സ്നേഹമായാലും, പ്രണയമായാലും നിഷ്കളങ്കമായ ഒന്നായിരിക്കണം... അതിലുള്ള രണ്ടു പേരും അങ്ങനെ ആയിരിക്കണം..ഒരാൾ മാത്രം സത്യസന്ധമായാൽ നിഷകളങ്കതയെ മുതലെടുക്കൽ, cheating മാത്രമാണ് അതിന്റെ end.
Paranjath shari allennu alla njan parayunnath, ennalum vere oru reethiyil oru empathetical approach enna reethiyil kanam, Enthannu vachal , anganea vere oralde vishamangal kelkumbol ath swantham life il indaya enthelum karyathine triger aaahkum , karachil varan olla main karyam athavanum chance ind ( mansil nanma illa ennallto parayanea ).
8 class മുതൽ ഒരുത്തിയും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു.. 12 വരെ നല്ലേ രീതിയിൽ ആയിരുന്നു പോയത്.. പിന്നീട് അവൾ നഴ്സിംഗ് ആയി കോഴിക്കോട് ഉം ഞാൻ ആലപ്പുഴയിൽ ഡിഗ്രി ക്കു ചേർന്ന്... അവളുടെ വീട്ടിൽ ആ സമയത്ത് ആണ് ഫോൺ വാങ്ങി കൊടുക്കുന്നത്.. കുറച്ചു കഴിഞ്ഞു contact പതിയെ പതിയെ കുറവായി. Means call ചെയ്യുന്നത് time കുറഞ്ഞു.. ദിവസവും ആർക്കോ വേണ്ടി വിളിക്കുന്നെ പോലെ ആയി.. അവൾ പതിയെ പതിയെ ഒഴിവാകുന്നത് പോലെ.. എന്നിട്ടും ഞാൻ അവളെ സ്നേഹിച്ചു.. Last Uk ക്ക് പോകാൻ വേണ്ടി prepare ആയി അവളെ NHS examinu വരെ കൊണ്ട് പോയത് ഞാൻ ആയിരുന്നു... അവസാനം വിസ വന്നു അവൾ uk പോയ് പിന്നീട് call എന്നത് msg aay മാറി അതും ആഴ്ചയിൽ 2,3 തവണ മാത്രം അവൾ പോയ് 5 മാസം കഴിഞ്ഞാണ് അറിയുന്നത് അവൾ nursing പഠിക്കാൻ പോയപ്പോൾ അവൾക്ക് ഒരു റിലേഷൻ ആയി എന്നും.. അവന്റെ ഇഷ്ട്ട പ്രകരം ആണ് uk യിലേക്ക് പോയതെന്നും..അവസാനം അവർ 2 പേരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ കാണുമ്പോൾ ആണ് ഞാൻ അറിയുന്നത്.ഞാൻ എന്തായിരുന്നു, എന്ന് trust... എന്നത് ഒരുക്കലും trust ചെയ്യാൻ പാടില്ലാത്ത കാര്യം ആണെന്ന് 🫰
പെൺപിള്ളേർക് മനസ്സ് തുറന്ന് സ്നേഹിക്കാനും അറിയാന്നേ 🙂.... Everyone is not same.. Some gems still exist.. ഇത് വായിക്കുന്ന ഓരോ ആൺകുട്ടികളോടും പറയാനുള്ളത് പ്രേമിച്ചാൽ അവളെ കെട്ടിക്കോണം അല്ലാതെ fake promises കൊടുക്കല്ലേ... അത് കിട്ടില്ലെന്ന് അറിഞ്ഞാൽ തകർന്ന് പോകും.... 🙃
Kripa പറഞ്ഞ പോലെ ആരോടും അതിരു വിട്ട് attached ആവരുത്.. അതാണ് ഇതിലെ lesson.. പച്ചക്ക് പറഞ്ഞാൽ പ്രേമിച്ചാലും കൊഞ്ചിച്ചാലും അസ്ഥിക്ക് പിടിപ്പിക്കരുത്.. പിന്നേ no പ്രോബ്ലം 👍👋❤️🌹
ഈ കുട്ടി പറഞ്ഞത് സത്യം ആണ് ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽലൂടെ കടന്നു പോയതാ 6വർഷം സ്നേഹിച്ചു ഒടിവിൽ പിരിഞ്ഞു സങ്കടം ഇല്ല പോയത് പോയി എന്നൊക്കെ പറയും but ഒറ്റക്ക് ഇരിക്കുമ്പോൾ ഓർമ്മകൾ വന്നു സങ്കടപെടുത്തും അത് ഒരു അവസ്ഥ തന്നെ ആണ് ഇരുട്ടിന്റെ മറവിൽ കരഞ്ഞ രാത്രികൾ ആയിരിക്കും കൂടുതൽ 🥺🥺
@@najvaalipacheerikunnath8950 പോകുന്നവർ പോകും ഒന്നും ചെയ്യാൻ സാധികില്ല but ആ അവസ്ഥ അത് ഏറ്റവും വേദന ആണ് ആ അവസ്ഥയിൽ അനുഭവിച്ചവർക്കു അറിയൂ ഒരു വർഷം ഇങ്ങനെ ആണെങ്കിൽ ആറു വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമ്പോൾ ഉള്ള വേദന സീൻ ആണ് bro 🤭
ഞാൻ ഒരു കുട്ടിയ 5years സ്നേഹിച്ച് അവൾക് എന്ന ഇഷ്ടം അല്ലായിരുന്ന് വേറ ഒരു പയന്ന ഇഷ്ടം ആയിരുന്ന്. എനിട്ട് അവൻ ഇപ്പോൾ വേറ റിലേഷൻ ആയി. എനിക് ഗേൾസ് അടുത്ത് പറയാൻ ആഗ്രഹിക്കുന്ന നിങ്ങൾ നിങ്ങള അദ്മർത്ഥം അയിട്ട് സ്നേഹിക്കുന്നവരെ അടുത്ത് ഇഷ്ടം ആണ് പറയുക, എന്നെ പൊല്ല ഒരുപാടു പയാൻമാർ ഉണ്ട്.❤ ❤❤❤
Ohh thats so touching. Im sure the anchor had gone thru the same phase... Never saw an anchor putting herself in the opposite persons situation. Anyhow almost every person has gone thru such difficult phase but during our time (20 yrs back) we could never open up like this. If we had, then thats the end of our life. So we just kept it to ourself.
