A day in my life അമ്മയുടെ സ്പെഷ്യൽ, വറുത്തരച്ച കോഴിക്കറി nadan chicken curry in kalchatti

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Nadan kozhi curry| kalchatti cooking |
    chicken curry | varutharacha chicken curry | gravy type chicken curry|
    manchatti | kalchatti|

Комментарии • 48

  • @geethaKp-mn2bn
    @geethaKp-mn2bn 4 месяца назад +5

    സൂപ്പർ എത്ര കണ്ടാലും മതിയാവില്ല ബിനിയുടെ
    വീഡിയോസ് പഴയതൊക്കെ
    ഇടക്ക് എടുത്തു നോക്കും ❤️

    • @bini_bharathan
      @bini_bharathan  4 месяца назад +1

      ഒരുപാട് പോരായ്മകൾ എന്റെ വീഡിയോ യിലും ഓഡിയോ യിലും ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം.. എന്നാലും അതെല്ലാം ക്ഷമിച്ചു സ്നേഹത്തോടെ കണ്ടു കമന്റിടുന്ന ചേച്ചിയെ പ്പോലെ ഉള്ളവരുടെ സപ്പോർട്ട് ആണ് എന്റെ ശക്തി

  • @reshmamurali8993
    @reshmamurali8993 3 месяца назад +1

    ബിനി മഴയുടെ കാര്യം പറഞ്ഞത് സത്യമാണ് 😀 ഇവിടെ മഴ തുടങ്ങുന്നതേയുള്ളൂ.... പുതിയ ചട്ടി നന്നായിട്ടുണ്ട്...നൂൽപ്പുട്ടും ചിക്കൻ കറിയും സൂപ്പർ കോംബിനേഷൻ ❤❤

  • @Kadeejacm-eq2su
    @Kadeejacm-eq2su 4 месяца назад +2

    Chicken curry adipoli 😋

  • @rajithaprajod1328
    @rajithaprajod1328 3 месяца назад +1

    Super recipe please upload chicken roast recipe and ghee rice recipe

  • @bindhuhari1120
    @bindhuhari1120 4 месяца назад +1

    Hai Binni, super vlog. മഴ രാത്രി പെയ്താൽ സുഖമായി ഉറങ്ങാം. പകൽ ആൾക്കാർ ക്കു ഒരു സ്ഥലത്തും പോകാൻ പറ്റില്ല. ചിക്കൻ കറി super. ചട്ടി super.

    • @bini_bharathan
      @bini_bharathan  4 месяца назад

      ഞാൻ വിചാരിക്കാറുണ്ട്.. അങ്ങനെ ഷിഫ്റ്റ്‌ ആയി വന്നാൽ എന്താ മഴക്ക് ന്ന് 😃

    • @bini_bharathan
      @bini_bharathan  4 месяца назад +1

      ചട്ടി ഇഷ്ടായോ.. നല്ല കനമുണ്ട്.. നല്ല വട്ടം ഉണ്ട്

  • @MystylewithJesna1
    @MystylewithJesna1 3 месяца назад +1

    Hi, വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️

  • @luxurycardealer8739
    @luxurycardealer8739 4 месяца назад +2

    ചേച്ചി
    ചിക്കൻ roast, നെയ്‌ച്ചോർ recipe ഇടണേ....
    സൂപ്പർ ചിക്കൻ കറി 😋😋😋😋😋👍👍👍👍👍

    • @bini_bharathan
      @bini_bharathan  4 месяца назад

      വീഡിയോ തീർച്ചയായും ഇടാം.. അത് നെയ്‌ച്ചോർ അല്ല.. അത് എന്റെ ഒരു style... പക്ഷെ നല്ല ടേസ്റ്റ് ആണ്

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 3 месяца назад +1

    Super super ❤❤❤❤❤

  • @binduanish
    @binduanish 4 месяца назад +1

    ❤adipwoli dishes 🎉

  • @ctremyasumesh2724
    @ctremyasumesh2724 3 месяца назад +1

    Super recipe chechi ❤.

  • @suryasaijusurya9079
    @suryasaijusurya9079 3 месяца назад +1

    വാഴയില 👌🤩

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 3 месяца назад +1

    🎉🎉🎉❤❤

  • @omanarajan4828
    @omanarajan4828 4 месяца назад +1

    Chicken adipoli yatto 👍

  • @febinpbenny232
    @febinpbenny232 3 месяца назад +1

    Super chechy chechiyude video kanumbol oru santhosham Ante aroko anennu thonnum eniku innu sugamulla thirikkuka irunnu chechy atha video kanan Thamasichu poyathu kazhuthu vedana kudi By Liji kottayam.

  • @deepavinodan4304
    @deepavinodan4304 4 месяца назад +1

    Super curry bini👌👌👌👌❤️❤️❤️❤️

  • @molyrajan2733
    @molyrajan2733 4 месяца назад

    Tasty chicken curry 😊

  • @asfiyafaizal5319
    @asfiyafaizal5319 4 месяца назад +1

    ചിക്കൻ സൂപ്പർ

  • @-sheebapm
    @-sheebapm 3 месяца назад +1

    ബിനിയെ അരക്കല്ലു നേരത്തെ മേടിച്ചിരുന്നുലോ അത് യൂസ് ചെയ്യുന്നില്ലേ..

    • @bini_bharathan
      @bini_bharathan  3 месяца назад

      കൈക്കു വേദന.. ടെന്നീസ് എൽബോ

  • @sreejagopalakrishnangopala8547
    @sreejagopalakrishnangopala8547 4 месяца назад +1

    Hai bini

  • @rajikp7977
    @rajikp7977 4 месяца назад +1

    അത് സത്യം മഴ

    • @bini_bharathan
      @bini_bharathan  4 месяца назад +1

      അതെന്നെ.. എല്ലായിടത്തും അങ്ങനെ ആണല്ലേ 😃

    • @JayanthiNair-tw6dt
      @JayanthiNair-tw6dt 4 месяца назад +1

      ഞങ്ങൾക്ക് ഇതുവരെ മഴ കിട്ടിയില്ല,എന്നാണാവോ ഇവിടേക്ക് എത്തുക

    • @bini_bharathan
      @bini_bharathan  4 месяца назад +1

      എവിടെ സ്ഥലം?

    • @JayanthiNair-tw6dt
      @JayanthiNair-tw6dt 3 месяца назад +1

      Mumbai

    • @bini_bharathan
      @bini_bharathan  3 месяца назад

      Oh..

  • @sinijijo9506
    @sinijijo9506 4 месяца назад +1

    ബിനീ കറി കണ്ടാൽ അറിയാം രുചി👌