PINARAYI VIJYAN | ഇനി എണ്ണപ്പെട്ട നാളുകൾ.....

Поделиться
HTML-код
  • Опубликовано: 21 июн 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 188

  • @JuniorTheGreat
    @JuniorTheGreat 13 дней назад +78

    2024ജൂൺ 28കേരളത്തിന്റെ സ്വാതന്ത്രദിനമായി ആചരിക്കണം.
    ജയ് ഭഗവാൻ.

    • @malayalees8587
      @malayalees8587 11 дней назад

      India ennananavo rajya bharanam ozhivakunnathu

  • @sajikumarpalliyil1981
    @sajikumarpalliyil1981 13 дней назад +38

    അതിനുവേണ്ടി ആരും വെള്ളം കോരേണ്ട, ഈ പടുവാഴയെ ചവിട്ടി പുറത്താക്കാതെ ഒരിക്കലും രാജിവെക്കും എന്ന് ആരും കരുതണ്ട

  • @ramanimohan5603
    @ramanimohan5603 13 дней назад +25

    അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ മൊത്തം ജനങ്ങളുടെയും പ്രാർത്ഥന ഫലിച്ചു എന്ന് പറയാം.

  • @radhakrishnann8424
    @radhakrishnann8424 13 дней назад +53

    ഈപന്നി അങ്ങിനെയൊന്നു൦ പോകില്ല, ഇനി ഈ പാഴുകൾ ഭരണത്തിൽ വരികയുമില്ല.

