ചേച്ചീടെ എന്ത് നല്ല സോബാവം ആണ് ഇത്രേം subscriber's ഉണ്ടായിട്ടും ഒരു jaadem ഇല്ലാതെ എല്ലാ കമൻ്റിനും reply തരുന്നു☺️ചെച്ചിനേക്കൾ കുറച്ച് subscriber's ulla പലരും കമൻ്റ് ഒക്കെ നോക്കി താൻ വലിയ ആലെന്ന് വിജാരിക്കുന്നൂ ....🙂
Super video.....oro moments I enjoyed with you......Archu dear very good gift colour selection kidu loved it ......pinne jenuuze da thank you thankalparayil poyallo.....molil vere poi elle......njan voice send cheyyam for the reason of thanks 😊
🤣🤣🤣 ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് എങ്ങോട്ടും പോകാത്തത് എന്ന് 😇 സാരല്യ നമുക്ക് ഇനി പേരക്കുട്ടികൾ ഒക്കെ ആവുമ്പോൾ അവരെയൊക്കെ കൊണ്ട് പോകാം 🤣🤣🤣 അതാവുമ്പോൾ പിള്ളേരെ നോക്കാൻ വേണ്ടിയെങ്കിലും മക്കൾ കൊണ്ട് പൊയ്ക്കോളും 🤣🤣
Aha vagamonil indo ente placd🔥🔥🔥🔥🔥. Ividr nalla mazhya aanu kto so take care❤. Sathyam parayalo ente sthalam anau bt vagamon poite illa 😂😂😂😂. Muttathe mullak manam illalo. Innr vare vagamon poitilla njn😂😂😂
സത്യം പറഞ്ഞാൽ സങ്കടം വന്നു മോനെ... എനിക്ക് ഒരുപാട് ഇഷ്ട്ടാണ് യാത്രകൾ.... മഞ്ഞും മഴയും മലയും കാടും കുന്നും.... ഹോ എന്ത് രസാ കാണാൻ.... ഇതൊക്കെ കണ്ടു കൊതിച്ചു ഇരിക്കാന്നല്ലാണ്ട് ആര് കൊണ്ട് പോകാനാ... കൂടെ ഉള്ള ആൾക്ക് എങ്ങോട്ട് പോകുന്നതും ഇഷ്ട്ടമല്ല... 🤣🤣🤣
എട്ടു വർഷായി മോളെ മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങീട്ട്...... എല്ലാവരും ഒരുപോലെ ആവില്ലല്ലോ.. എല്ലാവരുടെ ഇഷ്ട്ടങ്ങളും ഒരുപോലെ ആവില്ല.... ഒട്ടുമിക്ക ആണുങ്ങളും ഒരുപാട് യാത്രകൾ ചെയ്ത് ജീവിതം പകുതി ആസ്വദിച്ചാണ് വിവാഹ ജീവിതത്തിലേക്ക് വരുന്നത്.. പക്ഷെ പെൺകുട്ടികൾ അങ്ങനെ ആവില്ലല്ലോ.. അവർക്ക് ഒരുപാട് കാണാനും കേൾക്കാനും ഉണ്ടാവും... മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്... Happy ആയിരിക്കണം എപ്പോഴും.. പ്രാർത്ഥനകളിൽ ഉണ്ടാകും എന്നും.. ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊🙏🏻
Super vlog ayirunnu chechi nammukkum aa sthalathu poya experience therum atha chechide ella vidiosintem speciality.I love you chechi nan chechide big fana enikk chechi ye kananam ennu velliya agraha. Echiri contact number tharo chechi please
Gujarath Shopping vlog kanathavar kand nokkane dears🥰ruclips.net/video/x_hf13vgSYo/видео.html
Ipo vagamon il undo
ആദ്യത്തെ ലുക്ക് കണ്ടപ്പോൾ ഓർത്ത് ആരോ വീട് കുത്തിതുറക്കാൻ വന്നത് ആണെന്ന് 🤣വീഡിയോ പൊളിച്ചു 🔥🔥🔥
🤣🤣🤣
🤣🤣
Sathyam 🤣🤣🤣
😂😂
🤣🤣
Jenzu അടിച്ചുപൊളിച്ചു അല്ലെ 🥰🥰🥰💕എനിക്ക് ഇഷ്ട്ടം ഉള്ള സ്ഥലമാ വാഗമൺ 👌👌👌👌🥳അടിപൊളി വീഡിയോ ആണ് 🥰🥰🥰🥰❤❤❤❤❤❤🥰ഇനിയും പ്രതീക്ഷിക്കുന്നു നല്ലനല്ല place
Tnq chechi 😍
Aiwa polichu video kalakki 😍😍😍
Tnq da🙈
@@JenuzzVlogs 😌🥰
ചേച്ചീടെ എന്ത് നല്ല സോബാവം ആണ് ഇത്രേം subscriber's ഉണ്ടായിട്ടും ഒരു jaadem ഇല്ലാതെ എല്ലാ കമൻ്റിനും reply തരുന്നു☺️ചെച്ചിനേക്കൾ കുറച്ച് subscriber's ulla പലരും കമൻ്റ് ഒക്കെ നോക്കി താൻ വലിയ ആലെന്ന് വിജാരിക്കുന്നൂ ....🙂
🥰❤❤
Cape top shoping link ayaku please 🥺
Chechiii aa blue t shirt link tharavo(I mean pine valleyil okke itta t shirt..)
