ദയവുചെയ്ത് സാർ psc പഠിക്കുന്ന പിള്ളേർക്ക് കട്ട് ഓഫ് മാർക്ക് പറഞ്ഞ് പറ്റിക്കരുത്.എല്ലാരും ഇതും പ്രതീക്ഷിച്ചിരിക്കും പിഎസ്‌സിആണെങ്കിൽ അവരുടെ രീതിയിലാണ് കട്ട് ഓഫ് കാര്യങ്ങളും നടത്തുന്നത്.ആയിരക്കണക്കിന് പിള്ളാരെ പരീക്ഷ എഴുതുമ്പോൾ അതിൽ എത്ര മാർക്ക് കട്ടോഫ് വരും എന്നത് ഒരു ഏകദേശ രീതിയിൽ പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ.ഇനിയെങ്കിലും നിങ്ങളെപ്പോലുള്ള നല്ല അധ്യാപകർ cut off പ്രവചനവും ആയിട്ട് മുന്നോട്ടു വരരുത് 🙏
സർ മലപ്പുറം എൽപി പരീക്ഷ എഴുതിയിരുന്നു 49. മാർക്ക് ഉണ്ടായിരുന്നു ഫൈനൽ ആൻസർ കീ വെച്ച് നോക്കിയപ്പോൾ( അതിൽ ഉറപ്പുണ്ട് ) എന്നാൽ സപ്ലിമെന്റൽ ലിസ്റ്റിലാണ് വന്നിട്ടുള്ളത് മലപ്പുറത്തെ കട്ട് ഓഫ് 45 പോയിന്റ് ആണല്ലോ പിഎസ്സി ഓഫീസിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വിവരം റാങ്ക് ലിസ്റ്റ് വന്നതിനുശേഷം ഓ എം ആർ ഷീറ്റിനും റീവാലുവേഷനു അപേക്ഷ കൊടുക്കാനാണ് റാങ്ക് ലിസ്റ്റ് വന്നതിനുശേഷം റീവാലേഷന് കൊടുക്കുന്നതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ
ആ psc മൂപ്പരെ അണ്ടറിൽ ആണല്ലോ സ്കോപ് ചോദിക്കാൻ.. റിസൾട്ട് വരുന്ന വരെ ഇനി അതിനെ കുറിച് ചിന്ത വേണ്ട. അടുത്ത എക്സാം ഉണ്ടേൽ അതിന് prepare ചെയ്യുക. ഇവരുടെ കട്ട് ഓഫ് പ്രവചനം കേട്ട് ആഹ്ലാദിക്കുകയും വേണ്ട, നിരാശപെടുകയും വേണ്ട.. Wait and see
അനിൽ സർ.. ഇന്നലെ വന്ന unniversity lgs Court nte കേസ് വിധി വീഡിയോ ചെയ്യുമോ ഒന്നും മനസ്സിൽ ആവുന്നില്ല.. ആർക്കും വേഗം വീഡിയോ ചെയ്യുമോ.. സർ പറയുമ്പോൾ ആണ് മനസ്സിൽ ആവുന്നത്
ഫൈനൽ ആൻസർ കീ വരുമ്പോൾ നിലവിലുള്ള മാർക്കിൽ നിന്നും ഒരു 5 മാർക്കെങ്കിലും കുറയും അതോർക്കുമ്പോഴാണ് 😒
Mandatharam parayalle
😂😂😂😂😂 very good
@@jithins6147 ok നീയാണല്ലോ ബുദ്ധിമാൻ
@@jithins6147udyogarthikalude mark kurayum ennan udheshiche.. Matti karupichathm, karupichath seri avathe negative akunathm kk
Sathyam 5 alla athil kooduthal poyii 4th stage kozhikode🥲
ദയവുചെയ്ത് സാർ psc പഠിക്കുന്ന പിള്ളേർക്ക് കട്ട് ഓഫ് മാർക്ക് പറഞ്ഞ് പറ്റിക്കരുത്.എല്ലാരും ഇതും പ്രതീക്ഷിച്ചിരിക്കും പിഎസ്‌സിആണെങ്കിൽ അവരുടെ രീതിയിലാണ് കട്ട് ഓഫ് കാര്യങ്ങളും നടത്തുന്നത്.ആയിരക്കണക്കിന് പിള്ളാരെ പരീക്ഷ എഴുതുമ്പോൾ അതിൽ എത്ര മാർക്ക് കട്ടോഫ് വരും എന്നത് ഒരു ഏകദേശ രീതിയിൽ പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ.ഇനിയെങ്കിലും നിങ്ങളെപ്പോലുള്ള നല്ല അധ്യാപകർ cut off പ്രവചനവും ആയിട്ട് മുന്നോട്ടു വരരുത് 🙏
