ജലജ മിടുക്കിയും ധൈര്യവുമുള്ള സ്ത്രീയാണ് സമ്മതിച്ചു...... പക്ഷെ ആ ധൈര്യത്തെ തിരിച്ചറിഞ്ഞ..... ഇപ്പോഴുള്ള ജലജ ആയി മാറാൻ കോംപ്ലക്സ് ഇല്ലാതെ ശ്രമിച്ച രതീഷ് ഭായ് അല്ലെ ഗ്രേറ്റ്
ആകാശ് ബ്രോ ഫുൾ ചാർജ് aayi👌.. ഇനി ബ്രോയുടെ ദിനങ്ങൾ.... സുരക്ഷിതമായി, കാഴ്ചകളുടെ നിറകഴ്ചകളുമായി പോസിറ്റിവ് വൈബോടെ മുംബൈ episodes.... എല്ലാത്തിനും കൈയോപ്പായി രതീഷ് ബ്രോ... 👍👌😍.... അടുത്ത അടിപൊളി എപ്പിസോഡുകൾക്കായി കാത്തിരിക്കാം... ബെസ്റ്റ് വിഷസ്... Love you all.. 👍👌😍
ആകാശ് ബ്രോ കേരളത്തിൽ എത്തിയപ്പോൾ എനർജി ചാർജ് ചെയ്തു എന്ന് തോന്നുന്നു അല്ലെങ്കിലും കേരളത്തിന്റെ സൂര്യപ്രകാശത്തിൽ എനർജി കിട്ടും എന്താ സന്തോഷം എന്താ ഉഷാർ 🤣🤣🤣🤣🤣
ഈ വീഡിയോയിൽ ഞാൻ പറഞ്ഞ രണ്ട് കാര്യങ്ങളാണ് നിങ്ങൾ സാധിച്ച് തന്നത് അതിന് ആദ്യം നന്ദി അറിയിക്കുന്നു ഒന്ന് പകൽ സമയത്ത് കൊടുങ്ങല്ലൂർ മുതൽ ചാവക്കാട് വരെ ഭാഗങ്ങൾ പകൽസമയത്ത് കാണിക്കണം എന്നായിരുന്നു ഇന്ന് അത് ചാവക്കാട് മുതൽ എറണാകുളം വരെ കാണിച്ച് തന്നത്തിൽ സന്തോഷം എൻ്റെ നാട് എത്തിയപ്പോൾ കാശിന്റെ മുഖം ആണ് കാണിച്ച്തന്നത് കൈപ്പമംഗലം പന്ത്രണ്ട് ആയിരുന്നു എൻ്റെ സ്ഥലം വിദേശത്ത് നിന്ന് കാണുമ്പോൾ അത് ഒരു സുഖമുണ്ട് .. രണ്ട് സൂര്യയുടെ വീടും ഫാമിലിയെയും കാണിക്കണം എന്ന് പറഞ്ഞിരുന്നു ...... സ്നേഹം മാത്രം
ആകാശ് മോൻ നിരാശനാക്കി. ആകാശ് മോൻ പാചകം ചെയ്യുന്നത് കാണാൻ പറ്റിയില്ല 😅😅. സൂര്യയുടെ അച്ഛനെയും അമ്മയെയും മുത്ത് മോളെയും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😊😊😊. പുതിയ ട്രിപ്പ് ഉടനെ ആവട്ടെ എന്നു പ്രാർത്ഥിക്കാം 🙏❣️❣️❣️
നിങ്ങളുടെ യാത്ര വിവരണം വളരെ സിംപിളായിട്ടാണ് നടത്തുന്നത്, എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. ഞാനും യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ്. നിങ്ങളുടെ കൂടെ ഒരിക്കലെങ്കിലും വരാൻ ആഗ്രഹമുണ്ട്.