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 13 дней назад +40

    കേരളത്തിലെ ഒരുപാട് ജനങ്ങൾ സംഭവിക്കുന്ന ഒരു ദിവസമായിരിക്കും സത്യാവസ്ഥ ആണെങ്കിൽ

  • @somanpb6624
    @somanpb6624 13 дней назад +38

    പിണറായീ ഒരിക്കലും സ്വയം രാജിവെക്കില്ല

    • @maheshmahi2145
      @maheshmahi2145 13 дней назад +1

      സത്യം

    • @saijukarthikeyan9898
      @saijukarthikeyan9898 13 дней назад +2

      ശരി ആണ് നാണമില്ലേ പണറായി ക്ക് frends

    • @Timepass66638
      @Timepass66638 12 дней назад

      @@saijukarthikeyan9898 😂😂😂

    • @malayalees8587
      @malayalees8587 11 дней назад

      അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെചച്ചോളു

    • @malayalees8587
      @malayalees8587 11 дней назад

      ​@@saijukarthikeyan9898പിണറായി വിജയന് തന്നെയാണ് തെറ്റുപറ്റിയത് ആ അർത്ഥത്തിൽ 😎
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ കണ്ടത്തി അവരുടെ ദാരിദ്ര്യം മാറ്റാൻ തുടക്കമിട്ടത്?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യഥാർത്യമാക്കിയത്?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ആശുപത്രികൾ മികച്ചതാക്കി താലൂക്ക് ആശുപത്രികളിൽ വരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഇന്ത്യയിൽ സൗജന്യമായി എറ്റവും കൂടുതൽ ചികിത്സ നൽകുന്ന നാട് ആക്കിമാറ്റിയത്?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ വെച്ചിരുന്ന സ്കൂളുകൾ അടക്കം ഹൈടെക് ആക്കി സൗജന്യമായി പാഠപുസ്തകം യൂണിഫോം നൽകി സാധാരണക്കാരായ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് 31ലക്ഷം വയോജനങ്ങൾക്ക് യുഡിഎഫ് കുടിശ്ശിക വരുത്തിയ 600 രൂപ പെൻഷൻ 1600 ആക്കി 62ലക്ഷം മനുഷ്യർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത് ? കുടിശ്ശിക ആറ് മാസത്തെ ഉണ്ടെങ്കിലും 90 മാസത്തെ ഭരണത്തിൽ 106 മാസം പെൻഷൻ നിങ്ങൾ നൽകിയത് എന്തിന് ?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ഇത്ര മനോഹരമായ റോഡുകൾ പണിതത് ? പണ്ട് മൂന്നാർ കാണാൻ പോയവരൊക്കെ ഇപ്പോൾ മൂന്നാറിനൊപ്പം മികച്ച റോഡുകളും കൂടി കാണാൻ പോകുന്നവരാക്കിയത് എന്തിന് ?
      പ്രിയപ്പെട്ട മുഖ്യമന്ത്രി എന്തിനാണ് പൂട്ടി കെട്ടിപ്പോയ ദേശീയ പാത ടീമിനെ തിരികെ വിളിച്ചു 6000 കോടി രൂപ നൽകി സ്ഥലം ഏറ്റെടുത്തു നൽകി നിങ്ങൾ ദേശീയ പാത നിർമ്മിച്ചത് ?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും മികച്ച ലാഭത്തിലാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സംസ്ഥാനമാക്കിയത് ?
      പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കെ ഫോൺ നടപ്പാക്കി പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയത് ?
      പ്രിയപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നൽകേണ്ട നെല്ലിന്റെ വില ഇരുപത് രൂപ സംസ്ഥാനം അധികം നൽകി കേന്ദ്രം വിഹിതംകിട്ടുന്നതിനും മാസങ്ങൾക്ക് മുന്നേ എന്തിനാണ് കർഷകർക്ക് നൽകുന്നത് ?
      ഇതൊക്കെ ചെയ്യുമ്പോൾ പിന്നെങ്ങനെയാണ് പ്രതിപക്ഷം ഭരണത്തെ വിമർശിക്കുന്നത്?
      പറഞ്ഞുവരുന്നത് ഇതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളിൽ അക്രമം ഏൽക്കേണ്ടിവരും കൂട്ടിന് കേരളം ഒരിക്കലും അർഹിക്കാത്ത ഇപ്പോൾ മാധ്യമ പണിയെടുക്കുന്ന അധമ കൂട്ടങ്ങൾ കൂട്ടിനുള്ളപ്പോൾ ...
      പക്ഷെ നാളത്തെ കേരളം ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നൽകുന്ന ചരിത്ര മുഖ്യമന്ത്രി തന്നെയായിരിക്കും സഖാവ് പിണറായി വിജയൻ ❤️

  • @abrahamvaidhyan786
    @abrahamvaidhyan786 13 дней назад +17

    പണം വാരി വിജയൻ ഒരിക്കലും രാജിവെയ്ക്കില്ല....ഇനിയും പണം വാരണം...

    • @malayalees8587
      @malayalees8587 11 дней назад

      കട്ട് മുടിച്ച കേന്ദ്രം

  • @MeNoRaCH
    @MeNoRaCH 13 дней назад +55

    ഒരു കാര്യത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഒരു സ്റ്റേറ്റ് മുഖ്യമന്ത്രി.... 😊

  • @rajankk9250
    @rajankk9250 13 дней назад +18

    നിയമം പോലും വിജയന്റെ മുന്നിൽ കുപുകുത്തി

  • @divakarprabhu590
    @divakarprabhu590 13 дней назад +30

    ആർക്ക് വേണ്ടിയാണ് 28 വരെ എണ്ണുന്നത്. ആർക്കാണ് മരണ വാറൻ്റ്.

  • @user-px2mz6ye4t
    @user-px2mz6ye4t 13 дней назад +17

    Correct ❤️

  • @ManiPK-kw9dw
    @ManiPK-kw9dw 13 дней назад +15

    p.c ജോർജ്ജ സർപറഞ്ഞത് വളരെ സത്യമാണ് Bigalute

  • @achuromeo4190
    @achuromeo4190 13 дней назад +8

    ശിഷ്ടജീവിതം ദുബൈയിൽ സുഖം. മല യോളികൾ കിടന്ന് അനുഭവിക്കട്ടെ. പിണറോളി ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു.

  • @m.krishnannair9319
    @m.krishnannair9319 13 дней назад +15

    123നി: മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് പാൻതുണ നഷ്ടപ്പെട്ടു.ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവച്ച്
    ജനവിധി തേടുകയാണ് ഇപ്പോൾ ചെയ്യേണ്ടത്.

