Это видео недоступно.
Сожалеем об этом.

How To Make A Mini Water Pump At Home | പമ്പ്‌ ഉണ്ടാക്കാൻ പഠിച്ചാലോ... ??? |

Поделиться
HTML-код
  • Опубликовано: 8 мар 2018
  • Follow Us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial
    How To Make A Mini Water Pump At Home
    Mini Motor :goo.gl/hFH5Jr
    Music :Different Heaven & EH!DE - My Heart [NCS Release]
    Music Url: • Different Heaven & EH!...
    Channel :NoCopyrightSounds

Комментарии • 3,1 тыс.

  • @harikrishnanharidas6460
    @harikrishnanharidas6460 6 лет назад +113

    ഒരുപക്ഷെ m4 tech ന്റെ എല്ലാ വിഡിയോയും ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണം ഇതിലെ അവതരണത്തിന്റെ മികവ് കൊണ്ടാണ്

    • @M4Techofficial
      @M4Techofficial  6 лет назад +10

      Tks machane

    • @liladharkumar4766
      @liladharkumar4766 5 лет назад +2

      एक दिन में कांग्रेस से अलग हो गया था लेकिन जब वह अपने घर में कांग्रेस से अलग होने पर व्यक्ति को अपने घर में ही है

    • @anjanapv2686
      @anjanapv2686 5 лет назад +1

      Harikrishnan Haridas 😀

    • @anjanapv2686
      @anjanapv2686 5 лет назад +1

      Harikrishnan Haridas sar

    • @fathimathsana4768
      @fathimathsana4768 4 года назад +2

      Hi

  • @MasterPiece
    @MasterPiece 6 лет назад +138

    പൊളിച്ചങ്ങടുക്കിയല്ലോ.... very nice video....

  • @renjithvr916
    @renjithvr916 5 лет назад +15

    സൂപ്പർ വീഡിയോ ചേട്ടാ.. ഞാൻ കാത്തിരുന്നത് ഇതിന് വേണ്ടി ആയിരുന്നു....

  • @ragabahirawigrade1035
    @ragabahirawigrade1035 5 лет назад +63

    I'm from Sri Lanka..🇱🇰 Your video is very valuable.We can make 70% of what we want in everyday life By looking these videos. Thank u and keep it up 🙏🙏🤟

  • @arunt3963
    @arunt3963 6 лет назад +4

    Hats off brother..!! It's good to share ideas like this. It is not advised to apply pressure on discharge end. Because the impeller will get damaged.

  • @sarfrazkhan1898
    @sarfrazkhan1898 5 лет назад +6

    Hi Man I am from Pakistan and I don't usually comment I don't understand your language at all but really awesome I watched whole video delight to watch really awesome thumbs up

  • @ajaykrishnam.j7694
    @ajaykrishnam.j7694 2 года назад +1

    പൊളിച്ചങ്ങടുക്കിയല്ലോ.... very nice video.

  • @bhuvneshwarkumar5532
    @bhuvneshwarkumar5532 3 года назад +8

    2 വർഷഠ ശേഷം പേവേർ മോനെ സൂപ്പർ❤️❤️

  • @resalis
    @resalis 6 лет назад +13

    Congratulations! You are very creative!

  • @aslamcc7112
    @aslamcc7112 6 лет назад +4

    ഓരോ idea ആയിട്ട് മച്ചാൻ പൊളിക്കുവാണല്ലോ

    • @letsfoody518
      @letsfoody518 6 лет назад

      ASLAm Cc നിങ്ങൾ ഏവരുടെയും സപ്പോർട്ട് കൂടെ ഉണ്ടാകണം.giveaway എല്ലാ ആഴ്ചയും നടത്തുന്നു.പങ്കെടുക്കുക

  • @vinithaaji2028
    @vinithaaji2028 3 года назад

    Eniku chettante videos valare ishtammanu. Eniyum ithu polulla videos idanam.

  • @sanalmalappuram
    @sanalmalappuram 5 лет назад +1

    ഇത് എന്തായാലും നന്നായിട്ടുണ്ട് , എല്ലാവര്‍ക്കും ഇത് നല്ല പ്രചോദനം ആവട്ടെ ..

