തൗഹീദ് മാറ്റി തിരുത്താത്ത..ഹദീസുകൾ നിഷേധിക്കാത്ത..ശിർക്ക് ഒരു കാരണവശാലും കലരാത്ത..അല്ലാഹുവിൽ സ്വീകര്യമായ ദീന് പഠിപ്പിക്കുന്ന ഇന്ന് നിലവിലുള്ള ഏക മുജാഹിദ് പ്രസ്ഥാനമാണ് WISDOM.നാഥാ... നിനക്കാണ് സ്തുതി.
KNM, Markaz വിഭാഗങ്ങൾ ആദർശങ്ങളില്ലാതെ തകർന്നതിന്റെ പ്രധാന കാരണം ഭയഭക്തിയില്ലാത്ത നേതാക്കൾ കാരണം കൊണ്ടാണ് . മുൻകാല മുജാഹിദ് ആദർശങ്ങളിൽ ഇന്നും ഉറച്ചു നിൽക്കുന്നത് WISDOM മാത്രം
ഫാസാദ് ഉദ്ദേശം വെച്ചു ചോദിച്ചവർക്ക് പിടികിട്ടില്ല KJU വിന്റെ നിലപാട് പലതവണ വിശദീകരിച്ചതാ ചോദ്യം ചോദിക്കുന്നവർക്കും അതറിയം എന്തിനാണ് ബിന്നത ആഗ്രഹിക്കുന്നത്
ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്😂😂. ഇന്നത്തെ മുഖാമുഖത്തിൽ കായക്കൊടി സമ്മതിക്കുന്നു ഇപ്പോഴത്തെ KNM ഒരു സാമ്പാർ മുന്നണി ആണ് എന്ന്😂. ജിന്ന് രോഗം ഉണ്ടാകും എന്ന് കായക്കൊടിയും അനസും, ജിന്ന് വസ് വാസ് മാത്രമേ ഉണ്ടാകൂ എന്ന് ഹുസ്സൈൻ മടവൂർ😂. സിഹ്റ് ഫലിക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക്=ഹുസ്സൈൻ മടവൂർ സിഹ്റിന് യാഥാർത്ഥ്യമുണ്ട്= കായക്കൊടി
മുജാഹിദുകളെ കുറിച്ച് സമസ്ത, KNM, മർകസ് എന്നീ പിഴച്ച വിഭാഗങ്ങൾ തെറ്റി ധരിപ്പിക്കുന്തോറും..ഇവരുടെ അണികൾ വിഷയങ്ങൾ പഠിച്ച് സന്മാർഗ്ഗം പ്രാപിക്കാൻ നിമിത്തമാകുന്നു. ഇനി തൗഹീദ് നേരായി പറയാനും , അല്ലാഹുവിൽ സ്വീകര്യമായ പരിശുദ്ധ ദീന് പറയാനും WISDOM മുജാഹിദുകൾക്ക് മാത്രമേ സാധിക്കുന്നുള്ളൂ... നാഥാ... ആദർശമുള്ള മുജാഹിദുകളെ ഹഖിൽ ഉറപ്പിച്ചു നിറുത്തിയതിന് നിനെക്കാണ് സർവ്വ സ്തുതിയും.
വിസ്ഡം കാർ ഒന്നും പ്രചരിപ്പിച്ചു നടക്കുന്നില്ല അൻസൂ..നിങ്ങള് ആരോപിക്കുന്ന ശിർക് അങ്ങനെ അല്ലെന്നെ പറയുന്നുള്ളൂ..നിങ്ങള് വിജയിച്ചത് പറഞ്ഞു പറഞ്ഞു വിസ്ഡം കാർ ജിന്നിനെ വിളിക്കുന്നവർ ആണെന്ന് കുറെ പാമരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ്...
