ദശമൂലം ദാമു പക്ഷേ ഇന്ത്യയിലെ പാക്കിസ്ഥാനികൾക്കും, കമ്മികൾക്കും, സുഡാപ്പികൾക്കും അദ്ദേഹത്തെ ഇഷ്ടമില്ല. അദ്ദേഹം മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നാ അറിയപ്പെടുന്നത്. ആ മിസൈൽ കൊണ്ട് പാക്കിസ്ഥാനിലെ തീവ്രവാദി സഹോദരൻമാർ മരിച്ചാൽ കമ്മി ബാലകൃഷ്ണേട്ടൻ അവർക്കു വേണ്ടി ചോദിക്കും, ചോദിച്ചിരിക്കും. സുഡാപ്പികൾ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കും, പാക്കിസ്ഥാനിലെ സ്വാതന്ത്ര്യ സമര സേനാനികളെ കൊന്നതിന്റെ പേരിൽ അവർ ഭാരതമൊട്ടാകെ കൊലകൾ ചെയ്തു ആഘോഷിക്കും. ഇന്ത്യയിലെ സ്ലീപ്പർ സെൽസ് പാക്കിസ്ഥാനികൾ പലരും നിശബ്ദമായും, വർഗ്ഗ കൂട്ടായ്മയായും ഭാരതത്തെ ഇകഴ്ത്തും.
പിഷു കോമഡി ഉത്സവത്തിൽ വരുബോഴൊക്കെ ഉത്സവം വെറും ഉത്സവമല്ല..ആറാട്ട് കോമഡി പുരം മഹോത്സവം ആണ്... ഇന്നത്തെ സ്പോർട്ട് ഡബ് കലക്കി തിമർത്ത്.👏👏 സ്പെഷ്യൽ പെർഫോമൻസ് റിംഗ് ഡാൻസ് അടിപൊളി.👍👍 ആദരം ഏറ്റുവാങ്ങിയ കാഥികൻ പിറവം ചേട്ടന്റെ മനോഹരമായ ശബ്ദം കേൾക്കുബോൾ....രണ്ടരമണിക്കൂർ മുഴുവനും ആ കഥകൾ കേൾക്കാൻ തോന്നുന്നു... ഡോക്ടറേറ്റ് നേടുകയും,വേൾഡ് റെക്കോർഡ് നേടുകയും ചെയ്ത രാജേന്ദ്രൻ ചേട്ടന് അഭിനന്ദനങ്ങൾ...💐💐💐💐💐💐
വാവാ സുരേഷ് ഫ്ലവേഴ്സിന്റെ പോഗ്രാമിലും പങ്കെടുത്തതാണ്.. ഇനി ശരിക്കും വേണ്ടത് നമ്മുടെ ഗവൺമെന്റ ഒരു ഡോക്ടറേറ്റ് അല്ലങ്കിൽ പത്മശ്രീ പോലുള്ള അവാർഡ് നൽകി ആദരിക്കുകയാണ് വേണ്ടത്..
APJ യെ പറ്റി അഭിപ്രായം പറയാൻ പോലും അറിയില്ല എന്ന് തോന്നുന്നു സെലിബ്രിറ്റികൾക്ക്. കാരണം അവരുടെ ഒക്കെ ഹീറോസ് മറ്റു പലരുമാണ്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങൾ ചുരുക്കി. വേറെ ഏതെങ്കിലും സിനിമാ നടന്റെ Spot doub ആയിരുന്നു എങ്കിൽ അഭിപ്രായങ്ങൾ വാരി ചൊരിഞ്ഞേനെ. ഇത്രയേ ഉള്ളൂ ഇവരൊക്കെ.