Eda ath gujarath poyapo vangitha🥰
ഞാൻ കുറെ വട്ടം പോയിട്ട് ഉണ്ട് തങ്ങൾ പാറയിൽ 😊😊 എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ആ സ്ഥലം 🥰🥰🥰
😍😍😍
ഞങ്ങൾ കഴിഞ്ഞ മാസം പോയിരുന്നു വാഗമൺ... ഈ റിസോർട്ടിന് തൊട്ട് ചേർന്നുള്ള mango ഹിൽസ് ൽ ആണ് ഞങ്ങൾ താമസിച്ചത്..✌️
Ano😍😍
Vagamon പോകുമ്പോൾ ഞങ്ങൾ സ്ഥിരം പോകുന്ന hotel ആണ് ഇത് നല്ല ambience ആണ് ഇവിടെ 🥰🥰🥰
Super video.....oro moments I enjoyed with you......Archu dear very good gift colour selection kidu loved it ......pinne jenuuze da thank you thankalparayil poyallo.....molil vere poi elle......njan voice send cheyyam for the reason of thanks 😊
🥰🥰❤
Love you chechi jeans collection kanako
Hai. Video vannallo. Ente mol kk നിങ്ങളെ നല്ല ishtama. Video njan കാണുമ്പോൾ aval um kanum
Cape top link taruni please
same njangalkum randennam photoeduthappol extra kittiyirunu 🥰🥰
Ano😍😍😍
കിടു വീഡിയോ.... വളരെ സന്തോഷം തോന്നി 💛💛
Good trip 💓💓. കണ്ടിട്ട് കൊതി ആകുന്നു.... 🥰
Idakku varu chechi nalla sthalam aanu
ഒരു ദിവസം വരാം മോളെ 😊
@@sajithaakhilesh627 ❤❤😘
So beautiful couples love you chechi 😍😍
Love you too da🙈😘
Hi
Chechi poya vagmon places okke njanum poyittundd🙂
Ano😍
Vagamann poyavar aarokke🙂
Nalla bangiyulla sthalam an🤩
Yes😍😍😍
Hai വന്നല്ലോ ഞാൻ താമസിച്ചു പോയി
😍 Ente frnd aanallo Athira..❤️super vlog.. enjoyed❤
🥰🥰❤
Adipoli..💗☺️🙌🏻
Tnq🙈
oh...... honey moon 🙈
🙈🙈❤
Chechide samsaram kelkan nalla rasa 🥰 like u...
🙈🙈❤
Chechi hair just onnu straight cheythu nokkuuu..Azhichu edumbol nannayirikkum.❤️
Vedieo ക്ക് waiting ആയിരുന്നു
Super😘
Njagal nale povunnud,🥰
Resortinte expence ok engane aanu
അത് പൊളിച്ചു. 10yrs ആയി ഹണിമൂൺ പോയിട്ടില്ല. ഞാൻ എപ്പഴും പറയും നമുക്ക് പോണം എന്ന്
Pogu chechi ithokke oru santhosham alle😍
5 year ആയി. ഞാനും എഗും പോയിട്ടില്ല.
ഞാനും 6 yrs ആയി. ഒരു സ്ഥലത്തും കൊണ്ടുപോയിട്ടില്ല😏
12 വർഷം പിന്നിട്ട njane😄😄😄😄
🤣🤣🤣 ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് എങ്ങോട്ടും പോകാത്തത് എന്ന് 😇 സാരല്യ നമുക്ക് ഇനി പേരക്കുട്ടികൾ ഒക്കെ ആവുമ്പോൾ അവരെയൊക്കെ കൊണ്ട് പോകാം 🤣🤣🤣 അതാവുമ്പോൾ പിള്ളേരെ നോക്കാൻ വേണ്ടിയെങ്കിലും മക്കൾ കൊണ്ട് പൊയ്ക്കോളും 🤣🤣
Nalla bhagiulla video
ഞങ്ങൾ vacation il may മാസം പോയിരുന്നു.morning പോയി night 9 o clock തിരിച്ചു വന്നു.നല്ല അടിപൊളി place aaanu.
