ഇന്ത്യ മുന്നണി അധികാരത്തിൽ വരണം.. വിദ്യാസമ്പന്നനും . നല്ല മനസ്സിന്റെ ഉടമയുമായ.. ഒരു പ്രധാനമന്ത്രി. ഇന്ത്യ മുന്നണിയിൽ നിന്ന്. നമ്മുടെ രാജ്യത്തിനു ലഭിക്കട്ടെ.. ഇന്ത്യ മുന്നണിക്ക് ഫുൾ സപ്പോർട്ട്. 🇮🇳🇮🇳🇮🇳✌️✌️
അതാരാവും.പിന്നെ തമ്മിൽ അടി. കൂട്ടു മുന്നണി. അത് എന്താണ് എന്ന് 2009- 2014 തെളിയിച്ചു. മമത,ശരത് പവാർ ,അഖിലേഷ്,മായാവതി,രാഹുൽ,പിണു എല്ലാവർക്കും പ്രധാന മന്ത്രി ആവണം
ജനങ്ങൾ നന്നവത്തെ മോഡി ഇറങ്ങും എന്ന് തോന്നുന്നില്ല പടച്ചോൻ പറഞ്ഞിട്ടുണ്ട്...ജനങ്ങളുടെ തെറ്റായ പ്രവർത്തി കൊണ്ട് ദുർ ഭരണാതികളെ കൊണ്ട് അവരെ ഞാൻ പരീക്ഷിക്കുക തന്നെ ചെയ്യുമെന്ന്
@@latestnews4175 അങ്ങനെ ഒരു ബോഡി ലാംഗ്വേജ് വെച്ചൊന്നും എലെക്ഷൻ റിസൾട്ട് പറയാൻ പറ്റില്ല... മാധ്യമങ്ങൾക്ക് എന്തും പറയാം.... ബിജെപി അങ്ങനെ തോൽവി ഉറപ്പിക്കേണ്ട പാർട്ടി അല്ല, അത് മനസിലാക്ക്... വർഗീയത എന്ന് അല്ലാതെ 10 വർഷം ആയിട്ട് മോദി യ്ക്ക് എതിരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടിയ്ക്ക് പറ്റിയില്ല...400 കിട്ടില്ല എന്ന് വെച്ചാണ് തിരിച്ചടി എന്നൊക്ക പറയുന്നത്..പോളിംഗ് ശതമാനം കുറഞ്ഞത് തന്നെ ബിജെപി അധികാരം പിടിക്കും എന്ന സൂചന ആണ്
ഒരു മനുഷ്യൻ തന്റെ ജീവിതം തന്നെ മാറ്റി വെച്ച് നീതിക്ക് വേണ്ടി 🥰നമ്മുടെ ഇന്ത്യ വീണ്ടെടുക്കാൻ. Prowd of you Rahul ghandhi ❤ഇനി ഉള്ള കാലം നിങ്ങൾക്കുള്ളതാ 🥰
ഇത് സത്യ മാവുക യാണെങ്കിൽ ഇതിലും വലിയൊരു സമദാനം ഈ ജന്മം വേറെ ഇല്ലാ. വളർന്നു വരുന്ന കൂട്ടികളുടെ മനസ്സിൽ പോലും അവരുടെ ഭാവിയെ കുറിച് ആശങ്കയിലൂടെ യാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്
ഒറ്റനോട്ടത്തിൽ നമ്മുടെ കാഴ്ചപ്പാടിൽ. ബിജെപിയുടെ അവസാന ദിവസങ്ങൾ ആണ് ഇതൊക്കെ. അടുത്തമാസം ബിജെപി അധികാരത്തിൽ ഇല്ല എന്ന് നമുക്ക് ഈ കണ്ട കാഴ്ചപ്പാടിൽ 100% ഉറപ്പിക്കാൻ പറ്റും. .. പക്ഷേ ഈ നെറികെട്ട കളി കളിക്കുന്ന ബിജെപിയെ സംബന്ധിച്ച്. അവർ പ്രതീക്ഷയിലാണ് അത് നമ്മൾ പേടിക്കണം പിശാചിൻറെ കളി കളിക്കുന്ന സ്വഭാവമാണ് അവർക്ക്. തെറ്റായ വഴികളിലൂടെ വിജയം ഉണ്ടാക്കും😢
10 years munp undayirunna oru Nalla India ee election kazhiyumpol undagate. Indian jenathaye Yathoru verthirivumillathe, onnichu cherthu nirthunna nalla oru India undaganam👍🙏❤
