ഒഴുകി വരുന്ന മരത്തിന്റെvideo ചില വ്‌ലോഗര്‍മാര്‍ അര്‍ജുന്റെലോറിയിലേതെന്ന് പ്രചരിപ്പിക്കുന്നു

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഒഴുകി വരുന്ന മരത്തിന്റെvideo ചില വ്‌ലോഗര്‍മാര്‍ അര്‍ജുന്റെ ലോറിയിലേതെന്ന് പ്രചരിപ്പിക്കുന്നു
    Lorry driver arjun, shirur landslide, Arjun missing in Karnataka shirur, Rescue for arjun, Encounter

Комментарии • 67

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 месяца назад +58

    എന്ത് തന്നെആയാലും ആ സഹോദരൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🙏🙏

    • @shimiljohn7644
      @shimiljohn7644 2 месяца назад

      🙏🙏🙏🙏

    • @vishnu-mfc
      @vishnu-mfc 2 месяца назад +3

      എങ്ങനെ വരാനാണ് Bro 8 ദിവവം ആയി നമ്മടെ സമാധാനത്തിനു വേണ്ടി ഇങ്ങനെ പറയാം എന്നല്ലാതെ ഒരു കാര്യവും ഇല്ല

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 2 месяца назад +26

    മരണം ജീവനുള്ള എല്ലാ ജീവജാലങ്ങൾക്കും ഉണ്ട്.. പക്ഷെ ഇങ്ങനൊരു മരണം ജീവനുള്ള ഒരു ജീവിക്കും കൊടുക്കരുതേ...

  • @Jhkm66
    @Jhkm66 2 месяца назад +17

    ഇപ്പോഴും പറയുന്നു… അത്യാധുനിക ഉപകരണം വരുന്നു വരുന്നു….വന്നിട്ട്….??😢 8 ദിവസമായി….മനുഷ്യൻെ കണ്ടുപിടുത്തം ഒന്നും പ്രയോജനപ്പെടുന്നില്ല…. സ്ഥിരമായി പ്രകൃതിദുരന്തം ഇപ്പോൾ സാധാരണമാണ്…ചന്ദ്രനിലേക്ക് പോകാൻ പറ്റും but ഭൂമിയിലെ ജീവിവൻ രക്ഷിക്കാൻ സംവിധാനമില്ല😢.

  • @lijeeshpavala9720
    @lijeeshpavala9720 2 месяца назад +10

    സമുദ്രാന്തർഭാഗത്ത് പൊട്ടിത്തെറിച്ചുപോയ Titan ൻ്റെ അവശിഷ്ടങ്ങൾ വരെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. എന്നിട്ടാണ് ഇവിടെ ഈ കരയിലും പുഴയിലുമായി 8 ദിവസം തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാത്തത്. നമ്മുടെ ശാസ്ത്രം ചന്ദ്രനെയും കടന്ന് ചൊവ്വയിലും ഇപ്പോൾ സൂര്യനിലേക്കും എത്തി. അങ്ങോട്ടേക്കയക്കുന്ന sataliteനെ നേരെ ഇങ്ങോട്ടേക്ക് തിരിച്ച് വച്ച് നമ്മുടെ നാട്ടിൻ്റെ അവസ്ഥാവിശേഷം പഠിക്കുന്നതായിരിക്കും കുറച്ചു കുടി നല്ലത്.!' '!

    • @ranju3848
      @ranju3848 2 месяца назад

      കവള പാറയിൽ കുറെ ബോഡി ഇപ്പോഴും കിട്ടിയിട്ടില്ല

  • @ismuarabiancooking8191
    @ismuarabiancooking8191 2 месяца назад +20

    ഈ വിദഗ്ധ സംഘത്തെ ആദ്യം തന്നെ നിയോഗിച്ചാൽ പോരെ

  • @nandhunandhu7177
    @nandhunandhu7177 2 месяца назад +21

    8 ദിവസം ആയിട്ടും ആധുനിക ഉപകരണം കിട്ടില്ലേ,, കഷ്ടം തന്ന

  • @vipinkrisnat6205
    @vipinkrisnat6205 2 месяца назад +8

    ലോറിയും അർജ്ജുനനും മണ്ണിനടിയിലും വെള്ളത്തിലും ഇല്ല. ഈ സന്ദർഭം നോക്കി ലോറിയെയും അർജ്ജുനനെയും കുറച്ചു പേർ ചേർന്ന് തട്ടികൊണ്ടുപോയി. 3 ദിവസം ഫോൺ റിംഗ് ചെയ്തു എന്ന് പറയുന്നു. മണ്ണിനടിയിലോ വെള്ളത്തിലോ ഉണ്ടെങ്കിൽ ഫോൺ ഒരു കാരണവശാലും പ്രവർത്തിക്കില്ല. അഥവാ വെള്ളത്തിൽ വീണെങ്കിൽ എത്ര ആഴമുണ്ടെങ്കിലും ഒരു മരമെങ്കിലും വെള്ളത്തിൻ മുകളിൽ പൊങ്ങിവരും.

