കോഴി വളർത്തൽ | വിര ഇളക്കിയ കോഴിയുടെ മുട്ട കഴിക്കാമോ???
HTML-код
- Опубликовано: 9 фев 2025
- നാടന് കോഴി വളര്ത്തല്
അടുക്കള മുറ്റത്തെ അധിക വരുമാനം ആണ് നാടൻ കോഴികൾ.
കോഴികൾക്കു കൊടുക്കേണ്ട Suppliments
• ഇതൊക്കെ ഇല്ലാതെ എന്തു ...
കോഴികളിൽ തൂക്കം വന്നാൽ treatment ചെയ്യേണ്ട രീതി
• കോഴി വളർത്തൽ | തൂക്കം ...
അസോളയിൽ നിന്നും കോഴികൾക്കായി ഉണ്ടാക്കിയ protein powder.
• നാടൻ കോഴി വളർത്തൽ | കോ...
കോഴികുഞ്ഞുകൾ വേഗത്തിൽ വളരാൻ ഒരു കിടുക്കൻ feed
• കോഴി വളർത്തൽ | കോഴികുഞ...
കോഴികൾക്കു അരിയും ഗോതമ്പും കൊടുക്കേണ്ട ഏറ്റവും മികച്ച രീതി.
• കോഴി വളർത്തൽ | അരിയും ...
ഉലുവ ചേർത്തു തീറ്റ കൊടുക്കൂ.ഗുണങ്ങൾ പലതു ആണ്
• കോഴി വളർത്തൽ | ആഴ്ചയിൽ...
കോഴിക്ക് Homeo പ്രതിരോധം കൊടുത്താലോ...
• കോഴി വളർത്തൽ | കോഴിക്ക...
കോഴികൾക്കു നീലച്ചോറും പുളിയരിയും കൊടുത്തിട്ടുണ്ടോ.. ഗുണം മാത്രം
• നാടൻ കോഴി വളർത്തൽ | Sp...
കിലോക്ക് 15 രൂപക്ക് കിട്ടുന്ന അരികൊണ്ടു കോഴിക്കു കഞ്ഞി വച്ചു കൊടുത്താലോ.
• ഒരു കിലോ കോഴി തീറ്റക്ക...
നാടൻ കോഴിയെ അട വയ്ക്കുന്ന traditional രീതി കണ്ടാലോ
• നാടൻ കോഴിയെ അട വയ്ക്കു...
ഈ ഒരു juice മതി കോഴികൾ പറന്നു മുട്ട ഇടും
• നാടൻ കോഴി വളർത്തൽ | ഒര...
വെറ്റില കഷായം : കോഴികളുടെ ജീവൻ ടോണിക്ക്
• നാടൻ കോഴി വളർത്തലും പര...
ചൂടുകാലത്ത് ഇതൊക്കെ ശ്രദ്ധിച്ചാൽ ദുഃഖിക്കണ്ട
• കോഴി വളർത്തൽ | ഈ ചൂട് ...
ഒരു കോഴി എങ്കിലും വളർത്തുന്നുണ്ടോ. കണ്ടിരിക്കേണ്ട വീഡിയോ
• നാടൻ കോഴി വളർത്തൽ | Po...
നെഞ്ചുണക്കു രോഗം പൂർണമായും മാറ്റം
• നാടൻ കോഴി വളർത്തൽ | നെ...
5 million view ഉള്ള incubator making. സത്യം എന്തു???
• കോഴി വളർത്തൽ | 5 Milli...
25 കോഴി വളർത്തൽ ടിപ്സ്
• നാടൻ കോഴികളെ വളർത്തുന്...
കാട മുട്ടയുടെ എണ്ണം കൂട്ടാൻ ഒരു ടിപ്പ്
• കാട വളർത്തൽ | മുട്ടയുട...
Low cost feeding tips in paultry.
• കോഴി വളർത്തൽ | തീറ്റ ച...
2 ചാക്കിൽ ഒരു low cost Azolla Farming
• അസോള വളർത്താം | തീറ്റച...
Sexing of Quails
• കാട വളർത്തൽ | കാടയിൽ പ...
IBD Vaccination or GEORGIA Vaccination
• കോഴി വളർത്തൽ | IBD Vac...
Lasota Vaccination
• കോഴി വളർത്തൽ | Lasota ...
വീഡിയോ കണ്ടു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്കു പ്രചോദനം ആകുന്നത്.😍
Organic Deworming tips
• നാടൻ കോഴി വളർത്തൽ | വി...
Brooding of chicks in paultry
• നാടൻ കോഴി വളർത്തൽ | മു...
കോഴികളിൽ കണ്ടുവരുന്ന 7 stress factors.
• നാടൻ കോഴി വളർത്തൽ | കോ...
Paultry Suppliments
• ഇതൊക്കെ ഇല്ലാതെ എന്തു ...
കോഴികളിലെ വിരശല്യം. എങ്ങനെ പരിഹരിക്കാൻ ആകും.
• കോഴികളിലെ വിരയിളക്കൽ |...
കോഴികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമം ആയ combo juice
• നാടൻ കോഴി വളർത്തൽ | കോ...
