549
      @Minato12549 Год назад

      Arum vimarshichittilla oru cheriya thett mathramanu athu
      Pinne virusilocke governmentineyalle kooduthalum ulppeduthiye athineckal ethreyo mikachathalle ee padam
      Sadarackarude kadha paranjath kondanu ith hit ayath pinne veruthe -ve adickalle

    • @Hopehope111
      @Hopehope111 Год назад +9

      പാതിരാത്രി എല്ലാ ഡാംമും കൂടി ഒരുമിച്ചു തുറന്നു വിട്ടു കേരളത്തിനെ മുക്കിയത് ആരും മറക്കില്ല 🤭

    • @Azeemkh8
      @Azeemkh8 Год назад

      കമ്മികളുടെ പ്രളയ ഫണ്ട് മുക്കിയതൊക്കെ ഉള്പെടുത്താത്‌ അവന്റെ മര്യാദ ...

    • @AnchuVS
      @AnchuVS Год назад

      Govt nte vijayamo😂

  • @antojosephpallipat6925
    @antojosephpallipat6925 Год назад

    സിനിമ നല്ലത് തന്നെ.. സംശയം ഒട്ടും ഇല്ല.... പക്ഷേ, നിങ്ങൾക്ക്‌ കുറച്ചു തലക്കനവും മറ്റുള്ളവരെ പുച്ഛിച്ചു സംസാരിയ്ക്കുന്ന ശീലം ഉണ്ട്‌

  • @shajitht
    @shajitht Год назад

    Poda, paisakku bendi than enthum cheyyumo