Mappila Pattukal Old Is Gold | Farsana | Peer Muhammed Malayalam Mappila Songs Audio Jukebox | Vol.3

Поделиться
HTML-код
  • Опубликовано: 17 авг 2014
  • Like ✔ Comment✔ Tag ✔ Share ✔
    ▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
    Subscribe Now●--~√V''^---●▐ ►.::goo.gl/4Cb8QV
    Farsana Audio Jukebox Vol 1
    Singer : Peer Muhammed
    ▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
    Welcome to Music Shack Mappila Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/DvbFqm3ve8o...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / musicshackma. .
    Get More Movies - Facebook - / musicshack.in
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #Mappilappattu #Kannurshareef #Markose
    #mappilappattukal #Oldisgoldmappilapattukal #Musicshackmappilapattukal #Malayalamalbumsongs #
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their RUclips Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • ВидеоклипыВидеоклипы

Комментарии • 83

  • @salamkvm1929
    @salamkvm1929 2 года назад +6

    ജീവിധത്തിൽ കഴിഞ്ഞു പോയ ദോഷം പൊറുത്തു kodukatye

  • @nisarmohd9085
    @nisarmohd9085 8 месяцев назад

    Alhamdhulilla

  • @murshida6582
    @murshida6582 10 месяцев назад

    Super songs👍

  • @abbaskv099abbas6
    @abbaskv099abbas6 Год назад

    Ameen. 🤲

  • @fathimasulaiman9642
    @fathimasulaiman9642 Год назад

    Esta super songs

  • @hussainparappara6696
    @hussainparappara6696 Год назад +3

    തേങ്ങുന്നു ഓർമ്മയിൽ പീർക്ക

  • @nazerap9898
    @nazerap9898 Год назад +3

    ഈ ഗാനങ്ങൾ എനിക്കൊരു പാട് ഇഷ്ടപ്പെട്ടു എൻ്റെ ഓർമ്മകളിൽ എന്നും മായാതെ മറയാതെ തങ്ങി നിൽക്കും അദ്ദേഹത്തിൻ്റെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ .

  • @somanpallot6405
    @somanpallot6405 2 года назад +6

    ആദരാജ്ഞലികൾ 🙏🙏🙏.. നമിക്കുന്നു പേർ സാഹിബ്‌ 🙏🙏🙏

  • @jalalpayeri5488
    @jalalpayeri5488 3 года назад +5

    എപ്പോഴും മായാത്ത ശബ്ദം

  • @MuhammadaliU-ck5oi
    @MuhammadaliU-ck5oi 3 месяца назад

    ഹൃദ്യം

  • @muhammedkoya4977
    @muhammedkoya4977 3 года назад +6

    ജീവനുള്ള pattugal

  • @vaalathhagencies1969
    @vaalathhagencies1969 2 года назад +3

    ആദരാഞ്ജലികൾ

  • @sureshbabu6085
    @sureshbabu6085 2 года назад +5

    Pranamam 😭😭😭😭😭😭❤️❤️❤️

  • @abuthahirk4941
    @abuthahirk4941 Год назад

    👌

  • @ashrafpp7289
    @ashrafpp7289 6 лет назад +5

    പകരം വെക്കാൻ ഇല്ലാത്ത pradhiba

  • @abumuneeb83
    @abumuneeb83 3 года назад +7

    എത്ര കേട്ടാലും മടുക്കാത്ത
    മധുര ഗീതങ്ങൾ ....... പീർക്ക , സിബല്ല Duet performance Super

