EP #67 ലഡാക്കിലെ സാഹസികതകള്‍ | The Cold Desert in India | Nubra Valley

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,1 тыс.

  • @aluvamachan1155
    @aluvamachan1155 2 года назад +841

    INB 2 Trip അടിപൊളി യാത്രകൾ ഇതവരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ആരെല്ലാം ഉണ്ട്

    • @TravelJuiceByPrathoshsankarCS
      @TravelJuiceByPrathoshsankarCS 2 года назад +4

      ഞാൻ ഒക്കെ ഉണ്ട് മെയ്‌ ജൂൺ പോകാൻ പ്ലാൻ പുള്ളി യാണ് നമ്മുടെ റോൾ മോഡൽ 😍

    • @amalkumarcs2610
      @amalkumarcs2610 2 года назад +4

      Yes undu

    • @ffc_king777
      @ffc_king777 2 года назад +8

      നീ മാത്രം

    • @Manu.vlogs4298
      @Manu.vlogs4298 2 года назад +3

      Ethu vareyulla ealla videos kanduu. Njhan onnum miss cheyyulla

    • @mylife5875
      @mylife5875 2 года назад +2

      I hav seen all the episodes

  • @sreelathakb6092
    @sreelathakb6092 2 года назад +43

    അഭിയുടെ driving, സുജിത്തിന്റെ Narration ,ശ്വേതയുടെ thug, റിഷിയുടെ cuteness...wow... Super vlogs🙏😍

  • @abhilashos1588
    @abhilashos1588 2 года назад +8

    ഇപ്പോ ലടാക്കിന്റെ മുക്കിലും parvatha മുകളിലെ മോൺസ്ട്രിയിലും പാറിപറക്കുന്ന നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳, intro തന്നെ നല്ല രസം ലഡാക്കിലെ മരുഭൂമിയിൽ നമ്മൾ camel കണ്ടു ഒട്ടകം കണ്ടു, ❤❤❤❤❤

  • @amrithacs2071
    @amrithacs2071 2 года назад +21

    Shweta dear, u should definitely accompany Sujith for all travels with Rishi baby. It is so much fun to watch as Sujith has a different aura when he is with u, so much of happiness on his face. The presentation is so much of vibe when u tag along with him. Lots of love to u n ur family.

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 2 года назад +11

    ന്യൂബ്ബ്ര വേലി കാണുന്ന ഒരു ആർമി ഹോസ്‌പിൽ അവിടെ ആണ് കേട്ടോ എന്റെ (years ലു 2010 to 2012 ) ജോലി ചെയ്തിരുന്നേ 😊 ഒരു കാര്യം കൂടി സിയാച്ചിനിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ അതാണ് കേട്ടോ താങ്ക്സ് brooi എല്ലാം ഒന്നു കൂടി കാണാൻ കഴിഞ്ഞതനു 😍🙏😪

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +67

    1:26 shyok River
    The Shyok River a tributary of the Indus River that flows through northern Ladakh and enters Gilgit-Baltistan, spanning some 550 km. The Shyok River originates at the Rimo Glacier, one of the tongues of Siachen Glacier.

  • @husnaameen8037
    @husnaameen8037 2 года назад +9

    Sujith's advice to respect other vehicles is commendable. Rishi's love to his appa is the fruit of sujith's love and concern to hisb family.

  • @ramyakm4205
    @ramyakm4205 2 года назад +1

    Rishiyude santhosham kanubol manasine bayagara santhosham thonnum. 😘😘😘😘❤️.