Correct 👍
ഇടുക്കി ജില്ലയിൽ 6200 താഴെ ആളുകൾ ആണ് എക്സാം എഴുതിയത് അത് എല്ലാ ജില്ലകളിൽ എത്ര പേര് എഴുതി എന്ന് അറിയാമല്ലോ അത് കൂടി കറക്റ്റ് ആയി പറയാമായിരുന്നു
6200 ano
അത്രയും ഇല്ല ഇടുക്കി അതിനു അടുത്ത @@emilemi2684
ആലപ്പുഴ 75 + mark ഉള്ള എത്ര പേരുണ്ട്
99 ഒണ്ട് കിട്ടാൻ ചാൻസ് ഒണ്ടോ 😢
Illa@@Octopus_95
ആലപ്പുഴ ഗ്രൂപ്പ് ഉണ്ടോ
ഉണ്ട്@@dhaneeshhs998
@@Octopus_95 ഇല്ല 99.99 ആണ് കട്ട് off
P s c തീരുമാനിക്കും കട്ടോഫ് ഇത്ര പേരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിക്കും അതു അനുസരിച്ച് കട്ടോഫും വരും ഒരു ചാനലും പറയുന്നത് ശരിയാവില്ല
സർ നിലവിൽ ഡിലേഷൻ വന്ന ശേഷം ഉള്ളത് ചെയ്യാമോ
Thank you sir❤
സർ പറയ്യുന്നത് ഫൈനൽ key പ്രകാരം ulla cut of mark ano അല്ലെഗിൽ 100 questions calculate cheyyithittano
യൂണിവേഴ്സിറ്റി examinte cuttoff ഈ sir കുറച്ചു പറഞ്ഞു, cutoff കൂടി, 2024 lgs exam cutoff ഇപ്പൊ കൂട്ടി പ്പറഞ്ഞു, lgs ന്റെ cutoff ഇനിയും കുറയും, തീർച്ച
😁😁dey ഇവർക്കു ഒന്നും അറിയില്ല ചുമ്മാ വന്നിരുന്നു തള്ളി marikkunnthu ആണ് 👍
Perfect reply❤@@anshadmn6507
Thnq sir ഞാൻ ekm ആണ് ഒരു പ്രേതീക്ഷ ആയി
എത്ര മാർക്ക് ഉണ്ട്,verified grpil undo
@@muhammadhisham9637 ഞാൻ oru 80 മാർക്ക് ചെയ്തിട്ടുണ്ട് negtv കൂടി പോയാൽ oru 4 എണ്ണം... പിന്നെ എനിക്ക് 60% disabilty ഉണ്ട്.... ഒരു പ്രേതീക്ഷ ✨️
കാസർഗോഡ് 74 ews ആണ്... സേഫ് ആണോ സാർ ലാസ്റ്റ് ചാൻസ് ആയിരുന്നു 😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
Safe aanu...don't worry...relax
@@jideshbalakrishnan7668 👍🏼👍🏼
Sir ഇനി വരാൻ പോകുന്ന കമ്പനി board lgs നെ പറ്റി ഒരു video ചെയ്യുമോ pls 🙏
അത് മാത്രം നോക്കി ഇരിക്കരുത്. Bevco, ksfe, kfc അല്ലാതെ ഭൂരിഭാഗം കമ്പനി കിട്ടിയാൽ useless ആകും ജോലി
Thankyou sir❤️
Sir 548/2019 lgs ranklist 493 വല്ല scope indavoo ezhava
സർ പത്തനംതിട്ട കഴിഞ്ഞ lgs ഷോർട് ലിസ്റ്റിൽ kanikkunnude അപ്പോൾ നിയമനം labhikkumo
Sir ഇടുക്കി പറഞ്ഞത് തെറ്റ് ആണ്
sir malappuram sc 62 mark.എന്തെകിലും പ്രേതിക്ഷ വെക്കണോ?