विश्व बांस दिवस हर साल 18 सितंबर को विश्व बांस दिवस इस तेजी से बढ़ने वाले पौधे के बारे में जागरूकता बढ़ाता है। यह दिन वैश्विक स्तर पर बांस के महत्व को भी पहचानता है। 🎋🎋🎋🎋🎋🎋
ഈ എറണാകുളം യാത്ര എനിയ്ക്കും ഒരുപാട് സന്തോഷം തന്നു . ആദ്യത്തേത് മൂത്തകുന്നം B Ed കോളേജ് , രതീഷ് ഈ സ്ഥലം മൂത്തകുന്നം എന്ന് പറയുമ്പോൾ ഇടത് വശത്ത് കാണുന്നത് ഞാൻ പഠിച്ച കോളേജ് . അതിനോട് തൊട്ടു തന്നെ കാണുന്ന ക്ഷേത്രം , ശ്രീ നാരായണ ഗുരുസ്വാമികൾ പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണമംഗലം ക്ഷേത്രം . അമ്പലത്തിന് പുറകിൽ കൂടിയാണ് റോഡ് , ദർശനം പെരിയാറിലേക്കാണ് . പുഴയ്ക്ക് അക്കരെ അമ്പലത്തിലേക്ക് ദർശനം ആയി ഗോതുരുത്ത് പള്ളി . ഗോതുരുത്ത് വള്ളംകളി , ചവിട്ടു നാടകം എന്നൊക്കെ കേട്ടിട്ടുണ്ടോ ? പഴയ തിരുവിതാംകൂറിൻ്റെ അതിർത്തിയിലാണ് മൂത്തകുന്നം . നിങ്ങൾ T.D. റോഡിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ ഒരഞ്ചു വയസ്സുകാരിയായി . തൊട്ട് തന്നെ വലത്തോട്ട് തിരിഞ്ഞാൽ , ഞാൻ ഒന്നാം ക്ലാസ്സ് മുതൽ പഠിച്ച , സെൻ്റ് മേരീസ് കോൺവെൻ്റിൽ എത്തും . അങ്ങിനെ ഈ ഒറ്റ യാത്രയിൽ , നിങ്ങൾ എൻ്റെ വിദ്യാഭ്യാസത്തിൻ്റെ ആരംഭവും അവസാനവും ഓർമ്മിപ്പിച്ചു , 1955 മുതൽ 1973 വരെയുള്ള ഒരു നീണ്ട കാലയളവ് . നിങ്ങൾ ഇതു വല്ലതും അറിയുന്നുണ്ടോ ? നന്ദി മക്കളെ 🙏
Getting more information about many interesting subjects......beautiful video, mam Jelaja you have glorify Puthettu travel. Wish all of you happy safe journey ❤🎉🌹👍😘😍😍👌💐💗
Aa kappal kidana sthalathe njagallude save the date photo aduthittunde 1.5 years back athukazhinjee eppozha aaa place kannunnee tnq puthettutravelvlog 🥰 god bless you
ഓരോ ഫാമിലി മെമ്പറെ കാണുമ്പോഴും ആ സത്യം വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. പൊതുജനത്തിന് രാഷ്ട്രീയവും സീരിയലും ഒക്കെ മടുത്തു. വെറുത്തു. ഇപ്പോൾ ആകെ സന്തോഷവും സമാധാനവും ഉള്ളത് ഇത് പോലെ റിയൽ ലൈഫ് ട്രാവൽ ബ്ലോഗ്, ചേട്ടായിയെയും ജലജയെയും പോലെ കൂൾ ആയ പോസിറ്റീവ് വൈബ് ഉള്ള ആളുകളുടെ വിലോഗുകളും ഒക്കെയാണ്. എന്തൊക്കെ സംഭവിച്ചാലും ഈ ആറ്റിട്യൂട് കളയരുത്. അതാണ് വിജയരഹസ്യം.
കോട്ടയിൽ കോവിലകം അവിടെയാണ് പാലിയത്ത് രാജാവ്യംശ്യത്തിന്റെ കൊട്ടാരവും മറ്റും സ്ഥിതി ചെയ്യുന്നത്, ഗായകൻ പി ജയചന്ദ്രന്റെ തറവാടും ക്ഷേത്രവും അവിടെയാണ് രതീഷ് ചേട്ടൻ കോട്ടപ്പുറം എന്നു പറഞ്ഞില്ലേ അവിടെയാണ് പഴയ പ്രശസ്തമായ മുസിരീസ് തുറമുഖം ഉണ്ടായിരുന്നത്. അവിടെ തന്നെയാണ് അതിപുരാതനമായ തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രവും ഉള്ളത്. പിന്നെ ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാമസ്ജിദ്. അത് നിർമിച്ചത് അന്നത്തെ രാജാവായ ചേരമാൻ പെരുമാളാണ്. അന്നത്തെ വാസ്തു ശൈലിയിലാണ് പള്ളി നിർമിച്ചത്. അതുപോലെ കേരളത്തിൽ ആദ്യമായി സെന്റ് തോമസ് വന്നിറങ്ങിയതും പള്ളി നിർമിച്ചതും ഇവിടെത്തന്നെയാണ്. അതുപോലെ കൊടുങ്ങല്ലൂർ ക്ഷേത്രം പണ്ട് ഒരു ജൈയിനക്ഷേത്രം ആയിരുന്നു കൊടുങ്ങല്ലൂർ ഭരണി ആണ് ഇവിടുത്തെ പ്രസിദ്ധമായ ഉത്സവം. കൊടുങ്ങല്ലൂരിൽ വെച്ച് നിങ്ങളെ മിസ്സ് ചെയ്തതിൽ വളരെ വിഷമമുണ്ട് കേട്ടോ 🙏
Good morning sister, brother has the knowledge of all roads it is great because many drivers doesn't know right way but brother is saying also the NH numbers. Keep up.
ഞങ്ങൾക്ക് പ്രവാസികൾക്ക് ഇപ്പൊ നിങ്ങളുടെ വീഡിയോ ആണ് ആകെ ഒരു എന്ജോയ്മെന്റ്.....❤❤puthettu ഫാമിലിക്കു നന്ദി.. നമ്മുടെ രാജ്യം ഇങ്ങനെ ഇത്രയും ഉഷാറായി കാണിച്ചു തരുന്നതിനു 👍👍👍🥰🥰
നമസ്കാരം. പതിവു പോലെ വിവരണങ്ങൾ നന്നായിരിക്കുന്നു, വഴിക്കുള്ള ഗട്ടറിൽ വണ്ടി കയറിതിന്റെ ആക്ടിങ് ആകാശ് കാണിച്ചത് നല്ല അഭിനയം തന്നെ. രതീഷ് ഭായിക്കും ജലജാജിക്കും പറ്റിയ കൊച്ചനുജൻ തന്നെ. എന്നെന്നും നിലനിൽക്കട്ടെ. ആശംസകൾ. ശുഭയാത്ര.