ഒരു വികാരവും ഇല്ലായിരുന്നു. കോൺഗ്രസ് ഒറ്റക് ആയിരുന്നു. ഉത്തര ഇന്ത്യയിൽ ഒരു ചലനവും ഉണ്ടായിരുന്നില്ല. ആപ് കോൺഗ്രസിന്റെ കൂടെ ഉണ്ടായിരുന്നില്ല.ഭാരത് ജോടോ ഇല്ല. രാഹുൽ ഇത്രയ്ക്കു മാറിയിരുന്നില്ല.2024 ഇൽ ബിജെപി ഔട്ട് ആകും
നിങ്ങളുടെ നാക്ക് പൊന്നാകട്ടെ സഹോദരാ ബിജെപി ഇനി ഒരിക്കലും ഇവിടെ അധികാരത്തിൽ വരാതിരിക്കട്ടെ 🙏
Sathyam veruthupoyi athupole kerala antham kammi teams ini vararuth...
malayalam
അവന്റെ നാക്ക് പൊന്നല്ല
പച്ചിരിബ് ആകും
അവൻ നിങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് അവനും അറിയാം വീണ്ടും മോഡി തന്നെ വരുമെന്ന്
Ameen
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്... നമ്മൾ എല്ലാവരും വളരെ സന്ദോഷത്തോട് കൂടി വളരെ ഐക്യത്തോടെ ജീവിക്കണം ഈ ഇന്ത്യ യിൽ ❤❤❤
എന്റെ പൊന്നു കാദർ ബ്രോ നിന്റെ നോട്ടിഫിക്കേഷൻ മോദി വീണു കണ്ടപ്പോ തന്നെ മനസ്സിൽ ഉണ്ടായ സന്തോഷം വേറെ തന്നെ.. ❤️❤️❤️❤️❤️
😢 bjp തന്നെ ആയിരിക്കും
@@mohammedsaheed1163 ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ എന്റെ പൊന്നു കുരിപ്പേ, അതോ നീ സംഘിയാണോ പേര് മാറ്റി വന്നതാണോ😂😂
@@mohammedsaheed1163 ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ എന്റെ പൊന്നു കുരിപ്പേ, അതോ നീ സംഘിയാണോ പേര് മാറ്റി വന്നതാണോ😂😂
@@hafeelabdulla7762jihadi keep dreaming
സത്യം
മുമ്പ് കർണാടക തിരഞ്ഞെടുപ്പിൽ താങ്കളുടെ അഭിപ്രായം കറക്ടായീരുന്നു.
ഇതും അതേ പോലെ ആകട്ടെ..!!!❤
രാഹുൽ ഗാന്ധി സിന്ദാബാദ് ❤️❤️💞
❤🎉
🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യ മുന്നണി അധികാരത്തിൽ വരണം.. വിദ്യാസമ്പന്നനും . നല്ല മനസ്സിന്റെ ഉടമയുമായ.. ഒരു പ്രധാനമന്ത്രി. ഇന്ത്യ മുന്നണിയിൽ നിന്ന്. നമ്മുടെ രാജ്യത്തിനു ലഭിക്കട്ടെ..
ഇന്ത്യ മുന്നണിക്ക് ഫുൾ സപ്പോർട്ട്. 🇮🇳🇮🇳🇮🇳✌️✌️
അതാരാവും.പിന്നെ തമ്മിൽ അടി. കൂട്ടു മുന്നണി. അത് എന്താണ് എന്ന് 2009- 2014 തെളിയിച്ചു. മമത,ശരത് പവാർ ,അഖിലേഷ്,മായാവതി,രാഹുൽ,പിണു എല്ലാവർക്കും പ്രധാന മന്ത്രി ആവണം
❤
മോഡി തരംഗം ഇല്ല എന്ന് പറയുന്നതിനോടൊപ്പം രാഹുൽ തരംഗം ഉണ്ട് എന്നുള്ള സത്യം പറയാതെ പോകരുത്.
