Mash allha....... 1ഗ്രാമം മാല നക്ഷത്ര ജ്യൂലറി മാത്രം കിട്ടു... അടിപൊളി പാവങ്ങള സഹായിക്കാൻ കട്ട് അറിഞ്ഞ നടത്തുന്ന ജ്യൂലറി ആണ് നക്ഷത്ര ഗോൾഡ് . എത്ര പറഞ്ഞആലു മതി വരേല സൂപ്പർ. എല്ലാം വിവാഹ സെറ്റ് എനിക്ക് വളരെ അതിക്ക ഇഷ്ട പട്ടു mash allha 👌👌👌👌👌👌👌👍👍👍👍👍👍👍
ഇൻഷാ അല്ലാഹ് നിങ്ങൾക് അള്ളാഹു ബർക്കത് ചെയ്യട്ടെ എന്നെപ്പോലെ സ്വർണം സ്വപ്നം കാണാൻ പോലും വിധി ഇല്ലാത്തവർക്ക് ഇതൊക്കെ കാണുന്നതും വലിയ സന്തോഷമാണ് ഇത്താക്ക് ഒരുപാട് നന്മകൾ നേരുന്നു
ഞാൻ ആദ്യമായി ലൈറ്റ് weight ആഭരണങ്ങൾ കണ്ടത് നക്ഷത്രയിൽ ആണ് . പക്ഷേ ഇപ്പോൾ നിങ്ങളെ ഫോളോ ചെയ്തു ഒരുപാട് jewellers ലൈറ്റ് weight ചെയ്യുന്നുണ്ട്.... Thanks നക്ഷത്ര...
പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്ന വിധത്തിൽസ്വർണ്ണ മാല നിർമ്മിച്ച വ്യക്തികൾക്കും അതിന്റെ മുതലാളിയ്ക്കും ആയിരആയിരം അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഈശ്വരൻ നല്ലത് വരുതും
This is great !! Dear shamna, the effort you put to make such simple presentation is huge👌👌 നിങ്ങളുടെ ടാഗ് ലൈൻ പോലെ തന്നെ, " സാധരണക്കാരന്റെ സ്വന്തം ഇടം " 😊
വീഡിയോസ് എല്ലാം നല്ലത് ആണ് സാധാരണക്കാര് ഇഷ്ടപെടുന്നത് ഇങ്ങനെ ഉള്ളത് ആണ് ദൂരം എല്ലാർക്കും ഒരു പ്രശ്നം ആണ് എല്ലാ ജില്ലയിലും ഓരോ ഷോപ്പ് ഉണ്ടായിരുന്നു എങ്കിൽ ഇത് എല്ലാർക്കും ഉപകാരം ആവുമായിരുന്നു..
Very good quality video. All of the items presented in a very good way. All of the chains are very lightweight and very well priced. Looking forward to many more videos on various types of chains and rings.
വളരെ നല്ല ഒരു സൗഹൃദ jwellery ആണ്. ഏതു വിഭാഗക്കാർക്കും സമീപിക്കാം 👍എല്ലാത്തരം കളക്ഷനും ഉണ്ട്. എനിക്ക് വളരെ confortable ആണ്. എന്റെ പ്രിയപെട്ടവർക്കും suggest ചെയ്യാറുണ്ട് നക്ഷത്ര...... നക്ഷത്രയ്ക് എല്ലാ ആശംസകളും 🌹🌹🌹🌹
ഞെട്ടി പോയി ശെരിക്കും രണ്ടു ഗ്രാമിൽ മാലയോ അടിപൊളി . ഞാൻ ഇപ്പോഴേ ആലോചിച്ചു തുടങ്ങി എന്തെങ്കിലും ക്യഷ് കിട്ടിയാൽ ഞാൻ അവിടെ നിന്ന് മേടിക്കും രണ്ടു ഗ്രാമിന്റെ ഒരു മാല. സിബിൽ ആയ ഒരെണം എന്നെ പോലെ ഉള്ളവർക്കും ആഗ്രഹം സഫലകരിക്കാൻ ഇത് തന്നെ ധാരാളം
thanks ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി| ഇടപ്പള്ളി,വൈറ്റില,നെട്ടൂർ,പൂക്കാട്ട് പടി,ആലപ്പുഴ പെരുമ്പളംJn call 9946808916, 9846230916,9846227784,9846361916
ആദ്യായിട്ടാണ് ഇങ്ങനെയുള്ള കളക്ഷൻസ് കാണുന്നത്... നന്നായിട്ട് ഇഷ്ട്ടപ്പെട്ടു.... ഞങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ആണ്.. എറണാകുളം ഭാഗത്തായിരുന്നെങ്കിൽ ഞങ്ങൾ നക്ഷത്രയുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നേനെ....