ഒരു സമയം ഉത്സവപറമ്പ്കൾ നിറഞ്ഞു കളിച്ചിരുന്ന കഥപ്രസംഗം ഇടക്കോച്ചി പ്രഭാകരൻ, സാബംശിവൻ എന്ന മഹാരഥൻ മാരെ ഓർമ്മിക്കുവാൻ അവസരം നൽകിയ നിരംണം രാജൻ ചേട്ടൻ എല്ല ദൈവഅനുഗ്രഹം നേരുന്നു God bless you
കോമടിയുത്സവം കാണുന്നത് കൊണ്ട് എന്തെല്ലാം പുതിയ ഐറ്റം കാണാൻ പറ്റി ഇതൊക്കെ യാണ് കോമഡിഉത്സവത്തിന്റെ പ്രതിയേകഥകൾ എല്ലാ ദിവസവും കാത്തിരിക്കും കോമഡി ഉത്സവം കാണാൻ പിന്നെ മിഥുൻ ചേട്ടനെ കാണാനും ഇന്നത്തെ ലൈക് റിങ് മാസ്റ്റർക്ക് 👍👍👍👌😍😍😍😍
ഒരു Hater പോലുമില്ലാത്ത ലോകത്തിലെ ചുരുക്കം ചിലരിൽ ഇന്ത്യയുടെ അഭിമാനം #APJ ....💓💓
👍
APJ 💗💞
Apj 😍😍
ദശമൂലം ദാമു പക്ഷേ ഇന്ത്യയിലെ പാക്കിസ്ഥാനികൾക്കും, കമ്മികൾക്കും, സുഡാപ്പികൾക്കും അദ്ദേഹത്തെ ഇഷ്ടമില്ല. അദ്ദേഹം മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നാ അറിയപ്പെടുന്നത്. ആ മിസൈൽ കൊണ്ട് പാക്കിസ്ഥാനിലെ തീവ്രവാദി സഹോദരൻമാർ മരിച്ചാൽ കമ്മി ബാലകൃഷ്ണേട്ടൻ അവർക്കു വേണ്ടി ചോദിക്കും, ചോദിച്ചിരിക്കും. സുഡാപ്പികൾ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കും, പാക്കിസ്ഥാനിലെ സ്വാതന്ത്ര്യ സമര സേനാനികളെ കൊന്നതിന്റെ പേരിൽ അവർ ഭാരതമൊട്ടാകെ കൊലകൾ ചെയ്തു ആഘോഷിക്കും. ഇന്ത്യയിലെ സ്ലീപ്പർ സെൽസ് പാക്കിസ്ഥാനികൾ പലരും നിശബ്ദമായും, വർഗ്ഗ കൂട്ടായ്മയായും ഭാരതത്തെ ഇകഴ്ത്തും.
ഈ മനുഷ്യനെ ആകാശത്തേക്കു വാണം വിടുന്നവൻ എന്ന് കളിയാക്കിയ നേതാക്കൾ ഈ കേരളത്തിൽ ഉണ്ട് ബ്രോ
APJ സർ സൂപ്പർ.... ശരിക്കും സ്പോട് ടപ് എന്നത് മറന്നുപോയ്... നല്ലൊരു സീൻ ആയിരുന്നു 👌👌👌👌💞💞💞💞💞💞👏👏👏👏👏
Hi dear.. Ente Channel um ഒന്ന് kand nokkumo.. Malaysia travel vlog and cooking ആണ്... Ishtayal Subscribe ചെയ്യുമോ pls
അന്തം വിട്ടുപോയി !!
അത്ര മനോഹരം റിങ് പെർഫോമൻസ്...
ആ പാട്ടിന്റെ യൂടൂബ് ലിങ്ക് ഒന്ന്
നോക്കി തരുമോ...
എനിക്കും ആ പാട്ടിന്റെ ലിങ്ക് ഒന്ന് തരുവോ പ്ലീസ്
യൂട്യൂബിൽ നോക്കിയിട്ടു ആ പട്ടു കിട്ടുന്നില്ല
ruclips.net/video/pKnsrutZvB0/видео.html
@@Manojmusicman ithu nokkananu comment section il vannathu
സ്വപ്നം കാണാൻ പാവങ്ങളെ പഠിപ്പിച്ച നമ്മുടെ നേതാവ്.... കലാം sir...