ഇത് ഏത് കാട്ടാളൻ
അത് ആരാണാവോ
ഇന്ത്യയുടെ ആധിപത്യം പ്രവചിച്ചു കൊണ്ടുള്ള സർവ്വേഫലങ്ങൾ സത്യമാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
കാദറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ കുളിരു കോരിയിടുന്നതുപോലെ എല്ലാം സത്യമാകാൻ ഞാനും പ്രാർത്ഥിക്കുന്നു
Me too praying 🙏
സത്യം
നീതിബോധമുള്ള, വിവേകിയും, ജ്ഞാനിയും വിദ്യാസമ്പന്നനും എല്ലാ മതങ്ങളെയും സമഭാവേന കാണാൻ മനസു മുള്ള ഒരാൾ പ്രധാനമന്ത്രിയായി വരട്ടെ !
That is Rahul Gandhi.
ഇന്ത്യ രക്ഷപെടും 😍✌️
വിജയം സുനിശ്ചിതം INDIA മുന്നണി
*കേൾക്കുമ്പോൾ തന്നെ ഒരു positive energy feel ചെയ്യുന്നുണ്ട്.*
ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെ.
ഹിന്ദുവല്ല ക്രിസ്ത്യനല്ല ഇസ്ലാമിൻ മക്കളല്ല ഇന്ത്യ എന്നൊരമ്മ പെറ്റ മക്കളാണ് നമ്മൾ... 🤝🤝🤝🤝❤️❤️❤️💪🏼💪🏼💪🏼💪🏼💪🏼
👌👌👌👌👌
😂
You are correct Bro.
Correct
💯
ഇക്കയുട നാവ് പൊന്നാവട്ടെ.. M
വളരെ നല്ല വാർത്ത അത് അത് പോലെ തന്നെ യാവട്ടെ താങ്ക്സ്
വർഗ്ഗീയ വിഷങ്ങൾ തുലയട്ടെ 💪🏼💪🏼💪🏼💪🏼
ആരാണ് പറയുന്നത് വസ്ത്രത്തിലും ഭക്ഷണത്തിലും മതം കാണുന്നവർ
Ivan thulayum
എല്ലാവർക്കും മനസ്സമാധാനത്തോടെ ജീവിക്കണം രാഹുൽ ഗാന്ധി വരട്ടെ എല്ലാവരുടെയും പ്രാർതന പടച്ചവൻ സ്വീകരിക്കട്ടെ❤🎉🎉🎉🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
ജനങ്ങൾ നന്നവത്തെ മോഡി ഇറങ്ങും എന്ന് തോന്നുന്നില്ല പടച്ചോൻ പറഞ്ഞിട്ടുണ്ട്...ജനങ്ങളുടെ തെറ്റായ പ്രവർത്തി കൊണ്ട് ദുർ ഭരണാതികളെ കൊണ്ട് അവരെ ഞാൻ പരീക്ഷിക്കുക തന്നെ ചെയ്യുമെന്ന്
രാഹുലാണ് താരം രാഹുൽ മാത്രമാണ് താരം. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും നടത്തി ഇന്ത്യ മുഴുവൻ രാഹുൽ നടന്നതിന്റെ റിസൾട്ടാണ് ഈ കാണുന്നത് 🙏❤️
അതിന് വോട്ട് എണ്ണിയ പോലെ ആണല്ലോ 😂😂😂
@@bijoybose3616 വോട്ട് എണ്ണേണ്ട ആവശ്യമില്ലല്ലോ. മോഡിയുടെ ബോഡി ലാംഗ്വേജ് തന്നെ പറയുന്നുണ്ടല്ലോ. തോൽവി ഉറപ്പിച്ചെന്നു. 400 സീറ്റ് തള്ളുമായിട്ട് വന്നിട്ട് ഇപ്പൊ അംബാനിയിലും അദാനിയിലും എത്തി നില്ക്കുന്നു 😂. വെറും ഭീരുവാണ് മോഡി
@@latestnews4175 അങ്ങനെ ഒരു ബോഡി ലാംഗ്വേജ് വെച്ചൊന്നും എലെക്ഷൻ റിസൾട്ട് പറയാൻ പറ്റില്ല... മാധ്യമങ്ങൾക്ക് എന്തും പറയാം.... ബിജെപി അങ്ങനെ തോൽവി ഉറപ്പിക്കേണ്ട പാർട്ടി അല്ല, അത് മനസിലാക്ക്... വർഗീയത എന്ന് അല്ലാതെ 10 വർഷം ആയിട്ട് മോദി യ്ക്ക് എതിരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടിയ്ക്ക് പറ്റിയില്ല...400 കിട്ടില്ല എന്ന് വെച്ചാണ് തിരിച്ചടി എന്നൊക്ക പറയുന്നത്..പോളിംഗ് ശതമാനം കുറഞ്ഞത് തന്നെ ബിജെപി അധികാരം പിടിക്കും എന്ന സൂചന ആണ്
@@bijoybose3616atheda sanghi.
