15 വർഷത്തോളമായി ഉസ്താദിന്റെ പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു വിനീതനാണ് ഞാൻ.. ജിന്നുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രഭാഷണത്തിന്റെ ഭാഗങ്ങൾ കേട്ടപ്പോൾ തന്നെ ജിന്ന് സൂറത്ത് കാണാതെ പഠിക്കണം എന്ന് പെട്ടെങ്ങനെ തോന്നി... അൽഹംദുലില്ലാഹ് റബ്ബിന്റെ സഹായം കൊണ്ട് കാണാതെ പഠിക്കുകയും ചെയ്തു..
ഞാൻ ഒരു പ്രവാസി ആണ് ഇപ്പോള് ലീവിന് നാട്ടിൽ വന്നതാണ് ശൈതാനുമായി ബന്ധപ്പെട്ട് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഈ അടുത്ത് ഒരു അനുഭവം ഉണ്ടായി ഇശാമഗ്രിബിനിടയിൽ വീടിന്റെ പിറകിൽ ഉള്ള കിച്ചണോട് ചേർന്ന കിഴക്ക് ഭാഗത്തുള്ള ഒരിടത്ത് കുറച്ച് സമയം അതി ശക്തമായ രീതിയിൽ കുട്ടനാടിന്റെ മണം എനിക്ക് നന്നായി അനുഭവപ്പെട്ടു . ഞാൻ അധികം പറയുന്നില്ല. റബ്ബ് എല്ലാവരെയും കാക്കട്ടെ. ആമീൻ
എന്റെ ജീവിതത്തിൽ റഹ്മത്തുള്ള പറയുന്ന പ്രേഷണം അനുഭവിച്ചതും അതിനുള്ള ചികിത്സ ഒരു ജിനുള്ള ആളാൽ അല്ലാഹുവിന്റെ അനുഗ്രം കൊണ്ട് ഇപ്പോ മാറി വരുന്നുണ്ട് ..എല്ലാവരും എന്നെ ദുആയിൽ ഉൾപ്പെടുത്തണം
തത്കാലം രക്ഷ പെട്ടേക്കാം... ശൈത്താനിയത് പൂർണമായും മാറ്റി എടുക്കാൻ ഇന്ന് ഉള്ള ചികിത്സരികൾക് സാധ്യമല്ല... അതാണ് സത്യം..... മറിച്, കാമിലായ, ഖുർആൻ പറഞ്ഞ വലിയ്ൻ മുർഷിദ്, നെ കിട്ടിയാൽ ഒരു ശൈത്താനിയത് നില നിൽക്കുക ഇല്ലാ.. അല്ലാഹ് എന്ന ഇസ്മിന്റെ നൂർ ഖൽബിൽ പ്രേവേശിപ്പിക്കുക.. അതിനു ഷൈഹ് നിർബന്ധം....
സിഹ്റിന്റെ വളർച്ചകൾ "" എന്ന ക്ലിപ്പിൽ ഉസ്താദ് പറയുന്ന കാര്യങ്ങളിൽ ചിലത് എന്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ചത്.. അത്തരം ശർറിൽ നിന്നും കാവൽ കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു..
15 വർഷത്തോളമായി ഉസ്താദിന്റെ പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു വിനീതനാണ് ഞാൻ.. ജിന്നുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രഭാഷണത്തിന്റെ ഭാഗങ്ങൾ കേട്ടപ്പോൾ തന്നെ ജിന്ന് സൂറത്ത് കാണാതെ പഠിക്കണം എന്ന് പെട്ടെങ്ങനെ തോന്നി... അൽഹംദുലില്ലാഹ് റബ്ബിന്റെ സഹായം കൊണ്ട് കാണാതെ പഠിക്കുകയും ചെയ്തു..
Veneethan kp
ഇദ്ദേഹത്തിൽ നിന്ന് എത്ര നല്ല അറിവുകളാണ് ലഭിക്കുന്നത്.❤❤❤
ഞാൻ ഒരു പ്രവാസി ആണ് ഇപ്പോള് ലീവിന് നാട്ടിൽ വന്നതാണ് ശൈതാനുമായി ബന്ധപ്പെട്ട് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഈ അടുത്ത് ഒരു അനുഭവം ഉണ്ടായി ഇശാമഗ്രിബിനിടയിൽ വീടിന്റെ പിറകിൽ ഉള്ള കിച്ചണോട് ചേർന്ന കിഴക്ക് ഭാഗത്തുള്ള ഒരിടത്ത് കുറച്ച് സമയം അതി ശക്തമായ രീതിയിൽ കുട്ടനാടിന്റെ മണം എനിക്ക് നന്നായി അനുഭവപ്പെട്ടു .
ഞാൻ അധികം പറയുന്നില്ല.
റബ്ബ് എല്ലാവരെയും കാക്കട്ടെ.
ആമീൻ
എന്റെ ജീവിതത്തിൽ റഹ്മത്തുള്ള പറയുന്ന പ്രേഷണം അനുഭവിച്ചതും അതിനുള്ള ചികിത്സ ഒരു ജിനുള്ള ആളാൽ അല്ലാഹുവിന്റെ അനുഗ്രം കൊണ്ട് ഇപ്പോ മാറി വരുന്നുണ്ട് ..എല്ലാവരും എന്നെ ദുആയിൽ ഉൾപ്പെടുത്തണം
എന്റെ അനുഭവം, പക്ഷെ, രക്ഷപ്പെടുത്താൻ ആളില്ല.
