കോടികളുടെ ഭൂമിയും വീടും, ബം​ഗളൂരുവിലും ദുബൈയിലും ബിസിനസ്... ഉണ്ണിയുടെ സ്വത്തുക്കൾ എണ്ണിപ്പറഞ്ഞ് അൻവർ

Поделиться
HTML-код
  • Опубликовано: 26 сен 2024
  • രണ്ട് വീട്, പലയിടത്തായി കോടികളുടെ ഭൂമി... ബം​ഗളൂരുവിലും ദുബൈയിലും ബിസിനസ്... കോടീശ്വരനായ തട്ടാൻ ഉണ്ണിയുടെ സ്വത്തുക്കൾ എണ്ണിപ്പറഞ്ഞ് പി.വി അൻവർ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 173

  • @alivm4831
    @alivm4831 3 часа назад +91

    എല്ലാവരും. കള്ളൻ. മറയൽ.. പിന്നെ. ആര്. അനേഷിക്കണം.. ഇതെല്ലാം. തെളിവല്ലേ...

  • @AzeezP-o9r
    @AzeezP-o9r 3 часа назад +92

    അൻവർ പറയുന്നതിൽ വസ്തു തയുണ്ട്. എന്ത് കൊണ്ട് അന്വഷിച്ചു കൂട.

    • @kinholp
      @kinholp Час назад +1

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @shaijasha9880
      @shaijasha9880 Час назад

      ഇതുപോലെ പിസി ജോർജ്നെ താങ്ങിയ കോ ലീ ബി 😝😅😅😅😅

    • @mush8371
      @mush8371 Час назад

      ​@@kinholpenthu mairaado naaye ne parayunne.... sanki mairan pnaraayiye cjeetha vilikkende.. riyas love jihad nadathiyille... podaa mairaa

    • @sajikochi3242
      @sajikochi3242 26 минут назад

      Athengana anweshikum, veli thanney vilav thinnukayalley.

    • @shareefpallat4569
      @shareefpallat4569 23 минуты назад

      ​@@kinholp സംഖ്യയുടെ രാജ്യം എന്ന് പറയാൻ ഒരു രാജ്യം പോലുമില്ല ഒന്നുണ്ടായിരുന്നു അതും ദയനീയ അവസ്ഥയിൽ 10 രാജും സംഘികൾക്ക് കിട്ടുകയാണെങ്കിൽ അവിടുത്തെ അവസ്ഥ എന്തായിരിക്കും ഈ പറയുന്ന സംഗീ ഒരുത്തനെങ്കിലും അവിടെ വെക്കുമോ എത്രയോ മുസ്ലീം രാഷ്ട്രങ്ങൾ ഇനിയും വേറെയുണ്ട് അതൊന്നും ഈ സംഘി കണ്ടില്ല അവിടെ എത്ര സംഘികൾ ജോലി ചെയ്യുന്നു ഒന്നുമറിയാത്ത മമ്മൂട്ടിയുടെ പേരിലും കുതിര കയറുന്നു ഇതാണ് സംഘിയുടെ ഗുണം

  • @muzammilahmadullah887
    @muzammilahmadullah887 3 часа назад +73

    uuff, സുരേഷ് ഗോപി of real life!!!!! ഇതൊക്കെ കാണുമ്പോളാണ് അടിമ കോവിയെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

    • @kinholp
      @kinholp Час назад +1

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @manojkkakkoth6429
      @manojkkakkoth6429 Час назад

      കള്ളത്തരം മുഴുവന്‍ കാണിക്കുന്ന ആൾക്കാർ ഭൂരിപക്ഷവും ഞമ്മന്റെ ആൾക്കാർ തന്നെ ആണ്

    • @dhinilkuttan5099
      @dhinilkuttan5099 Час назад

      Da sudapi polayadi monee

    • @mynameismaximus3624
      @mynameismaximus3624 38 минут назад

      ഖനി മുതലാളിക്ക് പല അവിഹിത ബിസിനസ്സുകളും ഉണ്ട്. അതിൽ ഉള്ള അറിവുകൾ വെച്ചാണ് ഈ കള്ളൻ വെളിപ്പെടുത്തലുകൾ എന്ന നാടകം നടത്തുന്നത്.