Oregano :കോഴികൾക്കു natural ആയിട്ടുള്ള ഒരു antibiotic.
• കോഴി വളർത്തൽ | കോഴി തീ...
ജലജന്യ രോഗങ്ങൾ അകറ്റി നിർത്തി കോഴി കാട എന്നിവയെ വളർത്താം.Kill E Coli
• കോഴി വളർത്തൽ | കാട വളർ...
നാടൻ കോഴി വളർത്തൽ Super 10 tips
• നാടൻ കോഴി വളർത്തൽ | 10...
പക്ഷിപ്പനി അറിയേണ്ടത് എല്ലാം/ Bird Flu
• Bird Flu Scare | പക്ഷി...
മഞ്ഞുകാല കോഴി രോഗങ്ങൾ ഇനി പേടിക്കണ്ട
• കോഴി വളർത്തൽ | കോഴികളി...
വീഡിയോ ഇഷ്ടം ആയാൽ channel subscribe ചെയ്യാൻ മറക്കല്ലേ....🤝
More vedios 👇please watch 👍
കാട വളർത്തൽ :
• കാടക്കൂട് നിർമ്മാണം | ...
• കാടക്കൂട് നിർമ്മാണം | ...
• കാട വളർത്തൽ ലാഭമോ നഷ്ട...
നാടൻ കോഴി പരിപാലനം :
• നാടൻ കോഴി വളർത്തൽ | കൊ...
• നാടൻ കോഴി വളർത്തൽ,Naad...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴികളെ വളർത്തുന്...
കുറ്റി കുരുമുളക് :
• കുറ്റി കുരുമുളക് | Bus...
Vertical Hanging Garden :
• മനോഹരമായ ഒരു പൂന്തോട്ട...
പച്ചക്കറി കൃഷി :
• മനോഹരമായ ഒരു പച്ചക്കറി...
Contact Farm love vlogs @ 09048997431
Music Credits
Song: Jim Yosef - Link [NCS Release]
Music provided by NoCopyrightSounds.
Watch: • Jim Yosef - Link | Hou...
Download/Stream: ncs.io/LinkYO
സൂപ്പർ വീഡിയോ .. ഹായ് വിഷ്ണു ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു
വ്യത്യസ്ത വീഡിയോ ആണ് ട്ടോ ...
കോഴിവളർത്തലുമായി ബന്ധപ്പെട്ട
വളരെ നല്ല നിലവാരം പുലർത്തുന്ന
ചാനൽ ആണ് താങ്കളുടേത്. അവതരണ
ശൈലികൊണ്ടും, ബോറടിപ്പിക്കാതെയും
ശബ്ദ സൗകുമാര്യം കൊണ്ടും, മെച്ചപ്പെട്ട നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്..
Bv 380 കോഴികളെ കുറിച്ച് നല്ല രീതിയിൽ
ഒരു വീഡിയോ ചെയ്യുമോ...
Nalla video annu bro
സൂപ്പർ
Super
Good..
Super video
Enikum doubt arunu mutta kozhik vira marun koduthal 7 day mutta poguvaloon eppo mari
Good, ഞാൻ ഗുളിക വാങ്ങി വെച്ചിരിക്കുന്നു, മുട്ട ഇടുന്നത് കൊടുക്കുന്നില്ല
Poli. Boss
Oru.kozhi.pidanay.tharumo
Kozgikalkku chor daily kodukkunnathine kurichu oru vidio cheyyumo
വീഡിയോ ചെയ്തിട്ടുണ്ട്
Ethra masam ulla kozhikanu vira shalyam undavan adh enganeya manasilakan
2 months aayal first വിര ഇളക്കണം .pinne 3 മാസം koodunpol
Kozhi uda adi bhagam unagi chakunnu athunda pariharam paranju tharumo
Channelil vedio und detailed.. topic nenjunakku
ഇതു ഞാൻ ചെയ്‌തു ഈ വീഡിയോ കാണുന്നതിന്റ മുമ്പേ എത്രയോ മാറ്റം കിട്ടും 👍
Nde turkey kozhiye innu kaalath nokkiyappol kannu thadippum, thookalum vannu... Chathu poi... Cherya chuma und baaki kozhik ithinenthelum pradhivithi parayuo
Vaccine എടുത്ത കോഴികൾ ആണോ
Vaacine eduthunna paraanje... Shopilnnu vaangyatha
2 month aaittundavum
മഴ നനഞ്ഞ പ്രോബ്ലെം ആണോ ..പെട്ടന്ന് ചത്തു പോയതുകൊണ്ടു ഒരു safetykku എല്ലാ കോഴിക്കും 3 days antibiotic edukku. Meriquin 4 drops വീതം 2 നേരം അങ്ങനെ 3 ദിവസം
@@farmlovevlogs5383 ok🙏
Papaya leaf kodukan patumo
Ys
Hai വിഷ്ണു ചേട്ടാ ..... ചേട്ടാ ഈ കോഴികളുടെ കാഷ്ടം മഞ്ഞ നിറത്തിൽ ഉള്ളത് അസുഖം ആണോ.. മരുന്നുണ്ടോ plz replay me 🙏🏻🙏🏻
Asuham alla
@@farmlovevlogs5383 പിന്നെ അതെന്ന
ഒന്ന് പറയോ
Nice
പപ്പായ ചെറുതായി അരിഞ്ഞു കൊടുക്കുമ്പോൾ നന്നായി തിന്നുന്നുണ്ട്. അത് പോരെ.?ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും കൊടുക്കാറുണ്ട്.ഇനി വിരയ്‌ക്ക് വേറെ മരുന്ന് കൊടുക്കണമോ?അഭിപ്രായം അറിയിക്കുക.വീഡിയോ നല്ലതാണ്..