  • @malmaquiaproducciones9696
    @malmaquiaproducciones9696 6 лет назад +4

    Grat Idea, Hugs From Mexico!

  • @vinodanvvadakketath3919
    @vinodanvvadakketath3919 4 года назад +4

    M4Tech, congrats

  • @sachinkumarsittuvideo1304
    @sachinkumarsittuvideo1304 4 года назад +1

    India'S future .

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 года назад +2

    വാഷിംഗ്‌ മെഷീൻ ടെറസ്സിലേക്ക് വെയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയായിരുന്നു. പക്ഷേ വാട്ടർ ഇൻ ലെറ്റ് എങ്ങിനെ കൊടുക്കും എന്നത് ഒരു പ്രശ്നമായിരുന്നു. ടാങ്കിൻ്റെ ഇൻപുട്ട് ടാപ്പ് ചെയ്താണ് ഇപ്പോൾ ആവശ്യം നടത്തുന്നത്. ഒരു മിനി പമ്പിനെക്കുറിച്ച്‌ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ. വിജയിച്ചാൽ തീർച്ചയായും അറിയിക്കാം. വളരെ നന്ദി യുണ്ട് ഈ ആശയം അവതരിപ്പിച്ചതിന്.

    • @shiluansil2896
      @shiluansil2896 4 года назад

      വാട്ടർപമ്പ് സൂപ്പർ

  • @sfq_
    @sfq_ 6 лет назад +3

    യൂട്യൂബിൽ ഈ എക്സ്പിരിമെന്റിന്റെ ഒരുപാട് വീഡിയോസ് ഉണ്ട്.
    പക്ഷെ, ഇത് ചെയ്തുനോക്കാൻ തോന്നിപ്പിക്കുന്ന രീതിയിൽ മലയാളത്തിൽ വളരെ സിംപിളായി കാണിച്ചു തന്ന എന്റെ ടെക്ക് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @joslin7tj
    @joslin7tj 4 года назад +4

    Almost foolproof design.. Nice👌

  • @InventorChannel2023
    @InventorChannel2023 5 лет назад +1

    Awesome job

  • @sidharthuthaman1136
    @sidharthuthaman1136 5 лет назад +1

    അടിപൊളി

  • @MuhammedIsmail-hu5fm
    @MuhammedIsmail-hu5fm 4 месяца назад +5

    2024 ൽ കാണുന്നവർ ഉണ്ടോ? 😄

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +90

    *ഇത്തിരി വൈകി.. എന്നാലും യൂ ട്യൂബ് തുറന്നു ആവേശത്തോടെ നോട്ടിഫിക്കേഷൻ നോക്കി ചാടിക്കേറിയതു ഇങ്ങോട്ട.. മച്ചാൻ വീണ്ടും കലക്കി* ✌✌👍

  • @Arron4845
    @Arron4845 3 года назад +2

    2021 കാണുന്നവർ ഉണ്ടോ

  • @kirank243
    @kirank243 5 лет назад +231

    thank you.എനിക്ക് ഇത്‌ ഉണ്ടാക്കിയപ്പോൾ 1st പ്രൈസ് കിട്ടി.എനിക്ക് ജില്ലയിൽ ചാൻസ് കിട്ടി.

    • @saraa.p8307
      @saraa.p8307 5 лет назад +4

      Mini motor online il ninnano vangiye???

    • @vasudevat6301
      @vasudevat6301 5 лет назад +2

      Weldon boy god bless you.

    • @kl10vlogger34
      @kl10vlogger34 5 лет назад +1

      Bro charger yethra ampliyer ayyirunnu

    • @Mr_Macster
      @Mr_Macster 5 лет назад

      @@kl10vlogger34 1 Ah🤗

    • @Mr_Macster
      @Mr_Macster 5 лет назад +1

      @Trend Akash cheyyalloo..
      തിരിച്ചും cheyyanam

  • @rajanadesan6572
    @rajanadesan6572 5 лет назад +4

    Amazing sir,,,

  • @juliopaixao
    @juliopaixao 5 лет назад +9

    Helo my frende I from of Brasil

  • @krishnavenipremdeth4205
    @krishnavenipremdeth4205 5 лет назад +2

    Thanks for making this video, it will help me now

  • @MALLUTROLLS1995
    @MALLUTROLLS1995 5 лет назад

    Vere level thnxxx brohh

  • @MK-op4jr
    @MK-op4jr 5 лет назад +6

    good job bro, love u from Bangladesh. I can speak ur Malayalam.

