Rs 30/- 😱 Testing Meesho Makeup Products ✨💫

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 356

  • @RANIYAKORAD
    @RANIYAKORAD Год назад +32

    Don't use this lip balm because they will darker ur lips

  • @San_Sa
    @San_Sa Год назад +43

    Coloressenc is a good brand. Affordable price aanu almost Ella products num. Liquid lipstic drying aanu. BT bullet lipstic super aanu. Athyavasyam long-lasting aanu. Normal lipstic colours il ninnum maari Verity colours available aanu.normally high end brands il kittunna colours okke available aanu.

  • @reshmarb3163
    @reshmarb3163 Год назад +90

    വീഡിയോ കണ്ടപ്പോൾ ആദ്യം ഒരു നിരാശ തോന്നി എന്തിനാ ഇമ്മാതിരി സാധനങ്ങൾ ഒക്കെ ഈ ചാനലിൽ കാണിക്കുന്നതെന്ന്. പക്ഷേ വീഡിയോ കണ്ട് തീർന്നപ്പോൾ എന്നെ ഒട്ടും നിരാശപ്പെടുത്തീലാന്ന് മനസിലായി... gud job unni....... കാരണം കഴിഞ്ഞ ദിവസം ഞാനൊരു ന്യൂസ് കോട്ടു സ്കൂൾ കുട്ടികൾ വ്യാപകമായി ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നു എന്നും അതുവഴി അവഴി സ്കിൻ ഇഷ്യൂസ് ഉണ്ടാവുന്നെന്നും. ഇതിനെ കുറിച്ച് കുട്ടികൾക്ക് അറിയില്ല . എൻ്റെ ഒരു അനുഭവം പറയാം. ഞാൻ സ്കൂളിൽ പഠിപ്പിക്കുന്ന സമയം. അന്ന് രണ്ടാം ക്ലാസിലെ ക്ലാസ്ടീച്ചർ ആണ്. ഒരു ദിവസം ഞാൻ ക്ലാസിൽ ചെന്നപ്പോൾ ഒരാൾ ലിപ്സ്റ്റിക് ഒക്കെ ഇട്ട് ക്ലാസിൽ ഇരിക്കാ.. കുറച്ചു കഴിഞ്ഞ് ആളെ മാറ്റി നിർത്തി ഇതൊന്നും ഇതുപോലുള്ള മേക്കപ്പ് സാധനങ്ങൾ ഈ പ്രായത്തിൽ ഉപയോഗിക്കരുത് ശരീരത്തിന് നല്ലതല്ല എന്നൊക്കെ കുറച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ആളും സമ്മതിച്ചു ഇനി ഉപയോഗിക്കില്ലാന്ന്. അന്ന് വൈകുന്നേരം സ്കൂൾ വിട്ടു, കുട്ടികൾ എല്ലാം സ്കൂൾ ബസിനായി ഗ്രൗണ്ടിൽ കാത്തുനിൽക്കുന്ന ഇടത്തേക്ക് ചെന്നപ്പോൾ ആളും കുറേ കുട്ടികളും ചേർന്ന് ലിപ്സ്റ്റിക് ഇടാ.. ആള് ഇങ്ങനെ ഇട്ടു കൊടുക്കുകയാണ്. കയ്യോടെ പിടിച്ചു നിർത്തി വീണ്ടും കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു. മക്കളെ ലിപ്സ്റ്റിക് ഇടുന്നത് ഒരു പ്രശ്നമല്ല. പക്ഷേ പ്രശ്നമാണ്. നിങ്ങളുടെ പ്രായം നിങ്ങൾ ഉപയോഗിക്കുന്ന പ്രോഡക്ട് അത് വലിയൊരു പ്രശ്നമാണ്. ഇപ്പൊ തന്നെ നിങ്ങൾ എത്ര സുന്ദരികളാണ്. കെമിക്കലുകൾ ധാരളം അടങ്ങിയിട്ടുള്ള ഈ വസ്തുക്കൾ ഉപയോഗിച്ചാൽ കുറച്ചു കൂടി വലുതാകുമ്പോൾ ഉള്ള സൗന്ദര്യം കൂടി പോകും. പിന്നെ സ്കിൽ ഇഷ്യൂസ് വേറേ . അങ്ങനെ കുറേ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഇനി ഉപയോഗിക്കില്ല ടീച്ചറേന്ന് സത്യം ചെയ്തു. ഞാൻ ആറു മാസം ആ സ്കൂളിൽ ഉണ്ടായിരുന്നു. അതി ഇനിടയിൽ ഒരിക്കൽ പോലും ആളെ ഞാൻ ലിപ്സ്റ്റിക് ഇട്ട് കണ്ടിട്ടില്ല.
    നിങ്ങളെ പോലെയുള്ളവർ സ്കൂൾ കുട്ടികളെ ഒക്കെ വളരെ അധികം സ്വാധിനിക്കാൻ കഴിവുള്ളവർ ആണ്. ഇത്തരം പ്രോഡക്റുകളെ പ്രോത്സാഹിപ്പിക്കാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞതിന് ❤.
    പറ്റുമെങ്കിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം. ഈ മേഖലയിൽ ഒരു വർത്ത വന്നതിനാൽ അത് എല്ലാവർക്കും ഉപകാരപ്പെടുകയും ചെയ്യും .

