ദിവ്യബലി 🙏🏻JUNE 24, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

Комментарии • 209

  • @SindhuThomas-nj3em
    @SindhuThomas-nj3em Месяц назад +5

    ഈശോയെ അങ്ങേ കരുണയിൽ ഞാൻ ആശ്രയ്ക്കുന്നു 🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Месяц назад +10

    എന്റെ കർത്താവെ ലോകത്തിൽ ഉള്ള എല്ലാ കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ

  • @jessyjames9636
    @jessyjames9636 Месяц назад +5

    ഈശോയെ മാതാപിതാക്കൾ മക്കൾക്ക്‌ നല്ല മാതൃക കാണിച്ചുകൊടുത്തു നല്ല മക്കളായി അവരെ ദൈവത്തിന് ഇഷ്ട്പ്പെട്ടവരായി തീരുവാൻ വളർത്തുവാൻ അവരെ അനുഗ്രഹിക്കണേ

  • @albyissac9842
    @albyissac9842 Месяц назад +3

    കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു ജോലിയിൽ പ്രോബ്ലം മാറ്റി പ്രേമോഷൻ തരണമേ 🙏😭🌹

  • @sibijohn5454
    @sibijohn5454 Месяц назад +3

    എന്റെ ഈശോയെ അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തിൽ കൊണ്ടു പോകണമേ. ഈശോയെ ചതിയിൽ പെടാതെ കാത്തുകൊള്ളണമേ

  • @albyissac9842
    @albyissac9842 Месяц назад +4

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി loan അടക്കാനുള്ള കൃപ തരണമേ 🙏🙏🙏😭😭😭

  • @sinireji4070
    @sinireji4070 Месяц назад +1

    കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ

  • @ShijiThomas-ux8hd
    @ShijiThomas-ux8hd Месяц назад +3

    ഈശോയെ പ്രായധിക്യത്താൽ പലവിധ കഷ്ടതകൾ നേരിടുന്ന അമ്മച്ചിയുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻

  • @leenajose9103
    @leenajose9103 Месяц назад +3

    ഈശോയെ ഞങ്ങളുടെ ബിസ്സിനസ് തടസ്സങ്ങൾ മാറ്റി തരണേ. കവർ കിട്ടാനുള്ള തടസ്സം മാറ്റി തരണേ 🙏ഇന്ന് തന്നെ കവർ കിട്ടണേ 🙏😭 sales കൂട്ടി തരണേ 😭

  • @victoriamj535
    @victoriamj535 Месяц назад +11

    Pray for my daughter and recover from her illness

  • @maryammacherian8259
    @maryammacherian8259 Месяц назад +4

    Syro മലബാർ സഭയിൽ നിലനിൽക്കുന്ന എല്ലാ ഗുരുതര പ്രശ്നങ്ങളെയും സമർപ്പിക്കുന്നു 🙏🙏എല്ലാവരും സഭാധികാരികളെ അനുസരിക്കുന്നവരും ഈശോയുടെ പീഡാനുഭവങ്ങളിൽ പങ്കാളികളായി സഭയുടെ നിയമങ്ങളും ആരാധന ക്രമങ്ങളും പാലിക്കുന്നവരും ആകുവാൻ കൃപ നല്കണമേ ✝️✝️✝️✝️

    • @minisunny3264
      @minisunny3264 Месяц назад

      എൻ്റെ ഈശോയെ ഏഞ്ചലിന് നല്ലൊരു ജോലിക്കാരിയെ കൊടുത്ത് അനുഗ്രഹികണെ

  • @Retnamma-hb5dl
    @Retnamma-hb5dl Месяц назад +3

    നല്ല ദൈവമെ 'എൻ്റെ മോൻ്റെ കുടും സത്തെയും മോള കുടുബത്തെയും ഈ ദിവ്യബലിയോട് സമർപ്പിക്കുന്ന അവരും എല്ലാ ആവശ്യങ്ങളും അറിയുന്ന ദൈവമെ അവരെ കാത്തു കൊള്ളുന്നമെ

  • @antovarghese4243
    @antovarghese4243 Месяц назад +7

    🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤❤❤❤

  • @sophythomas1043
    @sophythomas1043 Месяц назад +2

    Eshye ellatimumvendi ellaypozhum nanni sthothram ellatimumvendi ellyipozhum nanni sthothram