    • @m4tech-vlog
      @m4tech-vlog 2 месяца назад

      u r rightlorriude ownerine ithil roll undo wnnu oru samsayam undu.....pulliude policeinodulla samipanam ennil samsayam undakkunnu.....entho marakkan aanu ayal policenodu seen undakkunnathu

  • @Siraj-w4s
    @Siraj-w4s 2 месяца назад

    പലരുടെയും ജീവൻ പൊലി ഞ്ഞാലും ജീവിതം തകർന്നാലും പലരുടെയും മീഡിയ ജീവിതം വിജയ്ച്ചല്ലോ 🙏🏼എങ്കിലും മണ്ണിലും വെള്ളത്തിലും മൂടിയ ജീവനുകൾ തിരികെ കിട്ടട്ടെ എന്ന് prarthikkunnu😢

  • @sirajelayi9040
    @sirajelayi9040 2 месяца назад +1

    ആ...അവർക്ക് വാർത്താ ചാകര😢😢😢😢

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 месяца назад

    🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭

  • @Aiaxif-wx2ex
    @Aiaxif-wx2ex 2 месяца назад +18

    ബുള്ളറ്റ് മനു എന്ന ചാനലിൽ പോകൂ പ്രിയരേ അതിൽ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് നമ്മൾ ഇതുവരെ മനസ്സിലാക്കാത്ത ദൃശ്യങ്ങൾ ആ വീഡിയോയിൽ ആ ചാനലിൽ കാണിക്കുന്നുണ്ട്

    • @jinesh9273
      @jinesh9273 2 месяца назад +1

      ആരെടെ ഇവനൊക്കെ.... ഇവനൊക്കെ എപ്പഴാ അവിടെ പോയത്....?

    • @ShabeerTk-ts8cc
      @ShabeerTk-ts8cc 2 месяца назад

      ഇന്ന് ​@@jinesh9273

    • @89347
      @89347 2 месяца назад +1

      നീ തന്നെയല്ലേ ബുള്ളറ്റ് മനു 😂

    • @Siraj-w4s
      @Siraj-w4s 2 месяца назад

      Saho ഏത് മനുവായാലും സംഭവം നടന്നു ഇന്നേക്ക് 9ദിവസം ഇപ്പോഴാണ് ഈ പുഴക്ക് ഒരു കരയുണ്ടെന്നും അവിടെ ജീവിതം തകർന്ന 6കുടുംബങ്ങളുണ്ടെന്നും മനസ്സിലാക്കുന്നത് അവിടെ എത്ര ജീവനുകൾ പോയിട്ടുണ്ടോ എന്നാർക്കറിയാം എന്താ......ലേ നമ്മുടെ വളർച്ച

  • @arathypradeep6117
    @arathypradeep6117 2 месяца назад +8

    Arjun vandik ullil inden ntha urapp?maybe purath ayirunnel,kadayilo nthinelum purath irangit indarunelo?

  • @sidheekparambat8669
    @sidheekparambat8669 2 месяца назад

    നമ്മുടെ. രാജ്യം. ഇത്രയും. സൗകര്യം. ഒക്കെ. ഉണ്ടായിട്ട്. പത്താളെ. തെരെഞ്ഞു. കണ്ട് പിടിക്കാൻ. പറ്റുന്നില്ലെങ്കിൽ. വലിയൊരു. വിപത്ത്. രാജ്യത്ത്. വന്നാൽ. എന്താവും. അവസ്ഥ. വെറും. തള്ള്. മാത്രമേ. ഒള്ളു. കഷ്ടം. ആ. സഹോദരനെ. പെട്ടൊന്ന്. കിട്ടട്ടെ

  • @sunilgp1129
    @sunilgp1129 2 месяца назад

    കടലിൽ തിരച്ചിൽ നടത്തണം ഏതേലും മരത്തടിയിൽ പിടിച്ചു കടലിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമോ ങ്ങനെയെങ്കി അർജുൻ ജീവനോടെ ഉണ്ടാകുമോ ..

  • @titusvarghese1854
    @titusvarghese1854 2 месяца назад +3

    അരുൺ പാറക്കൽ.. പാറയിൽ പരിശോധന നടത്തിയോ??

  • @sabeersha8824
    @sabeersha8824 2 месяца назад

    എന്താണ് അവിടെ സഭവിച്ചത് എന്ന് മീഡിയാ അ ന്നേഷിക്കണം

  • @ichu512
    @ichu512 2 месяца назад +1

    Avr road clear chythu, government inu ath mathy🥴, allathe ath arjune knd pidikan enna peril nadathi enn mathram, angene alla arjune knd pidikan enna udheshm ondarnel ath day one thott nadennene