    • @Dremgirl850
      @Dremgirl850 Год назад +11

      ഇത് beauty ചാനൽ ആണ്‌ ചേച്ചിയെ ഇത് ഇവിടെ കാണിക്കാതെ കുക്കിംഗ്‌ ചാനൽ കാണിക്കാൻ pattuo

    • @reshmarb3163
      @reshmarb3163 Год назад +2

      @@Dremgirl850 ഇത് ബ്യൂട്ടി ചാനൽ അല്ലന്ന് ആരു പറഞ്ഞു?

    • @botsara
      @botsara Год назад +5

      Nml enthina mattullorde krym aloych tension avnee🥲. Ethokke ororutharde personal thalpparyngl aann🙂.
      Pine teacherkk undayth oru tharathilolla frustration aann thonnind enk🙂👍🏽. Mattullorde krym aloychlla tension onnuala ath.. Angne olla alkkar ond🙂. Lipstik ok edunna allengi make up ok cheyna alkkare kanumbo avrkk entho baynkara budhimuttann🙂. Avrkk orkklm mattulorkk ethoke use akkya vellya prsngl ondavum nnola tesion onnuala..something else😌. Teacherkum angnethe entho ayttann enk thonnane🥲🙌🏽.. Korach lipstik allengi make up ettu vecht onm sambavikkn ponilla.. Angne ok aanengi nml daily kaykkna food okyoo🙂. Ethokke oro adav aann🥲😆🤍

    • @reshmarb3163
      @reshmarb3163 Год назад +12

      @@botsara മോളെ... എനിക്ക് മേക്കപ്പ് അലർജി ഉള്ള ആളൊന്നും അല്ല. ഞാൻ നന്നായി മേക്കപ്പ് ചെയ്യുന്ന ആളാണ്. മറ്റൊരാൾ എൻ്റെ മുന്നിൽ വന്നാൽ ഞാൻ അത്രയും ആസ്വദിക്കുന്ന ആൾ കൂടിയാണ്. അതു കൊണ്ടാണല്ലോ ഈ ചാനലും സബ്ക്രൈബ് ചെയ്ത് ഒരു വീഡിയോ പോലും വിട്ടു പോവാതെ എല്ലാം കാണുന്നത്. ഞാൻ പറഞ്ഞത് വിപണിയിൽ ഇറങ്ങുന്ന മേക്കപ്പ് പ്രെഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നവരെ കുറച്ചാണ്. മക്കള് വാർത്തകൾ ഒന്നും കാണാത്തതിൻ്റെ പ്രശ്നമാണ്. പിന്നെ എൻ്റെ കുട്ടികൾ എനിക്ക് അവരോടും കുറച്ച് ഉത്തരവാദിത്തം ഉണ്ട്.
      .പിന്നെ ഞാൻ അവരോട് ലിപ്സ്റ്റിക്കെ ഉപയോഗിക്കരുത്. എന്നൊന്നും പറഞ്ഞില്ല.. ലോക്കൽ സാധനങ്ങൾ ഉപയോഗിക്കരുത് എന്നും ഇപ്പൊ അതിനുള്ള പ്രായവുമല്ല. അതു മാത്രമല്ല നീ കുറച്ചും കൂടി മുതിർന്നു കഴിയുമ്പോൾ എവിടെയായാലും ടീച്ചർ ലിപ്സ്റ്റിക് വാങ്ങി തരും എന്നും പറഞ്ഞിരുന്നു. ഇത് ഞാൻ പറഞ്ഞത് പത്തു വയസിൽ താഴെയുള്ള ഒരു കുട്ടിയോടാണ്,.ഈ പറഞ്ഞ് അന്നും തെറ്റായിട്ട് തോന്നീല ,ഇന്നും തെറ്റായിട്ട് തോന്നുന്നില്ല. ഞാൻ ഇനിയും പറയും.