Aada😍
Cute coupless😍😍😍
Njangade fvt placee...... Aaaa vagamon... Ella monthum pokum etra poyalum madup illaa.... Njan ktm manarcad aanu ktooo.... Jenuzzeee
Chechi miss cheyithu 🤕🤕🤗🤗🤗😍😍😍
Sheyy kannan vararn nja ivda adth thanatn olath🙂
Aha vagamonil indo ente placd🔥🔥🔥🔥🔥. Ividr nalla mazhya aanu kto so take care❤. Sathyam parayalo ente sthalam anau bt vagamon poite illa 😂😂😂😂. Muttathe mullak manam illalo. Innr vare vagamon poitilla njn😂😂😂
Chechi evidea ann vidd
പൊൻകുന്നം
സത്യം പറഞ്ഞാൽ സങ്കടം വന്നു മോനെ... എനിക്ക് ഒരുപാട് ഇഷ്ട്ടാണ് യാത്രകൾ.... മഞ്ഞും മഴയും മലയും കാടും കുന്നും.... ഹോ എന്ത് രസാ കാണാൻ.... ഇതൊക്കെ കണ്ടു കൊതിച്ചു ഇരിക്കാന്നല്ലാണ്ട് ആര് കൊണ്ട് പോകാനാ... കൂടെ ഉള്ള ആൾക്ക് എങ്ങോട്ട് പോകുന്നതും ഇഷ്ട്ടമല്ല... 🤣🤣🤣
Manassu thurannu onnu samsarikku chechi jeevitham onnalle ullu enikithokke kelkumpol sangadam varum🥺
എട്ടു വർഷായി മോളെ മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങീട്ട്...... എല്ലാവരും ഒരുപോലെ ആവില്ലല്ലോ.. എല്ലാവരുടെ ഇഷ്ട്ടങ്ങളും ഒരുപോലെ ആവില്ല.... ഒട്ടുമിക്ക ആണുങ്ങളും ഒരുപാട് യാത്രകൾ ചെയ്ത് ജീവിതം പകുതി ആസ്വദിച്ചാണ് വിവാഹ ജീവിതത്തിലേക്ക് വരുന്നത്.. പക്ഷെ പെൺകുട്ടികൾ അങ്ങനെ ആവില്ലല്ലോ.. അവർക്ക് ഒരുപാട് കാണാനും കേൾക്കാനും ഉണ്ടാവും...
മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്... Happy ആയിരിക്കണം എപ്പോഴും.. പ്രാർത്ഥനകളിൽ ഉണ്ടാകും എന്നും.. ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊🙏🏻
Chechi njan poyayirunnu super place Alle❣️❣️❣️💞💞💞
Aada😍
Super da ❤️🥰😍💞
കൊള്ളാം da nalla place njn ithu vara poyittilla. Kettikund.. Kandappool orupade hpy aye😘😘jaladhosham oke kuranjo...
Idakku varu chechi 😍
@@JenuzzVlogs aha mazha oke ale jaladhosham kuravundo... ilavarkum pani oke annu
Njangal poyayirunnu vagamon with family😍❤️. njangal poyayirunnu ivide okke.suicide point annu njangal poyappol bhayangara thanuppum manjum ayirunnu.thangal parayil athinekkal thanupp njangalkkum vazhi thettiyirunnu.pinne kure kuthirakaleyum pashuvineyum kandu kooduthal pashukkal anu
Atheda evide nokkiyalum pashukkal und😍
Ente veedum idukkiyila chechiye kannan agrahanmund enthayallum super vlog ann 🤘🏻🤘🏻🥰
Njanum idukki.hi
@@WeAreAHappyFamily 😊
Hai 🥰🥰💖💖💖💞
Chechi mrg pic video idoo 🥰
❤️❤️😍
Haii chechi njan chechiyude big fan ann
Hi chechi.... Ummma ❤
❤❤❤❤❤❤❤❤❤❤❤❤❤❤
12.32 athikam filim song ee സ്ഥലം കണ്ടിട്ട് ഉണ്ട്
Athe orupad shooting nadakkunna place aanu🥰
🥰🥰🥰
Food kazhikumpo ittekuna aa white dress evdenna???
