Divorce Case in Family Court | Law Malayalam

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #lawmalayalam #divorcegrounds #divorce #divorcerecovery #divorcerejections #husbandwifecase
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @lawmalayalam

Комментарии • 48

  • @LawMalayalam
    @LawMalayalam  3 месяца назад

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @sijinahamsa9435
    @sijinahamsa9435 6 месяцев назад +2

    Jail shiksha
    Anubavichaal
    Case theerumo si

    • @LawMalayalam
      @LawMalayalam  6 месяцев назад

      Enthu case ithu kudumbakodathi case anu

  • @parur4522
    @parur4522 Год назад +2

    Super sir nice explanation

  • @anoopabraham6516
    @anoopabraham6516 Год назад +2

    Sir, NJD vacancy മായി relate ചെയ്ത video കണ്ടു ഉപകാരപ്രദമായി..
    SR ലിസ്റ്റിനെ ജനറൽ ലിസ്റ്റുകൾ ബാധിക്കുമോ.. NJD എല്ലാം ജനറൽ ലിസ്റ്റിൽ ആവുമോ പോകുന്നത്..
    SC, ST ആളുകൾക്ക് മാത്രമായി സീറ്റുകൾ ഉണ്ടോ..

    • @LawMalayalam
      @LawMalayalam  Год назад +1

      @@anoopabraham6516 SR list ennathu special recruitment anu. SR il ulla njd athil ninnu tanne edukkum. SR il ethra vacancykku anu vilikkunnathu ennu paranjirikkum

  • @swejalakshmiVS
    @swejalakshmiVS 5 месяцев назад +1

    Family court case 15

  • @josepg3579
    @josepg3579 Год назад +1

    Wife kondu Vanna gold bharthavintey vetil vaykathey thirich wifintey vetil konduvachit bharthav eduthu enn paranj cause kodukunnu ithanippo pala divorce cause ilum kanduvarunnath gold bharyayudey vetil vakan koduthit ath bharyayudey vetil surakshithamayiripund enn valla agreement um vakan valla vaziyum undo allenkil cause avumpo swornam bharyayudey vetil irikukayum bharthav verey gold undaki kodukem venam any idea

  • @malayalamlatestmovies5117
    @malayalamlatestmovies5117 Год назад

    വിവാഹ മോചനത്തിനായി petition കോടതിയിൽ ഫയൽ ചെയ്യുമ്പോൾ അതിനുള്ള കാരണങ്ങൾ എന്തൊക്കയാണന്ന് എഴുതണമല്ലോ അത് നമ്മൾ തന്നെയാണോ എഴുതി വക്കീലിന്റെ അടുത്ത് കൊടുക്കേണ്ടത് അതോ നമ്മൾ പറയുന്ന കാര്യങ്ങൾ വക്കീൽ ആണോ എഴുതി കോടതിയിൽ കൊടുക്കേണ്ടത്

  • @vikram1924
    @vikram1924 Год назад +1

    Sir, കോടതിയിൽ 6മാസമായി അടക്കാതെ ഇരുന്ന maintenance തുക കിട്ടാൻ ഭാര്യ cmp file ചെയ്തിട്ടും amt കോടതിയിൽ അടച്ചില്ല.. അടക്കാൻ ഒട്ടും പറ്റാത്ത situation ആണ്. Warrent വരാൻ chance ഉണ്ടോ.. എന്തെങ്കിലും പോംവഴി ഉണ്ടോ

    • @LawMalayalam
      @LawMalayalam  Год назад

      Undu. Kurachenkilum koduthal time tarum

  • @kingyt8288
    @kingyt8288 Год назад +1

    Sir ഒര് സംശയം... കോടതി താൽ കാലിക ചിലവിന് order ആക്കിയാൽ അത് കൊടുത്തില്ലെങ്കി എന്തായിരിക്കും നടപടി.. Pls റിപ്ലൈ sir

    • @LawMalayalam
      @LawMalayalam  Год назад +1

      Arrest warrant idam. Property rr eduthu kodukkam, salary nnu kodukkan direct cheyyam

    • @kingyt8288
      @kingyt8288 Год назад

      @@LawMalayalam thanks sir... അപ്പൊ ഗൾഫിൽ ആണെങ്കി സാലറിയിൽ നിന്ന് എടുക്കാൻ പറ്റോ

  • @ariftechyvlogs
    @ariftechyvlogs Год назад +1

    Sir, എൻ്റെ ഒരു Friend ൻ്റെ കല്യാണം കഴിഞ്ഞു ഇപ്പോൾ വിവാഹബന്ധം വേർപ്പിരിഞ്ഞു ഭാര്യക്ക് നഷ്ട്ടപരിഹാരവും ഇയാളുടെ വിടുക്കാർ കൊടുത്തു അതിൽ ഒരു ആൺകുഞ്ഞ് ഉണ്ട് 1000 രൂപ ചിലവിന് കൊടുക്കുന്നുണ്ട് ഇപ്പോൾ 3000 രൂപ കൊടുക്കാൻ ഓർഡർ ആയ് ഭർത്താവിന് മാനസിക പ്രശ്നം ഉള്ള ആളാണ് treatment ചെയ്യുന്നുണ്ട് അത് കൂടാതെ തളർവാതത്തിൻ്റെ പ്രശ്നം ഉണ്ട് അത്യാവശ്യം ഓട്ടോറിക്ഷ എടുക്കും മറ്റു വരുമാനം ഇല്ല അച്ഛനും അമ്മയും രോഗികൾ ആണ് കരൾ അസുഖവും മറ്റും ആയ് കയ്യുന്നവരാണ് 3000 രൂപ കൊടുക്കാൻ നിവർത്തിയില്ല എനി എന്താണ് അവർ ചെയ്യേണ്ടത് ?