Hey Ratheesh, Jelaja, nice to see that you are back in Kerala and having a comfortable trip. Akash "CO" is very brave.. when walking near cemetry Hope Aakash CO will have a trouble free journey to TVM 👍😀👍
Yes, he is a funny and obidient staff. Ratheesh know that, he is a brave and hard workig man. Ratheesh is the back bone of Puthettu family. God bless you all.
Aakash Bro comedy is very interesting. Keep him to avoid boring. Moreover he is honest and humble also. Jajaja + Rateesh super family. . Getting more motivation. God bless your Family. Nalla Kootukudumbam
വളരെ വർഷങ്ങൾക്ക് മുമ്പ് സഞ്ചരിച്ച ചാവക്കാട്, കൊടുങ്ങല്ലൂർ, വരാപ്പുഴ കൊച്ചി കെട്ട് വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. റോഡിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. തിരുവനന്തപുരം നമ്മുടെ സ്വന്തം ജില്ലയിലേക്ക് സുസ്വാഗതം❤❤❤
I love it when the R & J bully (fondly) Akash. They pamper him too! Jaleja is always in good spirit, and she enters high spirits on entering Kerala 😊. Hey, nice to see Cameraman's throat back to normal. I see this part of Kerala different from the Kotayam side. Not as pleasant as your previous routes. The tipper route was the best. Thanks again for this trip. Talk to your Lord God Jesus Christ. He's always with you ❤️
Dear Ratesh, Jelaja and Aakash a huge thank you to the stunning journey from Kerala to Mumba and Back to Kerala. Your captivating visuals and stories highlighted the breathtaking beauty of nature and the rich culture along the way. You’ve inspired many, including me, to explore and appreciate the diverse landscapes and experiences our country has to offer. Keep up the amazing work!
👏👏👏👍🙏😇🥰❤️ എന്റെ കേരളം... എത്ര സുന്ദരം...🥰 മുത്തിന്റെ studies കഴിഞ്ഞാൽ ഉടൻ Canada യ്ക്ക്... അവിടെ higher studies and weekend trucking between Canada-US...👌🤩💪
Gallaga chhi chhiyaum Rathish chattan na yum preashkkrr thirrihhariyunnthu anu nigguku kittunna, attavam valliya avrrad, still chattan n um galgga chhikum abimanikkam , best of luck beast wishes🎉🎉🎉🎉🎉❤❤❤❤❤🚒🚒🚒🚒🚒🚒🚚🚚🚚🚛🚛🚛🚛🛣️🛣️🛣️🚦🌽🌽🌽🥕🥕🥕🥕🥔🥔🥕🥔🥕🌽🌽🌽🌾🌾🌾🍁🍁🍂🍂🍂🍂🌾🌾🌾🍁🍂🍂🍂🍂🌾🌾🍂🍂🍂🍂🍂🍂🌾🌾🌾🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Missed to mention and show Central Marine Fisheries Research Institute on the left and talk about Mangalavanam while passing from Container Road to TD road.... കൊച്ചിയുടെ അഭിമാനം ആണ് ഈ രണ്ടും 😊.... രതീഷ് പനി കുറയട്ടെ വേഗം 😊
മെയിന്‍ ഡ്രൈവര്‍ എത്ര വാത്സല്യത്തോടെ ആണ് ആകാശ് ബ്രോയെ ഡീല്‍ ചെയ്യുന്നത്! 🥲ശരിക്കും ഒരു കുഞ്ഞനിയനെ നോക്കുന്നത് പോലെ. നന്മ വരട്ടെ, എന്നും.🙏
ജലജക്ക് ധൈര്യം നൽകിയത് രതീഷ് ആണ്. രതീഷ് കൊടുത്ത പ്രോത്സാഹനം തന്നെയാണ് ജലജക്ക് ഇത്തരം ഒരു ഉയർച്ചയിൽ എത്താൻ കഴിഞ്ഞത്.. രതീഷ് ഫാൻസ്... 🌹🌹
@@omanaamith9736 🥰🥰❤️❤️🙏🏻രണ്ടുപേരും എന്റെ ഹീറോ ❤️🙏🏻
ആകാശ് ബ്രോ ഫാൻസ് ഓടിവായോ 😅
ചിരിച്ചുകൊണ്ട് നർമ്മത്തോടെ സംസാരിക്കുന്ന അവൻറെ ശരീരം നന്നായി നോക്കണം രതീഷ്
ജലജ മിടുക്കിയും ധൈര്യവുമുള്ള സ്ത്രീയാണ് സമ്മതിച്ചു...... പക്ഷെ ആ ധൈര്യത്തെ തിരിച്ചറിഞ്ഞ..... ഇപ്പോഴുള്ള ജലജ ആയി മാറാൻ കോംപ്ലക്സ് ഇല്ലാതെ ശ്രമിച്ച രതീഷ് ഭായ് അല്ലെ ഗ്രേറ്റ്
അതിനു വല്ല സംശയമുണ്ടോ.