  • @Joppan435
    @Joppan435 6 лет назад +16

    Best malayalam RUclips channel for creative people... Love this

    • @GLENTECH
      @GLENTECH 5 лет назад +1

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......

    • @rajendrashrestha5098
      @rajendrashrestha5098 5 лет назад

      THE TECH MALAYA LI

    • @ronaldoboxingdude4906
      @ronaldoboxingdude4906 5 лет назад

      Please suscribe my channel name is Ronaldo boxing dude

  • @sherlockdec173
    @sherlockdec173 5 лет назад

    Enikku valare ishtamayi m4techil enikku ettavum kooduthal ishta petta video ithanu

  • @hashirk251
    @hashirk251 4 года назад +1

    Gio chetta oru deleted hand mixer undakku

  • @Docxbgmi
    @Docxbgmi 2 года назад +4

    2022 ൽ കാണുന്നവർ ഉണ്ടോ? 🙄

  • @HFZ2024
    @HFZ2024 6 лет назад +6

    പൊന്നു ചേട്ടാ ..... ഇജ്ജ് എനിക്കൊരു വെല്യ ഹെല്പ് ആണ് ചെയ്തത് ... thanks

    • @reshmakr2095
      @reshmakr2095 6 лет назад

      250 koduthal cooler mother buy cheyyam

  • @dailyvillagefishing638
    @dailyvillagefishing638 5 лет назад +2

    Awesome mini water pamp.. Thanks for sharing via...

  • @borntodance_liya5886
    @borntodance_liya5886 5 лет назад

    ചേട്ടന്റെ ഇതുപോലെയുള്ള അറിവ് എല്ലാവർക്കും ഉപകാരപ്പെടട്ടെ....!

  • @ajilbabu7109
    @ajilbabu7109 6 лет назад +5

    machane ethu mixi yil.oru jar set chydu undakkan pattumoo😉

  • @mbongenithabo3052
    @mbongenithabo3052 4 года назад +3

    this is so amazing well done

  • @salavudeensalavudeen2882
    @salavudeensalavudeen2882 4 года назад +2

    Super bro! I am from TN. Kerala people and political always role model for South India.

    • @InventR_
      @InventR_ 2 года назад

      💙💙💙

  • @rajeevan1290
    @rajeevan1290 3 года назад +1

    Polichutaa machana super

  • @ansalafsal7364
    @ansalafsal7364 6 лет назад +4

    superb.........?nighalude voice addipoli ........

  • @Tech4Malayalam
    @Tech4Malayalam 6 лет назад +72

    തകർത്തു ജിയോ bro 😍😗

  • @GoldenDawnMedia
    @GoldenDawnMedia 3 года назад

    വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ ഇത് വളരെ ഉപകാരപ്രതമാണ്..

  • @strangerthings664
    @strangerthings664 3 года назад +1

    Ith poli thanna broooo

  • @user-wu9mw2tr6g
    @user-wu9mw2tr6g 6 лет назад +40

    ഹായി ബ്രദർ ജിയോ ഇഷ് ട്ടമായി എന്ന് പറഞാൽ പോര ഏവർക്കും ഉപകാരപ്രദമായ ഒരു ഉപകരണം ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നു എന്നു പറഞലേ പൂർണമാകൂവെരിഗുഡ് താങ്ക് യൂ

  • @jamesbenedict6480
    @jamesbenedict6480 6 лет назад +13

    Brilliant!!! We need more innovative engineers like you!!