ഈ കുട്ടി പറഞ്ഞ പോലെ പ്രണയത്തിലെ മാത്രമല്ല വിരഹം ഉള്ളത് അത് സൗഹൃദത്തിലുണ്ട്.... എന്തിനു നമ്മുടെ കൂടെയുണ്ടാവും എന്ന് പറഞ്ഞിട്ട് നമ്മളെ ഇട്ടിട്ടു പോവുബോ ഉള്ള വേദന ഉണ്ടാലോ അനുഭവിച്ചവർക്കേ അറിയും.... എന്റെ അനുഭവം ആണ്..എന്റെ ധൈര്യവും വിശ്വാസവും അവൾ ആയിരുന്നു... ഇപ്പൊ അവളെ എനിക്ക് നഷ്ട്ടം ആയപ്പോ മരിച്ച അവസ്ഥ യാ....... ഇപ്പൊ ചുറ്റുമുള്ള ഒന്നിലും ഒരു പ്രതീക്ഷയുമില്ലാതെ എന്നെമാത്രം വിശ്വസിച്ചുകൊണ്ടുള്ള ഒരു പുതിയയാത്രയിലാണ് ഞാനി പ്പോൾ. പുതിയനഗരത്തിൽ എന്നെ കാത്തിരിക്കുന്നതെന്തായാ ലും അതിനെ നേരിടാൻ ഞാനിപ്പോൾ ഒരുക്കമാണ്. വായിച്ചു തീർത്ത പുസ്തകങ്ങൾപോലെയോ കണ്ടുതീർത്ത സിനിമകൾ പോലെയോ മനോഹരമാവില്ല ജീവിതം എന്നെനിക്ക് നന്നാ യറിയാം. പക്ഷെ, അതുതന്നെയാണ് ജീവിതത്തെ ഇത്ര മനോ ഹരമാക്കുന്നത് അടുത്തനിമിഷം എന്തുസംഭവിക്കുമെന്ന് നമു ക്കാർക്കുമറിയില്ല, മുന്നോട്ടുജീവിക്കാൻ വലിയസ്വപ്നങ്ങളെക്കാളും പ്ലാനുകളെക്കാളുമൊക്കെ നമുക്കുവേണ്ടത് എന്തുവന്നാലും എനിക്ക് ഞാനുണ്ട് എന്ന വിശ്വാസമാണ്. വീണുപോകുമെന്ന് തോന്നുമ്പോൾ രണ്ടുകൈകൊണ്ടും സ്വയം ചേർത്തുപിടിക്കാൻ കഴിയുമെന്ന ഉറപ്പാണ്. ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കു ന്നത് സമയംപങ്കിടുന്നത് എൻ്റെ കൂടെയാവുമ്പോൾ എന്നെ അത്രമേൽ മനസിലാക്കാൻ മറ്റൊരാൾക്ക് എങ്ങനെയാണ് കഴിയുന്നത്? സ്വയംനൽകുന്ന സ്നേഹംകൊണ്ട് ഞാനാദ്യം പൂർണമാകേണ്ടതുണ്ട്. ആ പൂർണതയിൽമാത്രമേ ചുറ്റുമുള്ള എല്ലാ ത്തിനെയും അതേസ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിയു കയുള്ളൂ. ഇപ്പോൾ ലോകത്ത് മറ്റാരേക്കാളും ഞാൻ എന്നെ സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട എന്നോട് ഒരുപാട് സ്നേഹത്തോടെ,
💔🥲സത്യം 👍🏻കൂടെ കാണും എന്ന് പറഞ്ഞിട്ടു പതിയെ ഒഴിക്കാൻ കാരണങ്ങൾ തപ്പി പിടിച്ചു എടുക്കും പിന്നെ പിന്നെ ഫോൺ വിളിച്ചു കുറയും മെസ്സേജ് കുറയും ഫോൺ ഓഫ് ആക്കി ഇടും അവർക്കും തോന്നുമ്പോൾ വരും ഫോൺ ഓൺ ആകും ❤️വെറുക്കാൻ പറ്റില്ല ❤️😍🫂🥲💔
Avrkillatha commitments namkum venda, ottakk enkil ottakk.. Gurl ! Same ithinte extreme situation il nj pokkond irunne but Nov thott nj mari completely ivrde thoughts mind nn pokunnilla but ivrumayt oru connectionum illand vere positive alkare surround cheytht manssin nalloru santhosham ond.. ente ex best frndnod ennod oru reason polum illand inghne full kanicht nj oru pravsym choichu enk ith ethra hurt avnond ariyo she said illa.. edi nammal allrno best frnds, she * enk ormayilla, ninne njn kore koree snehikknondedi atha nj pinnem pinnem choikkne enthina inghne okke cheyne, she said nj prnjo snehikkan sheda vere arelum snehikk 😂.. inghne hope you understand.. chill ayt olla alkare surround cheyy.. its true nammale surround cheyyunnath nammle influence cheyyum 😊❤ You have a mighty power inside you, Tough times don't last forever,one day I'm gonna make the onions cry, karma is true .... ithokke ahn ithrem months enne munnott konduvanne
Arreum orikalum vishvasikelu ellam thannu orupadu vakkukalu thannu pettanu onum allathe akki irengi pogumpam oru avatha ind ath aanu paranju arrikan pattatha oru time 😊
ഒരു വർഷത്തെ പ്രണയം ആയിരുന്നോ എന്നിട്ട് നീ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത്രയ്ക്കും അധികം അവനെ സ്നേഹിച്ചു കാണണം... എന്നാൽ ഞാൻ ഒക്കെ എന്ത് ചെയ്യണം ആയിരുന്നു 4 വർഷത്തെ പ്രണയം ആയിരുന്നു ഒടുവിൽ അവൾ അങ്ങ് ഇട്ട് വേറെ ഒരുത്തന്റെ കൂടെ പോയി 🥹
ആഹാ എന്താ കരച്ചിൽ.....കരച്ചിൽ കാണാൻ വന്നവർ ഉണ്ടെങ്കിൽ...............കണ്ടിട്ടു പൊക്കോളണം...കണ്ടു പോകരുത് ഇവിടെ 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈.............. Aa കുട്ടി പറഞ്ഞത് exactly crrct...എല്ലാത്തിലും oru limit വെക്കുക.ഒന്നും ഓവർ ആകാതെ കൊണ്ട് പോകണം.......എല്ലാവര്ക്കും നല്ലത് അതാണ്
ഞാൻ കുട്ടപ്പൻ. 6 വർഷം കൊണ്ട് 4 ലൈൻ പൊട്ടി. കാരണം മറ്റൊന്നുമല്ല. എന്റെ ഇഷ്ട്ടം ഞാൻ ഈ 4 പേരോടും പറഞ്ഞില്ല. ആത്മഹത്യ ചെയ്യാൻ വരെ തീരുമാനിച്ചു. But 5 ആമതായി ഒരാൾ വരും എന്ന പ്രതീക്ഷ എന്നെ ആത്മഹത്യയിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ നഷ്ട്ടങ്ങളൊക്കെ ഞാൻ എങ്ങനെ ഉൾക്കൊണ്ടു എന്നെനിക്ക് അറിയില്ല. എന്നെ ഇന്റർവ്യൂ എടുത്താൽ അവതാരക ഒരുപാട് കരയേണ്ടിവരും. ഒരവസരം തന്നാൽ ഞാനും എന്റെ അനുഭവങ്ങൾ തുറന്നു പറയാം.