  • @rathik1522
    @rathik1522 2 месяца назад +2

    അരുൺ..അല്ല...അർജ്ജുൻ. നിങ്ങളൊക്കെ എന്തൊന്ന് .ന്യുസ് വായിക്കുന്നത്

  • @monish0093
    @monish0093 2 месяца назад +4

    അരുണ്‍ അല്ലാ അര്‍ജുന്‍ ആണ്‌

  • @raniyatp
    @raniyatp 2 месяца назад

    Nammala keralathul itheram land slides ethreyo nadannitundu…so ellavarkum ulla doubt kondu chothikukaya…ikkarayil ninnu undaya land slidingil ninni marukarayil ulla 5 veedugal engana oru theri polum bakki vekathe thagharuga…athumathremella maru karayil undaya jenengal pareeyunnindu tsunami poleya oru veliya blastode annu vannu thagharthadhu ennu…oru landsliding il undavunna apakadem ella aa Shirur il nadannitullathu….must ayi oru blast nadannitundu athukonda marukarayile veedum ori theri polum bakkiyavandinne…

  • @rahulkc5057
    @rahulkc5057 2 месяца назад +5

    Tanker blast 💥

    • @Lonely_planet7
      @Lonely_planet7 2 месяца назад

      പൊട്ടിച്ചത് നീയാണോ ??

    • @jinesh9273
      @jinesh9273 2 месяца назад +1

      എൽ കെ ജി സ്കൂൾ വിട്ടോ.... യു ട്യൂബ് കിഡ്സ്‌....

    • @George20008
      @George20008 2 месяца назад

      ​​@@Lonely_planet7chance ind broo blastin

  • @monish0093
    @monish0093 2 месяца назад +2

    അവിടെ blast നടന്നത് ആയി സംശയം ഉണ്ട്.... പുഴയില്‍ മണ്ണ്‌ കൂമ്പാരം അടിയില്‍ എന്തോ ഉണ്ട്

  • @sajikumar7918
    @sajikumar7918 2 месяца назад

    അരുൺ അല്ലടേ അർജുൻ. ആർക്കാനും വേണ്ടി ഓക്കാനിക്കവാ.

    • @ariesworld7
      @ariesworld7 2 месяца назад

      Angeru Motta Arune aarikkum uddesiche

  • @unnikrishnan6602
    @unnikrishnan6602 2 месяца назад

    വാഹനങ്ങളുടെ കണക്കു നോക്കണ്ട 8 ദിവസം ആയിട്ടും man മിസ്സിംഗ്‌ ഉണ്ടെകിൽ അത് അറിഞ്ഞേനെ നിങ്ങൾ ആവിശ്യം ഇല്ലാത്ത വാർത്ത കൊടുക്കേണ്ടേനിങ്ങൾ ക്കുബോധം ഇല്ലേ

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @abdulaziz7541
    @abdulaziz7541 2 месяца назад

    Correct

  • @leeDzz
    @leeDzz 2 месяца назад

    People like Sai Kannan (Secret) should stop spreading false information

  • @SHERLYJOY-s9e
    @SHERLYJOY-s9e 2 месяца назад +1

    8 DHIVASAM KAZHIJITUM VIDHAKTHA SANKAM ETHUM ENNANOOO

  • @shilpasha5505
    @shilpasha5505 2 месяца назад

    Not arun , his name is arjun

  • @abhijithkm6970
    @abhijithkm6970 2 месяца назад

    ethellam padach vidunnath nighal thanne ann ennitt eppo vloger marude thalelek iiddd

  • @VaishnavSasidharan
    @VaishnavSasidharan 2 месяца назад +8

    Arjuneyum vandiyeyum aarelum kidnappe cheytho😢😢

    • @mummy_daily_life
      @mummy_daily_life 2 месяца назад +2

      @@VaishnavSasidharan അങ്ങനെ ആയാൽ മതിയായിരുന്നു.... ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ mathiyaayirunnu

    • @Sagn123
      @Sagn123 2 месяца назад +2

      Athonnumilla. CC Tvyil pathiyille. Athra valiya vahanamalle.

    • @shimna6009
      @shimna6009 2 месяца назад

      😊

  • @ramdasthulasidas6821
    @ramdasthulasidas6821 2 месяца назад

    If it's a gold or money you people would have found in a day.... When it's a common man it will be like this... Shame on you...

  • @bindutg5533
    @bindutg5533 2 месяца назад +3

    Thirachhil keralathinu vittukodukkuka

    • @Lonely_planet7
      @Lonely_planet7 2 месяца назад +2

      കവളപ്പാറ ഇനിയും ബോഡി കിട്ടാന് ഉണ്ട് ..!!!!

  • @JessySabu-p5k
    @JessySabu-p5k 2 месяца назад

    News ellam thanne jenangalilek ethikunnathum madhyamangalum, vlogers um alle??

  • @kannanff9038
    @kannanff9038 2 месяца назад +2

    Arun no arjun ok

  • @rahulkc5057
    @rahulkc5057 2 месяца назад +1

    Avidey Tanker blast nadanittund

    • @Lonely_planet7
      @Lonely_planet7 2 месяца назад +1

      അതെ ഇവനാണ് പൊട്ടിച്ചത്

  • @diyafarsi7896
    @diyafarsi7896 2 месяца назад

    Arjun

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41

  • @blackstr1634
    @blackstr1634 2 месяца назад

    എടാ ബുള്ളറ്റ് മനു.. പറിയാ
    .
    . നിന്നെ പോലുള്ള. പോലുള്ള t 1:37 1:40 1:41