ഇന്ന് സെപ്റ്റംബർ 24 ചൊവ്വ വേദനയോടെ രഹസ്യമായി ദൈവസന്നിധിയിൽ നീ ഒഴുക്കുന്ന കണ്ണീരിന് അമ്മ ഇന്ന്…

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 339

  • @AlanPByju
    @AlanPByju 5 дней назад +5

    അമ്മേ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ കഫക്കെട്ടുകൾ എടുത്തുമാറ്റണം ആരോഗ്യപ്രദമായ നൽകണമേ

  • @Ambily-j3m
    @Ambily-j3m 5 дней назад +2

    മേനോ നല്ല ഒരു ജോലി തരണേ കൃപ്രവാര മാതാവേ❤❤❤❤

  • @antovarghese4243
    @antovarghese4243 5 дней назад +3

    ❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @geethab301
    @geethab301 5 дней назад +5

    അമ്മേ എന്റേ മരുമകന്റെ mathyapanam മാറ്റി വീടിൽ സമാദാനം നല്കണമേ മാതാവേ ഒരു പാട് വേദനയോടു കുടി യാണ് അമ്മേ എന്റേ മകൾ അവിടെ നില്കുന്നത് പ്രസവിച്ചിട്ടു ഇന്ന് 17ദിവസം ആയിട്ടുള്ളു ഒരു ദിവസം പോലും സമാദാനത്തെ കിടക്കാൻ സാതിക്കുന്നില്ലമേ ഇനിയെങ്കിലുംഎന്റേ മകളും കുഞ്ഞുങ്ങളും സമദനത്തോടെ മുന്നോട്ടു പോകുവാൻ അമ്മേയുടെ അനുഗ്രഹം ഇവരിൽ ഉണ്ടാകണേ മാതാവേ ഇശോയെ രഷിക്കണേ എന്റേ മകളെ കാത്തോളണേ ഈശോയെ എനിക്ക് മനഃസമാദാനം തരണമേ മാതാവേ എനിക്ക് വീടെന്ന സ്വപ്നം സാധിച്ചു തന്നു രഷിക്കണേ മാതാവേ

  • @aleykuttysebastian323
    @aleykuttysebastian323 5 дней назад +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കണമെന്ന് കൊച്ചുമകള് കാത്തു സംരക്ഷിക്കേണമേ❤❤❤❤❤

  • @celeenarenny808
    @celeenarenny808 5 дней назад +1

    പരിശുദ്ധ അമ്മേ എന്റെ മോൻ ബാംഗ്ലൂർ പോകുമ്പോൾ പരിശുദ്ധ അമ്മ മുമ്പിൽ പോയി എല്ലാ കാര്യങ്ങളിലും സഹായിക്കണേ 🙏അമ്മേ കൈവിടല്ലേ 🙏

  • @vincyjoseph7642
    @vincyjoseph7642 5 дней назад +1

    കൃപാസനം അമ്മേ എല്ലാ യുവതി യുവാക്കളും ദൈവ സ്നേഹത്തോടെയും കൃപയോടും ജീവിക്കാൻ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @jijigeorge473
    @jijigeorge473 5 дней назад +19

    അമ്മേ ഒരു ദിവസം കൂടി അമ്മയോടൊപ്പം ഈശോയെ ആരാധിക്കാൻ എന്നെ അനുവത്തിച്ചതിനെ നന്ദി പറയുന്നു

  • @poulose5eldho
    @poulose5eldho 5 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @sajithaalan3384
    @sajithaalan3384 5 дней назад

    അമ്മേ മാതാവേ അസുഖങ്ങൾ എല്ലാം അകറ്റി എന്നെ അമ്മയുടെ പ്രത്യത്ക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ അമ്മേ

  • @ushapradeep8381
    @ushapradeep8381 5 дней назад

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 5 дней назад

    അമ്മേ ഈ ആരാധനയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന ഈ കുടുംബത്തെയും കണേണമേ കഷ്ടത നീക്കി തരുവാൻ കൃപയുണ്ടാക്കേണമേ , ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന ആമേൻ 🙏

  • @UshaJohn-ul7yn
    @UshaJohn-ul7yn 5 дней назад

    അമ്മെ , മാതാവേ കൃപ തോന്നി എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കണമേ , എന്റെ കുടുംബത്തെയും ഉടമ്പടി എടുത്തേ പ്രാർത്ഥിക്കുന്ന എല്ലവരുടെയും സങ്കടം കാണണമേ അമ്മെ .

