ഞാൻ മുണ്ടക്കയം എന്ന് പറയുന്ന സ്ഥലത്ത് വന്നിട്ട് രണ്ടുവർഷം ഞങ്ങൾക്ക് ഇവിടെ സ്ഥലമുണ്ട് എനിക്ക് പറമ്പുകളിൽ ഒക്കെ പോയിരിക്കുന്ന ഇഷ്ടമായതുകൊണ്ട് ഞാൻ അവിടെ പോയിരുന്നു ഫോൺ നോക്കി ഇരിക്കും ഒരു ദിവസം പോയപ്പോൾ എന്റെ ഒരു ഫ്രണ്ട് എന്നെ വിളിച്ചു ഞാൻ സംസാരിച്ചുകൊണ്ട് അവിടെ നിന്നു ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ല ഫുൾകാടു മാത്രം ഞാൻ ഫ്രണ്ടിനോട് സംസാരിച്ചപ്പോൾ അങ്ങനെ കാട്ടിൽ ആരോ ഇരിക്കുന്ന പോലെ തോന്നി ഞാനപ്പോൾ ഫ്രണ്ടിനോട് പറഞ്ഞു അവിടെ ആരോ ഇരിക്കുന്നു എങ്ങനെ ഇവിടെ വന്നു ഇവിടെ വരാൻ വഴിയില്ലല്ലോ പിന്നെങ്ങനെ അവിടെ വന്നു എന്ന് നോക്കട്ടെ എന്ന് ഞാൻ പറഞ്ഞു നോക്കിക്കൊണ്ടിരുന്ന ടൈമിൽ പെട്ടെന്ന് അത് കണ്ടില്ല അപ്പോൾ ഞാൻ നോക്കുമ്പോൾ ഒരു പെണ്ണിന്റെ ഉടല് മാത്രം ബാക്കി ഫുള്ളും പുക ഒരു മരത്തിൽ ഇരിക്കുന്നു ഞാനത് ഫ്രണ്ടിനോട് പറഞ്ഞിട്ട് ഫോട്ടോയെടുത്ത് അയച്ചുകൊടുത്തു അപ്പോൾ അവൻ പറഞ്ഞു നീ അവിടുന്ന് ഓടിപ്പോയി എന്ന് പറഞ്ഞു എനിക്ക് പേടി തോന്നാത്തത് കൊണ്ട് ഞാനെന്റെ ഫോട്ടോ വേറെ എടുക്കാൻ ശ്രമിച്ചു പക്ഷേ പെട്ടെന്ന് അത് പോയി പിന്നെ ഞാൻ നോക്കുമ്പോൾ തോളിന്റെ അത്ര മുടിയുള്ള ഒരു പെണ്ണ് പുറകോട്ട് തിരിഞ്ഞിരിക്കുന്നു വെള്ള yannu ഇട്ടിരുന്നത് അതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അത് പെട്ടെന്ന് മാഞ്ഞു പോയിഅപ്പോളും ഫ്രണ്ട് പറയുന്നുണ്ട് നീ ഓട് എന്ന് പറയുന്നുണ്ട് ഞാൻ ഫോട്ടോ എടുക്കാൻ തന്നെ അവിടെനിന്നു പേടി തോന്നിയില്ല അപ്പോൾ മനസ്സിൽ ഞാൻ ക്യാമറ ഫോൺ ആക്കി ചുറ്റിനും നോക്കിയപ്പോൾ ഒരു വലിയ തല മാത്രം കണ്ടു അസ്ഥികൂടത്തിന്റെ അപ്പോൾ ക്യാമറ ഓഫ് ആയിപ്പോയി ഞാൻ ക്യാമറ ഓണാക്കും ഓഫ് ആകും ഇതു തന്നെ പെട്ടെന്ന് അത് തിരിഞ്ഞ് എന്നെ നോക്കി അപ്പോൾ ഞാൻ പേടിച്ചോടാൻ നോക്കി