വിശുദ്ധ കുർബാന | HOLY MASS | FR JACOB KAPPALUMACKAL | SHALOM TV

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 157

  • @itsdona454
    @itsdona454 Год назад

    ഈശോയേ പരീക്ഷയില്‍ വിജയിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @sulochanajoseph5249
    @sulochanajoseph5249 9 месяцев назад

    ഈശോയെ മോൾക്കു ജോലി തരണമെ❤❤❤❤

  • @priniltp8084
    @priniltp8084 3 года назад +2

    ഈശോയെ ഞങ്ങൾ ആരാധിക്കുന്നു

  • @sebanshone330
    @sebanshone330 3 года назад +10

    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ടീച്ചർമാർ മാര് നമ്മളോട് ചോദിക്കുമായിരുന്ന ഒരു ചോദ്യം ഉണ്ട് .. നിങ്ങള്ക്ക് ആരാവാനാണ് ആഗ്രഹം എന്ന് .... ഒന്നാം ക്ലാസ് മുതൽ പത്താം ക്‌ളാസ് വരെ സോണിയച്ചന്റെ വായിൽ നിന്ന് ഒരേ ഒരു ഉത്തരമേ ഞാൻ കേട്ടിട്ടുള്ളു ... "എനിക്ക് ഈശോയുടെ നല്ല വൈദികൻ ആവണം" എന്ന്. വൈദികൻ ആവാൻ വേണ്ടി ജനിച്ച ഒരു ജന്മം .. ഒരു കുഞ്ഞു നുണ പോലും ഇദ്ദേഹത്തിന്റെ വായിൽ നിന്ന് ഞങ്ങൾ കേട്ടിട്ടില്ല അക്കാലത്തു ... അച്ഛനെ ഓർത്തു വളരെയധിയകം ബഹുമാനം തോന്നുന്നു ... നിലനിൽപ്പിന്റെ വരം നൽകി അങ്ങയെയെയും അങ്ങ് വഴി ലോകം മുഴുവനെയും ഈശോ അനുഗ്രഹിക്കട്ടെ ...

    • @Angel-uo7fh
      @Angel-uo7fh 3 года назад +1

      🙏

    • @sabeenaabraham8526
      @sabeenaabraham8526 2 года назад +3

      അച്ചന്റെ ആഗ്രഹം സാധിച്ചു കൊടുത്ത മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ കുർബാന നല്ല ഭക്തിയോടുകൂടി ആണ് അച്ചൻ അർപ്പിക്കുന്നത് ദൈവം സഹായിക്കട്ടെ

    • @Rosamma-j1s
      @Rosamma-j1s 7 месяцев назад

      😅😊

    • @Rosamma-j1s
      @Rosamma-j1s 7 месяцев назад

      😊😊😊😊😊😊​@@Angel-uo7fh

    • @Rosamma-j1s
      @Rosamma-j1s 7 месяцев назад

      Pl😊

  • @vijayavijaya6486
    @vijayavijaya6486 3 года назад +1

    Esoye. Ende. Asuham. Mattethitharaname. Amen

  • @mollythomas6445
    @mollythomas6445 Год назад

    Amen hallelujah hallelujah hallelujah Amen 🙏 🙌

  • @bestinbenny8756
    @bestinbenny8756 3 года назад +7

    Heavenly coir and graceful holy mass🙏

  • @valsammajoseph170
    @valsammajoseph170 2 года назад +2

    Yesuve ente makkalle kathukollename

  • @sosammaeapen6015
    @sosammaeapen6015 5 месяцев назад

    I Love you Jesus bless me and Sheba with good health give strength to work in office jesus

  • @babeenathomas2562
    @babeenathomas2562 4 месяца назад

    Entea molea reshikynea

  • @aneyammaunni8024
    @aneyammaunni8024 2 года назад +9

    I love you Jesus.