    • @botsara
      @botsara Год назад +2

      @@reshmarb3163 aa shooper. Paranj erunnoo😌🙌🏽.

  • @nimmi44
    @nimmi44 Год назад +68

    Could you please do a video on reducing lip pigmentation/dark lips remedies ?

  • @nayanaek9347
    @nayanaek9347 Год назад +11

    First lipbalm colour varum but nallonm lips dark aakumm

  • @amanafayis1865
    @amanafayis1865 Год назад +25

    That lipbalm is for just 10 rs in near by shops

  • @rinse338
    @rinse338 Год назад +6

    Colour essence gulfiloke kitumm... Nalla brand anu.. Use cherund

  • @mufeedamufe2326
    @mufeedamufe2326 Год назад +16

    Swiss beauty yude cncealer nallathan. Use cheyyam👍

  • @poojacm6971
    @poojacm6971 Год назад +20

    Dare to try this 🙄... Carefully unni.... Keep rocking... Take care unni

  • @ansana_here
    @ansana_here Год назад +7

    SWISS BEAUTY SUPER AFFORDABLE AND PRODUCTS ELLAM BHAYANGARA GOOD AANN

  • @ayshaleza8914
    @ayshaleza8914 Год назад +24

    That you showed 30 rs lip balm i have that igot it for 10 rs 😊

    • @Sandra_Sajan
      @Sandra_Sajan Год назад +1

      Ath kolila actually nte lips full dark ayt poti

    • @Rukhiya1969
      @Rukhiya1969 2 месяца назад +1

      Plzz don't use it will make ur lip dark

  • @shylashyla7242
    @shylashyla7242 Год назад +25

    Chechi coloressence inte foundation nallathan njn use cheyyunna brand ahn adipoli coverage ahn compactum super ahn❤️

  • @rachana_vishnu
    @rachana_vishnu Год назад +3

    Hi.. Chechi. Njan Makeup onnum eth vare chaithittilla... Cheyyan bayangara eshtta. Adhond chodhikkuvaa .
    Oro functions okke poowumbol face nalla bangiyil nikkan athyavisham last cheyyunna low rate face cream nallath paranju thero .plez

  • @KD_AKMAL
    @KD_AKMAL Год назад +7

    Chechi paranjapole nalla brand nte afforable makeup or skincare video cheyyuo

  • @sharanyashalu8990
    @sharanyashalu8990 Год назад +5

    Chechi Mama Earth sunscreen nallathano ella skin typeinum use cheyyan pattiyathano??

  • @shazz1212
    @shazz1212 Год назад +8

    Affordable rangilulla nude mini eyeshadow palette suggest cheyyamo.. Pls

  • @Aswathyalku
    @Aswathyalku Год назад +2

    Hii...chechi....dry skin nu pattiya best moisturiser and sunscreen onnu പറയാമോ

  • @aswathip833
    @aswathip833 Год назад +6

    How to select shade of cc cream, concealer, foundation, compact powder

    • @vichnukoman
      @vichnukoman Год назад +1

      Go to a store and find your shade then buy online

  • @ashiashi1810
    @ashiashi1810 Год назад +8

    Liquid nude lipstick. Adipoli aan dedhi🖐❤. 2amathe bottle an nan use cheyynne affordable price set avum💯

  • @ishahjishad5576
    @ishahjishad5576 Год назад +5

    Ummees naturals nte product review cheyyuo?