അടുത്ത എക്സമിനു നല്ലോണം പഠിച്ചോ
കഴിഞ്ഞപ്രാവശ്യത്തെ അപേക്ഷിച്ച് ഈ പ്രാവശ്യം എല്ലാ ജില്ലകളിലും എന്താ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത്?
നിയമനം ഇല്ല പിന് വാതിൽ... ലിസ്റ്റില് വന്ന് കിടനിട്ട് എന്ത് കര്യം...
ഭരണം നല്ലതായത് കൊണ്ട
Psc പറ്റിക്കൽ സർവീസ് കമ്മീഷൻ
Alappuzha 65 thaazhe...pathanamthitta,wayanad,idukki okke 60 thaazhe. Thiruvananthapuram,kozhikode ,kollam,Ernakulam 66 range.kottayam 64 enthayalum 70 + onnum varilla....
University lgs 97 laayirunnu 81 mark cutoff.16 mark difference..athum prelims 55 markin mukalilulla top aalukalaan....50000 aaukalum ezhuthi.....ith athinte pakuthiyude pakuthi aalukal maathramaan ezhuthiyathum.pinne deletation okke.89 l ninn thanne mark nokkiyal 59-58 thanne😊
Kkd - plk
Same nubr of list
Exam easy - medim
Ithengane cutff same aavm😂.
Palk നേക്കാൾ avg 7-8 മാർക്ക് അധികം വരും clt
Camping board lgs notification update date sir video please ❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Kollam cutoff 70 maximum athil kudilla
സർ മലപ്പുറം എൽപി പരീക്ഷ എഴുതിയിരുന്നു 49. മാർക്ക് ഉണ്ടായിരുന്നു ഫൈനൽ ആൻസർ കീ വെച്ച് നോക്കിയപ്പോൾ( അതിൽ ഉറപ്പുണ്ട് ) എന്നാൽ സപ്ലിമെന്റൽ ലിസ്റ്റിലാണ് വന്നിട്ടുള്ളത് മലപ്പുറത്തെ കട്ട് ഓഫ് 45 പോയിന്റ് ആണല്ലോ
പിഎസ്സി ഓഫീസിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വിവരം റാങ്ക് ലിസ്റ്റ് വന്നതിനുശേഷം ഓ എം ആർ ഷീറ്റിനും റീവാലുവേഷനു അപേക്ഷ കൊടുക്കാനാണ് റാങ്ക് ലിസ്റ്റ് വന്നതിനുശേഷം റീവാലേഷന് കൊടുക്കുന്നതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ
നിലവിലെ ലിസ്‌റ്റിൽ പാലക്കാട് 650 പോവും എന്ന് ഉറപ്പാണോ?
Ethre rank
Ini oru Various LGS notification enna varuka ?
2026 notification varum
3 kollam kazhin varum
Kollam jillayil confirmation koduthathu 28,741 per il etre per exam ezhuthi ennu arkenkilum ariyamo?
19000
@@akshay.s690Ok bro.
Ok
@@akshay.s690alappuzha ethra pere ezhuthi enu ariyavo
ആലപ്പി എത്ര mark ഉണ്ട് @@remyamanu4622
Enikk kasargod 68 undayirunnu after deletion 64🥲
Shyam bro reservation undo
@@jideshbalakrishnan7668 illa bro obc aannu
i applied for Kerala psc exam as general category,later got disability certificate then updated profile before exam.will i get concession
Ellaa cut off um 6,7 mark nu difference il 😮
Deletion pokunna qstns attend cheythavarude alle kurayu.. Attend cheythitillenkil pokillallo.. Angane nokumbo chilappo expect cheyathoru list il varille
1000 perulla u lgs cutoff 80, 600 perude list idunna district nu cutoff 75 suprr👏🏽.😊
District wise anu vlgs
73 kkd...PH aanu...valla pratheekshayum vekkamo??