  • @priniltp8084
    @priniltp8084 3 года назад +5

    ഈശോയെ എന്റെ dreems and ambitionum enik sathichu tharanameey amen🙏

    • @aldrinshaindominic30
      @aldrinshaindominic30 2 года назад

      Enne kurichula eshoyude dreams and ambitions sadhichu tharaname enne venam prarthikan. Because Gods plan will be far better than human plans. May God bless you ❤️

  • @mariyaantu7127
    @mariyaantu7127 3 года назад +6

    Forgive me lord for all the sins
    Help me lord to concentrate on your will for me

  • @jessyjoseph2258
    @jessyjoseph2258 2 года назад +10

    Jesus save my family 🙏🙏🙏

  • @StainstingerSantosh
    @StainstingerSantosh 3 года назад +3

    I love you ❤️❤️❤️ jesus 100 times💖💖

  • @jaisammathomas9296
    @jaisammathomas9296 Год назад +4

    Jesus I Love You 🙏🙏🙏❤️❤️❤️

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil 4 года назад

    ഈശോയേ,നൈറ്റ് വാച്ച്മാൻ ജോലി മാത്രം എനിക്ക് നൽകരുതെ🙏🙏PSC വിളിക്കുമ്പോൾ വാച്ച്മാൻ അല്ലാതെ ഏതെങ്കിലും ഒരു ജോലി തരണമെ.സമയമാകുമ്പോൾ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്ന രീതിയിൽ ജീവിതപങ്കാളിയായി നൽകണമെ🙏🙏

  • @aleenashaji8243
    @aleenashaji8243 3 года назад +1

    Yeshuveeee

  • @jomonjomon3935
    @jomonjomon3935 3 года назад +1

    NADHAA ENIKU LANGAGUKAL MANAPADAMAKANAMEEE THIRURAKTHATHAL KAZUKANAMEEE MY FAMILY 👪 AND ALL FAMILY 👪 ANGAYUDE THIRURAKTHATHAL KAZUKANAMEEE

  • @alphonsajose177
    @alphonsajose177 Год назад

    Easoye njangalodu karuna kanickaname❤

  • @MerlinMartin4216
    @MerlinMartin4216 2 года назад +3

    Praise the lord .

  • @sosammaeapen6015
    @sosammaeapen6015 5 месяцев назад

    Praise the Lord bless our small family with good health bless sheba and paween to live happy

  • @leelathomas160
    @leelathomas160 3 года назад +1

    Thank you.

  • @sujamolgeorge2193
    @sujamolgeorge2193 3 года назад +1

    Karthaave, coronayil ninnum njangalude kudumbathe rakshikkaname. Ee baliyilude njangale anugrahikkaname . Parishudhaalmaave njangaludemel ezhunnally varename. 🙏 Amen

  • @kingwinvalanraj8916
    @kingwinvalanraj8916 3 года назад +4

    Praise the lord

  • @mathewpoonat9154
    @mathewpoonat9154 2 года назад +1

    It is good to attend a holy mass in Sunday Morning.

  • @mariyaantu7127
    @mariyaantu7127 3 года назад +3

    Have mercy on the whole world lord

  • @MerlinMartin4216
    @MerlinMartin4216 2 года назад +1

    Thank you god

  • @marypl2941
    @marypl2941 2 года назад +3

    Lord, hear our prayer

  • @nelsoncyril346
    @nelsoncyril346 2 года назад

    Praise youJesus,thank you Jesus..
    Bless us all.thank you.

  • @athulmathew1576
    @athulmathew1576 3 года назад +2

    God

  • @priniltp8084
    @priniltp8084 3 года назад +1

    Enik padikkan oru manasu thannu anugrehikkaneey🙏

  • @priniltp8084
    @priniltp8084 3 года назад +1

    ആമേൻ ❤️

  • @georgethoduka4919
    @georgethoduka4919 3 года назад +1

    Pithavum പുത്രനും പരിശുദ്ധമാവിനും സ്തുതുതി

  • @olivarantony3195
    @olivarantony3195 Год назад

    എല്ലാം ദിവസം രാവിലെ shalom ൽ 8.30 ക്ക്‌ മലയാളം latian mass I M S team ന്റെ ഉണ്ടായിരുന്നു ഇപ്പോൾ അതും അതായത് 20/2 നിർത്തലാക്കി 😘

  • @sosammaeapen6015
    @sosammaeapen6015 5 месяцев назад

    Bless rosy to learn ve happily and bless her to pray nicely and settle her life in happy bless her lord