  • @Zakeerhussain-l3o
    @Zakeerhussain-l3o 2 месяца назад

    ❤❤❤❤❤❤❤❤❤❤

  • @kckasim3392
    @kckasim3392 2 года назад +2

    Peermohammed Annum ormailuddakum

  • @hamzaocp8828
    @hamzaocp8828 2 года назад +1

    Adharanjaligal

  • @rasheedsuffa2595
    @rasheedsuffa2595 2 года назад +2

    Allahumma igfurlahu varhamhu

  • @abduazeezvp7622
    @abduazeezvp7622 2 года назад +18

    അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ🙌🌹🌹🌹

  • @LatheefKP-ug6ud
    @LatheefKP-ug6ud 10 месяцев назад

    MusicalopinionMuslimisagainstMuslim

  • @myhitsdotcom2415
    @myhitsdotcom2415 3 года назад +2

    അടിപൊളി പാട്ടുകൾ

  • @sirajudheenka7264
    @sirajudheenka7264 Год назад

    Mashallah,khabaril,samaadanam,nalkane,allah

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 3 года назад +8

    എന്റെ ചെറുപ്പം ഓർമ്മവരുന്നു

  • @sidheequecholakkal3457
    @sidheequecholakkal3457 9 лет назад +7

    YES OLD IS GOLD

  • @rpgamer2552
    @rpgamer2552 3 года назад +2

    Thanks

  • @HusainHusain-kq6vz
    @HusainHusain-kq6vz Год назад

    കാതിൽ േത൯ മഴ ൭ചാരിയു൬ ഗാന

  • @fathimana1228
    @fathimana1228 3 года назад +3

    കുയിൽ naadham

  • @manafmk3194
    @manafmk3194 2 года назад +13

    ഞാൻ പാടി പഠിച്ചത് തന്നെ പീർക്കയുടെ പാട്ടുകളായിരുന്നു വലിയ പാട്ടുകാരനല്ലെങ്കിലും മനസ്സിൽ ആദ്യം വരിക അദ്ദേഹത്തിന്റെ വരികൾ ആയിരുന്നു. മാപ്പിളപാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായകനും, അള്ളാഹു മഹ്ഫിരത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കട്ടെ,, ആമീൻ

  • @dreamworld1153
    @dreamworld1153 2 года назад +4

    This reminding my childhood

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 Год назад

    Aameen ya rabbul aalameen

  • @ghfgbhb845
    @ghfgbhb845 6 лет назад +4

    manoaharam.eee.shabtham.rameesa
    thalassery

    • @ashrafym1210
      @ashrafym1210 2 года назад

      ഇപ്പോൾ ഇതൊക്കെ എന്റെ ഫെബ്രൈറ്റ്‌ സോങ്ങാണ് ഇക്കാ ഞാൻ പീർ മുഹമ്മദ്ക്കയുടെ വീട്ടിl4പോയി പാടി കൊടുക്കറുണ്ട് പീർ മുഹമ്മദ്ക്കയുടെ സൊങ്ങ്

  • @abbaskv099abbas6
    @abbaskv099abbas6 Год назад

    Anda.charuppam.orma.varum.1980.annu.anek.vays.18..annu.🤲❤

  • @riyasrazaq4118
    @riyasrazaq4118 2 года назад +29

    അള്ളാഹു ഖബർ ജീവിതം സന്തോഷത്തിൽ ആകട്ടെ ആമീൻ 🤲

  • @hamzuu999
    @hamzuu999 2 года назад +1

    Excellent..💝💝💝

  • @AadamAdamKutty
    @AadamAdamKutty 2 года назад +1

    ഇന്നാലില്ലാ

  • @abdurahiman8267
    @abdurahiman8267 Год назад

    Kuwaitil veach kandumutti 3 dhivasam adupich marakkilla njaan may his soul rest in peace

  • @moideenkutty4407
    @moideenkutty4407 2 года назад +1

    👌👌👌👌

  • @a.m.subairsubair3393
    @a.m.subairsubair3393 3 года назад +2

    💯

  • @fariskallattel
    @fariskallattel 2 года назад +7

    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നൂ
    തുടുത്തസിപ്പൂ മരത്തിന്റെ കനികളും
    ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
    ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
    പോകുന്ന പാതകളും…
    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നൂ
    പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...
    പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം
    പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...
    പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം
    നിസാമിന്റെ കവിതകൾ ഉറവിട്ടതിവിടം
    മസുനബിക്കുറവയാം അറബിക്കെട്ടിവിടം
    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നൂ
    ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം
    ഉടമയുമടിമയും നിരോധിച്ചതിവിടം
    ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം
    ഉടമയുമടിമയും നിരോധിച്ചതിവിടം
    പലപല നബിമക്കൾ പിറന്നതുമിവിടം
    പകലൊളി വെളിച്ചമായ് തിളങ്ങുന്നതിവിടം
    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നു.
    ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം
    ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം
    ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം
    ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം
    കറുത്തവർ വെളുത്തവർ വിഭിന്നമല്ലിവിടം
    കലയുടെ സിത്താരകൾ മുഴങ്ങിയതിവിടം
    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നൂ
    തുടുത്തസിപ്പൂ മരത്തിന്റെ കനികളും
    ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
    ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
    പോകുന്ന പാതകളും…
    ഒട്ടകങ്ങൾ വരി വരി വരിയായ്
    കാരക്ക മരങ്ങൾ നിര നിര നിരയായ്
    ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
    മരുഭൂമി വിലസിടുന്നൂ

  • @muhammadmuhammd60
    @muhammadmuhammd60 3 года назад

    Supper peerkka

  • @BlackPanther-eq1kd
    @BlackPanther-eq1kd 6 месяцев назад

    13:11

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +1

    Innalillah 😪

  • @abdulrasheedvv5113
    @abdulrasheedvv5113 Год назад

    RIP.....

