എന്റെ പിതാവ് ഒരു പോലീസുകാരനായിരുന്നു. ASI ആയി 1996-ൽ റിട്ടയർ ചെയ്തു. 2013-ൽ വിടപറഞ്ഞു. അദ്ദേഹം സെർവിസിൽ ഉണ്ടായിരുന്ന കാലത്ത് സൈബർ വിംഗ് ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം പറഞ്ഞ പ്രകാരം പോലിസുകാർ തന്നെയാണ് എപ്പോഴും പോലിസിനു ശത്രുക്കൾ ആവുന്നത്. അതിലധികവും പോലിസ് ഉന്നതൻമാർ കുടുങ്ങി പ്പോവുന്ന കേസുകൾ മുഴുവനും താഴെക്കിടയിലെ പോലിസ്കാർക്ക് എതിരെ തിരിച്ചു വിടുന്നതാണ്....😢😢

👌
പറഞ്ഞത്. കാരറ്റ്