  • @alivm4831
    @alivm4831 3 часа назад +31

    വെട്ടിയാൽ. പ്രതിയെ. അനേഷിക്കേണ്ടല്ലോ.. ഏത്. കാലത്തും. സത്യത്തിന്റെ. കൂടെ. ആളുകൾ. കുറയും.. ഇത്. റിപ്പോര്ട്ട്. ചെയ്യുന്നവരും. അറിയും... വെട്ടലുലും. കുത്താലും. നിൽക്കട്ടെ... ആളുകൾ. സത്യം. മനസിലാക്കണം.. എന്നിട്ട്. പ്രതികരിക്കണം.....
    മലപ്പുറത്തിന്റെ. മക്കളെ. എന്നും. അവഗണിക്കുന്നരാണ്.. പാർട്ടി.

  • @hashiali655
    @hashiali655 2 часа назад +50

    ഇത്രയും സ്വർണം കടത്തിയിട്ടും എന്ത് കൊണ്ട് ആണ് adgp യെ സസ്പെൻഡ് ചെയ്യാത്തത് പിണറായി

    • @philominapc7859
      @philominapc7859 2 часа назад +2

      മാസപ്പടിയും percentage-ഉം

    • @arunkrishna249
      @arunkrishna249 2 часа назад +2

      pinarayikum kittyunnudakun

    • @mrperea112
      @mrperea112 Час назад

      കടത്തോക്കെ പാർട്ടിക്ക് വേണ്ടിയാണ് ബ്രോ

  • @iFrame007
    @iFrame007 3 часа назад +198

    അടിമകൾ അവിടെ കോലം കത്തിക്കാൻ നടക്കുന്നു, അൻവർ ഒരേ പൊളി😂😂

    • @kinholp
      @kinholp Час назад

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @amjadkhan6126
      @amjadkhan6126 Час назад

      ​@@kinholp💩

    • @jithinerai2364
      @jithinerai2364 Час назад

      Neyetha

    • @shareefpallat4569
      @shareefpallat4569 24 минуты назад

      ​@@kinholp സംഖ്യയുടെ രാജ്യം എന്ന് പറയാൻ ഒരു രാജ്യം പോലുമില്ല ഒന്നുണ്ടായിരുന്നു അതും ദയനീയ അവസ്ഥയിൽ 10 രാജും സംഘികൾക്ക് കിട്ടുകയാണെങ്കിൽ അവിടുത്തെ അവസ്ഥ എന്തായിരിക്കും ഈ പറയുന്ന സംഗീ ഒരുത്തനെങ്കിലും അവിടെ വെക്കുമോ എത്രയോ മുസ്ലീം രാഷ്ട്രങ്ങൾ ഇനിയും വേറെയുണ്ട് അതൊന്നും ഈ സംഘി കണ്ടില്ല അവിടെ എത്ര സംഘികൾ ജോലി ചെയ്യുന്നു ഒന്നുമറിയാത്ത മമ്മൂട്ടിയുടെ പേരിലും കുതിര കയറുന്നു ഇതാണ് സംഘിയുടെ ഗുണം

  • @noufalvaliyakath646
    @noufalvaliyakath646 2 часа назад +71

    അൻവർ ഉയർത്തിയ ആരോപണം പാർട്ടി ഗൗരവത്തിൽ കാണുന്നില്ലെങ്കിൽ പാർട്ടിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും

    • @kinholp
      @kinholp Час назад

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @shareefpallat4569
      @shareefpallat4569 38 минут назад

      ​@@kinholp സംഖ്യയുടെ രാജ്യം എന്ന് പറയാൻ ഒരു രാജ്യം പോലുമില്ല ഒന്നുണ്ടായിരുന്നു അതും ദയനീയ അവസ്ഥയിൽ 10 രാജും സംഘികൾക്ക് കിട്ടുകയാണെങ്കിൽ അവിടുത്തെ അവസ്ഥ എന്തായിരിക്കും ഈ പറയുന്ന സംഗീ ഒരുത്തനെങ്കിലും അവിടെ വെക്കുമോ എത്രയോ മുസ്ലീം രാഷ്ട്രങ്ങൾ ഇനിയും വേറെയുണ്ട് അതൊന്നും ഈ സംഘി കണ്ടില്ല അവിടെ എത്ര സംഘികൾ ജോലി ചെയ്യുന്നു ഒന്നുമറിയാത്ത മമ്മൂട്ടിയുടെ പേരിലും കുതിര കയറുന്നു ഇതാണ് സംഘിയുടെ ഗുണം