മറ്റുള്ളവരിൽ നിന്നും നക്ഷത്രയെ വ്യത്യസ്തവും തിളക്കമാർന്നതും ആക്കുന്നത് ഏറ്റവും കൂടുതൽ ലൈറ്റ് വെയിറ്റ് കളക്ഷൻസും അതിനേക്കാൾ വെറൈറ്റി ഡിസൈൻസും ആണ്. തീർച്ചയായും കോട്ടയത്ത് ഒരു ഷോപ്പ് തുടങ്ങണേ...
എന്റെ പേര് ഷൈനി എനിക്ക് നക്ഷത്ര ജ്യൂവൽറി ഒരുപാട് ഇഷ്ട യി പക്ഷെ എന്നും ഞാൻ ഇതിൽ വരുന്ന എല്ലാ പുതിയ ഐ റ്റ ങൾ കാണാറുണ്ട് ഒരു പാട് സന്തോഷം ഉണ്ട് കാണുബോൾ തന്നെ വാങ്ങിക്കാൻ പറ്റില്ല എങ്കിലും ഒരുപാട് സന്തോഷം ഉണ്ട് എന്റെ കൈയിൽ കാശ് വരുമ്പോൾ തീർച്ചയായും ഞാൻ അവിടെ വരും പിന്നെ എന്റെ കൂട്ടുകാരോട് ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് ❤️❤️❤️❤️❤️❤️
Ella collectionum nannayittund kanumbol enikkum vagikkan Agraham und pakshe nadakkillallo nigal eniyum uyarchayillathatte pavapettavarkk ellavarkkum eth ubakaram an nigalude nalla manasin padachon nigale anugrahikkatte ammen assalamu aliykkum shamnathatha nigalude Ella videosum super an
കൈയിൽ ഒറ്റ പൈസ ഇല്ല. ഞാൻ ഒരു ഹൗസ് വൈഫ് ആണ്. എന്നാലും എനിക്ക് പയങ്കര ആഗ്രഹം ആണ് കടയിൽ ഒന്ന് വരണം ന്ന് . അതെന്നും നടക്കൂല. വീഡിയോ എങ്കിലും കാണാം. എനിക്ക് ഇഷ്ടം ആണ്.... ഈ ചാനൽ
Njaaaanum vaangi edapally nakshathreannu light weight chainum pendentum.... Orupaad nalla collections und.... Sadharana kaaarkum vaangaan pattiya rangil ulla orupad collections und...njaanum friendsum ini sthiramaayi nakshathrede costomers aayirikkum... Oru scheme koode start aayi.... Happy with nakshathra 😍😍🥰🥰
Ty dearr... orupad സന്തോഷം.... 🥰🥰🥰🥰🥰
Vagam pottipovo
Daliy use cheyyavo
റേറ്റ് ഒന്നു പറയുമോ plz 🥰
@@minirijo134 3 ഗ്രാം ആണ് ഞാൻ വങ്ങിയത് daily use ചെയ്യാൻ കഴിയും ഞാൻ വാങ്ങിയത് v chain ആണ്
@@joshwafashions8231 11000
വാങ്ങാൻ കാശില്ലേലും മുടങ്ങാതെ വീഡിയോസ് കാണുന്നവരുണ്ടോ ... നക്ഷത്ര ഇസ്‌തം 💓
Unnd
Und
Njanum und
S
Ya
ഒരു രൂപ പോലും കയ്യിലില്ലാതെ നക്ഷത്രയുടെ മുഴുവൻ വിഡിയോസും കാണുന്ന ഞാൻ
Njaanum
Ha njnum
Njanum😢😢
ഞാനും
നമുക്ക് കാശ് ഇല്ലെങ്കിലും കാണുമ്പോൾ ഒരു സമാധാനം
പാവപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് സ്വർണ്ണം ആഭരണം എന്ന വലിയ സ്വപ്നം വളരെ നിസ്സാരമായി നേടിക്കൊടുക്കാൻ എന്നും ഞങ്ങളുടെ സ്വന്തം നക്ഷത്ര മാത്രം
ഷംന ഷാനവാസ്... നക്ഷത്ര യുടെ owner ആണ് എന്ന് അറിയുന്നവർ like🌹🌹❤❤
Aara athu
ഇൗ ചേച്ചി ആണോ owner enik അറിയില്ലായിരുന്നു
Athe
എനിക്ക് അറിയാം
Itha online purchase engnane? App undo
ക്യാഷ് ഉണ്ടാകുമ്പോൾ ഞാൻ വരും. എനിക്ക് വല്യ ഇഷ്ടം ആണ്. എന്നെ പോലെ ക്യാഷ് ഇല്ലാത്തവർക് ഉപകാരം ആണ്.