അതെ 👍🏻
👍👍👍👍
Very true ❤❤
Pinne
ആകാശ് ബ്രോ ഫുൾ ചാർജ് aayi👌.. ഇനി ബ്രോയുടെ ദിനങ്ങൾ.... സുരക്ഷിതമായി, കാഴ്ചകളുടെ നിറകഴ്ചകളുമായി പോസിറ്റിവ് വൈബോടെ മുംബൈ episodes.... എല്ലാത്തിനും കൈയോപ്പായി രതീഷ് ബ്രോ... 👍👌😍.... അടുത്ത അടിപൊളി എപ്പിസോഡുകൾക്കായി കാത്തിരിക്കാം... ബെസ്റ്റ് വിഷസ്... Love you all..
👍👌😍
സൂപ്പർ,, അടിപൊളി ❤️💕🥰
ആകാശ് ഒരു പുലിതന്നെ യാട്ടോ ☺️🤭🤭
എന്റെ മക്കൾ എല്ലാം jelaja aunty യുടെ fan ആയി. നല്ല ചിരി ആണ്. Video കാണുന്നത് തന്നെ ഒരു positive vibe ആണെന്ന് ആണ് ഞങ്ങളുടെ അഭിപ്രായം. ❤❤
എന്റെയും❤❤ ജലജ
ആകാശ് ബ്രോ പൊളി 😂
ആത്മാർത്ഥമായി എല്ലാ കുഴികളും കൃത്യമായി ഇറക്കിയ ആകാശ് ബ്രോന് ഇരിക്കെട്ടെ ഇത്തവണത്തെ like.. 😍
ആകാശ് ബ്രോ കേരളത്തിൽ എത്തിയപ്പോൾ എനർജി ചാർജ് ചെയ്തു എന്ന് തോന്നുന്നു അല്ലെങ്കിലും കേരളത്തിന്റെ സൂര്യപ്രകാശത്തിൽ എനർജി കിട്ടും എന്താ സന്തോഷം എന്താ ഉഷാർ 🤣🤣🤣🤣🤣
ആകാശ് ബ്രോ നീങ്ക ചെല്ലം ആടാ ചെല്ലം❤❤❤❤❤
ഈ വീഡിയോയിൽ ഞാൻ പറഞ്ഞ രണ്ട് കാര്യങ്ങളാണ് നിങ്ങൾ സാധിച്ച് തന്നത് അതിന് ആദ്യം നന്ദി അറിയിക്കുന്നു ഒന്ന് പകൽ സമയത്ത് കൊടുങ്ങല്ലൂർ മുതൽ ചാവക്കാട് വരെ ഭാഗങ്ങൾ പകൽസമയത്ത് കാണിക്കണം എന്നായിരുന്നു ഇന്ന് അത് ചാവക്കാട് മുതൽ എറണാകുളം വരെ കാണിച്ച് തന്നത്തിൽ സന്തോഷം എൻ്റെ നാട് എത്തിയപ്പോൾ കാശിന്റെ മുഖം ആണ് കാണിച്ച്തന്നത് കൈപ്പമംഗലം പന്ത്രണ്ട് ആയിരുന്നു എൻ്റെ സ്ഥലം വിദേശത്ത് നിന്ന് കാണുമ്പോൾ അത് ഒരു സുഖമുണ്ട് .. രണ്ട് സൂര്യയുടെ വീടും ഫാമിലിയെയും കാണിക്കണം എന്ന് പറഞ്ഞിരുന്നു ...... സ്നേഹം മാത്രം
ആകാശ് മോൻ നിരാശനാക്കി. ആകാശ് മോൻ പാചകം ചെയ്യുന്നത് കാണാൻ പറ്റിയില്ല 😅😅. സൂര്യയുടെ അച്ഛനെയും അമ്മയെയും മുത്ത് മോളെയും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😊😊😊. പുതിയ ട്രിപ്പ് ഉടനെ ആവട്ടെ എന്നു പ്രാർത്ഥിക്കാം 🙏❣️❣️❣️
നമസ്കാരം.. 🙏
സൂര്യ വീട്ടിൽ ഫാമിലി യെ അച്ഛൻ അമ്മ യെ കണ്ടപ്പോൾ സന്തോഷം.. 💐
കോട്ടപ്പുറത്ത് പണ്ട് jangaar സർവീസ് ആയിരുന്നു 🙏👌👍
നിങ്ങളുടെ യാത്ര വിവരണം വളരെ സിംപിളായിട്ടാണ് നടത്തുന്നത്, എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. ഞാനും യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ്. നിങ്ങളുടെ കൂടെ ഒരിക്കലെങ്കിലും വരാൻ ആഗ്രഹമുണ്ട്.