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 года назад +1

    Rip🙏🌹

  • @salimthanath6409
    @salimthanath6409 Год назад +2

    വേറിട്ട ശബ്ദം വേറിട്ട ആലാപനം എന്നും മനോഹാരിതം 👌🏻👌🏻👌🏻👌🏻

  • @faisalp1364
    @faisalp1364 3 года назад +7

    എന്റെ വീടിനു അടുത്തായി ഒരു ട്രൂപപ് ഉണ്ടായിരുന്നു. അവിടെ പിർക്ക തലശേരിയിൽ നിന്നും വല്ലപോഴുമൊക്കെ വരാറുണ്ടായിരുന്നു തബല, മുതലായ സാധനങ്ങൾ ഏൽപപിക്കാനോ മറ്റോ ആവും? കുട്ടിക്കാലത്ത ആയത് കൊണ്ടു ഇതു വലിയൊരു ഗായകൻ ആണന്നോന്നു അറിയില്ലായിരുന്നു. ഗ്രാമഫോൺ റിക്കാർഡിന്ടെ ചട്ടയിൽ പിർക്കയുടെ ഫോട്ടോ കാണാൻ തുടങ്ങിയപോൾ ആണ് അന്ന് ഇസ്ഥാത് കുഞ്ഞയിദ്ക്ക് യുടെ വീട്ടിൽ വന്നത് പിർമുഹമ്മദ്‌ക്ക് യാണെന്ന് മനസ്സിലായത്.

  • @LatheefKP-ug6ud
    @LatheefKP-ug6ud 10 месяцев назад

    HibdusbecomeGoodandBad

  • @LatheefKP-ug6ud
    @LatheefKP-ug6ud 10 месяцев назад

    Whoisfishinginthemud

  • @IsmailKhairu-ld2zv
    @IsmailKhairu-ld2zv 10 месяцев назад +1

    Assalamu alaickum rrahmmathullahi vva Barackath kumallha moment all get long will life geeven God's plan moment masst better life things have been God's moment

  • @licpm3754
    @licpm3754 Год назад

    പീർ മൊഹമ്മദിന്റെ പാട്ടു ഇഷ്ടപെടുന്ന വെക്തി യാണ് പണ്ട് കുട്ടികാലത്തു മുതലെ അതുഎപ്പോഴും അങ്ങിനെ തന്നെ. എന്നാല് ഇന്ന് സോഷ്യൽ മീഡിയ യും ഇന്റർനെറ്റും വന്നപ്പോൾ നമ്മുടെ നബിയുടെയും സഹാബാക്കളുടെയും കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കേട്ട് ഞെട്ടുന്നു !!! ഹദീസുകളുടയുംഖുര്ഹാന് വിവർത്തനവും ബോധത്തോടെ വഴിച്ചപ്പോൾ നമ്മുടെ മദ്ദ്രസ്സ പഠനത്തില് നിന്ന് എത്രയോ വ്യത്യാസങ്ങള്. സ്വന്തം വളർത്തു മകനെ നബിയുടെ അമ്മയുടെ മകളെ കൊണ്ട് കല്യാണം കഴിപ്പിച്ചു പിന്നെ മകനെ കൊണ്ട് മൊഴിചൊല്ലി നബി കല്യാണം കഴിക്കുന്നു. ഹേ യ് , ഇന്ന് കേട്ടാൽ അറപ്പ് !!! ഇങ്ങനെയുള്ള കുറെ കാര്യങ്ങള് പ്രവാചകന്റെ പേരില് ഉണ്ട് സഹീയായ ഹദീസുകളിൽ!!

  • @mohammedashifkm7002
    @mohammedashifkm7002 2 года назад +1

    Rip

  • @shareefa.pshareefa.p223
    @shareefa.pshareefa.p223 2 года назад +2

    Ante neighbor aahn

  • @bichmmedmmed9067
    @bichmmedmmed9067 Год назад

    Lol

  • @ashrafpp7289
    @ashrafpp7289 6 лет назад +4

    പകരം വെക്കാൻ ഇല്ലാത്ത pradhiba

  • @ashrafpp7289
    @ashrafpp7289 6 лет назад +3

    പകരം വെക്കാൻ ഇല്ലാത്ത pradhiba