ഏത് കാര്യത്തിനാണോ നമ്മൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അതെ കാര്യത്തിനായിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആ വേദനയിൽ നിന്ന് അതിജീവിച്ചവർക് മാത്രം അതൊരു സത്യം ആണ് എനിക്കും ഉണ്ടായിരുന്നു ഇതേപോലെ ഒരു വൃത്തികെട്ട toxic റിലേഷൻ ഞാൻ അനുഭവിച്ച വിഷമം ആ ശവം എന്റെ lifel നിന്ന് പോയപ്പോ ജീവിതം ഒന്ന് പച്ചപ്പിടിച്ചു mrg കഴിഞ്ഞു അടിപൊളി life സ്നേഹം കൊണ്ട് karanjenkil അതിൽ കൂടുതൽ സ്നേഹം തരാൻ ഒരു husne കിട്ടി ഇപ്പോ പണ്ടത്തെ ആ റിലേഷൻ ആലോചിക്കുമ്പോ ആ kalanod നന്ദി മാത്രേ thonnunnullu😂തേച്ചതിന്
sathyam parayaloo ith kandappol Ennik vishamam thonni... Premam Orikkalum Thettaya Kaaryam Alla but Athil Oru problem vennal suicide Attempt onnum Cheyyaruth.... Easy aayi Ozhivaakaan Sremikkuka...... Lokath Ethengillum simham Vishamikkukkanath kandittundo ningal....0ru ഇരയെ കിട്ടിയില്ലെങ്കിൽ അടുത്ത ഇരയെ തേടി പോകുന്നു... Itreyullo പ്രേമവും..... Salute For That Anchor chechii.... Good interview✨
ആണായി ജനിച്ചു പോയി എന്ന പേരിൽ കരയാതെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നവരുമുണ്ട്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നറിഞ്ഞിട്ടും മറ്റൊരു പോംവഴിയും ഇല്ലാത്തത് കൊണ്ട് അതിൽ അഭയം തേടുന്നവർ.. നമ്മൾ നല്ല മനസ് ഉള്ളവർ ആണെങ്കിൽ നമ്മുടെ പിന്നിൽ നിന്നും stab ചെയ്യാൻ ഒരുപാട് പേർ ഉണ്ടാകും.. അങ്ങോട്ട് കൈയ്യയച്ചു സഹായിച്ച പലരും ഇങ്ങോട്ട് തിരിഞ്ഞു കൊത്തിയിട്ടേയുള്ളൂ.. അതു കൊണ്ട് അവർ സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ.
Ithinappuram worst situation pala alkarum face cheythitund.. njanum nala pole anubavicha anu..after that Njan edutha oru Revenge und..now njan KERALA GOVERNMENT SECRETARIAT ASSISTANT ayi work cheyunu.. Waiting for my SUB-INSPECTOR OF POLICE advice letter..One day aa kutyde nattile stationil thane njan SI ayi chellum.✨
Ente ayalvaasi Gopalan chettaan 5 days vayar ilakiyaanu chathath. Pullide family ne vechu oru interview edukkaamo ? Cash onnum kodukenda. Venel food medichu tharaam.
ചിലർ അങ്ങനെയാണ്... മോൾക്ക് എത്രത്തോളം സ്നേഹം ഉണ്ടായിരിന്നു എന്ന് ആ കണ്ണീരിൽ വ്യക്തമാണ്.. ഇതുപോലെ ഞാനും ഒരാളെ സ്നേഹിച്ചതാ.. അവളും എന്നെ വേണ്ട പറഞ്ഞു പോയി..... കൂടുതൽ സ്നേഹിക്കുന്നവർ കൂടുതൽ പറ്റിക്കപ്പെടും
Trust is key in a relationship, but don’t be too open-hearted and being fooled by someone. It’s better to think carefully and make sure the person you choose is the right one. Then, you can let down the walls in your relationship
കണ്ട ഭ്രാന്തൻ മാർക്ക് ഇന്നത്തെ കാലത്ത് പെണ്ണ് കിട്ടു നല്ല പയ്യന്മാർക്ക് കിട്ടില്ല കുടിച്ചു ആയിരം കള്ളം പറഞ്ഞു പെണ്ണ് കെട്ടി പെൺകുട്ടിയെ ഉപദ്രവിക്കുന്ന നാറികൾക്ക് പെൺകുട്ടികളെ പൊന്നുപോലെ നോക്കുന്നവവർക്ക് കിട്ടില്ല
Areyum poornamay orikalum trust cheyaruth, angane cheytha avr karanam oru vattam engilum nammal karayum, ath love mathram ella friendship aayalum, oru partnerine nammal select cheyunna pole thanne imp aan oru frndine select cheyunathum, never trust anyone blindly🙂
ഇനിയിപ്പോ നമ്മൾ കുറച്ചാളേ ഒള്ളു interview കൊടുക്കാൻ 😌
Athanne
😂
😂😂
എന്നെ ഒക്കെ ആരേലും ഇന്റർവ്യൂ ചെയ്യോ ആവോ 😂
😂
Only loyal person can understand the feelings of losing loved one's 💯
💯
💯❤️🩹
🙆💯
Correctt❤️
No dimpathy
ഞാൻ ഏറ്റവും വെറുക്കുന്ന words
1. Bestie🤮
2. Boyfriend 🤢
3. Girlfriend 😶🌫️
Because ഇന്നത്തെ കാലത്ത് ഈ വാക്കിനൊക്കെ different meanings ആണ് 🫠
Friends with benefits😂
Pandonnum inganonnum kelkereeyillayirunnu. Ippo evide nokiyalum ithu thanne
Innatte kaalath bsty aakiyal boyfrndin kollattilla pinne boyfrnd mthrm undengil aa oralkk njmmadu ndhingilum negative vaak kettal apoo vitt kalayum😊👍
സത്യം...
സ്നേഹമായാലും, പ്രണയമായാലും നിഷ്കളങ്കമായ ഒന്നായിരിക്കണം... അതിലുള്ള രണ്ടു പേരും അങ്ങനെ ആയിരിക്കണം..ഒരാൾ മാത്രം സത്യസന്ധമായാൽ നിഷകളങ്കതയെ മുതലെടുക്കൽ, cheating മാത്രമാണ് അതിന്റെ end.
She was very matured girl 💯👏🏻👏🏻
കോപ്പ് ആണ് ഈ Meturity ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ ഒരുത്തൻ്റെ പുറകെ പോയത്
nah, she became matured 👍
ഇപ്പറഞ്ഞ കാര്യങ്ങൾ മറ്റേ കുട്ടിയുടെ ജീവിതത്തിൽ connect ആയി എന്ന് തോന്നുന്നു 💯💯💯
Njanum e avasthayiloodeya kadann povunne😢😢
@@Akshithasvlog enthypaty oke alle
Angane ullavar jeevithathil ninn poyath nannayi
" love is true but lover is fake"
"Cheat cheyyunna aalkkar orupad loyalty ye patti samsarikkum.".....correct...correct and correct.
Ys....
True💯💯
True 💯 pennu pinne avante cut pidich pokum😂
alllarum angne allatta njn kore loyaltye patti samsarikyum still loyalaa n always be
@k_123menon grt for u and the person who trusts you..Respect.