എനിക്കിപ്പോൾ ഓടാൻ പറ്റിയില്ല കാല് തറയിൽ ഉറച്ചു പോയി കൈയുടെയും കാലിന്റെ മസിൽ എല്ലാം വേദനയായി ഞാൻ ഫ്രണ്ടിനോട് പറഞ്ഞു എനിക്ക് ഓടാൻ പറ്റുന്നില്ല എന്ന് പറഞ്ഞു അപ്പോഴുംഅവൻ പറഞ്ഞു ഓട് എന്ന് എങ്ങനെയോ ഞാൻ അവിടുന്ന് എന്റെ വീട്ടിൽ വന്നു നന്നായി പേടിച്ചു വീട്ടിൽ വന്നു ഗാലറി ചുമ്മാ നോക്കിയപ്പോൾ ക്യാമറ ഓഫ് ആയി പോയപ്പോൾ ഉണ്ടായിരുന്ന ഫോട്ടോസ് ഫുള്ള് ഗാലറി സേവ് ആയിരുന്നു ആ ഫോട്ടോസ് കണ്ടാ ഞാൻ പേടിച്ചത് ഒരു മരത്തിന്റെ ഇടയിൽ ഒരു പ്രായമുള്ള സ്ത്രീയുടെ മുഖം മാത്രം ഒരു കണ്ണില്ല അവർക്ക് പല്ലുമില്ല പിന്നെ ഞാൻ കണ്ടത് ഒരു അസ്ഥികൂടത്തിന്റെ രൂപം ഫുൾ പിന്നെ ഒരു കത്തിയ രൂപം പിന്നെ ഒരു സ്ത്രീ പഴയ കാലത്തെ ബ്ലൗസും മുണ്ടും ഉടുത്ത് ഇരിക്കുന്നു അങ്ങനെ കുറെ രൂപങ്ങൾ കണ്ടു പക്ഷേ അവരെന്നെ പേടിപ്പിച്ചിട്ടില്ല പക്ഷേ കണ്ട ഷോക്കില് എന്റെ ഉള്ളിൽ ഭയം ഭയങ്കരമായി പകല് പോലും പേടിയായി കാരണം ഈ രണ്ടുവർഷം ഫുൾ പകൽ ഞാൻ അവിടെ ആരുന്നു ഇരുന്നത് അതു ഓർത്തപ്പോൾ പേടിയായി എന്റെ വീടിനടുത്തുള്ള ഒരു ചേട്ടൻ എന്റെ അമ്മയോട് പറയുമായിരുന്നു അവളോട് അധികം പറമ്പിൽ ഇറങ്ങിയിരുന്നെന്ന് പറയണമെന്ന് ഞാൻ കാര്യം ആകില്ലാരുന്ന എനിക്ക് ഇതിനെ കാണാൻ പറ്റും ഇതിലെ പോയാലും ഒരിക്കൽ പോലും എന്നെ പേടിപ്പിച്ചിട്ടില്ല ഞാൻ ആദിയം ആയ് ഇങ്ങനെ ഇത് ആരൊക്കെ വിശ്വസിക്കും എന്ന് എനിക്ക് അറിയില്ല പക്ഷേ സത്യമായ ഒരു സംഭവമാണിത്
Ñjanum thodupuzha kariyanu manakad school high school padanam. Puthupariyaram oru kulam undallo balikulam or elikulam athine chuttipattiyum pala kathakalum ketitund.

ശരിക്കും? തോന്നലാവും. പിന്നെ ഫോട്ടോ കയ്യിൽ ഇല്ലേ അത് കാണിച്ചു കൂടെ ആളുകളെ വിശ്വസിപ്പിക്കാൻ. കൂടെ ഞങ്ങൾക്കും കാണിച്ചു തായോ
Ok
@@anjub4698 ullathaanoda.
