ബ്രോ, കുറച്ചൂടെ ഡീറ്റെയിൽസ് ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. ഒന്നാമതായി ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ് ഉണ്ടെങ്കിലും അത് Dynamic ആണോ അതോ static ആണോ, അല്ലെങ്കിൽ Manually ഏതൊക്കെ refresh റേറ്റ് സെറ്റ് ചെയ്യാൻ കഴിയും എന്നത് പറയാമായിരുന്നു. 2. ഏതെങ്കിലും തരത്തിലുള്ള Water & Dust പ്രൊട്ടക്ഷൻ ഉണ്ടോ എന്നത് പറയാമായിരുന്നു. 3. Main Sensor പോലെ തന്നെ Secondary and Tertiary Sensors ഏതൊക്കെയാണെന്നും അതെത്രത്തോളം നല്ലതാണെന്നു മുൻകാലങ്ങളിൽ അനുഭവപ്പെട്ടിട്ടുണ്ട് എന്നതും പറയാമായിരുന്നു. 4. ഇപ്പോഴും ഇതിനു പകരമായി ഈ ബജറ്റിലോ ഇതിനേക്കാൾ അല്പം കൂടെ ക്യാഷ് കൂട്ടിയാലോ കിട്ടാവുന്ന Best Mobiles കൂടെ പറഞ്ഞു പോകാമായിരുന്നു. 8Gen2 Processor ഉള്ള കൂടുതൽ Mobiles വരാൻ ഇരിക്കുന്നതേ ഉള്ളൂ. So കുറച്ചു wait ചെയ്യാമെങ്കിൽ ഈ വിലയ്ക്ക് ഇതിനേക്കാൾ നല്ല ഫോൺ കിട്ടുകയോ, അല്ലെങ്കിൽ ഇതിനു ഇപ്പോഴും ഉള്ളതിലും മികച്ച ഓഫറുകൾ വരുകയോ ചെയ്യും.
ചേട്ടാ ഇത് gaming ഫോൺ അല്ലെ അപ്പൊ ee ഫോണിന്റെ gaming video വേണം bgmi ആണെകിൽ കൊറച്ചും കൂടി നല്ലതായിരിക്കും bgmi taptap ൽ നിന്ന് installe ആകാം video ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️
Aah type c to 3.5mm converter eniku tharuo nte POCO F3 GT inte koode kittiyath out of the box work cheythilla ippa local saathanm aanu use cheyyune🥲 oru side mathrame kealkunulu pinne mic work aavunilla
അല്ല, ഒരു സംശയം, നിതിൻ ചേട്ടനും, പ്രതാപേട്ടനും ശരത്തേട്ടനും ഒരുമിച്ചിരുന്നാണോ വീഡിയോ upload ചെയ്തത്. ഒരുമിച്ച് ഇത്ര timing. ഏത് കാണണം എന്ന് കൺഫ്യൂഷൻ ആണല്ലോ
🤣🤣BRO ITS OVER POWERED MOBILE you can play 60 fps , still you want 90 fps it can be changed by settings AND AGAIN WANTED??? 120 FPS POSSIBLE SETTING GUNSHIN IMPACT 120 FPS KALICHA mobile aa ith aa pinneya 90 fps 😂😂😂 world's most powerful gaming chipset
എനിക്കെന്തോ മൊബൈലിൽ ഗെയിം കളിക്കുന്ന വലിയ താല്പര്യം തോന്നിയിട്ടില്ല യൂട്യൂബ് വീഡിയോയും വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം തന്നെ നോക്കാൻ സമയം കിട്ടുന്നില്ല എങ്ങനെയാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നത്
@@iamabhinavp gamingilum sd8gen2 better aayirikanan sadyatha. Sd8gen1 vs a15 aayirunnapol 3d marks wild life aake slight difference undayirunulloo. But sd8gen2 vs a16 3d marks wild lifeil more than 30 percentage munnilan sd8gen2. So ipravashyam gamingil sd8gen2 aayirikum better aayirikan sadyatha , because more than 30 percentage paranjal huge difference aan. Allenkl developers athrakum unoptimized aayit androidk game irakendi varum ennam ente opinion.