  • @mercydavid8159
    @mercydavid8159 4 года назад +2

    Eshoyeee njagalude niyogangale ee baliyil samarpikkunnu

  • @thafseer3893
    @thafseer3893 3 года назад +2

    മനുഷ്യരെ നമ്മൾ ഒന്ന് 😊
    നമ്മുടെ ദൈവം ഒന്ന് ☝️നമ്മുടെ അച്ഛൻ അമ്മ (ആദം,ഹവ്വ ) ഒന്ന്,നമ്മുടെ ചോര ഒന്ന്,നാം ശ്വസിക്കുന്ന വായു ഒന്ന്,
    നാം ജീവിക്കുന്ന ഭൂമിയും ഒന്ന്.
    സത്യം പറഞ്ഞേ പറ്റൂ
    ആര് വെറുത്താലും 🙏
    പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമായ ഏകനായ ഒരു ശക്തി = ദൈവം
    എല്ലാ മത വേദങ്ങളും അത് പടിപ്പിക്കുന്നു .
    അറബിയിൽ- അല്ലാഹു ,
    ഹിന്ദിയിൽ-ഭഗവാൻ
    ഹിബ്രുവിൽ(ഇസ്രായേൽ) -യഹോവ
    ഇംഗ്ലീഷിൽ -ഗോഡ് എന്നൊക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച സൃഷ്ടാവിൽ വിശ്വസിക്കുന്നവരെയാണ് ദൈവ വിശ്വാസികൾ എന്ന് പറയുന്നത് ,
    എല്ലാ മതവിശ്വാസികളും സഹോദരങ്ങളാണ് ,വിശ്വാസത്തിൽ പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമ്മളെല്ലാം ഒരു കുടുംബമാണ് ,ഒരേ വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ഇനി ഞാനൊന്നു പറയട്ടെ ,നിങ്ങളുടെ എല്ലാം മതങ്ങളിൽ/ചരിത്രങ്ങളിൽ /കഥകളിൽ ഒക്കെ പറയുന്ന ഇതിഹാസ ചരിതങ്ങളിൽ എല്ലാം പ്രപഞ്ച ശക്തിയായ ഈശ്വരനിൽ വിശ്വസിച്ചു അധര്മത്തിനെതിരെ ധർമ മാർഗത്തിൽ എല്ലാം മറന്നു പോരാടിയ മഹാന്മാർ ആണ് എങ്കിൽ നിങ്ങൾ ഒന്നോർക്കുക ,
    അവർ എല്ലാ ദൈവ വിശ്വാസികളുടെയും നേതാക്കളാണ് ,എന്റെ സലാം അവർക്കെല്ലാം ഞാൻ പറയട്ടെ ,നമ്മളെല്ലാം ഒന്നാണ് ,എന്നാൽ പിന്നെ അവരുടെയൊക്കെ കാല ശേഷം അവർ പഠിപ്പിച്ച സത്യ വിശ്വാസം വലിച്ചെറിഞ്ഞു സ്വന്തം ഇഷ്ടത്തിന് മതത്തെ വ്യാഖ്യാനിച്ചു പുരോഹിതൻമാർ വേദങ്ങളിൽ ഗ്രന്ധങ്ങളിൽ ഒക്കെ കൈകടത്തി അതിൽ പുതിയതായി ഓരോന്ന് കൂട്ടിച്ചേർത്തു.അവസാനം ദൈവമല്ലാത്ത സൃഷ്ടികളെ ദൈവങ്ങൾ എന്ന് പറഞ്ഞു ദൈവത്തിന്റെ മഹത്വവും സ്ഥാനവും ആരാധനയും നൽകാൻ പറഞ്ഞു സൃഷ്ടികളായ മനുഷ്യരായ പ്രവാചകന്മാരെയും അവതാര സങ്കല്പങ്ങളേയും കാണിച്ചു സ്വയം യുക്തിയിൽ തോന്നിയ പോലെ അവർ ഏകനായ സൃഷ്ടാവായ ദൈവത്തെ വിട്ട് ദൈവങ്ങൾ എന്ന പിഴച്ച ആശയം കൊണ്ടുവന്നു.സത്യമായ ഈശ്വരനെ വിട്ട് സ്വന്തമായി ഒരു കഴിവുമില്ലാത്ത അവന്റെ സൃഷ്ടികളെയെല്ലാം വിഗ്രഹ വൽക്കരിച്ചു ആവർക്ക് സ്വയം കഴിവ് നൽകി അവരെ ഉപാസിച്ചു ആരാധിക്കാൻ പറഞ്ഞു അവർ പഠിപ്പിക്കാത്ത മുപ്പത്തി മുക്കോടി ദൈവം, ദൈവ പുത്രൻ,പിതാവ്,തൃത്വവും,പിന്നെ പ്രതിമ വിഹ്രഹ സൃഷ്ടി പൂജ ചെയ്യാൻ ബഹുദൈവ ആശയവും സത്യമായ മതത്തിൽ കൂട്ടിച്ചേർത്തു.എന്തിനു വേണ്ടി?
    പണത്തിനും പ്രശസ്ത്തിക്കും അധികാരത്തിനും വേണ്ടി.
    അങ്ങനെ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ചു ഇന്നും പൗരോഹിത്യം നമ്മെ ചൂഷണം ചെയ്തു സുഗിച്ചു ജീവിക്കുന്നു.നിങ്ങൾ കാണുന്നില്ലേ 😢
    നമ്മൾ ഒരു മരത്തിലെ ഇലകളായിരുന്നു,പൂവായിരുന്നു 😊
    ഇന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് പരസ്പരം ശതൃക്കളാക്കി മാറ്റിയതാണ് സഹോദരങ്ങളേ ,ഒരുമിക്കാൻ ഇനിയും നേരമായില്ലേ,മരണം കൂടെയില്ലേ😢
    ഏകനായ പ്രപ്നജ സൃഷ്ടാവായ പര ബ്രഹ്മമായ ഹിരണ്യ ഗർഭനായ,
    സൃഷ്ടി കർത്താവായ അവന്റെ രൂപം ഭൂമിയിൽ ആർക്കും അറിയാനോ വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത എല്ലാം നിയന്ദ്രിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ നേരമായില്ലേ,അവിടെയാണ് നാം ഒരുമിക്കുന്ന സുന്ദര നിമിഷം 🥰
    ഇന്നും നമ്മളെല്ലാം ഒന്നാകുന്ന സുന്ദര നിമിഷത്തിനായി പ്രപന്ജ സൃഷ്ടാവിനോട് പ്രാർത്ഥിച്ചു നല്ലതിനായി കാത്തിരിക്കുന്ന നിങ്ങളുടെ ഒരു സഹോദരൻ 🥰

