ഇഞ്ചി പുളി പുളിയിഞ്ചി വളരെ എളുപ്പത്തിൽ Inchippuli puliyinji onam series 3

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 236

  • @prejishaanoop9627
    @prejishaanoop9627 4 года назад +2

    സദ്യയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവം ഇഞ്ചിപ്പുളി, സാമ്പാർ അത് രണ്ടും ഞാൻ ഉണ്ടാക്കാൻ പഠിച്ചു താങ്ക്യൂ ചേച്ചി

    • @Miakitchen
      @Miakitchen  4 года назад

      Prejisha Anoop 🙏🙏🥰

  • @Magical24Tech
    @Magical24Tech 4 года назад

    ഹായ്...ചേച്ചി....
    തൃശൂർ ഭാഷയിൽ നമ്മൾ പറയുന്ന ഈ ഇഞ്ചൻ പുളി ഇമ്മള് ഇന്നലെ ഇണ്ടാക്കി ട്ടാ.. സൂപ്പർ ആയിട്ടുണ്ട്. എല്ലാം ചേച്ചി പട പടാന്ന് പറയുന്നതുപോലെ ചെയ്തു. സംഭവം കിടു ആയിട്ടുണ്ട്. ഇനി ഓണത്തിന് രണ്ട് ദിവസംകൂടി ഉണ്ട്. ചേച്ചി പറഞ്ഞപോലെ അന്നത്തേക്ക് ഒന്നുകൂടി ടേസ്റ്റ് കൂടും.....Thanks,
    Antony Thomas from Abu Dhabi. UAE

  • @meenusmeenu7531
    @meenusmeenu7531 4 года назад +3

    എത്ര നന്നായി ടാണ് പറഞ്ഞു തരുന്നത് thank you miya 👍👌

  • @sabithaBinu887
    @sabithaBinu887 4 года назад +7

    *ഓണത്തിനായുള്ള മിയചേച്ചിയുടെ ഓരോരോ കറികളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവർ ഇണ്ടോ* 👏👏👍👍👌👌💯💯🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @seleenabiju892
    @seleenabiju892 4 года назад +1

    ഞാൻ എന്ത് ഉണ്ടക്കൂന്നുടെകിലും ചേച്ചി യുടെ channel ആണ് കാണാറ് എല്ലാം സൂപ്പർ ആകാറുണ്ട്

  • @shilpasrinivas6877
    @shilpasrinivas6877 4 года назад

    Sadhya kalakki...pala items..naan mia kanichatupole undakki...kalakki

  • @cicilyjose4410
    @cicilyjose4410 4 года назад +5

    Mia chechii
    Njagal chicken 65 fried rice indakki
    Nalla aadipolii taste aayirunnu thaq for sharing the recipe
    Ellavarkkum othiri ishtamaii

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +2

    Yummy yummy injipuli👍👍👍😋ende favourite aanu. Theerchayaum try cheunnathanu ❣️🥰🙏 dress super 👌 calan try cheythirunnu👍👍👍 cherupayar paripu payasam try cheunnathanu.

  • @-90s56
    @-90s56 4 года назад +1

    ഓണ സദ്യക്ക് ഇപ്പോഴേ മിയ ചേച്ചിയുടെ വക പുളിയിഞ്ചി റെഡി 😋
    പുളിയിഞ്ചി റെസിപ്പി സൂപ്പർ 😊🤘

    • @Miakitchen
      @Miakitchen  4 года назад +1

      കോശി കുര്യൻ - 90's thank you 🙏

    • @kesavanmelbourne
      @kesavanmelbourne 4 года назад

      koshychaayane kandillallo kandillallo ennothirikkuvaarunnu

  • @sujatha7850
    @sujatha7850 4 года назад +3

    Kure kalamai ethoke kazichit...enik try cheyanam... ❤👍

  • @sujameganathan9755
    @sujameganathan9755 4 года назад +1

    Inji puli indakki nokki .super

  • @uppachikutti1083
    @uppachikutti1083 4 года назад +6

    Ente mia chechiii...chechiyude moolude okke oru bhaagyam

  • @padmapriyaiyer7697
    @padmapriyaiyer7697 4 года назад +7

    Oh the description box has the measurements... Awesome Mia... Adipoli. Makes life easy.

    • @Miakitchen
      @Miakitchen  4 года назад

      Padma priya Iyer ella videoyill edundu..chellpol 1 day edukkum

    • @padmapriyaiyer7697
      @padmapriyaiyer7697 4 года назад

      @@Miakitchen oh ok.. I am making ur inji puli for onam. 100%. I tried your mambhazha Pulishery. It was a hit at my place. It was exactly like how my mom makes.. 👌.. Staying in the USA was missing my mom's food.. But ur recipe just was a replica of my mom's..