  • @myuniverse2
    @myuniverse2 Год назад +2

    Chechi ah lip balm use cheyylle karanam lip karakkum koodathe morinju muriyum lip. Uyyo ith nalla product alla. Magic lip balm ennu parayum colour marum but ith nallathlla....

  • @Bangatanboys-j4u
    @Bangatanboys-j4u Год назад +5

    But that lip balm near my shop was 50 rs

  • @aleenams7115
    @aleenams7115 Год назад +12

    Pink colour varunna
    lipbalm thechal chunde karakkum najn use cheythu very bad... 😶

    • @bnn878
      @bnn878 Год назад

      Aaanoo😳

    • @akhilasiva
      @akhilasiva Год назад +7

      Hammeee ith thekkunnaa le njn🧐

    • @simplymystyleunni
      @simplymystyleunni  Год назад +9

      Aano 😱ente lips Enik ichiri dark says Pola thonida njn only 2 or 3 times use cheythollu

    • @aleenams7115
      @aleenams7115 Год назад +1

      Athile chemical ane athukondane colour change avunnathe.. 🙂

    • @_farisa__ali_8493
      @_farisa__ali_8493 Год назад +1

      Njn 3 yrs ayyi use akkunnu ippolum nte lips white ann🤐

  • @Jazniya
    @Jazniya Год назад

    Rene oke ipo vannatha pink magic oru 8or 10years ayi …ath lip karukkum daily use akiyala nalla tinted anu

  • @sanhashdq
    @sanhashdq Год назад +4

    Chechiii
    A lipbalm use cheyyandatto
    Ath lipsin problems undakknd

  • @shamilashifa9227
    @shamilashifa9227 Год назад +19

    Lipbalm fancy kalilum 15 rs aan

  • @anusreeanu4184
    @anusreeanu4184 Год назад +4

    Low porosity hair n patiya products parayamo... Oooro hair typinm pattiya shambhu conditioner oky. Angana hair typ vecht hair care parayamo.

  • @shifanathasni4246
    @shifanathasni4246 Год назад +63

    blush ഇട്ടപ്പോൾ ഒപ്പനക്ക് മേക്കപ്പ് ഇട്ടതു പോലെ എനിക്ക് തോന്നി. വേറെ ആർക്കെങ്കിലുംതോന്നിയോ ?

  • @anshaafnas1156
    @anshaafnas1156 Год назад

    Unni chechii teenagers sensitive skininu pattiya nalla products parayoo and skincare routine cheyyo cheruthaayitt hormonal acneyum und

  • @letfunwithsreya
    @letfunwithsreya Год назад +2

    Aa lipbam അത്ര നല്ലതല്ല ചേച്ചി lips dark avum. കൂടാതെ moszhurising അതികം നേരം നിൽക്കില്ല.

  • @aswathybiju7510
    @aswathybiju7510 Год назад +12

    സാധാരണക്കാർക്ക് പറ്റിയ affordable lipbalm പറഞ്ഞു തരാമോ. പ്ലീസ്

  • @josykx8388
    @josykx8388 Год назад +4

    Ayur herbal sunscreen nallathanoo

  • @psychosherin8165
    @psychosherin8165 Год назад +3

    ആദ്യം വാങ്ങിയ അഹ് libam ഇവിടെ 8 രൂപ ആണ്

  • @San_Sa
    @San_Sa Год назад +5

    Mac mini lipstic nude shades nte review parayumo? Malayalathil reviews kurava. Want to buy one nude shade for dusky skin. Pls consider

  • @thanoos6988
    @thanoos6988 Год назад +3

    Lip balm meeshoyil നിന്ന് alladhe വാങ്ങിച്ചാൽ lip dark avumo

  • @nandanad9563
    @nandanad9563 Год назад +1

    Chechi...mesho yil kanunna Makeup fixer sprays, hair fixer spray okke kollamo? Working aano???