  • @Subi-j2z
    @Subi-j2z 5 дней назад +1

    എന്റെ അമ്മ മാതാവേ എന്റെ മോൾ പുണ്യക്ക് വയറുവേദന ഇടക്കിടക്ക് വരാറുണ്ട് മൂന്ന് വർഷത്തോളമായി ഇപ്പോൾ മോഷൻ പോകുമ്പോൾ ബ്ലഡ്‌ വരുന്നു നാളെ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഡോക്ടറുടെ സ്ഥാനത്തെ അമ്മ തന്നെ ഇരിക്കണമേ എന്റെ കുഞ്ഞിനെ പരിശോധിച്ചേ എന്താ അസുഖം എന്ന് അമ്മ പറയണമേ ഒരു രോഗവും ഇല്ലാതെ അമ്മ കാത്തുകൊള്ളണമേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ സഞ്ചരിമാതാവേ എന്റെ പുണ്യയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @LissySomaraj
    @LissySomaraj 5 дней назад

    അമ്മേ മാതാവേഞങളെ കാത്തുകൊള്ളണമേ വലിയ alfuthm തരണേ അമ്മേ സഹായ്ക്കണേ

  • @stellakochuthresia5867
    @stellakochuthresia5867 5 дней назад

    അമ്മേ പരിശുദ്ധ മാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു മകൾക്ക് ഫീസ് ഇളവ് നൽകി അനുഗ്രഹിച്ച അ മ്മ മാതാവിന് യേശുവിന് നന്ദി പറയുന്നു ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏

  • @shajiniajaison4795
    @shajiniajaison4795 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹികേണമേ എന്റെ വേദനകൾ യേശുവേ അറിയുന്നല്ലോ വേദനകൾ എല്ലാം മാറ്റിത്തരേണമേ 🙏🙏🙏🙏

  • @Aleyamma-d3n
    @Aleyamma-d3n 5 дней назад

    ഈ ദാസിയുടെ ശരീരത്തുള്ള എല്ലാരോഗവും എടുന്ന് മാറ്റണമേ ഭർത്താവിൻ്റെ നടുവേദനയുടെ മേൽ അത് ദുതംപ്രവർത്തിക്കണമേ അമ്മേ മാരകമായ രരാഗങ്ങളിൽ നിന്ന് കാത്ത സംരക്ഷിക്കണമേ ഗർഭപാത്രം സുരക്ഷിതമായരിക്കണമേ

  • @bennymannil3893
    @bennymannil3893 5 дней назад +4

    കരളിന്റെ കാൻസർ മുറി കാനായി ഡിസംബർ 10ന് എന്റെ ഭാര്യ ക്കു ഡേറ്റ് ഇട്ടീരിക്കുന്നു മുറി കാതെ വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ വീട്ടിൽ ഇരുന്നു പ്രാർത്ഥനയിൽ പങ്ക് എടുക്കുന്നുണ്ട് 🙏🙏 നാളെ പടരാതിരിക്കാൻ ഒരു ഇൻജെക്ഷൻ കഴിഞ്ഞ മാസം എടുത്തു നാളെ അടുത്തത് എടുക്കാൻ ർ സി സി യിൽ പോകണം 4എണ്ണം എടുക്കണം ഞാൻ വിശോസിക്കുന്നു ഇൻജെക്ഷൻ കഴിഞ്ഞു സ്കാൻച്യ്യണം അന്നേരും വിടുതൽ സംഭവിക്കണമേ മാതാവേ 🙏ആമേൻ