  • @shabna6653
    @shabna6653 3 года назад +1

    Super mia chechi 🥰🥰🥰😘😘😘❤️❤️❤️

  • @rajprr913
    @rajprr913 4 года назад +4

    Kandittu thanne kothivarunnu 😋

  • @AamiAppu
    @AamiAppu 4 года назад +1

    സൂപ്പർ ഇഞ്ചി കറി ഓണം ആശംസകൾ

  • @shineshine3648
    @shineshine3648 3 года назад +5

    ഹായ് ചേച്ചി, 🥰 ആദ്യം വറുത്തു വെച്ച ഇഞ്ചി മിക്സിയിൽ അടിച്ചു ചേർത്താൽ നന്നായിരുന്നു അപ്പോൾ ഇഞ്ചിക്കറി കഴിക്കുമ്പോൾ ഇഞ്ചി എപ്പോഴും കടിക്കില്ല🥰🧡💙🌹

  • @subairraihana830
    @subairraihana830 4 года назад

    Puli inji nannaayittundu

  • @ashithaanoop3990
    @ashithaanoop3990 4 года назад +3

    Wowwww..my fav dishhhh ..tnqqq sooo much chechiiiii❤️❤️❤️

  • @aryasatheesh6037
    @aryasatheesh6037 4 года назад +1

    Cheche namede avide uzhunu edum varathe edumbo .nalla taste koodum

  • @rajalekshmik687
    @rajalekshmik687 4 года назад +1

    Super Mia puli inngi starting song super

  • @gokulbeats3524
    @gokulbeats3524 4 года назад +3

    @pravya b ഇയാള് പറഞ്ഞത് ശരിയാ....ഗ്രാം അളവിന്റെ കൂടെ ഏകദേശ എണ്ണവും കൂടെ പറയാമോ?? ഉദാ: ഇഞ്ചി 10 എണ്ണം വെല്ലം 5 എണ്ണം എന്നിങ്ങനെ

  • @ihshana29
    @ihshana29 4 года назад +1

    Oru old videoyil chechi chakka unakkunadh kandu.... Adh njangada nattil aarkkum ariyaathe oru tip aanu... Theerchayaayum try cheyyum... chakka orupaad ishttam aayadhukond.... Unakki kazhinjal endhil aanu sookshikkendadh?...

  • @sujumongge6987
    @sujumongge6987 4 года назад +1

    Hai adipoli super aayittundu

  • @parvathyrajkumar1533
    @parvathyrajkumar1533 4 года назад

    സൂപ്പർ മിയ dress സൂപ്പർ കറുത്ത പുളി ഉപയോഗിച്ചാൽ ടേസ്റ്റ് കൂടും പുളി ഇഞ്ചി കു മാത്രമേ അതു ഉപയോഗിക്കാൻ കൊള്ളു

  • @mdwaleed7487
    @mdwaleed7487 2 года назад

    Sooper

  • @riyaratheesh9298
    @riyaratheesh9298 3 года назад

    Onam aashamshagal chechi

  • @mohdrazal3070
    @mohdrazal3070 4 года назад

    Nishkalangamaya avatharanam

  • @ptcreations6247
    @ptcreations6247 4 года назад

    Supper...njn undakki nokki....

  • @ArmyGirl-oh4ky
    @ArmyGirl-oh4ky 4 года назад +1

    എനിക്കേററവും ഇഷ്ടമുള്ളത് പുളി ഇഞ്ചിക്കറിയാണ്

  • @Jingu009
    @Jingu009 4 года назад

    Song super miaechy

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +3

    Lockdown ആയിട്ട് ഇപ്പോൾ അരപട്ടിണിയാ.... ഓണം ആകുമ്പോൾ മുഴുപട്ടിണി ആകാൻ സാധ്യത ഉണ്ട്... ഓണസദ്യ സ്വപ്നം കാണാൻപോലും കഴിയുമെന്ന് തോന്നുന്നില്ല... ഇതുപോലുള്ള വീഡിയോ കണ്ട് സായൂജ്യമടയാം...

  • @thilothamagopan4513
    @thilothamagopan4513 4 года назад +5

    മിയ സുഖമല്ലേ ഇഞ്ചി പുളി നന്നായിട്ടുണ്ട് ആശംസകൾ

  • @vimalakp9782
    @vimalakp9782 2 года назад

    Tried. Very tasty

  • @kevinvlog3785
    @kevinvlog3785 4 года назад

    kaalen try chaithu super aayirunnu

  • @sujameganathan9755
    @sujameganathan9755 4 года назад +1

    Mia njan onam special niki puli njan indakki super taste. Tax mia ,Happy Onam ..!!