Njanum varunnund
ഞാനും ഉടനെ പോകുന്നുണ്ട് ❤
ഇതു പോലെ 2 ഗ്രാമിന്റെ chain എവിടെയും കണ്ടിട്ടില്ല. വളരെ ഇഷ്ട്ടമായി. Good presentation 👌
നക്ഷത്ര ഇഷ്ടമുള്ളവർ ലൈക്ക് അടി
I like Nakshathra
Rate
സ്വർണ്ണം ബന്ധങ്ങൾ പോലെയാണ്. എത്രയേറെ ഒണ്ടോ അത്രയും സന്തോഷം നിങ്ങളിൽ എത്തിക്കുന്നു. നക്ഷത്ര
Thank you😊💖
സൂപ്പർ.. ഇത് കാണുമ്പോൾ ഒരു predheesha തോന്നും..എന്നെപ്പോലുള്ള സാധാരണക്കാരന്... വളരെ നല്ല കളക്ഷൻസ്....
Mash allha....... 1ഗ്രാമം മാല നക്ഷത്ര ജ്യൂലറി മാത്രം കിട്ടു... അടിപൊളി പാവങ്ങള സഹായിക്കാൻ കട്ട് അറിഞ്ഞ നടത്തുന്ന ജ്യൂലറി ആണ് നക്ഷത്ര ഗോൾഡ് . എത്ര പറഞ്ഞആലു മതി വരേല സൂപ്പർ. എല്ലാം വിവാഹ സെറ്റ് എനിക്ക് വളരെ അതിക്ക ഇഷ്ട പട്ടു mash allha 👌👌👌👌👌👌👌👍👍👍👍👍👍👍
Chechy erattupetta yil nennu orders cheyathal gold konduvarumo, details edaamo
കയ്യില് നയാ പൈസ ഇല്ല 😥😥 പക്ഷേ ഇതൊക്കെ കാണുമ്പോ ഓഹ് വല്ലാത്തൊരു സമാധാനം 😜😜
✌
👍sathyam
Cract 😍
😂
✌️😁
ഞങ്ങളെ പോലെ പാവപ്പെട്ട ആളുകൾക്ക് ഒരു പാട് യൂസ്ഫുൾ ആയ jwelleri ആണ് നക്ഷത്രജെവെള്ളേരി വാങ്ങാൻ കഴിയില്ലെങ്കിലും കാണാൻ കഴിയുന്നത് തന്നെ വളരെ സന്തോഷം ആണ്
Thank You! 🤩
ഇൻഷാ അല്ലാഹ് നിങ്ങൾക് അള്ളാഹു ബർക്കത് ചെയ്യട്ടെ എന്നെപ്പോലെ സ്വർണം സ്വപ്നം കാണാൻ പോലും വിധി ഇല്ലാത്തവർക്ക് ഇതൊക്കെ കാണുന്നതും വലിയ സന്തോഷമാണ് ഇത്താക്ക് ഒരുപാട് നന്മകൾ നേരുന്നു
Thank you🥰
ഞാൻ ആദ്യമായി ലൈറ്റ് weight ആഭരണങ്ങൾ കണ്ടത് നക്ഷത്രയിൽ ആണ് . പക്ഷേ ഇപ്പോൾ നിങ്ങളെ ഫോളോ ചെയ്തു ഒരുപാട് jewellers ലൈറ്റ് weight ചെയ്യുന്നുണ്ട്....
Thanks നക്ഷത്ര...
വാങ്ങാൻ പറ്റുന്നില്ല എങ്കിലും ഒരോ വിഡിയോസും ഒന്നിൽ കൂടുതൽ കാണുന്നുണ്ട്. പദസരത്തിന്റെ വീഡിയോ ഒത്തിരി തവണ കണ്ടിട്ടുണ്ട് അത്രക്കി supper
Hii
എല്ലാം കൊള്ളാം സൂപ്പർ
നിങ്ങളുടെ വീഡിയോ യിൽ എല്ലാ ഗോൾഡ് ന്റെ എല്ലാ features വളരെ നല്ല രീതിയിൽ പറയുന്നു ...