    • @thafseer3893
      @thafseer3893 3 года назад +1

      ക്രിസ്ത്യൻ സഹോദരങ്ങളെ
      പ്രപഞ്ച സൃഷ്ടാവായ നമ്മുടെ ദൈവം അറബിയിൽ അല്ലാഹു എന്നും ഹിബ്രുവിൽ യഹോവയെന്നും വിളിക്കുന്ന സാക്ഷാൽ ഈശ്വരൻ തന്റെ പ്രവാചകൻമാരിലൂടെ പഠിപ്പിച്ച സത്യം നിങ്ങളിൽ പലരും ഉപേക്ഷിച്ചു പോയല്ലോ😢.താഴെ ഞാൻ കൊടുത്ത ഖുർആൻ വചനങ്ങൾ നിങ്ങൾക്കു സംഭവിച്ച വഴികേടിനെ,പിഴവിനെ പറ്റി ദൈവം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്.ആ സത്യം മനസ്സിലാക്കിയാൽ നിങ്ങൾ വിജയിച്ചു അതാണ് സത്യം ,വായിക്കുക അനുസരിക്കുക 🙏
      ഖുർആൻ (Al-Ma'idah)
      إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
      (യേശുവിനോട്‌ ) അല്ലാഹു(ദൈവം) പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ യേശു! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും(തോറയും ,ബൈബിളും) നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക.
      وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
      അല്ലാഹു (ദൈവം) പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകൻ യേശു, അല്ലാഹുവിന്‌ (ദൈവത്തിനു) പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
      مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ وَأَنْتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
      നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ (യഹോവ/ദൈവത്തെ) നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