ജബ്ബാര്‍ മൗലവിയുടെ ലേഖനത്തില്‍ പരാമര്‍ശിച്ച ശബ്ദം അല്ലാഹുവിന്റെ ആണ് എന്ന് 5 കൊല്ലത്തെ ഗവേഷണത്തില്‍ കണ്ടു പിടിച്ച ശാസ്ത്രജ്ഞര്‍ ആരൊക്കെ എന്ന് ഒന്ന് പറഞ്ഞു തരുമോ
കെ എൻ എമ്മിൻ്റെ ഒരോ പ്രോഗരാമും കേൾകുമ്പോൾ മനസ്സിലാക്കാൻ കഴു ന്നത് ജിന്നിനോട് ഒന്ന് തേടി കിട്ടാനുള്ള വല്ലാത്ത പുതിയാണ് ഇതിലൂടെ നിങ്ങളുടെ അണികളുടെ മനസ്സിൽ വിസ്ഡം ക്കരും സകരിയാ സ്വലാഹി ൻ്റെ കൂട്ടരും മുശ്രിക്ക് ആണ് എന്ന് വരുത്തി തീർക്കാൻ കഴിഞ്ഞു ഇത് ഒരു യാഥാർത്യം നസ്വീഹത്ത് ഒട്ടും ഇല്ല
@@noushadsrabiyan7896 KNM നടത്തുന്ന ഓരോ പ്രോഗ്രാം കഴിയുമ്പോൾ മനസിലാകുന്നത് WISDOM ഒരുപാട് മാറ്റാത്തിനു വിധയമയായി എന്നതാണ് ചോറ് തിന്നുന്നവർക്ക് അത് മനസിലാകാൻ കഴിയുന്നുമുണ്ട് 1✅
നിങ്ങള് ജനങ്ങളെ പഠിപ്പിച്ചു കൊടുക്കേണ്ടത് 5 കൊല്ലം കൊണ്ട് പഠിച്ച നിങ്ങളുടെ വിശ്വാസം ആണ്. Sirk അല്ല എന്ന് പറഞ്ഞ് നടന്ന സംഗതി കരുമ്പിലാക്കലും അലി മദനി യും പഠിപ്പിച്ച ശേഷം നിങ്ങള്‍ക്ക് കിട്ടിയ ആ വിവരം അതാണ് പറയേണ്ടത്. ജബ്ബാര്‍ മൗലവിയുടെ ലേഖനത്തില്‍ ഉള്ള sirk ഏത് വിഭാഗത്തില്‍ പെടും?
തൗഹീദ് മാറ്റി തിരുത്താത്ത..ഹദീസുകൾ നിഷേധിക്കാത്ത..ശിർക്ക് ഒരു കാരണവശാലും കലരാത്ത..അല്ലാഹുവിൽ സ്വീകര്യമായ ദീന് പഠിപ്പിക്കുന്ന ഇന്ന് നിലവിലുള്ള ഏക മുജാഹിദ് പ്രസ്ഥാനമാണ് WISDOM.നാഥാ... നിനക്കാണ് സ്തുതി.
ചാവേർ വന്നോ
😂😂😂
എന്നിട്ട് എന്തെ ഒരു സംവാദത്തിനു ഇല്ലാത്തതു...
അല്ലയോ ജിന്നുരി ഒരു ചോദ്യം മാത്രം ജിന്നെ രക്ഷിക്കണേ എന്ന് വിളിച്ചാൽ അതു ശിർക്കാണോ അല്ലയോ ഉത്തരം പറ
ഉത്തരം പറയൂല്ല വലിയ ഉസ്താദ് പറഞ്ഞു പോലും പറഞ്ഞിട്ടില്ല പിന്നെയാണോ നമ്മുടെ ഈ ചോട്ട@@m.subairperumba3174
KNM, Markaz വിഭാഗങ്ങൾ ആദർശങ്ങളില്ലാതെ തകർന്നതിന്റെ പ്രധാന കാരണം ഭയഭക്തിയില്ലാത്ത നേതാക്കൾ കാരണം കൊണ്ടാണ് . മുൻകാല മുജാഹിദ് ആദർശങ്ങളിൽ ഇന്നും ഉറച്ചു നിൽക്കുന്നത് WISDOM മാത്രം
യാ ചാവേർ വെൽക്കം
നിങ്ങൾ എപ്പോഴാണ് ജിന്നുരി പേര് മാറ്റിയത്
ജിന്ന് തേട്ടം 100% സിർക് ആണ്
നിന്നോട് സഹായം ചോദിച്ചാൽ ശിർക്കല്ല എന്ന് പറയുന്നു സ്വന്തം ആദർശം പറയാൻ കഴിയാത്ത ഒരു മറ്റുള്ളവരെയെല്ലാം മോശമാണെന്ന് പ്രചരിപ്പിക്കുന്നു
Correct
ഹുസൈൻ മടവൂരിനെ കുറിച്ചു ചോദിച്ച ചോദ്യത്തിൽ വ്യക്തമായ ഉത്തരം ലഭിച്ചില്ല എന്നത് എനിക്കുമാത്രം തോന്നിയതാണോ..