  • @mevlogs8819
    @mevlogs8819 Год назад +5

    Testing meesho skincare vdeo kuda chyo 😊

  • @housewife12345
    @housewife12345 Год назад +2

    Red addition എന്താ ഇടാഞ്ഞത്???

  • @anupamasoujith3732
    @anupamasoujith3732 Год назад +5

    Unni...... Derma Co Product Use Cheythittundo. Nallathaano???

    • @botsara
      @botsara Год назад +1

      Umm. Nallathann.

    • @simplymystyleunni
      @simplymystyleunni  Год назад +2

      Illeda aaga 1 BB cream Ann use cheythadhu adhu nallayanu

    • @snehak544
      @snehak544 Год назад

      Yes facewashum nallathanu

    • @botsara
      @botsara Год назад +1

      Dermaco salicylic acid face wash acne prone skin karnn shooper aa. Pine vitamin e moisture nallthann.

  • @knighthunterx2814
    @knighthunterx2814 Год назад +4

    Chechii ee lip balm innu kadel orennathinn 10 rupee ee ullee...🥰 Nalla product ahnn

  • @ashalekshmisl3381
    @ashalekshmisl3381 Год назад +7

    Coloressence foundation super annu chechi matte finish easy blending good fragrance natural look an long lasting..... 🥰

  • @lakshmiks2273
    @lakshmiks2273 Год назад +50

    Which lip mask is best to reduce pigmentation by birth?

    • @simplymystyleunni
      @simplymystyleunni  Год назад +24

      Mcaffine lip balm nallayada

    • @aparnas6801
      @aparnas6801 Год назад +2

      @@simplymystyleunni by birth allatha lip balm oo

    • @arbaathaskar4929
      @arbaathaskar4929 Год назад +1

      @@aparnas6801 athinum use cheyyam da

    • @malavikamalu6414
      @malavikamalu6414 Год назад

      @@simplymystyleunni chechi athe njan meesho lu oru dress kandu crepe material Nde.enik nalonam ishtapetu .rate 195 + delivery charge und.meesho le dress oke nalath ano ? Same dress limeroad il kandu499. Anu athil.etha nalath chechi ?

  • @nishidaarshid9261
    @nishidaarshid9261 Год назад +3

    Garnier day cream nallathaano?? Athil spf 40 varunna day cream nallathaano daily usenu?? Plz rply chechi

  • @archanakr6821
    @archanakr6821 Год назад +12

    Meesho makeup brushes kurichu video cheyo chechi

  • @sivakumar2671
    @sivakumar2671 Год назад +2

    Chechi teenage paryathil sunscreen use cheyyallannu kettu athu sheriyano
    Teenage paryathil use cheyyan pattunna oru sunscreen recommend cheyyamo

  • @aswiniachu2577
    @aswiniachu2577 Год назад +1

    Chechi.. meeshoyil ninn nuda eyeshadow medikkunnath nallathano

  • @SwethaKj-ms1qx
    @SwethaKj-ms1qx Год назад +1

    Ende chund adikm pigmentation indrnilla but ipoo ee sanm use akittt nllaa pigment ayui athin vella remadyum indooo pinne endee facil full kuru ahnn sunscreen ittitt pinne black markum ath kalyn nthelum oru vazhi parnjj theruo koreee youtubil nokii chrythuu onnum working avnillaaaa

  • @amalasibi4612
    @amalasibi4612 Год назад +1

    Can you suggest any moisturiser for face.. Plz...
    And serum for pimple marks and pimples
    Plzz... Rplyyyy

  • @Vaiga-r1h
    @Vaiga-r1h Год назад

    Colouresensee njan uppayichitud super product ann

  • @-zara-zara
    @-zara-zara Год назад +2

    chechi sanex moisturizer review cheyyamo (zero % body & face hydration)