മനസ് നന്മ ഉള്ളവർക്കെ ഇങ്ങനെ മറ്റുള്ളവരുടെ ഫീലിംഗ്സ് തന്റേത് എന്ന പോലെ ഉൾകൊള്ളാൻ കഴിയൂ...❤❤❤❤.. അതാണ് ആ കണ്ണീരിന്റെ അർത്ഥം
True
Paranjath shari allennu alla njan parayunnath, ennalum vere oru reethiyil oru empathetical approach enna reethiyil kanam,
Enthannu vachal , anganea vere oralde vishamangal kelkumbol ath swantham life il indaya enthelum karyathine triger aaahkum , karachil varan olla main karyam athavanum chance ind ( mansil nanma illa ennallto parayanea ).
Yassss❤❤❤❤❤
@@jacobhanishsimethy8768athanu enikkum thonniye
😂😂😂😂
എവിടെ ആണെങ്കിലും സന്തോഷമായി ഇരുന്ന മതി എന്ന ആ വാക്ക്....🥀
😂😂😂😂😂😂 u tube show alle 🤣🤣🤣
8 class മുതൽ ഒരുത്തിയും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു.. 12 വരെ നല്ലേ രീതിയിൽ ആയിരുന്നു പോയത്.. പിന്നീട് അവൾ നഴ്സിംഗ് ആയി കോഴിക്കോട് ഉം ഞാൻ ആലപ്പുഴയിൽ ഡിഗ്രി ക്കു ചേർന്ന്... അവളുടെ വീട്ടിൽ ആ സമയത്ത് ആണ് ഫോൺ വാങ്ങി കൊടുക്കുന്നത്.. കുറച്ചു കഴിഞ്ഞു contact പതിയെ പതിയെ കുറവായി. Means call ചെയ്യുന്നത് time കുറഞ്ഞു.. ദിവസവും ആർക്കോ വേണ്ടി വിളിക്കുന്നെ പോലെ ആയി.. അവൾ പതിയെ പതിയെ ഒഴിവാകുന്നത് പോലെ.. എന്നിട്ടും ഞാൻ അവളെ സ്നേഹിച്ചു.. Last Uk ക്ക് പോകാൻ വേണ്ടി prepare ആയി അവളെ NHS examinu വരെ കൊണ്ട് പോയത് ഞാൻ ആയിരുന്നു... അവസാനം വിസ വന്നു അവൾ uk പോയ് പിന്നീട് call എന്നത് msg aay മാറി അതും ആഴ്ചയിൽ 2,3 തവണ മാത്രം അവൾ പോയ് 5 മാസം കഴിഞ്ഞാണ് അറിയുന്നത് അവൾ nursing പഠിക്കാൻ പോയപ്പോൾ അവൾക്ക് ഒരു റിലേഷൻ ആയി എന്നും.. അവന്റെ ഇഷ്ട്ട പ്രകരം ആണ് uk യിലേക്ക് പോയതെന്നും..അവസാനം അവർ 2 പേരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ കാണുമ്പോൾ ആണ് ഞാൻ അറിയുന്നത്.ഞാൻ എന്തായിരുന്നു, എന്ന് trust... എന്നത് ഒരുക്കലും trust ചെയ്യാൻ പാടില്ലാത്ത കാര്യം ആണെന്ന് 🫰
🙂
😢
ഇവിടെ boysnum ഒരു മൈര് വില ആണ് bro🥲
🫂
Oh!🥺😣
പെൺപിള്ളേർക് മനസ്സ് തുറന്ന് സ്നേഹിക്കാനും അറിയാന്നേ 🙂.... Everyone is not same.. Some gems still exist.. ഇത് വായിക്കുന്ന ഓരോ ആൺകുട്ടികളോടും പറയാനുള്ളത് പ്രേമിച്ചാൽ അവളെ കെട്ടിക്കോണം അല്ലാതെ fake promises കൊടുക്കല്ലേ... അത് കിട്ടില്ലെന്ന് അറിഞ്ഞാൽ തകർന്ന് പോകും.... 🙃
Thurichum angaye thanne venmam onnich indavum enn paranja undavanm allathee🥱
Enthayalum kashayam koduthillallo aswasam😂
അര മണിക്കൂർ ഇന്റർവ്യൂ
.ഒരായിരം ലൈക്കും 😀😀
Yes
കൃപയോട് :
മോളെ..... Like എന്ന് എപ്പോഴും പറയുന്നത് ഒഴിവാക്കുക....
അല്പം ബുദ്ധിമുട്ട്.....
Ath pnne celebrities angane aanallo 😂
ലൈക്കോ ലൈക്ക്
ഇപ്പോഴത്തെ ഒരു trent ആണ് like 😅😅😅
Oro likum prateekshaichirukkunna nan😊😊😊😊like....like.....like
പാവം 😢 interview ചെയ്യുന്ന ചേച്ചിക് ഇതേപോലെ അനുഭവം ഉണ്ടായിന്ന് തോന്നുന്നു 😢...
Sathyam
ഞാനും 11 വർഷം ഒരാളെ സ്നേഹിച്ചിരുന്നു. ഒടുവിൽ പണമുള്ള വീട്ടിലെ പെണ്ണിനെ കിട്ടിയപ്പോൾ അവൻ ഇട്ടേച്ചു പോയി 😊😊😊
Aniit ingallee engane move on cheythath 🥹❤️
പുള്ളിക്ക് എന്തേലും പറയാൻ ഉണ്ടാവും ല്ലേ
അവന്റെ മുന്നിൽ അന്തസായി happy ആയി ജീവിക്കണം
നന്നായി ജീവിക്കുക
വാശിയോടെ.
ദൈവം നല്ല ഒരു ലൈഫ് തരും മോളേ❤
നിനക്ക് അതിനേക്കാൾ നല്ലത് കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ട്
Kripa പറഞ്ഞ പോലെ ആരോടും അതിരു വിട്ട് attached ആവരുത്.. അതാണ് ഇതിലെ lesson.. പച്ചക്ക് പറഞ്ഞാൽ പ്രേമിച്ചാലും കൊഞ്ചിച്ചാലും അസ്ഥിക്ക് പിടിപ്പിക്കരുത്.. പിന്നേ no പ്രോബ്ലം 👍👋❤️🌹
Ath kalyanam kazhich kazhinj ayalum...husband ayalum over attached akall...ellam kanaka
@@Srsss-p4h ya its true 👍
@@Srsss-p4hസത്യം😢👍🏾
@@Srsss-p4hhow we can do that in life in terms of attachment
Like, Like, Like....
😂😂😂
Like oru veruppikkalaayii🐱
Sathyo ithathra likaaa alllohhhh
Ade
😂
Loyal ആയി നിന്നിട്ട് ഒരു കാര്യവും ഇല്ലെടോ. Loyal ആയാ boys ഇപ്പോഴും single ആണ് 😊
loyal girlsum ind loyal boysine kitanilla indenghi thnne same vibavilla ingne poya ntha chya
ഈ ഇന്റർവ്യൂ ചെയ്ത കുട്ടിയും ഒരുപക്ഷേ ഇതുപോലുള്ള സിറ്റുവേഷൻസ് ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ടാവും...... അതാവും ഇത്രയും വിഷമം ഉണ്ടാവാനുള്ള കാരണം
💯
Loyal person can relate this...
ഈ കുട്ടി പറഞ്ഞത് സത്യം ആണ് ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽലൂടെ കടന്നു പോയതാ 6വർഷം സ്നേഹിച്ചു ഒടിവിൽ പിരിഞ്ഞു സങ്കടം ഇല്ല പോയത് പോയി എന്നൊക്കെ പറയും but ഒറ്റക്ക് ഇരിക്കുമ്പോൾ ഓർമ്മകൾ വന്നു സങ്കടപെടുത്തും അത് ഒരു അവസ്ഥ തന്നെ ആണ് ഇരുട്ടിന്റെ മറവിൽ കരഞ്ഞ രാത്രികൾ ആയിരിക്കും കൂടുതൽ 🥺🥺
@@najvaalipacheerikunnath8950 പോകുന്നവർ പോകും ഒന്നും ചെയ്യാൻ സാധികില്ല but ആ അവസ്ഥ അത് ഏറ്റവും വേദന ആണ് ആ അവസ്ഥയിൽ അനുഭവിച്ചവർക്കു അറിയൂ ഒരു വർഷം ഇങ്ങനെ ആണെങ്കിൽ ആറു വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമ്പോൾ ഉള്ള വേദന സീൻ ആണ് bro 🤭
@@najvaalipacheerikunnath8950😢
@@najvaalipacheerikunnath8950കറക്റ്റ് എഴുതാൻ പോലും അറിയാത്ത ഇയാളെ തേച്ചത് അല്ല ഇട്ടേച്ചു പോയതാ ആ പയ്യനാണ് കറക്റ്റ് 👍👍😜😜😜😅😅😅😅
Erngi poo kunna fake puriii
സത്യം
ഞാൻ ഒരു കുട്ടിയ 5years സ്നേഹിച്ച് അവൾക് എന്ന ഇഷ്ടം അല്ലായിരുന്ന് വേറ ഒരു പയന്ന ഇഷ്ടം ആയിരുന്ന്. എനിട്ട് അവൻ ഇപ്പോൾ വേറ റിലേഷൻ ആയി. എനിക് ഗേൾസ് അടുത്ത് പറയാൻ ആഗ്രഹിക്കുന്ന നിങ്ങൾ നിങ്ങള അദ്മർത്ഥം അയിട്ട് സ്നേഹിക്കുന്നവരെ അടുത്ത് ഇഷ്ടം ആണ് പറയുക, എന്നെ പൊല്ല ഒരുപാടു പയാൻമാർ ഉണ്ട്.❤ ❤❤❤
Hey girl your are a gem ❤️Love ya !
കൃപ ബ്രേക്ക് അപ്പ് ആയതിനു ശേഷം എടുത്ത വളരെ നല്ല തീരുമാനം 👍🏻🙌🏻.
176 time like ennu paranjnu
*Vaykaaaadhe thanne njaanum varum interview il 😌👍 nokkikkooo*
😂athennadei
😂varum varum nooki irunnoo
Enik thonunne varumenn
Aa interviewer vallathoru stage il koode akum kadannu povunnathu..peyyam nilkunna karmegham pole ulla manassu ullavaraku oru karyavum kelkan ulla manakkaruthu undavilla..athrem pain ullil kond nadakunnund...enik related akunnund...❤
നാളെ വന്ന ഞാൻ വിട്ടിൽ കാണില്ല മറ്റന്നാൾ വന്നാൽ വേണേൽ ഒരു interview തരാം 😌
😂
Sarikkum
@@Nisha-cq7gy pinnalland
Convincing aano 😃
🤝😊
Ohh thats so touching. Im sure the anchor had gone thru the same phase... Never saw an anchor putting herself in the opposite persons situation. Anyhow almost every person has gone thru such difficult phase but during our time (20 yrs back) we could never open up like this. If we had, then thats the end of our life. So we just kept it to ourself.
The only girl in Kerala who has the knowledge of what love is ! Well said! 👍🏻
Interview chytha chechik lifeil ndho incident indayitind 🙄😌
Yes.... Athane enikkum thonniyathu... Allathe ah kitti ingane karayilla...
Sthayi tilasm …
❤paavam...Randuperum...❤,God bless you sisters ❤
Full like annallo
Idil 6.43 ad true annn😢❤
𝘠𝘢𝘢
@@RabeehP-z1e 🫠💔
വളരെ നല്ല കുട്ടി പാവം പെട്ടു പോയി സങ്കടം സഹിക്കാൻ സഹന ശക്തിയും ഇല്ലാതെ പോയി😔🥰🥰🥰❤❤❤❤❤
ഈ കുട്ടി പറഞ്ഞ പോലെ പ്രണയത്തിലെ മാത്രമല്ല വിരഹം ഉള്ളത് അത് സൗഹൃദത്തിലുണ്ട്.... എന്തിനു നമ്മുടെ കൂടെയുണ്ടാവും എന്ന് പറഞ്ഞിട്ട് നമ്മളെ ഇട്ടിട്ടു പോവുബോ ഉള്ള വേദന ഉണ്ടാലോ അനുഭവിച്ചവർക്കേ അറിയും.... എന്റെ അനുഭവം ആണ്..എന്റെ ധൈര്യവും വിശ്വാസവും അവൾ ആയിരുന്നു... ഇപ്പൊ അവളെ എനിക്ക് നഷ്ട്ടം ആയപ്പോ മരിച്ച അവസ്ഥ യാ....... ഇപ്പൊ ചുറ്റുമുള്ള ഒന്നിലും ഒരു പ്രതീക്ഷയുമില്ലാതെ എന്നെമാത്രം വിശ്വസിച്ചുകൊണ്ടുള്ള ഒരു പുതിയയാത്രയിലാണ് ഞാനി പ്പോൾ. പുതിയനഗരത്തിൽ എന്നെ കാത്തിരിക്കുന്നതെന്തായാ ലും അതിനെ നേരിടാൻ ഞാനിപ്പോൾ ഒരുക്കമാണ്. വായിച്ചു തീർത്ത പുസ്തകങ്ങൾപോലെയോ കണ്ടുതീർത്ത സിനിമകൾ പോലെയോ മനോഹരമാവില്ല ജീവിതം എന്നെനിക്ക് നന്നാ യറിയാം. പക്ഷെ, അതുതന്നെയാണ് ജീവിതത്തെ ഇത്ര മനോ ഹരമാക്കുന്നത് അടുത്തനിമിഷം എന്തുസംഭവിക്കുമെന്ന് നമു ക്കാർക്കുമറിയില്ല, മുന്നോട്ടുജീവിക്കാൻ വലിയസ്വപ്നങ്ങളെക്കാളും പ്ലാനുകളെക്കാളുമൊക്കെ നമുക്കുവേണ്ടത് എന്തുവന്നാലും എനിക്ക് ഞാനുണ്ട് എന്ന വിശ്വാസമാണ്. വീണുപോകുമെന്ന് തോന്നുമ്പോൾ രണ്ടുകൈകൊണ്ടും സ്വയം ചേർത്തുപിടിക്കാൻ കഴിയുമെന്ന ഉറപ്പാണ്. ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കു ന്നത് സമയംപങ്കിടുന്നത് എൻ്റെ കൂടെയാവുമ്പോൾ എന്നെ അത്രമേൽ മനസിലാക്കാൻ മറ്റൊരാൾക്ക് എങ്ങനെയാണ് കഴിയുന്നത്? സ്വയംനൽകുന്ന സ്നേഹംകൊണ്ട് ഞാനാദ്യം പൂർണമാകേണ്ടതുണ്ട്. ആ പൂർണതയിൽമാത്രമേ ചുറ്റുമുള്ള എല്ലാ ത്തിനെയും അതേസ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിയു കയുള്ളൂ. ഇപ്പോൾ ലോകത്ത് മറ്റാരേക്കാളും ഞാൻ എന്നെ സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട എന്നോട് ഒരുപാട് സ്നേഹത്തോടെ,
This long lines show how it make you feel bad and sad.. Hope you get a better life... Priorities yourself🤍🫂
@FathimaAfrah-ct2dr 🙂❤️
💔🥲സത്യം 👍🏻കൂടെ കാണും എന്ന് പറഞ്ഞിട്ടു പതിയെ ഒഴിക്കാൻ കാരണങ്ങൾ തപ്പി പിടിച്ചു എടുക്കും പിന്നെ പിന്നെ ഫോൺ വിളിച്ചു കുറയും മെസ്സേജ് കുറയും ഫോൺ ഓഫ് ആക്കി ഇടും അവർക്കും തോന്നുമ്പോൾ വരും ഫോൺ ഓൺ ആകും ❤️വെറുക്കാൻ പറ്റില്ല ❤️😍🫂🥲💔
thangalude vishamam enikk manassilakunnund... karanam oru samayath njanum ithe avasthayiloode kadannu poyavan aanu. but njan ellathinum oru munvidhi vachirunnu. athu namukk prediction ulla chance tharum. sangadam kuraykkan sahayikkum. oru karyam ingane allenkil mattoru tharathile end aavu ennoru munvidhi eppozhum vakkunnath nallatha. appo ee ottakkayi ennulla vishamathe athijeevich namukk nammal mathrame ollu enna viswasam keep cheyyan pattum. aaru enthu aayalum nammal thalarilla ennu swayam bodhyappeduthan pattum.
Avrkillatha commitments namkum venda, ottakk enkil ottakk.. Gurl ! Same ithinte extreme situation il nj pokkond irunne but Nov thott nj mari completely ivrde thoughts mind nn pokunnilla but ivrumayt oru connectionum illand vere positive alkare surround cheytht manssin nalloru santhosham ond.. ente ex best frndnod ennod oru reason polum illand inghne full kanicht nj oru pravsym choichu enk ith ethra hurt avnond ariyo she said illa.. edi nammal allrno best frnds, she * enk ormayilla, ninne njn kore koree snehikknondedi atha nj pinnem pinnem choikkne enthina inghne okke cheyne, she said nj prnjo snehikkan sheda vere arelum snehikk 😂.. inghne hope you understand.. chill ayt olla alkare surround cheyy.. its true nammale surround cheyyunnath nammle influence cheyyum 😊❤ You have a mighty power inside you, Tough times don't last forever,one day I'm gonna make the onions cry, karma is true .... ithokke ahn ithrem months enne munnott konduvanne
She is an inspiration for all of the youngsters who fell in this pit🙂❤️
നിങ്ങൾക്ക് ഇഞ്ഞി ഇൻ്റർവ്യൂ ചെയ്യാൻ അന്നെങ്ങിൽ എൻ്റെ പരിചയത്തിൽ ഒരു കോഴിയുണ്ട് അവൻ്റെ കഥകൾ ഇതിനെക്കാൾ സൂപ്പർ annu 😂😂😂😂
😂😂
😂😂😂
😀😀
Nalla maturity ulla oru kutty😊👍🏻
എന്നിട്ടാണോ തൂങ്ങാൻ പോയത്
@@Swiper_thugmyr🥲
@@AKSHAYBUFFEDUP പാവല്ലേ 😂അങ്ങനെ ഒന്നും വിളിക്കാതെ ആ കൊച്ചിനെ
@@Swiper_thugഎടൊ... മരിക്കാൻ പോവുന്നതിന് maturity വേണമെന്ന് ആരാ പറഞ്ഞത്.... അതൊക്കെ ആ സമയത്തു നമ്മൾക്ക് തോന്നുന്നതല്ലേ...
@@Swiper_thugതാൻ ആ അവസ്ഥേകൂടി കടന്നുപോയലാ തനിക്കു മനസിലാവൊള്ളൂ..
Enikum venm interview.. eneyum moonjich poyiii🙂👍🏻
😂
Ah oru vdo public aayi post aak, appo intrvw vilikm 😅
Apo ennem😂😢
😂
inkim venam😅
Enikkum ind mehrin deedhi inngtte anubhavam😊everydayr are sad but only smile☺️
Arreum orikalum vishvasikelu ellam thannu orupadu vakkukalu thannu pettanu onum allathe akki irengi pogumpam oru avatha ind ath aanu paranju arrikan pattatha oru time 😊
ഒരു വർഷത്തെ പ്രണയം ആയിരുന്നോ എന്നിട്ട് നീ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത്രയ്ക്കും അധികം അവനെ സ്നേഹിച്ചു കാണണം... എന്നാൽ ഞാൻ ഒക്കെ എന്ത് ചെയ്യണം ആയിരുന്നു 4 വർഷത്തെ പ്രണയം ആയിരുന്നു ഒടുവിൽ അവൾ അങ്ങ് ഇട്ട് വേറെ ഒരുത്തന്റെ കൂടെ പോയി 🥹
Entem one year love aayirunnu...but ittirt poyappol suicide cheyyan vare thonni ....pinne ente family vendi matram vindu jeevichu
Avalde kundi nokki oru chavittu vechittu chodhikkanamarunnu "sathyathil ninakku ethra thanthayundennu".ennittu poranum
Same one yr😔
Ah nte dhe pokn nikkunn bro, 🙂 ennano avl pokunne. Pokn olla mattagal allm indd 3yr ayi
@@Amal-achuzzpokunnavarod pokan para..pinne ivide vereyum pennungal und.avalod poyi chaavan para
Like...... Like.... Like....... 🚶🏻♀️
😂
ഈ ചേച്ചിയും ഇതേ അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തോനുന്നു പാവം കുട്ടികൾ
ഒരുപാട് സ്നേഹിച്ചിട്ടും മനസ്സിലാക്കാതെ പോയവർ 🥺🥺💔
ജീവിതാനുഭവങ്ങളാണ് ഏറ്റവും നല്ല അധ്യാപകൻ.
This is the hard reality of falling in unrequited love ❤ without knowing about the "hidden dangers" that lie ahead!
ഇതിൽ കൃപ എത്ര like പറഞ്ഞു.... Cmmnt below 😌
74
@bunta5241 🤣🙄
179
Full like aanallo😂
ഞാനീ കുട്ടിയെ ഒരുപാട് respect ചെയ്യുന്നു ❤😊
ആഹാ എന്താ കരച്ചിൽ.....കരച്ചിൽ കാണാൻ വന്നവർ ഉണ്ടെങ്കിൽ...............കണ്ടിട്ടു പൊക്കോളണം...കണ്ടു പോകരുത് ഇവിടെ 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈..............
Aa കുട്ടി പറഞ്ഞത് exactly crrct...എല്ലാത്തിലും oru limit വെക്കുക.ഒന്നും ഓവർ ആകാതെ കൊണ്ട് പോകണം.......എല്ലാവര്ക്കും നല്ലത് അതാണ്
ഞാൻ കുട്ടപ്പൻ. 6 വർഷം കൊണ്ട് 4 ലൈൻ പൊട്ടി. കാരണം മറ്റൊന്നുമല്ല. എന്റെ ഇഷ്ട്ടം ഞാൻ ഈ 4 പേരോടും പറഞ്ഞില്ല. ആത്മഹത്യ ചെയ്യാൻ വരെ തീരുമാനിച്ചു. But 5 ആമതായി ഒരാൾ വരും എന്ന പ്രതീക്ഷ എന്നെ ആത്മഹത്യയിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ നഷ്ട്ടങ്ങളൊക്കെ ഞാൻ എങ്ങനെ ഉൾക്കൊണ്ടു എന്നെനിക്ക് അറിയില്ല. എന്നെ ഇന്റർവ്യൂ എടുത്താൽ അവതാരക ഒരുപാട് കരയേണ്ടിവരും. ഒരവസരം തന്നാൽ ഞാനും എന്റെ അനുഭവങ്ങൾ തുറന്നു പറയാം.
അയ്യോ പടച്ചോനെ ആ പെൺകുട്ടികൾ രക്ഷപെട്ടു,😅😅😅😅
😂😂😂😅
😂😂😂😂
😂
😂😂😂😂🙏🙏🙏🙏
ആ കുട്ടിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിക്കാണും, അതാ ഇങ്ങനെ 😓😓😓
തീർച്ചയായും
Ayirikam
Anubhavichavark ariyam..sneham ilenkil snehikkathirunnoode enthina mattullavare feeling vech kalikkunnath😢..
ആകെ പത്തോ ഇരുപതോ വയസ്സേ ഉള്ളു 😃അപ്പോഴേക്കും ബ്രേക്ക് അപ്പ് ആയി 😃അച്ഛനെയും അമ്മയെയും സ്നേഹിക്കു 🙏😍അവർക്ക് വേണ്ടി ജീവിക്കു
Breakup kittya interview edukkumoo 😂
She is so matured ❤❤❤❤❤❤
I spent 18 yr of me than I will realised that
On one loyalty more than my parents in my life
Enikum breakup aayi interview cheyyo 🙂11 yr ulla relationship aayirunnu 😄
Dark humour 😅
🤣🤣t
Ennaa enikum venam😂
wht hpnd
🤣🤣🤣
Breakup okke ippo interview aay thudngyoo.. Kollaam.. Great content👍🏻😂
ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞിട്ടില്ലാത്തവർ കുറച്ച് പേർ മാത്രം ആയിരിക്കും 😢
ഏത് കാര്യത്തിനാണോ നമ്മൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അതെ കാര്യത്തിനായിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആ വേദനയിൽ നിന്ന് അതിജീവിച്ചവർക് മാത്രം അതൊരു സത്യം ആണ് എനിക്കും ഉണ്ടായിരുന്നു ഇതേപോലെ ഒരു വൃത്തികെട്ട toxic റിലേഷൻ ഞാൻ അനുഭവിച്ച വിഷമം ആ ശവം എന്റെ lifel നിന്ന് പോയപ്പോ ജീവിതം ഒന്ന് പച്ചപ്പിടിച്ചു mrg കഴിഞ്ഞു അടിപൊളി life സ്നേഹം കൊണ്ട് karanjenkil അതിൽ കൂടുതൽ സ്നേഹം തരാൻ ഒരു husne കിട്ടി ഇപ്പോ പണ്ടത്തെ ആ റിലേഷൻ ആലോചിക്കുമ്പോ ആ kalanod നന്ദി മാത്രേ thonnunnullu😂തേച്ചതിന്
😂😂😂ethu vayichu chirichu oru vazhi aayi
Same🤣🤣hi 5✋🏼
@@anjithajagan3025 hi 5😄
ഈ അവതരികയെ ഒരുപാട് ഇഷ്ടം 🥰🌹🌹🌹
ഇതാണ് മക്കളേ character 😍❤️
Like ... Like..... Like chechi ithaan kooduthal parayunna vaak😊
sathyam parayaloo ith kandappol Ennik vishamam thonni... Premam Orikkalum Thettaya Kaaryam Alla but Athil Oru problem vennal suicide Attempt onnum Cheyyaruth.... Easy aayi Ozhivaakaan Sremikkuka...... Lokath Ethengillum simham Vishamikkukkanath kandittundo ningal....0ru ഇരയെ കിട്ടിയില്ലെങ്കിൽ അടുത്ത ഇരയെ തേടി പോകുന്നു... Itreyullo പ്രേമവും..... Salute For That Anchor chechii.... Good interview✨
ആണായി ജനിച്ചു പോയി എന്ന പേരിൽ കരയാതെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നവരുമുണ്ട്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നറിഞ്ഞിട്ടും മറ്റൊരു പോംവഴിയും ഇല്ലാത്തത് കൊണ്ട് അതിൽ അഭയം തേടുന്നവർ.. നമ്മൾ നല്ല മനസ് ഉള്ളവർ ആണെങ്കിൽ നമ്മുടെ പിന്നിൽ നിന്നും stab ചെയ്യാൻ ഒരുപാട് പേർ ഉണ്ടാകും.. അങ്ങോട്ട് കൈയ്യയച്ചു സഹായിച്ച പലരും ഇങ്ങോട്ട് തിരിഞ്ഞു കൊത്തിയിട്ടേയുള്ളൂ.. അതു കൊണ്ട് അവർ സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ.
Antha chayyuka
@@sajithakp8668 വല്ലാത്ത ഒരു കാലം.. ആരെയും വിശ്വസിക്കാൻ സാധിക്കില്ല.. പുറമേ ചിരിക്കുന്നു എങ്കിലും ഉള്ളിൽ എന്ത് ഉദ്ദേശം ആകും എന്ന് അറിയില്ല.
Ithinappuram worst situation pala alkarum face cheythitund.. njanum nala pole anubavicha anu..after that Njan edutha oru Revenge und..now njan KERALA GOVERNMENT SECRETARIAT ASSISTANT ayi work cheyunu.. Waiting for my SUB-INSPECTOR OF POLICE advice letter..One day aa kutyde nattile stationil thane njan SI ayi chellum.✨
Onn thummiyaa vare interview....... 😂😂😂.... Entuvaaadeyyyy ethhh 🙌🙌
Ente ayalvaasi Gopalan chettaan 5 days vayar ilakiyaanu chathath. Pullide family ne vechu oru interview edukkaamo ? Cash onnum kodukenda. Venel food medichu tharaam.