  • @abdulrahiman5358
    @abdulrahiman5358 3 часа назад +18

    അൻവർ സാഹിബ് എല്ലാം കാണിച്ചു കൊടുക്കേണ്ട സിപിഎമ്മിൽ ഉള്ള എല്ലാ തെളിവും കാണിച്ചുകൊടുത്താൽ ടിപി സൂക്ഷിച്ചു നടന്നു സിപിഎമ്മാണ് ബാക്കിൽ

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 3 часа назад +26

    കട്ടൻ ചായയും പരിപ്പുവടയും പണ്ട് ....ഇപ്പോൾ ബർഗറും പെപ്സിയുമാണ് ചില പാർട്ടി നേതാക്കൾ കഴിക്കുന്നത്.....എല്ലാം കരക്ക് കമ്പനിയുടെ അനുഗ്രഹം

    • @kinholp
      @kinholp Час назад

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @AkbarAkku-tb2ld
      @AkbarAkku-tb2ld Час назад

      @@kinholp ....manufactural defect product detected.....the company is not responsible

  • @AbdulrasheedKp-v9p
    @AbdulrasheedKp-v9p 2 часа назад +28

    34 കൊല്ലം ഞാൻ ഗൾഫിൽ നിന്നിട്ട് കിടന്ന് ഉറങ്ങാൻ നല്ല ഒര് വിട് എനിക്ക് സ്വപ്നം മാത്രം

    • @kinholp
      @kinholp Час назад +1

      Anwar M🌖🌘n ji... Dear Maamagam mamunni pans... പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്നിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ അവസ്ഥ നോക്കുമ്പോൾ... മാപ്ലകൾക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. അവസാന ആശ്രയം മമ്മൂട്ടിയും വൃഷണം വലിപ്പമുള്ള UAE, Yusuf ali...Fact is 1000 Yusuf ali= 1 Ambami, 10000 yusuf ali= 1 Adani...

    • @noushuk7805
      @noushuk7805 Час назад

      ​@@kinholp40 കോടി സങ്കികൾ ഇന്ത്യയിൽ പട്ടിണിയാണ് അപ്പോൾ അതോ അറബ് നാടുകൾ എണ്ണ കൊടുത്തില്ലെങ്കിൽ സങ്കികൾ ഒക്കെ കാളവണ്ടികൾ ഉന്തും, എല്ലാം കുറ്റം പറഞ്ഞിട്ടും സങ്കികൾ എന്തെ അറബികളുടെ അടിമ പണി ചെയ്യാൻ പോവുന്നു വല്ല ഗുജറാത്തിൽ പൊയ്ക്കൂടേ 😂😂😂

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 2 часа назад +17

    കള്ളത്തരം കാണിച്ചത് തുറന്നുപറയുന്നത് എതിരെ സമരം ചെയ്യുന്ന സഖാക്കൾ

  • @Deepak-00777
    @Deepak-00777 2 часа назад +9

    ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്......പിണറായിയുടെ വിരട്ടൽ കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • @faisalgurukkal8833
    @faisalgurukkal8833 Час назад +10

    പ്രതിപക്ഷത്തെ മരവാഴകൾ എന്തു ചെയ്യുകയാണ്
    ഇത്രയും തെളിവുകൾ വ്യക്തമാക്കിയിട്ടും ആരും അനങ്ങുന്നില്ല - കേരളത്തിലെ യുവസമൂഹത്തിനെന്തു പറ്റി
    സാധാരണക്കാരൻ്റെ മടിശ്ശീല കാലിയാക്കാൻ ഹെൽമെറ്റ് വേട്ടയും ഫൈൻ അടപ്പിക്കലും😢😢
    സർവ്വത്ര വർഗ്ഗീയമയം ആയോ😮😮😮

  • @shibilyasharaf3118
    @shibilyasharaf3118 3 часа назад +48

    ഒരു തട്ടാന് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ പിണറായി എത്ര ഉണ്ടാക്കി കാണും

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 часа назад +1

      10000 കോടി

    • @1965asdf
      @1965asdf 2 часа назад

      അവർ മാത്രമല്ല, ഭരണകക്ഷി യൂണിയൻ നേതാക്കളും നന്നായി മിനുങ്ങിയിട്ടുണ്ട്, അതല്ലേ DA പോലും വേണ്ടത്തത്?