  • @DarishXavier
    @DarishXavier 2 года назад +6

    Rishikuttan is getting the best experience in his first year of his life, which will take him to great heights in his future . Really blessed boy… luv luv luv Rishi❤️❤️❤️❤️❤️❤️🇨🇦🇨🇦

  • @anaytube6539
    @anaytube6539 2 года назад +1

    നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടെ ഉള്ള ഒരു ഫീൽ ആണ്... വിഡിയോയിൽ എങ്കിലും കാണാൻ കഴിയുന്നുണ്ടല്ലോ മനോഹര കാഴ്ചകൾ... Thank u sujith chetta&family Rishibaby🥰🥰👌

  • @saphhire216
    @saphhire216 2 года назад +8

    ശ്വേത looking great in white and purple combination 💜 so delighted to see those monastries ... 👍

  • @sreekeshbhat8325
    @sreekeshbhat8325 2 года назад +1

    Bayya....dere dere....otiri ഇഷ്ട്ടപെട്ടു
    Pattu mengil next time najan പോകും...
    TTE ഒരു പ്രചോദനം നൽകുന്ന
    ഓരോ episode ഉം
    ❤️💝💞

  • @nihaal__
    @nihaal__ 2 года назад +28

    2 million subscribers ആയാൽ ഈ ട്രിപ്പ് നിർത്താതെ എന്തായാലും ഭൂട്ടൻ പോലത്തെ രാജ്യങ്ങളിൽ പോവണം 😇

  • @reethathomas6321
    @reethathomas6321 2 года назад

    Rishiyude expression polichu. Rishi ബേബിയും, abhi ബേബിയും നല്ല വൈബ് ആണ്. 🥰😍🥰🥰😍

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 года назад +20

    25:00 BGM❤
    Track 6: Folklore Of Nepal
    Artist: Sight Of Wonders
    Source: Epidemic Sounds
    Series: INB Trip Season1 & Season2
    Episodes: Bhutan, Leh Buddhist Monastery

  • @sheeba5014
    @sheeba5014 2 года назад +2

    Addict ആയിപോയി. ഓരോ ദിവസവും waiting ആണ് അടുത്ത ദിവസത്തേക്ക്. ഈ വീഡിയോ വല്ലാതെ ഇഷ്ടപെട്ടു. സൂപ്പർ... 👏👏👏👏

  • @salini.s2875
    @salini.s2875 2 года назад +3

    ചേട്ടാ നിങ്ങളുടെ videos എല്ലാം തന്നെ super ആണ്. ഒരു ദിവസം നിങ്ങളുടെ videos കണ്ടിലേല് എനിക്ക് ഉറക്കം വരില്ല 👌👌👌👌👌

  • @jeevarosy3536
    @jeevarosy3536 2 года назад +1

    ഋഷി കുട്ടനാണ് ഈ യാത്രയിലെ താരം ജയ്പൂർ വെച്ച് നടക്കാതെ പോയ ക്യാമൽ റൈഡ് ഇവിടെവെച്ച് ശ്വേതയ്ക്ക് നടത്താൻ പറ്റിയല്ലോ യു ആർ ലക്കി ഗേൾ ഇനിയുള്ള യാത്രകളും സന്തോഷം നിറഞ്ഞത് ആകട്ടെ അഭിക്കും ഒരു ഹായ്

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 2 года назад +10

    Nubra ഒരു psc question nte answer ayirunu 👍 ലഡാക് പറയുമ്പോൾ full snow ane paraya egna oka undenna sujith nte video kanumbo ariyana👍thank you so much tech travel eat👍

  • @nishashyjuvlog8970
    @nishashyjuvlog8970 2 года назад +2

    നിങ്ങളുടെ വീഡിയോ കൾ കണ്ട് ഞാൻ ന്യൂ ചാനൽ തുടങ്ങി... ഇനി എനിക്കും തുടങ്ങണം ചെറിയ ട്രിപ്പ്‌
    നന്ദി നല്ലൊരു inspiration തന്നതിന്
    പിന്നെ എന്റെ മോൻ ഋഷി മോന്റെ ആരാധകൻ ആണേ 🥰🥰🥰

  • @razeenashafi7623
    @razeenashafi7623 2 года назад +3

    so cute.... rishikuttante expression 😍

  • @nassertp8757
    @nassertp8757 2 года назад

    യാത്രകൾ ഇഷ്ടപെടുന്നവർക്ക് ഇത് ഒരു നല്ല വിരുന്ന്,,,, അനുഭവങ്ങൾ,,, അറിവുകൾ,,, എല്ലാം സുന്ദരം,,,, ആശംസകൾ

  • @rohithgsathyan1460
    @rohithgsathyan1460 2 года назад +3

    ആകാശം എന്ത് പൊളിയാണ്..