പക്ഷെ, ജിന്ന് ഹാളിറാത്ത് ഉള്ള വരെ ബന്ധപ്പെട്ടാൽ രക്ഷപ്പെടാൻ പറ്റും എന്ന് വർഷങ്ങൾക്ക് മുമ്പ് ഒരാൾ അറിയിച്ചിരുന്നു.
തത്കാലം രക്ഷ പെട്ടേക്കാം...
ശൈത്താനിയത് പൂർണമായും മാറ്റി എടുക്കാൻ ഇന്ന് ഉള്ള ചികിത്സരികൾക് സാധ്യമല്ല... അതാണ് സത്യം.....
മറിച്, കാമിലായ, ഖുർആൻ പറഞ്ഞ
വലിയ്ൻ മുർഷിദ്, നെ കിട്ടിയാൽ
ഒരു ശൈത്താനിയത് നില നിൽക്കുക ഇല്ലാ..
അല്ലാഹ് എന്ന ഇസ്മിന്റെ നൂർ ഖൽബിൽ പ്രേവേശിപ്പിക്കുക..
അതിനു ഷൈഹ് നിർബന്ധം....
ലക്ഷ്യം ദുനിയാവ് അല്ല എങ്കിൽ
നിങ്ങൾ രക്ഷ പെടും...
അതിനു ഉള്ള വഴി റബ്ബ് തുറന്ന് തരും...
@@muhammadthanseel4974 yes 💯
സിഹ്റിന്റെ വളർച്ചകൾ "" എന്ന ക്ലിപ്പിൽ ഉസ്താദ് പറയുന്ന കാര്യങ്ങളിൽ ചിലത് എന്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ചത്.. അത്തരം ശർറിൽ നിന്നും കാവൽ കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു..
ഉസ്താദ് പറഞ്ഞു തരുന്ന ദിക്റുകളും ദുആകളും യൂട്യൂബിലൂടെ കണ്ടാൽ അത് ചൊല്ലാൻ ഓതാനും സമ്മതം ഉണ്ടോ
Ameen
Comment കളിൽ ആൾക്കാർ ചോദിക്കുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തണം
Al hamdhulillah
Al hamdulillah
മാഷാ അല്ലാഹ്
എനിക്കും അനുഭവപ്പെട്ടു പ്രഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി എന്റെ അതേ അനുഭവം case തീർക്കുന്നത് മഹാനായ sayid അബുത്വഹിർ വലിയുള്ള ഏർവാടി ആണ്
Assalamu alikum, ivare engane babdapedan aakum..sahodhara naanum samanamaya sahacharyathiloode kadannupokunnu
@@shamnutirur
ഏർവാടിയിലേക്ക് സിയാറത്തിനു പോകുക അതാണ് മാർഗം
❤
ആടിന്റെ വാസന പിശാചിന്റെ സാന്നിധ്യം തന്നെയാണ് ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്
Ente veetilum unde aadinte vaasana
🤲🏻🤲🏻🤲🏻♥️
❤❤❤❤❤
Allahu akbar
തടസ്സo നീങ്ങാൻ എന്താണ് മാർഗം?
Auliakkalil palarum pokayila upayogichillee..
എല്ലാവർക്കും ജോലീയുണ്ട് പക്ഷേബർക്കത്തില്ല ഇബാദത്ത് ചെയ്യുന്നുണ്ട് ഇനി എന്തുചെയ്യണം പറഞ്ഞു തരുമോ.
ഈ പ്രഭാഷണം ഫുള്ളായി കിട്ടാൻ എന്താ വഴി..
You have to attend offline speech in their centre
@rashiniyasp8888 ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്..,
@@ashrafpalathingal9522 same..I'm also abroad...it's not suitable for uploading to public so..
ഉസ്താദിനെ കാണണമെങ്കിൽ എവിടെ വരണം?
അത്യാവശ്യമായിരുന്നു. '1996 ലൊ 98 ലൊ വല്ലപ്പുഴ ഗെയിറ്റിൽ നിന്ന് പ്രസംഗിക്കുന്ന അന്ന് കണ്ടതായിരുന്നു.
കോഴിക്കോട്..to മാവൂര്‍ to payoor.. darul quraan
Pazhur (പാഴൂർ ), കോഴിക്കോട് ജില്ല
ok. ഞാൻ പട്ടാമ്പി ഭാഗത്തണ്ഏത് ദിവസം പോയാലാ കാണാൻ പറ്റുക എന്നറിയൊ?
Velli ravile 8 manikkullil ethoo@@muhammadhmusthafa8538
പലപ്പൂവിന്റ മണം വന്നാലോ ഉസ്താദ് . എന്റെ ശരീരം മൊത്തം പലപ്പൂവിന്റെ മണവും കർപ്പൂരത്തിന്റ മണവും ആണ്... Jinn ആണോ ഷെയത്താൻ ano
@harisksharisrichu3178 എങ്ങനെ sheythane ഓടിക്കും
😂
❤❤❤