    • @philominapc7859
      @philominapc7859 2 часа назад

      പഠിപ്പില്ലാത്തതുകൊണ്ട് എണ്ണാനറിയില്ല.അതുകൊണ്ടാണ് കണക്കില്ലാതെ അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്

    • @musafarck5299
      @musafarck5299 2 часа назад

      ദുരിധാശ്വാസനിധി ഇത് തന്നെ അവസ്ഥ. പണം കൊടുക്കുന്നവൻ പൊട്ടൻമാർ

    • @sajikochi3242
      @sajikochi3242 20 минут назад

      Pinneyum pinarayi bijayantey okkey valatti pattikalku ithu vellom nokkono😅,

  • @bijumathew7933
    @bijumathew7933 2 часа назад +9

    പിണറായിയും ഓഹരി പറ്റുന്നവരും ഇതൊന്നും കാണുന്നില്ല.

  • @noushadbabunoushadbabu1203
    @noushadbabunoushadbabu1203 3 часа назад +12

    anvar❤

  • @abdhulraoufabdhulraouf
    @abdhulraoufabdhulraouf 3 часа назад +11

    Full support p v 🔥

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy 2 часа назад +11

    അൻവർ MLA പാർട്ടിക്കെതിരെ പറഞ്ഞതായി താഴെ തട്ടിലുള്ള നല്ലൊരു ശതമാനം പാർട്ടി അണികൾക്കും സാധാരണക്കാർക്കും തോന്നുന്നില്ല. അദ്ദേഹം പറഞ്ഞത് വീര്യം കൂടിയ പുഴുക്കുത്തുകൾക്കെതിരാണെന്നു ഞാൻ മനസിലാക്കുന്നു.പ്രകടനം വിളിക്കാൻ പോയ സഖാക്കൾ കാര്യം അറിയാതെ ആടുകയാണ്

  • @salamthelakkara4457
    @salamthelakkara4457 2 часа назад +9

    അൻവർ ആണൊരുത്തൻ കേരളത്തിൽ👌

  • @PhpneHi
    @PhpneHi 2 часа назад +7

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏🙏👍👍👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍👍🙏👍👍👍🙏👍🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏

  • @dileepshan9303
    @dileepshan9303 2 часа назад +6

    അൻവർ sir പറയുന്നത് ആണ് ശരി എന്ന് തോന്നുന്നത് ഇതൊക്കെ കാണുമ്പോ..

  • @Monuschannel-s
    @Monuschannel-s 3 часа назад +8

    അൻവർ ❤❤❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 часа назад +39

    ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതിപക്ഷം ഈ മൗനം വെടിയാത്തത് എന്താണ് മനസ്സിലാവാത്തത് 🤔.

    • @rahimgolden1273
      @rahimgolden1273 2 часа назад +4

      വീതം പറ്റിയുട്ടുണ്ടാവും 😂

    • @vivo.y71
      @vivo.y71 2 часа назад +3

      എല്ലാം ഒന്നാണ്

    • @AnanPharma
      @AnanPharma Час назад

      Avedam kumbede evadayum kubede😂😂😂

  • @suradhmkcr7941
    @suradhmkcr7941 2 часа назад +8

    ഇയാളുടെ ചങ്കൂറ്റം സമ്മതിച്ചു 👍

    • @sajikochi3242
      @sajikochi3242 21 минуту назад

      Pinneyum ee cm thangunna komalikaley enthu parayan. Ho ayaldey oru kuniju knappu nadappum, onja dialogue, athu kettum kayy kottan Korey pottanmaru.

  • @musthafanv-mo2ug
    @musthafanv-mo2ug Час назад +4

    ടിപി വധം കഴിഞ്ഞാൽ അടുത്ത വധംഅൻവർ ആയി മാറും പൊതുജനം അൻവറിന്റെ കൂടെ നിന്നേ പറ്റൂ

  • @RiyasNellikunnu
    @RiyasNellikunnu 2 часа назад +5

    തിരുട്ടു ഭരണം😂😂

  • @pradeepsk5898
    @pradeepsk5898 2 часа назад +3

    ഊരലുങ്കൽ ആണ് നിക്ഷേപം മുഴുവനും.... ശശി യുടെ..