😂
Sthym
1:46 nalla kutty 😌🙌🏻
Ethilum velya anubhavangal kittyavar und ethokkyano interview😮
Sheriya😢
Ath avarude anubhavam aann...ethil kooduthal anubhavichitundavam ennalum...avanavan avanavante anubhavam aan valuth
@@jithuudhayasree1723 interview edukkn mathrm undo ethokke ?? Athaan paranjath
@@jithuudhayasree1723 angane yaanengil ellavarkum edkanamallo idh ithre mathralle ulladh nde frnd idhilum apporam nerittadhaan
First muthale face kandappo thonni entho preshnam undunnu
സത്യം പറയാലോ കൃപ എന്ന കുട്ടി ഫാമിലി കാര്യം പറഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു ഞാനും പലതും ഓർത്തുപോയി 😢😢😢😢
Proud of youuuh🤗❤
ചിലർ അങ്ങനെയാണ്... മോൾക്ക് എത്രത്തോളം സ്നേഹം ഉണ്ടായിരിന്നു എന്ന് ആ കണ്ണീരിൽ വ്യക്തമാണ്.. ഇതുപോലെ ഞാനും ഒരാളെ സ്നേഹിച്ചതാ.. അവളും എന്നെ വേണ്ട പറഞ്ഞു പോയി..... കൂടുതൽ സ്നേഹിക്കുന്നവർ കൂടുതൽ പറ്റിക്കപ്പെടും
True🥹
Njnum tharam interview enik ind korach kariyangal parayan 😊🙌🏻
Interview ❌
Counciling ✅
20:47 fact💯
Trust is key in a relationship, but don’t be too open-hearted and being fooled by someone. It’s better to think carefully and make sure the person you choose is the right one. Then, you can let down the walls in your relationship
ഞൻ എന്റെ ഒരു അനുഭവം പറയാം അവൾ loyal ആണ് better കിട്ടുന്നത് വരെ മാത്രം എന്നിട് നൈസ് ആയിട്ട് ഒഴിവാക്കി🙂
Ithrayum nalla kuttiye kittan bhagiyam cheyanam
കണ്ട ഭ്രാന്തൻ മാർക്ക് ഇന്നത്തെ കാലത്ത് പെണ്ണ് കിട്ടു നല്ല പയ്യന്മാർക്ക് കിട്ടില്ല കുടിച്ചു ആയിരം കള്ളം പറഞ്ഞു പെണ്ണ് കെട്ടി പെൺകുട്ടിയെ ഉപദ്രവിക്കുന്ന നാറികൾക്ക് പെൺകുട്ടികളെ പൊന്നുപോലെ നോക്കുന്നവവർക്ക് കിട്ടില്ല
We mature by damage Not by age 🚶🖤
27:41 ok molu parayanolthaka paran kazhino eki chechi karaya 😌ellrum support cheyane😅
29:00 ini chair maari irunnu thirichu interview edukku😄😄
😂
😅😅😅😅😅😅😅
Pullikarikkum same Pani kittiyittind💯🫣
Oru comment vayich chirichu chathu😂😂😂🤣🤣🤣
🤣🤣
Vallatha oru like 😮
😂😂
I can relate🙃❤️
1:46 എനിക്കും തീരെ ഇഷ്ടല്ലാത്ത സാധനം 😂🤝
Bestie 🤮
കരഞ്ഞോണ്ടിരിക്കുമ്പോൾ വെള്ളം കുടക്കാൻ കൊടുക്കരുത്.. Not the പോയിന്റ്
എനിക്ക് 5-6 breakup ആയി 😢 എനിക്ക് interview തെരുവോ 6-7 എപ്പിസോടിനുള്ള content ഞാൻ തരാം 😢 exclusive
Ath polichu😂😂
😂😂
എന്റെ school കാലഘട്ടം ഒക്കെ ഇപ്പോൾ ഓർത്ത് ഞാൻ dippressed ആണ്.അതിനപ്പുറം ഒന്നും ഒരു relationshippum എന്നെ സംബന്ധിച്ച് dippressed ആക്കില്ല 🥹🙂
Ath enthada friends ok ottapeduthi ayirunnoooo.schoolil
@@emco068 njn agna aahn friends ind but avoid aakaa nth cheyyum?
Same
Swantham familye snehikku. Avar mathre indavullu genuine ayi. Avarodu friends pakaram kootakamallo. Viswasikkan pattum @@Ashtonio-c7y
@@emco068 ആ കാലം ഒക്കെ എന്ത് ഭംഗി ആയിരുന്നു.ഇന്ന് ആരും ഇല്ല 🥴
E interview kooduthalum like enna wordaa😅
രണ്ടും പാവങ്ങൾ ആണല്ലോ. എനിക്കും കരച്ചിൽ വന്ന് 😢
Poyavar potte moleee jeevikku usharayi❤......
Pedikkendda mwolley... Enikkum ingane oruthi thechittinddayinn.... Njan nnit jungle rummy download cheythu ath valarey simple aaan... 😌👍🏼
Enthayum breakup ayi oru interview edumo😂
Athinte vedhana anubhavikunnavark mathram aariyullu... Ninak breakup ayath nannayi mone 💯
Athinde vedana real aayt anubhavichitt undengil orikalum ingane thangal parayilla🙂
@@aimaminnu7866ennu vech interview venoooo🤧
നിനക്ക് ഇത് ഒരു തമാശ ആയി തോന്നും അല്ലെ 🥲👍🏼
😂😂
ആ മോൾക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിരിക്കും അത് കൊണ്ടാണല്ലോ, അവളുടെ വേദന പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്... ♥️♥️♥️
Areyum poornamay orikalum trust cheyaruth, angane cheytha avr karanam oru vattam engilum nammal karayum, ath love mathram ella friendship aayalum, oru partnerine nammal select cheyunna pole thanne imp aan oru frndine select cheyunathum, never trust anyone blindly🙂
Motham like anallo😊
അടുത്താഴ്ച എന്നേം ഇന്റർവ്യൂ വിളിച്ചിട്ടുണ്ട് 😌
😢 enne koodi vilikkan recommend cheyyanee .. ente panchayathil ini njan mathram ullu interview kodukkan😢
Aynn
😂@@adithyansgirish9248
Anchor pennu pwolichu.... Kripa paryunna kaaryngal athra gumm illaannu kandappol super twist ittu interview hit aakki... asaadhya acting thannaa Anchor kuttyy
Uyyo വലിയ കണ്ട് പിടുത്തം നീ അങ്ങനെ ആവും അത് കൊണ്ട് മറ്റുള്ളവരെയും അങ്ങനെ ആയിരിക്കും എന്ന് തോന്നും
Anikaye pole like koodthal aan 😂😂
😂😂 ormipikaleee poneeee😂😂
Enikkum undayitund ithu pole oru anubavam 😢😢 enikk manasilavum kriba yude vishamam😢😢