എല്ലേലും അനക് എന്തേലും മനസ്സിലാകോ
ഫാസാദ് ഉദ്ദേശം വെച്ചു ചോദിച്ചവർക്ക് പിടികിട്ടില്ല
KJU വിന്റെ നിലപാട് പലതവണ വിശദീകരിച്ചതാ ചോദ്യം ചോദിക്കുന്നവർക്കും അതറിയം
എന്തിനാണ് ബിന്നത ആഗ്രഹിക്കുന്നത്
@@Typing0....അതാണ് സത്യം
നിങ്ങൾക്ക് മാത്രം തോന്നിയത് അല്ല. അതാണ് സത്യം
3:44:40 ചോദ്യം പ്രസക്തം
ഉത്തരം വേറെയാണ്
പ്രോഗ്രാം വളരെ നന്നായിരിന്നു
WISDOM മുസ്‌ലിം കൈരളിക്ക് അള്ളാഹു നൽകിയ സമ്മാനം . ...
ഖുർആൻ , ഹദീസ് നിഷേധി മടവൂരികളുടെ ഷർറിനെ തൊട്ട് അല്ലാഹുവിൽ അഭയം
Wisdom പ്രവർത്തകൻ ജാബിറിന്റെ ചോദ്യത്തിനുള്ള ഉത്തരം പറയുന്ന ഭാഗം ആരേലും ഒന്ന് മാർക് ചെയ്തു തരാമോ? ഞാൻ നോക്കിയിട്ട് ഫുൾ വാചക കസർത് മാത്രേ കാണുന്നുള്ളൂ
3.45 to
എന്ത്?
ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്😂😂.
ഇന്നത്തെ മുഖാമുഖത്തിൽ കായക്കൊടി സമ്മതിക്കുന്നു ഇപ്പോഴത്തെ KNM ഒരു സാമ്പാർ മുന്നണി ആണ് എന്ന്😂.
ജിന്ന് രോഗം ഉണ്ടാകും എന്ന് കായക്കൊടിയും അനസും, ജിന്ന് വസ് വാസ് മാത്രമേ ഉണ്ടാകൂ എന്ന് ഹുസ്സൈൻ മടവൂർ😂.
സിഹ്റ് ഫലിക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക്=ഹുസ്സൈൻ മടവൂർ
സിഹ്റിന് യാഥാർത്ഥ്യമുണ്ട്= കായക്കൊടി
പള്ളുരുത്തിയിൽ നിന്ന് വന്ന് ഫിത്നയുണ്ടാക്കാൻ ചോദിച്ച ചോദ്യത്തിന് നന്നായി കിട്ടി.....
ബാവ ഉസ്താദിൻറെ നിലപാട് മനസ്സിലാക്കിയാൽ തന്നെ മതി wisdom പ്രവർത്തകരുടെ അപകടം
ബാവ ഉസ്താദിനെ wiadom ആക്കി മാറ്റാനുള്ള ആ വെമ്പൽ ആരും കാണാതെ പോകരുത്.
@@DubaiJinn പിലാച്ചേരിയോട് ചോദ്യച്ചാൽ മതി പറഞ്ഞുതരും 😄
മുജാഹിദുകളെ കുറിച്ച് സമസ്ത, KNM, മർകസ് എന്നീ പിഴച്ച വിഭാഗങ്ങൾ തെറ്റി ധരിപ്പിക്കുന്തോറും..ഇവരുടെ അണികൾ വിഷയങ്ങൾ പഠിച്ച് സന്മാർഗ്ഗം പ്രാപിക്കാൻ നിമിത്തമാകുന്നു. ഇനി തൗഹീദ് നേരായി പറയാനും , അല്ലാഹുവിൽ സ്വീകര്യമായ പരിശുദ്ധ ദീന് പറയാനും WISDOM മുജാഹിദുകൾക്ക് മാത്രമേ സാധിക്കുന്നുള്ളൂ...
നാഥാ... ആദർശമുള്ള മുജാഹിദുകളെ ഹഖിൽ ഉറപ്പിച്ചു നിറുത്തിയതിന് നിനെക്കാണ് സർവ്വ സ്തുതിയും.
Knm👍👍🤲🏼
100 കൊല്ലത്തെ മുജാഹിദ് വളർച്ച മൊത്തത്തിൽ ജിന്ന്, cm മടവൂർ ( cm ന്റെ പരസ്യം ഇപ്പോൾ ഓരോ മുജാഹിദ് കളും ചയ്തു കൊണ്ടിരിക്കുന്നു ലാഭം ആർക്ക്??)