  • @SsunilkumarThachanillam
    @SsunilkumarThachanillam 2 часа назад +3

    അൻവർ ഇനിമുതൽ എന്റെ ഹീറോ ♥️💪

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 часа назад +10

    സ്വർണ്ണ കടത്തിന് ഇതിൽ കുടുതൽ എന്ത് തെളിവാ കോടികളുടെ ആസ്തി തട്ടാൻ കർണ്ണാടക ദുബായ് 'മലപ്പുറം അപ്പോ എത്ര കോടിയാണ് 150 കോടിയുടെ ആസ്തി 3 വർഷം കൊണ്ട് തട്ടാന് വരുമാനം 150 കോടി സർക്കാരും പോലീസും കൂടി ഇതിൻ്റെ പേരിൽ '45000 കുടുംബത്തിനെതിരെ UAPA ചുമത്തി കേസെടുത്ത് ജയിലടച്ചത്. ന്യൂനപക്ഷത്തെ എത്ര മാത്രമാണ് കേരളത്തിലെ ' വർഗ്ഗീയത

  • @aneesvettikkad4883
    @aneesvettikkad4883 Час назад +2

    ഒരു പാർട്ടി അവർ പിന്തുണ നല്ക്കി ഒരാളെ വിജയിപ്പിച്ചു MLA ആക്കുന്നു.... ആാാ പാർട്ടി തന്നെ ആ MLA ക് എതിരെ പ്രധിഷേധം നടത്തുന്നു 😄😄😄😄 എന്താ ആ പാർട്ടിയുടെയും അണികളിടെയും ഗതി 😄😄😄😄

  • @justinjose6550
    @justinjose6550 2 часа назад +3

    Anwer mass💀💯👏🤝👏💯💀

  • @imamsha7731
    @imamsha7731 3 часа назад +2

    Big salute Mr PV ANVAR ❤❤❤

  • @MavelikaraMediaChannel
    @MavelikaraMediaChannel 2 часа назад +2

    സ്വർണ്ണ കടത്തിൽ ഉന്നതർ അകത്താകും ആരാണ് സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ഇതു വലിയ ശൃംഖലയാണ്

  • @haristayku
    @haristayku Час назад +1

    സഖാവ് pv അൻവറിന് അഭിവാദ്യങ്ങൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 часа назад +3

    ഉണ്ണി ഏട്ടൻ 🔥, ഞങ്ങളുടെ നാട്ടിലും ഉണ്ട് പാവപ്പെട്ട തട്ടാൻ മാർ ഓരോ ദിവസവും എങ്ങനെ കടം ആയിട്ടും അല്ലാതെയും തട്ടിയും മുട്ടിയും ജീവിച്ചു പോകുന്നു ഇവിടെ ഉണ്ണി ഏട്ടൻ ആഡംബര ജീവിതം നയിക്കുന്നു എവിടെ തൊഴിലാളി പാർട്ടി..

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Час назад

      ഉണ്ണി കമ്യുണിസ്റ്റ് തട്ടാൻ 🤪

  • @ARJUNALEX
    @ARJUNALEX 2 часа назад +2

    Endhokke kanichittum karyam illa adimakal ennum adimakal.

  • @SreeniV-g7g
    @SreeniV-g7g 36 минут назад +1

    ഇങ്ങനെയാവണം നേതാക്കന്മാർ ഇതാണ് ഒറിജിനൽ ജനപ്രതിനിധി

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ Час назад +1

    ഇത്രയൊക്കെ തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ടാ അവരുടെ പാർട്ടിക്കാർ ഇത് വിശ്വസിക്കുന്നില്ല 💔

  • @satheesanthekkayil2789
    @satheesanthekkayil2789 2 часа назад +1

    ഇത്രയും അറിയുന്ന അൻവറിന് സ്വർണ്ണം കൊണ്ട് വന്നത് ആർക്ക് ആണെന്ന് അറിയില്ല പാവം ഹഹഹ

  • @nasimmkn5803
    @nasimmkn5803 2 часа назад +1

    Anwar തുറന്ന് പറഞ്ഞത് dangerous 😮😮😮

  • @mohammedfahis165
    @mohammedfahis165 53 минуты назад +1

    Anwar ❤

  • @mohammedrafeek5379
    @mohammedrafeek5379 3 часа назад +1

    Pv❤❤❤❤

  • @MRP1.1000
    @MRP1.1000 Час назад +1

    anWAR👍

  • @npat-r5o
    @npat-r5o 2 часа назад +1

    തട്ടാനും മക്കൾക്കും ഇനി അത്ര സുഖം ഉണ്ടാവില്ല... 😂 മുതല് പോയ ആളുകൾ വെറുതെ ഇരിക്കും തോന്നുന്നില്ല...