  • @psantony8026
    @psantony8026 3 года назад

    EnteEsiye agadamaya ente manastapam swikarikane.e nte husine manasilakate,snehikate,angikarikate,kutapedutyahamkaratode vartichatinu map.ennod kshamikane kazukane sudikarikane.krupa tarane

  • @Benprasad2012
    @Benprasad2012 7 месяцев назад +1

    Jesus love you so much

    • @Benprasad2012
      @Benprasad2012 7 месяцев назад

      sooooooooooo much jesus 1000000000000 love you soooo much

  • @yovanyo5970
    @yovanyo5970 3 года назад +3

    Prayer for the whole world who are effected by COVID-19 and loss their loved ones 🙏🙏

  • @joshwajoshwa3443
    @joshwajoshwa3443 3 года назад +2

    jesus i trust in you

  • @voiderrorninjaninja6910
    @voiderrorninjaninja6910 2 года назад +1

    Jesus let me pass my exams

  • @Angel-uo7fh
    @Angel-uo7fh 3 года назад +7

    Love ❤️ u Jesus 💕

  • @johnsimon3656
    @johnsimon3656 4 года назад +3

    God save from covidi 19 😇😇😇

  • @georgethoduka4919
    @georgethoduka4919 3 года назад

    കരുണതൊന്നേനെ

  • @sosammaeapen6015
    @sosammaeapen6015 5 месяцев назад

    Bless his shop with good profit and improve his business

  • @appuaparna6425
    @appuaparna6425 3 года назад +1

    🙏🙏🙏

  • @sheelajoseph2298
    @sheelajoseph2298 4 года назад +4

    Amen

  • @logosquizguide
    @logosquizguide 4 года назад +7

    യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
    യോഹന്നാന്‍ 6 : 53

  • @laly4136
    @laly4136 2 года назад

    Ellathafasaglamvisuthakurbamayilsamsrpiclkumnu

  • @annaavirachen1622
    @annaavirachen1622 4 года назад +4

    amen

  • @jomonjomon3935
    @jomonjomon3935 3 года назад

    NADHAA EALLA MAKKALEYUM THIRURAKTHATHAL KAZUKANAMEEE

  • @bmt239
    @bmt239 4 года назад +2

    Amen..

  • @susammajose9617
    @susammajose9617 4 года назад +1

    thank god

  • @lijuantony3027
    @lijuantony3027 3 года назад +5

    ഞാൻ അങ്ങ്‌എ ആരതിക്കുന്നു 🖤🖤🖤

  • @vincentverghese4403
    @vincentverghese4403 4 года назад +1

    Amen 🙏

  • @tessysiju571
    @tessysiju571 3 года назад +2

    Jesus l trust inu

  • @josephnicholas2686
    @josephnicholas2686 4 года назад +10

    Lord save us from covid 19

  • @angelmary1248
    @angelmary1248 3 года назад +3

    🌹🙏

  • @sabuthomas6805
    @sabuthomas6805 3 года назад +1

    Ai🙏🙏🙏

  • @shibujoseph2047
    @shibujoseph2047 4 года назад +6

    Amen. Save the world from covid

  • @angelmarytom3626
    @angelmarytom3626 3 года назад +2

    amen🙏💕

  • @teenamolkayalil3572
    @teenamolkayalil3572 4 года назад

    Eeshoye anugrahikkaname

  • @noyalbenny7791
    @noyalbenny7791 3 года назад +1

    👌👌👌

  • @charlie-cr9wk
    @charlie-cr9wk 4 года назад +1

    Thank god🙏

  • @georgethoduka4919
    @georgethoduka4919 3 года назад +1

    ദൈവമേ അങ്ങേക് സ്തുതി

  • @mariakuttyabraham1261
    @mariakuttyabraham1261 4 года назад +2

    Prayer will answer.