  • @sahlarashi1162
    @sahlarashi1162 Год назад +3

    Ente dry skin aan. Dry nd oliy anen thon. Dryum athe oilyaanennum thonn. Apo neutriderm inte moistureum dermtv clnsrum(face wash alle)requil sunscreenum uze akn pattuo??? Pls reply chechi🥰🥰🥰

    • @gayathrips7428
      @gayathrips7428 Год назад +1

      You can get more affordable products with the same quality

    • @sahlarashi1162
      @sahlarashi1162 Год назад +1

      @@gayathrips7428 ithill ninn vangan allada.Njn just reply kittum en vijaricha doubts choichatha😔😔..ente skin typ in nalla quality ulla skin product venam. Epplum pimpl aan. Ithill nin vangan alla.

    • @getsmartenupwithme2766
      @getsmartenupwithme2766 Год назад

      Ithe same skin prblms njnum anubhavichirunnu . Dryaanoo oily aano ennu polum ariyatha avstha .winteril extreme dry summeril extreme oily.
      Ippo ekadheshm nalla skin carokke cheyunnath kond nalla maattam und

  • @athiradamodaran2155
    @athiradamodaran2155 Год назад +16

    First lip balm local stores il kittum

  • @soniyas2630
    @soniyas2630 Год назад +4

    Chechi lip pigmntn maaraan ulla oru lipbalm parayo

  • @rijitha.c.rrijitha.c.r
    @rijitha.c.rrijitha.c.r Год назад +2

    നല്ല eyeliner സാധാരണ കാർക് affordable ആയത് പറയോ ഉണ്ണി

  • @sruthysunil3766
    @sruthysunil3766 Год назад

    Chechi aa lipstik nte box polullathil ulla lipsticks nallathanoo

  • @faseelaansar846
    @faseelaansar846 Год назад +3

    Foundation nalladhaada ❤njn use aakitt nalladhaarnnu

  • @SandraMaryJoseph
    @SandraMaryJoseph Год назад +3

    Chechi mama Earth ubtan face mask nallathaano?

  • @binoyv6226
    @binoyv6226 Год назад +1

    Vitamin c serum day or night tym il use cheyyune ano better

  • @dincysvlog2916
    @dincysvlog2916 Год назад +18

    Powder ഇടുമ്പോൾ ഉള്ള expression super .ഞാനും ഇങ്ങനെ തന്നെയാണ്.

  • @zstylishworld1021
    @zstylishworld1021 Год назад

    Coloressence ne kurich pand unni oru vedio itrnnllo .. athnde compact pwdr oke aayt Ann prnjirnnloo ee brand ne Patti

  • @hennaedappatta1796
    @hennaedappatta1796 Год назад +1

    Chechi chinethe adeth ulla ella mekape,s kanikko?

  • @muhammedpk4646
    @muhammedpk4646 Год назад

    Chechiyude concealer shade parayamo plzzz….

  • @bisnybasheer8081
    @bisnybasheer8081 Год назад +1

    Chechii liquid lipstick good aahno???lips darken aakumo??plzz replyy

  • @benimhayal22
    @benimhayal22 Год назад +2

    Powder nte code thettano
    Pillow cover aanallo varunnath😐

  • @greeshmagk7547
    @greeshmagk7547 Год назад +1

    Chechi oru dobt...
    daily hair wash cheyyunnath nallathano..? Shmpooving alla plane water vachitt..

    • @fathimasalva7214
      @fathimasalva7214 Год назад

      Plane watern problem illa.. Soap and shaampoo daily use akkaruth

  • @niyanived8815
    @niyanived8815 Год назад

    ഈ ലിബം എന്റെ കയ്യിൽ ഉണ്ട്. അതിന് വെറും 20 രൂപയേ ഉള്ളൂ ഞങ്ങളുടെ അവിടെ പിടിയിൽ.