എന്റെ iqoo neo6ന്റെ touch ചില സമയങ്ങളിൽ പ്രോബ്ലംസ് ഉണ്ട്. ഫോൺ റീസ്റ്റാർട്ട് ചെയ്താൽ അത് ശരിയാകുന്നു എന്തുകൊണ്ടാണ് അങ്ങനെ വരുന്നതെന്ന് പറയാൻ പറ്റുമോ? Any സൊല്യൂഷൻ. പ്ലീസ് റിപ്ലൈ
Out of all the IQ00 11 videos that I watched , this one finally explained it all. Great Video.! 👍🏻
@mrperfecttechvlogs116 ayin?
@@mrperfecttechvloge11 Bro who gives a fuck?
ROG um BLACKSHARK onnum kittaatha nammalkk oru Android performance beast , ith maathram❤️🔥🤌
💯🥵🔥
Truely said
No bro I phone stability androidill kittiyilla 😁😢😢
@NexonMusicXDbyFahim tim cook തോന്നാണം gaming phone ഉണ്ട കണ്ടേ sad life 😢😢😁😁🥰
@NexonMusicXDbyFahim true but still iam android fan why because I have 3 android phones or gaming purposes 😁😁 katham ta ta good bye GN bro 🥰🥰😍
ബ്രോ, കുറച്ചൂടെ ഡീറ്റെയിൽസ് ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. ഒന്നാമതായി ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ് ഉണ്ടെങ്കിലും അത് Dynamic ആണോ അതോ static ആണോ, അല്ലെങ്കിൽ Manually ഏതൊക്കെ refresh റേറ്റ് സെറ്റ് ചെയ്യാൻ കഴിയും എന്നത് പറയാമായിരുന്നു.
2. ഏതെങ്കിലും തരത്തിലുള്ള Water & Dust പ്രൊട്ടക്ഷൻ ഉണ്ടോ എന്നത് പറയാമായിരുന്നു.
3. Main Sensor പോലെ തന്നെ Secondary and Tertiary Sensors ഏതൊക്കെയാണെന്നും അതെത്രത്തോളം നല്ലതാണെന്നു മുൻകാലങ്ങളിൽ അനുഭവപ്പെട്ടിട്ടുണ്ട് എന്നതും പറയാമായിരുന്നു.
4. ഇപ്പോഴും ഇതിനു പകരമായി ഈ ബജറ്റിലോ ഇതിനേക്കാൾ അല്പം കൂടെ ക്യാഷ് കൂട്ടിയാലോ കിട്ടാവുന്ന Best Mobiles കൂടെ പറഞ്ഞു പോകാമായിരുന്നു.
8Gen2 Processor ഉള്ള കൂടുതൽ Mobiles വരാൻ ഇരിക്കുന്നതേ ഉള്ളൂ. So കുറച്ചു wait ചെയ്യാമെങ്കിൽ ഈ വിലയ്ക്ക് ഇതിനേക്കാൾ നല്ല ഫോൺ കിട്ടുകയോ, അല്ലെങ്കിൽ ഇതിനു ഇപ്പോഴും ഉള്ളതിലും മികച്ച ഓഫറുകൾ വരുകയോ ചെയ്യും.
Aarenkilum Annan massage cheyth kodukkuo🤣
Bro athu okke full review verumpole parayu
ഈ വീഡിയോ കണ്ടപ്പോ എനിക്കും ബ്രോ പറഞ്ഞപോലെ..
പറക്കുന്ന ഫീൽ തന്നെയാണ് കിട്ടിയത് 🚀🚀
അന്നും ഇന്നും ഫോൺ review king 👑 mr prefect Tech💫
Kollam chetta,good review 👍🏼👍🏼👍🏼👍🏼👍🏼👍🏼.