  • @drramanivarma5484
    @drramanivarma5484 2 года назад +2

    ഋഷിക്കുട്ടനാണ് താരം. അവൻ പപ്പ ബൈ പറയുന്നത് കണ്ടതിനു ശേഷമാണ് ബൈ പറയുന്നത്. നന്നായി വരട്ടെ 🌹

  • @Monica-eh5dq
    @Monica-eh5dq 2 года назад +43

    What a cool family... We can't go a day without your videos. We feel like our days are not fulfilled.

  • @nikhilkuzhinaranathu769
    @nikhilkuzhinaranathu769 2 года назад

    മറ്റു ആൾക്കാർ കാണിക്കുന്നതിനേക്കാൾ നല്ല ബ്രീഫ് ആയിട്ട് നിങ്ങൾ ഓരോ കാര്യങ്ങൾ കാണിക്കുന്നുണ്ട് സൂപ്പർ സർ. Keep it up

  • @Tiredsoul1997
    @Tiredsoul1997 2 года назад +3

    Onum parayan illa.ella episodesum soopr madup thonikaathe kand irikan parunu very knowledgable…lots of love and prayers for complete your journey 🥰

  • @jayasreesuresh2466
    @jayasreesuresh2466 2 года назад

    അടിപൊളി. ശരിക്കും നിങ്ങളോട് ഒപ്പം ഞാനും യാത്ര ചെയ്തു. ഫീൽ വാക്ക് കൊണ്ട് പറയാൻ കഴിയില്ല വാക്കുകൾക്ക് അതീതം. 🙏🙏🙏ഇതൊക്കെ നമുക്ക് കാട്ടിത്തന്ന സുജിത് ആൻഡ് ഫാമിലിക്ക് 🙏🙏🙏🙏🙏🙏🙏🙏
    ഋഷിക്കുട്ടൻ ❤❤️💙💜💜❤️❤💜
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmaroja26
    @padmaroja26 2 года назад +7

    Feels like a pilgrimage tour vedio. Sooo happy.

  • @ampilismitha5026
    @ampilismitha5026 2 года назад

    "നുബ്ര റിവർ, ട്രൈബ്യൂട്ടറി ആ-------ണെൻ്റെ ------ പൊന്നോ- - - - - " അതു കലക്കി. സുജിത്ത് കിടിലം കൊമേഡിയൻ ആണല്ലോ...... ബൈജു N നായർ സാറിനെ ഓർമ്മ വരും.

  • @deepthywarrier8593
    @deepthywarrier8593 2 года назад +4

    Hi. I'm Deepthy from Bangalore. We are a regular viewer of your channel. This is the first time I'm writing a comment and it's because this INB trip is one of the best of yours. I love your family especially Rishikuttan. He is such a sweet heart. My best wishes to you and your family. Awaiting for such beautiful and informative trip videos. Love to Shwetha and Abhikkuttan.

  • @ridesflavours3385
    @ridesflavours3385 2 года назад +2

    Rishikuttan - expression king തകർത്തു....aa gandhi chiri super..വീഡിയോയുടെ അവസാനം രിഷിക്കുട്ടൻ്റെ ബൈ വേണം...എന്നാലേ വീഡിയോ പൂർണമാവുള്ളു...
    And the locations....super ...thanks for your effort ...🙏🙏🙏👍💐

  • @SUTHI_KANNUR
    @SUTHI_KANNUR 2 года назад +13

    Cuteness overloaded.. rishi baby❤️❤️

  • @mycooking371
    @mycooking371 2 года назад +2

    Dear swetha, ചുണ്ടില്‍ saliva കൊണ്ട്‌ nanaykaruth...കൂടുതൽ dry ആവും....നമ്മുടെ coconut oil or any oil or ghee apply ചെയ്യാം....natural remedies ആണ്....cosmetics use cheyyunnavarkk വല്ല cream um available ayirikkum..don't know...