അതാണ് ഈ ചാനലിന്റെ plus point
Thank You! 🤩
എന്റെ കയ്യിലും സാമ്പാത്തികം എങ്കിലും ചെറിയ മോഡൽസ് കാണുമ്പോൾ വാങ്ങണം ഇന്ന് തോന്നും ഇന്ഷാ അല്ലാഹ്
2 ഗ്രാമിൽ ഇത്രയും collection നക്ഷത്ര യിൽ മാത്രം.. അടിപൊളി 😍👍👍
Nakshatra istamullar ivide like👍
Ith avide aa shop
Njangal paavangl aane vangaan paisa illa
സൂപ്പർ ഞാൻ അവിടുന്ന് രണ്ട് ഗ്രാമിനെ മാല മേടിച്ച് ആയിരുന്നു സൂപ്പറായിട്ടുണ്ട് അത് കണ്ട് എല്ലാവർക്കും നല്ലതുപോലെ ഇഷ്ടപ്പെട്ടു
അൽഹംദുലില്ലാഹ്.... പാവപ്പെട്ടവർക്കും ഒരു പാട് ഉപകാരമാവട്ടെ... പടച്ചോൻ അനുഗ്രഹിക്കട്ടെ
എവിടെയാണെങ്കിലും ഈ നക്ഷത്രം തേടി ഞാൻ വരും ഒരിക്കൽ
പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്ന വിധത്തിൽസ്വർണ്ണ മാല നിർമ്മിച്ച വ്യക്തികൾക്കും അതിന്റെ മുതലാളിയ്ക്കും ആയിരആയിരം അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഈശ്വരൻ നല്ലത് വരുതും
🥰🥰🥰❤️❤️❤️❤️
സാധാരണക്കാരന്റെ ജൂവലറി. നക്ഷത്ര.... ഇഷ്ടം..❤️❤️❤️
. സൂപ്പർ കളക്ഷൻ❤️❤️❤️🤩🤩
ഷംന ഇത്ത അടിപൊളി കളക്ഷൻസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു Realy Love it
അടിപൊളി collections
എപ്പഴെങ്കിലും ജ്വല്ലറിയിൽ വരണം.. In sha Allah
Adipoli
കണ്ടിട്ട് വളരെ ഇഷ്ടം തോന്നി സാധാരണക്കാർക്കും സ്വർണം ഇടാനുള്ള മോഹം സഫല മാക്കാൻ നിങ്ങൾ കാണിച്ച മഹാമാസ്കത ക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകും
Thank you💖🥰
പാവപ്പെട്ടവരുടെ jwellery എന്ന പേര് നന്നായിട്ട് യോചിക്കുന്നു , Thanks
വളരെ കുറഞ്ഞ grml super collections😍😍 pearl type model വാങ്ങാൻ ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഷംന 😍😍😍
THANK YOU🥰💖
Nakshthra channel valare ishttaman👍🏻nalla adipoli neclayis collekshans und ellavarkkum vaangan aagrahamulla collekshans👍🏻🥰
Thank you😊
Nakshathra gold & Diamonds ❤️one day my dream come true💎💎.. Insha Allah.. Nakshatra orupaadishtam😍😍
ഇത്രയും തൂക്കം കുറഞ്ഞ ആഭരണങ്ങൾ വേറൊരു കടയിലും കണ്ടിട്ടില്ല... അതും നമുക്ക് ഇഷ്ടപെടുന്ന അത്രയും കളക്ഷൻസും 👌
Athe
നക്ഷത്രയുടെ വീഡിയോ കണ്ട് അവിടേക്ക് വരാൻ ആഗ്രഹമുണ്ട് പക്ഷേ വരാൻ കഴിയുന്നില്ലല്ലോ അതിലൊരു വിഷമം
Thank You! 🤩
നക്ഷത്രയുടെ എല്ലാം വിഡിയോസും കാണാറുണ്ട്. ഭയങ്കര ആഗ്രഹം ആയിരുന്നു നക്ഷത്രയിൽ ഒന്ന് വരണമെന്ന്. അത് ദൈവം എനിക്ക് സാധിച്ചു തന്നു.❤️❤️❤️
thank you so much😊😊😊
This is great !! Dear shamna, the effort you put to make such simple presentation is huge👌👌
നിങ്ങളുടെ ടാഗ് ലൈൻ പോലെ തന്നെ, " സാധരണക്കാരന്റെ സ്വന്തം ഇടം " 😊
hi
വീഡിയോസ് എല്ലാം നല്ലത് ആണ് സാധാരണക്കാര് ഇഷ്ടപെടുന്നത് ഇങ്ങനെ ഉള്ളത് ആണ് ദൂരം എല്ലാർക്കും ഒരു പ്രശ്നം ആണ് എല്ലാ ജില്ലയിലും ഓരോ ഷോപ്പ് ഉണ്ടായിരുന്നു എങ്കിൽ ഇത് എല്ലാർക്കും ഉപകാരം ആവുമായിരുന്നു..