I was eagerly waiting for this review...
Your presentation is superb bro, I'm fully satisfied 😍
5:10 great point bro👏🏻👌🏻
Kollam bro neycc phone... Ente kayyil irikunnathu Samsung galaxy f41.
21k price aayi..enalum kollam gamimg nu kollila frame drop ondu
😲ee video kanda nammal പറക്കും iqoo🔥
iQOO is enough mahn....🤘👁️🔥
ചേട്ടാ ഇത് gaming ഫോൺ അല്ലെ അപ്പൊ ee ഫോണിന്റെ gaming video വേണം bgmi ആണെകിൽ കൊറച്ചും കൂടി നല്ലതായിരിക്കും bgmi taptap ൽ നിന്ന് installe ആകാം video ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️
The iQOO11 is really good. I use the Chinese version of iQOO11.😊
3:30 to 3:38 ഉൻഷുറൻസ് കമ്പനിക്കാരുടെ റിസ്ക് വാണിംഗ് പോലെ ഉണ്ട് 😁😁
Haha 😂
Beebom ntem chettantem video notification orumich.aadyam chettante thanne kanam enn vechu. Let's roll 😌
Beebom, Prathap G Tech, Trakin Tech, Mr Perfect Tech ennivarde orumichaayirunnu
Aarokke video ittalum chettante review vere level 🔥🔥❤️
Hi bro im a big fan of you😊...
I qoo 11 is a nest level devil smartphone❤, i love it. Is it ip water/dust proof?
Gaming King iQOO 11 Snapdragon 8Gen2 കരുത്ത് പകരുന്നു 🔥🔥🔥
Performance kurayuvo bro phoninte kurcah month kazhiyumpol
@@th_pluto_whale5343 bro world fastest mobile IQOO 11 🔥
@@th_pluto_whale5343plz don't purchase
Because heating unde
3.2 ghz അല്ലെ.. പവർ ആ 🔥🔥
Great video👍🏻❤
Iqoo under 20k good phone comment cheyo...plz enike +2 Kazhinal phone venam....plz tell me your opinion
Gaming phones under 40000 oru video chyumo
Under 15000 RS rangile best Android smart tv(32 inch or 43 inch) Ethan 2022-2023???
well explained
i think IQOO 9 is better than IQOO 11
Old phone vs new phone
ഷർട്ടും ഫോണും👌🏻👌🏻💥💥
U r the best techie in kerala
Bro realme pad x review chayyammo please better in gaming please video chayyammo
Iqoo 9 pro legend anno atho iqoo 11 anno all round nallath ??
Ee shirtil adipoli ayittund
Nithin Bro idakk time kittumbolokke mr perfect gaming channelil video iddane...Ath valland miss cheyyunnu..🥲
20k best camera phone eth en parayo bro plss.
First comment pls bro
One and only Phone review king mr perfect tech🔥
Fantom x2, x2pro unboxing cheyyumoo?
Chetta!
Tech bro....one month used review venem.......waiting........