Aniyathi thannatha evdannu vangiyathanennu ariyilla🥰
Enikku orupadu ishttamanu vagamon
Ethra divasayi jenu chechi videok vendu wait cheyyunnu💕
Current illarunnuda🥰
Vagamon kandu kandu maduthu elle👀
maza kalath vagamon povunath alojicha thane thanukunu😂😂😂😂
Ath sariya nananj oru paruvam avum😂❤
Chechi evide house avide ann
പൊൻകുന്നം
Which district
Lub you chechizz
Idukki kari ayittu kude vagamannu kanathe le najn😂😂
😂😂❤
Aww njanum 😂
Hi chechi ❤
chechi sugam anno
Aada🥰❤
Baby planning vallomm undoo
Ipo illa🥰
കല്യാണ ഫോട്ടോ വീഡിയോ നിങ്ങളുടെ ഇടുമോ
Hi chechi 😘😘🥰
Chechi nda reply tharaathe aadyomke tharunnyaanallo...etha district nn chodichappo🙂
Kottayam aada🥰
Da angot ulla road nallathano ippol
Alla chechi pazhayapolokke thanne van shokam😁
പൈൻ forest poliyale 😊💜
Hiiii armyyy♥️
@@BTSARMY-xe6kt hii
Yes😍
Hi chechi.. Chechide veedevda?? Kanjirapally ahno..? 😊
Gramadeepam aada🥰
@@JenuzzVlogs oru divasam ravile chechiyem chettanem KVMS junction vechu kandayirunnu😁
@@sreelakshmi.n.b.9932 Ano molde veed avde aano😍😍
Nice day
Jenuze rate ethra ??
Single room 1000 okke ulluda. family cottage rate kooduthal aanu. Kooduthal details ariyan ee numberil msg ayacha mathida 9539934135
Nice vidoe love u jennu chechi
Love u too da😘
Chechide veed evida
Hai chechi
Hi da🙈
❤️❤️❤️❤️
Chechiday hair style maat.curly hair ayond ingane azhichitit vrithikedaa.
🥰
Chechide marrage kazinngitt ethra years ayi?
2
Jersha ernakulath alle.amma gulfilum poyi... Apm vtl achnu araa food oke undaki kodukunne
Achanu sugam ayi achante vtlekku poyi🥰
@@JenuzzVlogs apm anniyano
@@varshaharshan9618 njangalde vtl aanu ipo cousins okke thamasikkunne avan avarde koode aanu nikkunne
Chechie baby planning undo enthayalum honey moon okke poyathalle
Ipo illada physically mentally financially okke ok ayittu ullu🥰
Ok chechie ❤❤❤
stay happy chechi
😍😍😘
Hiii chechyyyyyyyyy
Checheede district evideya
Kottayam 🥰
Hiiiiiiii🥰🥰🥰🥰da
Hi🥰
Hi sista🦋
First.....
Engane ind chechi pani okke
Kuranju da🥰😘
🥰🥰🥰🥰,🥰🥰🥰
Thangal parayil njangalum poyittundu nice place 🥰
Hiiii😘
Hi da😍😘
@@JenuzzVlogs 😍😍
Super
ᵖᵒˡⁱ ᶜʰᵉᶜʰⁱ 🥰😍
🙈🙈❤
Chechiyeeeee
😍😍😘
Athh arraaahh edaayyilll koodee oru chettan????
Resort owner aanu njangalde frnd aa🥰
Aaahhh... Jenuzz chechi dde hus tte hair onnu strite chythaa good look ayyk mm😊
@@arjunachu8477chettayi innale ennod ee karyam paranje ullu😍
@@JenuzzVlogs 😂😂😂ehnnaa veggamm poyy chytholluu aduthaa video athayikttee
Hi
അസുഖം മാറിയോ ജെനുമ്മ 😄
Jaladosham und chechi pani kuranju🥰😘
Hi chechi
Waiting ayirunnu🤍
𝐇𝐲 𝐜𝐡𝐞𝐜𝐡𝐲..𝐒𝐮𝐠𝐚𝐦 𝐚𝐚𝐧𝐨𝐨𝐢😍☺️
Sugam chakkare 😘
Super vlog ayirunnu chechi nammukkum aa sthalathu poya experience therum atha chechide ella vidiosintem speciality.I love you chechi nan chechide big fana enikk chechi ye kananam ennu velliya agraha. Echiri contact number tharo chechi please
Soooper chechi
🥰🥰🥰