40 pavante full set kanikamo.. ellam ullath.. plz itha... ❤️
നിങ്ങളുടെ എല്ലാവീഡിയോയും കാണാറുണ്ട്. സാധാരണകാർക്ക് വാങ്ങാൻ പറ്റിയ ആഭരണങ്ങൾ👌👌👌
👍👍
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
Maasha allah വാങ്ങാണമെന്ന് orupad ആഗ്രഹം ഉണ്ട് but പടച്ചോന്റെ വിധി വന്നിട്ടില്ല... പൈസ ആയിട്ടില്ല 😊
എത്ര രൂപയാകും 2gram മാലയും അര gram ലോക്കറ്റും കൂടി edukkumbol. Pls reply
Shopil varumbol onnum kandillaa
M
M
വരാൻ കൊതിയായിട്ടു വയ്യ ഷംന...😍😍😍 കോട്ടയത്ത് ഷോറൂം എപ്പോഴാണ് തുടങ്ങുക? കട്ട വെയ്റ്റിംഗ്...💞💞💞
ഞാൻ ആദ്യമായാണ് കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. സാധാരണക്കാർക്കും സ്വർണം വാങ്ങാൻ പറ്റുമെന്ന് ഉറപ്പുകൊടുക്കുന്ന ഒരു ചാനൽ. Very good🥰🥰
👍👍👍👍
നല്ല കളക്ഷന് ആണ്...ലോക്ക്ഡൗണു ശേഷം വരണം സിസ്റ്റർ ന്റെ കല്യാണം വെക്കുമ്പോൾ ഗോൾഡ് അവിടെ നിന്ന് തന്നെ ഉറപ്പിച്ചു...😍😍😍
കണ്ടിരിക്കലോ കൊതി തീരും വരെ സ്വർണം ഇടണം എന്ന് ഇല്ലല്ലോ ❤❤👍👍👍❤
പോകണം എന്ന് ആഗ്രഹിച്ചു എന്നും vedio കാണുന്ന ആൾ ആണ് ഞാൻ. പാവങ്ങളുടെ ആശ്വാസം ആണ് നക്ഷത്ര jewellery
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
ഞാൻ ആദ്യമായാണ് ഇൗ ചാനെൽ വീഡിയോ കാണുന്നത്. എന്റെ ചേച്ചിയാണ് പറഞ്ഞ് തന്നത്. ചേച്ചി പോയി വാങ്ങിച്ചു. സൂപ്പർ കളക്ഷൻ. വീഡിയോ കണ്ടപ്പോൾ മനസ്സിലായി...😍😍😍😍
Thank u dear
Very good quality video. All of the items presented in a very good way. All of the chains are very lightweight and very well priced. Looking forward to many more videos on various types of chains and rings.
Yes
പൊളിച്ചു ഇത്ത അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു🌹🌹🌹
കണ്ട് കൊതിക്കും എന്നെ ഉള്ളു. വാങ്ങൽ നടക്കില്ല.
Nakshatrayude ella video sum kaanarund ella collectionsum adipoli supar masha allah
💕💕💕💕💕💕
Thank you
2ഗ്രാമിൽ ഇങ്ങനെ മനോഹരമായി ഉണ്ടാക്കുന്നവരെ സമ്മതിക്കണം
Aa
Haven't seen such light weight items that to unique piece... Superb collection
Andrea thank you
Hi This is my personal review..👍..
Njagalu ennu Nakshthra shop visit chayiethu.. aluva k pogumbol edappally left side ile nakshathrayil ah. Visit chayiethe.. nalla thirak undayirunnu...... collections orupadu und.. 👌 ellam super.. Best hospitality... staff elam nalla dedication nodu ah work chayunath.. njagalu nosepin & gold ring ah nokkan plan chayiethe.. pakshe avide chennapol collections oke shamayode kanich paranju thannu.. diamond collection parijayapeduthi thannu.. nakshathrayile diamond collection sadharana karak affortable ah.. diamond purchase chayiethapol stone detail card kittiyath kond resell chayanum easy ah tension um venda..☺️ especially job chettan... njagale help chayieth staff job chettan ayirunnu... ath kond ah name aduth paranje.. anyway happy with Nakshathra👌😍😊💯
Thanku sooooooo much dear 🥰
Areyum athushayeppekkunna collections.gold exchange cheyyth online purchase cheyyunnath enganeya
Super comment cheyan late ayipoyi
Jobettan kekanda pongippokum
Last paraja Mala super
അടിപൊളി മാലക്കൾ 👌👌👌👌👌മാഷാ അല്ലാഹ് ഇത്രയും വലുപത്തിൽ 2ഗ്രാമിൽ മാല 👍👍👍👍👍👍👍👍👍👍👍👍👍മാല യുടെ ലോക്കറ് കാണിക്കുമോ ഒരു ഗ്രാമിറ്റെയ്. എത്ര രൂപ വേണം
thanks kanikkam
ഇതു കൊള്ളാലോ ...അപ്പോൾ ഞാൻ വീണ്ടും വരേണ്ടി വരും ലെ ...