  • @shahmatp2227
    @shahmatp2227 Год назад

    Aaa lipbalm ittt itt lip dark aaayi🙂🫤

  • @ardrajayakumar_2251
    @ardrajayakumar_2251 Год назад

    Hi chechi. Hope you are doing good.
    Ee vangichu kootunna products okke engneya use aakkunne. I mean kore indavulo. Ellam use chydu theeranam ennum ilyalo. Apo adoke enda cheyane🙃

  • @bisnybasheer8081
    @bisnybasheer8081 Год назад

    Chechi meesho foundation brush nte review chyyumo

  • @fathimasalva7214
    @fathimasalva7214 Год назад

    Makeup products വാങ്ങാൻ പറ്റിയ നല്ല ബ്രാൻഡ്‌ ഏതാണ്...

  • @Shashureal_123
    @Shashureal_123 3 месяца назад +1

    Nalla saadhanangal vaangaan kittum veruthe aappine mosham ayi chitharikarikaruth

  • @ishahjishad5576
    @ishahjishad5576 Год назад +3

    Facewash, moisturizer, sunscreen, vitamin c serum. Ithokke basics Alle? Use cheyyanda order enganeya? Nik onnum arinjuda. Cleanser nd facewash onnano? Arenkilum onn paranju tha

    • @gayathrips7428
      @gayathrips7428 Год назад

      Facewash, serum, moisturiser, sunscreen

    • @gayathrips7428
      @gayathrips7428 Год назад +1

      Main differences
      Face wash :
      1. Pathayum (foaming)
      2. Suitable for oily and combination skin
      3. Function - deeply cleans your pores
      4. Soapinelum gentle aanu
      Cleanser
      1. Pathayilla (non foaming)
      2. Suitable for dry and sensitive skin
      3. Function - purify, hydrate, and soothe your skin
      4. Face washinelum gentle aanu

    • @gayathrips7428
      @gayathrips7428 Год назад

      Thangalude skin type and skin concern enthaanennum nokki cleanser allel face wash thiranjedukkaam. Pakshae ithil eth use cheiyyaanengilum make up and sunscreen use cheiyyunnundengil oru oil based cleanser koodi vaangendi varum like cleansing balm or cleansing oil. Kaaranam adhyam paranja randinum, face wash and normal cleanser ( which is water based) heavy make up and sunscreen mothathil remove aakkaan patilla. Athukond vaikunneram maathram face washinteyo normal cleanserinu munpaayo e oil based cleanser use cheiyyanam. Raavile venda

    • @ishahjishad5576
      @ishahjishad5576 Год назад +1

      @@gayathrips7428 thanku dear

  • @dhanyashaju1974
    @dhanyashaju1974 Год назад

    Chechi garnier daily glow cream nallayano

  • @heavenlyheartyprincess
    @heavenlyheartyprincess Год назад

    Upayogich nokkiyitt ee Vedio cheyithirunnu engil onnude help full ayane chechi.

  • @godislove3191
    @godislove3191 Год назад +1

    Chechy amazonill ninnulla huda beauty dupe eyeshadow review cheyyamo

    • @fathimasalva7214
      @fathimasalva7214 Год назад

      Ath local aann ath use aakkiyaal pottonn lip dark aavum

  • @anurahan2627
    @anurahan2627 Год назад +2

    Meeshonm onnu vaangaathirikkunnatha nallath chechii

  • @lichutty
    @lichutty Год назад

    Chechiseee...athille hair nde adeelkku valarrum thorrum ullu koranju varruvaa...vaalu poole kedakka ullu illand thaazhe mathram prashnalluu...nthealum home remedy indavoo...reply ayakkanee chechiseee....

  • @sanav1851
    @sanav1851 Год назад

    Shariram thadikkade kavil vekkan tip indo

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Год назад

    Chechii ഞൻ ഒരു average കളർ ആണ് iruniram pole adhin patie shade ഒന്ന് parayamo

  • @jubysebastian7023
    @jubysebastian7023 Год назад +1

    Da unni ithokke face il apply chaithittu kuzhappam onnum illello alle? Take care ❤

