Комментарии •

  • @joantiger7784
    @joantiger7784 6 месяцев назад +4

    കർണ്ണൻ 😘🥰❤️‍🔥

  • @shameer8942
    @shameer8942 Год назад +11

    ശ്രീകൃഷ്ണൻ ഇഷ്ടം ❤️

  • @joindrawing6798
    @joindrawing6798 Год назад +4

    ശ്രീകൃഷ്ണൻ ഭൂമിയോളം താഴ്ന്നു യുദ്ധമൊഴിവാക്കുവാൻ🙏 മഹാഭാരതത്തിൽ ഇത്രയും ക്ഷമയുള്ള ഒരുവൻ വേറെ ഇല്ല🙏

  • @rowan-row9343
    @rowan-row9343 Год назад +3

    Ore oru vigaram Karnan ❤️

  • @sujeshpv4226
    @sujeshpv4226 Год назад +2

    Karnan❤❤

  • @vincytj8577
    @vincytj8577 Год назад +2

    Lord Krishna 😊😊

  • @GAMINGWITHBSK
    @GAMINGWITHBSK Год назад +5

    *THE GREAT KARNA* 🔥

  • @adwaith4262
    @adwaith4262 Год назад +5

    Nice Vedio

  • @animeee5659
    @animeee5659 Год назад +4

    Karna🫂🫂

  • @sheejajayadas2864
    @sheejajayadas2864 Год назад +2

    Great conversation 👌🥰

  • @sajithcs5911
    @sajithcs5911 Год назад +3

    💖 💖

  • @animeee5659
    @animeee5659 Год назад +5

    If Karna accepted krishna request he should have been the king.. But then the kingdom goes to duryodhana because Karna haved vowed to duryodhana. And story ends 🙂 karna>>>>

  • @harshik6060
    @harshik6060 Год назад +2

    💕

  • @manump2972
    @manump2972 Год назад +1

    🙏

  • @muhammedsalman7225
    @muhammedsalman7225 Год назад +1

    Vayubagavantay video chayu pls

  • @sundharesansundaresan3502
    @sundharesansundaresan3502 Год назад +1

    സുഹൃത്തേ താങ്കൾ (്് പഹ്ളാദൻറ കഥപറഞുതരാമോ?

  • @JustinSerYT
    @JustinSerYT 9 дней назад +1

    ദ്രോണാർ തന്നെ ആണ് കർണാൻറെ guru..
    കള്ള കഥ പറയരുത്..
    Karnanu യോഗ്യത ഇല്ലാത്തതു കൊണ്ട് ബ്രഹ്മസ്ത്രം കൊടുക്കുന്നില്ല. അതിന്റെ പേരിൽ ആണ് കർണൻ പരശുരാമന്റെ അടുത്ത് പോയി ശിഷ്യപ്പെട്ടത്...

  • @kannan6927
    @kannan6927 Год назад +5

    Kannan ishttam.