മാല വാങ്ങാൻ വന്നു അവസാനം വളയും വാങ്ങി പോന്ന പാവം ലെ ഞാൻ ...
Hw s t making charge
@@fasnalulu2872 u juz visit the shop...light weight collections aanu kooduthalum...ningalk theerchayum ishtapedum
Thank You! 🤩
Waiting for your show room in Thiruvalla❤️
നമ്മുടെ തൃശ്ശൂരിലെ ഒരു ഷോപ്പ് തുടങ്ങും പ്ലീസ്
👍
വളരെ നല്ല ഒരു സൗഹൃദ jwellery ആണ്. ഏതു വിഭാഗക്കാർക്കും സമീപിക്കാം 👍എല്ലാത്തരം കളക്ഷനും ഉണ്ട്. എനിക്ക് വളരെ confortable ആണ്. എന്റെ പ്രിയപെട്ടവർക്കും suggest ചെയ്യാറുണ്ട് നക്ഷത്ര...... നക്ഷത്രയ്ക് എല്ലാ ആശംസകളും 🌹🌹🌹🌹
hi
Amazing offer that you are providing...appreciated all your work..am crazy about chain with pearl..surely will have it for myself near future👍👍
മലപ്പുറം ജില്ലയിൽ ഇല്ല 😔
addicted to ur collections masha Allah❤
Nakshatr supper disainas ella aitamsum nakshatram pole adipoli calecshtions അള്ളാഹു ബർകത് നൽകിനുഗ്രഹിക്കട്ടെ aameen ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank You.!😍
Njum പൂക്കാട്ടുപടിയെലെ സ്ഥിരം കസ്റ്റമർ ആണ് enikk ഒരുപാടു ഇഷ്ട്ടം ആണ് ഇവിടത്തെ ഒർണമെന്റ്സ് ഉം കസ്റ്റമർ ഓട് സംസാരിക്കുന്ന രീതിയും
nice collections
light weight❤️
കാസറഗോഡ് തുടങ്ങാമായിരുന്നു ജ്വല്ലറി
വളരെ നല്ല ആഭരണങ്ങൾ
ഞെട്ടി പോയി ശെരിക്കും രണ്ടു ഗ്രാമിൽ മാലയോ അടിപൊളി . ഞാൻ ഇപ്പോഴേ ആലോചിച്ചു തുടങ്ങി എന്തെങ്കിലും ക്യഷ് കിട്ടിയാൽ ഞാൻ അവിടെ നിന്ന് മേടിക്കും രണ്ടു ഗ്രാമിന്റെ ഒരു മാല. സിബിൽ ആയ ഒരെണം എന്നെ പോലെ ഉള്ളവർക്കും ആഗ്രഹം സഫലകരിക്കാൻ ഇത് തന്നെ ധാരാളം
thank you🥰💖, always welcome to nakshtra
എല്ലാ സ്ഥലങ്ങളിലും online delivery indo
Hi
തിരുവനന്തപുരത്തു നക്ഷത്രയുടെ ഷോറൂം ഇല്ലാത്തതു ഭയങ്കര കഷ്ടമായിപ്പോയി
തിരുവനതപുരത്തു കൂടി ഒരു ഷോറൂം ഉണ്ടായിരുന്നെങ്കിൽ നേരിട്ട് പോയി വേടിക്കാമായിരുന്നു. നല്ല കളക്ഷൻസ്😍😍😍
thanks
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി|
ഇടപ്പള്ളി,വൈറ്റില,നെട്ടൂർ,പൂക്കാട്ട് പടി,ആലപ്പുഴ പെരുമ്പളംJn
call 9946808916, 9846230916,9846227784,9846361916
ആദ്യായിട്ടാണ് ഇങ്ങനെയുള്ള കളക്ഷൻസ് കാണുന്നത്... നന്നായിട്ട് ഇഷ്ട്ടപ്പെട്ടു.... ഞങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ആണ്.. എറണാകുളം ഭാഗത്തായിരുന്നെങ്കിൽ ഞങ്ങൾ നക്ഷത്രയുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നേനെ....