    • @LawMalayalam
      @LawMalayalam  Год назад

      Order Aya mc yil oru CMP idanam ee karyam kanikkanam.

    • @ariftechyvlogs
      @ariftechyvlogs Год назад

      Pls reply Sir

    • @ariftechyvlogs
      @ariftechyvlogs Год назад +1

      order ചെയ്ത പൈസ കൊടുക്കാതിരുന്നാൽ മാനസിക പ്രശ്നം ഉള്ള ആളെ ജയിലിൽ അടക്കാൻ നിയമം ഉണ്ടോ sir

    • @LawMalayalam
      @LawMalayalam  Год назад

      @@ariftechyvlogs first courtil chekkanum objection kodukkanum pattum

    • @ariftechyvlogs
      @ariftechyvlogs Год назад

      Thanks Sir

  • @vikram1924
    @vikram1924 Год назад +1

    Sir,
    7 months maintenance amt ഭർത്താവ് അടക്കാനുണ്ട്.cmp file cheyth 3 മാസം കഴിഞ്ഞു.court ൽ അടക്കാനായി കൊടുത്ത time ഉം കഴിഞ്ഞു. അയാൾക്ക് warrant പോകാൻ wife കോടതിയിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ടോ? അതോ കോടതി നേരിട്ട് time period കഴിഞ്ഞാൽ warrant issue ചെയ്യുമോ? ഇതിനെ കുറിച്ച് ഒന്ന് പറയാമോ സർ

    • @LawMalayalam
      @LawMalayalam  Год назад

      Warrant issue cheyyan order ayal warrant steps eduthal mathi. By post pokum police nu

    • @vikram1924
      @vikram1924 Год назад

      @@LawMalayalam ok thank you sir👍👍

  • @swejalakshmiVS
    @swejalakshmiVS 6 месяцев назад +1

    My divorce no

  • @abhinanddidu8353
    @abhinanddidu8353 9 месяцев назад +1

    Tell clearly from first 👎🏿

  • @yamunakrd5814
    @yamunakrd5814 Год назад +1

    ♥️♥️♥️♥️

  • @binubinu7734
    @binubinu7734 Год назад +1

    Sir.....njan divorce nu case file cheythittu one year kazhinju.....but wife divorce tharunilla....ennal mattoru vivaham urapikukayum cheythitundu....Ee situationil njan case withrawal cheythal prblm undo ? Ente koode vannu thamasikanam ennu paranju aval kodutha case nilavilundu ?

    • @LawMalayalam
      @LawMalayalam  Год назад

      Illa

    • @binubinu7734
      @binubinu7734 Год назад +1

      @@LawMalayalam sir njan police aanu....wife ippol gold ellam pidichu vachirikukayanu ennu paranju stationil private complaint koduthitundu.....appol statinil ninnum vilichittu ..mavar parayunna amount koduthu ozhivakku allenkil case file cheyyum. ...suspension aakum ennokke paranju beeshanipeduthunundu
      Njan entha cheyyuka...my job prblm varumo ? Pls reply
      .

    • @LawMalayalam
      @LawMalayalam  Год назад

      @@binubinu7734 gold pidichu vachal family courtil anu case file cheyyende. Govt servantsinethire criminal case vannal cheriya issue tanneyanu. But ithoru fake case alle. Gold pidichu vachu ennu paranju ullathu husband wife relationshipp il ullathu alle. Athinu enthina fir edukkunne. Vere allegations onnum illallo.

    • @binubinu7734
      @binubinu7734 Год назад +1

      @@LawMalayalam cash kooduthal kittan vendi pedipikukayavum alle sir ? Aa penkuttyku mrge ready aayitundu avarkku divorce urgent aanu....ennal cashum venam.....athukondu vakeel cheypichathakum alle ?

    • @LawMalayalam
      @LawMalayalam  Год назад

      @@binubinu7734 athe sahacharyam vachu cheyyunnatha. Avarkku vere marriage ayel nammal athu vachu muthaleduthal mathi

  • @majidhamaaji6260
    @majidhamaaji6260 Год назад +1

    Oru karyam ariyanund

    • @LawMalayalam
      @LawMalayalam  Год назад

      cheriya oru payment taramenkil mobilil vilicholu

    • @LawMalayalam
      @LawMalayalam  Год назад

      Allel ivede message cheytal mathi

  • @priyanarayanan7489
    @priyanarayanan7489 Год назад +2

    സർ ഭർത്താവ് മാത്രം ഡിവോഴ്സ് കൊടുത്ത ഭാര്യക്ക് ഡിവോഴ്സ് ന് സമ്മത അല്ലെ ഡിവോഴ്സ് തള്ളി പോകോ

    • @LawMalayalam
      @LawMalayalam  Год назад

      Contest ayi case nadakkum

    • @priyanarayanan7489
      @priyanarayanan7489 Год назад

      അതിൽ അയാൾക്ക് ഡിവോഴ്സ് എങ്ങനെ കിട്ടും

    • @priyanarayanan7489
      @priyanarayanan7489 Год назад

      ഞാൻ എന്റെ ഭർത്താവിനെ ഇപ്പോഴും സ്നേഹിക്കുന്നു ഒരു ഭാര്യ സ്നേഹിക്കുന്ന ഭർത്താവിനെ കോടതി പിരിക്കാൻ ശ്രെമിക്കോ

    • @LawMalayalam
      @LawMalayalam  Год назад +1

      @@priyanarayanan7489 ground okke vachu case prove cheyyanam

    • @priyanarayanan7489
      @priyanarayanan7489 Год назад

      അങ്ങനെ ചെയ്ത എന്റെ ഭർത്താവ് നെ എനിക്ക് തിരിച്ചു കിട്ടോ