Hi
പിഷു കോമഡി ഉത്സവത്തിൽ വരുബോഴൊക്കെ ഉത്സവം വെറും ഉത്സവമല്ല..ആറാട്ട് കോമഡി പുരം മഹോത്സവം ആണ്...
ഇന്നത്തെ സ്പോർട്ട് ഡബ് കലക്കി തിമർത്ത്.👏👏
സ്പെഷ്യൽ പെർഫോമൻസ് റിംഗ് ഡാൻസ് അടിപൊളി.👍👍
ആദരം ഏറ്റുവാങ്ങിയ കാഥികൻ പിറവം ചേട്ടന്റെ മനോഹരമായ ശബ്ദം കേൾക്കുബോൾ....രണ്ടരമണിക്കൂർ മുഴുവനും ആ കഥകൾ കേൾക്കാൻ തോന്നുന്നു... ഡോക്ടറേറ്റ് നേടുകയും,വേൾഡ് റെക്കോർഡ് നേടുകയും ചെയ്ത രാജേന്ദ്രൻ ചേട്ടന് അഭിനന്ദനങ്ങൾ...💐💐💐💐💐💐
68 comments APJ സർ ന്റെ ശബ്ദം കിട്ടു വൈഷ്ണവ് ഒന്നു പറയന്നില്ല സൂപ്പർ All the best
പിഷാരടി വന്നാൽ കോമഡി ഉത്സവം നല്ല രസം ഉണ്ട്.എവിടെ പോയി നമ്മുടെ ബിജുക്കുട്ടൻ ചേട്ടൻ
Doctor APJ Abdul Kalam ...
ഇന്നത്തെ സ്പോട് ഡബ്ബിങ് സൂപ്പർ ആയിരുന്നു👌
പാവങ്ങളുടെ സുൽത്താൻ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം
Correct
@@fathimashibila2176 താങ്ക്സ്
തീർച്ചയായും കൊണ്ടുവരണം
വാവാ സുരേഷ് ഫ്ലവേഴ്സിന്റെ പോഗ്രാമിലും പങ്കെടുത്തതാണ്.. ഇനി ശരിക്കും വേണ്ടത് നമ്മുടെ ഗവൺമെന്റ ഒരു ഡോക്ടറേറ്റ് അല്ലങ്കിൽ പത്മശ്രീ പോലുള്ള അവാർഡ് നൽകി ആദരിക്കുകയാണ് വേണ്ടത്..
വരും കാത്തിരിക്കാം
രാജൻ ചേട്ടനെ ആദരവ്
വളരെ സന്തോഷം
പണ്ട് ഉത്സവ പറമ്പിലേസ് റ്റേ
ജു കളിൽ കണ്ണും നട്ട് കാത്തിരുന്നി
രുന്ന കഥാപ്രസംഗം ഇന്ന്
അന്യം നിന്ന് പോകുന്നു
ആ വലിയ മനുഷ്യന്റ് ശബ്ദം വൈഷ്ണവിലുടെ കേട്ടു സന്തോഷവും സങ്കടവും തോന്നിയ നിമിഷം ആയിരുന്നു.
റിങ്ങ് പെർഫോമൻസ് മച്ചാനെ തകർത്തു നമ്മുടെ ഇങ്ങപുഴ കാരൻ ഒരു രക്ഷയും ഇല്ല👍👍👍👍👍👍👍👍👍👏👏👏👏👏💕💕💕💕💕💓💓💓💓
Super spot dubbing
Sweet memory of Dr APJ
Midhun fans hit like
കലാം സർ നെ കണ്ടപ്പോൾ കണ്ണുനിറഞ്ഞവർ ആരൊക്കെ?
Tini Tom നു പകരം പിഷാരടി മതി✅ നല്ല തമാശ ഉണ്ട് ...