കൊടുങ്ങല്ലൂർ എന്റെ നാട് ! എന്റെ നാട്ടിലൂടെ പുത്തെറ്റ് 🧡
സസ്നേഹം 🧡🧡🧡 Sree
विश्व बांस दिवस
हर साल 18 सितंबर को विश्व बांस दिवस इस तेजी से बढ़ने वाले पौधे के बारे में जागरूकता बढ़ाता है। यह दिन वैश्विक स्तर पर बांस के महत्व को भी पहचानता है।
🎋🎋🎋🎋🎋🎋
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ടു കാണാത്ത കുറെ സ്ഥലങ്ങൾ കാണാൻ പറ്റി 🌹🌹🌹🌹
തീർച്ചയായും
ഈ എറണാകുളം യാത്ര എനിയ്ക്കും ഒരുപാട് സന്തോഷം തന്നു . ആദ്യത്തേത് മൂത്തകുന്നം B Ed കോളേജ് , രതീഷ് ഈ സ്ഥലം മൂത്തകുന്നം എന്ന് പറയുമ്പോൾ ഇടത് വശത്ത് കാണുന്നത് ഞാൻ പഠിച്ച കോളേജ് . അതിനോട് തൊട്ടു തന്നെ കാണുന്ന ക്ഷേത്രം , ശ്രീ നാരായണ ഗുരുസ്വാമികൾ പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണമംഗലം ക്ഷേത്രം . അമ്പലത്തിന് പുറകിൽ കൂടിയാണ് റോഡ് , ദർശനം പെരിയാറിലേക്കാണ് . പുഴയ്ക്ക് അക്കരെ അമ്പലത്തിലേക്ക് ദർശനം ആയി ഗോതുരുത്ത് പള്ളി . ഗോതുരുത്ത് വള്ളംകളി , ചവിട്ടു നാടകം എന്നൊക്കെ കേട്ടിട്ടുണ്ടോ ? പഴയ തിരുവിതാംകൂറിൻ്റെ അതിർത്തിയിലാണ് മൂത്തകുന്നം . നിങ്ങൾ T.D. റോഡിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ ഒരഞ്ചു വയസ്സുകാരിയായി . തൊട്ട് തന്നെ വലത്തോട്ട് തിരിഞ്ഞാൽ , ഞാൻ ഒന്നാം ക്ലാസ്സ് മുതൽ പഠിച്ച , സെൻ്റ് മേരീസ് കോൺവെൻ്റിൽ എത്തും . അങ്ങിനെ ഈ ഒറ്റ യാത്രയിൽ , നിങ്ങൾ എൻ്റെ വിദ്യാഭ്യാസത്തിൻ്റെ ആരംഭവും അവസാനവും ഓർമ്മിപ്പിച്ചു , 1955 മുതൽ 1973 വരെയുള്ള ഒരു നീണ്ട കാലയളവ് . നിങ്ങൾ ഇതു വല്ലതും അറിയുന്നുണ്ടോ ? നന്ദി മക്കളെ 🙏
ജലജ ഗുഡ് keep it up. Work with travelling എനിക്ക് ഒത്തിരി ഇഷ്ട്മുള്ള ഒരു സംഭവം ആണ്. അതു ജലജ യിലൂടെ നടന്നു കാണുമ്പോ വളരെ സന്തോഷം തോന്നുന്നു
എല്ലാവർക്കും നമസ്കാരം അവസാന ആകാശ് എംഡി ആയപ്പോ അവന്റെ എന്താ ഗമ ❤ മുത്തേ ഹായ്
വായ കൊണ്ട് പായ സം വെക്കുവാൻ എളുപ്പമാണ് ആകാശ് ബ്രോ !
Getting more information about many interesting subjects......beautiful video, mam Jelaja you have glorify Puthettu travel. Wish all of you happy safe journey ❤🎉🌹👍😘😍😍👌💐💗
Very nice to have conversation with Akash and Chetan, very jovial and cool.once again happy Onam to all
മാഹിയിൽ പുതിയ ഒരു HP യുടെ പമ്പ് തുടങ്ങിയിട്ടുണ്ട്.. ഇനി ഉള്ളോട്ട് കയറി പോവേണ്ട... 👍🏼
Aa kappal kidana sthalathe njagallude save the date photo aduthittunde 1.5 years back athukazhinjee eppozha aaa place kannunnee tnq puthettutravelvlog 🥰 god bless you
ഓരോ ഫാമിലി മെമ്പറെ കാണുമ്പോഴും ആ സത്യം വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. പൊതുജനത്തിന് രാഷ്ട്രീയവും സീരിയലും ഒക്കെ മടുത്തു. വെറുത്തു. ഇപ്പോൾ ആകെ സന്തോഷവും സമാധാനവും ഉള്ളത്
ഇത് പോലെ റിയൽ ലൈഫ് ട്രാവൽ ബ്ലോഗ്, ചേട്ടായിയെയും ജലജയെയും പോലെ കൂൾ ആയ പോസിറ്റീവ് വൈബ് ഉള്ള ആളുകളുടെ വിലോഗുകളും ഒക്കെയാണ്. എന്തൊക്കെ സംഭവിച്ചാലും ഈ ആറ്റിട്യൂട് കളയരുത്. അതാണ് വിജയരഹസ്യം.
You are correct, but one thing Puthettu family never change thier attittude
❤
Nice to see the Crew travelling through Kerala... Fragrance of Mother Earth
Puthettu Travel Vlog videos I'll Ernakulam Kanan vere oru bhanghi aanu...