    • @Philomina-i4c
      @Philomina-i4c 5 дней назад

      Mathave aver
      Maram vetti thak you mathave

  • @SamuelAlexander-t1c
    @SamuelAlexander-t1c 5 дней назад

    ജോലി ഇല്ലാതെ വളരെയേധികം പ്രെയാസപ്പെടുന്ന ente കുഞ്ഞിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ കർത്താവെ അമ്മേ പ്രാർത്ഥിക്കണമേ

  • @laisabiju611
    @laisabiju611 5 дней назад

    എന്റെ അമ്മേ ഞാൻ കണ്ട സ്വപ്നം സഫലം ആക്കി തരണമേ ആമ്മേൻ 🙏🏻

  • @basileldho8919
    @basileldho8919 5 дней назад

    അമ്മേ മാതാവേ എനിക്ക് ജോലി
    കിട്ടണമേ അമ്മേ എന്റെ മേൽ കരുണ
    ചെയ്യണമേ

  • @reghurajv9078
    @reghurajv9078 5 дней назад

    അമ്മേ മാതാവേ, എന്റെ മകൾക്ക് വിദേശത്ത് നല്ലൊരു കമ്പനിയിൽ കെമിസ്റ്റ് ആയി ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കനിയേണമേ അമ്മേ

  • @AshaThottathil
    @AshaThottathil 5 дней назад

    അമ്മേ മാതാവേ വീട്ടിലേക്കുള്ള വഴി വെട്ടുന്നതിനുള്ള പൈസ യും, ശാന്തിയും സമാധാനത്തിലും 29/924 ചെയുവാൻ kripayekaname

  • @shobanas4583
    @shobanas4583 5 дней назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ

  • @geethac7894
    @geethac7894 5 дней назад

    അമ്മേ എൻ്റെ പ്രാർത്ഥനകളേ സ്വീകരിക്കണമേ🙏🙏🙏

  • @premalatham7405
    @premalatham7405 5 дней назад

    പരിശുദ്ധ അമ്മ എല്ലാ പ്രാർത്ഥനകളും നിറവേറ്റുന്നു. അമ്മേ മോനു എക്സാം ആണ്. അമ്മ അവന്റെ ബുദ്ധിയിൽ, വിരൽ തുമ്പിൽ, ആ പേനയിൽ പെൻസിലിൽ, പേപ്പറ്ൽ ശരിയായി കൂടെ ഉണ്ടാകണേ... മാതാവേ സഞ്ചാരി ആയ അവിടുന്ന് അവനു ഫുൾ mark കൊടുക്കണേ

  • @GaicyGeorge
    @GaicyGeorge 5 дней назад

    അമ്മയെ ഞാൻ ഉടമ്പടിയിൽ വച്ച് ആറ് കാര്യങ്ങളും സാധിച്ചു തരണേ അമ്മേ ഉടമ്പടി എടുത്തു മൂന്നുപ്രാവശ്യം പുതുക്കിയിട്ട് എനിക്ക് ഒരു കാര്യം സാധിച്ചില്ല നാലാമത് പുതുക്കേണ്ട ആഗ്രഹം സാധിച്ചു തരണേ അമ്മേ അമ്മ പ്രദേശപ്പെട്ട ആരെങ്കിലും വലിയൊരു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണം അമ്മയെ ആശുപത്രിയിൽ നിന്ന് തന്നെ പറഞ്ഞു വിടണേ

  • @gracyjose9312
    @gracyjose9312 5 дней назад

    അമ്മേ മാതാവേ ജോയിസിന്റെ കണ്ണിന് തിമിരത്തിന്റെ അസുഖം മാറ്റി തരണേ ഓപ്പറേഷൻ വേണ്ട എന്ന് ഡോക്ടർ പറയണം അമ്മയുടെ സന്നിധിയിൽ വന്നു ഞാൻ സാക്ഷ്യം പറഞ്ഞോളാം

  • @sulochanakumaripk9544
    @sulochanakumaripk9544 5 дней назад

    മാതാവേ എൻ്റെ മകൻ്റെ ശമ്പളം കിട്ടിയില്ല കിട്ടുവാൻ വേണ്ടി മാതാവിനോട് അപേശിക്കുന്നു....