DR APJ ABDUL KHALAM❤.. spot dubbing super ❤
All the best
എപിജെ അബ്ദുൽ കലാം സാർ സൂപ്പർ പൊളിച്ചു അടുക്കി സ്‌പോട്ട് ഡബ് 👌👌👌
All the best
Thumbnail il pisharadi undengil ethrayoo viewers oodi varum... Our favourite !
Changaramkulathinte muthe .... Dipinkalakki oppom Davidum
Nte mone....,
1.spotdub poli
2 ring perfomance vere level
Mothathil paripadi poli✌
ഹായ് ഞാൻ ലീവ് കഴിഞ്ഞ് UAE യിൽ തിരിച്ചെത്തി അൽ ഹംദുരില്ലാ ദൈവത്തിൻ സ്തുതി
Ni aaara
@@ashiqmuhammed6801 ഞാൻ ഫർഹാൻ കരിപ്പൂർ എയർപ്പോർട്ട് അടുത്ത് പുത്തൂർ പള്ളിക്കൽ ആണ് നാട് ,
Fud kainjo😓🙄
Ivane ariyille...ivanaanu lavan
@@RasheedKarimbanakkal ഹഹഹഹ
ക്ഷ പ്രസംഗരംഗത്തെ ഏറ്റവു വലിയ കലാകാരൻ ആയ ശ്രീ.നിരണം, രാജൻ സാറിനെ കോമഡി ഉത്സവത്തിൽ കാണാൻ കഴിഞ്ഞതിൽ, വളരെ സന്തോഷം,,,
ring is today king ...amazing ...malayalies ..proud..💪💪💪💪
വൈഷ്ണവ് മുൻ രാഷ്ട്രപതിയെ അനുകരിച്ചത് ഗംഭീരമായി..
Pisharadi ullathukondu kanan vannavar like adichittu poko......
*പിഷാരടിയുടെ മമ്മൂക്കയെ വെച്ചുള്ള പടം വെയിറ്റ് ചെയ്യുന്നവരുണ്ടോ*
NOa
Shineesh....മ്മടെ നാട്ടുകാരൻ....താമരശ്ശേരി...💓💓
റീംങ്ങ് ഡാൻസ് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best God bless you
തമിഴ് നാട്ടിൽ നിന്നെത്തിയ ഡേവിഡിനോടൊപ്പം ശങ്കരക്കുളക്കാരൻ ദിപിനും തകർത്തു....
All the best
പിഷാരടി ഫാൻസ്
Spot dubbing... Ente ammmooo. Polich ..suupr. ring dance kollaam
APJ sir 😍😍😍👌
Spot dubbing outstanding.rajani sound adipoli.pishu adipoli ayitundu
APJ യെ പറ്റി അഭിപ്രായം പറയാൻ പോലും അറിയില്ല എന്ന് തോന്നുന്നു സെലിബ്രിറ്റികൾക്ക്. കാരണം അവരുടെ ഒക്കെ ഹീറോസ് മറ്റു പലരുമാണ്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങൾ ചുരുക്കി. വേറെ ഏതെങ്കിലും സിനിമാ നടന്റെ Spot doub ആയിരുന്നു എങ്കിൽ അഭിപ്രായങ്ങൾ വാരി ചൊരിഞ്ഞേനെ. ഇത്രയേ ഉള്ളൂ ഇവരൊക്കെ.
Ring പെർഫോമൻസ് spr.... താമരശ്ശേരി... ക്കാർ.. ലൈക്......