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤
ഓണം കഴിഞ്ഞു തിങ്കൾ കണ്ണൂർ പുതിയ തെരുവിൽ puttettu ട്രാവൽസ് വണ്ടി കണ്ടു 😂❤❤
കുമ്പിടിയാ കുമ്പിടി 😂😂😂
ആ ചിരിയും രൂപവും അമ്മ സൂര്യ തന്നെ
അപ്പൊ എന്റെ ആന്റിയുടെ വീടിന്റെ അടുത്താണല്ലേ സൂര്യ ചേച്ചിയുടെ വീട് .... എന്തായാലും meet ചെയ്യണം ❤️👍
ഞങ്ങളുടെ നാട്ടിലൂടെ പോയി... എടമുട്ടം ചെന്ത്രപ്പിന്നി വഴി... നാട് കണ്ടതിൽ സന്തോഷം..
Good morning. Nice to see you interacting with your friends and subscribers enroute your journey.
Hi am Manikandan, from coimbatore your driving is soo nice I am watching your video every day
കോട്ടയിൽ കോവിലകം
അവിടെയാണ് പാലിയത്ത് രാജാവ്യംശ്യത്തിന്റെ കൊട്ടാരവും മറ്റും സ്ഥിതി ചെയ്യുന്നത്, ഗായകൻ പി ജയചന്ദ്രന്റെ തറവാടും ക്ഷേത്രവും അവിടെയാണ്
രതീഷ് ചേട്ടൻ കോട്ടപ്പുറം എന്നു പറഞ്ഞില്ലേ അവിടെയാണ് പഴയ പ്രശസ്തമായ മുസിരീസ് തുറമുഖം ഉണ്ടായിരുന്നത്. അവിടെ തന്നെയാണ് അതിപുരാതനമായ തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രവും ഉള്ളത്. പിന്നെ ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാമസ്ജിദ്. അത് നിർമിച്ചത് അന്നത്തെ രാജാവായ ചേരമാൻ പെരുമാളാണ്. അന്നത്തെ വാസ്തു ശൈലിയിലാണ് പള്ളി നിർമിച്ചത്. അതുപോലെ കേരളത്തിൽ ആദ്യമായി സെന്റ് തോമസ് വന്നിറങ്ങിയതും പള്ളി നിർമിച്ചതും ഇവിടെത്തന്നെയാണ്. അതുപോലെ കൊടുങ്ങല്ലൂർ ക്ഷേത്രം പണ്ട് ഒരു ജൈയിനക്ഷേത്രം ആയിരുന്നു കൊടുങ്ങല്ലൂർ ഭരണി ആണ് ഇവിടുത്തെ പ്രസിദ്ധമായ ഉത്സവം.
കൊടുങ്ങല്ലൂരിൽ വെച്ച് നിങ്ങളെ മിസ്സ് ചെയ്തതിൽ വളരെ വിഷമമുണ്ട് കേട്ടോ 🙏
Thanks for travelling through our Paravoor town ❤️❤️❤️❤️All the best ❤️❤️❤️❤️
Good morning sister, brother has the knowledge of all roads it is great because many drivers doesn't know right way but brother is saying also the NH numbers. Keep up.
ഞങ്ങൾക്ക് പ്രവാസികൾക്ക് ഇപ്പൊ നിങ്ങളുടെ വീഡിയോ ആണ് ആകെ ഒരു എന്ജോയ്മെന്റ്.....❤❤puthettu ഫാമിലിക്കു നന്ദി.. നമ്മുടെ രാജ്യം ഇങ്ങനെ ഇത്രയും ഉഷാറായി കാണിച്ചു തരുന്നതിനു 👍👍👍🥰🥰
നമസ്കാരം. പതിവു പോലെ വിവരണങ്ങൾ നന്നായിരിക്കുന്നു, വഴിക്കുള്ള ഗട്ടറിൽ വണ്ടി കയറിതിന്റെ ആക്ടിങ് ആകാശ് കാണിച്ചത് നല്ല അഭിനയം തന്നെ. രതീഷ് ഭായിക്കും ജലജാജിക്കും പറ്റിയ കൊച്ചനുജൻ തന്നെ. എന്നെന്നും നിലനിൽക്കട്ടെ. ആശംസകൾ. ശുഭയാത്ര.
ഒത്തൊരുമയുടെ കൂട്ടായ്മയുടെ ഒരു വിജയമാണ് puthettu ❤
എല്ലാ വിധ ആ സം സകളും നേരുന്നു
Hey Ratheesh, Jelaja, nice to see that you are back in Kerala and having a comfortable trip. Akash "CO" is very brave.. when walking near cemetry Hope Aakash CO will have a trouble free journey to TVM 👍😀👍
Adipoli kashakal super trip carroyon gays 🎉❤❤❤❤❤❤
എല്ലാവർക്കും നമസ്കാരം. ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. മെയിൻ ഡ്രൈവറും ആകാശ് മോനും നല്ല കോംബോ ആണ്. നാളത്തെ വീഡിയോ കാണാൻ വെയിറ്റിംഗ് ആണ് ❤❤❤❤❤
എറണാകുളം k ർ s തൊട്ടുമുമ്പ് മെയിൻ ഡ്രൈവറുടെ ഡ്രൈവിംഗ് പ്രാഗൽഭ്യം തെളിയിച്ചു സമ്മതിച്ചു തന്നിരിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Wish you a happy n safe journey brothers n sister.