June 4 num ee aavesam kaananam
ഒരു മനുഷ്യൻ തന്റെ ജീവിതം തന്നെ മാറ്റി വെച്ച് നീതിക്ക് വേണ്ടി 🥰നമ്മുടെ ഇന്ത്യ വീണ്ടെടുക്കാൻ. Prowd of you Rahul ghandhi ❤ഇനി ഉള്ള കാലം നിങ്ങൾക്കുള്ളതാ 🥰
ദേശീയ നൊണയൻ തോൽവി ഉറപ്പിച്ചു ✍️✍️✍️✍️✍️
ഈ തെരഞ്ഞെടുപ്പിലൂടെ INDIA മുന്നണി അധികാരത്തിൽ വരും നരേന്ദ്ര മോദി പുറത്താകും
😂😂😂😂ചിരിച്ചു കൊല്ലത്തെ പോടെ 😂😂😂😂
പുറത്താകില്ല അകത്താവും 😅
Poda m.......
Jeyilil
പൊട്ടത്തരം parayathe
ഇനി ഇന്ത്യയിൽ മോദി തരംഗം
എന്നൊന്നില്ല.. ❌❌❌
രാഹുൽ തരംഗം മാത്രം ✅✅✅
Not only Rahul but Indian Congress/ Democracy
India മുന്നണി
Yes
❤രാഹുൽ ❤INDIA ❤
വോട്ടിംഗ് മെഷീനുകളെ കാത്തോളണേ...
ഈ മെഷീനാണ് എല്ലാവർക്കും പേടി. അണിയറയിൽ എന്തൊക്കൊയാണോ വോ നടക്കുന്നത് നമുക്ക് പ്രാർഥിക്കാം രാഹുൽ ഗാന്ധി നമ്മുടെ നേതാവട്ടെ 💪💪
കോൺഗ്രസ് വന്നാലും രാഹുൽ പ്രതാന മന്ത്രി ആവില്ല വേറെ ഒരാൾ ആയിരിക്കും
അടിപൊളി 👌🏻👌🏻👌🏻👌🏻
പടച്ചവൻ ഇനി ഒരിക്കലും അവനെ അധികാരത്തിൽ കയറാൻ ഭാഗ്യം കൊടുക്കല്ലേ നാഥാ
❤❤❤🎉🎉🎉🎉😮😮😮😮
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
❤
ആമീൻ
ഈ മോങ്ങി തീവ്രവാദി ഒരിക്കലും വരല്ലേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്
മോഡിയുടെ ഇപ്പോഴത്തെ പ്രസംഗങ്ങൾ കേട്ടാൽ ഒരു സംശയവുമില്ല വിശ്വഗുരു ഭയത്തിലാണ്.
രാജ്യത്ത് വൻമാറ്റം ഉണ്ടാകും❤
ഈ ഭരണത്തിന്റ അന്ത്യ നാളുകളാണ് ഇപ്പോൾ കാണുന്നത്.