Sadikul -:- polichikk aa music thanne kettirunnupokum..athethaa music
ഒരു സമയം ഉത്സവപറമ്പ്കൾ നിറഞ്ഞു കളിച്ചിരുന്ന കഥപ്രസംഗം ഇടക്കോച്ചി പ്രഭാകരൻ, സാബംശിവൻ എന്ന മഹാരഥൻ മാരെ ഓർമ്മിക്കുവാൻ അവസരം നൽകിയ നിരംണം രാജൻ ചേട്ടൻ എല്ല ദൈവഅനുഗ്രഹം നേരുന്നു God bless you
22:37 ഇന്ദ്രൻസ് heavy
അബ്ദുൽ കാലം സാറിനു സ്പോട് ഡബ് ചെയ്ത മാച്ചാനിരിക്കട്ടെ ഒരു കുതിരപ്പവൻ, 49 വര്ഷം കഥാപ്രസംഗം ജീവനോടൊപ്പം കൊണ്ടുനടന്ന ആ ചേട്ടനിരിക്കട്ടെ ഒരു സല്യൂട്ട്
Spot dubbing super.all the best.
Fukru ------ ne onuu konduvaraan sramichoode njangalk fukru bine comedy ulsavathinte stagil kaanan agraham undu . Ethraper ishtapedunnu . undel like adikkuu👍
nammde changaramkulathinte mwuth dibin😍😍
APJ sir salute
നിരണം രാജൻ സാറിനു ആദരവ് നൽകിയതിനു വളരെയധികം സന്തോഷം..
കോമടിയുത്സവം കാണുന്നത് കൊണ്ട് എന്തെല്ലാം പുതിയ ഐറ്റം കാണാൻ പറ്റി ഇതൊക്കെ യാണ് കോമഡിഉത്സവത്തിന്റെ പ്രതിയേകഥകൾ എല്ലാ ദിവസവും കാത്തിരിക്കും കോമഡി ഉത്സവം കാണാൻ പിന്നെ മിഥുൻ ചേട്ടനെ കാണാനും ഇന്നത്തെ ലൈക് റിങ് മാസ്റ്റർക്ക് 👍👍👍👌😍😍😍😍
Flowersil Comedy Super Nights with Pisharadi venamennullavarundo?
Can you pls tell the song at 10:45
മിമിക്രി മത്സരത്തിൽ 2 പേരും സുപ്പർ തകർത്തു all the best
Which is the song at 10:47 ???????
കുന്നംകുളം 😍ചങ്ങരംകുളം, 😘
Hoo eee chettante ring act karanam ammente aduthunn vazhak varea kettu.... Padikan book thorann vechatt Vrthe..... Comedy Ulsavam onn kanan nokitha ring act kand athilayi poyi amma vilichath kettilla 😬
Amma vannu nokkipo book thorann vech comedy Ulsavam kanunna njn 👩
Santhoshayi enthayalum..... Allelum eee mithun chettante thala kanda ariyand open cheythu pokum....👊 Pavam njn 😇
Mimicry competition super.both of u are super. All the best.
ഇതു പോലെ പ്രശസ്ത കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കലിനേയും കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
Apj kidukki
Rajan chetanu pranaamam...🙌👍👏
Tiny chettan undaayirunnenkil
spot dubbing ne kurich kooduthal nalla comments paranhene 😔😔
spot dubbing polichu 👌👌
midhun chetta comedy utsavam vitt. pokallae.plz.plz.plz
thankale valarthiyath comedy utsavam an
എന്റെ പിഷു പിഷാരടി ബഡായി ബംഗ്ലാവിൽ വരുമ്പോൾ ആറാട്ട് പൂരം ആണ്
MY INSPIRATION DR:APJ ABDUL KALAM. MISS YOU LEGEND😖
ring act pwoli.. aa song ethanennu parayaamo plzz ??