ആകാശ് BRO അടിപൊളി ❤😊
Good morning ഇന്നലെ കണാൻ പറ്റിയില്ല ഇന്ന് കണ്ടത്❤❤❤❤
എടപ്പള്ളി പാൽസ്‌പ്പ വരെ nh 17, പാൻവേലിനു 4 km പുറകിൽ ആണ് പലസ്പ്പ പാട്ട
Andipillikave Bhagavathi Temple.. എന്റെ അടുത്തുള്ള Temple annu. സ്വന്തം നാട് ആയപ്പോൾ വളരെ സന്തോഷം തോന്നി.
Akash bro ivark oru muthalkootu anu❤️
Yes, he is a funny and obidient staff. Ratheesh know that, he is a brave and hard workig man. Ratheesh is the back bone of Puthettu family. God bless you all.
ജലജ. ചേച്ചിടെ ആകാശമോനും ജോബിബ്രോയും പാപ്പാനും സൂപ്രണ് ❤❤❤❤❤
Best wishes & Happy Journey
Ennum pokunna road, ningadey truck Il ninnu kanumbol bhayangara beautiful aanu.. Nice presentations.. Sleepless afternoon s are to see ur videos.. Tq
കോട്ടപ്പുറം പാലം വരും മുൻപ് അവിടെയും ഫെറി ആയിരുന്നു, ചങ്ങാടം ആയിരുന്നു, വണ്ടികൾ അതിൽ കയറ്റി ആയിരുന്നു മറു കരക്ക് പോയിരുന്നത്...
Akash is a very good entertainer. Good luck to him.
Hai Jalaja Rateesh Akashmon with love from Australia good evening ❤🎉❤🎉❤🎉❤🎉❤
... the size comparison of the ship & the trailer one could imagine ... there plans on my list to travel by mv kavaratti from cochin to lakshadweep
Ratheshettan, Jalaja chechi ,Akash Bro. Combo super.....
നിങ്ങളെ ഇടമുട്ടം കൂടിയപ്പോ പോയി ഞാൻ അവിടെ അടുത്ത് ❤
ഹായ് ജലജ ചേച്ചി ഓണത്തിന് വന്നില്ലേല്ലാ ഞാൻ പിണങ്ങി രതീഷ് എട്ടാ😄😄❤❤❤🎉🎉ആകാശ🙋♂️🙋♂️ സാബു കോടഞ്ചേരി. ചേച്ചിയുടെ ചിരി അതു മതി. മച്ചനെ
എല്ലാം കാണുന്നണ്ട് എല്ലാവിതന്ത ഓണം ആശംസകൾ അടിച്ചുപൊളിക്കുക
Safely arrived at Ernakulam Kerala. Thank god. Have a wonderful day ❤️❤️❤️❤️❤️
Best wishes from KA11❤️ ಮಂಡ್ಯ, ಕರ್ನಾಟಕ..... Happy Onam💐💐
శుభోదయం🌺 పుథెటు కుటుంబం🌺
Aakash Bro comedy is very interesting. Keep him to avoid boring. Moreover he is honest and humble also.
Jajaja + Rateesh super family. . Getting more motivation. God bless your Family. Nalla Kootukudumbam
വളരെ വർഷങ്ങൾക്ക് മുമ്പ് സഞ്ചരിച്ച ചാവക്കാട്, കൊടുങ്ങല്ലൂർ, വരാപ്പുഴ കൊച്ചി കെട്ട് വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. റോഡിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. തിരുവനന്തപുരം നമ്മുടെ സ്വന്തം ജില്ലയിലേക്ക് സുസ്വാഗതം❤❤❤
ചാവക്കാട് '/ചേറ്റുവ പാലത്തിൻറെ അടുത്താണ് ഞങ്ങൾ❤️
I love it when the R & J bully (fondly) Akash. They pamper him too!
Jaleja is always in good spirit, and she enters high spirits on entering Kerala 😊. Hey, nice to see Cameraman's throat back to normal.
I see this part of Kerala different from the Kotayam side. Not as pleasant as your previous routes. The tipper route was the best. Thanks again for this trip. Talk to your Lord God Jesus Christ. He's always with you ❤️
തൃപ്രയാർ കൂടി വരുമ്പോൾ മുൻകൂട്ടി അറിയിച്ചാൽ നന്നായിരിക്കും.ഒന്ന് പരിചയപ്പെടാം.ഒരു സെൽഫിയും എടുക്കാം.
Dear Ratesh, Jelaja and Aakash a huge thank you to the stunning journey from Kerala to Mumba and Back to Kerala. Your captivating visuals and stories highlighted the breathtaking beauty of nature and the rich culture along the way. You’ve inspired many, including me, to explore and appreciate the diverse landscapes and experiences our country has to offer. Keep up the amazing work!