  • @akashcpy819
    @akashcpy819 5 лет назад +2

    Jio josaph etta ... 12v adapter making cheyyunna oru video upload cheyyumo

  • @kvigneshlee214
    @kvigneshlee214 5 лет назад

    Lot of loves from Tamilnadu..Very Nice idea

  • @romeutaumaturgorocha207
    @romeutaumaturgorocha207 5 лет назад +9

    Excelente. (Romeu - Brasil)

  • @abeysabu2368
    @abeysabu2368 6 лет назад +4

    Hai jeo joseph,chettanu oru bed lamp undakkikkuda with ldr circuit eluppamaa

  • @ashokkumarsharmasiripurapu3316
    @ashokkumarsharmasiripurapu3316 3 года назад +1

    Veree good ideya nice bro

  • @ushaprakasan9728
    @ushaprakasan9728 4 года назад

    പിന്നെ ഒരു കറിയവും കൂടി happy to see you again

  • @sergiosousa7574
    @sergiosousa7574 5 лет назад +13

    Cará vc é um cará muito inteligente Parabéns. vc vai ter um grande futuro

  • @aakashvvavachi406
    @aakashvvavachi406 6 лет назад +3

    Your voice is so awesome

  • @chandrasekharjakki9774
    @chandrasekharjakki9774 4 года назад

    I am regular viewer of your projects.

  • @hotLK-gx8zy
    @hotLK-gx8zy 3 года назад

    Super.. Ai am Sri Lanka. Your all video i see.. 🤪

  • @mandijahromi3535
    @mandijahromi3535 5 лет назад +11

    Excellent weldone keep up dating us

  • @asmakaruvakotil3644
    @asmakaruvakotil3644 6 лет назад +4

    pwolichikkini

    • @letsfoody518
      @letsfoody518 6 лет назад +1

      asma karuvakotil നിങ്ങൾ ഏവരുടെയും സപ്പോർട്ട് കൂടെ ഉണ്ടാകണം.giveaway എല്ലാ ആഴ്ചയും നടത്തുന്നു.പങ്കെടുക്കുക

    • @asmakaruvakotil3644
      @asmakaruvakotil3644 6 лет назад

      mmm...

  • @Arjun-ru6wy
    @Arjun-ru6wy 5 лет назад +1

    ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻസ്‌ ആണ്

  • @eejoseph59
    @eejoseph59 5 лет назад

    Very good idea....very useful...

  • @aravindsree7657
    @aravindsree7657 5 лет назад +6

    ചേട്ടാ നമുക്ക് ഒരു ചെറിയ മോട്ടറിൽ ചെയ്യാമോ reply ok

  • @Vinothkumar-sn5vn
    @Vinothkumar-sn5vn 6 лет назад +16

    அருமை செட்டா... Malayalam I like it, easy to understand, but I can't spoken well.

  • @tobinshaji59
    @tobinshaji59 2 года назад

    thanks bro very useful for my balcony garden

  • @lijirajan3852
    @lijirajan3852 5 лет назад +1

    Machan video kalaki nan padichu

  • @ashersuresh7543
    @ashersuresh7543 5 лет назад +3

    Nigele polichu machane

  • @shymaaneesh8630
    @shymaaneesh8630 5 лет назад +7

    Aarangilum linkil Kodutha dc motor vangichino???
    How is the motor Reply tast

  • @Rockstar-yx4nf
    @Rockstar-yx4nf 5 лет назад

    കലക്കി മച്ചാ

  • @sj6977
    @sj6977 5 лет назад

    ജിയോ ചേട്ടാ നിങ്ങൾ ആളൊരു ഭീകരൻ തന്നെ!!

  • @sanjayshrestha8450
    @sanjayshrestha8450 5 лет назад +3

    Love from nepal

    • @InventR_
      @InventR_ 2 года назад

      💙💙💙

  • @santos3309
    @santos3309 5 лет назад +6

    Simples e eficaz! (Brasil)

  • @sidharthuthaman1136
    @sidharthuthaman1136 5 лет назад +1

    പൊളിച്ചു മച്ചാനെ

  • @jithup207
    @jithup207 3 года назад

    താങ്ക് യു ചേട്ടാ.. ഞാൻ sure ആയിട്ടും ട്രൈ ചെയ്ത് നോക്കും.. Success ആയാൽ സ്പെഷ്യൽ thanks അറിയിക്കാൻ ഞാൻ ഒന്നൂടെ വരും..😊😊😊

  • @Oktolibre
    @Oktolibre 5 лет назад +5

    9:57, foot valve?
    What's it's purpose?