.
sir.apj very respectly...good voice...timing is amazing
തമിഴ് ഫർഫോമർക്ക് തമിഴ് ട്രോൾ കൊടുകൊടുക്കണം പ്ലീസ്
ring permonce super dub mash kiduuu 😍😍😍
2ദിവസം കഴിച് കൂട്ടിയ പാട് എനിക്ക് അറിയൂ 😥😥😥ഒന്ന് കാണാൻ മിഥുൻ ചേട്ടനെ നേരിൽ കാണാൻ ഒരു പാട് അക്രഹം ഉണ്ട് 😍😍😘😥
Spot dubbing oru rakshayumilla
Kathaprasangam pwolichu
Mithun chettan❤
Niranam rajettan pwolichu lots of love 😍
Super performance Dipin
Apj sir sound kiddu👌
Macha ring items polichutoo kiduvea 😍 ❤️👍 💪
*ഖത്തറില്‍ ഫാന്‍സ് ഉണ്ടോ*
Unnda
@@regijoseph8588 *എവിടെയാ*
Njanunde. Abu hamour
@@savithanjarackattu87 ഞാന് New Rayyan...ഇപ്പോള് Al Sadd Sports Club ല്
Najuma
Shaju kure episode undaayallo..
Januaryil നാട്ടിൽ നിന്നും ദുബായിലേക്ക് ഉള്ള എമിറേറ്റ്സ് flytil ഞങ്ങള്‍ഡേ കൂടെ ഉണ്ടാരുന്നു ഷാജു ചേട്ടന് .. 😍
ചങ്ങരംകുളത്തിന്റെ മുത്തേ,,,💔💔💔👌👌👌👍👍👍
Shineash kumar pwolichu. Aa music oru rakshayum ella.ath kelkaan vendi veedum veedum kandath njan maattramaano
Ethanu track ??
@@jishnugopi7888
Hawwa and aimina
ഈ മലയാള നടന്മാരെ അറിയാത്ത തമിഴന്മാരെ ഇനി മുതൽ ഈ കോമഡി ഉത്സവത്തിൽ കൊണ്ട് വന്നാൽ ഇനി മുതൽ ഈ പരുപാടി കാണുന്നത് നിർത്തി
APJ sir polichu
ബഡായി ബംഗ്ലാവിൽ പോയി മിഥുന് വട്ട് ആയോ 2 ആൾക്കും ഒരു ജിൻജിനാകിടി🤓🤓🤓🤓
റിംഗ് ഒരു മാജിക്ക് പെർഫോമൻസാണ് കണ്ണിന് എന്ത് സംഭവിക്കുന്നു എന്ന് അറിയുന്നില്ല
Ring act polichu muthe......
39.15 full.episode ota adik kandavar ivdee
Pishuvinte'er episodes kanathirikkan orikalum okilla
Rajanikanth kiduu
റിംഗ് പെർഫോമൻസ് സൂപ്പർ
✌✌✌✌✌✌✌✌✌✌
Spot dubbing 👌
Eni pisharadiyenkilum veroo Midhnu pakaram🤔
Nice
👍APJ👍 kidu❤️❤️❤️❤️
I was completely lost in the speech, didn’t feel like there a voice from someone else .
സ്റ്റാർ സിങ്ങർൽ ഉണ്ടാരുന്നു ജോബി മച്ചാനെ. , ഒന്ന് കൊണ്ടുവരവോ...
Midhunettan ishttam
Pishu ani comedy ulsavam sthiram varanam
Rigperfamens. Super😍😎😍😎
Vyshnav adipoli
Ring show കണ്ടിട്ട് തല കറങ്ങിയത് എനിക്ക് മാത്രമാണോ 😂😂
Ring act performance super.super. super. All the best.
Paatt ethaann aryoo
ഇന്ദ്രൻസ് perfect
Thaadiyulla pisharady chettan aanu adipoli
നിരണം രാജൻ ചേട്ടാ സൂപ്പർ ആശംസകൾ
Bramji dreamcatcher ❤️
Midhun chaliyirakathe...chichilakkada...🤗🤗
Vava suresh ettane konduvaranam please please
7:35 തൊട്ടുള്ള ആ music ആർക്കെങ്കിലും അറിയുമോ...ഞാൻ കുറെ നാൾ ആയിട്ട് നോക്കുവാ...കിട്ടുന്നില്ല
njanum onnu paranju tharane
ruclips.net/video/vUnbEkeUDeM/видео.html
@@fridaymangos82 Kitty...Nightingale - Yanni