  • @premavarghese45
    @premavarghese45 5 дней назад

    Feb. 10 നു നടക്കേണ്ട വിവാഹത്തിലേക്കു അങ്ങ് നോക്കണേ ഈശോയെ 🙏

  • @mariesdevasia6053
    @mariesdevasia6053 5 дней назад

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @JayasreeL-p1h
    @JayasreeL-p1h 5 дней назад

    Ammamathave ente makalude innathe exam easyaayirikkane mathave ammamathave koode aayirikkanam mathave 🙏🙏🙏

  • @SunilB-k6c
    @SunilB-k6c 5 дней назад

    ആമേൻ ദൈവമാതാവേ തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤

  • @sheebarozario6633
    @sheebarozario6633 5 дней назад

    Praise the lord 🙏 ente kudumbatheyum anugrahikaname innthe divasathe poornamayi samarpichu prardhikunnu thadasangal maran Visak biometric cheyyumbol amma cheyyanam ellam nallathu pole cheythu njangalude vishwasathe kooduthal aazhapedanum njangalk vendi prardhikane kada badhiyatha karanam orupad vishamathilanu 🙏🙏🙏

  • @DineshOsmmm
    @DineshOsmmm 5 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ 28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ 28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @Aleyamma-d3n
    @Aleyamma-d3n 5 дней назад

    മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിച്ചുകൊള്ളണമേ അവരുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാൻ കഴിവും ശക്തിയും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ ഭാവിജീവിതം ധന്യവാക്കണമേ ഒക്ടോബർ 3-ാം തീയതി പരീക്ഷയാണ് അനുഗ്രഹകരമായ വിജയം നൽകണവേശത്രുക്കൾ തോൽപിക്കാൻ ഇടയാക്കരുത

  • @remamadhu6072
    @remamadhu6072 5 дней назад +1

    Amen, 🙏🙏🙏🙏🙏🙏🙏

  • @realorreel369
    @realorreel369 5 дней назад

    ആദ്യ ഉടമ്പടിയിൽ ഉള്ള നിയോഗങ്ങൾ ഒന്നും നടന്നില്ല...ജപമാല മാതാവേ ഉടമ്പടി ഇപ്പോള് പുതുക്കുകയും ചെയ്തു..അതേ നിയോഗങ്ങൽ തന്നെയാണ് ഞാൻ എടുത്തിട്ടുള്ളത്... എൻ്റെ മാതാവേ എൻ്റെ niyogangal നടപ്പിലാക്കി തരേണമേ..ആദ്യ niyogangal എല്ലാം പരീക്ഷണങ്ങളിലൂടെ ആണ് കടന്നു പോയത്...😢ഇനി അങ്ങനെ undaakaruthey 🙏🏻😢

  • @sobhajoby7061
    @sobhajoby7061 5 дней назад

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @manjujacob9664
    @manjujacob9664 5 дней назад

    Enikum monumm orma shakthiyum vvivivvivekavum thannu anugrahikanai madhavai yeshuvai🙏🙏 nnjnjanjannjanonjano mono vaakilo prevarthiyel ninno ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 nnjnjanjagnjaganjagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 nnjnjanjagnjaganjagalnjagalanjagalainjagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 enikum monum sothamaye cheriya oru bhavanam thannu anugrahikanai madhavai yeshuvai🙏🙏 thadasam illam Matti tharananai madhavai yeshuvai🙏🙏 eniku vaytenu pokan bhudhimut ondu Matti tharananai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisa illa ammayeku ariyallo oru vazhy thuranu tharananai madhavai yeshuvai🙏🙏 avanai unnatha maya nilayel ethikanai madhavai yeshuvai🙏🙏 joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 enikum kevinum paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 eniku enta maranam varai udampady ravilaim rathriyum mudagatha vaykan sathikanai madhavai yeshuvai🙏🙏 thadasam Matti tharananai🙏🙏 madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 thadasam Matti tharananai madhavai yeshuvai🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 4 дня назад