    • @Miakitchen
      @Miakitchen  4 года назад

      Suja Meganathan orupaadu santhosham aayitto

  • @priyas9930
    @priyas9930 4 года назад +2

    Hai mia chechii.. First😍😍💕

  • @daisypaul8721
    @daisypaul8721 3 года назад

    Really good

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 года назад +3

    Aha njan first coment ittaeeeee

    • @therealadiin
      @therealadiin 4 года назад +1

      പോടാ ചെക്കാ കണിന്നെ തിമിരം ആണോ.. 1st comment അത്രേ... nee video upload ചെയ്താ ശേഷം 17 hours കഴിഞ്ഞ ആണ് comment ഇട്ടത്

  • @pravyab5560
    @pravyab5560 4 года назад +2

    Correct gram measure cheyyan weighing machine illaathavaru ndheynm chechi?

  • @aminarr4504
    @aminarr4504 4 года назад +2

    Super chechi..

  • @krishnaunnimol6558
    @krishnaunnimol6558 4 года назад

    ചേച്ചി അടിപൊളി വിഭവങ്ങൾ

  • @mohammedmattymatty1100
    @mohammedmattymatty1100 4 года назад

    Super. Insha allaha l will make good method.

  • @lifehappened8251
    @lifehappened8251 2 года назад

    Made this today for Onam sadya. Very tasty one.

  • @beenasuresh5939
    @beenasuresh5939 4 года назад +4

    Thank you Mia 😄 waiting for this recipe 😄

  • @sindhuabhilash1909
    @sindhuabhilash1909 4 года назад +1

    Onathinu try chaiyum

  • @sherleyshaji4526
    @sherleyshaji4526 4 года назад

    Inchi puli super mia

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 4 года назад +6

    നല്ല പാട്ട്
    ❤️

  • @rajijayakrishnan9175
    @rajijayakrishnan9175 4 года назад +1

    Hi mia ...☺sundhariyayitudu puliyinchi super☺☺👌❤❤❤🌹🌹🌹.

    • @Miakitchen
      @Miakitchen  4 года назад +1

      Raji Jayakrishnan 🤗🤗

  • @anilaameyasona3346
    @anilaameyasona3346 4 года назад +4

    സൂപ്പർ. ചേച്ചി 👏👏

  • @shebeenanisar6338
    @shebeenanisar6338 4 года назад +1

    Nalla ishta chechiye... undan allel chumma ellam kaanum

    • @Miakitchen
      @Miakitchen  4 года назад

      Shebeena Nisar ssho..undakkune🤗🤗

  • @shanivincent5045
    @shanivincent5045 4 года назад +2

    Love from india .👍👍👍👏💝💙💚💗💛❤❤❤💕💙💜💝.

  • @sreedevigopal3755
    @sreedevigopal3755 4 года назад +1

    Jagall kollakaru enchi podichu charkum

  • @omanadavid9274
    @omanadavid9274 4 года назад

    No. 1.

  • @tressavarghese
    @tressavarghese 4 года назад

    I am a fan of your old recipe 😋😋😋

  • @syjarosh2447
    @syjarosh2447 4 года назад +3

    സൂപ്പർ മിയ 👌👌👌👌🥰😍

  • @rajimani9409
    @rajimani9409 3 года назад +1

    BTS Army 💜💜

  • @ednajames6619
    @ednajames6619 4 года назад +1

    Thank you so much mia dear 😍👌👌👏

  • @beenajoseph3552
    @beenajoseph3552 4 года назад +3

    I was waiting for this recipe.Thank you Miya.

    • @damienarlo7196
      @damienarlo7196 3 года назад

      I guess Im asking the wrong place but does someone know a trick to log back into an Instagram account..?
      I was dumb lost the password. I appreciate any tricks you can give me

    • @jettwestley3033
      @jettwestley3033 3 года назад

      @Damien Arlo Instablaster :)

  • @neethu9489
    @neethu9489 4 года назад +1

    Chechi ithu ethra dhivasam kedavathe use cheyam

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 года назад +1

    super chechi

  • @shijukumaresan476
    @shijukumaresan476 4 года назад

    thanks chechy

  • @lijijohnson9489
    @lijijohnson9489 3 года назад

    Ellam nallatha bt ithryum valich neetalle kanan ulla interest pokun...onn short akkn nokku chechy

  • @shemmyvaman
    @shemmyvaman 4 года назад +2

    പാലക്കാട് പോയാൽ പാര്‍സല്‍ vaggan കിട്ടും

  • @anildajohnson7580
    @anildajohnson7580 4 года назад +1

    മിയ ക്ക് ചില dress ഇടുമ്പോൾ slim ആയിട്ടിരിക്കും, ചിലത് ഭയങ്കര തടി തോന്നും.