Kazhikunnel nallathu..കഴിക്കാൻ മടി കാണിക്കാറുണ്ട്
Bro nte kozhi eppol oru 5divasamayi oru kozhiyum mutta idunnilla, gramasree kozhi anu ntha reason parayamo
ചെറിയ gap ഉണ്ടാകും idakk
Super❤❤👍
Kunju kozhiku kodukamo vazhapindi
2 . Months kazhinju kodukku
Bro kure ayi mutta idunila 2 masham ayi idnila enna cheyandath plz reply
മുട്ട തീറ്റയുടെ കൂടെ പുളിയരി and പച്ച നെല്ല് കൊടുക്ക്
Oru 2 weeks
@@farmlovevlogs5383 bro ചോള യുടെ തീറ്റ നല്ലഅന്നോ അത് കൊടുത്താൽ മുട്ട ഇടുമോ plz reply
Yes നല്ലത് aanu
Allakil bro ee video cheyithath pole cheyithal mutta idumo reply
എത്ര മാസം കൂടുമ്പോൾ വിര ഇളക്കണം ? 2മാസത്തിനു ശേഷം .
90 days കൂടുമ്പോൾ
വാഴ പിണ്ടി കൊടുക്കുന്നത് കൊണ്ട് മുട്ട കിട്ടുന്നത് കുറയുമോ വാഴ പിണ്ടി കൊടുക്കുബോൾ മുട്ട കുറയും എന്ന് പറയുന്നത് കേട്ടിരുന്നു
എന്റെ അനുഭവം വച്ചിട്ട് മുട്ട കുറയുന്നില്ല. അതു മാത്രം allalo കൊടുക്കുന്നെ. വാഴപ്പിണ്ടി ഒരു natural antibiotic ആണ്
Kozhi theetta edukkunilla kuravann ...Edha cheyya?
Vere entha lakshanam
Ella kozhiyum kuravanu choru kazhikkum
Vira ilakkiyathu aano
Kuthirtha gothabbuAthikam kazhikkilla
@@farmlovevlogs5383 aa vira ilakkiyitt 2 masam aayi
Tudarnnu 5divasam kodukko
Yes
ഹൈ
പിണ്ണാക്കും, തവിടും കോഴിക്ക് കൊടുക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
കൊടുക്കാറുണ്ട്
@@farmlovevlogs5383 ok
Bro കോഴികൾക്കു evion tablet കൊടുക്കുന്ന video ചെയ്യുമോ
Mmm
കോഴികൾക്ക് ചോറ് കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?... ഞാൻ ചോറും കറിയും കുഴച്ചാണ് കൊടുക്കുന്നത്... ഇപ്പോൾ എന്റെ കോഴികൾ മുട്ട ഇടാതെയായിട്ട് 2 മാസമായി, ഇത് ചോറ് കൊടുക്കുന്നത് കൊണ്ടാണോ
ഡെയിലി ചോറ് കൊടുത്താൽ നെയ്യ് കെട്ടും. പുളിയരി feedil ചേർത്തു kodukk
Puliyari evide ninnu kitum
Feed kada
@@farmlovevlogs5383 ith daily കൊടുക്കണോ,... എത്ര നാൾ കൊടുക്കേണ്ടി വരും
2 weeks daily കൊടുക്ക്
😅😮😥
mutta idaatha kozhikalk muttayidaan enthaanu cheyyendath... oru 6 month aayi muttayidunnillaa... austrofoda hen aanu... please reply
6 months alle late ആയിട്ടില്ല
Venel feedil പച്ച നെല്ല് ചേർത്തു കൊടുക്ക്
Vila.anthakum
ബ്രോ super. Pho no തരുമോ?
ഒരു പാപ്പായ എത്ര കോഴികൾക്കു കൊടുക്കാം
20+
ഇത് ഇപ്പോൾ ആണ് കൊടുക്കുന്നത് രാവിലാ ആണോ
എന്റെ ഗ്രാമ പ്രിയ കോഴികൾ മുട്ട ഇടുന്നില്ല എന്ത് ചെയ്യും
Age
@@farmlovevlogs5383 ഒരു എട്ടു മാസം ആയി അവയുടെ തൂവൽ കൊഴിഞ്ഞു പോവുന്നുണ്ട്
Calcium ഇല്ലാത്ത കൊണ്ടു ആണ്
Feedil calcium suppliment ചേർത്തു കൊടുക്ക്