Wisdom ശിർക്കൻ കൂടാരത്തിന്റെ അടിവേര് അറുത്ത പ്രോഗ്രാം
Knm അടിമ
😂
😂😂
വിസ്ഡം കാർ ഒന്നും പ്രചരിപ്പിച്ചു നടക്കുന്നില്ല അൻസൂ..നിങ്ങള് ആരോപിക്കുന്ന ശിർക് അങ്ങനെ അല്ലെന്നെ പറയുന്നുള്ളൂ..നിങ്ങള് വിജയിച്ചത് പറഞ്ഞു പറഞ്ഞു വിസ്ഡം കാർ ജിന്നിനെ വിളിക്കുന്നവർ ആണെന്ന് കുറെ പാമരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ്...
ജബ്ബാര്‍ മൗലവിയുടെ ലേഖനത്തില്‍ പരാമര്‍ശിച്ച ശബ്ദം അല്ലാഹുവിന്റെ ആണ് എന്ന് 5 കൊല്ലത്തെ ഗവേഷണത്തില്‍ കണ്ടു പിടിച്ച ശാസ്ത്രജ്ഞര്‍ ആരൊക്കെ എന്ന് ഒന്ന് പറഞ്ഞു തരുമോ
ബാവ ഉസ്താദ് ദുആ അല്ലാത്ത ചോദ്യം ചോദിക്കാൻ ജിന്നിനെ തേടി നടക്കുകയാണ്
ബാവ ഉസ്താദ് ജിന്നിനെ കണ്ടിറ്റുണ്ടൊ ദുആ അല്ലാത്ത ചോദ്യം ചോദിക്കാൻ
Wisdom കാർക്ക് കാര്യമായി കൊടുത്തിട്ടുണ്ട്,
നാളെ wisdom പിരിച്ചു വിടും എന്നാ കേട്ടത്
@DubaiJinn എന്നിട്ട് സമസ്തയിൽ ചേരും, രണ്ടും ഒന്നാണല്ലോ
@@Thouheed1 അപ്പൊ ഇത് വരെ ചേർന്നില്ലേ??
@@DubaiJinn പേര് മാറിയില്ലെന്ന് മാത്രം
@@Thouheed1 തൗഹീദിൽ ഇനി തൗബ ഉണ്ടാവോ?
അഹ്സനിയെ തൊടാൻ പേടി
ചോദ്യ കർത്താക്കളെ പേടിയായത് കൊണ്ടാണോ പരുക്കനായി പെരുമാറുന്നത്😂.
മറുപടി ഇല്ലാത്തതിനാലാണ് എന്ന് ഇത് കണ്ടപ്പോ മനസ്സിലായി
😢
ജിന്നും മനുഷ്യനും ആയി ഒരിടപാടും ഇല്ലെന്ന് തെളിയിച്ചാൽ മാത്രമേ കെഎൻഎം പറയുന്ന ശിർക് വരൂ..ഇല്ലെന്ന് തെളിയിക്കൂ ആദ്യം
അനസേ താങ്കളുടെ പ്രസംഗങ്ങൾ കെട്ടിരുന്നവർ തന്നെയാണ് ഞങ്ങളൊക്കെ.2012 വരെ..അത് ക്ലിപ്പ് കട്ട് മുറിച്ചിട്ട് വേണ്ട..