  • @albyissac9842
    @albyissac9842 Месяц назад +1

    കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്കൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏🙏😭😭😭😭🌹

  • @lalysebastian6677
    @lalysebastian6677 9 дней назад

    എല്ലാശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @albyissac9842
    @albyissac9842 9 дней назад

    കർത്താവെ എന്നോട് കരുണ കാണിക്കണേ എന്റെ കുടുബത്തിൽ പരിശുദ്ധ നാൽ നിറയ്ക്കണമേ 🙏🙏🙏😭🌹

  • @marythomson1761
    @marythomson1761 Месяц назад +1

    ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @vimalajames4286
    @vimalajames4286 Месяц назад

    എന്റെ കർത്താവേഎന്റെദൈവമേ അങ്ങയുടെ ദയാവായ്പിനൊപ്പം ഞങ്ങളോടു ദയ തോന്നണമെ🙏🙏🙏🔥🔥🔥🔥

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 10 дней назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ

  • @isabellachandy6254
    @isabellachandy6254 Месяц назад

    കർത്താവേ, ഞങ്ങളുടെപാ പങ്ങൾക്കുള്ള ശിക്ഷ അങ്ങ് പിൻവലിക്കണമേ

  • @sindhusuni8550
    @sindhusuni8550 Месяц назад +1

    അപ്പാ നന്ദി. ❤ ആമ്മേൻ.
    ആവേ മരിയാ . ❤

  • @georgepeter8450
    @georgepeter8450 10 дней назад

    എൻ്റെ ഈശോ നാഥാ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഉള്ള എല്ലാ കഷ്ടതകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

  • @bindud3715
    @bindud3715 Месяц назад

    ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോ ഞങ്ങളിൽ ദൈവ സ്നേഹം ദൈവ കൃപ ദൈവഭയം നിറക്കണേ ഈശോയെ എന്റെ ജോലിയുമായി ബന്ധപ്പെട്ടവരെ സമർപ്പിക്കുന്നു അവരിൽ ഈശോ കരുണ നിറക്കണേ ഞങ്ങളെ ദ്രോഹിക്കാൻ ഈശോ ആരെയും അനുവദിക്കരുതേ 🙏

  • @anchammajosef3537
    @anchammajosef3537 Месяц назад +1

    Praise the lord Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @ammusworld449
    @ammusworld449 10 дней назад

    Ente യേശുവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഭംഗിയായി തീരുവാൻ അങ്ങ് ഏറ്റെടുക്കണം

  • @bindud3715
    @bindud3715 Месяц назад

    ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോ എന്നെ സഹായിക്കണേ എന്റെ മേലധികാരികൾ സഹപ്രവർ ത്തകരെ സമർപ്പിക്കുന്നു എന്റെ എല്ലാ കാര്യങ്ങളിലും ഈശോ കൂടെ നിന്ന് സഹായിക്കണേ 🙏മരിയ ത്രേസ്യമ്മ ആന്റി വത്സമ്മചേച്ചി ക്ക് രോഗ സൗഖ്യം നൽകണേ 🙏

  • @benedictjohn9187
    @benedictjohn9187 Месяц назад +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @marychacko4010
    @marychacko4010 9 дней назад +1

    Eshoye ennathe prabatham kannan anubathechathenu nani nalgalude arinnju sahaykenname prathana kelkenname amen🙏🙏🙏🙏🙏

  • @joyraphael4937
    @joyraphael4937 Месяц назад

    കർത്താവായ യേശുവേ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ

  • @gladisjoseph-gk1tn
    @gladisjoseph-gk1tn Месяц назад

    ഈശോയെ എന്റെ ഭർത്താവിന്റെ സ്വഭാവത്തിന് ഒരു മാറ്റം വരണമേ, ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @jolyjoseph8262
    @jolyjoseph8262 Месяц назад

    എന്റെ ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sollyphilip840
    @sollyphilip840 9 дней назад

    എന്റെ ഈശോയെ എന്നെയും എന്റെ hus and മകൻ സമർപ്പിക്കുന്നു ഈശോയെ ഇന്നത്തെ ബലിയുടെ യോഗ്യതയാൾ ഞങ്ങളെ വിശുദ്ധീകരിക്കണമേ 🙏