  • @daisammachacko3362
    @daisammachacko3362 3 года назад

    Esoye.ente ei niyogam angaicku samarppikkunnu

  • @mathewpoonat9154
    @mathewpoonat9154 2 года назад

    Good

  • @mmmmnmmm3311
    @mmmmnmmm3311 4 года назад +5

    Prayforvargheesfamily

  • @anjoseanto1430
    @anjoseanto1430 3 года назад +1

    Super

  • @sosammaeapen6015
    @sosammaeapen6015 5 месяцев назад

    Bless rosy to get her marry in good way bless her wft she want and to get in her life bless her dad to make their marriage soon

  • @MaryGodvin
    @MaryGodvin Год назад

    K A mary Amen. 🕯️👏🏘️🤲🕎✝️▪️🕯️👏🏘️🤲🕎🙏✝️

  • @mercydavid8159
    @mercydavid8159 4 года назад

    Ammen

  • @eleykuttysebastian1689
    @eleykuttysebastian1689 2 года назад

    Arathana

  • @ohmariya4562
    @ohmariya4562 3 года назад +4

    God please bless
    me to prepare well for my interview and exam and to pass the both🙏🙏

  • @solybenny4532
    @solybenny4532 4 года назад

    Esoye ente papaghal kshanichu Ella niyoghaghallum kelkkename

  • @johnsimon3656
    @johnsimon3656 4 года назад +1

    🇦🇷🇧🇩🇧🇷

  • @jomonjomon3935
    @jomonjomon3935 3 года назад

    NADHAA ENIKU NATILUM VIDESATHUM DRIVING LICENCE EADUKUVAN ANGAYUDE THIRURAKTHATHAL KAZUKANAMEEE

  • @ShynuVS-dt7pw
    @ShynuVS-dt7pw 8 месяцев назад

    Ettanavidya

  • @va1412
    @va1412 4 года назад +2

    😭😭😭😭😭

  • @Y0utube0
    @Y0utube0 4 года назад +2

    ThomasThomas

  • @jacobpanjikaran6544
    @jacobpanjikaran6544 4 года назад +5

    Pls.have a mass for dead soul on Friday(5/6/2020)at 6.30 am.

  • @Y0utube0
    @Y0utube0 4 года назад +1

    EmmanuelTmas

  • @georgethoduka4919
    @georgethoduka4919 3 года назад

    Sistersiu vendy

  • @shinojfrancis97
    @shinojfrancis97 4 года назад +1

    Eshoye help me to get a rental house

  • @sireeshallu8347
    @sireeshallu8347 2 года назад

    am battling autoimmune disease. 15k is absolutely required. I can't even go to work. Can anyone help. It is enough to get medicines. It is said that God exists for those who have none. This could be a reason. Not begging now situation dears 😒

  • @josephidiyalil7195
    @josephidiyalil7195 3 года назад

    Ssh

  • @treesasebastian3297
    @treesasebastian3297 2 года назад

    എന്നിക്ക് ഇഷ്ടപെട്ടു.

  • @beshkimary1592
    @beshkimary1592 Год назад

    എനിക്ക് തമിഴിൽ വേണം

  • @kochuthresiajoy5333
    @kochuthresiajoy5333 8 месяцев назад

    To get back my money

  • @tissyaugusthy5512
    @tissyaugusthy5512 3 года назад +1

    PEELATHOSE KING 👑 ROOL
    HAND WASH CLEAN

  • @ShynuVS-dt7pw
    @ShynuVS-dt7pw 8 месяцев назад

    Hello Sachinettan

  • @angelmary1248
    @angelmary1248 3 года назад

    👍

  • @mathewgeorge9353
    @mathewgeorge9353 2 года назад

    ,

  • @JoseThadathil-b1i
    @JoseThadathil-b1i Месяц назад

    3:09

  • @kochuthresyaxavier6704
    @kochuthresyaxavier6704 3 года назад

    P

  • @fiyamendez6760
    @fiyamendez6760 3 года назад

    Makkalkku alima kodukkanamey

    • @lissysaju3241
      @lissysaju3241 3 года назад +1

      Amen. Be believe in Jesus christ

  • @tissyaugusthy5512
    @tissyaugusthy5512 3 года назад +1

    NBW MEMO