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Час назад

      ദുബായിൽ നിന്ന് തിരിച്ചു വാങ്ങും 🙄

  • @wolfvsman4578
    @wolfvsman4578 54 минуты назад

    അൻവർ ☝🏼പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ ☝🏼അദ്ദേഹതിന്റെ കൂടെ ഉണ്ടാവും ☝🏼

  • @itsmepk2424
    @itsmepk2424 2 часа назад

    ഇതൊന്നും അന്വേഷിക്കാൻ ഇവിടെ ഒരു പോലീസും ille

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 2 часа назад

    കേരള കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ അധഃപദനം തുടങ്ങി. അൻവർ അടിപൊളി.

  • @vinayanm5278
    @vinayanm5278 Час назад

    Sir തിരൂരിൽ പൊതുയോഗം സംഘടിപ്പിക്കണം....... 💪💪

  • @aneesvettikkad4883
    @aneesvettikkad4883 Час назад

    കമ്മികൾ പ്രധിഷേധം നടത്തുന്നു. അൻവർ എല്ലാം പൊളിച്ചു അടക്കുന്നു

  • @VishnuVee-wo1vc
    @VishnuVee-wo1vc 2 часа назад +1

    💪

  • @Latheef123-u4s
    @Latheef123-u4s 40 минут назад

    സത്യം പകൽപോലേ തെളിഞ്ഞിറ്റു എന്ത് കൊണ്ടാ സർക്കാർ മുഖം തിരിക്കുന്നത് കേരളാ സമൂഹം ഉണരണം

  • @nampoothriparameswaran4008
    @nampoothriparameswaran4008 Час назад

    കട്ട മുതലിന്ടെ പങ്കല്ലേ..
    ഗവണ്‍മെന്റിന്ടെയൊന്നും അല്ലല്ലോ..

  • @SreeniV-g7g
    @SreeniV-g7g 36 минут назад

    എന്തിനാണ് ഇവിടെ ഒരു മുഖ്യമന്ത്രി ഇതൊക്കെ കണ്ടു പഠിച്ചു കൂടെ

  • @artstarrippon5729
    @artstarrippon5729 51 минуту назад

    😢 വല്ലാത്ത ഒരു അവസ്ഥ കേട്ടിട് തല പെരുക്കുന്നു. നമ്മൾ
    എത്ര സ്നേഹിച്ച ഒരു പാർട്ടിയാ

  • @AbuZahra-yb5wo
    @AbuZahra-yb5wo 9 минут назад

    എത്ര പ്രതിഷേധിച്ചാൽ അൻവർ ഉന്നയിക്കുന്ന കാര്യം അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ ക്ഷീണം തന്നെ. അൻവർ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം

  • @josejoseph2976
    @josejoseph2976 42 минуты назад

    Where is Swapna Suresh? 10 years appointments investigated. 5000 binamies must be probed.. What party?

  • @sabuvarghese5244
    @sabuvarghese5244 Час назад

    Is there any law and justice in Kerala?
    Is there any opposition leader in Kerala?. Compromise?

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv 2 часа назад

    അന്തം ഇല്ല അടി മാകൾ.. Pandam. ആയി ഇറങ്ങി 😂😂👍

  • @salimk2690
    @salimk2690 Час назад

    എന്തും എവിടെയും കയറി അന്വേഷിക്കുന്ന. ഇ ഡി എ കൈക്കൂലി. വാങ്ങിക്കുന്നു
    പിന്നെ കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കാര്യം പറയണോ.?🙏

  • @beenamarakkar8450
    @beenamarakkar8450 2 часа назад

    Customs police vigilance crime branch Judges all must save Kerala and innocents people