👍👍👍😊
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
മറ്റുള്ളവരിൽ നിന്നും നക്ഷത്രയെ വ്യത്യസ്തവും തിളക്കമാർന്നതും ആക്കുന്നത് ഏറ്റവും കൂടുതൽ ലൈറ്റ് വെയിറ്റ് കളക്ഷൻസും അതിനേക്കാൾ വെറൈറ്റി ഡിസൈൻസും ആണ്. തീർച്ചയായും കോട്ടയത്ത് ഒരു ഷോപ്പ് തുടങ്ങണേ...
Adipoli 😀 mala orubad isthamayi
Teerchayaum nangal varum
Nigal kanikuna collections nagalk isthapetu
Thank you🥰
എല്ലാ വീഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് 😘😘ഇതുവരെ വരാൻ പറ്റിയിട്ടില്ല 😂😂
Hii
Nakshathraude ella vedios um njan kanarund adipoli super
Thankyou
എന്റെ പേര് ഷൈനി എനിക്ക് നക്ഷത്ര ജ്യൂവൽറി ഒരുപാട് ഇഷ്ട യി പക്ഷെ എന്നും ഞാൻ ഇതിൽ വരുന്ന എല്ലാ പുതിയ ഐ റ്റ ങൾ കാണാറുണ്ട് ഒരു പാട് സന്തോഷം ഉണ്ട് കാണുബോൾ തന്നെ വാങ്ങിക്കാൻ പറ്റില്ല എങ്കിലും ഒരുപാട് സന്തോഷം ഉണ്ട് എന്റെ കൈയിൽ കാശ് വരുമ്പോൾ തീർച്ചയായും ഞാൻ അവിടെ വരും പിന്നെ എന്റെ കൂട്ടുകാരോട് ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് ❤️❤️❤️❤️❤️❤️
thank you ❤️ always welcome to nakshtra
Nagalkkum ind agraham gold edkkan theerchayayum edukkuvanel nakshathrayil ninne edkollu ✨️🥰 nigalde explanation oru chaine patti parayunnadh kelkkumbo thanne manasilavum edhan nalladhenn
Thanks
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
ഇതു കാണുബോൾ ennikilum vagan സാധിക്കും എന്ന് വിചാരിക്കുന്നു. കുറെ gold ജ്വലറി channels ഉണ്ടെകിലും. നക്ഷത്ര gold and daimonds ഒരുപാട് ഇഷ്ടം ❤️
THANK YOU😊
Ellam... Sooper ayitund... Gold agrahikunnavarkellam. Cheriya amoundil ellam vagan pattunna tharathil ullathanu NAKSHATHRA orukkiyirikunnath❤ Big saloot Nakshathra.....❤
thank you 🥰❤️
Ella collectionum nannayittund kanumbol enikkum vagikkan Agraham und pakshe nadakkillallo nigal eniyum uyarchayillathatte pavapettavarkk ellavarkkum eth ubakaram an nigalude nalla manasin padachon nigale anugrahikkatte ammen assalamu aliykkum shamnathatha nigalude Ella videosum super an
Thank you💖
പാവങ്ങൾക്ക് വളരെ ഉപകാരമാണ് നക്ഷത്ര ഇതുപോലെ മോഡലുകൾ കൊണ്ടുവരാൻ കഴിയട്ടെ
👍👍👍👍🙂
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
Valare kuranja gramil nalla collection s ith enne poleyulla paavangalk Oru kaithaang
Ennum nakshathrayodoppm njangalumundaakum 👍👍
🥰🥰💖
കൈയിൽ ഒറ്റ പൈസ ഇല്ല. ഞാൻ ഒരു ഹൗസ് വൈഫ് ആണ്. എന്നാലും എനിക്ക് പയങ്കര ആഗ്രഹം ആണ് കടയിൽ ഒന്ന് വരണം ന്ന് . അതെന്നും നടക്കൂല. വീഡിയോ എങ്കിലും കാണാം. എനിക്ക് ഇഷ്ടം ആണ്.... ഈ ചാനൽ
Phone change aayapo enik missaya oru favorite channel aanu,now again I lot it, thank uuu❤❤❤, I need to buy
hi
Nakshathrayude branch vatakara nd thalassery thudanguu plss..