  • @rekhaes5829
    @rekhaes5829 Год назад

    Chechi chechi fist kanicha lib bam evidayo ke 15 rupayanu

  • @nandanarajannayanarajan5037
    @nandanarajannayanarajan5037 Год назад +7

    Eye look super ❤❤

  • @botsara
    @botsara Год назад +1

    Chechide videos njn daily check yyarnd. Sathyayttum.. Enthaavo. Ella videos um enk nalla helpfull aytt thonnarnd. Pine unni chechyod prathyeka eshtollond aayrkkm. 🌝🤍

  • @dishijasirosh7314
    @dishijasirosh7314 Год назад

    Chechi mensuration cup nte vdeo chymo

  • @thasleemathasli6474
    @thasleemathasli6474 Год назад

    A lipbalam idandanda to nalla black colour aakum

  • @rajulakr9383
    @rajulakr9383 Год назад +2

    Ente normal skin annu, Olay brand nte day and night cream nallathano

  • @annuannu2996
    @annuannu2996 Год назад

    Meesho knee length tops haul cheyyaamo🙌

  • @sujithasunil2082
    @sujithasunil2082 Год назад

    Njnum vagichitt und foundation nallatha

  • @amrithalechu123
    @amrithalechu123 Год назад

    Pls do make up collection ❤❤❤❤

  • @ayishafasil8298
    @ayishafasil8298 Год назад +1

    Yss..... Enikum pediyann...... Meesho nn venikann.... 😂

  • @itsmeprabhakar3621
    @itsmeprabhakar3621 Год назад

    Hi da menustrual cup nte oru vdo chyuo

  • @abkkoolimad
    @abkkoolimad Год назад +1

    Derma co BB cream review cheyyo

  • @nishusaji1656
    @nishusaji1656 Год назад

    Meeshonn skin care vaangi.. Njn karuthadha😮.... Purple il ninnum.. Amazon nnum.., Flipkart nnum.. Okke... Skin care better aano??.. Please reply

  • @Nambiarsisters
    @Nambiarsisters Год назад +2

    Chechiyude video enikk nalla istamaanu❣️

  • @jsanthosh1449
    @jsanthosh1449 Год назад +412

    Da ആ lip balm വേണ്ട ട്ടോ നല്ലതല്ല ചുണ്ട് കറക്കും അത് പോലെ വെടിച്ചു കീറും

    • @afei1486
      @afei1486 Год назад +11

      Crct aane

    • @simplymystyleunni
      @simplymystyleunni  Год назад +137

      👍🏼👍🏼adhu Athra nallayallanu Enik thoniyirinnu 2 time use cheythapo thanne lip dark aayi

    • @jsanthosh1449
      @jsanthosh1449 Год назад +3

      @@simplymystyleunni 👍

    • @asnasharaf9207
      @asnasharaf9207 Год назад +3

      Yes enkum angne feel aayi

    • @rechu8242
      @rechu8242 Год назад +7

      Unni,ee lip balm ini use cheyaruth, njn ith orikal commercial street il ninnum vangi same rate but, potta product ann pigmentation okke und ath long lastingum ann, but lips nala dry and darkum agum.

  • @rashirabifathima2583
    @rashirabifathima2583 Год назад +1

    Amazon ill ninnum skin care vanghiyal kozhappam undo?

    • @Athiraaathi
      @Athiraaathi Год назад

      Illa.. enik ithvare no problem

  • @joshuabiju4749
    @joshuabiju4749 Год назад

    nykaa makeup hull cyamoo

  • @whiterose9824
    @whiterose9824 Год назад +1

    Hai unni chechii.. Video super👌👌👌.. Chechi pimple acne patches il yedhu brand anu nalladhu ennu suggest cheyyamo

    • @simplymystyleunni
      @simplymystyleunni  Год назад +2

      Njn ippo sanfe enna brand use cheytharnu adhu nalladhan

    • @whiterose9824
      @whiterose9824 Год назад

      @@simplymystyleunni ok chechi thank you😘😘

  • @aryaarya2299
    @aryaarya2299 Год назад

    Gua sha massager use cheyyumpol face yil edan pattunna serum home made video cheyyoo

  • @paarwathiraj9350
    @paarwathiraj9350 Год назад +2

    Hillary rodha nice ahnu eyeshadow palette adipoli ahnu.. nalla pigmentation und