sir oru question rand answer buble cheythal negative avuo
പാലക്കാട് കട്ട് ഓഫ് കൂടുതൽ ആയിരിക്കും അല്ലെ sir
സർ ആലപ്പുഴ 68.30obc സ്കോപ് ഉണ്ടോ
ആ psc മൂപ്പരെ അണ്ടറിൽ ആണല്ലോ സ്കോപ് ചോദിക്കാൻ.. റിസൾട്ട് വരുന്ന വരെ ഇനി അതിനെ കുറിച് ചിന്ത വേണ്ട. അടുത്ത എക്സാം ഉണ്ടേൽ അതിന് prepare ചെയ്യുക. ഇവരുടെ കട്ട് ഓഫ് പ്രവചനം കേട്ട് ആഹ്ലാദിക്കുകയും വേണ്ട, നിരാശപെടുകയും വേണ്ട.. Wait and see
Sir ldc kottayam kozhikode thott ulla examinte cut off etra varum enn paranjillayrnu
Sir LDC engane chyand. Pakuthi vechu nirthiyath seri aaayilla
Ivark 100 cut off akikoode allenkhil athil kooduthal😢
Knr ph listkaark ethra mark vendavarum exapted?
University lgs curt ayirunnu...❤
81
Final key vech cut off cheyyuvoo
Enikk kollam lgs final key prekaram 66.33 und ews anu.supplymentory listil enkilum kanumo🥵🥲.
Join verified grup
Suplly vannit karyamilla bro... Main listil varatte...
@@maneeshkumar5461ews kore okke kanuvo??
ഈഴവയെക്കാൾ അല്പം കൂടെ പോകും @@kgf61
Ews entha
Mattu jillakalil dltion kazhinjal ee paranjathinekal kurayumo?
Sir ldc ekm valuation kazhinjo sir...
ഡിസിബിലിറ്റി ഉദ്യോഗാർത്ഥികൾക്കും ഇതുതന്നെ ആകുമോ cutoff
Athil thazhum
OMR seperate cheythapol mukalile barcode kurachu keeri. Baki randum kuzhapam illa. Invalid akumo sir
Illa
No.enikkum angane vannirunnu. Invalid aayilla.
മലപ്പുറത്ത് ഇരുപതിനായിരം പേരാണ് എക്സാം എഴുതിയത്
കാസർഗോഡ് എത്രപേർ പരീക്ഷ എഴുതി എന്നറിയാമോ?
82 അറ്റൻഡ് ചെയ്തു. 9 നെഗറ്റീവ്. മാർക്ക് കുറഞ്ഞു. ആകെ വിഷമമാണ്. പഠിക്കാനേ തോന്നുന്നില്ല. ആലപ്പുഴ.
70മാർക്ക് ഇല്ലേ ഗുഡ് 🙂🙂❤️❤️
Class nu പോയോ, top mark എത്ര.
Alpy
87 ullavar und
Same enteyum avastha
Kannur delation okke kazhinj mark vallathum kittuo
Kannurokke deletions kazhinju 60,62 varullu
Pretheeshikkamo
Pkd 76.34 inde obc annu nthelum expect cheyan patto
സർ കഴിഞ്ഞ lgs എക്സാം ഞാൻ ഷോർട് ലിസ്റ്റിൽ ഉണ്ട് എന്നാൽ റാങ്ക് അറിയില്ല അത് അറിയാൻ മാർഗം ഉണ്ടോ
ഷോർട് ലിസ്റ്റ് നോക്കിയല്ല നിയമനം. റാങ്ക് ലിസ്റ്റിൽ എത്രയാണെന്ന് നോക്ക്
Ldc alappy result vnno
Eeeparanjathu thettanucutof
Nigekaiyulaaani psc
Markku
Minimum 6 deletion undaville
Thank you Sir 🙏
Sir tvm 60 diability chance undo
Kannur lgs group undo
🟥🟥🟥🟥 🟥🟥🟥 - 𝗩𝗔𝗥𝗜𝗢𝗨𝗦 𝗩𝗘𝗥𝗜𝗙𝗜𝗘𝗗 𝗚𝗥𝗢𝗨𝗣 𝗟𝗜𝗡𝗞𝗦 🔗
🔗 THIRUVANANTHAPURAM LGS
🔗 KOLLAM LGS
🔗 ALAPPUZHA LGS
🔗 PATHANAMTHITTA LGS
🔗 KOTTAYAM LGS
🔗 IDUKKI LGS
🔗 ERNAKULAM LGS
🔗 THRISSUR LGS
🔗 PALAKKAD LGS
🔗 MALAPPURAM LGS
🔗 KOZHIKODE LGS
🔗 WAYANAD LGS
🔗 KANNUR LGS
🔗 KASARGOD LGS
━━━━━━━━━━━━━━━━━
TEAM @VOCABSPEDIA ✅
Yes
Lgs കോട്ടയം ഗ്രൂപ്പ് ഒണ്ടോ..?