  • @sheebashihab4217
    @sheebashihab4217 2 года назад +19

    ശ്വേത രണ്ട് ദിവസമായി തഗ്ഗോ ട് തഗ്ഗ്. 😄 ഒട്ടകവും ക്യാമലും ഒന്നാണ് 😄😄😄

  • @sreedevi636
    @sreedevi636 2 года назад

    സുജിത് , ശ്വേത, അബി, ഋഷി ബേബി എല്ലാവരും 👍👍👍👍, ഋഷി ബേബി ഭയങ്കര സന്തോഷത്തിലാണല്ലോ😍😍

  • @ambilisanjay
    @ambilisanjay 2 года назад +11

    At 5.05 rishi's expression the moment he heard swimming pool. So cute😍 😍

  • @arun6070
    @arun6070 2 года назад +1

    വ്യത്യസ്തമായ കാഴ്ചകളും, അനുഭവങ്ങളുമാണ് INB Trip Season 2 വിന്റെ വിജയ രഹസ്യത്തിനു പിന്നിൽ.👌👌👌👌

  • @shifamusafar2834
    @shifamusafar2834 2 года назад +6

    Sujith sir superb 😍😍
    Ningale presentation adipoliya
    Ningal familku kodukkunna importance abinandhanan harhikunnu
    Ningale oro videosinumay katta waiting love you br....

  • @sivana7172
    @sivana7172 2 года назад +1

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇടയ്ക്ക് സമയം കിട്ടുമ്പോൾ കാണാറുണ്ട് വീഡിയോ എല്ലാം നന്നാവുന്നുണ്ട് ഒരു കുളിർമ ഉണ്ട് വീഡിയോ കാണുമ്പോൾ

  • @aswathys5982
    @aswathys5982 2 года назад +39

    സുജിത് ബ്രോ family ആയിട്ടുള്ള ട്രാവൽ videos ഇനിയും പ്രതീക്ഷിക്കുന്നു... INB trip 2 പൊളി.... Sweta വിത്ത്‌ ഋഷിക്കുട്ടൻ video കാണാൻ waiting everyday.....

  • @sheejak185
    @sheejak185 2 года назад

    Nhangel tv യിൽ കാണുന്നതാ ട്ടൊ എല്ലാം വീഡീയോ കാണാറുണ്ട്. Nhangelkke ഇങ്ങെനെയെ കാണാൻ പറ്റു. ഒരുപാട് thanks. ഇനിയും ഇനിയും wifineyum അനിയനെയും മോനെയും കൂട്ടി ഒരുപാട് സ്ഥലത്തു പോകണേ. Nhangelkke കാണാല്ലോ.

  • @muhammenishal9043
    @muhammenishal9043 2 года назад +3

    Swetha super ahnn 😊😻
    Rishii baby is cutee 😘😘😘
    Chettanum aniyanum supper ahnn nighalludey samsaram baynghara ishttam ahnn 😊
    Ella episodeum mudanghathey kanarund

  • @Vinaycma
    @Vinaycma 2 года назад +1

    സുജിതേ ഹൈ ആൾട്ടിട്ടൂഡ് സ്ഥലങ്ങളിൽ ഉപ്പ് കുറയ്ക്കണം. അത് ഉയര കൂടുതൽ കാരണമുള്ള ശാരീരിക പ്രശ്നങ്ങൾ കുറക്കാൻ സഹായിക്കും. Hats of to you, Swetha, Abhi and Rishikkuttan. You all rocking...keep going....Love you all...🥰

  • @velapaaa7144
    @velapaaa7144 2 года назад +13

    Congratulations and may God bless you and family for the daring decision you have taken to travel all the way from Kerala to tip of India. Well done Sujith for your daring determination. . My name is Sutha from Singapore.