  • @thomascherian1651
    @thomascherian1651 Месяц назад

    Praise the Lord, Hallelujah, hallelujah, hallelujah, Thank you Jesus 🙏 Amen 🙏

  • @lalysebastian6677
    @lalysebastian6677 9 дней назад

    ഈശോയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദിപറയുന്നു.❤

  • @joyraphael4937
    @joyraphael4937 Месяц назад

    എന്റെ യേശുവേ കനിയേണമേ

  • @silentgirls756
    @silentgirls756 Месяц назад

    ഈശോയെ ഞാൻ ഇപ്പോൾ സഹിക്കുന്ന എല്ലാ വേദനകളും മാറ്റി കടങൾ വീട്ടാനും സ്വന്തം വീട് എന്ന സ്പനം നടക്കാനും അനുഗഹിക്കണമേ ആ മെൻ 🙏🙏🙏

  • @maryclodiasharonvj5408
    @maryclodiasharonvj5408 Месяц назад

    ഈശോയെ ജൂലൈ 6 upst പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നന്നായി പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കേണമേ.

  • @nelsoncyril346
    @nelsoncyril346 Месяц назад

    Lord have mercy on us.
    We praise you and glorify you.
    Lord bless us all.
    Amen.

  • @magijames9727
    @magijames9727 8 дней назад +1

    Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Allarogham Sughappedutthanam Alla Thadassam Neekkanam Karunathonnanam Amme Ave Maria

  • @stellaroby672
    @stellaroby672 Месяц назад

    Amen 🙏 hallelujah Amen 🙏 hallelujah Amen

  • @joyjoseph5732
    @joyjoseph5732 Месяц назад

    My gift my God bless you jesus christ amen amen amen 🙏🙏🙏🙏

  • @jollyjosephjollyjoseh4875
    @jollyjosephjollyjoseh4875 Месяц назад

    എന്റെ റോബിയേട്ടൻ ഒരു ധ്യാനം കൂടുവാൻ വിളിക്കണമേ

  • @judeantony4754
    @judeantony4754 Месяц назад +1

    ദൈവത്തിനു മഹത്വം

  • @nixonjohnynj2987
    @nixonjohnynj2987 Месяц назад +1

    My loving Jesus i prise u i worship you i love you always stay with me i adore you you are my salvation and solutions and motivation thanku Jesus hear are our paryers Amen 🌹🤍🙏

  • @janetfelix4286
    @janetfelix4286 Месяц назад

    Ralphfelix🙏 Merida🙏 steve 🙏Bless our families❤Praisethelord🙏 Amen🙏

  • @pradeepjoseph94
    @pradeepjoseph94 Месяц назад

    എൻ്റെ ക്യാൻസർ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണമെ

  • @maryammacherian8259
    @maryammacherian8259 Месяц назад

    എന്റെ ചാച്ചന്റെ ആത്മാവിന് നിത്യശാന്തി നല്കണമേ ഈശോയെ 🙏🙏17 വർഷമായി മരിച്ചിട്ട്.. ജൂൺ 24🌹🌹🙏🙏

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Jesus please give blessings to Joffin and family & Friends and family members

  • @isabellachandy6254
    @isabellachandy6254 Месяц назад

    Jesus,have mervy on all my dear ones. Bless them to lead a peaceful and happy life

  • @selinejose7904
    @selinejose7904 Месяц назад

    Eessoye ammayude mathyastham vazhi lokam muzhuvanilulla Ella makkaleyum anugrahikkane amen

  • @sheelafrancis1635
    @sheelafrancis1635 Месяц назад

    I surrerder my fly, my son Patty's fly, my daughter Mary's fly and our intentions to Thee. Jesus take over.