മതേതര മുന്നണി വരണം.. അത് ആരായാലും.... ❤️❤️🤝🤝🤝
മോഡി വന്നോളും.. പേടിക്കണ്ട
ഇതിലും വലിയ സന്തോഷ വാർത്ത 2024ൽ ഉണ്ടാവില്ല
ചായക്കാരൻ വീഴും All india സർവ്വേ
Good ന്യൂസ്
I ❤ INDIA
3 എണ്ണത്തിനെ പൂട്ടണം ED, കോടതി കൈകാര്യം ചെയ്യണം
അൽഹംദുലില്ലാ സൂപ്പർ ന്യൂസ്
മോദി ❌
രാഹുൽ ഗാന്ധി ✅
ശുഭ സൂചന. ❤❤❤
ഇത് കേൾക്കുമ്പോൾ മനസിന് ഒരു സമാദാനം പടച്ചോനെ രാഹുൽ ഗാന്ധി വിജയിക്കണേ ആമീൻ ❤ ❤
ABP ആണ് കഴിഞ്ഞ 2പ്രാവശ്യവും EXITPOLL CRCT ആയിട്ട് പറഞ്ഞത്
ജനാധിപത്യ ഇന്ത്യയെ നമുക്ക് തിരിച്ചു കിട്ടുമോ. വർഗ്ഗീയ വാദികളുടെ കൈൽ നിന്ന്
Kittum.
Cry sudu
കിട്ടണം എന്നലാ ഇനി നമ്മുടെ ഇന്ത്യ നന്നാവൂ
കിട്ടും . മതേതര സർക്കാർ വരും
ഇഡിൻ മുണണി 340സിറ്റിൽ വിജയിക്കും
Al. Hamdulillah
Evm ൽ ക്രമക്കേട് വരുത്തിയില്ലെങ്കിൽ ok
BJP ഭരണം പോയാലെ കണ്ണൂരിൽ വിദേശ വിമാനത്തിന് സാധ്യതയുണ്ടാകൂ
ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ഒരുമിച്ചു ഒരമ്മ പെറ്റ മക്കളെ പോലെ ആകാൻ ആഗ്രഹിക്കുന്നു ഈ ആഗ്രഹം നടത്തി തരണമേ ദൈവമേ
Jai Jai India
Rahul Gandhi ❤
INDIA ❤️
Insha allah angane thane akkate 🤲🤲🤲🤲
ജൂൺ- 4-വരെ എല്ലാവരും മിണ്ടാതിരിക്കുക അതാണ് നല്ലത്
ഇത് സത്യ മാവുക യാണെങ്കിൽ ഇതിലും വലിയൊരു സമദാനം ഈ ജന്മം വേറെ ഇല്ലാ. വളർന്നു വരുന്ന കൂട്ടികളുടെ മനസ്സിൽ പോലും അവരുടെ ഭാവിയെ കുറിച് ആശങ്കയിലൂടെ യാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്
ഒറ്റനോട്ടത്തിൽ നമ്മുടെ കാഴ്ചപ്പാടിൽ. ബിജെപിയുടെ അവസാന ദിവസങ്ങൾ ആണ് ഇതൊക്കെ. അടുത്തമാസം ബിജെപി അധികാരത്തിൽ ഇല്ല എന്ന് നമുക്ക് ഈ കണ്ട കാഴ്ചപ്പാടിൽ 100% ഉറപ്പിക്കാൻ പറ്റും. ..
പക്ഷേ ഈ നെറികെട്ട കളി കളിക്കുന്ന ബിജെപിയെ സംബന്ധിച്ച്. അവർ പ്രതീക്ഷയിലാണ്
അത് നമ്മൾ പേടിക്കണം
പിശാചിൻറെ കളി കളിക്കുന്ന സ്വഭാവമാണ് അവർക്ക്.
തെറ്റായ വഴികളിലൂടെ വിജയം ഉണ്ടാക്കും😢
കഴിയട്ടെ എന്ന് prathikam 😊
India❤
ഇതെല്ലാം തരികിടയാണ് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാനുള്ള സമയം ആണിത് ഈ സമയം ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള പണിയാണിത്
Yess
Chilappol, angane aakathirikkatte,
അതാണ് എൻറെയും അഭിപ്രായം
വാർത്ത ശുഭമായിത്തീരട്ടെ!.
രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കണം 👍❤️🌹
ameen
God bless
എന്തൊരു ആവേശം വരും വരാതിരിക്കാൻ വഴി ഇല്ല 👍🌹
Very very good news. Thank god 🙏🙏
India ini vivaravum vidyabhyasavum ullavar bharikkatte. Jai India ❤
Jai. I. N. D. I. A. 🌹Jai RAHULJI.❤❤❤❤❤❤❤
ജനാധിപത്യവും സാഹോദര്യവും സഹിഷ്ണുതയും വിജയിക്കട്ടെ
Let's all the best🇮🇳
നരസിംഹത്തിൻ്റെ അന്ത്യം കാണണേ
എന്നിട്ട്!
Rahulji super
ഇൻശാഅല്ലഹ്
10 years munp undayirunna oru Nalla India ee election kazhiyumpol undagate. Indian jenathaye Yathoru verthirivumillathe, onnichu cherthu nirthunna nalla oru India undaganam👍🙏❤
Insha Allah 🤲🤲🤲
കേൾക്കാൻ ഒരു സുഖം... ഈ വാർത്ത ഒരു സ്വപ്നം ആണോ...
Let india recover smoothly ❤😊
രാഹുൽ ❤️👌
അൽഹംദുലില്ലാ കേൾക്കുമ്പോൾ സമാധാനം ഉണ്ട് പക്ഷേ എന്തോ
Hope and praying for you are 💯 % right
എല്ലാ ഠകാണുന്ന ഒരുശക്തിയുണ്ട് അദ്ദേഹത്തിന്റെ വിധിയെആർക്കുഠമാറ്റാൻകഴിയില്ല
Allah❤❤❤
👍🔥🔥🔥🔥👍
Alhamdulillah 👍👍
Allahuve yente rajyam kathu rakshichu tharane
സർവ്വേ ഫലങ്ങൾ ജനങ്ങൾ പറഞ്ഞതാണ് സംഭവം EVM തിരുമാനിക്കും സുപ്രീം കോടതിയും ഇലക്ഷൻ കമ്മിഷൻ ഇവർ മതി BJP ക്ക് 5:23
മോദി തരംഗം അവസാനിച്ചു
Insha allha
Good
Sathyem...eshtaee
👍
👍👍👍
Jai india
സത്യം ഇങ്ങനെ തന്നെ ആയിരിക്കട്ട
ഇതൊക്കെ കഴിഞ്ഞ തവണയും കേട്ടതാണ് എന്നിട്ട് അവർ കൊണ്ടു പോയി
Kadhar bro, ivide aarum, kaanaathe pokunna oru, praadhaana kaaryam undu...2019 ile Electionil, modhi bharanathinethire, india ottaake oru van tharangavum, BJP government nethire ,kaduttha bharana,viruddha vikaaravum undaayittupolum,UP, DELHI, HARIYANA, RAJASTHAN, M.P, CHATHISGHAR, KARNATAKA, BIHAR, MAHARASHTRA, statukalil, maximum 90 % BJP kku full sweep aayirunnu.....pakshe ,ipparanja ellaa states kalilum, U.P. ozhike, Congress nu Naalla voting capacity ullaa states aanu...ennittum avideyokke 100%naduppicchu BJP engine sweep cheithu enna kaaryam ippozhum, oru marmam aanu...2024 il janathe alattunnathum, athaanu
ഒരു വികാരവും ഇല്ലായിരുന്നു. കോൺഗ്രസ് ഒറ്റക് ആയിരുന്നു. ഉത്തര ഇന്ത്യയിൽ ഒരു ചലനവും ഉണ്ടായിരുന്നില്ല. ആപ് കോൺഗ്രസിന്റെ കൂടെ ഉണ്ടായിരുന്നില്ല.ഭാരത് ജോടോ ഇല്ല. രാഹുൽ ഇത്രയ്ക്കു മാറിയിരുന്നില്ല.2024 ഇൽ ബിജെപി ഔട്ട് ആകും
👌👌👌👌👌
Amenyarabelalameen
❤❤❤ellam nannayiiii varatteyyy
സത്യം ആയാൽ മതിയായിരുന്നു
*NEXT PM RAHUL GAHNADI*
Sare. Jahan. Say achha. India❤. Hamara hamara. Jai. Hind❤❤❤❤❤❤❤❤❤❤❤❤
വീഴും വീഴും കാത്തിരുന്നോളൂ