  • @thresiavm1111
    @thresiavm1111 13 дней назад +18

    PC സാർ നേതാവായി വന്നെങ്കിൽ അഴിമതി കുറഞ്ഞേനെ ഇനിയും അവസരം വരും എന്ന് ഒരു സമാദാനം 👍🏼

  • @rameshannayar3695
    @rameshannayar3695 13 дней назад +6

    PC പറഞ്ഞതാണ് സത്യം

  • @vinodkumarb2318
    @vinodkumarb2318 13 дней назад +7

    28 vare wait cheyyan vayya. Onnu vegam venam

  • @rajeevthottungal4594
    @rajeevthottungal4594 13 дней назад +5

    Raji. Very good

  • @remaravindran2429
    @remaravindran2429 11 дней назад +1

    Keralathil Jananghalku Bhaghyam Undenghil Athu Sambhavikum 💯👍👍💪

  • @Sharafudheen-us3pr
    @Sharafudheen-us3pr 13 дней назад +2

    Verygood

  • @odathuparambilhouse8766
    @odathuparambilhouse8766 13 дней назад +6

    ഒരു തുടർ ഭരണം കൂടി കിട്ടിയാൽ കേരളത്തിൽ പിന്നെ ഈ പാർട്ടി ഉണ്ടാകില്ല

    • @malayalees8587
      @malayalees8587 11 дней назад

      ഭരണം നന്നല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ തുടർ ഭരണത്തിൽ പേടിക്കുന്നത്😅

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 13 дней назад +2

    രാഷ്ട്രീയ നേതാക്കൾ അനധികൃതമായി സമ്പാദിച്ചു എന്ന് സമ്മതിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുക്കണം

  • @divakaran.n8867
    @divakaran.n8867 13 дней назад +1

    മലയാളി വാർത്ത സ്വപ്നം കണ്ടു.

  • @soorajjohny9184
    @soorajjohny9184 13 дней назад +1

    Super

  • @dr.a.mhussain7060
    @dr.a.mhussain7060 13 дней назад +1

    Realty Super 😅

  • @GeorgePhilip-vg6ot
    @GeorgePhilip-vg6ot 13 дней назад +19

    വെറും ചുമ്മാ.. ഒരിക്കലും പിണറായി വിജയൻ രാജി വെക്കില്ല.

  • @haihi1766
    @haihi1766 13 дней назад +3

    സിപിഎം ന്റെ ആണത്വവും ആൺകുട്ടികളും ഒന്നും ഇപ്പോൾ ഇല്ല. ഇപ്പോൾ ഇത് പേര് മാറ്റി കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ് പാർട്ടി എന്നുള്ളത് മാറ്റി കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ് ഓഫ് പിണറായി എന്നാക്കി

  • @manojkumarkandoth4011
    @manojkumarkandoth4011 13 дней назад +1

    Mandhabhudhi people of Kerala are well deserved this situations being done by Marapatty Paranari Vijayan.

  • @sreekumarr3123
    @sreekumarr3123 12 дней назад +1

    ഒരു ഭൂകംഭം വന്നു കേരളം തീരണം....

  • @babythomas942
    @babythomas942 13 дней назад +6

    ഉറപ്പായോ 😄

    • @balan8640
      @balan8640 13 дней назад +1

      A nanamketavanu ullupu veende

    • @balan8640
      @balan8640 13 дней назад

      Shavam jenagal veruthutoom rekthamootrikudikyuna attayepile kadichuthungi kidakuva nanamilathon

    • @balan8640
      @balan8640 13 дней назад

      Veruthitoom

  • @vineethshanmughan4503
    @vineethshanmughan4503 12 дней назад

    👌👍

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 13 дней назад +3

    HOOOOYYY
    PINUNGAN CHAGAKKANMARUDE ANDIMANI VARE ADICHU POY

  • @sureshbabusekharan7093
    @sureshbabusekharan7093 13 дней назад +2

    If this Government is not dismissed people of Kerala will be suffering from inflation and price Hike

  • @RajanM-eh7fr
    @RajanM-eh7fr 13 дней назад +1

    Sudhakaran the best leader issic nattellellathavan penarai bhayam kondu patherekkunnavan