71 EKM. obc ezhava
any chance
കാസർകോട് ടെലഗ്രാം ഗ്രൂപ്പ് ഉണ്ടോ
Und
ഏതാണ്
Kasargod verified group
Telegram
77 mlp m 😢😢
Same🤝
final key vannitt pore
74 thrissur ews safe aano sir
alla
71.33 varum pkd 💯
Sir advice kittiya ആൾ മരിച്ചു പോയാൽ അതിൻ്റെ njd എടുക്കുന്ന process engana..
Sir,kkd nte cutoff deletion kazhichit paranjathano.
Ncc mark ithil add avo
illa
ncc mark യൂണിഫോഡ് ഫോഴ്സിന് മാത്രമേ പരിഗണിക്കൂ
അനിൽ സർ.. ഇന്നലെ വന്ന unniversity lgs Court nte കേസ് വിധി വീഡിയോ ചെയ്യുമോ ഒന്നും മനസ്സിൽ ആവുന്നില്ല.. ആർക്കും വേഗം വീഡിയോ ചെയ്യുമോ.. സർ പറയുമ്പോൾ ആണ് മനസ്സിൽ ആവുന്നത്
Enik kasaragod final key prakaram 75.66. Pratheeksha vaykkano sir
കാസർകോട് ടെലഗ്രാം ഗ്രൂപ്പ് ഉണ്ടോ
Und
ജനറൽ ആണോ
@@lalipradeep4386 alla OBC
@@sharannyaksharannyak7981 undenn thonnunnu.
Kollam 84
Lgs Kannur group undo
ഉണ്ട്
Link undo ?
Group name
Sir HST notification ee year varumo
Lgs mlp group undo
2024 മലപ്പുറം LGS(various)
Telegram
@nisar9944 link ayakko , search ചെയ്തിട്ട് കിട്ടുന്നില്ല
@nisar9944 link ayakko search cheythitt kittunnilla
Pathamthitta 60🙄
60 chance kurava
Tvm 70 marks
Pta aarumille
Yes
സർ, ഇടുക്കി, Ldc ക്യൂട്ടോഫ് പറയാമോ?
Enik tonunne itu tanne varum ennanu .
79 Tsr chance undo
കണ്ണൂർ കട്ട് ഓഫ് കൂടുതൽ ആയിരിക്കും
Athentha?
@Aswin-370 കഴിഞ്ഞ തവണ. കൂടുതൽ അല്ലേ പിന്നെ മറ്റു ജില്ലകർ എഴുതുന്നു നല്ല കമ്പറ്റീഷൻ....ഞ്ഞാൻ 2 തവണ ലിസ്റിൽ വന്നിരുന്നു...
@@sharannyaksharannyak7981 kazhinja lgs simple ayirunnu.ith tough ayirunnille.kore deletion und.But 75+ kore perundavum alle
@Aswin-370 കണ്ണൂർ കുറെ പേരെ നന്നായി പഠിക്കുന്നവരെ അറിയാം ഞ്ഞാൻ കണ്ണൂർ എഴുതി ഇല്ല
@@sharannyaksharannyak7981 ok 🤝
Sir മലപ്പുറം 65mark any hope
Sure