  • @ABDU-xl4yn
    @ABDU-xl4yn 3 часа назад +2

    മുത്തേ മുത്തേ കണ്ണട മുത്തേ
    കണ്ണട വച്ചൊരു കന്നട മുത്തേ😂
    കാക്ക കാക്ക മല്ലയ്യ,,,,,😂😂

  • @sabuasabumaveli8964
    @sabuasabumaveli8964 Час назад

    Channelukale viswasikkaruthu kalu vaarikalamu 24reporter trust Asianet

  • @abdulrafeeknp
    @abdulrafeeknp Час назад

    നഷ്ടപ്പെട്ടുവാനിലൊന്നും ഈ കൈ വിലങ്ങു കല്ല്ലാതെ

  • @SanthoshKumar-ye9xf
    @SanthoshKumar-ye9xf 42 минуты назад

    Pooran Pinarayium Makalum Keralam Mudichu, ithinu Pinthun a BJP Pooranmarum

  • @vishnusomanath6994
    @vishnusomanath6994 Час назад

    Muslims maladwar vazhi gold kadathunne ni kandille anwaree

  • @cagopikrishna8875
    @cagopikrishna8875 2 часа назад

    അപ്പോ ശരി… പോയിട്ട് നാളെ രാവിലെ വരാം 😂😂😂

  • @nishadjas7814
    @nishadjas7814 Час назад

    vettan irangiya sakhakkal kandille ithonnum

  • @SreeniV-g7g
    @SreeniV-g7g 34 минуты назад

    വേറെ ആണുങ്ങൾ ഉണ്ട് പിണറായി

  • @BalakrishnanKakkatt-u1b
    @BalakrishnanKakkatt-u1b 2 часа назад

    ഇയാൾക്ക് വല്ല വെളിവും undo

  • @AnanPharma
    @AnanPharma Час назад

    Pavam sura, golmurthe janam T v allarum sleep 💤💤💤😂😂 allam allam maya veyida oru kale 😂

  • @vijayanp5342
    @vijayanp5342 2 часа назад

    കമ്മ്യൂണിസ്റ്റ്‌ ബിസിനസ്‌ ഉഗ്രൻ

  • @cmsafvan4681
    @cmsafvan4681 Час назад

    എന്തോന്നാ കേരളത്തിൽ നടക്കുന്നത് 😢

  • @Hamnuuu__00
    @Hamnuuu__00 2 часа назад

    തളരാത്ത പോരാട്ടം, ഒറ്റയ്ക്ക്.