വരാപ്പുഴ എന്റെ വീട് അവിടെ ആ പാലത്തിനോട് സ്ഥിരം ബ്ലോക്ക് ആണ്
വാടാനപ്പള്ളി കണ്ടപ്പോൾ വടനപ്പള്ളിക്കാരാനായ എനിക്ക് ഭയങ്കര സന്തോഷമായി
നിങ്ങൾ കണ്ടയ്നർ റോഡ് വഴി വന്നിട്ടും കാണാൻ പറ്റിയില്ല നല്ല വിഷമം തോന്നി ഇനി ഇതുപോലെ അവസരം കിട്ടില്ല💕👍
വീഡിയോ കാണുന്ന കൊടുങ്ങല്ലൂർ കാരനായ ഞാൻ ❤❤❤
👏👏👏👍🙏😇🥰❤️
എന്റെ കേരളം... എത്ര സുന്ദരം...🥰
മുത്തിന്റെ studies കഴിഞ്ഞാൽ ഉടൻ Canada യ്ക്ക്... അവിടെ higher studies and weekend trucking between Canada-US...👌🤩💪
ഞങ്ങളുടെ പറവൂർ വഴി പോയി.....
കാണുവാൻ പറ്റിയില്ല.... അതിലെ വരും എന്നറിഞ്ഞിരുന്നെങ്കിൽ നോക്കി നിന്നേനെ.....
ഇനി എന്നാണ് നിങ്ങളുടെ ടെയിലർ ഒന്ന് ഓടിത്തുടങ്ങും ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് അതേപോലെതന്നെ ആകാശ് ബ്രോ കൊണ്ട് ഒരു കാശ്മീർ യാത്ര പോകണം
Super jelaja and family🎉🎉ആകാശ് മിടുമിടുക്കാൻ 👍
Elloor ചേരാനല്ലൂർ വരാപ്പുഴ ഫെറി സർവീസ് ആണ്
വാടാനപ്പള്ളി,, CKB,, ഗുരുക്കളുടെ കളരി മർമാണി തൈലം
Sad to know that Ratheesh has still not recovered from his illness. He has to go back home and check with a Dr and take some rest to recover fast.
Akashmon is veryfunnyboy❤❤❤❤
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️
Ullill sangadamunduuttooo...Akash.. broonee..thanichakkee...😂
ഹായ് മുത്തേ സൂര്യയുടെ അമ്മയെയും അച്ഛനെയും കണ്ടതിൽ സന്തോഷം ❤❤❤❤❤
ചേച്ചി വീഡിയോ സൂപ്പർ❤❤❤
Gallaga chhi chhiyaum Rathish chattan na yum preashkkrr thirrihhariyunnthu anu nigguku kittunna, attavam valliya avrrad, still chattan n um galgga chhikum abimanikkam , best of luck beast wishes🎉🎉🎉🎉🎉❤❤❤❤❤🚒🚒🚒🚒🚒🚒🚚🚚🚚🚛🚛🚛🚛🛣️🛣️🛣️🚦🌽🌽🌽🥕🥕🥕🥕🥔🥔🥕🥔🥕🌽🌽🌽🌾🌾🌾🍁🍁🍂🍂🍂🍂🌾🌾🌾🍁🍂🍂🍂🍂🌾🌾🍂🍂🍂🍂🍂🍂🌾🌾🌾🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഫുള്ളാ പൊട്ടാച്... മെയിൻ ഡ്രൈവർ... 😄ഇന്ത മാതിരി പേശണം.. എല്ലാ ഭാഷയും ഇന്ത മാതിരി റൊമ്പ ധൈര്യമായി പേസി...
എറണാകുളത്ത് നിങ്ങള്‍ കണ്ടത് nefertiti cruise ship ആണ്. ഞങ്ങള്‍ family trip പോയിട്ട് അടിപൊളി ആരുന്നു
മിടുക്കി മിടുമിടുക്കി, Camera Man ഇപ്പോൾ ഓടിക്കാറേയില്ല, ഭാര്യയെ സ്ഥിരമായി Driver ആക്കി❤
Cameraman's face shows that he needs some rest, proper food in time and probably a little medicine. Get well soon, dear.
തൃപ്രയാർ കാരനായ എനിക്ക് നാട് ഇവിടെ അബുദാബി യിൽ കാണാൻ പറ്റി വളരെ സന്തോഷം
കൊടുങ്ങല്ലൂർ എന്റെ നാട് 💪🏼
3 പീടിക, മതിലകം, SN പുരം, കൊടുങ്ങല്ലൂർ വഴി ഒക്കെ കണ്ടപ്പോ അബുദാബിയിലിരുന്ന് നൊസ്റ്റാൾജിയ അടിച്ചു 🥰😍🤩.
Missed to mention and show Central Marine Fisheries Research Institute on the left and talk about Mangalavanam while passing from Container Road to TD road.... കൊച്ചിയുടെ അഭിമാനം ആണ് ഈ രണ്ടും 😊.... രതീഷ് പനി കുറയട്ടെ വേഗം 😊
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
Mulanthuruthi, pallithazham miss aayi😂🚍🚍🚍
Hi goodmorning all
Have a happy & safe journey.
;
BYE.