Bro Realme 9pro plus or realme 10 pro plus or redmi 12 pro Which is better under 25k
മറുപടി തരൂ ചേട്ടാ
Aah type c to 3.5mm converter eniku tharuo nte POCO F3 GT inte koode kittiyath out of the box work cheythilla ippa local saathanm aanu use cheyyune🥲 oru side mathrame kealkunulu pinne mic work aavunilla
Could you plz explain about new prize range of nothing 1 and camera quality camparison
BRO IQOO 9T (12 GB + 256 ROM) ANO ATHOO IQOO 11(8 GB + 256 ROM) ANO NALLATH REPLY TARO 🙂
Gameing test with fps metrer and Battery draining test 100-0 cheyyamo
Sharath nteeyum Mr perfect tech nteeyum prathap gtec nteyum notification oree samayath vannu iqoo11
Watching in iqoo z5
1 year completed
Bro vivo x80 vs iqoo 11 venamm
Under 25000. best phone suggest cheyyumo bro
VIVO T1 5G OR
Poco M4 PRO 5g
Better???🤔🤔🤔🤔
ഒരു 20k rangil nnalla phone ethaan ഒരു വീഡിയോ ചെയ്യാമോ
Bro iqoo neo 7 lunch conform ayyo waiting ane 😁
30,000 ഉള്ളിൽ വരുന്ന നല്ല ഒരു ഫോൺ suggest ചെയ്യാമോ???😔😌😒😒
S23 vs iqoo best egane
Oru video cheyamo agane video ella bro
Under 25000 oru nalla phone suggest cheyyamo
ഇതെങ്ങനെയാ എല്ലാ tech channels ഉം ഇതിന്റെ reaction same time ൽ upload ചെയ്യുന്നേ? 🤔
Scheduled Videos
കമ്പനി പറയുന്ന സമയത്ത് upload ചെയ്യണം
Embarg
bro best gaming phone under 40k
Broo iqoo 11 vs OnePlus 11 compare cheyyamoo
Iqoo 9t full hd ആണ്, iqoo 11 quad hd ആണ് 🙋♂️
Displayil mazavil veratha camara virakkatha bateyi pottatha kodutha paisak nashtamillatha ore oru phone iqoo🔥
Nithin bro iqoo 11 inte touch sampling rate etrayanu ath paranjilla ☺️
അല്ല, ഒരു സംശയം, നിതിൻ ചേട്ടനും, പ്രതാപേട്ടനും ശരത്തേട്ടനും ഒരുമിച്ചിരുന്നാണോ വീഡിയോ upload ചെയ്തത്. ഒരുമിച്ച് ഇത്ര timing. ഏത് കാണണം എന്ന് കൺഫ്യൂഷൻ ആണല്ലോ
Friendly Match 🙃
കമ്പനി പറയുന്ന സമയത്ത് ആണ് upload ചെയ്യേണ്ടത്
Embargo enn parayum company parayumbo video idanam🤓
ബ്രോ സിനിമ റിവ്യൂ കൂടെ തുടങ്ങണം..🥹❤️
Bro honor 9xa sett kollavoo. Atho allenkil oppo 10 pro anoo best
NFC support....??
Water resistant...???
Chetta poli video
Shirt powli aanallo broo
വിവോ v20 ആണ് എന്റെ കൈയിലുള്ളത് പക്ഷേ ഒരിക്കൽ പോലും ഗെയിം കളിച്ചു നോക്കിയിട്ടില്ല എനിക്കെന്തോ ഗെയിം കളിക്കാൻ എത്ര താൽപര്യം വരുന്നില്ല
Bro lock aaya phone data erase cheyyathe unlock aakan vazhi indo... Redmi ???
Iqoo scn alle🥵❤️🔥
Puthiya phone edakanam, iqoo 11
Vivo sub brand alle iq?
ബ്രോ ഒരേ ഒരു ചോദ്യം ? BGMI ൽ 90 FPS കിട്ടുമോ ?
🤣🤣BRO ITS OVER POWERED MOBILE you can play 60 fps , still you want 90 fps it can be changed by settings AND AGAIN WANTED??? 120 FPS POSSIBLE SETTING
GUNSHIN IMPACT 120 FPS KALICHA mobile aa ith aa pinneya 90 fps 😂😂😂 world's most powerful gaming chipset
Xiaomi 12 T pro review plz?
Please review the redmi 10 prime
Bro mi note 11 pro plus 5G yil Android 12 update vannu... Update cheythal nthelum pani aagumo
Hi
Channel monetize ayi. Add on koduthu. But add varunnilla. Entha cheyya. Pls reply
Bro Gaming APN Video Cheyyumo please🙏
Techno phantom x2 review cheyyuo bro
കിടുവെ 🔥✌️
Oru compare vedio idu rn12pro vs rlme10pro+communityil ittirun pakshe vedio ithuvare ittillalo?