നിങ്ങൾ safe ആണോ 🙂
@@anjub4698photo ഇപ്പോഴും ഉണ്ടോ
❤🎉🎉❤🎉❤🎉.. very good story..🎉🎉🎉🎉
Voice വേറെ ലെവൽ 💯🥵🔥
കഥ കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ 👌👌👌
ഇന്നത്തെ episode പൊളിച്ച്... എല്ലാം അനുഭവ കുറിപ്പ് ആയത്ത് കൊണ്ട് കേള്ക്കാൻ ഒരു രസമുണ്ട്
My Home town Thodupuzha ❤
Supper nice👊🏻👊🏻👊🏻
long videos eniyum venam 🧡🧡❤❤
കഥ നന്നായിട്ടുണ്ട്
തൊടുപുഴ യിൽ നിന്ന് കാണുന്ന ഞാൻ 😁😁
Njanum ❤
Njanum
Njanum
മുത്തോലിയിൽ നിന്ന് കാണുന്ന ഞാൻ ✌️
ഞാനും
Nallaa kadhakal 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
ചേട്ടാ.. ഹൃതിക് എന്നൊരു എഴുത്തുകാരൻ ഉണ്ട്.... അയാൾ ഈ യൂട്യൂബിൽ എവിടെയോ ചുറ്റിക്കറണങ്ങനുണ്ട്.... അയാളുടെ കഥയും നിങ്ങടെ ശബ്ദവും പൊളിക്കും
evide thappi kondu vaa
ഫൻ്റാസ്റിക് സ്റ്റോറി.. കിടുക്കൻ..
Ñjanum thodupuzha kariyanu manakad school high school padanam. Puthupariyaram oru kulam undallo balikulam or elikulam athine chuttipattiyum pala kathakalum ketitund.
മണക്കാട് ക്ഷേത്ര സംഭവം സത്യമാണെന്നു ഞാനും കേട്ടിട്ടുണ്ട്.
അടിപൊളി 👌👌👌 ബ്രോ ഞാൻ ഒരു അനുഭവം അയിച്ചു തന്നാൽ ഇടോ?
💙💜🧡സൂപ്പർ 🧡💜💙
Supper. Supper
ഈ കഥയിൽ ഉള്ള മണക്കാട് കാരൻ 💪💪💪💪
Tvm ilum undu oru manakadu
@@reshmabindhu7323 നീ അവിടെ ഉള്ളത് ആണോ
voice sopper
Thodupuzhakkar.....❤😊
Voice super ❤️
തൊടുപുഴക്കാരൻ❤❤kl 38
തൊടുപുഴയിൽ ഉള്ള ഞാൻ ഇപ്പഴാ അറിയുന്നേ 😊😊
തള്ളാണോ
മണക്കാട് ഉള്ള ഞങ്ങൾക്കു അറിയാം
@@vishnuak898 പുള്ളി തല്ലുന്നതല്ല. പണ്ടുള്ളവർ തള്ളിയത് പറഞ്ഞു തരുന്നതാണ്😆
😅😅😅@@eshanyaalthaf
രാത്രി കേൾക്കാൻ സുഖം
ഞാൻ 12 മണിക്ക് കേൾക്കും
Adipoli
Anna malyam ennuku therathu but your voice full purthu anna thank you
iyoo pedichh😭
👻👻👻
Thodupuzha yo , from Thodupuzha 😮😅
Njan thodupuza 😂
Nediyashala puthupperiyaram canal side oru sukham allatha area aayi enikkum thonneettond😄😄
👍🏼
❤❤❤
100 varsham mumbu Idukki dam ondayirunno
Njan thodupuzha karan ann❤❤😅
Alice case Chinese story ആണ്....😅real 😅but this is their makings 😮here😏
എല്ലാം തോന്നലാണ്
പ്രേതം 👻
ഇത് റിയൽ കഥ ആണോ??
😈💀👻
ഞാൻ പേടിച്ചു തൂറിയ certificate മേടച്ച ഒരു അനുഭവം ഉണ്ട് 😃😁😁😁
paranjolu
@@ghostradiomalayalam number illallo
Njan erumeli aanu ithu vare igane onnum avide undayittillaa ethavan aanu igane paranjathu
Le: thodupuzhakaran njan
First
Alice nte story correct aano?
Kaanuvane
Njan onnu chodichitte prethabatha undenky pavapetta pillere pedipikumbol evark rekshichoode avashamillathavare mathram pedipikunnath enthinan
Again 👻🤍
❤