  • @mohandascucu9631
    @mohandascucu9631 13 дней назад +9

    എങ്കിൽ അന്നേദിവസം പൊതു ഉത്സവ അവധി ദിനമായി ആചരിക്കണം 😁😁😁

  • @manojmp4936
    @manojmp4936 13 дней назад

    Good

  • @rahulrp7723
    @rahulrp7723 13 дней назад +4

    യെച്ചുരി കച്ചോരിയായി

  • @sreekantannair6614
    @sreekantannair6614 13 дней назад +4

    ഒരു ചുക്കും സംഭവിക്കില്ല

  • @thankappankodaly1695
    @thankappankodaly1695 13 дней назад +4

    വളരെ വളരെ നല്ല കമന്റ്‌

  • @gopalank6467
    @gopalank6467 13 дней назад +1

    ഒരിക്കൽ കൂടി തുടർ ഭരണം ലഭിക്കണം.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 13 дней назад +5

    RAJI VECHAL EPPADI KOLLA YADIKKUM

  • @divyabhagavatam
    @divyabhagavatam 12 дней назад

    That is true

  • @assarikalanishkumar4464
    @assarikalanishkumar4464 13 дней назад +2

    Mr p George is correct

  • @raviks2673
    @raviks2673 13 дней назад

    Swamiye sharanamayyappa

  • @pvprakash9285
    @pvprakash9285 13 дней назад

    Where ever a man goes Mr Modi is capable of bringing him back.

  • @rameshchandran395
    @rameshchandran395 13 дней назад +1

    Veruthe kothippikkalle

  • @rajivnair1560
    @rajivnair1560 13 дней назад

    Shri. P.C. GEORGE Is Cent. Percent Right In His Outlook. Better For Kerala & Keralites If The Said HERO QUITS.

  • @antonykunjavira664
    @antonykunjavira664 13 дней назад

    Let him go out and Save kerala. People of kerala will be most happy

  • @balakrishnanpangan5671
    @balakrishnanpangan5671 13 дней назад +1

    ദിവാസ്വൊപ്നം kanam

  • @unnikrishnan5007
    @unnikrishnan5007 13 дней назад +1

    Sathyam 😂😂😂😂

  • @vijayanp3327
    @vijayanp3327 13 дней назад +3

    അയാൾ തുടരണം
    ഈ നികൃഷ്ടന്മാരുടെ പാർട്ടി ഇല്ലാതാകണം
    കേരളം രക്ഷപ്പെടണം

  • @mohammedali584
    @mohammedali584 13 дней назад

    👌👌👌👍🤣😍

  • @mathewmm440
    @mathewmm440 13 дней назад +1

    AVENNTE MUZUVAN ASTHIUM KANDUKETTOOO.

  • @vidyadharannair6257
    @vidyadharannair6257 13 дней назад +1

    വിശ്വസിക്കാൻ പറ്റുമോ. നടന്നാൽ നല്ലതു

  • @chandrikamohan5935
    @chandrikamohan5935 13 дней назад

    Ini moopparkku samaadhanamàyi kuru treat cheyyan americakku povaallo. Aarum question cheyyilla

  • @mohanmahindra4885
    @mohanmahindra4885 13 дней назад +1

    The chief minister will complete the term the balance two half years. Further he will again elected as chief minister.
    As per his horoscope he has further seventeen years good time that's sukradasa. LDF and UDF together will face BJP in the next state election as INDIA group of 39 parties

  • @georgethomas6983
    @georgethomas6983 13 дней назад

    മുഖ്യമന്ത്രി ആകാൻ വിദ്യാഭ്യാസയോഗ്യത പ്രായപരിധി സുബുദ്ധി മാനസിക ശാരീരിക ആരോഗ്യം എന്നിവ വേണമെന്ന് നിയമ വ്യവസ്ഥ അനിവാര്യമാണ്. മരണാസന്നരായ വൃദ്ധർക്ക് വിശ്രമം നൽകാൻ പാർട്ടികൾ തയ്യാരാകണം.

  • @sahijamukundan5032
    @sahijamukundan5032 13 дней назад

    Ith kure aayi kelkkunnu.aana koduthalum aasha kodukkaruth janangalkku.

  • @AnilKumar-gh6hs
    @AnilKumar-gh6hs 11 дней назад +1

    28 ന് തന്നെ വേണോ? രണ്ട് ദിവസം കഴിഞ്ഞാൽ ബുദ്ധിമുട്ടുണ്ടോ?