  • @smsworld7851
    @smsworld7851 2 года назад +2

    വീഡിയോ ഫുൾ കണ്ടു ....
    എന്നേലും ഒരിക്കൽ എത്തും എന്ന പ്രതീക്ഷയോടെ .....

  • @lakshmiu5427
    @lakshmiu5427 2 года назад +3

    Riding kalakki sujithmama, Abhijith etta👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 года назад +2

    ശ്വേതയുടെ yesterday itta dress super ആണ് tto. അതായത് ഇന്നത്തെ intro ഇട്ട dress. Nannayi ചേരുന്നുണ്ട്

  • @vishnu666-d4b
    @vishnu666-d4b 2 года назад +3

    0:20 ക്യാമലും ഒട്ടകവും ഒന്നാ,🙊
    സുജിത്തേട്ടൻ: പ്ലിംഗ്😜
    ലിത് കേൾക്കുന്ന അൽ മണവാളൻ: ഒട്ടകത്തെ തൊട്ടുകളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ് 🙊

  • @anjalikv9685
    @anjalikv9685 2 года назад

    ഒത്തിരി ഇഷ്ടമായി ഈ വീഡിയേ👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rangithpanangath7527
    @rangithpanangath7527 2 года назад +10

    ലടാക്കി ride camel safari മനോഹരമായ കാഴ്ചകൾ പ്രകൃതി ഭംഗി എല്ലാം അടിപൊളി ഒരു വേറിട്ട അനുഭവം ആയിരുന്നു 👍👍👍❤👌👌👌😂

  • @chackobabu6404
    @chackobabu6404 2 года назад

    വളരെ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന സുജിത്ബ്രോയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു

  • @ushapillai3274
    @ushapillai3274 2 года назад +11

    Really it's an amazing experience. enjoy the zipline . I like your attitude. because Sujith always advise Abhi to respect the road rules and heavy vehicles. . Hats off you Sujith your trips highlights is Rishikuttan and Swetha.. Thank God Rushi is fully cooperating and enjoying the trip. . Swetha how is your health take care all of you. 🌹🌹🌹🌹🌹

  • @sujadevi.p8016
    @sujadevi.p8016 2 года назад

    Thank U dears .... കാഴ്ചയുടെ വിരുന്നൊരുക്കി ... ❤️❤️🙏

  • @anoopkappekkat
    @anoopkappekkat 2 года назад +3

    IAm a subscriber since ur 1k count. still following every videos.

  • @varunlionspalathil8934
    @varunlionspalathil8934 2 года назад

    ഋഷിടെ ചിരി കാണാൻ ന്താ രസം 🤩

  • @machambi1753
    @machambi1753 2 года назад +5

    ശ്വേത ചേച്ചി ക്യാമൽ മുകളിൽ
    കേറിയപ്പോൾ
    ക്യാമൽ...... എന്തോന്നെടേയ് എടുത്തോണ്ട് പോടെയ്....എന്റെ കാൽ ഓടിയുന്ന ലക്ഷണമാ ... 😂😂😂😂😂😂😂ക്യൂട്ട് visuals👍👍👍👍👍

  • @newcomer3564
    @newcomer3564 2 года назад +1

    Rishikkuttante expressions uff 😘😘😘....oro ദിവസം കഴിയും തോറും videos കൂടുതൽ കൂടുതൽ interesting aayi. ipo 12:00 mani aayaal thaane mind ilek varum INB trip Video Tech Travel Eat Rishikkuttan 😀❤️.....

  • @althafbasha9294
    @althafbasha9294 2 года назад +4

    POLI VIDEO SUJITH BRO ❤❤

  • @SreejithGangadharan
    @SreejithGangadharan 2 года назад +1

    മഞ്ഞ് കാണാൻ എനിക്കും കൊതി ആയി😊

  • @deepurnithyatha
    @deepurnithyatha 2 года назад +15

    Sujith longing to travel to these beautiful places after seeing your vlogs. you are so lucky to have such beautiful people around .Wish you safe journey

  • @dairyofnaeem7455
    @dairyofnaeem7455 2 года назад

    ഋഷി നല്ല ഹാപ്പി ആണ് ❣️ അവൻ ആക്റ്റീവ് ആവുമെന്ന് തുടക്കത്തിൽ ഞാൻ സംശയിച്ചു but ഇപ്പൊ 60 എപ്പിസോഡ് ഓളം ആയപ്പോൾ ഈ ട്രിപ്പ്പിന്റെ ഇമ്പോര്ടന്റ്റ്‌ ഋഷിയും 🔥

  • @manunair1971
    @manunair1971 2 года назад +20

    എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നു.. 🥰 വളരെ നല്ലത് 🥰🥰

  • @vedikap.kammath2289
    @vedikap.kammath2289 2 года назад +2

    ഈശ്വരൻ ആയുസ്സും ആരോഗ്യവും സന്തോഷവും നിങ്ങൾക്ക് എന്നും നൽകട്ടെ 🙏🙏🙏

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 года назад +8

    Can't see your vlogs without having a smile on face ❤️

  • @rashidvn1205
    @rashidvn1205 2 года назад

    സുജിത്തേട്ടാ നിങ്ങൾ പറഞ്ഞില്ലേ പേടിക്കേണ്ട എന്ന് അങ്ങനെ പറയാൻ ഒരാൾ ഉള്ളപ്പോൾ എല്ലാത്തിനും ധൈര്യം മറ്റുള്ളവർക്ക് ഉണ്ടാവും അത് നമ്മുടെ കൂടപ്പിറപ്പ് ആയാലും ആരായാലും ❤️❤️❤️❤️ ആ ഒരു വാക്കു മതി എന്തിനും ഒരു ഉദാഹരണത്തിന് ഒരു പുതിയ വണ്ടി വാങ്ങിയ ആൾ ചോദിക്കുന്നവരോട് പറയാ നീ എടുത്തോ ഡാ എന്തു പറ്റിയാലും എനിക്ക് പ്രശ്നമില്ല എന്ന് ആ വണ്ടിക്ക് ഒന്നും സംഭവിക്കുകയുമില്ല അവരുടെ ആഗ്രഹം സാധിക്കുകയും ചെയ്യും എന്തുകൊണ്ടാണെന്ന് അറിയുമോ നമ്മൾ കൊടുക്കുന്ന ധൈര്യമാണ് ❤️❤️👌

  • @albinjoy6564
    @albinjoy6564 2 года назад +4

    PSc exam nu വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചിലത്

  • @fathimathulnaja1308
    @fathimathulnaja1308 2 года назад

    വീഡിയോസ് ഓരോ days കഴിയും തോറും സൂപർ 👍 കാഴ്ചകൾ മനോഹരം ശെരിക്കും ഇതൊക്കെ ഇന്ത്യ യിൽ,,, വേറെ etho contry പോലുണ്ട് 😊

  • @ratheesharya9052
    @ratheesharya9052 2 года назад +3

    അഭി.. സൂപ്പർ ഡ്രൈവർ 🌹🌹🌹🌹😍😍

  • @hiraeth4783
    @hiraeth4783 2 года назад

    8:32 😂😍😍😍most beautiful expression

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 2 года назад +3

    Camel ride ozhivaakkaayirunnu 🥹🥹… pavangal.. camel riding shops stop cheyyanam.. paavangal enthoram kashtappedunnu

  • @thomasjoseph7938
    @thomasjoseph7938 2 года назад +1

    Sujith chetta njan chettane follow cheyyaan tudangiyittu 2 years kanju inb trip vedios ellam tvyil kaanarunnu ellarkkum ishtamaanu❤️❤️😍😍😍🥰🥰

  • @Storiistic
    @Storiistic 2 года назад +14

    Swetha edakku edakku thug....adikunnu😄
    .....rishikuttan chweet......😊😘...awesome explanation by Sujith the travel vlogger. .....abhi's awesome driving skills....🤗

  • @mariasdreamhub77
    @mariasdreamhub77 2 года назад

    ഞങ്ങൾ ഇവിടെ കശ്‍മീരും പാകിസ്ഥാൻ ലും പ്രെളയവും പ്രശ്നം ഒക്കെ കാണുമ്പോൾ നിങ്ങൾ എവിടാണോ എന്നൊരു ചിന്തയാണ് റിഷി കുട്ടാ,, ശ്വേത, സുജിത്, അബി 🥰🥰🥰 അടുത്ത വീഡിയോ വരുന്നതും നോക്കിയിരുക്കുകയാണ് 🥰🥰അവിടെ നിങ്ങൾ പൊളിക്കുകയാണല്ലോ 🥰🥰Enjoy Enjoy 🤣🤣👍🏼👍🏼👍🏼👍🏼❤❤❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +3

    38:20 target started 😆😆😆💪💪

  • @suharasuharahamsa6941
    @suharasuharahamsa6941 2 года назад +1

    ഹായ് സുജിത്തേട്ടാ സുഖമാണോ.ഒട്ടകത്തിന്റെ പുറത്ത് ഉ ള്ള സവാരി അടിപൊളി 👍👍👍👍😘😘🥰

  • @soumyamarangattuvarghese4219
    @soumyamarangattuvarghese4219 2 года назад +3

    Happy wedding anniversary both of you May God bless your family 😍😍

  • @thasnimmanzoor2926
    @thasnimmanzoor2926 2 года назад

    Sujith...... Oro kaaryangal adipoli aayi vivarichu tharunnath kaanumnol,...... Ningal oru sir aanenn thonnum....... I m a psc student........psc exam ezhuthumbol ini sujith ne orma varum🥰🥰🥰

  • @raneyphilips747
    @raneyphilips747 2 года назад +8

    Only recently by chance happened to watch one of your video. After that daily started watching. Then started searching for all your old videos. Your presentation, your family bond, the places you visit are all mind blowing. Keep up the good dedicated work . God bless

  • @swaroopswaroop3651
    @swaroopswaroop3651 2 года назад

    സുജിത് താങ്കളുടെ INB വീഡിയോസ് അടിപൊളി ആണ് ❤❤❤❤❤❤

  • @sinanvlog7
    @sinanvlog7 2 года назад +4

    ആരാധകരെ ശാന്തരാഗുവിൻ 🔥😍

  • @jayasreeramakrishnan6912
    @jayasreeramakrishnan6912 2 года назад +1

    നിങ്ങളുടെ ഓരോ വീഡിയോക്കും താങ്ക്സ്.. റിഷിക്കുട്ടന് 🥰🥰

  • @devakrishnajr7694
    @devakrishnajr7694 2 года назад +3

    Vibe vibeeee 😫❤️

  • @anuunni6268
    @anuunni6268 2 года назад

    ഋഷിക്കുട്ടൻ callling "Appaaa Appaaa"🔥

  • @tksharmila5788
    @tksharmila5788 2 года назад +12

    That is leh berry. Special fruit. The sea buck thorn juice is made from this fruit. Even prime minister modi has told the benefits of this fruit. Buy the juice when you r there . It's highly beneficial and contains vitamin c

    • @WhereIdwell
      @WhereIdwell 2 года назад +1

      Thanks for your information... Its a suppliment product of Vestige company (direct marketing)

  • @malu7568
    @malu7568 2 года назад

    2 million aakan waiting aane.... Pattunnapole ellavarem kondu subscribe cheyyippikkunnundu.... Love u rishikuttaaa.... ✨️

  • @amalaaniyan8597
    @amalaaniyan8597 2 года назад +15

    Daily 2 videos വീതം ഇട്ടിരുന്നേൽ നന്നായിരിക്കും😁 🔥🔥🔥❤❤🤗അത്രക് waiting ആണ് 🔥🔥🔥

  • @ashtamiraj5017
    @ashtamiraj5017 2 года назад +1

    Swimming pool kananonnu chodhichappozhulla rishiyude expression aanu innathe highlight. ❤️❤️❤️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +15