Bro iqoo Neo 6 kittunna shops suggest chyyamo pls
S23Ultra futures പോലെ തന്നെ
kakkanad analle veed 😃
Best 8 gen 1 chipset ulla 5G phone ethaa
S22ULTRA 🔥
Realme gt2
Bro Iqoo 9, Iqoo 9T, പിന്നെ Iqoo 10 അല്ലേ bro വരേണ്ടദ് bro പിന്നെ എന്താ Iqoo 11 അയാദ്???
എനിക്കെന്തോ മൊബൈലിൽ ഗെയിം കളിക്കുന്ന വലിയ താല്പര്യം തോന്നിയിട്ടില്ല യൂട്യൂബ് വീഡിയോയും വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം തന്നെ നോക്കാൻ സമയം കിട്ടുന്നില്ല എങ്ങനെയാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നത്
GPU wise nokenenkl 8gen2 GPU(adreno 740) aan A16 bionic GPU(iPhone 14 pro) nekal powerful.
ith ethre reviewersnn ariyumo enn ariyoola.
CPU wise may be A16 bionic aayirikum better.
Spec wise better aayrkum, but gaming ne iphone aan prefer cheyarullath. Processor os ellam important aanalo
@@iamabhinavp gamingilum sd8gen2 better aayirikanan sadyatha.
Sd8gen1 vs a15 aayirunnapol 3d marks wild life aake slight difference undayirunulloo.
But sd8gen2 vs a16 3d marks wild lifeil more than 30 percentage munnilan sd8gen2. So ipravashyam gamingil sd8gen2 aayirikum better aayirikan sadyatha , because more than 30 percentage paranjal huge difference aan. Allenkl developers athrakum unoptimized aayit androidk game irakendi varum ennam ente opinion.
@@squidscrew1339 game developers ethra optimized aayi erakiyalum android os levelil cheyanda sadhanagal undalo. Processor ram engne use cheyunu ennu koode nokanalo. Ios ram management aanalo better. Processoril ithra difference vannath aarum paranj ketilla
V store thorakka polum cheyyaruth😂🔥
Redmi not 12..realme 10pro. ഏതാണ് നല്ലത്
10:10 *Bluetooth version 5.3 aan
Chettai iqoo 11 or infinex 10 pro ethil athil atha nala phone bgmi kalikam pinna alla using vanda onu para pleaseeee❤
I q 11
Ippazhathe tourist businte colouru😂😅
എന്റെ iqoo neo6ന്റെ touch ചില സമയങ്ങളിൽ പ്രോബ്ലംസ് ഉണ്ട്. ഫോൺ റീസ്റ്റാർട്ട് ചെയ്താൽ അത് ശരിയാകുന്നു എന്തുകൊണ്ടാണ് അങ്ങനെ വരുന്നതെന്ന് പറയാൻ പറ്റുമോ? Any സൊല്യൂഷൻ. പ്ലീസ് റിപ്ലൈ
Update cheythittum shari avunnillenki hardware issue aan
Super review 💥
Should we wait for OnePlus 11🙄
Bro...iqoo 11 pro legend edition varuvo eni??
Most waited
Bro under 40000 thousand nalloru curved edge phone sugst cheyaamoo
Redmi lag problem fix cheyyunna video idumu pls
IQOO 🔥
ഇത് കാക്കനാട് പാർക്ക് ആണല്ലോ അവിടെയാണോ വീട്
Realme 9 se 5G de review pareyavO
35k range olla laptops review cheyyamo
Ethinuveni kathrikkuvairunnu yyamone poliyyyyy
ചേട്ടാ 9ടി ആണോ 11 പ്രോ ആണോ നല്ലത്?
Samsung galaxy m54 എപ്പോഴാണ് വരുന്നത് news വല്ലതും ഉണ്ടോ??