  • @janetfelix4286
    @janetfelix4286 Месяц назад

    Lintonrobertfelix🙏 anupama🙏 Makklakettuvan❤Amen🙏 Amen🙏

  • @user-sj5sk9ss8j
    @user-sj5sk9ss8j Месяц назад

    Lord Jesus Christ bless my husband and give peace god's grace love peace happiness and holy spirit and avoid the issues and problems and negative energy

  • @rojyjames7074
    @rojyjames7074 Месяц назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nixonjohnynj2987
    @nixonjohnynj2987 Месяц назад +1

    Come holy spirit fill the Heart'of they faithfull and Kindle in them the fire of they diven Love thanku Jesus hear are our paryers Amen 🌹🤍🙏

  • @jibinjose2257
    @jibinjose2257 Месяц назад

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu aniku sowndamay oru veedu thanu anugrahikanama 🙏 ennu jenmadinam aahoshikuna anta anukttantna anugrahikanama Amen 🙏🌹🌹🙏 avanu aayusum arogivum analki anugrahikanama Amen 🙏

  • @florykurpachery9696
    @florykurpachery9696 Месяц назад

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🌹

  • @merlinhentry2304
    @merlinhentry2304 Месяц назад

    Eshoye aradhana eshoye mahathwam eshoye nandhi

  • @sathiabhamack4010
    @sathiabhamack4010 Месяц назад

    Ente Issoye angayude thiruhitham anusarichu jeevikkuvanulla kripa nalki ella makkaleyum kudumbangaleyum samrdhamayi anugrahikkename Issoye.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤

  • @ThomasVj-zs6mw
    @ThomasVj-zs6mw Месяц назад

    യേശുവേ നന്ദി

  • @minipc8440
    @minipc8440 Месяц назад

    Eshoye Christin mone visudhikarikaname...avane sukapeduthaname...

  • @dollyantony5070
    @dollyantony5070 Месяц назад

    നാഥാ എൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങളിൽ അവിടുന്ന് കൂടെ ഉണ്ടായിരി ക്കനെ...

  • @juvalpaul5738
    @juvalpaul5738 Месяц назад

    Ishoye mathave ennum ente kude indavane 🙏❤️♥️♥️

  • @user-sj5sk9ss8j
    @user-sj5sk9ss8j Месяц назад

    Lord Jesus Christ bless my husband fill your Love peace goodness warmth and prosperity

  • @lincysaju9167
    @lincysaju9167 Месяц назад

    Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏

  • @marymj6110
    @marymj6110 Месяц назад

    Daivame ee kudumbatheyum makkaleyum anugrahikaname. Oru naalum Kai vidaruthe EESHOYE

  • @LallyLally-vb8bp
    @LallyLally-vb8bp Месяц назад

    Karthave parisuddha ee Divya baliyil poornamai enne samarppikunnu,Ente ella saririkavum manasikavumayulla vishamangal maran prarhikaname.Amen.

  • @beenacarlose9583
    @beenacarlose9583 Месяц назад

    Amme mathave ente makkale rakshikkaname

  • @MariaAnish-mp8kz
    @MariaAnish-mp8kz Месяц назад

    Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name

  • @elezebethsebastian4195
    @elezebethsebastian4195 10 дней назад

    ഉദര രോഗം എടുത്ത് മാറ്റണമേ 💔💔💔

  • @wilsonjeeva9739
    @wilsonjeeva9739 Месяц назад

    Amen Amen Amen Amen Amen Amen ❤

  • @LindaJoseph-p4t
    @LindaJoseph-p4t Месяц назад

    യേശുവേ ആമേൻ 🙏🙏🙏

  • @user-sj5sk9ss8j
    @user-sj5sk9ss8j Месяц назад

    Lord Jesus Christ bless my husband and daughter s Ann and arya and avoid the issues and problems of my husband and daughter s Ann and arya

  • @user-ov5cz1po8j
    @user-ov5cz1po8j Месяц назад

    Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname

  • @josiahjohn9396
    @josiahjohn9396 Месяц назад

    ആമേൻ

  • @janetfelix4286
    @janetfelix4286 Месяц назад

    Fejeena🙏 renjith🙏 Gabriel Bless our families Amen🙏

  • @rajeswariammalr5095
    @rajeswariammalr5095 Месяц назад

    വിൻസന്റ് ജയ്രാജിന്റെ സ്ഥലത്തിന്റെ പട്ടയം, അനുകൂലമായി കിട്ടാൻ പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഒപ്പം മകൻ അവിനാശിനെ അന്ധ വിശ്വാസത്തിൽ നിന്നും, മൂഢമായ ചിന്തകളിൽ നിന്നും, പെരുമാറ്റത്തിൽ നിന്നും വിടുതൽ കിട്ടുവാനും പ്രാർത്ഥന യാചിക്കുന്നു. തനിക്കു തന്റെ ബന്ധുക്കൾ കൈവിഷം തന്നൂ എന്ന ചിന്തയാൽ മാനസികമായി തകർന്നിരിക്കുകയാണ്. ഈ മകനെ ഈശോ ഇപ്പോൾ തന്നെ തൊട്ടു സുഖപ്പെടുത്തണമേ. ഈ യാചനകൾ പരിശുദ്ധ അമ്മ വഴി ഈശോയോട് ഈ ദിവ്യ ബലിയിൽ യാചിക്കുന്നു. ആവേ മരിയ.