  • @shafimss7522
    @shafimss7522 2 часа назад

    Anvar 🔥🔥🔥🔥🔥🔥

  • @sabuasabumaveli8964
    @sabuasabumaveli8964 Час назад

    Pinnil pinaraayi sakhavu thanne

  • @MohdAzlam-c7h
    @MohdAzlam-c7h 2 часа назад

    Anvare ijj polich 🔥🔥🔥

  • @BasheerArakkal-w2e
    @BasheerArakkal-w2e Час назад

    പൊൻമുട്ട ഇടുന്ന തട്ടാൻ😂😂😂

  • @abdulrafeeknp
    @abdulrafeeknp Час назад

    തട്ടാൻ തൊട്ടാൽ anjal ഒന്ന്

  • @georgep.6194
    @georgep.6194 Час назад

    ഏല്ലാം...ശരിയാക്കി......😮

  • @pmkshameer
    @pmkshameer 32 минуты назад

    Ellaam purathu varatte

  • @mohammedfahis165
    @mohammedfahis165 52 минуты назад

    Kerala police Sanghi police

  • @sabuasabumaveli8964
    @sabuasabumaveli8964 Час назад

    Sit equalto udayippu

  • @soumyafarhansoumyafarhan6069
    @soumyafarhansoumyafarhan6069 Час назад

    Ennaalum ente thattaane

  • @zaheerkm1770
    @zaheerkm1770 2 часа назад

    പൂർണ പിന്തുണ അൻവർ

  • @abbaste9555
    @abbaste9555 Час назад

    Anvar nattelullavan

  • @rafeekerala4397
    @rafeekerala4397 2 часа назад

    ഇത് പൊളിച്ചു pv ❤

  • @badhushavishion5275
    @badhushavishion5275 Час назад

    അൻവർ പുലി

  • @amalkumar80
    @amalkumar80 2 часа назад

    ❤❤anwar🔥🔥

  • @BibinThomas-lq9rt
    @BibinThomas-lq9rt Час назад

    Pv❤❤❤❤

  • @muhammadalipa9668
    @muhammadalipa9668 3 часа назад

    പെട്ടു

  • @sabukv9977
    @sabukv9977 2 часа назад

    ഇനി അൻവറിന്റെ വീടും റിസ്റ്റാർടസ്സും മാധ്യമങ്ങളെ കാണിക്കാത്തതെന്താ

    • @Onana1213
      @Onana1213 2 часа назад

      പഴയ വാർത്ത കാണ് വാണമേ. അയ്യാൾ തന്നെ മാധ്യമങ്ങളെ എത്ര വട്ടം റിസോർട്ടിലേക്ക് വിളിച്ചിട്ടുണ്ട്

  • @maheshchandran2171
    @maheshchandran2171 Час назад

    കാക്കാ മാരുടെ വീടിന്റെ ഏഴു ayillathu എത്തില്ല

    • @ashique8582
      @ashique8582 Час назад +1

      Kaakamaare thante tharavaattil ninne konddu vannathalla avare nallavannam Pani eduth thaneeya

  • @mammu5449
    @mammu5449 2 часа назад

    Enthalle

  • @സ്രാങ്ക്
    @സ്രാങ്ക് 3 часа назад

    🤭🤭🤭😮

  • @AnvarKk-wm3bl
    @AnvarKk-wm3bl 3 часа назад

    😅😅😅

  • @nurhudamadeena3234
    @nurhudamadeena3234 2 часа назад

    എ ആർ അജിത് കുമാറിന് ബിനാമിയെ വേണമെങ്കിൽ ഞാൻ റെഡിയാണ്.. മയിര് നമ്മളൊക്കെ എത്ര തലകുത്തി മറിഞ്ഞാലും ഒരു മൈരും ഉണ്ടാക്കാൻ പറ്റുന്നില്ല 😂😂😂

  • @prashobvpprashobvp258
    @prashobvpprashobvp258 Час назад

    ഇത്രയും കാലം ഇതറിഞ്ഞിട്ടും നീ മിണ്ടിയില്ലലോ

    • @Answerme330
      @Answerme330 Час назад

      അപ്പോ ഇനി മിണ്ടിക്കൂടെ തായോജി

  • @drmallupulmonologist1927
    @drmallupulmonologist1927 2 часа назад

    ആഫ്രിക്കയിലെ അമ്മായിക്ക് സുഗാണോ അൻവർ ക്ക ...

    • @mahmoodhassan8963
      @mahmoodhassan8963 2 часа назад

      പിണറായിയുടെ മരുമോൻ സുഖല്ലേ 🤣🤣

  • @GopiGopigopi-t4o
    @GopiGopigopi-t4o 2 часа назад

    ഇതിനെ ക്കാളും വലിയ വീട്. കാക്ക മാർക്കും ഉണ്ട്

    • @LmSwitch
      @LmSwitch 2 часа назад

      Ninte ammente pootil ninn undaaakiyathallaaalo naayinte moane

    • @LmSwitch
      @LmSwitch 2 часа назад

      Kashtapett undaaakiyaa veeedaaa athokke allaathe naaatukaarude kolla adichundaakiyathalla

    • @Sh.addehlwi
      @Sh.addehlwi Час назад

      ഇത്ര ഒക്കെ കണ്ടിട്ടും ഇത് മത പ്രശ്നം ആണെന്ന് ആണോ നിനക്ക് മനസ്സിലായത്??
      തലയില്‍ 💩 തന്നെ ആണല്ലോ!!!

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 3 часа назад +1

    മാമന് എവിടെ എല്ലാം ബിസ് നിസ് ഇണ്ട് ആരങ്കിലും ചോതിക്കാൻ വന്നോ ഇപ്പം എവിടെ നിന്നും വന്നു ഈ വീട് ഇനി പലകഥളും പറയും പുറത്ത് ആക്കിയപ്പോൾ മനസ്സിൽ ലെഡ് പൊട്ടി ഇത് മാപ്രകൾ വിശ്വസിക്കും ജനങ്ങൾ മുട്ടിന് മേലിൽ കേറ്റില്ലാ