  • @jaintec9203
    @jaintec9203 Год назад +5

    ചേട്ടാ .. 😂ബ്രാഹ്മണിക്കൽ ഹെജീ മണി ചേട്ടൻ പറയണ്ട...ചേട്ടന്റെ തലയിൽ മുടിയുണ്ടല്ലോ ..🦁
    കർണ്ണൻ ദ്രോണന്റെ ശിഷ്യൻ ആയിരുന്നു ..ജാതി നോക്കി ആണെങ്കിൽ കർണ്ണനെ ശിഷ്യർ ആക്കുമായിരുന്നില്ല , ബ്രഹ്മസ്ത്രം ഉപദേശിക്കാതിരുന്നത് യോഗ്യത (അതിനുള്ള പക്വത ) ഇല്ല എന്നുള്ള കാരണത്താലാണ് , നൂറോളം കൗരവ രാജകുമാരന്മാർക്കും ബ്രഹ്മാസ്ത്രം നൽകുന്നില്ല അതുപോലെ കർണ്ണനും .
    കർണ്ണന്റെ പക്വത :
    സകല പാണ്ഡവരേക്കാൾ കൗരവരെക്കാൾ മുതിർന്നവനായ കർണ്ണൻ ദുര്യോധനന് എന്ത് സത് ബുദ്ധി ഉപദേശിച്ചു? അതാണോ ഒരു മുതിർന്ന സുഹൃത്ത് ചെയേണ്ടത്?
    വയസ്സ് ഇളയ പയ്യനോട്- അസൂയയും, മാത്സര്യം കാരണം ബ്രഹ്മാസ്ത്രം പഠിപ്പിക്കാൻ അവശ്യ പെട്ടപ്പോൾ ദ്രോണൻ അത് നൽകിയില്ല. ആ ദേഷ്യത്തിൽ പരശുരാമന്റെ അടുത്ത് അസത്യം പറഞ്ഞു
    പിന്നീട് സ്വന്തം പ്രാഗൽഭ്യം തെളിയിക്കാൻ പാണ്ഡവരോട് കിട മത്സരത്തിൽ ചെയ്യുന്ന നീച പ്രവർത്തികൾ പറയാതിരിക്കുകയാണ് ഭേദം! ഒരു വൃദ്ധ സ്ത്രീയേയും ചുട്ടു കൊല്ലാൻ പദ്ധതി ഇടുന്നതിനു കൂട്ട്!
    ദ്രൗപദി എന്ത് പറഞ്ഞാൽ പോലും അത് ദ്രൗപദിയെ വലിച്ചിഴക്കാനോ, വിവസ്ത്ര ആക്കാനോ ഉള്ള ന്യായം കര്ണ്ണന് നൽകുന്നില്ല. ദ്രൗപദിയെ അഞ്ചു പേരെ ഉപേക്ഷിച്ചു പുതിയ ഭർത്താവു തേടാനും, അഞ്ചു ഭർത്താവുള്ള ഇവൾ ഒരു മാന്യത അർഹിക്കാത്തവൾ ആണെന്ന് സഭ്യമല്ലാത്ത രീതിയിൽ പറയാൻ ഉള്ള അനുമതി ആയി അത് കർണ്ണനെ പ്രത്യേക രീതിയിൽ ചിത്രീകരിച്ച കഥാകൃത്തുക്കളും ടി വി നിർമാതാക്കളും അവതരിപ്പിച്ചു!
    സ്വന്തം ഭാര്യയും മക്കളെയും വരെ അടിമകൾ ആയി നൽകാം അർജ്ജുനനേയും, കൃഷ്ണനെയും കാണിക്കുന്നവർക്ക് എന്ന് വരെ കർണ്ണൻ പറയുന്നുണ്ട്‌! അസുര പ്രതിജ്ഞ എടുത്തതിനു ശേഷം ആണ് കർണ്ണൻ ദാനം കൊടുക്കാൻ തുടങ്ങുന്നതും ഒടുവിൽ ഉപയോഗ ശൂന്യം ആയ പടച്ചട്ട കൊടുത്തു വാസവി ശക്തി - ദാനം അല്ല ഒരു കൈമാറ്റം ചെയ്തു കർണ്ണൻ. എന്ത് കൊണ്ട്? സ്വന്തമായി എന്ത് ചെയ്താലും അർജ്ജുനനെ തോൽപിക്കാൻ ആകില്ല എന്ന് ഉറപ്പായത് കൊണ്ട്!
    കർണ്ണൻ - ഒരു വളരെ വിചിത്രമായ പ്രവർത്തികൾ - നീചമായ പ്രവർത്തികൾ ചെയ്ത ഒരു കഥാപാത്രം ആണ്.
    paryumbo ellam orkanam

    • @arunkumar-xs1ol
      @arunkumar-xs1ol Год назад

      ചേട്ടാ ആദ്യം പോയി മഹാഭാരത ചരിത്രം പഠിക്കുക ബ്രാഹ്മണരൊ അവരുടെ ശിങ്കിടികളൊ പടച്ച മഹാഭാരതം വായിച്ചിട്ട് ഒരു കാര്യവുമില്ല കർണ്ണൻ നീ ച നെങ്കിൽ അതിനെക്കാൾ നീചരാണ് പാണ്ഡവർ ഇവരൊ യോഗ്യർ

    • @vishnup7682
      @vishnup7682 Год назад

      No

    • @vishnup7682
      @vishnup7682 Год назад

      The real hero karnan

    • @RM-do3im
      @RM-do3im Год назад +3

      സീരിയൽ കണ്ടു പ്രാന്ത് ആയ അർജുന ഭക്തൻ 😂😂

    • @RM-do3im
      @RM-do3im Год назад +1

      @@vishnup7682 Noo😵‍💫

  • @joindrawing6798
    @joindrawing6798 Год назад +2

    കർണപർവ്വം ആദ്യ ശ്ലോകം ( KMG മഹാഭാരതം ) അർജുന / കർണ തർക്കം ഒഴിവാക്കൂ സഹോദരമാരെ🙏
    !ഓം! നാരായണനെയും, (കൃഷ്ണൻ)പുരുഷൻമാരിൽ അത്യുന്നതനായ നരനെയും (അർജുനൻ) ,സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം.
    Om! Having bowed down unto Narayana, and unto that most exalted of male beings, Nara, and unto the goddess Sarasvati also, must the word Jaya be uttered.
    The Mahabharata
    Book 8: Karna Parva
    Kisari Mohan Ganguli, tr.
    [1883-1896]

  • @harshakumartm3751
    @harshakumartm3751 Год назад +3

    Communist naarikal

  • @harshakumartm3751
    @harshakumartm3751 Год назад +3

    Poodaaa mandaaa

  • @godofwar9325
    @godofwar9325 Год назад +4

    Karnan❤

  • @sachinchoozha1954
    @sachinchoozha1954 Год назад +7

    Karnan🌞🌞🌞🌞💙