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @DineshOsmmm
    @DineshOsmmm 5 дней назад

    28 തീയതിയാണ് സർജറി കാത് രക്ഷികെണമേ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @gracyjose9312
    @gracyjose9312 5 дней назад

    അച്ചായന് ഒരു വർഷത്തെ വിസ കൂടി തന്ന അനുഗ്രഹിക്കണേ ഓവർടൈം തരണമേ ഒരുപാട് കടമുണ്ട് അമ്മയെ

  • @DineshOsmmm
    @DineshOsmmm 5 дней назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 5 дней назад

    Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane avalude exam 26th September pass aaki tharanne amme mathave eeshoye Kai vidalee

  • @simipaul6720
    @simipaul6720 5 дней назад

    Parisudha amme, anicku joli sthalathu samadhanathode erickuvan krupa tharaname

  • @KurianThomas-u7l
    @KurianThomas-u7l 5 дней назад

    കുര്യൻ
    എന്റെ അമ്മെ എന്നെ രക്ഷിക്ക ണമെ.എന്നോട് ക്ഷമിക്കണമെ. എന്റെ തെററുകൾ ക്ഷമിക്കണമെ. എന്റെ ഭാര്യയോട് ചെയത ബഹളം അടിയുoമെല്ലാം ക്ഷമിക്കണമെ. അവളെ എന്നോട് പെട്ടന്ന് യോജിപ്പിക്കണെ.

  • @AmbikaSivan-m3t
    @AmbikaSivan-m3t 5 дней назад +1

    Avemariya

  • @jayalakshmis7644
    @jayalakshmis7644 5 дней назад

    Amma ente makaneyum dharshiniyeyum amma onnippikkane❤❤❤❤❤

  • @hillaryfernandeza8164
    @hillaryfernandeza8164 5 дней назад

    AMMA MATHAWE NANNI, AMEN 🙏🏼

  • @alicechristina3180
    @alicechristina3180 5 дней назад

    Amma mathave vironmakante heart problem sugapeduthaname yesuveAmen 🙏

  • @divyatd-fj6ig
    @divyatd-fj6ig 5 дней назад

    മാതാവേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ എൻേറ കട൦ വീടാനുളള പൈസ എനിയ്ക് ഈ ടികററിൽ ശരിയാകി തരേണമേ എനിയ്ക് ഒരു ജോലി ശരിയാകി തരേണമേ എൻേറ മുടികൊഴിചിൽ മാററി തരേണമേ ഞങ്ങളെ
    മു൬ു പേരേയു൦ എല്ലാം പൈ
    ശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കേണമേ ക്ഷമിക്കാനുള്ള ശക്തി നൽകണമേ ഞങ്ങളുടെ മു൬ു പേരുടേയു൦ തല മുതൽ കാൽപാദ൦ വരെയു൦
    ഞങ്ങളുടെ ശരീരതിലേ ഓരോ അവയവതിനു൦ ഒരു
    കൊഴപ൦ ഉണ്ടാവരുതേ മാതാവേ

  • @joshyjoshy9548
    @joshyjoshy9548 5 дней назад

    Amma Mathavaa anieku oru vazeikaneichchu thaa ammaa 🙏🙏🙏🙏🙏♥️♥️

  • @Sujith-t5z
    @Sujith-t5z 5 дней назад

    അമ്മേ എന്നെ രക്ഷിക്കണ

  • @maryisac699
    @maryisac699 5 дней назад

    Amme eesoye, ennu anuvadicha ella nanmakalkum thanks. Please do travel with us in our journey. Guide us to behave in a way that glorify your son Eeso.