  • @Peterjupeterju
    @Peterjupeterju 13 дней назад +13

    ഉവ്വ് ഉവ്വ് നടക്കും നടക്കും..ഇതെൻ്റെ കസേരയാ ഞാൻ ആർക്കും വിട്ടു കൊടുക്കൂല്ല..നീയൊകെ വേറെ പണി നോക്ക്😂😂😂

  • @user-dh3cy2dg4b
    @user-dh3cy2dg4b 13 дней назад +5

    അവസരവാദപരമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പിസിയുടെ ഉപദേശം കുറ്റം പറച്ചിലിന്റെ ഒരു തേരോട്ടമാണ് സ്വന്തം കാര്യം പരാജയവും സ്വന്തം പാർട്ടിയുടെ തകർച്ചയും ഒന്നും പറയാൻ സമയമില്ല ആരെയെങ്കിലും രാവിലെ ഇറങ്ങി കുറ്റം പറയുക എന്നുള്ളതല്ലാതെ ഈ സംസാരത്തിൽ ഒരർത്ഥവുമില്ല

  • @mohanancr9943
    @mohanancr9943 13 дней назад

    PC means as per Sobha is parama ....

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 13 дней назад

    രാജി സത്യമോ❤

  • @sunnyraphael8736
    @sunnyraphael8736 13 дней назад

    Nothing will happen. Nobody is not having courage

  • @babuav7232
    @babuav7232 13 дней назад

    Ethranaalayimanushanmarekothippikkunnu

  • @radhamanivs7433
    @radhamanivs7433 13 дней назад +1

    വെറുതെ ഒരു തീരുമാനവും ഉണ്ടാകില്ല

  • @sasivarma989
    @sasivarma989 12 дней назад

    സാർ, ഇത്രയും കോടികൾ
    അനധികൃതമായി സമ്പാദി
    ച്ചിട്ടുണ്ടെ ങ്കിൽ അത് കണ്ടു
    പിടിയക്കാൻ യാതൊരു മാ
    ർപ്പവുമില്ലേ?

  • @thomaskalathottukaran7180
    @thomaskalathottukaran7180 13 дней назад

    State CPM leaders are afraid of Pinarai.

  • @evfrancis5919
    @evfrancis5919 13 дней назад

    നിങ്ങളുടെ ന്യൂസ്‌ ഹെഡിങ്സ് ഒന്നും വാർത്തയുടെയോ വാസ്തവത്തിന്റെയോ അടിസ്ഥാനത്തിലല്ല!! വെറുതേ പൊളി പറയുകയാണ്.

  • @agnosticpatriot
    @agnosticpatriot 12 дней назад

    Nanavum manavum ullavan alle ithoke cheyyu:

  • @balakrishnanmr3392
    @balakrishnanmr3392 13 дней назад

    End of PV Durbharanam?

  • @alicemathew3638
    @alicemathew3638 13 дней назад

    Do not let maru makan be a leader.Riyas will be same.

  • @reghumenon9811
    @reghumenon9811 13 дней назад

    Pandathe pole ippol quotation teamine aarum upayogikkunnille.

  • @sushamanair4584
    @sushamanair4584 13 дней назад

    Pinarai moashtichathu.avante pitalikku pitichu veppikkanam

  • @sunipmathews2451
    @sunipmathews2451 13 дней назад

    Pc George like nitish kumar he will jumb here and there

  • @rajmenon6727
    @rajmenon6727 13 дней назад

    The head of all communists in India is Pinarayi Vijayan and not the Central Committee of Karat and Brinda or Yechhuri.
    Pinarayi will vacate the CM chair only when he decides

  • @MomToBeFamous
    @MomToBeFamous 13 дней назад

    He needs to be put in Kerala jail, not let go to America or Dubai.

  • @gueykj
    @gueykj 13 дней назад

    Mohippikkalle

  • @jayakrishna1038
    @jayakrishna1038 13 дней назад

    Ethrayum pettannu ragi vachu purathu poku swalppam uluppu undengile raji vachu purathu poku keralam kathil mungi

  • @ElizuMol
    @ElizuMol 12 дней назад

    Is this true or fake news .pinrayi going to be evicted??