  • @jessyboban6546
    @jessyboban6546 Месяц назад

    Please bless and heal my family and my husband and my children and grandchildren and friends and relatives from health issues and financial problems 🙏

  • @annierajan3161
    @annierajan3161 Месяц назад

    Karthave njangle samarpikunnu sugapeduthaname amen

  • @rosammachacko4521
    @rosammachacko4521 Месяц назад

    Snehapithave thriyekadaivamenandhiyode sthuthichu mahathvappeduthunnu aradhikkunnu appapithave angil ashrayichu prathasayode munnottupokan anugrahikkename

  • @emilyjoseph5682
    @emilyjoseph5682 Месяц назад

    Jesus love you so much, jesus pl .bring my children back to you

  • @thresimmajacob9261
    @thresimmajacob9261 Месяц назад

    Esoye nagleellavareum anugrahjkanamee esoye nanni

  • @valsammabiju3366
    @valsammabiju3366 Месяц назад

    Praise the lord 🙏
    Through this Holy mass I begg U Jesus please give grace to confession to my family,I I surrender me and my family to get deliverence and anointing Amen 🙏 hallelujah hallelujah AVE Maria

  • @deepapetson5967
    @deepapetson5967 Месяц назад

    Amen 🙏🏻 🙏🏻 🙏🏻

  • @felsythaddeus7285
    @felsythaddeus7285 10 дней назад +1

    Annante medical resultil oru kuzhappavum undakayhirikaan anugrahikaname. 🙏🙏🙏♥️♥️

  • @lilyantony907
    @lilyantony907 Месяц назад

    Lord jesus bless my whole family members to live unity love and sacrament amen

  • @roslypaul-zh2iu
    @roslypaul-zh2iu Месяц назад

    ഈശൊയെ

  • @juvalpaul5738
    @juvalpaul5738 Месяц назад

    Ishoye chechida kunjinu parishudalmavinte daanangalum phalangalum kond nirakkane 🙏🙏

  • @user-ov5cz1po8j
    @user-ov5cz1po8j Месяц назад

    Ente bharthavinte mathypanamem maran vendie prathicaname

  • @mollyphilip2390
    @mollyphilip2390 Месяц назад

    Praise the Lord 🙏🙏🙏🙏🙏🙏🙏

  • @lissybenny9717
    @lissybenny9717 Месяц назад

    Yesuve ente makkale samarppikkunu yesuve ente grand son arulne yum and his fourth sem exam inyum samarppikkunu

  • @Paul-vj1yx
    @Paul-vj1yx Месяц назад

    Have mercy on us.heal my sister. Bless expecting grandchild,and all members of my family

  • @user-sj5sk9ss8j
    @user-sj5sk9ss8j Месяц назад

    Lord Jesus Christ protect my child arya she is alone and give peace god's grace love peace happiness and spiritual energy

  • @isabellachandy6254
    @isabellachandy6254 Месяц назад

    Jesus! I implore you to give peace to my famiy

  • @jollyjosephjollyjoseh4875
    @jollyjosephjollyjoseh4875 Месяц назад

    ദൈവമെ സ്തുതി

  • @ancyJomon-gu8vw
    @ancyJomon-gu8vw 9 дней назад

    Ente Eshoye ente chachante operationu vendi prarthikkunnu

  • @lijimolea7120
    @lijimolea7120 Месяц назад

    എന്റെ മോളുടെ കല്യാണവശ്യങ്ങൾ anugrahikkaname

  • @janetfelix4286
    @janetfelix4286 Месяц назад

    JanetFelix🙏 Bless Our families👨👦👧👩👴👵

  • @user-ov5cz1po8j
    @user-ov5cz1po8j Месяц назад

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname