ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്? | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 64

  • @riyaskannur6531
    @riyaskannur6531 3 месяца назад

    അൽഹംദുലില്ലാ നല്ലൊരു സംശയം തീർന്നു കിട്ടി

  • @rezimshajahan
    @rezimshajahan 3 месяца назад +2

    "ഹീറയിൽനിന്ന് ഭർത്താവ് ഒപ്പമിലാതെ ഒരു സ്ത്രീ ഒട്ടകക്കൂടാരത്തിലേറി കഅബയിലേക്ക് പുറപ്പെടുന്ന കാലം വിദൂരതല്ല" എന്നതും പ്രവാചക വചനം തന്നെ. ❤ Social security matters..

  • @nusrathpp7174
    @nusrathpp7174 4 месяца назад +2

    അൽഹംദുലില്ലാഹ്.... നല്ല സന്ദേശം 😊

    • @abdullahkarpatha2337
      @abdullahkarpatha2337 4 месяца назад

      ruclips.net/video/TrwgrGGkTOE/видео.htmlsi=KDM94DARLPRra5bS

  • @zeenathvp1340
    @zeenathvp1340 4 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @amraa.
    @amraa. 4 месяца назад +3

    جزاكم الله خيرا

  • @BasilaAbdulJaleel
    @BasilaAbdulJaleel 4 месяца назад +6

    Assalamu alaikum, oru sthree ottakku marketil, ottakku car drive cheythu pokamo

    • @fameedafami7666
      @fameedafami7666 3 месяца назад +1

      80 km kooduthal yathra cheyyunnathan ithil maharam illathe povan patatha yathra enn parayunnundallo

  • @Hassan-ir6os
    @Hassan-ir6os 4 месяца назад +1

    Profcon in vendi college il padikunna pen kuttigal mahram illathe mattu sthreegalodoppam bus il pokunnatho? Athil enthenkilum maslahath undo?

  • @1992respect
    @1992respect 4 месяца назад +5

    മഹ്‌റം ഇല്ലാത്തവർ എന്തു ചെയ്യും

  • @salmakp1446
    @salmakp1446 4 месяца назад +2

    Alhamdulillah

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 4 месяца назад +10

    മഹ്റം ഇല്ലാത്ത സ്ത്രീകൾ ഹജ്ജ് ചെയ്യണ്ട എന്നാണോ. മഹ്റമുകൾ കൂടെ പോകാൻ തയ്യാറാക്കാത്ത case ഇൽ എന്തു ചെയ്യും

    • @rahidat.v3939
      @rahidat.v3939 4 месяца назад +1

      pokanda ..

    • @Inovasy_tech
      @Inovasy_tech 4 месяца назад +1

      കഥയിൽ ചോദ്യം ഇല്ല.. 😂

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 4 месяца назад +2

      @@Inovasy_tech ഇത് കഥയല്ല
      ഞാൻ അറിയാൻ വേണ്ടിയാണു ചോദിച്ചത്, പരിഹസിക്കാനല്ല

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 4 месяца назад

      @@rahidat.v3939 മത വിധിയാണോ നിങ്ങൾ പറഞ്ഞത് അതോ നിങ്ങളുടെ വാക്കുകളാണോ

  • @jouharp-pz3fq
    @jouharp-pz3fq 4 месяца назад

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്

  • @kahussain5294
    @kahussain5294 4 месяца назад

    Jazakkallah ❤

  • @RaheesSaidhalavi
    @RaheesSaidhalavi 4 месяца назад +2

    Jazakallahair

  • @baseerathaha3843
    @baseerathaha3843 4 месяца назад +2

    പഠിക്കാൻ പോകുന്ന കുട്ടികൾ ദൂരെയാണ് ഒറ്റക്ക് യാത്ര ചെയ്യണം എന്ത് ചെയ്യും

    • @abdu_9696
      @abdu_9696 3 месяца назад

      സ്വർഗത്തിൽ പോകാൻ പഠിക്കണോ

  • @mizriyas6770
    @mizriyas6770 4 месяца назад +1

    الحمدلله

  • @hanazainab5361
    @hanazainab5361 4 месяца назад +6

    ദൂരെ ഉള്ള കോളേജിൽ പഠിക്കുന്ന വിദ്യാർഥിനികൾ എന്ത് ചെയ്യും???

    • @shavam007
      @shavam007 4 месяца назад +2

      പോയി നന്നായി പഠിക്ക് 😂

    • @muhmmeduvaisponmala3682
      @muhmmeduvaisponmala3682 4 месяца назад +1

      അവർ യാത്ര ചെയ്യുമ്പോൾ ഒരുപാട് ആങ്ങളമാർ ഉണ്ടാവാറുണ്ട്

    • @blueberry7985
      @blueberry7985 3 месяца назад +1

      Matham parayunnavarude abhiprayathil padanam nishiddamanu

    • @abdu_9696
      @abdu_9696 3 месяца назад

      തലകുത്തി മറിയണം

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад

      വീട്ടിൽ ഇരിക്കുക😂

  • @haseenajasmine7316
    @haseenajasmine7316 4 месяца назад +1

    👍👍👍

  • @noorjiks3747
    @noorjiks3747 4 месяца назад +2

    മുഖം മറക്കുന്നതിൻ്റെ വിധി എന്താണ് മുഖം മറയ്ക്കൽ നിർബന്ധമാണോ

    • @abdullahkarpatha2337
      @abdullahkarpatha2337 4 месяца назад

      ruclips.net/video/TrwgrGGkTOE/видео.htmlsi=KDM94DARLPRra5bS

  • @jaseemjm
    @jaseemjm 4 месяца назад

    ❤🎉

  • @greenpepperssaudiya5708
    @greenpepperssaudiya5708 2 месяца назад

    സംശയം ചോദിക്കാനുള്ള നമ്പർ തരൂ പ്ലീസ്

  • @lmmuimmoos9877
    @lmmuimmoos9877 4 месяца назад +1

    Kode arumilatawr yenth cheyannam atayath arumila milatawar kude waranh

  • @user-df7ze4sw4y
    @user-df7ze4sw4y 4 месяца назад

    Accompanying son for any age bar?

  • @blueberry7985
    @blueberry7985 3 месяца назад +1

    Hlo sthreekal rajyavum samsthanavum bharikkunnu purakottadikkunna samsaram onnu nirthu robot

  • @shakkeelashakki9890
    @shakkeelashakki9890 4 месяца назад

    എനിക് ഉപ്പായില്ല ബ്രദർ ഇല്ല ഹുസ്ബന്റ് ഇല്ല മോൻ ഇല്ല ഞാൻ എന്താ ചെയ്യാ

  • @munumod
    @munumod 4 месяца назад +1

    അസ്സലാമുഅലൈക്കും.. ഹജ്ജിന്റെ ഉദ്ദേശ്യം പാപമോചനം ആണല്ലോ. പ്രവാചകന്റെ കല്പനയെ ധിക്കരിച്ചു ഇബാദത് ചെയ്താൽ അല്ലാഹ് സ്വീകരിക്കുമോ? തൗബ ചെയ്യാം എന്ന് ഉദ്ദേശം വച്ചു ചെയ്യാമോ? തൗബയ്ക്കു ഉള്ള തൗഫീഖ് കിട്ടിയില്ലെങ്കിലോ അല്ലെങ്കിൽ റബ്ബ് സ്വീകരിച്ചു പൊറുത്തു തന്നില്ലെങ്കിൽ ആ ഹജ്ജ് കൊണ്ട് പ്രയോജനം ഉണ്ടോ? ഇത് പോലെ പ്രവാചക അധ്യാപനത്തിന് എതിരിൽ ഇബാദത്ത് ചെയ്താൽ അത് valid ആകുമോ? ഉദാഹരണം : മിറാജ് നോമ്പ്, ബരാത്ത് നോമ്പ്, സ്വലാത്തുൽ തസ്ബീഹ് തുടങ്ങിയവ. വിശദീകരിച്ചാൽ നന്നായിരുന്നു. വിഷയത്തിലെ ഹദീസ് പ്രകാരം മഹ്രം ഇല്ലാത്തത് കൊണ്ട് ആഗ്രഹം ഉണ്ടായിട്ടും അതിനു ശ്രമിക്കാത്ത ഒരാൾ കൂടിയാണ് ഞാൻ.

  • @rashafaza6764
    @rashafaza6764 4 месяца назад +2

    ഒറ്റക്കോ മെഹറം ഇല്ലാതെയോ 80 കിലോമീറ്ററിന് അകത്ത് യാത്ര പോകാമോ ഒന്ന് വിശദീകരിക്കുമോ

  • @verutheorurasam9876
    @verutheorurasam9876 4 месяца назад +2

    ഞാൻ ഖുർആൻ പഠിക്കുന്നുണ്ട് മെൻസസ് ടൈം ൽ ഖുർആൻ തൊടാതെ മനപാഠമാക്കാമോ

    • @SirajulIslamBalussery
      @SirajulIslamBalussery  4 месяца назад +2

      Yes

    • @abdullahkarpatha2337
      @abdullahkarpatha2337 4 месяца назад

      ruclips.net/video/TrwgrGGkTOE/видео.htmlsi=KDM94DARLPRra5bS

    • @jubairiyalatheef8701
      @jubairiyalatheef8701 4 месяца назад +1

      ഞങ്ങൾ ആ ടൈമിൽ ഖുർആൻ ഓതാരെയില്ല ഉസ്താദ്‌ പറയുന്നത് പുതിയ അറിവാണ് മദ്രസയിൽ പോകുന്ന സമയത്ത് ഈ ടൈമുകളിൽ ഉസ്താദ് പറയാറ് ഓതാൻ പറ്റാത്തവർ അവിടെ ഇരുന്നോ എന്നാണ് അതായത് മനപ്പാടം ഓതാൻ പറഞ്ഞാൽ

    • @riazmk6915
      @riazmk6915 3 месяца назад

      മന:പാഠമാക്കാം. അതിൽ തെറ്റില്ല. നമസ്കരിക്കരുത് എന്നേയുള്ളു. ഈദ്ഗാഹ് നടക്കുന്ന വേളയിൽ പോലും മെൻസസ് ഉള്ള സ്ത്രീകൾ നമസ്കാരത്തിൽ പങ്കെടുക്കാതെ ഈദ്ഗാഹിൽ എത്താൻ പരമാവധി ശ്രമിക്കണം എന്നാണ് പ്രവാചകൻ (സ) പറഞ്ഞിട്ടുള്ളത്.

  • @malamakkavu
    @malamakkavu 4 месяца назад +2

    ഇത് എല്ലാകാലത്തേക്കുമുള്ള വിധിയാണോ?
    ഒരു യുവതിക്ക് ഒറ്റക്ക് അല്ലാഹുവിനേയും ആടിനെപിടിക്കുന്ന ചെന്നായയേയും മാത്രം ഭയപ്പെട്ട് യാത്ര ചെയ്യാവുന്ന ദിനത്തെ കുറിച്ച പ്രവചനം പുലർന്നാൽ ഹുക്ം മാറുമോ?

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 4 месяца назад

      അങ്ങനെ ഒരു കാലം വന്നൊ ?

    • @abdu_9696
      @abdu_9696 3 месяца назад

      ആറാം നൂറ്റാണ്ടിലെ ഒറ്റപ്പുറത്ത് യാത്രചെയ്യുന്ന കാട്ടറബികളുടെ നിയമമാണിത്

  • @shareefsk3209
    @shareefsk3209 4 месяца назад +2

    Appo padikkaan pokunnathokke

  • @ThecatwithRizz
    @ThecatwithRizz 4 месяца назад

    Quraan il paranjitundo

  • @Inovasy_tech
    @Inovasy_tech 4 месяца назад

    Basically സ്ത്രീ പുരുഷൻ്റെ അടിമ എന്നാണ് പറഞ്ഞു വെക്കുന്നത്..
    ഈ മഹാരം ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യും.

  • @samali9284
    @samali9284 4 месяца назад

    പലസ്തീനിലെ സഹോദരങ്ങളെ കുറിച്ച് ഉസ്താദിന് ഒരുപാട് പറയണം എന്നുണ്ട് പക്ഷെ UAE യിലെ ഷേക്കന്മാര് സമ്മതിക്കൂലാ…

  • @fazalk8649
    @fazalk8649 4 месяца назад +2

    ശരീതിന്റെ സൗദിയിൽ പോലും ആയിരക്കണക്കിന് സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യുന്നു. നിങ്ങൾ ആരെ യാണ് പറ്റിച്ചു കൊണ്ടിരിക്കുന്നത്.

    • @personalprofile1939
      @personalprofile1939 4 месяца назад +6

      ഖുർആനും സുന്നത്തും ആണ് ഇസ്‌ലാം .. സൗദി എന്ത് ചെയ്താലും ശരി..

    • @fazalk8649
      @fazalk8649 4 месяца назад

      @@personalprofile1939 ഖുർആൻ മഹ്രനെപ്പറ്റി എന്താണ് പറഞ്ഞത്.

  • @blueberry7985
    @blueberry7985 3 месяца назад +1

    Appol jolikku pokunnatho ? Ningaludeyokke ee samsaramanu verupp undakkunnathum muslim purushaar sthreekale tharam thazhthiketti kaanunnathum onnu nirthikkolu

  • @saida7715
    @saida7715 4 месяца назад

    രണ്ടു രീതിയിൽ പറഞ്ഞ് തെറ്റിദ്ധാരണ ഉണ്ടാക്കരുത്.
    ഇസ്ലാമിൽ ഉള്ള നിയമം വ്യക്തമായി പറയൂ.

  • @sidheekt3511
    @sidheekt3511 3 месяца назад

    അന്യ പുരുഷൻ്റെ കൂടെ ബൈക്കിൽ ഒറ്റക്ക് യാത്ര ചെയ്യാം ഒരു മണിക്കൂറിൻ്റെ ഉള്ളിൽ അവളെ വീട്ടിൽ കൊണ്ടാക്കണം എന്ന് പണ്ട് മുജാഹിദ് നേതാവ് പറഞ്ഞ ഫത്വ പിൻവലിച്ചോ?

  • @rajeenabindseethy66
    @rajeenabindseethy66 4 месяца назад +2

    الحمدلله