  • @SnakesandLadders01
    @SnakesandLadders01 5 дней назад

    Ende Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @Kunjumonv-e3e
    @Kunjumonv-e3e 5 дней назад

    Ave Maria amen 🙏🙏🙏🙏🙏🙏

  • @antonypoulose8139
    @antonypoulose8139 5 дней назад

    Amme ante makkalkku kavalai ni appozhum kude undakane

  • @Jorge-me1bv
    @Jorge-me1bv 5 дней назад

    Amma mathava anik bissinase tharanama

  • @SanthilathSk-mg9sq
    @SanthilathSk-mg9sq 4 дня назад

    Amma..thanna...molude..joliyil
    Ghagakku..kodanukodi..nandi...

  • @sindhubiju5075
    @sindhubiju5075 5 дней назад

    Amme Sandra exam Passakane 🙏🙏

  • @edgarmancheal2563
    @edgarmancheal2563 5 дней назад

    Ammae Mathave pray for Vipin

  • @josephinsheeba3246
    @josephinsheeba3246 5 дней назад

    Ante amme ante assrayame 🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p 5 дней назад

    Amme mathave molku vende nalla oru doctore amma mathavu kanichu koduthu rashikkane amme ❤

  • @manjujacob9664
    @manjujacob9664 5 дней назад

    Enaimm monaim thammill vazhak oonondondaondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 e lokathu njagalk dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏

  • @AnilAnil-i3r
    @AnilAnil-i3r 5 дней назад

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @luzypa6466
    @luzypa6466 5 дней назад

    Eashoye karunayayirikkaname

  • @neemasatheeshneema3418
    @neemasatheeshneema3418 5 дней назад

    Amme njan gale rakshikkane karunathonnane

  • @jobyjohny3267
    @jobyjohny3267 5 дней назад

    Amen🙏🏠🙏🙏🙏🙏

  • @vineethasajeev9773
    @vineethasajeev9773 5 дней назад

    Pray for my family

  • @minshamol6973
    @minshamol6973 5 дней назад

    Anta kadafarangal mathavil samarpich prarthikunnu anugrahikana

  • @binysebastian2099
    @binysebastian2099 5 дней назад

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane vere aarum illa testimony parayan sadhikkane

  • @RemyaRemyar-o3g
    @RemyaRemyar-o3g 5 дней назад

    Ammae ente niyogal sadhichu threname

  • @SindhuAnite
    @SindhuAnite 5 дней назад

    Amme bharthavinte madyapanam mattename

  • @binysebastian2099
    @binysebastian2099 5 дней назад

    Amme mathave Rinoy, Biny, Binoy, . New vyttila 24/9/24-- 30/9/24

  • @MayapvMayapv
    @MayapvMayapv 5 дней назад

    Amme mathave enikku pettennu driving licence kittane amme mathave

  • @jayansr4446
    @jayansr4446 5 дней назад

    Amma mathaveaa ent makelkke highcourtil job nalkke anughrahikkanameaa

  • @SiyamuSiyamalatha
    @SiyamuSiyamalatha 5 дней назад

    Amme. Ennekatholane

  • @minshamol6973
    @minshamol6973 5 дней назад

    Anta aslammonta pg admission respiratory medicine nalla salaryulla college kanich koduth anugrahikana

  • @abhilahchandran8595
    @abhilahchandran8595 5 дней назад

    Yanta mathava yannodu kanivu kanikkanama,yanta ullil parishudathmavina nirakkanama

  • @Kunjumonv-e3e
    @Kunjumonv-e3e 5 дней назад

    28/9/2024 September ente kalyanam nadakkaname kreupasanam mathave

  • @TelmaBabu
    @TelmaBabu 5 дней назад

    Amma maathaave ee masam 30 nu munpaayi ende makande visa ethichu tharename

  • @kmgigimathew2698
    @kmgigimathew2698 4 дня назад

    ❤❤❤❤❤

  • @Jorge-me1bv
    @Jorge-me1bv 5 дней назад

    Amma mathava anta mona rakshikanama

  • @RajuStephen-dx2uh
    @RajuStephen-dx2uh 5 дней назад

    🙏🙏🙏🙏❤️❤️❤️❤️

  • @tessythomas3002
    @tessythomas3002 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @Ambily-j3m
    @Ambily-j3m 5 дней назад +4