    • @therealadiin
      @therealadiin 4 года назад +1

      അത് നിന്റെ കണിന്റെ പ്രശ്നം ആടാ ഉവ്വേ 🤍

  • @ichasefx
    @ichasefx 4 года назад

    Pulinchi super

  • @neethujinesh4574
    @neethujinesh4574 4 года назад

    puli nalla pazhakam ulla puliyane pakshey kari karuth varunilla endhane karanam

  • @nimmydavis5748
    @nimmydavis5748 4 года назад +1

    Chechi kayam edo?

  • @rahmathsulaiman4964
    @rahmathsulaiman4964 4 года назад +1

    ഈത്തപ്പഴം അച്ചാറിന്റെ റെസിപ്പി ഇടുമോ

  • @shabna6653
    @shabna6653 3 года назад +1

    Oru hai tharumo pls chechi 🤘

  • @anilasidhanchander
    @anilasidhanchander 3 года назад

    If we make this two days prior to Onam, do we need to refrigerate this or will it stay outside without spoiling?

  • @രാജുകോടിയത്ത്

    ഞാന്‍ ഉഴുന്ന് വറുത്ത് പൊടിച്ച് ഇടാറുണ്ട് ....
    ♥♥♥♥♥

  • @shabeebapathu5044
    @shabeebapathu5044 4 года назад

    Polichu chechi

  • @musicvideo7860
    @musicvideo7860 4 года назад +2

    കൂട്ടുകറി ഉണ്ടാക്കുന്നത് വീഡിയോ ചെയ്യുമോ

    • @therealadiin
      @therealadiin 4 года назад +1

      എല്ലാ കറിയും അങ്ങ് mix ആക്കിക്കോ അപ്പോ കൂട്ടുകറി ആവും

  • @amrithavincent5433
    @amrithavincent5433 4 года назад

    My favrte chechi....

  • @saleemshibi3819
    @saleemshibi3819 4 года назад

    Wow super👌👍

  • @nishajayachandran5657
    @nishajayachandran5657 4 года назад

    Super.. 😋😋

  • @ITACHi-ITH
    @ITACHi-ITH 4 года назад

    I like this super

  • @rajikunnelraji5145
    @rajikunnelraji5145 4 года назад +1

    Hi chechi, super......
    How are you?

    • @Miakitchen
      @Miakitchen  4 года назад

      Rajikunnel Raji good ..how are you

  • @sachurinurinu9727
    @sachurinurinu9727 4 года назад

    👌👌👌👌

  • @jessyalex8925
    @jessyalex8925 4 года назад

    Super dear.⚘

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 года назад +1

    ayyoo second

  • @anilayyappan762
    @anilayyappan762 4 года назад +1

    We are called in Inchicurry(alapuzha, Pathanamthitta) Hi ! Chechi & family ❤️ ! Anil Kalpana from Dubai

  • @chandrasekarmenon5635
    @chandrasekarmenon5635 4 года назад

    Good for happy onam

  • @mollyjose1212
    @mollyjose1212 4 года назад

    Super

  • @jayaprakashsk7708
    @jayaprakashsk7708 4 года назад

    Super mia

  • @deepas1389
    @deepas1389 4 года назад +1

    Miya kollatooo ♥️♥️

  • @noushadpt5558
    @noushadpt5558 4 года назад

    Good

  • @rahmathsulaiman4964
    @rahmathsulaiman4964 4 года назад +1

    എന്താ ടേസ്റ്റ് 😚

  • @harifaahamed7357
    @harifaahamed7357 4 года назад +1

    Song 🤤👍

  • @deepthijayan9244
    @deepthijayan9244 3 года назад

    👌

  • @salimmuhammad3256
    @salimmuhammad3256 4 года назад

    Hai kothi varunnu miya

  • @shynicv8977
    @shynicv8977 4 года назад

    Super pickle 👍👍

  • @ntpclasses1228
    @ntpclasses1228 4 года назад +1

    Adipoly

  • @Bindhuqueen
    @Bindhuqueen 4 года назад +2

    Suprrt ❤❤❤

  • @vishnupriyawarrier4571
    @vishnupriyawarrier4571 4 года назад

    Ready aakkittu fridge lu vekkano atho purathu vekkano?

  • @MinnusMinnus
    @MinnusMinnus 4 года назад

    👌👌👌

  • @susjohny6691
    @susjohny6691 4 года назад +1

    onathinulla inchipuli ready ayi alle? good.

  • @mafishaji1473
    @mafishaji1473 4 года назад +3

    ഇന്ന് സുന്ദരി ആയിട്ടുണ്ടാലോ

  • @minimurali4314
    @minimurali4314 4 года назад +1

    Chechi ulli theeyal undakumo