സമർത്തരായ wisdome ചോദ്യകർത്താക്കളെ പ്രതീക്ഷിച്ചിരുന്നു
Wisdom നിലവിൽ കേരളത്തിൽ ദയനീയമാണ്
എന്താ ചോദിക്കാൻ വന്നിട്ട് ഇത് പോലെ വഷളാക്കാനല്ലേ
വേണ്ടാ നീ നിന്റെ നേതാക്കന്മാരെ സംവാദത്തിനു കൊണ്ടു വാ ബാലുശ്ശേരി ശ്രമിച്ചു നടന്നില്ല നിനക്കു പറ്റുമോ എന്ന് നോക്കു
കെ എൻ എമ്മിൻ്റെ ഒരോ പ്രോഗരാമും കേൾകുമ്പോൾ മനസ്സിലാക്കാൻ കഴു ന്നത് ജിന്നിനോട് ഒന്ന് തേടി കിട്ടാനുള്ള വല്ലാത്ത പുതിയാണ് ഇതിലൂടെ നിങ്ങളുടെ അണികളുടെ മനസ്സിൽ വിസ്ഡം ക്കരും സകരിയാ സ്വലാഹി ൻ്റെ കൂട്ടരും മുശ്രിക്ക് ആണ് എന്ന് വരുത്തി തീർക്കാൻ കഴിഞ്ഞു ഇത് ഒരു യാഥാർത്യം നസ്വീഹത്ത് ഒട്ടും ഇല്ല
@@noushadsrabiyan7896 KNM നടത്തുന്ന ഓരോ പ്രോഗ്രാം കഴിയുമ്പോൾ മനസിലാകുന്നത് WISDOM ഒരുപാട് മാറ്റാത്തിനു വിധയമയായി എന്നതാണ്
ചോറ് തിന്നുന്നവർക്ക് അത് മനസിലാകാൻ കഴിയുന്നുമുണ്ട് 1✅
Knm കാരൻ : ജിന്നിനോടുള്ള സഹായ തേട്ടത്തിൽ ശിർക് അല്ലാത്ത ഒന്നുണ്ട് എന്ന് wisdom പ്രവർത്തകർ പറയുന്നതിന് തെളിവുണ്ടോ?
wisdom കാരൻ : തെളിവില്ല, അനസ് മൗലവിയുടെ ക്ലിപ്പുണ്ട്😅
നിങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചു കൊടുക്കേണ്ടത് 5 കൊല്ലം കൊണ്ട് പഠിച്ച നിങ്ങളുടെ വിശ്വാസം ആണ്.
Sirk അല്ല എന്ന് പറഞ്ഞ് നടന്ന സംഗതി കരുമ്പിലാക്കലും അലി മദനി യും പഠിപ്പിച്ച ശേഷം നിങ്ങള്‍ക്ക് കിട്ടിയ ആ വിവരം അതാണ് പറയേണ്ടത്.
ജബ്ബാര്‍ മൗലവിയുടെ ലേഖനത്തില്‍ ഉള്ള sirk ഏത് വിഭാഗത്തില്‍ പെടും?
മടവൂരികൾ അന്നു പറഞ്ഞത് തന്നെയല്ലേ നിങ്ങള് റയുന്നത്
ൾ
ഖുർത്തുബിയിലെ യിലെ സംഭവം ശിർക്കാണോ?
ഉത്തരം : ജലാലൈനിയിൽ തെറ്റുണ്ടോ 😂
വിഡിയേ കിട്ടുന്നില്ല
എഴുതിയതാപ്പുറം വായിച്ച് അതിന് മറുപടി പറഞ്ഞു എന്നല്ലാതെ വേറെ ഒന്നും ഇല്ല.
സമസ്ത മാരുടെയും, wisdom മാരുടെയും ശിർക്കൻ, വിശാസങ്ങൾ, മന്ത്രവാധങ്ങൾ തുടങ്ങി വയെ പൊളിച്ചു എറിഞ്ഞു knm.... യഥാർത്ഥ തൗഹീദ് പറയാൻ knm മാത്രം
പിന്നല്ല 😊
Wisdom 😆
അഹ്സനിയോട് മുട്ടാൻ പേടി😂😂😂😂
@@mashoodk5656 അഹ്സനി ഏതാ ek ആണോ ap ആണോ, പുതിയ മതമാണോ
വിഷയം നോക്കിയാൽ മതി. സുന്നി തന്നെ@@Thouheed1
Ahsani usthaathin ippo adhar card indo samasthel 😅😆
അത് നിങ്ങൾ എന്തിന് നോക്കണം. സുന്നി ആയാ പോരെ@@Thouheed1
Innu parayunnth male mati parayunna trapees Kalicharan nmaranu randum
👍👍👍
Abhauthika maya jinnu bhaithika maya upadravam nadarhunuu ennu jameyyathul ulama yude bookil😂😂😂😂 mandanmare ningal enthanu parayunnthaennu ningalck enkilum thiriyunundo 😂😂😂😂😂
😅😅😅
അണ്ണാച്ചി ഉരുണ്ട് കളിക്കുന്നു
എടാ അണ്ണാ ശെരിക്ക് കേൾക്
പള്ളുരുത്തിയിൽ നിന്നും വന്ന് ചോദിച്ച ജിന്ന് വാദിക്ക് വയറു നിറച്ചും കിട്ടി ഇനി പോവാലോ ല്ലേ 😂😂
മറുപടി മാത്രം ഇല്ല