ഇത് എന്നല്ല...... നിങ്ങൾ വായിട്ടലയ്ക്കുന്ന ഒന്നും കേൾക്കാൻ ശ്രമിക്കാറില്ല.... കാരണം ഒരു മാങ്ങാത്തൊലിയും അതിൽ ഉണ്ടാവാറില്ല കുറെ പാട്ടുപാടി അങ്ങ് പോകുമെന്നല്ലാതെ ഒരുപകാരവും നിങ്ങളുടെ പ്രഭാഷണം കൊണ്ട് ഇതുവരെ കിട്ടിയിട്ടില്ല
എത്രയോ പ്രാവിശ്യം സലഫി പ്രസ്ഥാനം തള്ളിപ്പറഞ്ഞതാണ് ISIS നെ. ഒരു സലഫിയും അവൻ യഥാർത്ഥ സലഫിസം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും ISIS ലേക്ക് പോവില്ല മാത്രമല്ല, അതിന്റെ കൊടിയ ശത്രു ആവുകയും ചെയ്യും. പിന്നെന്തിനാണ് നിങ്ങൾ വീണ്ടും വീണ്ടും ആരോപണം ഉന്നയിക്കുന്നത്. ഇതിന്റെ പിന്നിലെ അജണ്ട മനസ്സിലാകാഞ്ഞിട്ടല്ല. നിങൾ വിചാരിക്കുന്നത്, പള്ളിദര്സിൽ / അറബിക് കോളേജിൽ നിന്ന് പഠിച്ചാലേ യഥാർത്ഥ ഇസ്ലാം മനസ്സിലാവുകയൊള്ളു എന്നാണ്. അവിടെയാണ് നിങ്ങളുടെ പ്രശ്നത്തിന്റെ തുടക്കവും. പാരമ്പര്യ മുസ്ലിം ആയില്ലെങ്കിൽ നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചിന്തിക്കില്ലേ, അതുപോലെ ചിന്തിക്കു..open മനസ്സോടെ.ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചും കാര്യങ്ങൾ മനസ്സിലാക്കു. റസൂൽ ജനിച്ചു-ജീവിച്ചു-മരിച്ച സ്ഥലത്തുള്ളത്ര ഇസ്ലാമിക സത്വം എന്തായാലും പുസ്തകം നോക്കി പഠിച്ച നമ്മുടെ അടുത്തുണ്ടാവും എന്ന് കരുതുന്നത് ആശാസ്യമാണോ?
Good speech.
Enne padippicha usthad aayathil njan abhimanikkunnu., usthadinu ennil abhimanikkan onnumillenkilum😔
Ningalude number send cheyyumo
കാന്തപുരം അറിയാതെ അള്ളാ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ കുട്ടരാണ് ഇവർ ഇതിലും വലിയ തെറ്റ് ലോകത്തിൽ ഉണ്ടാ
@@ABDULLATHEEFTK-bt3jg ആരാണ് പറഞ്ഞത്
Is കാരനാണോ
Good
ഖ്യർതനിലേക്കും, തിരുസുന്നത്തിലേക്കും എന്ന് പറഞ്ഞിട്ടില്ലേ...
Keralatthil. Wahaabikal. Ellankil. Muttinnu. Muttinnu. Jaaragal. Konde. Janagal. Valanaeane
Alla bless you( ameen)
Mujahidukal ee speech kelkanam kelkumenn thonanilla kettal nannayi pokum 😡😡😡😡😡
ഇത് എന്നല്ല...... നിങ്ങൾ വായിട്ടലയ്ക്കുന്ന ഒന്നും കേൾക്കാൻ ശ്രമിക്കാറില്ല....
കാരണം ഒരു മാങ്ങാത്തൊലിയും അതിൽ ഉണ്ടാവാറില്ല കുറെ പാട്ടുപാടി അങ്ങ് പോകുമെന്നല്ലാതെ ഒരുപകാരവും നിങ്ങളുടെ പ്രഭാഷണം കൊണ്ട് ഇതുവരെ കിട്ടിയിട്ടില്ല
JemShim മുജാഹിദുകളുടെ മനസ് അങ്ങനാ ഒന്നും കേൾക്കില്ല എന്നാൽ വേണ്ടാത്തതൊക്കെ കേൾക്കും അൽപജ്ഞാനികളായ മൗലവിമാരുടെ ഇബിനു തൊയ്യിമയുടെ അനുയായികളുടെ
Mujahedene Quran padpekunnu.Quran thangal mahallu nevasekale padppeku.Vevaram padechal kettum.
Muslim Eslam .Vebajekaruth.Nabeyum sahabathum yathartha eslam nadappake.Nammalo?
Mujahed neskaram duha allaho rasulenu atherano?
Kodi kadamai.hustad duha chaoyamam