    • @dbz_2002
      @dbz_2002 4 года назад

      Foot valve is used common in well with big motor to pump water from low level to high level

  • @cherianvarughese5260
    @cherianvarughese5260 6 лет назад +14

    Jio ചേട്ടാ...പൊളിച്ചു....😍😍

  • @sojinantony7207
    @sojinantony7207 4 года назад +1

    foot valve nu pakaram onnum vende ?
    pipe l initiali water mukalilot kayaran ?
    moter vellam valich edukumo?

  • @user-nv6hq4np9p
    @user-nv6hq4np9p 5 лет назад

    പൊളി ആണ് മച്ചാനെ...

  • @_pi1ot.456
    @_pi1ot.456 6 лет назад +7

    How to make a gimbal ഒരു video ചേയാമോ

    • @rajulatm3296
      @rajulatm3296 6 лет назад

      TECH TRIK TRIK shirt is identity

  • @pauloinventostube7533
    @pauloinventostube7533 6 лет назад +3

    Muito bom !👍SE VOCÊ (LIGAR A AGUA) E COLOCAR UM ( LED ) NO LUGAR DA (FONTE) VAI GERAR E ACENDER O 💡led

  • @achayathifromalappuzha9739
    @achayathifromalappuzha9739 5 лет назад

    Congrats machanmare. Ningal cheytha cake polathe cake undaki noki . Poliayirrunnu Keep going👏👏👏

  • @krishnadas.m3897
    @krishnadas.m3897 5 лет назад +1

    Powlichu.....

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 лет назад +169

    2019ൽ ഈ വീഡിയോ കാണുന്നവർ ഇതിന്റെ views കണ്ടിട്ടായിരിക്കും

  • @somnathpatra9699
    @somnathpatra9699 5 лет назад +6

    This is 3/4" L.bow sir

  • @elakingtalks
    @elakingtalks Год назад

    Bro make video taking water from ground to higher level without current..

  • @LifeHackVideo
    @LifeHackVideo 5 лет назад +1

    Bro fantastic video and very amazing water pump,

    • @LifeHackVideo
      @LifeHackVideo 5 лет назад +1

      New subscribe my RUclips this channel bro.

  • @user-fj8su9it9o
    @user-fj8su9it9o 5 лет назад +5

    Вот даёт. Не давайте ему профессиональный инструмент ,а то он в космос улетит. Мастер золотые руки.

  • @gauthamkrishna9730
    @gauthamkrishna9730 6 лет назад +66

    Jio chettane ishtamullavar like adiche

  • @JaganJagan-fy4um
    @JaganJagan-fy4um 5 лет назад

    Super bro vere level br👌

  • @CreemosEnJesucristo
    @CreemosEnJesucristo 4 года назад +2

    Excelente ... God Bless You

  • @PrinceDasilboy
    @PrinceDasilboy 6 лет назад +10

    Pwolichu cheta super creativity,👌👌👍👍👏

  • @sudheeshart8526
    @sudheeshart8526 6 лет назад +5

    ചേട്ടാ ഈൗ റെഡ്യൂസർ ഒക്കെ 2ഇഞ്ച് അല്ല ! eth 1 അര ഇഞ്ച് ആണ്

  • @ElectricalSolution
    @ElectricalSolution 4 года назад

    Nice video.
    Thanks from Bangladesh.

  • @reubans9148
    @reubans9148 5 лет назад

    Cheyyan pattathillengilum nokki irikkan nalla rasam😘

  • @josephgeorge4963
    @josephgeorge4963 6 лет назад +4

    BGM Super.Which song? Please tell me about the BGM song

  • @vroom6996
    @vroom6996 5 лет назад +4

    Tankil vellam niranjal kinattile motor thaniye off aavunna enthengilum settings undakkumo.enthengilum.pls

  • @malique.muhammed8325
    @malique.muhammed8325 2 года назад +1

    കലക്കി

  • @smithasinson341
    @smithasinson341 4 года назад

    Adipoli macha polichuu

  • @angiemartinez5964
    @angiemartinez5964 6 лет назад +3

    Thank you for the idea my friend

  • @davierlewis7335
    @davierlewis7335 5 лет назад +5

    Excellent, thanks for sharing!

  • @sypherpbs1878
    @sypherpbs1878 5 лет назад

    Very creative brother

  • @fayasfayas321
    @fayasfayas321 5 лет назад

    Chettan adipoliyaa 🤩🤩🤩