    സഞ്ചാരി മാതാവേ എൻ്റെ മനസ്സിൻ്റെ വേദന മാറ്റി തരണേ❤❤❤

  • @akashkeshu7230
    @akashkeshu7230 5 дней назад +9

    എല്ലാ ദീവസവും മാതാവിനെ വിളക്കുവാ എന്ത മാതാവേ എന്നോട് അകലം എൻ്റെ മരുമക്കളുടെ മദ്യപാനം കാരണം ഞങ്ങൾ ആകെ കണ്ണുനീരിലാ. എന്നോട് മാതാവ് കാനിപ് കാട്ടണം മാതാവേ അവരെ നല്ല മക്കളക്കി ഞങ്ങളോട് സ്നേഹമുളവാക്കി മറ്റേണമേ മാതാവേ

  • @antovarghese4243
    @antovarghese4243 5 дней назад +7

    ❤❤❤🙏യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @RajanRajan-sz2is
    @RajanRajan-sz2is 5 дней назад +6

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @SEBINRENCHU
      @SEBINRENCHU 5 дней назад

      Amme matave anughrahikane jolii nalkane amme joliide onnum ayilla mail vannila amme enii late akaruthe njigale kayividaruthe amme mathave

  • @antovarghese4243
    @antovarghese4243 5 дней назад +4

    ❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @naicyyesudas6153
    @naicyyesudas6153 5 дней назад +4

    അമ്മേ മാതാവേ എന്റെ മോനു നാളെ തുടങ്ങുന്ന 10 ലെ എക്സാം നല്ല വണ്ണം എഴുതാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @karthiksunil3154
    @karthiksunil3154 5 дней назад +1

    അമ്മ മാതാവേ' എൻ്റെ മകൻ്റെ പരീക്ഷകൾ മുഴുവൻ നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കണമേ.......ആമേൻ...

  • @antovarghese4243
    @antovarghese4243 5 дней назад +3

    ❤❤❤❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @KuttoosanumCousinsum
    @KuttoosanumCousinsum 5 дней назад +1

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ കൃപാതേന്നണമേ സഞ്ചാരി മാതാവേ

  • @SaradhaRajagopalan
    @SaradhaRajagopalan 5 дней назад +2

    ഞാൻ വയനാട് മാനന്തവാടിയിലാണ്.അമ്മേ മാതാവെ .എന്റെ മകന്റെ ഡയാലിസീസ് നിർത്തി തരേണമേ എ രോഗങ്ങൾ എല്ലാം അമ്മമാ റ്റേണമേ. സഞ്ചാരിമാതാവേ .കർത്താവെ .

  • @Ambily-j3m
    @Ambily-j3m 5 дней назад +1

    അമ്മേ മാതാവെ എൻ്റെ ഭർത്താവിൻ്റെ ആരോഗ്യം നല്ലതാക്കി തരണേ❤❤❤❤

  • @SanthaChami-v9x
    @SanthaChami-v9x 5 дней назад +1

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ എപ്പോഴും കൂടെ ഉണ്ടാകണമേ കാത്തുകൊള്ളേണമേ എൻറെ മകനെ പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ എൻറെ മകനെ പ്ലസ് വൺ മാർക്ക് കുറവാണ് അവനെ അനുഗ്രഹിക്കണമേ യേശുവേ അമ്മേ മാതാവേ എന്നെയും എൻറെ കുടുംബത്തെയും കാത്തുകൊള്ളേണമേ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sudhis2685
    @sudhis2685 5 дней назад +2

    അമ്മ മാതാവേ യേശു അപ്പാ ഞങ്ങളുടെ കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ളാ എല്ലാം മക്കൾക്കും സമാധാനവും സന്തോഷവും സമാധാനവും കൊടുക്കണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️

    • @aniammasunny2954
      @aniammasunny2954 5 дней назад

      A me mathawe Sonia ku oru baby kodukaname. Job happy akki thirkaname. Anoop nu PR kodukaname. Ria should love us.