മാഷാ അള്ളാ ഞങ്ങൾ വരും എത്രദൂരം ആയാലും ഞങ്ങളുടെ ഭാഗ്യം നക്ഷത്ര ജ്വല്ലറി വന്നു സ്വർണ്ണ എടുക്കുന്നത്💞💞💞💞💞💞
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
Njhaan Malappuram aanu അവിടെ വരാതെ കിട്ടുമോ
ഒരു തവണ വരൽ നിർബന്ധമോ
Nalla vidos aanu. Kuranja gramil nalla super collections aanu. Enikke orupade eshtam aanu. Diamond varunna 2gm varae ulla rings kanikkanoo
👍🥰
Superrr r........... nakshthraye kurichu mattonnum parayanilla ellam adipolii a. .
thanks
Palakkad o ottapalamo oru shoppthudangumo
Trivandrum oru shop thudangavo
👍
Njan inn adyayitta kanunnad👌🏻👌🏻👌🏻.njan vijaricha models okkeyund
HII
സൂപ്പർ. സാധാരണ ക്കാർക്ക് പറ്റിയ ജോല്ലറി.മലപ്പുറം ജില്ലയിൽ ഉണ്ടോ 👌👌👌👌.നക്ഷത്ര ഒത്തിരി ഇഷ്ടം ❤❤❤
NO, ERNAKULAM, ALAPPUZHA DISTRICTILANU SHOP VARUNNATH
Ithupole lightweight collection njan maharaja yile kandittolluu ippo nakshathra yilum. Orupad sandosham share cheythathil.
Enthaayaalum inn thanne subscribe cheyyum.
മഞ്ചേരി ആണ് നാട് എറണാകുളം വരെ varaan kayiyula
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
നല്ല വെറൈറ്റി കളക്ടറാണ് കുറഞ്ഞ തൂക്കത്തിലും നമുക്കു മുന്നിൽ എത്തിക്കുന്നതാണ് നക്ഷത്രം ഗോൾഡ് വാങ്ങാൻ കയ്യിൽ പൈസ ഇല്ലെങ്കിലും കാണാൻ നല്ല സുഖമാണ്
HII
Adipoli modals.eniyum nalla itemsum modalsum pratheekshikkunnu
THANK YOU💖
നക്ഷത്ര ,😍നക്ഷത്രതുള്ളി പോലോത്ത കളക്ഷൻ 👌
എവിടെയും എപ്പോഴും
ഒരുതൂക്കം മുമ്പിൽ👍
thank you💖
Valare nalla collections anu ullath kanumpoll thane vangan thonum .Ithayude video presentation um valare nannayitund
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
CONTACT SHAMNA :9846310916
കൂടുതൽ വിവരങ്ങൾക്ക് 9846227784
ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
SHOP LOCATIONS
1.Edapally Thrikkakkara road
g.page/nakshathra-gold-and-diamonds?gm
#Phone : 9846230916
2.Perumbalam jn ALAPPUZHA
g.page/shamnanakshathra?gm
#Phone : 9946808916
3.vytila
g.page/nakshathra-gold-diamonds?gm
#Phone : 9846258916
4.Edappally Near vanitha Theatre
g.page/nakshathra-gold-and-diamonds-462?gm
#Phone : 9946909916
5.Pukattupady
g.page/nakshathra-916-gold-diamonds?gm
#Phone : 9846248916
6.Nettoor intuc
g.page/nakshathra-gold-and-diamonds-133?gm
#Phone : 9037093916
7 Nettoor Palli stop
g.page/nakshathra-916-gold-and-diamonds?gm
9037093916
Malappurath ORU showroom thudangiyenki yathra nannayirunnu amazing collection🥰
It's a request.
Nannayi paraju tharunnund super vangan agraham unde pakshe varan pattilla longane
കണ്ട് ..... കണ്ട് .....കൊതിയാവണൂ...... സൂപ്പറാണ് കേട്ടാ .കിടു അല്ല കിക്കിടു😋😋😋😋
thanks
Ennum njan kanunna oru video. ഇത്താടെ സംസാരം എനിക്കെ ഒരുപാടിഷ്ട്ടമാ ആരും വന്നു പോകും, ഞാൻ ഒരു ദിവസം വരും അവിടെ വന്നു ഞാൻ സ്വർണം വാങ്ങിക്കും. 🥰🥰♥️♥️♥️
Thanks for your support 😊😊😊
ഈ നമ്പറിൽ oke വാട്സ്ആപ്പ് ഉണ്ടോ... ചെയിൻ നന്നായിട്ട് കാണാൻ പറ്റുന്നില്ല.. ഫോട്ടോസ് അയക്കുവാണേൽ ക്ലിയർ ആയിട്ട് കാണാമായിരുന്നു