  • @jacobgeorge5484
    @jacobgeorge5484 13 дней назад

    A Politican talk this makes him everybody's together fool? PC George only man talk 🦜 open minded with out fear.This I said AKA &OC talking with 😨 fear 😨❤❤❤😂😂😂

  • @sunipmathews2451
    @sunipmathews2451 13 дней назад

    Today give resign better.
    Fed up

  • @user-gp5kj4wf3j
    @user-gp5kj4wf3j 13 дней назад +1

    അപ്പൊ നാടിന്റെ വികസനം എന്ന് ആര് തള്ളും??? 😂😂😂

  • @revvtkurian4566
    @revvtkurian4566 13 дней назад

    VIVARAMULLAVER E PARTIYIL ELLALLO

  • @jamesxavier978
    @jamesxavier978 13 дней назад +1

    P vs days counted,he failed 100percent in every points ,within the party no one is capable

  • @somanpreyag8142
    @somanpreyag8142 12 дней назад

    പഴയ കൈക്കാരൻ സെക്രട്ടറി
    ജയിലിൽപ്പോകുന്നതിനുമുമ്പ്
    പറഞ്ഞത് അവൻ മരപ്പൊട്ടനാ
    ണെന്നാണ്.

  • @sarathchandrababu266
    @sarathchandrababu266 13 дней назад +1

    😂😂😂😂😂😂
    കുറെ നാളായി ഇപ്പം വെയ്ക്കും എന്ന്
    P B പറഞ്ഞാലും മുഖ്യൻ രാജി വെയ്ക്കുകയില്ലാ

  • @samuelkutty4741
    @samuelkutty4741 13 дней назад

    PINNRAYIPURIMON.THUNGINANNU.KIDAKHUNNUNAYITEMONAI.VATTYKOLLUPURIMONAI

  • @mohammedali584
    @mohammedali584 13 дней назад

    എന്താ പിസി ചീച്ചർ 😂

  • @sajanjosemathews7413
    @sajanjosemathews7413 13 дней назад

    Kaalaharanapetta communism .

  • @sreekandannair6447
    @sreekandannair6447 13 дней назад

    Don't Do ...Don't Do...August 15 nu Kodi Uyarthaan VIJAYAN Venom ...Vijayan nte Avasaanthe Chance Aaanu...😂

  • @balan8640
    @balan8640 13 дней назад

    Edhu kamimoonisama thani goondayisam

  • @jacobgeorge5484
    @jacobgeorge5484 13 дней назад

    Mani lost George is this failure him?❤❤❤😂😂😂

  • @nandanraja
    @nandanraja 13 дней назад +1

    വെറുതെ വിടരുത്....

  • @sreekumarr3123
    @sreekumarr3123 12 дней назад

    കേരളത്തിന്റെ അടിത്തറ മാന്തി കേരളത്തിലെ എല്ലാവരും അടുത്ത ഭൂഗപത്തിൽ എല്ലാവരും പോകണം, ഇവിടെ ഞാൻ മാത്രം..

  • @babuthayyil7485
    @babuthayyil7485 13 дней назад +5

    മുഖ്യൻ രാജിവെക്കില്ല,

    • @balan8640
      @balan8640 13 дней назад

      E ulla 60 varasham thdarchyayi kolamakumo adhinu keraliyar madayarala adimakamigaloom ala adhu e kazhinja election theliyichu

  • @babujohnjohn2516
    @babujohnjohn2516 13 дней назад

    ഇഷ്ടംപോലെ ബാങ്കുകളിലും ബിസിനസ്‌ അക്കൗണ്ടകളിലും ആക്കിയിട്ടുണ്ട്. പിണറായിക്ക് കുഴപ്പമൊന്നുമില്ല. എല്ലാം മുൻകൂട്ടി കണ്ടവനാ പിണറായി. പാർട്ടി പോയാൽ അയാൾക്കെന്തു.!!!"

  • @bijukumarkn4626
    @bijukumarkn4626 13 дней назад

    രാജി വച്ചിട്ട് എന്തോന്ന് ഉണ്ടാക്കാന

  • @balachandrakv6661
    @balachandrakv6661 13 дней назад +1

    😂😂😢😢😢

  • @revvtkurian4566
    @revvtkurian4566 13 дней назад

    VIJAYAN KITTAPPEN RESIGN CHEYYANAM