    38:39 Bactrian camel or Mongolian camel
    The Bactrian camel, also known as the Mongolian camel or domestic Bactrian camel, is a large even-toed ungulate native to the steppes of Central Asia. It has two humps on its back, in contrast to the single-humped dromedary. Its population of 2 million exists mainly in the domesticated form

  • @mohammedanaskp7376
    @mohammedanaskp7376 2 года назад +2

    Background music settaan 💫

  • @sajeenasubair6437
    @sajeenasubair6437 2 года назад +5

    Rishikuttane കാണാൻ വേണ്ടി സുജിത്തേട്ടന്റെ video കാണുന്നവർ like adikku

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад +2

    6:54: അപ്പനെ ഉമ്മകൊടുത്തു സോപ്പിട്ടു, നദിയിലെ വെള്ളത്തിൽ ചൂണ്ടിക്കാണിക്കുന്ന ഋഷി ❤❤ പുള്ളിക്കാരൻ അത് സ്വിമ്മിംഗ് പൂൾ ആണെന്നാണ് വിചാരിക്കുന്നത് 😁

  • @lakshmiu5427
    @lakshmiu5427 2 года назад +10

    Waiting ayirunnu video kku വേണ്ടി അത്രക്ക് ഇഷ്ടമാണ് tech Travel love you so.......much Swetha chechi, Rishikutta, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️adipoli places👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻njan ഒരുപാട് sujith mama ne vilichu but കിട്ടിയില്ല. Wonderful places 👌🏻👌🏻👌🏻ഒരു ദിവസം പോലും മുടക്കിട്ടില്ല കാണാൻ ❤️

  • @santhoshpallikkal5349
    @santhoshpallikkal5349 2 года назад

    എത്ര മനോഹരമായ കാഴ്ചകൾ ladakil വരാതെ തന്നെ അവിടെ എത്തിയ ഫീൽ തരുന്ന സുജിത് ബ്രോ ❤️❤️❤️🙏നന്ദി..ഓരോ കാര്യങ്ങളും വളരേ detailed ആയിട്ടല്ലേ വിവരിക്കുന്നത്.നല്ല അറിവാണ്..ഒട്ടക റൈഡ് സൂപ്പർ ശ്വേതയുടെ camel താഴേകിരുന്നത് ടപ്പെന്ന് ആയിപോയി..അതാണെന്ന് തോന്നുന്നു ശ്വേത സുല്ലിട്ടത്...ഒട്ടകത്തെ കണ്ട ഋഷി ബേബി ഹാപ്പി ആയി.എന്റെ ഇന്ത്യ എത്ര സുന്ദരം.

  • @alenesthervarghese9071
    @alenesthervarghese9071 2 года назад +3

    Innathe vedio clarity superb 🤩🤩 sadharana use cheyyunna camera alle ???? Enik mathram thonnunnaa aaanonn ariyilla.. nigalde Ella vediosum adipowli aaaanu keep going ..🥰🥰🥰🥰🥰

  • @vanajaprem3593
    @vanajaprem3593 2 года назад +2

    Adorable rishikuttan...a very big support at his age..God bless

  • @4kshayv
    @4kshayv 2 года назад +4

    Ella videosum adipoliyanu sujith chetta♥️you...

  • @shamsudamfa7782
    @shamsudamfa7782 2 года назад

    ഈ യാത്രയിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ഋഷി കുട്ടനെ കാണുമ്പോൾ ആണ് ♥️♥️♥️

  • @karthiksuvi
    @karthiksuvi 2 года назад +3

    really a amazing vlog bro thank you

  • @CristianoRonaldo-zn7tj
    @CristianoRonaldo-zn7tj 2 года назад

    Oru episodu polum miss akkatheh kanunnunde 😍tnx broo oru pad informative ayittulla karyanga paranju tharunnunde💗